BYJUS SHUTTER FRAMES
BYJUS SHUTTER FRAMES
  • 333
  • 599 357

Відео

ചെറിയൊരു റിപ്പയറിങ്ങ് ട്രിപ്പ് കണ്ണൂർ...
Переглядів 396Місяць тому
ഘട്ടർ ചാടി ടെയിൽലൈറ്റ് പൊട്ടി അയ്നാണ്:::😁
പുതിയറോഡു വന്നപ്പോൾ പകൽ ചേളാരി കേറുന്നത് വളരെ ദുർഘടമായിരിക്കുന്നു
Переглядів 55Місяць тому
അല്ലെങ്കിൽ ആനങ്ങാടി വഴി കുഴിചാടി ഒരു വഴിക്കാകും....
വെള്ളക്കെട്ട് 30-7-2024 എല്ലാവരും സൂക്ഷിച്ച് ലോഡും വണ്ടി ഓടിക്കണേ.
Переглядів 1032 місяці тому
വെള്ളക്കെട്ട് 30-7-2024 എല്ലാവരും സൂക്ഷിച്ച് ലോഡും വണ്ടി ഓടിക്കണേ.
ബാഗ്ലൂർ ഹുസ്‌ക്കൂർ മാർക്കറ്റിൽ പെട്ടപ്പോൾ😢🚛👫🥰
Переглядів 3833 місяці тому
ബാഗ്ലൂർ ഹുസ്‌ക്കൂർ മാർക്കറ്റിൽ പെട്ടപ്പോൾ😢🚛👫🥰
ആപ്പിളുമായി ബാംഗ്ലൂർ മാർക്കറ്റിലേക്ക്🚛👫🥰
Переглядів 1,3 тис.3 місяці тому
ആപ്പിളുമായി ബാംഗ്ലൂർ മാർക്കറ്റിലേക്ക്🚛👫🥰
ഭാരത് ബെൻസിൻ്റെ ഹെഡ്ലൈറ്റ് ബൾബ് മാറിയാലോ...
Переглядів 3713 місяці тому
ഭാരത് ബെൻസിൻ്റെ ഹെഡ്ലൈറ്റ് ബൾബ് മാറിയാലോ...
TATA NANO THERMOSTAT CHANGING INFORMATION...
Переглядів 1233 місяці тому
TATA NANO THERMOSTAT CHANGING INFORMATION...
ഓരോ നിയമലംഘനം റിപോർട്ട് ചെയ്യുമ്പോൾ ആൾക്ക് ആപ്പിൽ പൈസ കിട്ടുന്ന പോലെയാക്കണം അപ്പോ ലോറിപ്പണി നിർത്താം
Переглядів 3613 місяці тому
ഓരോ നിയമലംഘനം റിപോർട്ട് ചെയ്യുമ്പോൾ ആൾക്ക് ആപ്പിൽ പൈസ കിട്ടുന്ന പോലെയാക്കണം അപ്പോ ലോറിപ്പണി നിർത്താം
കോയമ്പത്തൂര് രണ്ട് പാലറ്റ് കാരണം രണ്ട് ദിവസം പെട്ടു...
Переглядів 2,4 тис.3 місяці тому
കോയമ്പത്തൂര് രണ്ട് പാലറ്റ് കാരണം രണ്ട് ദിവസം പെട്ടു...
വല്ലാർപാടത്തു നിന്നുംലോടെടുത്തിറങ്ങുന്നഒരു (എൻ്റെ)ഡ്രൈവർൻ്റെഅനുഭവം
Переглядів 1,1 тис.4 місяці тому
വല്ലാർപാടത്തു നിന്നുംലോടെടുത്തിറങ്ങുന്നഒരു (എൻ്റെ)ഡ്രൈവർൻ്റെഅനുഭവം
ഇടതു ചേർന്ന് ഓടിക്കാൻ വിധിക്കപ്പെട്ട ഒരു ഡ്രൈവറിൻ്റെ രോധനം🚛😭😢
Переглядів 28 тис.4 місяці тому
ഇടതു ചേർന്ന് ഓടിക്കാൻ വിധിക്കപ്പെട്ട ഒരു ഡ്രൈവറിൻ്റെ രോധനം🚛😭😢
റായ്ചോട്ടി, കുപ്പം, കൃഷ്ണഗിരി വഴി കൊച്ചിക്ക്
Переглядів 3274 місяці тому
റായ്ചോട്ടി, കുപ്പം, കൃഷ്ണഗിരി വഴി കൊച്ചിക്ക്
ആന്ത്രയിൽ നിന്ന് ആപ്പിൾ ഇറക്കി കൊച്ചിക്ക്🥰
Переглядів 9124 місяці тому
ആന്ത്രയിൽ നിന്ന് ആപ്പിൾ ഇറക്കി കൊച്ചിക്ക്🥰
ആപ്പിളുമായി ആന്ത്രയ്ക്ക് 14 വർഷങ്ങൾക്ക് ശേഷം 🚛🚛🚛
Переглядів 8644 місяці тому
ആപ്പിളുമായി ആന്ത്രയ്ക്ക് 14 വർഷങ്ങൾക്ക് ശേഷം 🚛🚛🚛
പൊള്ളാച്ചിയിൽ നിന്നും തേങ്ങയുമായി🚛🚛👫🥰
Переглядів 1,6 тис.4 місяці тому
പൊള്ളാച്ചിയിൽ നിന്നും തേങ്ങയുമായി🚛🚛👫🥰
തേങ്ങ ട്രിപ്പ് പൊള്ളാച്ചിയിലേക്ക്...
Переглядів 1,5 тис.4 місяці тому
തേങ്ങ ട്രിപ്പ് പൊള്ളാച്ചിയിലേക്ക്...
കണ്ണൂരിലെ കമ്പനിയിൽ നിന്നും അങ്ങനെ രക്ഷപ്പെട്ടു😂👫🚛🚛🚛
Переглядів 1,2 тис.5 місяців тому
കണ്ണൂരിലെ കമ്പനിയിൽ നിന്നും അങ്ങനെ രക്ഷപ്പെട്ടു😂👫🚛🚛🚛
കണ്ണൂര് ലോഡ് ഇറക്കാതെ രാത്രി പെട്ടപ്പോൾ...
Переглядів 1,3 тис.5 місяців тому
കണ്ണൂര് ലോഡ് ഇറക്കാതെ രാത്രി പെട്ടപ്പോൾ...
മംഗലാപുരത്തു നിന്നും വല്ലാർപാടത്തേക്ക്🚛🚛 ഞങ്ങൾ രക്ഷപ്പെട്ടു 🥰
Переглядів 1,7 тис.5 місяців тому
മംഗലാപുരത്തു നിന്നും വല്ലാർപാടത്തേക്ക്🚛🚛 ഞങ്ങൾ രക്ഷപ്പെട്ടു 🥰
പഴയ കേരള RTO ചെക്ക് പോസ്റ്റിൻ മുന്നിലൂടെ മഞ്ചേശ്വർ...
Переглядів 7385 місяців тому
പഴയ കേരള RTO ചെക്ക് പോസ്റ്റിൻ മുന്നിലൂടെ മഞ്ചേശ്വർ...
കുറച്ചു ദിവസങ്ങൾക്ക് ശേഷം ഒരു ചെറിയ ട്രിപ്പ്🚛🚛🚛
Переглядів 9385 місяців тому
കുറച്ചു ദിവസങ്ങൾക്ക് ശേഷം ഒരു ചെറിയ ട്രിപ്പ്🚛🚛🚛
നിഗൂഡമായ ക്വാറിയിലേക്ക് മൂന്നു ട്രെയ്ലറുകൾ കണ്ടെയ്നർ ഇറക്കുവാൻ
Переглядів 2,7 тис.5 місяців тому
നിഗൂഡമായ ക്വാറിയിലേക്ക് മൂന്നു ട്രെയ്ലറുകൾ കണ്ടെയ്നർ ഇറക്കുവാൻ
ഫാമിലിയുമായി മൈസൂർ കാലി കണ്ടെയ്നർ ഇറക്കാൻ വല്ലാർപാടത്തു നിന്നും
Переглядів 5155 місяців тому
ഫാമിലിയുമായി മൈസൂർ കാലി കണ്ടെയ്നർ ഇറക്കാൻ വല്ലാർപാടത്തു നിന്നും
കുടുംബത്തോടെപ്പം ബാഗ്ലൂർ ട്രിപ്പ് Part 2
Переглядів 1,8 тис.5 місяців тому
കുടുംബത്തോടെപ്പം ബാഗ്ലൂർ ട്രിപ്പ് Part 2
TO BANGALORE WHITEFIELD WITH FAM❣️
Переглядів 1,5 тис.5 місяців тому
TO BANGALORE WHITEFIELD WITH FAM❣️
Trip to വാഴക്കുളം AVT McCormick Ingredients Pvt Ltd
Переглядів 2,4 тис.6 місяців тому
Trip to വാഴക്കുളം AVT McCormick Ingredients Pvt Ltd
കൈകാണിച്ച് കയറുന്ന ട്രക്കിലെ Random talks...
Переглядів 5858 місяців тому
കൈകാണിച്ച് കയറുന്ന ട്രക്കിലെ Random talks...
നല്ലൊരു പണിക്കാരൻ മുതലാളി രെക്ഷപെടും
Переглядів 42210 місяців тому
നല്ലൊരു പണിക്കാരൻ മുതലാളി രെക്ഷപെടും
KANARA Plywoods MANGALORE
Переглядів 29710 місяців тому
KANARA Plywoods MANGALORE

КОМЕНТАРІ

  • @paulantony2230
    @paulantony2230 16 годин тому

    Very very good person all staff and management very happy duty good salary

  • @captainredskull1061
    @captainredskull1061 8 днів тому

    Bro oru trip koode kondovo😁🚶

  • @captainredskull1061
    @captainredskull1061 13 днів тому

    ❤️❤️

  • @neerali-media
    @neerali-media Місяць тому

    എന്ത് ക്യാമറയാണ് ഉപയോഗിക്കുന്നത്?

  • @neerali-media
    @neerali-media Місяць тому

    ലോറിയുടെ പേരെന്താ?

  • @ajithkumarraman8735
    @ajithkumarraman8735 Місяць тому

    Nano AMT gear oil grade ഏതാണ്? എത്ര ലിറ്റർ ഒഴിക്കണം?

  • @neerali-media
    @neerali-media Місяць тому

    ചേളാരിയിൽ ഇനിയും വസ്തു ഏറ്റെടുത്ത് പണി തീർക്കാനുണ്ട്. അണ്ടർപാസ്സിന് മുന്നിലുള്ള മാർബിൾ ഷോപ്പിൻ്റെ സ്ഥലം അളന്ന് തിരിച്ച് കല്ലിട്ടിട്ടുണ്ട്. അവിടം ഉടനേ ഏറ്റെടുത്ത് വീതികൂട്ടി പണി തുടങ്ങും. നിങ്ങ 40feet വണ്ടിയുമായി രാമനാട്ടുകര ഭാഗത്തു നിന്നാണ് വരുന്നതെങ്കിൽ ചേളാരി എത്താതെ തന്നെ ചമ്രവട്ടം റോഡിലേക്ക് കയറാൻ എളുപ്പ വഴിയുണ്ട്. കാക്കഞ്ചേരി KINFRA പാർക്ക് കഴിഞ്ഞ് University എത്തുന്നതിന് മുന്നേ ഒരു overpass കാണാം. അതിനു മുകളിലൂടെ വലത്തേക്ക് തിരിഞ്ഞ് പോയാൽ നേരെ ചെട്ടിപ്പടി റോഡിൽ കയറാം. കണ്ടെയ്നർ ലോറിക്ക് ഒക്കെ പോകാൻ പറ്റും.

    • @shutterframes3302
      @shutterframes3302 Місяць тому

      ആനങ്ങാടി കുഴി ഒഴിവാക്കാനാണ് ചേളാരി കേറുന്നത്...

  • @promoduggeorge2822
    @promoduggeorge2822 2 місяці тому

    Good good good

  • @vishnuvishnu-cz2en
    @vishnuvishnu-cz2en 3 місяці тому

    Adipoli...

  • @musthafaalikkal8154
    @musthafaalikkal8154 3 місяці тому

    വണ്ടി ഏതാ

  • @leninabhi
    @leninabhi 3 місяці тому

    Maire nink onnum oru paniyum ille…oola pennunghalem kond iranghi kolum vaananghal

  • @shinopchacko3759
    @shinopchacko3759 3 місяці тому

    ചേട്ടാ നിങ്ങളുടെ നംബര്‍ തരുമോ?...

  • @shinopchacko3759
    @shinopchacko3759 3 місяці тому

    ഇതെത്ര ടണ്‍ ആണ് ...

    • @shutterframes3302
      @shutterframes3302 3 місяці тому

      24

    • @shinopchacko3759
      @shinopchacko3759 3 місяці тому

      @@shutterframes3302 ഇതെത്ര ടണ്‍ പാസ്സിംഗ് ആണ് വണ്ടി..

  • @rahulsuresh817
    @rahulsuresh817 3 місяці тому

    ചേട്ടാ container കയറ്റി വയ്ക്കുമ്പോ എത്ര ഹൈറ്റ് കാണും തറയിൽ നിന്ന് മുകൾ വരെ

  • @josephvt3276
    @josephvt3276 3 місяці тому

    ബൾബിന് എത്ര രൂപയാണ്

  • @Srigalan
    @Srigalan 3 місяці тому

    ഹാലോജൻ ബൾബ് കൈ കൊണ്ട് തൊടരുത്. പുറകിലെ Steel ഭാഗത്തു മാത്രമേ സ്പർശിക്കാവൂ.

    • @shutterframes3302
      @shutterframes3302 3 місяці тому

      kazhijappolaanu orthathu😌

    • @josephvt3276
      @josephvt3276 3 місяці тому

      എന്തെങ്കിലും പ്രശ്നം ഉണ്ടോ?

    • @shutterframes3302
      @shutterframes3302 3 місяці тому

      @@josephvt3276 കൈ ക്ലീൻ ആണെങ്കിൽ സീനില്ല. അല്ലേൽ മങ്ങൽ വരും...

  • @Binsujees
    @Binsujees 3 місяці тому

    എന്നിട്ട് missing മാറിയാ 😂

  • @harikrrishnanb
    @harikrrishnanb 3 місяці тому

    01:55 നും 03:05 നൂം ഉള്ളത് ഒരേ ക്ലിപ്പ് ആണല്ലോ..?? looped..? പക്ഷേ voice over മാറി 😂😂

  • @traveller310
    @traveller310 3 місяці тому

    3 ലൈൻ റോഡിൽ മാത്രമേ ഈ rule നടക്കുകയുളളു... Two ലൈനിൽ അല്ലെങ്കിലേ auto,സ്കൂട്ടി എല്ലാം കൂടി ബഹളം ആണ് ( Below 50kms speed ). വലിയ വണ്ടികർ ഫുൾ Toll കൊടുത്തു തന്നെ അല്ലെ NHil ഓടിക്കുന്നത്. അവർക്കും ഫുൾ റോഡ് ഉപയോഗകുവാനുള്ള rights ഉണ്ട്‌... അല്ലെങ്കിൽ ടോളിൽ one ലൈൻ ഓടാനുള്ള ഡിസ്‌കൗണ്ട് വേണം.. ഓർക്കുക വലിയ വണ്ടിയിൽ വരുന്നത് കേരളത്തിന്റെ ആവശ്യസാധനങ്ങൾ ആണ്..🙏

  • @thetraveller3755
    @thetraveller3755 3 місяці тому

    Ksrtc bus അപ്പോൾ എല്ലാം പണി കിട്ടുമല്ലോ സാറേ 😁😂

  • @shinopchacko3759
    @shinopchacko3759 3 місяці тому

    ഇയാള്‍ക്ക് വട്ടാണ് എങ്ങനെ ഒരു ലോറി പോകും..ഇയാള്‍ ഒരു ലോങ്ങ് ട്രിപ്പ് എടുത്ത് ഓടട്ട് അപ്പോള്‍ മനസ്സിലാകും ട്രക്കിന്‍റെ ബുദ്ധിമുട്ട്..ഒരു ബൈക്ക്കാരും സൈഡ് മാറ്റില്ല...ഫോര്‍ വീല്‍ലുകാരും ത്രീ വീലുകാരും ഇത് മനസിലാക്കാത്ത ഒരു ട്രാന്‍സ്പോര്‍ട്ട് മന്ത്രിയും...

  • @vishnurajappan1624
    @vishnurajappan1624 3 місяці тому

    Headlight high beam mathram ittu odikkunnavare aadyam pokkanam

  • @vishnurajappan1624
    @vishnurajappan1624 3 місяці тому

    Headlight high beam mathram ittu odikkunnavare aadyam pokkanam

  • @5007joseph
    @5007joseph 3 місяці тому

    Ganesh Kumar invested in Kerala road for swimming pool 🏊‍♀️ so he need fund 🤷🏻‍♂️

  • @benmathew1981
    @benmathew1981 3 місяці тому

    ഇത് പോലെ കൊള്ളയടിക്കാൻ നടക്കുന്ന മയരൻ മാർ പോലീസിൽ ഉണ്ട്. എന്തോ വലിയ കാര്യം ചെയ്തപോലെ നിൽപ്പ്. ഇവന്മാർ ഒരു പ്രതിയെ പിടിക്കാൻ പിടുക്ക് വിറക്കും

  • @sooryanhits
    @sooryanhits 3 місяці тому

    ഹെവി വാഹനങ്ങൾ ഫാസ്റ്റ് ട്രാക്ക് ഉപയോഗിക്കാൻ പാടില്ല എന്നാണ് നിയമം എങ്കിലും ഇടത് ചേർന്ന് പോകുന്ന ലോറിയെ വീണ്ടും ഇടത് കൂടി ഓവർടേക്ക് ചെയ്യുന്ന ബൈക്കുകൾ ഉള്ള നാട്ടിൽ ഹെവി വാഹനങ്ങൾ വലതു വശത്തു കൂടി പോകുന്നത് അത്ര പ്രശനം അല്ല. പക്ഷേ പ്രശ്നം എവിടെയാണ് എന്ന് വെച്ചാൽ ഈ വലതു വശത്തു ഓടിക്കുന്ന ഹെവി വാഹനങ്ങളിൽ 95 ശതമാനവും പുറകിൽ ഒരു കാർ വന്നു ഹോൺ അടിച്ചു എത്ര വെയിറ്റ് ചെയ്താലും മാറ്റി തരില്ല. കാറിനു അനുവദിച്ച സ്പീഡ് ഹെവി വാഹങ്ങളേക്കാൾ അധികം ആണ് എന്ന് ഞാൻ പ്രത്യേകം പറയേണ്ടല്ലോ അല്ലെ. ആ കാർ നിയമം തെറ്റിച്ചു ഉയർന്ന സ്പീഡിൽ ഇടതു വശത്തുകൂടി ഓവർടേക്ക് ചെയ്യേണ്ടി വരും. അപ്പോൾ ഒരു അപകടം ഉണ്ടായാൽ അത് ക്ഷമ ഇല്ലാത്ത കാർ ഡ്രൈവറുടെ കുറ്റം ആയി ചാർത്തപ്പെടും. ഹെവി വാഹങ്ങങ്ങൾ ഓടിക്കാനുള്ള ബുദ്ധിമുട്ട് അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ അവർക്കു മാറി തരാൻ സ്ഥലം ഉള്ളിടത്തു വെച്ച് മാത്രമേ ഹോൺ പോലും അടിക്കാറുള്ളൂ. പക്ഷേ 95% ആളുകളും മാറ്റി തരില്ല. ചില നല്ല ഡ്രൈവർമാർ ഹോൺ അടിക്കും മുന്നേ തന്നെ മാറ്റി തരികയും നമ്മുടെ വണ്ടി പോയി കഴിഞ്ഞാൽ തിരിച്ചു ഫാസ്റ്റ് ട്രാക്ക് കേറുകയും ചെയ്യും.

  • @Narrator842
    @Narrator842 3 місяці тому

    ഇയാൾ ഈ വീഡിയോ rewind ചയ്തു കാണിച്ചിട്ട് ആളുകളെ പാർട്ടിക്കുവാനോ 🙄 നിങ്ങൾ 2 തവണ ഓട്ടോ ഓവർടേക്ക് ആക്കി എന്ന് കാണിച്ചു ഈ രണ്ടും same വീഡിയോ വീണ്ടും കാണിച്ചത് അല്ലേ.

  • @crpd1731
    @crpd1731 3 місяці тому

    എല്ലാ ദിവസവും കാണുന്നതാണ് 😡😡😡😡😡😡😡😡😡😡😡 5,6 truck വലതു വശത്തു വശത്ത് കൂടി ഓടിക്കുന്നത് 😡😡😡😡😡😡😡😡 ആ സമയത്ത് ഇടത്ത് വശത്തും കാണും വേറെ വണ്ടികൾ 😡😡😡😡😡

  • @SRQK8
    @SRQK8 3 місяці тому

    vandikkaarude side pikkaanym pattilla, policukaarude thinyaasathinu koottu nikkaanum pattilla. overtake cheyyanda ennu parayaanum pattilla, overtake cheythaal prashnavumaanu. ithinellaam kaaranam nammude jaambavaante kaalathe system aanu. judiciary polum useless aanu. nishkalangaraaya niraparaadhikal shikshikkapedum, kuttakkaar rakshapedum. Pazhuthukal onnum adkkaathe judiciary pinneyum kuttakkaare undaakumkum.

  • @jijithravindran3664
    @jijithravindran3664 4 місяці тому

    Long distance drivers should get priority on NH. Police should work sensibly.

  • @shimvijay1
    @shimvijay1 4 місяці тому

    Thanks for the video bro. Next time I ride or drive, I will keep this in mind. Tc.

  • @sankar6170
    @sankar6170 4 місяці тому

    ഖജനാവ് കാലി ആയതുകൊണ്ട് നിയമപരമായി ഓടിക്കുന്ന ഓരോരുത്തരും ഇരട്ടി തുക കെട്ടണം. പുതിയപുതിയ നിയമങ്ങൾ കൊണ്ടുവന്നാലും അതെല്ലാം നിങ്ങൾ പാലിക്കും. മന്ത്രിമാർക് ഒന്നുസുഖിക്കാൻ എത്ര ചെലവ് ഉണ്ട് 😡വോട്ട് ചെയ്ത് ജയിപ്പിക്കുമ്പോൾ അത് നിങ്ങൾ മനസ്സിലാക്കണം 😭

  • @aneesmv3921
    @aneesmv3921 4 місяці тому

    ഈ പ്രശ്നത്തിന് ഒരു നിയമ പരിഹാരം എന്താന്ന് വെച്ചാൽ മിനിമം സ്പീഡ് നിയമം കൊണ്ട് വരണം . രണ്ടു ലൈനിലും മിനിമം സ്പീഡ് ലിമിറ്റി കൊണ്ട് വരണം. അങ്ങനെ ആകുമ്പോ ഓട്ടോ സർവീസ് റോഡിൽ മാത്രം പോകേണ്ടിയും വരും . ലോഡ് വണ്ടികൾ അത്യാവശ്യം സ്പീഡ ഇല്ലാണ്ട് ലെഫ്റ്റ ട്രാക്കിൽ കയറുകയുമില്ല പിന്നെ പോലീസ്‌കാർ ചുമ്മാ ഫൈൻ അടിക്കേം ഇല്ല .

    • @shutterframes3302
      @shutterframes3302 4 місяці тому

      ഇതാണ് ഞാനെപ്പോഴും ചിന്തിക്കുന്ന കാര്യം മാക്സിമം സ്പീഡ് ലിമിറ്റ് പോലെ മിനിമം സ്പീട് ലിമിറ്റ് എന്നൊന്നില്ലേ എന്ന്🤔

  • @Malik-ug5uy
    @Malik-ug5uy 4 місяці тому

    Bro yengane oru triler driver ayitt Oru kamabaniyil kayaran pattum. Enikk heavy licence unde.nanippo triler licence edukkan nilkanu .onnu athine patti parayamo?

  • @sarathbabu1957
    @sarathbabu1957 4 місяці тому

    ചേട്ടാ വളരെ ഭംഗി ആയിട്ടാണ് നിങ്ങൾ ഓടിക്കുന്നത് നമ്മൾ commercial vehicle എന്ത് ഫൈൻ വന്നാലും അടക്കും അത് അവര്ക് അറിയാം ആരും object ചെയ്ത് പുറകെ നടക്കില്ല 4 ലൈൻ റോഡിൽ ഫാസ്റ്റ് ട്രാക്ക് യൂസ് ചെയ്യാതെ എങ്ങനെ ഓടിക്കാൻ ആണ് ഈ ചൂഷണം ചെയ്യൽ ഒഴിവാവാൻ gov fund വേണം ഇല്ലേൽ നമ്മൾ ഇതു പോലെ അടച്ചോണ്ട് ഇരിക്കും അവര്ക് ടാർഗറ്റ് അല്ലേ, പ്രൊമോഷൻ എല്ലാം ഇതിനെ നോക്കിട്ടല്ലേ

    • @shutterframes3302
      @shutterframes3302 4 місяці тому

      Thank you bro...❣️

    • @sooryanhits
      @sooryanhits 3 місяці тому

      ഹെവി വാഹനങ്ങൾ ഫാസ്റ്റ് ട്രാക്ക് ഉപയോഗിക്കാൻ പാടില്ല എന്നാണ് നിയമം എങ്കിലും ഇടത് ചേർന്ന് പോകുന്ന ലോറിയെ വീണ്ടും ഇടത് കൂടി ഓവർടേക്ക് ചെയ്യുന്ന ബൈക്കുകൾ ഉള്ള നാട്ടിൽ ഹെവി വാഹനങ്ങൾ വലതു വശത്തു കൂടി പോകുന്നത് അത്ര പ്രശനം അല്ല. പക്ഷേ പ്രശ്നം എവിടെയാണ് എന്ന് വെച്ചാൽ ഈ വലതു വശത്തു ഓടിക്കുന്ന ഹെവി വാഹനങ്ങളിൽ 95 ശതമാനവും പുറകിൽ ഒരു കാർ വന്നു ഹോൺ അടിച്ചു എത്ര വെയിറ്റ് ചെയ്താലും മാറ്റി തരില്ല. കാറിനു അനുവദിച്ച സ്പീഡ് ഹെവി വാഹങ്ങളേക്കാൾ അധികം ആണ് എന്ന് ഞാൻ പ്രത്യേകം പറയേണ്ടല്ലോ അല്ലെ. ആ കാർ നിയമം തെറ്റിച്ചു ഉയർന്ന സ്പീഡിൽ ഇടതു വശത്തുകൂടി ഓവർടേക്ക് ചെയ്യേണ്ടി വരും. അപ്പോൾ ഒരു അപകടം ഉണ്ടായാൽ അത് ക്ഷമ ഇല്ലാത്ത കാർ ഡ്രൈവറുടെ കുറ്റം ആയി ചാർത്തപ്പെടും. ഹെവി വാഹങ്ങങ്ങൾ ഓടിക്കാനുള്ള ബുദ്ധിമുട്ട് അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ അവർക്കു മാറി തരാൻ സ്ഥലം ഉള്ളിടത്തു വെച്ച് മാത്രമേ ഹോൺ പോലും അടിക്കാറുള്ളൂ. പക്ഷേ 95% ആളുകളും മാറ്റി തരില്ല. ചില നല്ല ഡ്രൈവർമാർ ഹോൺ അടിക്കും മുന്നേ തന്നെ മാറ്റി തരികയും നമ്മുടെ വണ്ടി പോയി കഴിഞ്ഞാൽ തിരിച്ചു ഫാസ്റ്റ് ട്രാക്ക് കേറുകയും ചെയ്യും.

  • @ASARD2024
    @ASARD2024 4 місяці тому

    സ്പീഡ് കുറച്ചു പോകുന്നവർക്കുള്ള ട്രാക്ക് ആണ് ലെഫ്റ്റ് ട്രാക്ക് സ്പീഡിൽ പോകുന്നവർക്ക് റൈറ്റ് ട്രാക്ക് 'നിങ്ങൾ എന്തിനാണ് അങ്ങോട്ടുമിങ്ങോട്ടും മാറി കളിക്കുന്നത് നിങ്ങളുടെ സ്പീഡിൽ അനുസരിച്ചുള്ള ട്രാക്കിലൂടെ ഓടിച്ചാൽ പോരെ? ഫൈൻ കിട്ടിയതിൽ ഒന്നും പറയാനില്ല.

    • @onwheelcopypoint9336
      @onwheelcopypoint9336 4 місяці тому

      @ASARD2024 ചൊറിയുന്നുണ്ടോട 😂😂😂മാറിയിരിന്നു ചൊറി😂😂😂 ഇതു കളി വേറെയാണ് ചങ്ക് വേറെ വേണം നിന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ല.

    • @sarathbabu1957
      @sarathbabu1957 4 місяці тому

      😡

  • @BwinB-v7d
    @BwinB-v7d 4 місяці тому

    350 crore nte AI Camera ippol mobile il aayi. ee naadu nannavilla

  • @Yahoo98760
    @Yahoo98760 4 місяці тому

    ഇത്രക്കും പ്രൂഫ് ഉണ്ടായിട്ടും ചേട്ടൻ ഒന്നും ചെയ്തില്ലെങ്കിൽ..പ്രീതികരിച്ചില്ലെങ്കിൽ അത് ചേട്ടന്റെ തെറ്റ് ആണ്...പൈസ അടച്ചു ഗോവെര്മെന്റിനെ സംരക്ഷിക്കുക.. ഈ യൂട്യൂബ് വീഡിയോ ഡിലീറ്റ് ചെയ്തു. Simpathi വാങ്ങിക്കാതിരിക.... ഈ വീഡിയോയിൽ എനിക്ക് കുറ്റക്കാരനായിട് തോന്നിയിട്ടില്ല.. വീഡിയോ കണ്ടവരർക്കും തോന്നിക്കാനില്ല എന്നാണ് വിചാരിക്കുന്നത്.. ഉചിതമായ പ്രവർത്തിക്കുക..

  • @Yahoo98760
    @Yahoo98760 4 місяці тому

    ചേട്ടാ ഈ വീഡിയോ,ക്ലിപ്പ്.. വെച്ചു ചേട്ടൻ കോർട്ടിൽ പോ...

  • @marathsivadasansivadasan
    @marathsivadasansivadasan 4 місяці тому

    പേരാമ്പ്ര ആണെങ്കിൽ ഈ ആട്ടോ പോലീസിന്റെ കമ്മീഷൻ ഏജൻറ് ആണ് ഈ പൊന്നു മോൻ കാരണം രണ്ടു പ്രാവശ്യം ആയിരം രൂപവീതം എനിക്ക് ഫൈൻ കിട്ടിയത്

  • @jintocvg
    @jintocvg 4 місяці тому

    4 lane മാത്രം ഉള്ള റോഡിൽ left keep ചെയ്യാൻ പാട് ആണ്. അല്ലെങ്കിൽ ഓട്ടോ, 2 wheelers service road മാത്രം use ചെയ്യാൻ പാടുള്ളു എന്ന് നിയമം വരണം. അല്ലെങ്കിൽ 6 lane മിനിമം വേണം

    • @Truth_Seeker_369
      @Truth_Seeker_369 4 місяці тому

      അതേ. പക്ഷെ സർവീസ് റോഡിൽ മറ്റു വാഹനങ്ങളെയും അനുവദിക്കരുത്

    • @jintocvg
      @jintocvg 4 місяці тому

      @@Truth_Seeker_369 main point 6 lane വേണം എന്നത് ആണ്. പിന്നെ സർവീസ് റോഡിലൂടെ വേണം NH ിൽ നിന്ന് സൈഡ് റോഡിലേക്ക് കയറാൻ, അപ്പോള് മറ്റു വണ്ടികൾ കയറാൻ പാടില്ല എന്ന് പറയാൻ പറ്റില്ലല്ലോ. പക്ഷേ സിഗ്നൽ 🚦 വരുമ്പോള് service റോഡിൽ കയറി സിഗ്നൽ ബൈപാസ് ചെയ്തത് പോകുന്ന വണ്ടികൾ പിടിക്കണം (ചെറുത് ആയാലും വലുത് ആയാലും)

  • @SameehSamad
    @SameehSamad 4 місяці тому

    Auto should be banned entering when there’s sholder road

  • @bsnr6581
    @bsnr6581 4 місяці тому

    ഏറ്റവും കൂടുതൽ റോഡിൽ പണി തരുന്ന വാഹനം ഓട്ടോ റിക്ഷ ആണ്‌. Ferrari ആണെന്ന് വിചാരിച്ചാ ചിലർ ഓട്ടോ ഓടിക്കുന്നത്. അതിന് ഒരു നിശ്ചിത സ്പീഡിന് മുകളിൽ പോകാൻ കഴിയില്ല എന്നാലും സൈഡ് തരില്ല... ഇൻഡിക്കേറ്റർസ് പിന്നെ പറയേണ്ടേ

    • @AR-kd4rm
      @AR-kd4rm 3 місяці тому

      Sathyam…💯💯💯💯💯💯

  • @koffeeclub
    @koffeeclub 4 місяці тому

    Karukutty

  • @jishnukr3916
    @jishnukr3916 4 місяці тому

    ഈ പ്രയാസം തന്നെ ആണ് നിങ്ങൾ ലോറി വലതു സൈഡിൽ കൂടെ മെല്ലെ ഓടിക്കുമ്പോൾ ബാക്കി വണ്ടിക്കാർക്ക് ഉണ്ടാവുന്നത്.. 48km/hr പോകുന്ന വണ്ടി 45km/hr പോകുന്ന auto നെ എന്തിന് ഓവർടേക്ക് ചെയ്യണം??

    • @shutterframes3302
      @shutterframes3302 4 місяці тому

      🚛🛺

    • @ASARD2024
      @ASARD2024 4 місяці тому

      Correct 💯

    • @jijithravindran3664
      @jijithravindran3664 4 місяці тому

      I think. It is pretty unsafe to follow an auto because they are really unpredictable. they can stop immediately, they can turn immediately and they don't even give a signal. On the other hand the truck drivers are driving almost 300 to 400 kilometers in a day with a heavy load.

    • @onwheelcopypoint9336
      @onwheelcopypoint9336 4 місяці тому

      @jishnu നിന്നേക്കപ്പോലുള്ള കാറോളികൾ ലെഫ്റ്റ് പിടിച്ച് 30 ലും 35 സ്പീഡിലും ഇഴയുന്നതാണ് അതിലും വലിയ തൊല്ല🤬

    • @jishnukr3916
      @jishnukr3916 4 місяці тому

      @@onwheelcopypoint9336 നിന്നെ പോലുള്ള ലോറിയോളികൾ പിന്നെ 100 ഇൽ ആണല്ലോ പോകൽ വലതുകൂടെ.. പോടേ പോടേ

  • @shinopchacko3759
    @shinopchacko3759 4 місяці тому

    ഇതെന്താണ് ലോഡ്...

  • @shinopchacko3759
    @shinopchacko3759 4 місяці тому

    ഇതെന്താണ് പ്രൊപ്പറായി ചെയ്തു കൊടുക്കാത്തത്...ഇത് മലയാളികൾ അല്ലേ ഓപ്പറേറ്റ് ചെയ്യുന്നത്...

  • @FOODANDYOU
    @FOODANDYOU 4 місяці тому

    ഇവിടിങ്ങനാണ് ഭായ്

  • @shanueast8924
    @shanueast8924 4 місяці тому

    ഓട്ടോ നിരോധിക്കണം അല്ലേൽ ഹൈവേ ിൽ ഓട്ടോ ഓടിക്കാൻ പാടില്ല

    • @shutterframes3302
      @shutterframes3302 4 місяці тому

      🛺എത്ര കുടുംബങ്ങളാണ് കഴിയുന്നത്... നിണ്ണമിടുക്കു കാട്ടാതെ ജീവിക്കാൻ എന്നുള്ള ചിന്ത മതി...

    • @shanueast8924
      @shanueast8924 4 місяці тому

      @@shutterframes3302 കാറിൽ സീറ്റ് ബെൽറ്റ് ഇടതത് കൊണ്ട് പെറ്റി അടിക്കുന്നു ഈ പറയുന്ന ഓട്ടോയ്ക്ക് എന്ത് സേഫ്റ്റി ആണ് ഉള്ളത് കുറെ യൂണിയൻ മാർ ഉണ്ടായത് കൊണ്ട് അല്ലേ govt ഇത് നിരോധികത്തത് ഓട്ടോ ഓടിക്കുനത്തിൽ കുഴപ്പമില്ല അത് പോക്കറ്റ് റോഡിൽ മാത്രം മതി

  • @shezanvlog3247
    @shezanvlog3247 4 місяці тому

    എനിക്കു കിട്ടി അതും കാർ ഓവർ ടീയ്ക് ചെയുമ്പോൾ അയച്ച ഫോട്ടോ കാർ കാണുന്നുണ്ട് എന്നിട്ടും ലൈൻ ട്രാഫിക് പേരിൽ പിഴ