- 916
- 1 649 652
JT cafe
Приєднався 5 січ 2024
പൊടിയരി കഞ്ഞി,. ചുട്ട പപ്പടം ചോദിച്ചു പിന്നാലെ ലാൽ മറ്റൊന്നു കൂടി ആവശ്യപ്പെട്ടു..
പൊടിയരി കഞ്ഞി,. ചുട്ട പപ്പടം ചോദിച്ചു പിന്നാലെ ലാൽ മറ്റൊന്നു കൂടി ആവശ്യപ്പെട്ടു..
Переглядів: 1
Відео
ഞാൻ അംബികയുടെ ഭർത്താവ് അല്ല അടുത്തടുത്ത് വീടുകളിലാണ് താമസം..
Переглядів 18318 годин тому
ഞാൻ അംബികയുടെ ഭർത്താവ് അല്ല അടുത്തടുത്ത് വീടുകളിലാണ് താമസം..
ഗിന്നസ് പക്രുവിന്റെ പെണ്ണ് കാണാൻ പോയ കഥ
Переглядів 202 години тому
ഗിന്നസ് പക്രുവിന്റെ പെണ്ണ് കാണാൻ പോയ കഥ
ഞാൻ കണ്ടതിൽ വച്ച് ഈ ലോകത്തുള്ള ഏറ്റവും നല്ല മനുഷ്യനാണ് അദ്ദേഹം..
Переглядів 732 години тому
ഞാൻ കണ്ടതിൽ വച്ച് ഈ ലോകത്തുള്ള ഏറ്റവും നല്ല മനുഷ്യനാണ് അദ്ദേഹം..
പ്രധാന അധ്യാപകൻ പറഞ്ഞു റഷി എന്ന കുട്ടി നിങ്ങളുടെ കഥാപാത്രത്തിന് ചേരുമെന്ന്..
Переглядів 6832 години тому
പ്രധാന അധ്യാപകൻ പറഞ്ഞു റഷി എന്ന കുട്ടി നിങ്ങളുടെ കഥാപാത്രത്തിന് ചേരുമെന്ന്..
നയൻതാര കാരണമാണോ ധനുഷും ഐശ്വര്യം വേർപിരിഞ്ഞത്???
Переглядів 1152 години тому
നയൻതാര കാരണമാണോ ധനുഷും ഐശ്വര്യം വേർപിരിഞ്ഞത്???
അച്ഛന്റെ ഖദർ ഇട്ടപ്പോൾ വൈകാരികമായ ഒരു അനുഭവം ഉണ്ടായി
Переглядів 5594 години тому
അച്ഛന്റെ ഖദർ ഇട്ടപ്പോൾ വൈകാരികമായ ഒരു അനുഭവം ഉണ്ടായി
എനിക്ക് ചിലപ്പോൾ കുറ്റബോധം തോന്നാറുണ്ട് നയൻതാര വിക്കി പ്രണയത്തിൽ...
Переглядів 1107 годин тому
എനിക്ക് ചിലപ്പോൾ കുറ്റബോധം തോന്നാറുണ്ട് നയൻതാര വിക്കി പ്രണയത്തിൽ...
തുടക്കത്തിലെ ഷോപ്പിങ്ങിന് ഒന്നും പോകാൻ കഴിയാതെ അവൾ വിഷമിച്ചിരുന്നു,,
Переглядів 67 годин тому
തുടക്കത്തിലെ ഷോപ്പിങ്ങിന് ഒന്നും പോകാൻ കഴിയാതെ അവൾ വിഷമിച്ചിരുന്നു,,
സൈറ ബാനുവിനെ പറ്റി നമ്മൾ അറിയാതെ പോയ കാര്യങ്ങൾ??
Переглядів 1,8 тис.7 годин тому
സൈറ ബാനുവിനെ പറ്റി നമ്മൾ അറിയാതെ പോയ കാര്യങ്ങൾ??
എന്തുകൊണ്ടാണ് ഇപ്പോഴത്തെ കുട്ടികൾക്ക് പ്രശ്നം വന്നാൽ അത് കൈകാര്യം ചെയ്യാൻ അറിയാത്തത്?????
Переглядів 3277 годин тому
എന്തുകൊണ്ടാണ് ഇപ്പോഴത്തെ കുട്ടികൾക്ക് പ്രശ്നം വന്നാൽ അത് കൈകാര്യം ചെയ്യാൻ അറിയാത്തത്?????
രാജ്യത്തെ ഏറ്റവും വിലകൂടിയ വിവാഹമോചനം ആണെന്ന് ചോദ്യം ഉയരുകയാണ???
Переглядів 607 годин тому
രാജ്യത്തെ ഏറ്റവും വിലകൂടിയ വിവാഹമോചനം ആണെന്ന് ചോദ്യം ഉയരുകയാണ???
ഉണ്ണിമേരിയെ ചതിച്ച് ശരീര സൗന്ദര്യം ചൂഷണം ചെയ്തു..
Переглядів 4959 годин тому
ഉണ്ണിമേരിയെ ചതിച്ച് ശരീര സൗന്ദര്യം ചൂഷണം ചെയ്തു..
ഇപ്പോഴത്തെ കുട്ടികൾ എന്തും ചെയ്യാൻ മടിയില്ലാത്തവരാണ്..
Переглядів 5349 годин тому
ഇപ്പോഴത്തെ കുട്ടികൾ എന്തും ചെയ്യാൻ മടിയില്ലാത്തവരാണ്..
ജോത്സ്യൻ ആണ് എനിക്ക് എ ആർ റഹ്മാൻ എന്ന പേരിട്ടു തന്നത്.
Переглядів 9539 годин тому
ജോത്സ്യൻ ആണ് എനിക്ക് എ ആർ റഹ്മാൻ എന്ന പേരിട്ടു തന്നത്.
ആ സമയത്ത് സ്റ്റാർഡം എനിക്ക് താങ്ങാൻ പറ്റുന്നതിനപ്പുറം ആയിരുന്നു.
Переглядів 7549 годин тому
ആ സമയത്ത് സ്റ്റാർഡം എനിക്ക് താങ്ങാൻ പറ്റുന്നതിനപ്പുറം ആയിരുന്നു.
ആറുമാസത്തോളം കണ്ണാടിയിൽ നോക്കിയതേയില്ല????
Переглядів 3812 годин тому
ആറുമാസത്തോളം കണ്ണാടിയിൽ നോക്കിയതേയില്ല????
അമ്മയുടെ സ്നേഹം അനുഭവിച്ച് അറിയാത്ത ഞാൻ.
Переглядів 1,2 тис.12 годин тому
അമ്മയുടെ സ്നേഹം അനുഭവിച്ച് അറിയാത്ത ഞാൻ.
കരയുന്ന ഇമോജികൾ ഇടാൻ നമുക്ക് അവകാശമില്ല..
Переглядів 1,1 тис.12 годин тому
കരയുന്ന ഇമോജികൾ ഇടാൻ നമുക്ക് അവകാശമില്ല..
പെൺകുട്ടികളെ കുറിച്ച് ചിന്തിക്കാൻ പോലും സമയമില്ല അവൾ സുന്ദരിയാണ്..
Переглядів 8 тис.12 годин тому
പെൺകുട്ടികളെ കുറിച്ച് ചിന്തിക്കാൻ പോലും സമയമില്ല അവൾ സുന്ദരിയാണ്..
ഭാവിയിൽ നിങ്ങളെന്നെ കുറ്റപ്പെടുത്തുമോ എന്ന് ചോദിച്ചു??
Переглядів 1,2 тис.12 годин тому
ഭാവിയിൽ നിങ്ങളെന്നെ കുറ്റപ്പെടുത്തുമോ എന്ന് ചോദിച്ചു??
ഏറെ വിഷമത്തോടെയാണ് ഇവർ വേർപിരിയുന്നത്.
Переглядів 1,9 тис.14 годин тому
ഏറെ വിഷമത്തോടെയാണ് ഇവർ വേർപിരിയുന്നത്.
ഈ മകൾ ചെയ്തത് കണ്ടാൽ നമ്മൾ ആരായാലും ഒന്ന് ഞെട്ടും..
Переглядів 71014 годин тому
ഈ മകൾ ചെയ്തത് കണ്ടാൽ നമ്മൾ ആരായാലും ഒന്ന് ഞെട്ടും..
സമാധാനിപ്പിക്കാൻ ആയി നെറ്റിയിൽ ഒരു വട്ടപ്പൊട്ട് തൊട്ടു കൊടുത്തു.
Переглядів 1 тис.16 годин тому
സമാധാനിപ്പിക്കാൻ ആയി നെറ്റിയിൽ ഒരു വട്ടപ്പൊട്ട് തൊട്ടു കൊടുത്തു.
ചക്കരയുമ്മ എന്നാണ് അമ്മ സന്ദേശം അയച്ചത്.
Переглядів 68316 годин тому
ചക്കരയുമ്മ എന്നാണ് അമ്മ സന്ദേശം അയച്ചത്.
ഞാൻ അനുഭവിച്ചത് എനിക്ക് മാത്രമേ അറിയൂ
Переглядів 2,2 тис.16 годин тому
ഞാൻ അനുഭവിച്ചത് എനിക്ക് മാത്രമേ അറിയൂ
ഒരുകോടി രൂപ തന്നാലും ഞാൻ ഇത് ചെയ്യില്ല ഉറച്ച തീരുമാനമാണ്...
Переглядів 1,3 тис.19 годин тому
ഒരുകോടി രൂപ തന്നാലും ഞാൻ ഇത് ചെയ്യില്ല ഉറച്ച തീരുമാനമാണ്...
പക്ഷെ, നിലപാട് ഒന്നും ഇല്ല.
കേരളം കണ്ട ഏറ്റവും വലിയ വർഗീയവാദിയും കൂടി ആണ് ഷാഫി പറമ്പിൽ ബിജെപിയോട് എങ്ങനെ സന്ധ്യ കൂടാം എസ്ഡിപിഐ എങ്ങനെ കൂടെ നിർത്താം ജമാഅത്തെ ഇസ്ലാമി എങ്ങനെ കൂടെ നിർത്താം. എന്നു അറിയുന്നവൻഒരുനാൾ കേരളം ഇവ നേയും തിരിച്ചറിയും അതുറപ്പാണ്......
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤shafi❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
എല്ലാ കോളേജ് ഹോസ്റ്റലുകളിലും പോലീസ് പ്രൊട്ടക്ഷൻ കൊടുക്കണം നമ്മൾ മക്കളെ പഠിയ്ക്കാൻ അയയ്ക്കുന്നു അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് പുറത്ത് ആർക്കും അറിയില്ല കോളേജ് അധികൃതരും പുറത്ത് വിടില്ല
വളരെ കറക്റ്റ് ആണ്
Good Presentation betti
അയാൾക്ക് മദാമ്മമാരുമായി ബന്ധം ഉണ്ട്
🌹❤️❤️❤️❤️❤️❤️❤️❤️❤️💞💞👍👌💞💞💞💞💞💞💞💞💞💞💞👌🌹
Jayan❤❤❤
Rahul Mankoottathil real Hero ❤
നിങ്ങൾ ദയവ് ചെയ്തു ഒന്നിക്കൂ. ഇല്ലെങ്കിൽ ഈ ലോകത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണ്.
ഭയങ്കരി വിവരമാണല്ലോ .പോ പുല്ലേ.
Ar. Orupad. Sad. Kasta😊path. Yathok. My. God
ഇതി സ്വല്പം Moosick കേൾക്കാം ക്ഷുദ്രജീവി ...... ഞാനും സൈറയും സൈറയു അടിച്ചി പിരിച്ച ച കടചടമൈം musick s ഹെ ഹും ഹാചാച AR AR music | < 'മുഛേ ഒരു പാട് നാരിയൾപാനി ചാഹിയെ പെണ്ണ് പിടിയെന്നതിനു ഹിന്ദിയിലെന്താണോ പറയുന്നത് ഈ വിവരം ഇല്ലാത്തി 'ജനങ്ങളോടപ പറഞ്ഞ -കൊടുക്ക്. മൈ' o ധനുഷുവായി ചേർത്ത് സത്രീ വേട്ട ചാഹിയേ അല്ലേ മൈം music Kഹൈം
ഈ പാവം മനുഷ്യനെ, ഇത്രയും മിടുക്കനും ,സകലകലാ വല്ലഭൻ ആയ ഇദ്ദേഹത്തെ ലോകം അറിയാതെ പോയത് ആ Ex wife ൻ്റെ സ്വാർഥത ഒന്ന് കൊണ്ട് മാത്രമെന്ന് തോന്നുന്നു.😢
Ayyo. Kashthamm
Pottatharam
Who compelled, ?
ഇന്ത്യൻ രാഷ്ട്രീയ തിലെ പ്രധാന വ്യക്തി ഒന്നുമല്ല.....അത് kongikalku മാത്രം 😮
അറിയില്ല. എന്നാൽ ഇന്ത്യയെക്കുറിച്ചോ ഇന്ത്യക്കാരെയൊക്കുറിച്ചോ ഒന്നുമറിയില്ല എന്നറിയാം
Thank you for sharing
മൈ ദിലി. നല്ല. കുട്ടിയാ നന്നായി. വരും 👌👌👌
ആദ്യത്തെ ഭാര്യ അയാൾക്ക് ഒന്നുകൊണ്ടും ചേരില്ല. നന്നായി ഡൈവേഴ്സ് ചെയ്തത്.
ശെരിയാ. ആദ്യ ഭാര്യ ക്രിസ്സ് ന് ottum cherill. ക്രിസ്സ് ane sundaran. Divorce ആയെ nannai. എന്നാൽ ദിവ്യ ഒരുപാട് സ്നേഹം kodukkunn. രണ്ടുപേരും ഒരുപാട് dukkichu. ഇപ്പോൾ നല്ല ജീവിതം.
യഥാർത്ഥത്തിൽ കൃസിനെ ഇത് നാലാമത്തെ കല്യാണം അറിയാമോ ഫസ്റ്റ് ക്ലാസ്മേറ്റ് കല്യാണം കഴിച്ചു ഡിവോഴ്സ് ചെയ്തു സെക്കൻഡ് ദുബായിലുള്ള ഒരു പെൺകുട്ടിയെ കല്യാണം കഴിച്ചു ഡിവോഴ്സ് ചെയ്തു വേറൊരു സ്ത്രീയെ സ്നേഹിച്ചിരുന്നു അവർ ഇപ്പോൾ ഇല്ല ഇത് നാലാമത്തെ കല്യാണം ആണ്
നിത്യ ദാസ് ചാണകം ആണ് ചാണകം തിന്നുതിന്നു ബുദ്ധി മരവിച്ചുപോയി
ഇവൻ ഒരു സ്ത്രീ ലമ്പടൻ. ഇവൻ ഒരു കമ്മി. ഇവന്റെ കാര്യം പോക്കാ.
കുറെ നടിമാരെ ചതിച്ചവൻ
വെടി വിരൻ
പുറത്തു ചാടിയാൽ പോരല്ലോ. ഈ ആഗ്രഹിച്ച സന്തോഷം ചാടി വേറൊരിടത്തു ചെന്നാൽ അവിടെ കിട്ടേണ്ടേ? അത് കിട്ടില്ല, ഉറപ്പു. കാരണം സന്തോഷവും ദുഖവും എല്ലാം സ്വന്തം മനസ്സിൽ ഉണ്ടാവുന്നു. പുറത്തുള്ള ഒരു വസ്തുവിനെ ആശ്രയിച്ചു അത് എന്നും നിലനിർത്താൻ കഴിയില്ല. ഈ അറിവുള്ളവർ കിട്ടിയതിൽ സന്തോഷിക്കും. കിട്ടാത്തതിനെക്കുറിച്ചു ദുഃഖിക്കില്ല.
❤❤❤❤❤
Super sir🙏🌹
Yes correct annam kazhikkunna janangalke manassilaakkan kazhinjath yathra ayappil pangaduthath Aa paavakalane thettepatty correct big saloot madam
ഓക്കേ താങ്ക് യൂ
ശരിയാണ് ' കഥ മാത്രമല്ല, നല്ല അഭിനേക്കളും,
The most beautiful actress of malayalam movie❤❤❤❤❤❤❤❤❤.
അതാണ്. അങ്ങിനെ വരാനേ വഴിയുള്ളു.
അയാൾ പാവം ആണ്..ദൈവത്തിനു അറിയാം ഈ വന്ന പുതിയവൾ ആണോ ഈ ബന്ധം തകർത്തത് എന്ന്
എന്ത് ഊളത്തരമാണ് പറയുന്നത്, നിങ്ങൾ ഈ പറയുന്ന സംഭവങ്ങൾ പതിറ്റാണ്ടുകൾക്ക് മുൻപാണ്, അന്ന് കലാഭവൻ മണി ഓട്ടോ ഓടിക്കാൻ പോലും തുടങ്ങിയിട്ടില്ല, ആ മണിയോടാണോ അന്നത്തെ കാലത്ത് സൂപ്പർ സ്റ്റാറായി മിന്നുന്ന ശങ്കർ കടം ചോദിച്ചത്, പറയുന്നതിനൊരു മിനിമം ലോജിക് എങ്കിലും വേണ്ടേ
😂😊
പോസിറ്റീവ് ആക്കി എടുക്കാതെ രക്ഷയില്ല ല്ലോ
Excellent....good performance
പത്തനംതിട്ട കളക്ടർ കണ്ടുപഠിക്കണം കണ്ണൂര് കളക്ടർ എന്ന് പറയുന്ന വായ് നോക്കി
അതെ അത് തന്നെ കറക്റ്റ്
താങ്കൾക്ക് അറിയില്ലെങ്കിൽ മിണ്ടാതിരിക്കും റവന്യൂ മേഖല എന്നു പറഞ്ഞാൽ വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങും അതിനു ബുദ്ധിമുട്ടുകൾ ഇല്ലാതിരിക്കാനും പ്രശ്നങ്ങൾ വരാതിരിക്കാനും വേണ്ടി തഹസിൽദാർക്ക് കൂടി കൊടുക്കും തഹസിൽദാർ കൈക്കൂലി വാങ്ങും അത് എ ഡി എമ്മിന് കൊടുക്കും ജില്ലാ എ ഡി എമ്മിന് അതായത് കലക്ടറുടെ താഴെയുള്ള പദവിയിലിരിക്കുന്ന ആൾക്ക് ഇവർ ഒരു യൂണിയന്റെ ആൾക്കാരാണ് വില്ലേജ് ഓഫീസിലെയും താലൂക്ക് ഓഫീസിലെയും ഓരോരുത്തരും വാങ്ങുന്ന കൈക്കൂലിക്ക് എടിഎം കൂട്ടുനിൽക്കും പാലക്കാട് ജില്ലയിലെ സ്ഥിരം ഇതാണ് എന്റെ അനുഭവമാണ് രണ്ടുവർഷമായി ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ചെയ്ത തെറ്റ് തിരുത്തുവാൻ വേണ്ടി മേൽ ഉദ്യോഗസ്ഥന്മാരെ തെറ്റിദ്ധരിപ്പിക്കും റവന്യൂ ഉദ്യോഗസ്ഥരുടെ പണി സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ 100 എണ്ണത്തിൽ ഒന്നോ രണ്ടോ കാണും സംശയം ക്ലിയറായിട്ട് പറഞ്ഞുതരണമെങ്കിൽ കമന്റ് ചെയ്യൂ മാന്യമായ ശമ്പളം വാങ്ങിച്ചിട്ട് ഇതുപോലുള്ള വൃത്തികേട് ചെയ്യുന്ന വേറൊരു വകുപ്പ് കേരളത്തിൽ ഇല്ല വിജിലൻസ് പിടിച്ചാൽ അവരെ ആറുമാസം കഴിയുമ്പോൾ മന്ത്രിയുടെ റെക്കമെന്റേഷനിൽ റവന്യൂ മന്ത്രിയുടെ പിന്നെയും ജോലിക്ക് കയറ്റും സസ്പെൻഷനിലുള്ള കാലയളവിൽ സാലറി അടക്കം കിട്ടും പിന്നെ അടുത്ത കള്ളത്തരം ചെയ്യാൻ തുടങ്ങും സാധാരണക്കാർ വിജിലൻസിന് പരാതി കൊടുത്താൽ വിജിലൻസ് അത് അന്വേഷിച്ച് ലാൻഡ് റവന്യൂ വകുപ്പിന് കൊടുക്കും പിന്നെ അത് അന്വേഷിക്കുന്നത് ലാൻഡ് റവന്യൂ വകുപ്പാണ് ഒരേ യൂണിയനിൽ പെട്ട ഈ കള്ളന്മാരെ ലാൻഡ് റവന്യൂ വകുപ്പ് സംരക്ഷിക്കും പാവപ്പെട്ടവന്റെ സ്വത്തും മുതലും നശിക്കും എന്റെ അനുഭവമാണ് പത്രക്കാരോട് ഇത് ന്യൂസിൽ കൊടുക്കാൻ പറഞ്ഞാൽ അവർ ആദ്യം ഈ കള്ളന്മാരെ വിളിച്ച് വിവരം പറയും അപ്പോൾ പത്രക്കാർക്ക് ഈ കള്ളന്മാർ ഒരു പങ്ക് കൊടുക്കും അപ്പോൾ അത് പത്രക്കാർ കൊടുക്കില്ല ന്യൂസിൽ കൊടുക്കില്ല ഇതാണ് ഈ ന**** വകുപ്പിന്റെ പ്രത്യേകത
Super
Thanks
ആ സമയത്തു മോഹൻലാൽ.. സുരേഷ് കുമാർ.. എംജി ശ്രീകുമാർ പ്രിയ ദർശൻ......ഇവർ എല്ലാം രീതിയിലും അടിച്ചു പൊളിച്ചവർ ആണ്.. സിനിമ ഫിൽഡിൽ ഉള്ള മമ്മൂക്കയ്ക്ക് അത് അറിയാം.. അത്കൊണ്ട് ഉപദേശിച്ചത് ആയിരിക്കും
കൊള്ളില്ലേ
കലാഭവൻ മണിയോട് കാശ് ചോദിച്ചു എന്നാ പൊട്ടത്തരം ?
കലാഭവൻ മണി സ്റ്റേജ് പ്രോഗ്രാം നടത്തി ഇഷ്ടംപോലെ രൂപയുള്ള ആളാണ്.
Annu mani chattan ceinimayyi undoo
ചേട്ടൻ ഒക്കെ വർഷങ്ങൾക്ക് മുമ്പ് ഷോയും പ്രോഗ്രാംസും ഒക്കെ നടത്തി നല്ല ഹിറ്റായി നിൽക്കുന്ന സമയം നേരം
Ethe kure varshanggalkku munpe ullathalle annu kalabhavan manik saambathikam undayirunno
കലാഭവൻ മണി സിനിമയിൽ വരുന്നതിനു മുന്നേ തന്നെ കലാഭവൻ മണിക്ക് ഗൾഫ് പ്രോഗ്രാംസ് എല്ലാം നടത്തി കയ്യിൽ ഇഷ്ടം പോലെ പൈസ ഒക്കെ ഉള്ള സമയമാണ്
ഇവരുടെ ചിരി കണ്ടോ കൊല ചിരിയാണ്
Enth thanne annelum oralude jivan kallanjittAvaruth
പൂ മകൾ
സത്യം