- 86
- 192 344
Rajesh Mullurkara
Приєднався 14 сер 2015
Manakottukavu Ashtamangala Prasnam | Rajesh Mullurkara
മനക്കോട്ടുകാവിൽ 5/1/2025 ന് നടന്ന അഷ്ടമംഗല പ്രശ്ന ചടങ്ങുകളുടെ കാഴ്ചകൾ|Rajesh Mullurkara
Переглядів: 548
Відео
1/108 Divya Desam. Ranganatha swami temple Srirangam | Rajesh Mullurkara
Переглядів 137Місяць тому
നൂറ്റിയെട്ട് ദിവ്യദേശങ്ങളിൽ ഒന്നാമത്തെ ദിവ്യദേശമായ ശ്രീരംഗത്തുള്ള രംഗനാഥസ്വാമി ക്ഷേത്രം.| Rajesh Mullurkara
Mullurkara Grace School Children's Day 2024 | Rajesh Mullurkara
Переглядів 2202 місяці тому
Grace English school Mullurkara Children's Day 2024. Rajesh Mullurkara.
Pancha bootha temples( Madurai )| Rajesh Mullurkara
Переглядів 1474 місяці тому
മധുരമീനാക്ഷി ക്ഷേത്രത്തിൻ്റെ നാലു ദിക്കിലും ഏകദേശം രണ്ട് കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഭൂമി, ജലം, അഗ്നി, ആകാശം, വായു എന്നിവയെ പ്രതിനിധീകരിച്ച് പഞ്ചഭൂതശിവലിംഗ ക്ഷേത്രങ്ങൾ ഉണ്ട്. ആ അഞ്ച് ക്ഷേത്രങ്ങളുടെയും പ്രത്യേകതകളാണ് ഈ വീഡിയോയിൽ ! There are Panchabhuta Shivalinga temples representing Earth, Water, Fire, Sky and Air within a radius of about two kilometers on all four sides of the Madurai Meenakshi...
Anjumurthi Temple Mullurkara. Shobha Yatra Sreekrishna jayanti | Rajesh Mullurkara
Переглядів 5105 місяців тому
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് മുള്ളൂർക്കരയിൽ നടന്ന ശോഭായാത്രയുടെ ദൃശ്യങ്ങൾ Rajesh Mullurkara
Rameswaram views 2024 | Rajesh Mullurkara
Переглядів 3166 місяців тому
രാമേശ്വരത്തെ പ്രധാനപ്പെട്ട കാഴ്ചകൾ ! Rajesh Mullurkara.
irunilamkode Gnanananda Ashram new constructed Acharya hut | Rajesh Mullurkara
Переглядів 8338 місяців тому
Rajesh Mullurkara ഇരുന്നിലംകോട് ജ്ഞാനാനന്ദാശ്രമത്തിൽ പുതുതായി നിർമ്മിച്ച ആചാര്യ കുടീരത്തിൻ്റെയും അതിഥിമന്ദിരത്തിൻ്റെയും ചടങ്ങുകളുടെ ഉദ്ബോധന ദൃശ്യ സമന്വയം.
Talents of Mullurkara|Self made Hollow Bricks Machine|Rajesh Mullurkara
Переглядів 555Рік тому
മുള്ളൂർക്കരയിലെ പ്രതിഭകൾ|Rajesh Mullurkara സ്വന്തം സാങ്കേതിക വൈദഗ്ധ്യം കൊണ്ട് നിർമ്മിച്ച ഹോളോബ്രിക്സ് മെഷീന്റെ സൃഷ്ടാവ് മുള്ളൂർക്കരയിലെ പ്രദീപ് കൊല്ലാറയെ ഈ വീഡിയോയിലൂടെ പരിചയപ്പെടാം.
Mullurkara Sangamam Vayojana Club Varshikam| Rajesh Mullurkara| part-2
Переглядів 384Рік тому
മുള്ളൂർക്കര സംഗമം വയോജന ക്ലബ് വാർഷികം/Rajesh Mullurkara മുള്ളൂർക്കര സംഗമം വയോജന ക്ലബ്ബിന്റെ മൂന്നാം വാർഷികം . ഈ ഭൂമികയിൽ വിശിഷ്ട വ്യക്തികളുടെ കർമ്മശേഷി തുളുമ്പി നിൽക്കുന്ന വാങ്ങ്മയശരങ്ങൾ കൊണ്ടും, നിറവാർന്ന അനുഗ്രഹ സാന്നിദ്ധ്യം കൊണ്ടും ധന്യമാക്കിയ ഈ നാട്യഗൃഹത്തിലെ കലാപരിപാടികൾ ദർശിക്കുവാൻ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു !
Mullurkara Sangamam Vayojana Club Varshikam| Rajesh Mullurkara| part-1
Переглядів 540Рік тому
മുള്ളൂർക്കര സംഗമം വയോജന ക്ലബ് വാർഷികം/Rajesh Mullurkara മുള്ളൂർക്കര സംഗമം വയോജന ക്ലബ്ബിന്റെ മൂന്നാം വാർഷികം . ഈ ഭൂമികയിൽ വിശിഷ്ട വ്യക്തികളുടെ കർമ്മശേഷി തുളുമ്പി നിൽക്കുന്ന വാങ്ങ്മയശരങ്ങൾ കൊണ്ടും, നിറവാർന്ന അനുഗ്രഹ സാന്നിദ്ധ്യം കൊണ്ടും ധന്യമാക്കിയ ഈ നാട്യഗൃഹത്തിലെ കലാപരിപാടികൾ ദർശിക്കുവാൻ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു !
Kannampara waterfall | Rajesh Mullurkara
Переглядів 243Рік тому
ശക്തമായ മഴയിൽ ഉറവ പൊട്ടിവരുന്ന #കണ്ണംപാറ #വെള്ളച്ചാട്ടം. #Rajesh_Mullurkara
Yogasanangal |Rajesh Mullurkara
Переглядів 419Рік тому
#യോഗാസനങ്ങൾ ഗുണങ്ങൾ സഹിതം #Rajesh_Mullurkara മനുഷ്യന്റെ ശാരീരികവും മാനസികവും ആത്മീയവുമായ സകലവിധ പ്രശ്നങ്ങൾക്കും ശാശ്വതവും സമൃദ്ധവുമായ പരിഹാരം കണ്ടെത്താൻ സാധിക്കുന്ന ഒരു ശാസ്ത്രമാണ് രാജയോഗം.ആദിശേഷന്റെ അവതാരമായ പതഞ്ജലി തന്നെയാണ് യോഗ ദർശനോപഞ്ജാതാവ് എന്ന് വിശ്വസിക്കപ്പെടുന്നത്. മഹാപണ്ഡിതനും സംസ്കൃത വ്യാകരണത്തിന്റെയും, ആയുർവേദത്തിന്റെയും ഉപജ്ഞാതാവുമായിരുന്ന പതഞ്ജലി മഹർഷിയാണ് ആദ്യമായി യോഗസൂത്രം അഥവാ ...
Chandra pongala | Irunilamkode Temple | Rajesh Mullurkara
Переглядів 1,3 тис.Рік тому
#ചന്ദ്ര_പൊങ്കാല #ഇരുന്നിലംകോട്_മഹാദേവ_ക്ഷേത്രത്തിൽ #Rajesh_Mullurkara ഇരുനിലംകോട് മഹാദേവക്ഷേത്രത്തിൽ മേടമാസത്തിലെ പൗർണ്ണമിയിൽ നടക്കുന്ന പൊങ്കാല. ചന്ദ്രന്റെ അധിദേവതയായ ദുർഗ്ഗാദേവി ഇവിടെ ദശമഹാവിദ്യകളിൽ ത്രിപുരഭൈരവിയായി ദക്ഷിണാമൂർത്തിയുടെ ചൈതന്യത്തിന് ശക്തി പകരുന്നു. അമ്മയുടെ അനുഗ്രഹവർഷം നേടുവാൻ അഗ്നിക്കൊപ്പം ആത്മാവും സമർപ്പിക്കുന്ന സമഭാവനയുടെ ശംഖനാദമായ പൊങ്കാലയുടെ നേർക്കാഴ്ചകൾ !
Kanana Yatra from Tirupati to Tirumala | Rajesh Mullurkara
Переглядів 267Рік тому
#തിരുപ്പതിയിൽ നിന്നും #തിരുമലയിലേക്കുള്ള #കാനന_യാത്ര | #Rajesh_Mullurkara തിരുപ്പതിയിൽ നിന്നും തിരുമലയിലേക്കുള്ള പാരമ്പര്യ കാനനപാതയിലൂടെയുള്ള യാത്ര . 3550 പടവുകൾ കയറി 11 കിലോമീറ്റർ നടന്നു കയറുമ്പോൾ 3000 അടി ഉയരമുള്ള മലയിൽ എത്തുമ്പോഴുള്ള ആത്മീയ കാഴ്ചകൾ ഈ വീഡിയോയിൽ കാണാം.
The legend of Agni theertha| Rameswram| Rajesh Mullurkara
Переглядів 135Рік тому
#അഗ്നി_തീർത്ഥം #ഐതിഹ്യം #കാഴ്ചകൾ #രാമേശ്വരം #Rajesh_Mullurkara അഗ്നി തീർത്ഥമാണ് രാമേശ്വരത്തിന് പുറത്തുള്ള 64 തീർത്ഥങ്ങളിൽ ഏറ്റവും വലുത് . അഗ്നി തീർത്ഥത്തിന്റെ ഐതിഹ്യവും, കാഴ്ചകളും,അവിടെ നടക്കുന്ന അനുഷ്ഠാനങ്ങളും ഈ വീഡിയോയിൽ പ്രതിപാദിക്കുന്നു.
Areca nut peeling machine | Mullurkara | Rajesh Mullurkara
Переглядів 55 тис.Рік тому
Areca nut peeling machine | Mullurkara | Rajesh Mullurkara
Talents of Mullurkara | Civil rights | Rajesh Mullurkara
Переглядів 2 тис.Рік тому
Talents of Mullurkara | Civil rights | Rajesh Mullurkara
Bali tharpanam | Rameswaram | Rajesh Mullurkara
Переглядів 2,1 тис.Рік тому
Bali tharpanam | Rameswaram | Rajesh Mullurkara
Talents of Mullurkara| Digital Arts| Rajesh Mullurkara
Переглядів 779Рік тому
Talents of Mullurkara| Digital Arts| Rajesh Mullurkara
Pampan| New railway bridge| Rajesh Mullurkara
Переглядів 447Рік тому
Pampan| New railway bridge| Rajesh Mullurkara
Rameswaram| Boat Travel| Rajesh Mullurkara
Переглядів 83Рік тому
Rameswaram| Boat Travel| Rajesh Mullurkara
Talents of Mullurkara|Pencil Drawing|Rajesh Mullurkara
Переглядів 763Рік тому
Talents of Mullurkara|Pencil Drawing|Rajesh Mullurkara
Talents of Mullurkara | Chithra kala | Rajesh Mullurkara
Переглядів 573Рік тому
Talents of Mullurkara | Chithra kala | Rajesh Mullurkara
Mullurkara Nanda gokulam|Lalitha Japam|Rajesh Mullurkara
Переглядів 710Рік тому
Mullurkara Nanda gokulam|Lalitha Japam|Rajesh Mullurkara
Talents of Mullurkara | Kalabhavan Mani | Figure Show | Rajesh Mullurkara
Переглядів 1,2 тис.Рік тому
Talents of Mullurkara | Kalabhavan Mani | Figure Show | Rajesh Mullurkara
Talents of Mullurkara | Boxing | Rajesh Mullurkara
Переглядів 1 тис.2 роки тому
Talents of Mullurkara | Boxing | Rajesh Mullurkara
Talents of Mullurkara |New Nila Bakery |Rajesh Mullurkara
Переглядів 2,3 тис.2 роки тому
Talents of Mullurkara |New Nila Bakery |Rajesh Mullurkara
Talents of Mullurkara | Dance | Rajesh Mullurkara
Переглядів 7512 роки тому
Talents of Mullurkara | Dance | Rajesh Mullurkara
Talents of Mullurkara | Kavithakal | Rajesh Mullurkara
Переглядів 6982 роки тому
Talents of Mullurkara | Kavithakal | Rajesh Mullurkara
Shaneeswara homam| kuthiranmala Sree Dharmasastha Temple| Rajesh Mullurkara
Переглядів 2292 роки тому
Shaneeswara homam| kuthiranmala Sree Dharmasastha Temple| Rajesh Mullurkara
Charges ethrayai
750,1000 എന്നിങ്ങനെയാണ്.
Please post full video of this program with clear voice
🙏
🙏🏻🙏🏻
🙏🙏🙏
ഐശ്വര്യപൂർണ്ണമായി എല്ലാ കാര്യങ്ങളും നടക്കട്ടെ 🙏🙏🙏
🙏🙏
🙏🙏🙏
വിശ്വകർമ്മാവ് ദേവ ശില്പി അല്ലെ ? ആവണപലകയിൽ ഇദ്ദേഹത്തിന് എന്ത് സ്ഥാനം ? മുപ്പതി മുക്കോടി ദേവതകൾ ത്രിമുർത്തി സൃഷ്ടി അല്ലെ ?? എന്ത് അടിസ്ഥാനത്തിൽ ആണു ഇങ്ങനെ പറയുന്നത്
🙏🙏🙏
❤
Super❤. ❤🎉
Super❤. ❤🎉
👌👌
ഇതിന്റ പൈസ എത്ര ആയി അവിടെ ചെയ്യാൻ വേണ്ടി
500,750,1000. എന്നിങ്ങനെയാണ്.
'തിരുവാസക " ന് മലയാളം തർജ്ജമ ഉണ്ടോ??
❤🙏🙏🙏
വളരെ നല്ല അറിവ്
🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻
time
@@jessyhyder 4am to 11am
🙏🙏🙏
🙏🏻🙏🏻
നല്ല വീഡിയോ
Rajesh Anna... Sugam thanne... Rameswaram Ramesh
കഴുത്തിൽ ചന്ദനം തൊടുന്നത് ദോഷമാണോ
ദോഷമല്ല. തൊടുമ്പോൾ കഴുത്തിലെ കുഴിയിൽ (വിശുദ്ധി ചക്രം ) തൊടണം
👍🙏🌹
പറമ്പിൻ്റെ തെക്ക് പടിഞ്ഞാറ് ഒരു കുളം ഉണ്ട്. അതിൻ്റെ വക്കിൽ ആയി വീണുപോയ തെങ്ങിൻ്റെ പൊല്ലയിൽ ഒരു അരയാൽ താനെ വളർന്നു വരുന്നുണ്ട് . വീടിരിക്കുന്ന പറമ്പിൽ അരയാൽ വളരുന്നത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ?
🙏🏻🙏🏻🙏🏻
നമസ്കാരം 🙏🙏🙏 ഹരേ കൃഷ്ണാ.. നമസ്കാരം സ്വാമിജീ...🙏🙏🙏
Congratulations👍
ഓo നമ:ശിവായ
🙏🙏🙏
🙏🏻
Jai gomathaji
നമസ്കാരം. ആവണ പാലകത്തിൻ്റെ അളവ് ഒരു ചാർട്ട് പേപ്പറിൽ എനിക്ക് അയച്ചുതരാമോ. അത്ഒരു ചാർട്ട് പേപ്പർ എടുത്ത് ആ പഴയ അവണ പാലകം സൂക്ഷിച്ച് അതിൻ്റെ ഔട്ട് ലൈൻ ഉണ്ടാക്കുക. ദയവായി എനിക്ക് ഔട്ട് ലൈൻ അയയ്ക്കുക. വീഡിയോയിൽ കാണിച്ചിരിക്കുന്നു. വൃദ്ധൻ അത് വഹിക്കുന്നു.
Thanks chetta
ഇത്രയും മഹത്വമുള്ള പലകയുടെ മുകളിലാണോ ആസനം (പൃഷ്ഠം) ഉറപ്പിക്കുന്നത്. ഇതു ശരിയാണോ ചിന്തിക്കൂ 😢'
@vsmohananacharia3880 താങ്കളുടെ ചിന്താഗതിയോളം മോശമല്ല,ശരീരത്തിൽ ഒരു ഭാഗവും മോശമല്ല,ഓരോ ഭാഗവും അതിന്റെതായ പ്രവർത്തി ചെയ്യുന്നു,കണ്ണ് കാണുവാനും,മൂക്ക് ശ്വസിക്കാനും, അതോടൊപ്പം ഗന്ധം തിരിച്ചറിയാനും,വായ ഭക്ഷിക്കുവാനും,നാക്ക് രസം അറിയുവാനും,ത്വക്ക് സ്പർശിച്ചു അറിയാനും കൈകാലുകൾ,ലിംഗം/യോനി,പൃഷ്ഠം എന്നിവ അതാതിന്റെ കർമ്മങ്ങളുമാണ് ചെയ്യുന്നത്,വിസർജ്യങ്ങൾ പുറത്തുപോകുന്നെങ്കിൽ ശേഷം അവ ശുദ്ധീകരിക്കുന്നുമുണ്ട്,അമേദ്യം/മലം,മൂത്രം,വിയർപ്പ്,തുപ്പൽ,മൂക്കള,കഭം, പുറത്തുപോയി ശുദ്ധമാക്കിയായൽ ഏതു ഭാഗമാണ് മോശം,അതുമല്ല ,ഇരിക്കുന്നത് ചന്തി കൊണ്ടാണ്,അമേദ്യം പോകുന്ന സുഷിരം കൊണ്ടല്ല, അതോ നാലാം വേദം പറയുന്ന പോലെ പ്രകൃതി ജന്യമായ സ്വൽപ്പം തൊലി മോശമാണ് എന്ന തത്വം ആണോ,
അശ്വത്ഥസ്തോത്രം ശ്രീനാരദ ഉവാച - അനായാസേന ലോകോഽയം സർവ്വാൻ കാമാനവാപ്നുയാത് . സർവ്വദേവാത്മകം ചൈകം തന്മേ ബ്രൂഹി പിതാമഹ .. 1.. ബ്രഹ്മോവാച - ശ്രുണു ദേവ മുനേഽശ്വത്ഥം ശുദ്ധം സർവ്വാത്മകം തരുമ് . യത്പ്രദക്ഷിണതോ ലോകഃ സർവ്വാൻ കാമാൻ സമശ്നുതേ .. 2.. അശ്വത്ഥാദ്ദക്ഷിണേ രുദ്രഃ പശ്ചിമേ വിഷ്ണുരാസ്ഥിതഃ . ബ്രഹ്മാ ചോത്തരദേശസ്ഥഃ പൂർവ്വേത്വിന്ദ്രാദിദേവതാഃ .. 3.. സ്കന്ധോപസ്കന്ധപത്രേഷു ഗോവിപ്രമുനയസ്തഥാ . മൂലം വേദാഃ പയോ യജ്ഞാഃ സംസ്ഥിതാ മുനിപുങ്ഗവ .. 4.. പൂർവാദിദിക്ഷു സംയാതാ നദീനദസരോഽബ്ധയഃ . തസ്മാത് സർവ്വപ്രയത്നേന ഹ്യശ്വത്ഥം സംശ്രയേദ്ബുധഃ .. 5.. ത്വം ക്ഷീര്യഫലകശ്ചൈവ ശീതലളസ്യ വനസ്പതേ . ത്വാമാരാദ്ധ്യ നരോ വിന്ദ്യാദൈഹികാമുഷ്മികം ഫലം .. 6.. ചലദ്ദളായ വൃക്ഷായ സർവ്വദാശ്രിതവിഷ്ണവേ . ബോധിസത്വായ ദേവായ ഹ്യശ്വത്ഥായ നമോ നമഃ .. 7.. അശ്വത്ഥ യസ്മാത് ത്വയി വൃക്ഷരാജ നാരായണസ്തിഷ്ഠതി സർവ്വകാലേ . അഥഃ ശ്രുതസ്ത്വം സതതം തരൂണാം ധന്യോഽസി ചാരിഷ്ടവിനാശകോഽസി .. 8.. ക്ഷീരദസ്ത്വം ച യേനേഹ യേന ശ്രീസ്ത്വാം നിഷേവതേ . സത്യേന തേന വൃക്ഷേന്ദ്ര മാമപി ശ്രീർനിഷേവതാം .. 9.. ഏകാദശാത്മരുദ്രോഽസി വസുനാഥശിരോമണിഃ . നാരായണോഽസി ദേവാനാം വൃക്ഷരാജോഽസി പിപ്പല .. 10.. അഗ്നിഗർഭഃ ശമീഗർഭോ ദേവഗർഭഃ പ്രജാപതിഃ . ഹിരണ്യഗർഭോ ഭൂഗർഭോ യജ്ഞഗർഭോ നമോഽസ്തു തേ .. 11.. ആയുർബലം യശോ വർച്ചഃ പ്രജാഃ പശുവസൂനി ച . ബ്രഹ്മ പ്രജ്ഞാം ച മേധാം ച ത്വം നോ ദേഹി വനസ്പതേ .. 12.. സതതം വരുണോ രക്ഷേത് ത്വാമാരാദ്ദൃഷ്ടിരാശ്രയേത് . പരിതസ്ത്വാം നിഷേവന്താം തൃണാനി സുഖമസ്തു തേ .. 13.. അക്ഷിസ്പന്ദം ഭുജസ്പന്ദം ദുഃസ്വപ്നം ദുർവ്വിചിന്തനം . ശത്രൂണാം ച സമുത്ഥാനം ഹ്യശ്വത്ഥ ശമയ പ്രഭോ .. 14.. അശ്വത്ഥായ വരേണ്യായ സർവ്വൈശ്വര്യ പ്രദായിനേ . നമോ ദുഃസ്വപ്നനാശായ സുസ്വപ്നഫലദായിനേ .. 15.. മൂലതോ ബ്രഹ്മരൂപായ മധ്യതോ വിഷ്ണു രൂപിണേ . അഗ്രതഃ ശിവരൂപായ വൃക്ഷരാജായ തേ നമഃ .. 16.. യം ദൃഷ്ട്വാ മുച്യതേ രോഗൈഃ സ്പൃഷ്ട്വാ പാപൈഃ പ്രമുച്യതേ . യദാശ്രയാച്ചിരഞ്ജീവീ തമശ്വത്ഥം നമാമ്യഹം .. 17.. അശ്വത്ഥ സുമഹാഭാഗ സുഭഗ പ്രിയദർശന . ഇഷ്ടകാമാംശ്ച മേ ദേഹി ശത്രുഭ്യസ്തു പരാഭവമ് .. 18.. ആയുഃ പ്രജാം ധനം ധാന്യം സൗഭാഗ്യം സർവസമ്പദമ് . ദേഹി ദേവ മഹാവൃക്ഷ ത്വാമഹം ശരണം ഗതഃ .. 19.. ഋഗ്യജുഃസാമമന്ത്രാത്മാ സർവ്വരൂപീ പരാത്പരഃ . അശ്വത്ഥോ വേദമൂലോഽസാവൃഷിഭിഃ പ്രോച്യതേ സദാ .. 20.. ബ്രഹ്മഹാ ഗുരുഹാ ചൈവ ദരിദ്രോ വ്യാധിപീഡിതഃ . ആവൃത്യ ലക്ഷസംഖ്യം തത് സ്തോത്രമേതത് സുഖീ ഭവേത് .. 21.. ബ്രഹ്മചാരീ ഹവിഷ്യാശീ ത്വദഃശായീ ജിതേന്ദ്രിയഃ . പപോപഹതചിത്തോഽപി വ്രതമേതത് സമാചരേത് .. 22.. ഏകാഹസ്തം ദ്വിഹസ്തം വാ കുര്യാദ്ഗോമയലേപനം . അർച്ചേത് പുരുഷസൂക്തേന പ്രണവേന വിശേഷതഃ .. 23.. മൗനീ പ്രദക്ഷിണം കുര്യാത് പ്രാഗുക്തഫലഭാഗ്ഭവേത് . വിഷ്ണോർനാമസഹസ്രേണ ഹ്യച്യുതസ്യാപി കീർത്തനാത് .. 24.. പദേ പദാന്തരം ഗത്വാ കരചേഷ്ടാവിവർജ്ജിതഃ . വാചാ സ്തോത്രം മനോ ധ്യാനേ ചതുരംഗം പ്രദക്ഷിണമ് .. 25.. അശ്വത്ഥഃ സ്ഥാപിതോ യേന തത്കുലം സ്ഥാപിതം തതഃ . ധനായുഷാം സമൃദ്ധിസ്തു നരകാത് താരയേത് പിതൃൻ .. 26.. അശ്വത്ഥമൂലമാശ്രിത്യ ശാകാന്നോദകദാനതഃ . ഏകസ്മിൻ ഭോജിതേ വിപ്രേ കോടിബ്രാഹ്മണഭോജനമ് .. 27.. അശ്വത്ഥമൂലമാശ്രിത്യ ജപഹോമസുരാർച്ചനാത് . അക്ഷയം ഫലമാപ്നോതി ബ്രഹ്മണോ വചനം യഥാ .. 28.. ഏവമാശ്വാസിതോഽശ്വത്ഥഃ സദാശ്വാസായ കൽപ്പതേ . യജ്ഞാർത്ഥം ഛേദിതേഽശ്വത്ഥേ ഹ്യക്ഷയം സ്വർഗ്ഗമാപ്നുയാത് .. 29.. ഛിന്നോ യേന വൃഥാഽശ്വത്ഥശ്ഛേദിതാ പിതൃദേവതാഃ . അശ്വത്ഥഃ പൂജിതോ യത്ര പൂജിതാഃ സർവദേവതാഃ .. 30.. .. ഇതി അശ്വത്ഥ സ്തോത്രം സമ്പൂർണ്ണം ..
Pranamam Thiru Bachakar 🙏🙏🙏🙏🙏
❤❤❤
Weri.good
ക്രമപ്രകാരം രാമേശ്വരം പോകുമ്പോൾ തൊഴേണ്ടുന്ന ക്ഷേത്രങ്ങൾ ഏതൊക്കെ എന്നു പറഞ്ഞു തരാമോ?
ഉപ്പൂർ വിനായകൻ ദേവീപട്ടണം നവഗ്രഹക്ഷേത്രം തിരുപുല്ലാനി ജഗന്നാഥ പെരുമാൾ ആദി സേതു തിരുഉത്തര കൊശമങ്കെ.
ഞങ്ങളുടെ നാട്ടിൽ അടക്ക പൊളിക്കുവാൻ കിലോ 25 രൂപയാണ് വാങ്ങുന്നത്
ഈ മിഷീൻ എന്താ വില എത്ര കാലം ഉപയോഗികും പെട്ട ന്ന് കേട് വരുമോ ഇത് വാടകക്ക് കിട്ടുമോ
ഇതത്ര നീറ്റ് പരിപാടിയല്ല ഇത്രയും വലിയ മിഷ്യനിൽ ഇത് ചെയ്തിട്ടും അത് ക്ലീൻ ചെയ്യാൻ ആളും സമയവും കണ്ടെത്തണം ഇതും നന്നായി സ്പീഡിൽ ഞങ്ങളുടെ നാട്ടിൽ സ്ത്രീകൾ ഈ തൊഴിൽ ചെയ്യുന്നുണ്ട്
Parambathali shahstii
30 commity
അടിപൊളി രാജേഷ്
Big salute to your hard work
👍❤
👏👏👏