SAMRAMBHAM സംരംഭം
SAMRAMBHAM സംരംഭം
  • 225
  • 277 865
ബിസിനസില്‍ ക്രെഡിറ്റുകള്‍ എങ്ങനെ ലഘൂകരിക്കാം | Rho
കുന്നുകൂടുന്ന ക്രെഡിറ്റ് ബിസിനസിനെ സാരമായി ബാധിക്കുന്ന കാര്യമാണ്. ദീര്‍ഘവീക്ഷണമില്ലാതെ ക്രെഡിറ്റ് നല്‍കുന്നത് ബിസിനസിനെ സാരമായി ബാധിക്കുന്നു. ബിടുബി ബിസിനസാകുമ്പോള്‍ ക്രെഡിറ്റ് അപ്രൂവല്‍ തയാറാക്കി വേണം ക്രെഡിറ്റ് നല്‍കാന്‍. ക്രെഡിറ്റുകള്‍ കമ്പനിയുടെ കെട്ടുറപ്പിനെ എങ്ങനെ ബാധിക്കുന്നു, ക്രെഡിറ്റുകള്‍ പരിമിതപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വിശദമാക്കുകയാണ് മാനേജ്‌മെന്റ് കണ്‍സള്‍റ്റന്റ് CA. ഷാജി വര്‍ഗീസ്..
.
.
www.rhoconsulting.in
.
.
/ shajivarghese_rho
.
.
/ shaji.varghese.9047
.
.
For more information about M/s Rho Consulting , their services and to connect to Mr. Shaji Varghese you can call either 9539947495 or WhatsApp call / msg on 9847083034
#entesamrambham #samrambham #rho #rhoconsulting
Переглядів: 22

Відео

വര്‍ക്കിങ് ക്യാപിറ്റല്‍ ബിസിനസ് പുരോഗതിയുടെ അടയാളം | Rho
Переглядів 2919 годин тому
ഒരു സംരംഭം അല്ലെങ്കില്‍ ബിസിനസ് ഭംഗിയായി മുന്നോട്ട് കൊണ്ടു പോകാന്‍ പ്രവര്‍ത്തന മൂലധനം വിനിയോഗിക്കുന്നതിലെ കാര്യക്ഷമത പ്രധാനമാണ്. വര്‍ക്കിങ് ക്യാപിറ്റലില്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് അത് ലക്ഷ്യം മാറ്റി ചിലവഴിക്കരുത് എന്നതാണ്. പ്രവര്‍ത്തന മൂലധനം എങ്ങനെ ചിലവാക്കാം, അതിന്റെ മാനേജ്‌മെന്റ് തുടങ്ങിയ കാര്യങ്ങളെപ്പറ്റി മാനേജ്‌മെന്റ് കണ്‍സള്‍റ്റന്റ് CA. ഷാജി വര്‍ഗീസ് പറയുന്നു. . . www.rhoconsult...
ബിസിനസില്‍ നിലനില്‍ക്കാന്‍ ക്യാഷ് ഫ്‌ളോ ഉറപ്പാക്കാം!! | Rho
Переглядів 3914 днів тому
ബിസിനസ് മേഖലയില്‍ വെല്ലുവിളികള്‍ ഏറെ വരുന്ന സാഹചര്യത്തില്‍ ക്യാഷ് ഫ്‌ളോയില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. ബിസിനസിന്റെ മുന്നേറ്റത്തിന് ക്യാഷ് ഫ്‌ളോ അനിവാര്യമാണ്. പണത്തിന്റെ വരവും ചെലവും നിരീക്ഷിക്കുന്നതില്‍ തുടങ്ങി ബിസിനസിന്റെ സാമ്പത്തിക കാര്യങ്ങളില്‍ ക്യാഷ് ഫ്‌ളോ പ്രധാന ഘടകമാണ്. മികച്ച രീതിയിലുള്ള ക്യാഷ് ഫ്‌ളോ സിസ്റ്റം കമ്പനിയില്‍ നടപ്പാക്കാനായാല്‍ ബിസിനസുകാര്‍ക്ക് കമ്പനിയുടെ വളര്‍ച്ചയിലേക്ക് ശ്രദ്...
ബിസിനസുകാര്‍ മൊത്ത ലാഭത്തെ കുറിച്ച് അറിയാതെ പോകരുത്!! | Rho
Переглядів 2821 день тому
ബിസിനസില്‍ ലാഭ നഷ്ട കണക്കുകള്‍ക്ക് അതിപ്രധാന സ്ഥാനമാണുള്ളത്. ബിസിനസ് ഉടമ എപ്പോഴും ഗ്രോസ് പ്രോഫിറ്റിനെ കുറിച്ച് അറിഞ്ഞിരിക്കണം. ഗ്രോസ് പ്രോഫിറ്റാണ് ബിസിസിന്റെ കരുത്ത്. ലാഭനഷ്ടകണക്കുകള്‍ എങ്ങനെ ബിസിനസിനെ ബാധിക്കുന്നു എന്ന് ബിസിനസ് മാനേജ്‌മെന്റ് കണ്‍സള്‍റ്റന്റ് CA. ഷാജി വര്‍ഗീസ് വ്യക്തമാക്കുന്നു... . . www.rhoconsulting.in . . / shajivarghese_rho . . / shaji.varghese.9047 . . For more informat...
ബിസിനസില്‍ ബാലന്‍സ് ഷീറ്റും ബാധ്യതകളും ആസ്തിയും പ്രധാന ഘടകങ്ങള്‍; ഇവയെപ്പറ്റി അറിയാതെ പോകരുത് | Rho
Переглядів 56Місяць тому
സ്വന്തം ബിസിനസ് നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. അവയില്‍ ഏറ്റവും പ്രധാനപെട്ടതാണ് കമ്പനിയുടെ ബാലന്‍സ് ഷീറ്റും ബാധ്യതകളും ആസ്തികളും. ഇവ മൂന്നും ശ്രദ്ധിക്കാതെ പോകുകയോ, പഠിക്കാതെ പോകുകയോ ചെയ്താല്‍ നേരിടേണ്ടി വരിക വന്‍ അപകടമാണ്. കമ്പനിയുടെ നിലനില്‍പ്പു തന്നെ ഈ മൂന്നുകാര്യങ്ങളിലാണ്. കമ്പനിയുടെ ഹെല്‍ത്ത് എങ്ങനെയെന്നു ബാലന്‍സ് ഷീറ്റില്‍ നിന്നും അറിയാനാകും. കമ്പനികളുടെ പ്രവര്‍ത്തനങ്ങ...
'അക്കൗണ്ടിങ് എക്സലൻസ്'; ബിസിനസിൽ മുന്നേറാനുള്ള കരുത്ത് | Rho
Переглядів 56Місяць тому
ബിസിനസ് തുടങ്ങാനുള്ള ബുദ്ധിമുട്ടു പോലെ തന്നെയാണ് മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടു പോകുന്നതിലും ബുദ്ധിമുട്ടു നേരിടുന്നത്. ബിസിനസ് വിജയത്തിനും മുന്നോട്ട് കൊണ്ടു പോകാനുമായി ബിസിനസുകാരന്‍ അടിസ്ഥാനപരമായി ശീലിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഏതൊരു ബിസിനസുകാരനായാലും ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങില്‍ മികച്ച അറിവുണ്ടായിരിക്കണം. എന്തെന്നാല്‍, ആശയവിനിമയത്തിനും കമ്പനിയുടെ നടത്തിപ്പിനും അത്യാവശ്യമാണിത്. അതു പോലെ തന...
സംരംഭകര്‍ക്ക് വഴിതെളിച്ച് നല്‍കിയ ഷാജി വര്‍ഗീസ് | Rho
Переглядів 1252 місяці тому
പ്രായോഗിക പരിജ്ഞാനവും പ്രഫഷണലിസവും കരുത്തേകിയ വഴികളില്‍ കൂടിയാണ് അക്കൗണ്ടന്റില്‍ നിന്നും ബിസിനസ് കണ്‍സള്‍ട്ടന്റിലേക്ക് ഷാജി വര്‍ഗീസ് എത്തിയത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തത് ബിസിനസ് കണ്‍സള്‍ട്ടന്‍സി തുടങ്ങാന്‍ ബലമേകി. ബിസിനസിനെയും ഫാമിലി ബിസിനസിനെയും അടുത്തറിഞ്ഞു. കൊച്ചിയിലെ പ്രമു സാമ്പത്തിക വിദഗ്ധനായ സ്വാമിയുടെ കീഴില്‍ നിന്നാണ് പ്രഫഷന്‍ ആരംഭിക്കുന്നത്. AVT എന്ന കോര്‍പ്പറേറ്റ് സ്ഥാപ...
നാടിന്റെ പുരോഗതിയും ഇൻവെസ്റ്റേഴ്സിന്റെ ലാഭവും ലക്ഷ്യമിട്ട് ബിൽടെക് | Builttech
Переглядів 1292 місяці тому
ഒരു ലാന്റിന് എന്താണോ അനിവാര്യത അതനുസരിച്ച് ഏറ്റവും മികച്ച പ്രോപ്പർട്ടിയായി, ബിൽടെക് മാറ്റിയെടുക്കുന്നു. അതത് പ്രദേശത്തിന്റെ വികസനവും, ഇൻവെസ്റ്റേഴ്സിന്റെ ലാഭവും കണക്കിലെടുത്താണ് ഓരോ പ്രോജക്റ്റിനും തുടക്കം കുറിക്കുന്നത്. പരിസ്ഥിതിക്ക് യാതൊരുവിധ കോട്ടവും തട്ടാതെയുള്ള കൺസ്ട്രക്ഷൻ ആണ് ബിൽടെക്കിന്റേത്. കൂടാതെ പ്രത്യക്ഷമായും പരോക്ഷമായും ധാരാളം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു. കേവലം ഒരു വീട് എന്നതിനുമപ്പ...
മനസു വെച്ചാല്‍ തലവര മാറും; ഫാമിലി ബിസിനസിന്റെ കാവല്‍ക്കാരന്‍ ഷാജി വര്‍ഗീസിന്റെ വിജയ കഥ | Rho
Переглядів 2192 місяці тому
മനസു വെച്ചാല്‍ തലവര മാറും; ഫാമിലി ബിസിനസിന്റെ കാവല്‍ക്കാരന്‍ ഷാജി വര്‍ഗീസിന്റെ വിജയ കഥ | Rho
ബിസിനസിലെ അനാരോഗ്യ മത്സരങ്ങള്‍ ആപത്ത് | Rho
Переглядів 563 місяці тому
ബിസിനസിലെ അനാരോഗ്യ മത്സരങ്ങള്‍ ആപത്ത് | Rho
ഫാമിലി ബിസിനസിനെ തിരികെയെത്തിക്കാം 'ടേണ്‍ എറൗണ്ടിലൂടെ | Rho
Переглядів 1213 місяці тому
ഫാമിലി ബിസിനസിനെ തിരികെയെത്തിക്കാം 'ടേണ്‍ എറൗണ്ടിലൂടെ | Rho
ഫാമിലി ബിസിനസ് വിജയത്തിന് ജീവനക്കാരുടെ വിശ്വാസ്യതഅനിവാര്യം | Rho
Переглядів 1703 місяці тому
ഫാമിലി ബിസിനസ് വിജയത്തിന് ജീവനക്കാരുടെ വിശ്വാസ്യതഅനിവാര്യം | Rho
ഷാജി വര്‍ഗീസ് പറയുന്നു; കെട്ടുറപ്പാണ് ഫാമിലി ബിസിനസിന്റെ കരുത്ത് | Rho
Переглядів 1654 місяці тому
ഷാജി വര്‍ഗീസ് പറയുന്നു; കെട്ടുറപ്പാണ് ഫാമിലി ബിസിനസിന്റെ കരുത്ത് | Rho
ഷാജി വർഗീസ്; കുടുംബ ബിസിനസുകളുടെ കാവലാൾ | Rho
Переглядів 804 місяці тому
ഷാജി വർഗീസ്; കുടുംബ ബിസിനസുകളുടെ കാവലാൾ | Rho
ഫാമിലി ബിസിനസിന്റെ വിജയഫോര്‍മുല | Rho
Переглядів 2185 місяців тому
ഫാമിലി ബിസിനസിന്റെ വിജയഫോര്‍മുല | Rho
മീശമാധവന്റെ 22 വർഷങ്ങൾ
Переглядів 4895 місяців тому
മീശമാധവന്റെ 22 വർഷങ്ങൾ
സ്ഥാപനങ്ങളില്‍ ഇന്‍ഷ്വറന്‍സും ഡോക്യുമെന്റേഷനും അനിവാര്യം | Rho
Переглядів 1016 місяців тому
സ്ഥാപനങ്ങളില്‍ ഇന്‍ഷ്വറന്‍സും ഡോക്യുമെന്റേഷനും അനിവാര്യം | Rho
ബ്രാന്റ് ഒരു അനുഭവമായിരിക്കണം | Rho | SAMRAMBHAM
Переглядів 2356 місяців тому
ബ്രാന്റ് ഒരു അനുഭവമായിരിക്കണം | Rho | SAMRAMBHAM
കോസ്റ്റിങ് ശ്രദ്ധിച്ചാല്‍ ബിസിനസ് മെച്ചപ്പെടുത്താം | Rho
Переглядів 1627 місяців тому
കോസ്റ്റിങ് ശ്രദ്ധിച്ചാല്‍ ബിസിനസ് മെച്ചപ്പെടുത്താം | Rho
ജീവനക്കാരെ കരുതാത്ത സ്ഥാപനങ്ങള്‍ തകര്‍ച്ചയിലേക്ക് പോകും | Rho
Переглядів 707 місяців тому
ജീവനക്കാരെ കരുതാത്ത സ്ഥാപനങ്ങള്‍ തകര്‍ച്ചയിലേക്ക് പോകും | Rho
ജീവനക്കാരന്റെ സംതൃപ്തിക്ക് എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ദൃഢമാക്കണം | Rho
Переглядів 2847 місяців тому
ജീവനക്കാരന്റെ സംതൃപ്തിക്ക് എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ദൃഢമാക്കണം | Rho
എക്‌സിറ്റ് ഇന്റര്‍വ്യു സ്ഥാപനങ്ങളെ മികച്ചതാക്കാന്‍ സഹായിക്കും | Rho
Переглядів 3887 місяців тому
എക്‌സിറ്റ് ഇന്റര്‍വ്യു സ്ഥാപനങ്ങളെ മികച്ചതാക്കാന്‍ സഹായിക്കും | Rho
എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ ശക്തിപ്പെടുത്താം; സ്ഥാപനങ്ങളെ മുന്നോട്ട് നയിക്കാം | Rho
Переглядів 1378 місяців тому
എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ ശക്തിപ്പെടുത്താം; സ്ഥാപനങ്ങളെ മുന്നോട്ട് നയിക്കാം | Rho
ബിസിനസില്‍ വെല്ലുവിളികള്‍ പലവിധം; സമയോചിതമായ ഇടപെടലുകളില്‍ കൂടി സ്ഥാപനങ്ങളെ നിലനിര്‍ത്താം | Rho
Переглядів 2588 місяців тому
ബിസിനസില്‍ വെല്ലുവിളികള്‍ പലവിധം; സമയോചിതമായ ഇടപെടലുകളില്‍ കൂടി സ്ഥാപനങ്ങളെ നിലനിര്‍ത്താം | Rho
കരുത്തേകാം എച്ച്ആര്‍ വിഭാഗത്തിന്; നേടാം ബിസിനസ് വിജയം | Rho
Переглядів 7 тис.8 місяців тому
കരുത്തേകാം എച്ച്ആര്‍ വിഭാഗത്തിന്; നേടാം ബിസിനസ് വിജയം | Rho
ബിസിനസ്സിൽ ഗവേണൻസ് സിസ്റ്റത്തിന് പ്രാധാന്യം ഏറെ | Rho
Переглядів 3299 місяців тому
ബിസിനസ്സിൽ ഗവേണൻസ് സിസ്റ്റത്തിന് പ്രാധാന്യം ഏറെ | Rho
ദുബൈയിലെ ഓപ്പണ്‍ പോളിസി ബിസിനസുകാരെ ആകര്‍ഷിക്കുന്നു | SAMRAMBHAM | Rho
Переглядів 6689 місяців тому
ദുബൈയിലെ ഓപ്പണ്‍ പോളിസി ബിസിനസുകാരെ ആകര്‍ഷിക്കുന്നു | SAMRAMBHAM | Rho
ചെറിയ സംരംഭങ്ങള്‍ക്ക് പോലും ഫാമിലിട്രീയും കോണ്‍സ്റ്റിറ്റ്യൂഷനും ആവശ്യമാണ്
Переглядів 4910 місяців тому
ചെറിയ സംരംഭങ്ങള്‍ക്ക് പോലും ഫാമിലിട്രീയും കോണ്‍സ്റ്റിറ്റ്യൂഷനും ആവശ്യമാണ്
കുടുംബ ബിസിനസില്‍ വെല്ലുവിളികളേറെ; പരിഹാരവും മാര്‍ഗനിര്‍ദേശങ്ങളും | Rho
Переглядів 6 тис.10 місяців тому
കുടുംബ ബിസിനസില്‍ വെല്ലുവിളികളേറെ; പരിഹാരവും മാര്‍ഗനിര്‍ദേശങ്ങളും | Rho

КОМЕНТАРІ