Shahul Hameed Bava
Shahul Hameed Bava
  • 34
  • 44 168

Відео

ദിവ്യത്വവും പ്രാർത്ഥനയും പിന്നെ അലവി സഖാഫിയുംദിവ്യത്വവും പ്രാർത്ഥനയും പിന്നെ അലവി സഖാഫിയും
ദിവ്യത്വവും പ്രാർത്ഥനയും പിന്നെ അലവി സഖാഫിയും
Переглядів 529Місяць тому
Edit with InShot: v.inshotapp.net/invite
മണ്ട്യേര്യോ....  വഹാബ് സഖാഫി സഹായം തേടുന്നു..!!മണ്ട്യേര്യോ....  വഹാബ് സഖാഫി സഹായം തേടുന്നു..!!
മണ്ട്യേര്യോ.... വഹാബ് സഖാഫി സഹായം തേടുന്നു..!!
Переглядів 4,2 тис.Місяць тому
Edit with InShot: v.inshotapp.net/invite
വഹാബ് സഖാഫിയുടെ " പ്രത്യക്ഷവും പരോക്ഷവും "വഹാബ് സഖാഫിയുടെ " പ്രത്യക്ഷവും പരോക്ഷവും "
വഹാബ് സഖാഫിയുടെ " പ്രത്യക്ഷവും പരോക്ഷവും "
Переглядів 160Місяць тому
Edit with InShot: v.inshotapp.net/invite

КОМЕНТАРІ

  • @habeeburrahman6317
    @habeeburrahman6317 9 днів тому

    😂😂😂 POLICHU.

  • @shammasibrahim7237
    @shammasibrahim7237 12 днів тому

    iyal eathu groopilanu wisdom mushrikakkiya groopilano

  • @MuhammadIqbal-wv3hl
    @MuhammadIqbal-wv3hl 12 днів тому

    സലഫിയുടെ വാക്കുകൾ എത്ര വ്യക്തം, എത്ര കൃത്യം. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

  • @akkuakbar5802
    @akkuakbar5802 12 днів тому

    Pakka sunniyaanu njaaan But .mujahidhukalparayunna chiladhoke seriund Sunnik parayunna chiladh thettumund Kerelathile prshnm njan parayunnadh 2 lum serikal und thettukal und Aareyum aarum thallikalayanda Njammal alla padachooon allaahu theerumaanikum Laailahaillallaaakalima cholliya areyum namuk kuttam parayaan paarilla enn allaahu❤

  • @RahmanT-i2y
    @RahmanT-i2y 15 днів тому

    Vahhabi kudungi Appo pinne enrhenkilum parayandee Moulavi maar munb prasagichodekke maranooo moulavi Ooro sivasam ooro thouheedanu Athaanu ingane

  • @Bavanuvlog
    @Bavanuvlog 15 днів тому

    ഈ സൽപ്പി എന്താ പൊട്ടത്തരം പറയുന്നു

  • @SakkeerKp-r7p
    @SakkeerKp-r7p 15 днів тому

    കുറച്ചു ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം ഹുസൈൻ സലഫി പറയുന്നു അല്ലാഹുവിനെ മാത്രം വിളിക്കാൻ സഖാഫിമാരും സമസ്തക്കാരെ എല്ലാവരും പറയുന്നു പറഞ്ഞുണ്ടാക്കുന്നത് പറഞ്ഞു ഉണ്ടാക്കുന്നത് അല്ലാഹുവല്ലാത്തവരിൽ വിളിക്കാം പ്രിയമുള്ളവരെ എന്താ ഇത്ര വാശി അല്ലാഹുവിന് മാത്രം വിളിച്ചാൽ പോരെ

  • @allinone-gp3sz
    @allinone-gp3sz 16 днів тому

    Maa shaa allah❤❤❤. സൂപ്പർ. മുസ്‌ലിയാക്കന്മാരുടെ പ്രശ്നം ദീൻ അല്ല പള്ളയാണ്😂😂

  • @pareekunjuvm8964
    @pareekunjuvm8964 16 днів тому

    അല്ലെങ്കിൽ എത് തെളിവ് തെളീവ് മുജക്ക് സികാര്യം

  • @subairsalam
    @subairsalam 17 днів тому

    AAA. POTTAN HUSAIN SALAFI NIINAK THEERA VIVARAM ELLATHAI POYO POTTA PAMPARA VIDDI.

  • @AmeerUdheen-k9l
    @AmeerUdheen-k9l 17 днів тому

    എല്ലാം മൂടി തരും ആര് ബാലു ബാലുശ്ശേരി'

  • @ashrafkolakkad5656
    @ashrafkolakkad5656 17 днів тому

    സമസ്ത പള്ളിയും സലഫി പള്ളിയും അടുത്തടുത്ത് ഉണ്ടെങ്കിൽ സലഫി പള്ളിയിൽ ജമാഅത്തിൽ മുക്കാൽ ഭാഗം സമസ്തക്കാർ.. സമസ്ത പള്ളിയിൽ ഒരു മുജാഹിദിനെ പോലും കാണില്ല... ഒരു കാര്യം വ്യക്തം.. തമ്മിൽ ഭേദം തൊമ്മൻ എന്ന തിരിച്ചറിവ്

  • @hameedmi4936
    @hameedmi4936 17 днів тому

    എടൊ കൂറ്റൻ പാറ ഉസ്താദ്ദേ നിന്റെ ബുദ്ധി എവിടെ? നീ ഭയങ്കരൻ തന്നെ...

  • @KamarudheenKk-r5i
    @KamarudheenKk-r5i 17 днів тому

    ഹുസൈൻ സലഫി കാരണം എത്ര ആളുകൾ ആണ് മുജാഹിദ് ആയത്

  • @sharfasmuhammed3040
    @sharfasmuhammed3040 17 днів тому

    ഉസ്സൈൻ കളളനെന്ന് വീണ്ടും തെളിയുന്നു

  • @ShamsudheenN-q4z
    @ShamsudheenN-q4z 17 днів тому

    മുജാഹിദ് മരിച്ചാൽ മരിച്ചു എന്നു പറയില്ല ചത്തു പോയി എന്നു പറയുന്നതാ നല്ലത്

    • @hameedmi4936
      @hameedmi4936 17 днів тому

      നീ ചത്താൽ ചത്തു ചീഞ്ഞു എന്നാണെടോ പറയേണ്ടത് പമ്പര വിഡിടീ

  • @kunchalavichelari6002
    @kunchalavichelari6002 18 днів тому

    ചീട്ടാകൊട്ടാരഠപോലെവഹാബിഗൾതഗർന്നടിഞ്ഞു,എല്ലാർക്കും അറിയാം,യഹൂദിഗളെപോലെ,ആണ്,വഹാബിഗൾ

  • @AbdussamadPkl
    @AbdussamadPkl 18 днів тому

    കാന്തപുരവും ഗൗരിയമ്മയും വെള്ളാപള്ളിയും ഒരേ സൗണ്ട് .

  • @BilalKochi-c2r
    @BilalKochi-c2r 18 днів тому

    Super comment

  • @കിളിയംകുന്ന്

    മരിച്ചാൽ മാത്രമല്ല ടോ മുമ്പ് ലിയാരേ,,ഒരു വിഗലാംഗനെ കണ്ടാൽ പോലും,, ഇന്നാലില്ലാഹി പറയാം..എന്നിട്ടാണോ മരണം.,, മുമ്പിൽ ഇരിക്കുന്ന കൗമ,, ജാഹിലൂ നായാൽ,, താങ്കൾക്ക് പറയാം... വെളക്കണഞ്ഞു പോയപ്പോൾ പോലും നബി തങ്ങൾ,, ഈ ആയത്ത് ഓതീട്ടുണ്ട്,, നിങ്ങൾ വഹാബിക്കുണ്ടാക്കണ്ട...

  • @sainulabid1323
    @sainulabid1323 18 днів тому

    നാദാപുരം ഖണ്ഡനത്തിൽ നിന്ന് ഒളിച്ചോടിയ സലഫി..

  • @AyshuFalili
    @AyshuFalili 19 днів тому

    Husaine pacha nuna parayaan....alpam enkikum budhi undo....onnum അറിയില്ല എങ്കിൽ പഠിക്കാൻ എങ്കിലും വരൂ..husaine.....ഇത്ര വലിയ മന്ദബുദ്ധി ആയല്ലോ...കോയാ

  • @miskcoorg
    @miskcoorg 19 днів тому

    ഒലക്കേടെ മൂട്💨

  • @mohdbasheer9158
    @mohdbasheer9158 19 днів тому

    മതം ജീവിക്കുന്ന അലവി പരലോകത്തെപ്പറ്റി ഓർക്കുക

    • @RafsalRiza
      @RafsalRiza 15 днів тому

      Nigall athim orkim enittalle bakiullavar

  • @dcp9924
    @dcp9924 19 днів тому

    നടക്കൂല ഹുസൈനേ...

  • @muhammedvp5814
    @muhammedvp5814 19 днів тому

    ഫാദ൪. അലവി.

  • @RafsalRiza
    @RafsalRiza 19 днів тому

    Entha mujahid ith 😁😁😁

  • @mohammedsirajudeen202
    @mohammedsirajudeen202 19 днів тому

    തലയില്ലാ സലഫീ, എതിർ കക്ഷികളുടെ ആശയമെന്താണന്നറിയാത്ത ജാഹിലുൽ മുറക്കബ്

  • @AbduRahman-cd7eg
    @AbduRahman-cd7eg 19 днів тому

    പേരോട് ഉസ്താദ് നിങ്ങളെയും കാത്ത്‌ അവിടെ ഉണ്ട്

  • @AbduRahman-cd7eg
    @AbduRahman-cd7eg 19 днів тому

    നാദാപുരം ഓർമ്മ വേണം ഹുസൈൻ സലഫി

    • @shameercm6733
      @shameercm6733 19 днів тому

      നാദാപുരം ഓർമയുണ്ട് പേരോട് പിന്നെ ഉസൈൻ സലഫിയുമായി മുട്ടാൻ വന്നില്ല ഒരുകാലത്തു മുജാഹിദുകൾ കുറിച്ചുള്ള സ്ഥലമാണ് നാദാപുരം ഇപ്പോൾ സലഫി മസ്ജിഫിൽ ആൾക്കാർ കൂടുതലാണ്

  • @rafeequekottekatt5661
    @rafeequekottekatt5661 19 днів тому

    അല്‍ ഖുറാഫി അല്‍ കൂറ്റംപാറ

  • @erfanmadathodi2517
    @erfanmadathodi2517 19 днів тому

    Ningade allahu ara madavoorano

  • @abdulrahmanrahman7635
    @abdulrahmanrahman7635 19 днів тому

    വരൂ സലഫി നമുക്ക് പബ്ലിക്കായി ഒരു സംവാദം നടത്താം നിങ്ങൾ പറയുന്ന ഏതു വിഷയവും ആകാം ധൈര്യമുണ്ടെങ്കിൽ

    • @yoosufppulan8089
      @yoosufppulan8089 19 днів тому

      😂

    • @Noufal-kb1qc
      @Noufal-kb1qc 19 днів тому

      പാണ്ടി വണ്ടിയുടെ പിന്നാലെ ഒരുപാട് പട്ടികൾ കുറച്ചു കൊണ്ട് ഓടാറുണ്ട് അത് പോലെയാണ് തന്റെ ചോദ്യവും എന്ന് മനസ്സിലാക്കാൻ വലിയ കിതാബൊന്നും ഓതി പഠിക്കേണ്ട കുറാഫി

    • @jaffarmaloram60
      @jaffarmaloram60 18 днів тому

      അങ്ങനെ ധൈര്യത്തിൽ പ്രസംഗിച്ചത് കൊണ്ടാണ് നാദാപുരത്ത് മുജാഹിദ് പ്രസ്ഥാനം വളർന്നത്😊

    • @abdulrahmanrahman7635
      @abdulrahmanrahman7635 18 днів тому

      എന്നാൽ ധൈര്യത്തിൽ ഞങ്ങളെ വിളിക്കൂ.. നിങ്ങൾക്ക് വളരുകയല്ലേ വേണ്ടത്? നമുക്കൊന്ന് ഇരുന്നു നോക്കാം

    • @KamarudheenKk-r5i
      @KamarudheenKk-r5i 17 днів тому

      Ba ba ba അടിക്കാനോ

  • @Shafithawakkal
    @Shafithawakkal 20 днів тому

    ഫുൾ കേട് മാങ്ങ തൊലി ഉണ്ട് ഹുസ്സൈൻ ചലപി

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 20 днів тому

    E പറ്റിക്കൽ ഇനി നടകുല ap കാരെ

    • @naseemfirdhous8088
      @naseemfirdhous8088 19 днів тому

      ജിന്നിനെ പൂജിക്കാനും ജിന്നിനോട് പ്രാർത്ഥിക്കാനും ആയത്തും ഹദീസും ഓതുന്ന നീ തന്നെ ഇതൊക്കെ പറയണം😂

    • @naseemfirdhous8088
      @naseemfirdhous8088 19 днів тому

      ജിന്നൂരികളുടെ പറ്റിക്കൽ ഇനി നടക്കൂല

  • @saikruthoughts8545
    @saikruthoughts8545 20 днів тому

    പരിധിയില്ലാതെ കൊടുക്കും എന്ന് അള്ളാഹു അല്ലേ മൗലവി പറഞ്ഞത് പിന്നെയെങ്ങനെ നമ്മുക്ക് പരിധി വെക്കാൻ പറ്റുക

    • @abdurahimansaid3568
      @abdurahimansaid3568 19 днів тому

      പടച്ചോൻ പാട്ടിനെ വിമര്ശിച്ചത് എന്തിനാടോ

    • @naseemfirdhous8088
      @naseemfirdhous8088 19 днів тому

      ​@@abdurahimansaid3568 പടച്ചോൻ അല്ലാത്തതോണ്ടാണടോ

  • @ZainZainudeen-f6d
    @ZainZainudeen-f6d 20 днів тому

    സഖാഫി യാണോ നുണ പറയും

  • @muhammedvaleed2556
    @muhammedvaleed2556 20 днів тому

    ഇതിൽ ഹുസൈൻ സലഫി മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് നോക്കൂ.. خالق ആയ അല്ലാഹുവിന്റെ കാഴ്ച പോലെ, കേൾവി പോലെ ഒരു വ്യത്യാസവുമില്ലാതെ مخلوق ആയ ഒരു വലിയ്യിനും കാണാനോ, കേൾക്കാനോ കഴിയില്ല. എന്നാൽ, അല്ലാഹു കൊടുത്ത പ്രത്യേക കഴിവ് കൊണ്ട് സാധാരണക്കാരായ ജനങ്ങൾക്ക് മറഞ്ഞതായ കാര്യങ്ങൾ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ അമ്പിയാക്കൾക്കും ഔലിയാക്കൾക്കും കാണാനും കേൾക്കാനും കഴിയും. ഇത് നിഷേധിക്കുന്നവൻ അല്ലാഹുവിനെയാണ് ചോദ്യം ചെയ്യുന്നത്.ഇതാണ് സമസ്തയുടെ മദ്രസയിൽ പഠിപ്പിക്കുന്നത്. ഇതാണ് അഹ്‌ലുസുന്നയുടെ വിശ്വാസവും. ഔലിയാക്കൾക്കുള്ള പ്രത്യേക കറാമതിനെ, അല്ലാഹുവിനെപ്പോലെ, അല്ലാഹുവിനുള്ളപോലെ ഉണ്ടാവുക എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ഹുസൈൻ സലഫി ശ്രമിക്കുന്നത്. വഹാബികൾക്ക് അതിനല്ലേ സാധിക്കൂ.ഇതിൽ മുഅ'മിനീങ്ങൾ വഞ്ചിതരാവരുത്.

    • @sideeqalisideeqali5557
      @sideeqalisideeqali5557 20 днів тому

      നിങ്ങൾ ഇപ്പോൾ വിശ്വസിച്ചോളൂ മടവൂർ ആണ് പടച്ചോനെ എന്ന്

    • @myopinionmalayalam4695
      @myopinionmalayalam4695 20 днів тому

      ബ്രോ നേരിട്ട് wp വരാൻ സാധിക്കുമോ ഞാനും ഒരു സമസ്തക്കാരൻ ആയിരുന്നു, അഞ്ചു വർഷം മുൻപ് യഥാർത്ഥ അഹ്ലുസുന്നയായ സലഫി ആണ് സത്യം എന്ന് മനസ്സിലാക്കി... അൽഹംദുലില്ലാഹ്

    • @POWERGOOD1
      @POWERGOOD1 20 днів тому

      ആളുകളെ പറ്റിക്കുന്ന കാലം കഴിയാറായി സമസ്തക്കാരെ

    • @sahadhkt6159
      @sahadhkt6159 19 днів тому

      ഹുസൈൻ സലഫിയുടെ തെറ്റ്‌ധരിപ്പിക്കൽ.# Ep-1....

    • @NishadNishu-b1p
      @NishadNishu-b1p 18 днів тому

      @@POWERGOOD1ഏതാടാ ചെങ്ങായി ഇജ്ജ്

  • @muhammedvaleed2556
    @muhammedvaleed2556 20 днів тому

    അല്ലാഹു കാണുമ്പോലെ ഒരു സൃഷ്ടിക്കും കാണാൻ കഴിയില്ല. അല്ലാഹു കേൾക്കുമ്പോലെ ഒരു സൃഷ്ടിക്കും കേൾക്കാൻ കഴിയില്ല. ഇങ്ങനെ കഴിയും എന്ന് ഒരു സമസ്ത പണ്ഡിതനും പറഞ്ഞിട്ടില്ല, പറയുകയുമില്ല.പറഞ്ഞിട്ടുണ്ടെന്ന് തെളിയിക്കാൻ വഹാബികൾക്ക് കഴിയില്ല.

    • @rahimabdu7716
      @rahimabdu7716 20 днів тому

      സിഎം സ്മരണിക ഒന്നു വായിച്ചു നോക്കുക

    • @myopinionmalayalam4695
      @myopinionmalayalam4695 20 днів тому

      എത്രയോ നിങ്ങളുടെ ബുക്കിൽ എഴുതിയിട്ടുണ്ട്, ഒരുപാട് സ്ഥലത്ത് പ്രസംഗിച്ചു നടന്നു.... ഇയാൾ എവിടെ 🙄

    • @myopinionmalayalam4695
      @myopinionmalayalam4695 20 днів тому

      പൊന്നു സഹോദര സമസ്ത എന്നാൽ മുഴുവൻ പുത്തൻ ആചാരങ്ങളുടെയും ശിർക്കൻ വിശ്വാസങ്ങളുടെയും കലവറ ആണ്, രക്ഷപെട്ടു പൊന്നേക്ക് ആഖിറം വേണേൽ...

    • @HaskarmonPunnappala
      @HaskarmonPunnappala 20 днів тому

      CM സ്മരണിക എന്ന ബുക്കിൽ പച്ചയായി എഴുതിത്തിയിട്ടുണ്ട് ഔലിയാകന്മാർക്കു അള്ളാഹ് കാണുമ്പോലെ കാണാനും അള്ളാഹു കേൾക്കുമ്പോലെ കേൾക്കാനും കഴിവ് ഉണ്ട് എന്ന്. താങ്കളുടെ ഉസ്താദ് മാരോട് പോയി ചോച്ചിക്ക്

    • @Noufal-kb1qc
      @Noufal-kb1qc 19 днів тому

      ​@@myopinionmalayalam4695തലക്ക് സുഖമുള്ള ഒരെണ്ണവും സമസ്ത മതത്തിൽ ഇല്ലല്ലോ അതിൽ പെട്ട ഒരെണ്ണമാണെന്ന് മനസ്സിലാക്കിയാൽ മതി

  • @basheerbaccha2735
    @basheerbaccha2735 20 днів тому

    Madavoorano padcchanano??

  • @Noushad-zs4pi
    @Noushad-zs4pi 20 днів тому

    ഈ ഹദീസ് കാരണമാണ് മുജാഹിദുകൾ പെട്ടി പിളർന്ന ജിന്നായി

  • @fahimafathima3341
    @fahimafathima3341 20 днів тому

    അല്ലാഹു വിനെക്കാളും കഴിവ് ജിന്നിനുണ്ടോ സലഫി അടിമക്ക് അല്ലാഹു പോരെ പിന്നെന്തിനാ ജിന്നിനെ വിളിച്ചു പ്രാർത്ഥിക്കുന്നത് എല്ലാം അല്ലാഹു വിനോട് ചോദിച്ചാൽ പോരെ സലഫി ജിന്നിനോട് ചോദിക്കുന്നത് ശിർക്കല്ലേ സലഫി മുങ്ങാതെ മറുപടി പറയു

    • @SameershajahanShajahan
      @SameershajahanShajahan 20 днів тому

      Malayalam thanna alle kelkunnath enthakka vannalum allahuvodu prarthikkanm enn thannayan paryunnath jinninod thedam enn evdem paryunilla enthina ingna ariyatha vishaym paryunnath knm mum ayitt ulla preshnm jinninod sahayam thedaam enna vadham alla ath ningal mansil akkiyathinta kozhappam anu sheriyayi mansil akku allahu anugrahikkatte

  • @AboobackerKk-d4u
    @AboobackerKk-d4u 21 день тому

    മുജാഹിദ് മാറുന്നു ഖുർആൻ ഓതാം ഒരു കൂട്ടർ ഓതാൻ പറ്റില്ല എന്ന് വേറെ ഒരു കൂട്ടർ

  • @muhammadkunhi.a8669
    @muhammadkunhi.a8669 22 дні тому

    അപ്പോൾ എല്ലാ കാന്ത മൂരികളുംഉടൻ മാറുക

  • @Mim-b3h3h
    @Mim-b3h3h 22 дні тому

    Maricha alkk vendi niskaram undallo mayyith niskaram niskaram alle jahileengal deen parayarud shafih mazhabil tharkam ullad hadiya cheyyannadil

  • @MajeedMajeed-m1z
    @MajeedMajeed-m1z 22 дні тому

    Korafi

  • @mohammedhaneef173
    @mohammedhaneef173 22 дні тому

    നിങ്ങളുടെ ദൈവത്തിന്റെ കൈ ഇടതോ വലതോ സലഫീ

  • @mohammedhaneef173
    @mohammedhaneef173 22 дні тому

    Aboojahline Istapetta salafi

  • @mohammedhaneef173
    @mohammedhaneef173 22 дні тому

    പേരോടുസ്താദിന്റെ വെല്ലുവിളി ഇന്നും നില നിൽകുന്നു നാദാപുരത്ത് മറുപടി പ്രയതെ മുങ്ങി യ മൗലവീീീ😂

    • @mohamedalikunhu3408
      @mohamedalikunhu3408 21 день тому

      നാദാപുരത്ത് പേരോട് 8ൽ നിർത്തിപ്പോയി, സലഫി 9 ഘണ്ഡനം നടത്തി ... നാദാപുരത്ത് സലഫികൾ കൂടി, എന്നിട്ടും നാണമില്ലാതെ പേരോടിന്റ വെല്ലുവിളിയും കൊണ്ട് നടക്കുകയാണ് !! ഇപ്പൊ പേരോട് "വഹാബി " ആണത്രേ, നിങ്ങളിൽ നിന്ന് തന്നെ ആ വാചകം കേൾക്കേണ്ടി വന്നു 😄

    • @Uchuadb
      @Uchuadb 20 днів тому

      പേരോട് വെല്ലു വിളിച്ചിട്ട് കുട്ടികളെ അയക്കാം എന്ന് പറഞ്ഞ ഓർമ്മ ഉണ്ടോ ഖുറാഫി? ???

  • @basheerbasheer5814
    @basheerbasheer5814 23 дні тому

    മറുപടി മൗലിദാണൊ ഖുറാഫി