Aneesh vlogs
Aneesh vlogs
  • 47
  • 20 137
എന്താണ് സമാധി....? Part 2#samadhi #death #life #afterlife #creation #space
എന്താണ് സമാധി...? പാർട്ട്1 ൻ്റെ തുടർച്ചയായുള്ള വീഡിയോ ആണിത്....ഇത് കാണുന്നതിനു മുമ്പ് ആ വീഡിയോ കാണുക....നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, വിമർശനങ്ങളും, സംശയങ്ങളും ദയവായികമൻറ് ബോക്സിൽ രേഖപ്പെടുത്തുക.. നന്ദി...🙏🙏#samadhi #death #life #afterlife #creation #space#universe #spirit #spirituality
പാർട്ട് 1 വീഡിയോയുടെ ലിങ്ക്താഴെ ചേർക്കുന്നു
ua-cam.com/video/GlzpxyhAshs/v-deo.htmlsi=s81Wd55kdOCEdB43
Переглядів: 38

Відео

'പണി' എന്ന പടത്തെക്കുറിച്ച്... രണ്ട് വാക്ക് #pani #panimovie #jojugeorge #review #malayalammovie
Переглядів 1,4 тис.День тому
'പണി' എന്ന പടം ഈ അടുത്തിടെ കാണാനിടയായി..യൂട്യൂബിൽ ചുമ്മാ സെർച്ച് ചെയ്തു നോക്കിയപ്പോൾ പടം റിലീസായ ഇടയ്ക്ക് ഏതോ ഒരു വ്യക്തി മോശം റിവ്യൂ നൽകിയതിനെ ചോദ്യം ചെയ്തുകൊണ്ട് പടത്തിന് സംവിധായകൻ ശ്രീ. ജോജു ജോർജ്, റിവ്യൂവറെ ഫോണിൽ വിളിച്ച് ദേഷിച്ച് സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് കണ്ടു...അതിനെപ്പറ്റി എൻറെ അഭിപ്രായം #panimovie #pani #jojugeorge #review #moviereview ua-cam.com/video/AI2LRqKZ1VU/...
ഷാരോൺ വധക്കേസിലെ വിധി ന്യായത്തിൻ്റെ ഒരു അവലോകനം #sharon #greeshma #kashayam #parassala
Переглядів 32114 днів тому
ഷാരോൺ വധക്കേസിലെ വിധിന്യായത്തിനെ അവലോകനം ചെയ്തുകൊണ്ട്ധാരാളം യൂട്യൂബ് വീഡിയോകൾ കണ്ടു...അതിൽ ചില കാര്യങ്ങളെ എതിർത്തു കൊണ്ടും ചിലതിനെ അനുകൂലിച്ചുകൊണ്ടും...ചില പുതിയ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടും...ചെയ്തതാണ് ഈ വീഡിയോ വീഡിയോയിൽ പ്രസ്താവിച്ചിട്ടുള്ളമറ്റു വീഡിയോകളുടെ ലിങ്കുകൾ ഞാൻ ഇതോടൊപ്പം ചേർക്കുന്നു.....ഒരു വീഡിയോ ഇതിനോടൊപ്പം ഇടും എന്ന് ഞാൻ പറഞ്ഞിരുന്നു.... copyright ഉള്ളതുകൊണ്ട് ആ വീഡിയോ ഇടാൻ പറ്...
എന്താണ് സമാധി...? Part 1#samadhi #life #afterlife #lifeafterdeath
Переглядів 57414 днів тому
എന്താണ് സമാധി എന്നതിനെക്കുറിച്ച്...എൻറെ അനുഭവത്തിലും അറിവിലും ഉള്ള ചെറിയ ചില കാര്യങ്ങൾ മാത്രമാണ്...ഈയൊരു വീഡിയോയിലൂടെ നിങ്ങളുടെ മുൻപിലേക്ക് അവതരിപ്പിക്കാ നായട്ട ഞാൻ ശ്രമിക്കുന്നത്...ഇതിൽ യുക്തിക്ക് നിരക്കുന്നതും നിരക്കാത്തതും ആയിട്ടുള്ള ഒരുപാട് കാര്യങ്ങൾ ഉണ്ടാകും....യുക്തിക്ക് നിരക്കുന്ന കാര്യങ്ങൾ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയും ചെയ്യാം അത് നിങ്ങളുടെ സ്വാതന്ത്ര്യം...നേരെമറിച്ച് യുക്തിക്ക...
പുരുഷ കമ്മീഷൻ വേണം..... ശ്രീ. രാഹുൽ ഈശ്വറിന് പൂർണ്ണ പിൻതുണ പ്രഖ്യാപിക്കുന്നു...🙏 #rahuleswar#women
Переглядів 14514 днів тому
#reels #rahuleswar#women_issues #law#commission ua-cam.com/video/2VvlfKCeVIM/v-deo.htmlsi=GfyW01qZI_mMKwzs ☝️ശ്രീ രാഹുൽ ഈശ്വറിൻ്റെ...ഒരു തകർപ്പൻ വിമർശനം....ഇതുകൂടി എല്ലാവരും ഒന്ന് കാണണമെന്ന് അപേക്ഷിക്കുന്നു...🙏🙏🙏
🌹ഷാരോൺ രാജ്🌹... ദൈവത്തിനും മുകളിൽ🙏🙏#sharonraj #greeshma
Переглядів 2714 днів тому
#sharonraj #greeshma #kashayam #parassala #juice
തൊട്ടുമുമ്പ് ഇട്ട വീഡിയോയിലെ ചില പ്രസക്ത ഭാഗങ്ങളും ശ്രീ.രാഹുൽ ഈശ്വറിനുള്ള അഭിനന്ദനവും#boche#honey
Переглядів 10821 день тому
ഈ വീഡിയോയ്ക്ക് തൊട്ടുമുമ്പ് ഇട്ട വീഡിയോയിൽമൈക്ക് തകരാർ ആയിരുന്നതിനാൽശബ്ദം ശരിയായ രീതിയിൽ കിട്ടിയിട്ടില്ല...അതുകൊണ്ട് ഈ വീഡിയോയിൽ ആ വീഡിയോയിലെ പ്രസക്തഭാഗങ്ങൾ എടുത്തുപറയുന്നുണ്ട്....കൂടാതെ ശ്രീ. രാഹുൽ ഈശ്വർഅദ്ദേഹത്തിൻറെ യൂട്യൂബ് ചാനലിൽ ഇട്ട ഒരു വീഡിയോ അങ്ങേയറ്റം ഇഷ്ടപ്പെടുകയുംഅതിന് എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ നൽകുകയും ചെയ്യാനാണു ഞാൻ ഈ വീഡിയോ പോസ്റ്റ് ചെയ്തത്...രാഹുൽ ഈശ്വർ ഇട്ട വീഡിയോയുടെ ലിങ്ക് ഡിസ്...
ബോബി ചെമ്മണ്ണൂർ വിഷയത്തിൽ രണ്ട് വാക്ക് ഞാനും പറഞ്ഞേക്കാം എന്ന് കരുതി....🙏🙏 അത്രേ ഉള്ളൂ #boche#
Переглядів 1,2 тис.21 день тому
ബോബി ചെമ്മണ്ണൂർ വിഷയത്തിൽ രണ്ട് വാക്ക് ഞാനും പറഞ്ഞേക്കാം എന്ന് കരുതി....🙏🙏 അത്രേ ഉള്ളൂ #boche#
Draw Hyperrealistic Eye Easiest Method Narrated Step by step YouTube 360p
Переглядів 803 місяці тому
Draw Hyperrealistic Eye Easiest Method Narrated Step by step UA-cam 360p
വേനലിൽ കൃഷി സംരക്ഷിക്കപ്പെടാൻ.....
Переглядів 688 місяців тому
വേനലിൽ കൃഷി സംരക്ഷിക്കപ്പെടാൻ.....
ഈ ഗാന സൂര്യൻ ആയൂരാരോഗ്യ സൗഖ്യത്തോടെ ദീർഘനാൾ... ഇനിയും കത്തി ജ്വലിച്ചു നില്ക്കട്ടെ
Переглядів 452 роки тому
ഈ ഗാന സൂര്യൻ ആയൂരാരോഗ്യ സൗഖ്യത്തോടെ ദീർഘനാൾ... ഇനിയും കത്തി ജ്വലിച്ചു നില്ക്കട്ടെ
Ormakal Odi Kalikkuvaan Ethunnu Oru Sramam🙏
Переглядів 4013 роки тому
Ormakal Odi Kalikkuvaan Ethunnu Oru Sramam🙏
Aareyum Bhaava Gaayakanaakkum.....Oru Sramam
Переглядів 1973 роки тому
Aareyum Bhaava Gaayakanaakkum.....Oru Sramam
സുപ്രഭാതം
Переглядів 1183 роки тому
സുപ്രഭാതം
Chakravarthinee ninakku njanente....Oru Sramam...🙏
Переглядів 1373 роки тому
Chakravarthinee ninakku njanente....Oru Sramam...🙏
Melle melle mukhapadam oru sramam...
Переглядів 1803 роки тому
Melle melle mukhapadam oru sramam...
Therirangum mukile oru shramam..
Переглядів 1,4 тис.3 роки тому
Therirangum mukile oru shramam..
Manimala River flooding in heavy rain....
Переглядів 4653 роки тому
Manimala River flooding in heavy rain....
Kolahalamedu... കോലാഹലമേട്....\n Kottayam
Переглядів 293 роки тому
Kolahalamedu... കോലാഹലമേട്.... Kottayam
Duck (താറാവ്) 2 March 2021
Переглядів 163 роки тому
Duck (താറാവ്) 2 March 2021
ഓന്ത് Chameleon
Переглядів 194 роки тому
ഓന്ത് Chameleon
Ants (ഉറുമ്പ്)
Переглядів 264 роки тому
Ants (ഉറുമ്പ്)

КОМЕНТАРІ

  • @BinduThomas-j7y
    @BinduThomas-j7y 5 днів тому

    എനിക്കി ഒരുപാട് ഇഷ്ട്ടമായി ഇപ്പോ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് സാഗർ അടിപൊളിയാണ് നല്ല അഭിനയം ഞാൻ രണ്ട് വട്ടം കണ്ടു സൂപ്പർ ആണ്

  • @Trolltaless
    @Trolltaless 5 днів тому

    pani below avg movie

  • @bindu3663
    @bindu3663 5 днів тому

    പറയത്തക്ക ഒന്നും തോന്നിയില്ല ഈ പടം കണ്ടിട്ട്,ഒരു ലോജിക്കും ഇല്ല,ഒരു പണിയും ഇല്ലാത്തവർക്ക് പോയി കാണാൻ കൊള്ളാം ആയിരിക്കും......

    • @thomasmy2126
      @thomasmy2126 4 дні тому

      ഒരു ജോലിയും കൂലിയും ഇല്ലാത്തത് കൊണ്ടാണോ നീ ഈ പടം കണ്ടത്???

    • @soniyacheriyan
      @soniyacheriyan 4 дні тому

      ​@@thomasmy2126എന്തിലും നെഗറ്റീവ് പറയുന്ന മൈൻഡ് ആണ് മലയാളിയുടെ. അഗീകരിക്കാൻ മടി.

  • @thambyjacob8797
    @thambyjacob8797 5 днів тому

    വളരെ ശെരിയാണ്‌, ഇതേ പോലെ ഇടിവെട്ട് പടം പരിചയപ്പെടുത്തിയതിനു നന്ദി,

  • @SatheeshKeshavan-yq8yh
    @SatheeshKeshavan-yq8yh 6 днів тому

    aariya kanji pazhakanji

  • @Ambience756
    @Ambience756 6 днів тому

    പിന്നെ ജോജുവിനെ ഒന്ന് ഫോൺ വിളിച്ചു ചീത്ത വിളിച്ച് ചങ്ങാതി പറഞ്ഞ കാര്യങ്ങളൊന്നും ഞാനാ സിനിമയിൽ കണ്ടിട്ടില്ല എനിക്കതിൽ ഒന്നും അത്ര തോന്നിയില്ല പ്രത്യേകിച്ച് അതിലൊന്നും ചെയ്യുന്നത് എന്ന് കാണിക്കുന്നില്ല

  • @Ambience756
    @Ambience756 6 днів тому

    മച്ചാനെ ഞാനും കണ്ടു സിനിമ പണി എന്ന സിനിമ ഗംഭീര പടം ഒന്നും പറയാനില്ല ത്രില്ലർ എന്ന് പറഞ്ഞാൽ അടിപൊളി ഗംഭീരം

  • @krishnakumarps2301
    @krishnakumarps2301 6 днів тому

    ചേട്ടന്റെ അഭിപ്രായം തന്നെ എനിക്കും

  • @MaverranMm
    @MaverranMm 6 днів тому

    Pani enna movei marco mura ithellaaam eee kalagattathil valare dangerous aaaya cinimayaanu😊

  • @PranavamKumar-d3b
    @PranavamKumar-d3b 11 днів тому

    ഗ്രീഷ്മയെ ഷാരോൺ കെട്ടിപ്പിടിച്ചു ഉമ്മ വച്ചു കൊണ്ടേ ഇരിക്കുന്ന വീഡിയോകൾ തല്കാലം ഒരു സാമ്പിൾ വെടിക്കെട്ടു പോലെ Social Media കളിൽ ഇട്ടിട്ടുണ്ട് ഷാരോണിന്റെ ആൾക്കാർ. ബാക്കി വീഡിയോകൾ ഷാരോണിന്റെ ആൾക്കാരുടെ കയ്യിൽ ഉള്ളത് ഭാവിയിൽ വെളിയിൽ ആയിക്കൂടെന്നില്ല. wait & See ../പോടെ.... അവൾ ഓടിനടന്നു ഓരോരുത്തർക്കും വിഷം കൊടുക്കാൻ പോകുകയല്ലേ......? വിഡ്ഡിത്തം പറയാതെ ടേ....../ ഇയാൾ പുണ്യവാളനാ..../ നിന്റെ മുഖം കാണുമ്പോൾ തന്നെ അറിയാം......

  • @vazhiyoram7665
    @vazhiyoram7665 17 днів тому

    ഇതിപ്പോ എനിക്ക് മാത്രമാണ് മനസ്സിലായിട്ടുള്ളു, ഇതൊക്കെ എങ്ങനെ ജനങ്ങളോട് പറഞ്ഞു അറിയിക്കണം എന്ന് വിചാരിച് ഇരിക്യായിരുന്നു

  • @nandanababuraj8774
    @nandanababuraj8774 18 днів тому

    😂

  • @Yathra_Wide
    @Yathra_Wide 21 день тому

    കറക്റ്റ് ചേട്ടാ

  • @lalithakumaripk7390
    @lalithakumaripk7390 21 день тому

    താങ്കൾ പറഞ്ഞത് നൂറിൽ 90 ശതമാനം 👌👌👌👌👌👍👍👍👍👍🤝🤝🤝🤝🤝🤝🤝💐💐💐💐💐💐🌹🌹🌹🌹🌹🙏🙏🙏👏👏👏

  • @lalithakumaripk7390
    @lalithakumaripk7390 21 день тому

    👍👍👍👍👍💐💐💐💐👌👌👌👌🤝🤝🤝🤝🤝🙏

  • @jay-f1s
    @jay-f1s 21 день тому

    നിങ്ങളും യൂട്യൂബ് ചാനൽ തുടങ്ങിയോ ?😂

  • @ramlaP-gz2db
    @ramlaP-gz2db 22 дні тому

    ഹായ്

  • @latheefmoosa4976
    @latheefmoosa4976 23 дні тому

  • @aneeshvlogs6502
    @aneeshvlogs6502 25 днів тому

    ua-cam.com/video/HxoPlOnkBfw/v-deo.htmlsi=YtHkeJDLm0CfR6l4

  • @BhanublogVlrPayyanur
    @BhanublogVlrPayyanur 11 місяців тому

    😅😅😅😢

  • @shuhaibcruzzoss7118
    @shuhaibcruzzoss7118 11 місяців тому

    ❤❤

  • @arunacs8846
    @arunacs8846 Рік тому

    Spr

  • @sanoojest
    @sanoojest Рік тому

    Nice voice ❤❤

  • @xpolodrago8639
    @xpolodrago8639 2 роки тому

    Adipoli🙌🏻👍🏻

  • @niyaniyaniya5368
    @niyaniyaniya5368 2 роки тому

    നന്നായി പാടിട്ടുണ്ട്🥰👍👍👍👍

  • @geethu1521
    @geethu1521 3 роки тому

    സൂപ്പർ

  • @raj74karuva
    @raj74karuva 3 роки тому

    നന്നായി പാടിയിരിക്കുന്നു. നല്ല ശബ്ദം, ഭാവം👌

  • @storytime1994-l7z
    @storytime1994-l7z 3 роки тому

    👌🏻👌🏻👍👍

  • @niyasm5254
    @niyasm5254 3 роки тому

    Good

  • @josethomas771
    @josethomas771 3 роки тому

    കൊള്ളാം

  • @nazeemy1893
    @nazeemy1893 3 роки тому

    Nice super

  • @shijus835
    @shijus835 3 роки тому

    കൊള്ളാം

  • @anilchandrabose6344
    @anilchandrabose6344 3 роки тому

    മനോഹരം അനിയാ 👏🤝🙏

  • @anilchandrabose6344
    @anilchandrabose6344 3 роки тому

    നന്നായിട്ടുണ്ട്, തുടരുക ❤️🙏

  • @savadnoushad4068
    @savadnoushad4068 3 роки тому

    Adipoliyey

  • @krishnapriyapradheep4522
    @krishnapriyapradheep4522 3 роки тому

    👍

  • @krishnapriyapradheep4522
    @krishnapriyapradheep4522 3 роки тому

    polli chu

  • @krishnapriyapradheep4522
    @krishnapriyapradheep4522 3 роки тому

    super kocha

  • @krishnapriyapradheep4522
    @krishnapriyapradheep4522 3 роки тому

    super kocha

  • @krishnapriyapradheep4522
    @krishnapriyapradheep4522 3 роки тому

    super kocha super music

  • @cid8451
    @cid8451 3 роки тому

    Poli👌👏👏

  • @adwaithpramodbio2429
    @adwaithpramodbio2429 3 роки тому

    Venpala anno

  • @adwaithpramodbio2429
    @adwaithpramodbio2429 3 роки тому

    Ethda place

  • @Mars-ts9wp
    @Mars-ts9wp 3 роки тому

    Thanks