![Islamic Speech](/img/default-banner.jpg)
- 101
- 367 766
Islamic Speech
Приєднався 18 гру 2024
Відео
എത്ര നല്ല ക്ലാസ്സ് കേട്ടാലും നമുക്ക് തെറ്റ് പറ്റാം #malayalam
Переглядів 808День тому
ശഅ്ബാൻ മാസം നാം അറിഞ്ഞിരിക്കേണ്ടത്
Переглядів 52 дні тому
#malayalam #islamicspeech
Переглядів 3,4 тис.2 дні тому
പ്രണയ വിവാഹങ്ങളെ ഇഷ്ട്ടപ്പെടുന്ന ഇന്നത്തെ തലമുറ കേൾക്കാൻ
Переглядів 93 дні тому
ദാരിദ്രം പേടിക്കുന്ന സമയത്ത് കൊടുക്കുന്ന ദാനം
Переглядів 9393 дні тому
ഇത് വലിയ അപകടമാണ് #malayalam
Переглядів 15 тис.5 днів тому
എന്തിനാണ് നാം ടെൻഷനാടിക്കുന്നത് #malayalam
Переглядів 2,1 тис.6 днів тому
ഭാര്യമാർക്ക് വില കൽപ്പിക്കാത്തവരേ #malayalam
Переглядів 7366 днів тому
#Islamic speech #malayalam
Переглядів 3,2 тис.7 днів тому
എത്ര ശ്രമിച്ചിട്ടും തെറ്റുകളിൽ നിന്നും മാറി നിൽക്കാൻ സാധിക്കാത്തവരോട്
Переглядів 268 днів тому
വിപത്തുകളിൽ ഈമാൻ നഷ്ടപ്പെടുന്നവരോട് #malayalam #islamiclecture
Переглядів 4,5 тис.8 днів тому
മാതാപിതാക്കളുടെ തൃപ്തി
Переглядів 5579 днів тому
നമ്മുടെ ദുആ സ്വീകരിക്കാതിരിക്കാൻ ഈ ഒരു കാര്യം മാത്രം മതി
Переглядів 3410 днів тому
#samadani #islamicspeech
Переглядів 3,2 тис.11 днів тому
ഉപ്പ ജീവിച്ചിരിക്കെ പെണ്മക്കൾക്ക് സ്വത്ത് കൊടുക്കാതെ ആൺമക്കൾക്ക് മാത്രം സ്വത്ത് കൊടുക്കൽ അനുവാദന്യമാണോ? തെറ്റല്ലേ?
امين امين امين يا رب العالمين🤲
അള്ളാഹു കാക്കട്ടെ 🤲🤲
Correct
സത്യം 👍🏻
Subhanallah subhanallah Usthade makkal swalihavan dua cheyyane Aameen
😢😢
Njangal 4. Makkal. Njan ava
Ente ആങ്ങള 10 ലക്ഷം വാങ്ങി ഉപ്പയുടെ സ്വത്തിൽ നിന്ന് പെങ്ങൻ മാരെ കെട്ടിച്ചത് അവൻ ആണ് പറഞ്ഞു കൊണ്ട് ഇനി ഉള്ള സ്വത്തിലും അവകാശം ഒരു പോലെ ആണോ
ഇവിടെ വാങ്ങുന്ന സ്വത്ത് അവകാശത്തിൽ.മാത്രം ഇസ്ലാമിന്റെ നീതി നടപ്പിൽ ആകുന്നതാദ് 100ശതമാനവും
❤❤❤❤❤
മുഹമ്മദിന്റെ അല്ലാഹു നടത്തിപ്പുകാരൻ ആയ 5 സ്റ്റാർ കാബറേ ബാറിലേക്ക് ( സ്വർഗം ) നിന്നെപ്പോലുള്ള ഇസ്ലാം വിറ്റ് തിന്നുന്ന മുഹമ്മദിന്റെ അടിമകൾക്ക് സീറ്റ് ഉറപ്പ്,
നബിക്ക് പോലും ദൈവത്തെ കാണാൻ കഴിഞ്ഞിട്ടില്ല 😂😂😂
Oru bharya bharthavineyum vtukareyum makkaleyum nokki oru vtuvelakkariyayi jeevikkum sothavakasham 1/8 valiya neethi
Arenkilumokke ezhuthivechath ingane paranjondirunno Ucc varum ellam sheriyakum
Oo pnne discussion illatha niyamam samrakshanam ennu paranju penmakkal mathramullavarude sothu sahodarangal kondupyittu oru samrakshqnavum cheyyilla muyliyare
എന്നിട്ട് ആങ്ങള മാർ എവിടെ നോക്കുന്നു നല്ല മനസ്സുള്ളവർ നോക്കും
Ameen
ഇതിനടിയിൽ കരയുന്ന ഭർത്താവ് മരിച്ച ഭാര്യ മാരോട് ആണ്. ഇസ്ലാമിലെ പിന്തുടർച്ച അവകാശം വെറും പൊട്ടത്തരം ആണ്. അത് കാലത്തിന്റെ പൊട്ടകിണറ്റിൽ എറിഞ്ഞു UCC കൊണ്ട് വരാൻ govt ശ്രെമിക്കുമ്പോൾ നിങ്ങൾ ആണ് ആദ്യം എതിർക്കുന്നത്. ഭർത്താവ് മരിച്ചാൽ നഷ്ടം, 1. ഭർത്താവ് പോകും 2. ഭർത്താവിന്റെ സ്വത്ത് പോകും. 3. കുട്ടികൾക്ക് കിട്ടേണ്ട ഭർത്താവിന്റെ 'ancestral property' യിൽ അവകാശം ഇല്ലാതാകും. ഭർത്താവ് മരിച്ച എന്റെ പെങ്ങൾ പോലും ഈ തൈര് നിയമത്തിന്റെ ഇരയാണ്, പക്ഷെ ഇപ്പോഴും ആ കൂറ നിയമത്തെ ന്യായീകരിക്കാൻ വഴിയിൽ നോക്കും.
Uppa randamad kettiya bariyayum makkaum uppa marichelpinne yeduthu mumbathe randh makkalkun thannilla thett alle ustha
Subhanallah subhanallah Usthade makkal swalihavan dua cheyyane Aameen
ഉപ്പാന്റെ ഉമ്മ ജീവിച്ചിരുന്ന സമയത്തു ആണ് എന്റെ ഉപ്പ മരിക്കുന്നത് ഉപ്പയ്ക് സഹോദരങ്ങൾ ആരും തന്നെ ഇല്ല ഉമ്മയുടെ സഹോദരിയുടെ മക്കൾ സ്വത്തെല്ലാം എടുത്തു ഞങ്ങൾ മൂന്നു മക്കൾ ഒരു ആണ് രണ്ട് പെണ്ണ് ഞങ്ങൾക്കും അവകാശം അവകാശം ഇല്ലേ ഉസ്താതെ 😢
നിങൾ എവിടെയാ, നിങ്ങൾക്കു കിട്ടും. സഹായിക്കണോ
@@nasar141 നിങ്ങൾ ആര് മഹല്ല് പ്രസിഡന്റ് ഒ
@mylifemyjourney6365 നിന്റെ ഉപ്പാനോട് ചോദിക് നാസറിനെ അറിയോ എന്നു, മൈലൈഫ് myjourney
Mm nasarano 😅😅
ത്വയീൽഉൽപെട്ത്തണം
Al hamdulillha ❤❤
👍👍👍
👍👍👍👍👍
എന്റെ ഉപ്പ മരണപ്പെട്ടു ഉമ്മ ഉണ്ട് ഞങ്ങൾ താമസിക്കുന്ന സ്ഥലം അല്ലാതെ വേറെ സ്വത്ത് ഇല്ല തറവാട് വീട് പൊളിച്ചു ഞാൻ വേറെ വീട് വെച്ചു ഉമ്മ എന്റെ കൂടെയാണ് എന്നാൽ കഴിയുന്ന ഒരു സംഖ്യ എന്റെ പെങ്ങൾക്കും ഏട്ടനും കൊടുത്താൽ പോരെ അവരും അങ്ങനെയാ പറഞ്ഞത് പിന്നെ സാമ്പത്തിക വരുമാനം ഒന്നും ഇല്ല അന്നന്നു ജോലി ചെയ്യുന്നതല്ലാതെ
പോരാ, നിങ്ങളവരുമായി സംസാരിച്ചു തീരുമാനി ക്കണം. എപ്പോൾ ആയാലും marikkande
Abdussalam vaniyambalam ne contract cheyyoo..
👍👍👍👍
ഞങ്ങൾക്ക് ഇപ്പോഴും ലഭിച്ചിട്ടില്ല ഉപ്പയും ഉമ്മയും മരിച്ചുപോയി വർഷങ്ങളോളമായി അനിയത്തി പിടിച്ചു വെച്ചിരിക്കുകയാണ് ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ ഹക്കായി കിട്ടാൻ ദുആ ചെയ്യണം 😭😭😭🤲🏻🤲🏻🤲🏻🤲🏻
UCC VARUM
Alhamdulillah alhamdulillah Usthade enikkum ente kudumbathinum dua cheyyane Aameen
👍👍👍😭👍👍😭🤲🤲🤲🤲🤲
മാഷ് അല്ലാഹ് 🌹🌹🌹🤲🤲🤲🌹🌹🌹
😊
epm kaalam maari.makan baaryayude ademayaanu.umaana nokalum chilavoke makalaa chayaandad.makanta baaryak umayil andu kaarym
epozatte kaalatt penninaanu kodukaandad.makan pottanaa wifinta vaakukett nadakunna kure pottanmaarund.paisayum swattallam avark vanam wifinu.upaakum umaakum chilavinu kodukunadvare nirttichaaliyum.
മരിച്ചുപോയ മക്കളെ മക്കൾക്കുള്ള സ്വത്ത് എന്താ ചെയ്യാ മക്കൾ മരിച്ചുപോയ മക്കൾക്ക് സ്വത്ത് ഉണ്ടാവുമോ
ആസിയത മനസ്സിലായില്ല
😭😭😭😭😭😭
Allahu sweegarikkatte Aameen ella nombum Allahu qaboolakatte امين امين يارب العالمين
Usthade ante barthavinte umma pen makkalkk kodutthu
Ethinte marupadi parayyo
Avark adin endankilum karanam undavum
@@jumailasidheeque എന്തു കാരണം ഉണ്ടായാലും ചെയ്തദ് ശരിയല്ല
Ummayullappol makan maricha oruwife ane Njan ente makkalk swoth tharade vihidham vechu
Ee athinu marupadi parayanr
Angane makan maranappettaal islam niyamaprakaram aa makani pinne athil avakaashamilla Aa makante makkalk onnm kodthillnki kuttavum illa Ennirunnalum aa makante makkalk enthenkilm kodthal ath rabbinte adth valiya kooliyulla kaaryavumaanu Aa ummayude manassinte neethi pole irikkum rabb avark kodkunna prathiphalam Ellaavarudeyum manassariyunnavannakunnu allahu
@@laamithecat2768ആ മക്കളെ എങ്ങനെ പോറ്റുമെന്ന് കൂടി പറഞ്ഞുതരൂ. ഒരു പെണ്ണിനെ പഠിക്കാൻ പോലും സമ്മതിക്കാതെ കെട്ടിച്ചുവിട്ടിട്ട്, ഒരു ജോലിയെടുത്തു ജീവിക്കാൻ പോലും പറ്റാതെ ആക്കി. ഇപ്പോൾ മകൻ മരിച്ചപ്പോൾ മക്കൾക്ക് സ്വത്തിലും അവകാശമില്ലത്രേ.
മരണപ്പെട്ട മകന്റെ കുട്ടികളെ എങ്ങനെ പോറ്റണം എന്നുകൂടി പറഞ്ഞു തരൂ. സ്ത്രീകൾക്ക് ജോലിക്ക് പോകാനാകുമോ? മരണപ്പെട്ട ഉപ്പാന്റെ സ്വത്തിലും അവകാശമില്ല.
15varshavum gulfiljolicheythasambaadyam motthavum swantham ummaaneyumaniyaneympenghaleyumokkenokkiveedumputhukkikoduttha aa makanmarichappol avarveedbaaghamvechappol veednokkiya aa marichamakantemakkalkk onnum illa avarkkoru avakaashavumilla
Aameen 🤲🤲
Aameen
👌👍🤝💐💥
833 sub cheithu.thirich cheyyane
uppaullappol makan marichal makante makkalk sthundo
പിന്നെ ഇല്ലാതെയാകുമോ മകൻ്റെ സ്വത്തിൻ്റെ ഒരു അവകാശം പിതാവിനും മാതാവിനും കൊടുക്കണം മരണപ്പെട്ടു പോയ ആളുടെ ഭാര്യക്ക് അവകാശമുണ്ട് മക്കൾക്കുമുണ്ട്
@@SaujathBeevi-y9t Ath makante swathil aanu angane ullath Maathapithaakalde swathil maranappetta makkalk avakaasham illa But arinju koduthal uthamam
Islam niyama prakaram illa Eni avar arinju koduthal ath uchitham thanneyaakunnu
Makantepaisakondudaakkiyaveed makan maranappettappol makantemakkalkk avakaashamilla avante sahodaranghalkk kodutthu
@@SaujathBeevi-y9tpithaavinumaathaavinum kodutthitt avarath matte makkalkkalle kodukkunnath marichayaalude makkalkk kodukkunnillallo
❤️❤️❤️❤️❤️❤️
ഉസ്താതേ ഈ സുന്നത്താണ് ഫർള് ആകേണ്ടത് അല്ലാതേ ഇപ്പൊ സുന്നത് പലതും ഫർള്ആകി കാണുന്നുണ്ട് കാരണം ചിലസുന്നത് നോബുകളൊക്കേ ഉസ്താദ്മാര് പറഞ് പറഞ്ഞ് ഫർള് പോലേ ആക്കീട്ടുണ്ട് .ഇപ്പൊ റജബ് പത്ത്നോബ് ഫർള് പോലേ ആകിയിരിക്കുന്നു പള്ളിയിൽ വയള് പറഞ്- ഉസ്താത് റജബ് ഒറ്റദിവസമില്ലാതേചെലവിന്ന് വീട്ടിൽ പോവുന്നത് കാണുന്നുണ്ട്.
അൽഹംദുലില്ലാഹ്.. ഇഷ്ടം പോലെ കുടിച്ചു.. കൊണ്ട് വരികയും ചെയ്തു.. അൽഹംദുലില്ലാഹ്
❤❤😊😊
❤❤❤