Er FAISAL MOHAMMED
Er FAISAL MOHAMMED
  • 56
  • 74 980
എന്തിനാണ് ബെൽറ്റിന്റെ / ഫൌണ്ടേഷന്റെ മുകളിൽ വാട്ടർപ്രൂഫ് (DPC ) ചെയ്യണം എന്ന് പറയുന്നത്???
@DPC, Damp proof course, Foundation waterproofing, ഫൌണ്ടേഷൻ വാട്ടർപ്രൂഫിങ്ങ്, തറയുടെ മുകളിലെ വാട്ടർപ്രൂഫിങ്ങ്
Переглядів: 910

Відео

ലീകേജ് ഉള്ള ഒരു വാട്ടർ ടാങ്ക് എങ്ങനെ ട്രീറ്റ്മെന്റ് ചെയ്തു ആ ലീകേജ് നിർത്താം എന്ന് നോക്കാം..
Переглядів 2403 місяці тому
കൊല്ലം മെഡിക്കൽ കോളജിലെ വാട്ടർ ടാങ്ക് ലീകേജ് ഇൻസ്റ്റന്റ് ആയി നിർത്തുന്നതിനെ കുറിച്ചാണ് ഈ വീഡിയോ @ലീകേജ്, @ചോർച്ച, @വാട്ടർ ടാങ്ക് ചോർച്ച, @water tank leakage
ജിപ്സം പ്ലാസ്റ്റർ ആണോ സിമന്റ്‌ പ്ലാസ്റ്റർ ആണോ നല്ലത്??
Переглядів 8 тис.3 місяці тому
ജിപ്സം പ്ലാസ്റ്റർ, Gypsum plaster, cement plaster vs gypsum plaster
വീട് നീട്ടി എടുക്കുന്ന ഭാഗത്ത് കാണുന്ന ലീകേജ് ഇഷ്യൂസ് എങ്ങനെ സോൾവ് ചെയ്യാം എന്ന് നോക്കാം..
Переглядів 535 місяців тому
വീട് നീട്ടി എടുക്കുന്ന ഭാഗത്ത് കാണുന്ന ലീകേജ് ഇഷ്യൂസ് എങ്ങനെ സോൾവ് ചെയ്യാം എന്ന് നോക്കാം..
ഗൾഫിൽ ജോലി നോക്കുന്നവർക്കായി..ഇന്നത്തെ ജോലി അവസരങ്ങൾ 😊
Переглядів 910 місяців тому
@Interviewforgulfjobs @A2ZGulfJobs @GulfJobSolution888
കൺസ്ട്രക്ഷൻ ജോലി ഒഴിവുകൾ
Переглядів 910 місяців тому
കൺസ്ട്രക്ഷൻ മേഖലയിൽ മിഡിൽ ഈസ്റ്റിലെ ഈ ആഴ്ചയിലെ ഒഴിവുകൾ.. ഷെയർ ചെയ്ത് മറ്റുള്ളവരിലേക്കും അവസരങ്ങൾ എത്തിക്കുക 😊 @CS-PGL- @keralajobs9005@gulfandkeralapscjobs2482 @keralajobs9005@ViralKathakal
Column strengthening by jacketing
Переглядів 18Рік тому
@KSSE_Engineer @TheStructuralWorld @StructuralAnalysisEngineer @BuildingRepairs @d_r_c ഒരു ബിൽഡിംങ്ങിന്റെ ബലം നഷ്ടപെട്ട തൂണുകൾക്ക് (columns) ജാക്കറ്റിംഗ് മേത്തോട് വഴി ബലം വീണ്ടടുത്തപ്പോൾ..
ഇനി M-സാൻഡിന്റെ ക്വാളിറ്റി ആർക്കും സ്വയം കണ്ടത്താം..
Переглядів 31Рік тому
ഇനി M-സാൻഡിന്റെ ക്വാളിറ്റി ആർക്കും സ്വയം കണ്ടത്താം..
ഇനി ഈർപ്പം ചുമരിൽ കയറി ചുമരിലെ പുട്ടി, പെയിന്റ് പൊട്ടി പൊളിയുന്നതിനെ പേടിക്കണ്ട 😍
Переглядів 568Рік тому
ഇനി ഈർപ്പം ചുമരിൽ കയറി ചുമരിലെ പുട്ടി, പെയിന്റ് പൊട്ടി പൊളിയുന്നതിനെ പേടിക്കണ്ട 😍
കോൺക്രീറ്റ് ഹണികോംമ്പ് (മെറ്റൽ ഒരു ഭാഗത്തു കൂടുന്ന അവസ്ഥ ) ശരിയാക്കുന്ന വിധം
Переглядів 14Рік тому
കോൺക്രീറ്റ് ഹണികോംമ്പ് (മെറ്റൽ ഒരു ഭാഗത്തു കൂടുന്ന അവസ്ഥ ) ശരിയാക്കുന്ന വിധം
ബിൽഡിങ്ങിന്റെ പില്ലറിന്റെ കേട്പാടുകൾ കോളം ജാക്കറ്റിങ് ചെയ്തു കൊണ്ട് നമുക്ക് ശരിയാക്കുവാൻ കഴിയും..
Переглядів 10Рік тому
ബിൽഡിങ്ങിന്റെ പില്ലറിന്റെ കേട്പാടുകൾ കോളം ജാക്കറ്റിങ് ചെയ്തു കൊണ്ട് നമുക്ക് ശരിയാക്കുവാൻ കഴിയും..
ഇനി വെള്ളം കൊണ്ടുള്ള കോൺക്രീറ്റ് ക്യുറിങ് വേണ്ടേ വേണ്ട..
Переглядів 24Рік тому
ഇനി വെള്ളം കൊണ്ടുള്ള കോൺക്രീറ്റ് ക്യുറിങ് വേണ്ടേ വേണ്ട..
fosroc wall guard paint application on interior / exterior walls
Переглядів 291Рік тому
fosroc wall guard paint application on interior / exterior walls
നമ്മുടെ ശ്വാസകോശം സ്ട്രോങ്ങ്‌ ആണോ എന്നറിയുവാൻ ഈ ടെസ്റ്റ്‌ ചെയ്യുക 🙂
Переглядів 12Рік тому
നമ്മുടെ ശ്വാസകോശം സ്ട്രോങ്ങ്‌ ആണോ എന്നറിയുവാൻ ഈ ടെസ്റ്റ്‌ ചെയ്യുക 🙂
ഓപ്പൺ ടെറസിലെ ലീക്ക് പ്രൊഫഷണലായി എങ്ങനെ ശരിയാക്കാം 🙂
Переглядів 32Рік тому
ഓപ്പൺ ടെറസിലെ ലീക്ക് പ്രൊഫഷണലായി എങ്ങനെ ശരിയാക്കാം 🙂
APP BITUMINOUS WATERPROOFING METHOD ON OPEN TERRACE...
Переглядів 152 роки тому
APP BITUMINOUS WATERPROOFING METHOD ON OPEN TERRACE...
ടൈലുകളുടെ ബെൻഡ് ഉണ്ടങ്കിലും ഇനി പേടിക്കണ്ട...
Переглядів 692 роки тому
ടൈലുകളുടെ ബെൻഡ് ഉണ്ടങ്കിലും ഇനി പേടിക്കണ്ട...
ഇങ്ങനെയാണ് ടൈൽസ് ലെവലിങ് ചെയ്യുന്ന വെഡ്ജസ് പാക്ക് ചെയ്യുന്നത് 😍
Переглядів 762 роки тому
ഇങ്ങനെയാണ് ടൈൽസ് ലെവലിങ് ചെയ്യുന്ന വെഡ്ജസ് പാക്ക് ചെയ്യുന്നത് 😍
TILE SPACER PACKING UNIT.. TECHFANS GROUP
Переглядів 1,8 тис.3 роки тому
TILE SPACER PACKING UNIT.. TECHFANS GROUP
YouCut 20210821 182829107
Переглядів 1703 роки тому
YouCut 20210821 182829107
പാലക്കാട്‌ കാർഷിക സർവ്വകലാശാലയിലെ മനോഹര കാഴ്ചകൾ
Переглядів 713 роки тому
പാലക്കാട്‌ കാർഷിക സർവ്വകലാശാലയിലെ മനോഹര കാഴ്ചകൾ
ബംഗാളിയുടെ ബുദ്ധി അപാരത
Переглядів 1103 роки тому
ബംഗാളിയുടെ ബുദ്ധി അപാരത
കോൺക്രീറ്റ് സ്ലാബിലെ മേജർ ക്രാക്ക് എങ്ങനെ നമുക്ക് ശരിയാക്കാം
Переглядів 2353 роки тому
കോൺക്രീറ്റ് സ്ലാബിലെ മേജർ ക്രാക്ക് എങ്ങനെ നമുക്ക് ശരിയാക്കാം
ചുമരിലെ ക്രാക്ക് എങ്ങനെ ലളിതമായി ശരിയാക്കാം
Переглядів 6233 роки тому
ചുമരിലെ ക്രാക്ക് എങ്ങനെ ലളിതമായി ശരിയാക്കാം
MY COMPANY TECHFANS WATERPROOFING BUILDING SOLUTIONS CORPORATE OFFICE...
Переглядів 1543 роки тому
MY COMPANY TECHFANS WATERPROOFING BUILDING SOLUTIONS CORPORATE OFFICE...
Swimming pool waterproofing in kerala
Переглядів 1064 роки тому
Swimming pool waterproofing in kerala

КОМЕНТАРІ

  • @jacobcherian8229
    @jacobcherian8229 Місяць тому

    Hi Sir...just have a small doubt. Can we use this product on putty finished surfaces, i mean on interior walls? Or is it recommendable to paint directly to plastered surface only?

    • @constructionmedia5695
      @constructionmedia5695 Місяць тому

      @@jacobcherian8229 പുട്ടിയിട്ട വാളിലും വാൾഗാർഡ് ചെയ്യാവുന്നതാണ്.. പക്ഷെ പുട്ടി dampness ആയി പറിഞ്ഞു പോന്നാൽ automatic ആയി ഏത് പെയിന്റ് ആണേലും ഫൈൽ ആകും.. So പ്രൊപ്പർ manner ആയാണ് പുട്ടി ഇടുന്നത് എന്ന് ഉറപ്പിക്കുക

    • @jacobcherian8229
      @jacobcherian8229 Місяць тому

      ​​​@@constructionmedia5695 wall guard adikkuvaneki putty idano...can we paint it directly to the plastered wall after priming? Finishing madupp avummo putty idaathe use cheythal?? What's your opinion? Is wall putty necessary or can I use it directly on plastered surface? Mine is a budget house construction. Second thing is, can we use it on internal walls & can we use it internally also without putty works? Will finishing and feel will be affected without putty in internal walls ? Thanks for the reply in advance

  • @ashfakambalan6519
    @ashfakambalan6519 Місяць тому

    Kitchen eth cheyyana nallath

    • @constructionmedia5695
      @constructionmedia5695 Місяць тому

      @@ashfakambalan6519 നോർമൽ സിമന്റ്‌ പ്ലാസ്റ്റർ ചെയ്യുന്നതാണ് ഉചിതം..പ്ലാസ്റ്റർ ചെയ്ത ശേഷം കിച്ചണിൽ ടൈൽസ് ആപ്ലിക്കേഷൻ ചെയ്യുന്നതാണ് നല്ലത്.. ബാക്ടീറിയ അറ്റാക്ക് ഉണ്ടാകില്ല.. ജിപ്സം പ്ലാസ്റ്ററിൽ ടൈൽസ് ബോണ്ടിങ് കുറവായിരിക്കും.. 1:4 റേഷിയോയിൽ SBR ചേർത്ത് പ്ലാസ്റ്റർ ചെയ്യുകയാണെൽ വളരെ നല്ലത്

  • @rahul.vrahul.v9289
    @rahul.vrahul.v9289 2 місяці тому

    Concrete വരുന്ന സ്ഥലത്ത് ഒരു bonding agent അടിക്കണ്ടെ

    • @constructionmedia5695
      @constructionmedia5695 2 місяці тому

      @@rahul.vrahul.v9289 വേണമല്ലോ.. Sbr latex compound അവർ ബോണ്ടിങ് ജോയിന്റ് ആയി ആപ്ലിക്കേഷൻ ചെയ്യുന്നുണ്ട്

  • @WorldOfThathoos
    @WorldOfThathoos 2 місяці тому

    Roomil kanikkunna window size ethrayanu .4 kalli window sizz plz

  • @avinashca5670
    @avinashca5670 2 місяці тому

    E roomil kanikkunna window lenghy and width onnu parayo in cm

  • @shijiik1061
    @shijiik1061 2 місяці тому

    Bro എനിക്കും cheyanam എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ ഒരു ധൈര്യം കിട്ടുന്നില്ല. പൈസ ചിലവ് കുറവാണ് cheyithal 😂

  • @Manojnedumangad
    @Manojnedumangad 2 місяці тому

    👌👌👌

  • @afrithali2867
    @afrithali2867 3 місяці тому

    Good explanation 👏

  • @moideenmoideen3454
    @moideenmoideen3454 3 місяці тому

    ആചൊലി ഇത് മാണ്ട

    • @constructionmedia5695
      @constructionmedia5695 3 місяці тому

      @@moideenmoideen3454 താങ്കൾക്ക് ചെയ്യുവാൻ താല്പര്യം ഇല്ലങ്കിൽ ചെയ്യണ്ട.. 🙂

  • @viswathvishu2257
    @viswathvishu2257 3 місяці тому

    ഇതിൻ്റെ contact number kittumo

    • @constructionmedia5695
      @constructionmedia5695 3 місяці тому

      @@viswathvishu2257 +919605786706 ഇദ്ദേഹത്തിന്റെ പേർ ജസീൽ എന്നാണ്.. ഇദ്ദേഹത്തെ കോൺടാക്ട് ചെയ്‌താൽ മതി

  • @sunilkumararickattu1845
    @sunilkumararickattu1845 3 місяці тому

    Address എവിടെ? ഏത് ജില്ല

    • @constructionmedia5695
      @constructionmedia5695 3 місяці тому

      കൊല്ലം ജില്ലയിലെ പാരിപള്ളി മെഡിക്കൽ കോളേജിലാണ് ഈ വർക്ക്‌ നടക്കുന്നത്.. പാലക്കാട്‌ ജില്ലയിലെ പട്ടാമ്പിയിലാണ് വർക്ക്‌ ചെയ്യുന്ന ടെക്‌ഫാൻസ്‌ കമ്പനി നിൽക്കുന്നത്

  • @sunilkumararickattu1845
    @sunilkumararickattu1845 3 місяці тому

  • @dream_walkers
    @dream_walkers 3 місяці тому

    ❤️❤️

  • @nibhashpadiyan8938
    @nibhashpadiyan8938 3 місяці тому

    Malappuram എവിടെ കിട്ടും?

    • @constructionmedia5695
      @constructionmedia5695 3 місяці тому

      @@nibhashpadiyan8938 പെരിന്തൽമണ്ണ ലഭിക്കുന്നുണ്ട്..ഈ നമ്പറിൽ വിളിച്ചാൽ മതി 7306596115

  • @anoojk1634
    @anoojk1634 3 місяці тому

    Super presentation

  • @ameen432
    @ameen432 3 місяці тому

    👍

  • @New1clicks
    @New1clicks 3 місяці тому

    3.07 എന്ത് പൊട്ടൻ ചോദ്യം ആണ്?

    • @constructionmedia5695
      @constructionmedia5695 3 місяці тому

      @@New1clicks എന്ത് കൊണ്ടാണ് ആ ചോദ്യം പൊട്ടത്തരമാണന്ന് താങ്കൾ പറയുന്നത്?? ശ്രിങ്കെജ് ക്രാക്സ്സ് വരുവാൻ സാധ്യതയുണ്ടോ എന്ന് എല്ലാവർക്കും അറിയുവാൻ ആഗ്രഹിക്കുന്ന ഒരു കാര്യമല്ലേ??

    • @New1clicks
      @New1clicks 3 місяці тому

      @@constructionmedia5695 no man അയാൾക്ക് അറിയമല്ലോ ഇത് പുതിയ വീട് ആണെന്ന്.പുതിയ പണി നടക്കുന്ന ഭിത്തിയിൽ എവിടുന്നു crack?അവന്റെ ഒരു അഭിനയ ചോദിയം🤣

    • @constructionmedia5695
      @constructionmedia5695 3 місяці тому

      @@New1clicks ശ്രിങ്കെജ് ക്രാക്ക്സ് ഫോം ആകുക സാധാരണ ഗതിയിൽ ഇൻസ്റ്റാളെഷൻ സമയം മുതൽ 48 hr വരെയാണ്... ഗൂഗിൾ ചെക്ക് ചെയ്താലോ or ഏതെങ്കിലും സിവിൽ സ്ട്രക്ച്ചറൽ എഞ്ചിനീയറോഡ് ചോദിച്ചാലോ താങ്കൾക്ക് അതു കൺഫേം ചെയ്യാം.. ഇപ്പോൾ അദ്ദേഹത്തിന്റെ ആ ചോദ്യം വാല്യൂ ഉള്ളതാണെന്ന് മനസ്സിലായിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു 👍

    • @New1clicks
      @New1clicks 3 місяці тому

      @@constructionmedia5695 poor actor

  • @salva_noushad9735
    @salva_noushad9735 3 місяці тому

    👍👍

  • @dmunnaj
    @dmunnaj 3 місяці тому

    Perfectly Done.❤

  • @anawar6272
    @anawar6272 3 місяці тому

    Baalya kaala suhrth kadikkikkumo thudakkam kandappol thanne njan niruthi

    • @constructionmedia5695
      @constructionmedia5695 3 місяці тому

      @@anawar6272 kadikkikkumo എന്നത് കൊണ്ട് എന്താണ് അർത്ഥം ആക്കിയത് എന്ന് മനസ്സിലായില്ല ബ്രോ..

  • @mujeebrahman9511
    @mujeebrahman9511 3 місяці тому

    ഇതിന്റെ expenceengane

    • @constructionmedia5695
      @constructionmedia5695 3 місяці тому

      @@mujeebrahman9511 40 Rs / Sqft ആണ് എനിക്കു വന്നത്.. സൈന്റ് ഗോബൻ ജിപ്രൊക്ക് MR 42 Rs / sqft ചെയ്തു കൊടുക്കുന്നവരുണ്ട്..

  • @hamzakp-go3nk
    @hamzakp-go3nk 3 місяці тому

    Etra thickness ullataanengilum paintil orikkalum wall fillavilla . Pinne inganeyulla paintadikkan saadaranakkaranu budhimuttalle.

    • @constructionmedia5695
      @constructionmedia5695 3 місяці тому

      @@hamzakp-go3nk സാധാരണക്കാർക്ക് എന്ത് ബുദ്ധിമുട്ട് ആണ് ഉള്ളത്?? Fosroc വാൾ ഗാർഡ് എന്ന 120 മൈക്രോൺ വരുന്ന വാട്ടർപ്രൂഫ് പെയിന്റിന് 6800 Rs വരുമ്പോൾ മറ്റു കമ്പനികളുടെ 90 മൈക്രോൺ വരുന്ന പെയിന്റിന് 8000 മുകളിൽ വില വരുന്നുണ്ട്.. എന്നാൽ അതൊന്നും വാട്ടർപ്രൂഫ് + ബ്രീത്തിങ്ങ് കപ്പാസ്സിറ്റി ഇല്ലാതാനും.. ഞാൻ ആരുടേയും പരസ്യത്തിനു വേണ്ടിയല്ല ബ്ലോഗ് ചെയ്യുന്നത്.. പഠിച്ചു ഞാൻ മനസ്സിലാക്കിയ അറിവുകളാണ് ഇവിടെ പറയുന്നത്.. അല്ലങ്കിൽ വീഡിയോയിൽ ഈ പ്രോഡക്റ്റ് ന്റെ നെഗറ്റീവ് എനിക്കു ഇവിടെ പറയേണ്ട ആവിശ്യം ഇല്ല..പിന്നെ dampness കയറുന്ന വീടുകളിൽ പുട്ടി വലിയ പരാജയമാണ്.. അതു നിങ്ങൾ എത്ര വാട്ടർപ്രൂഫ് പുട്ടി എന്ന് പറഞ്ഞാലും ആ പുട്ടി പറഞ്ഞു പോരും.. അതിലും ഭേദം കളർ ഷെഡ് ആകുന്ന ജിപ്സം ആണ്

  • @hamzakp-go3nk
    @hamzakp-go3nk 3 місяці тому

    Oru tube light kayyilpidich wallinu adutt pidichunokk gypsum plasterinte complaint kaanam. Cheriya scratchukalum dottukalum orpaadundaavum puttiyude finishing kittilla .final workil lightukal varumbol kaanam. Onnum cheyyan pattilla

    • @constructionmedia5695
      @constructionmedia5695 3 місяці тому

      @@hamzakp-go3nk ഞാൻ എന്റെ വീടിനു ആപ്ലിക്കേഷൻ ചെയ്യാൻ ഉദ്ദേശിക്കുന്നത് മാസ്റ്റർ ബിൽഡർസ് എന്ന ജർമൻ കമ്പനിയുടെ മാസ്റ്റർ പ്രോട്ടെക്റ്റ് 300 എന്ന പെയിന്റ് ആണ്.. നോർമൽ പെയിന്റ് രണ്ട് കൊട്ടിനു 80 മൈക്രോൺ ലഭിക്കുമ്പോൾ ഞാൻ പറഞ്ഞ പെയിന്റ് 300 മൈക്രോൺ തീക്ക്നെസ് ലഭിക്കും.. അതു കൊണ്ട് തന്നെ ഇനി താങ്കൾ പറഞ്ഞത് പോലുള്ള ഇഷ്യൂസ് ഉണ്ടങ്കിൽ പോലും ഇതിൽ മാറിക്കിട്ടും.. എന്തായലും താങ്കൾ ഈ പറഞ്ഞ കാര്യം കൂടി ഞാൻ ചെക്ക് ചെയ്യും.. Thank you for your great advice ❤

  • @MusthafaMusthafa-w9l
    @MusthafaMusthafa-w9l 3 місяці тому

    നാലുവർഷമല്ലേ ആയിട്ടുള്ളു. കാണാൻ പോണ പൂരം ചോദിച്ചറിയണ്ട. സിമന്റ് തേപ്പിന് ഒക്കില്ല. ബോസേ

    • @constructionmedia5695
      @constructionmedia5695 3 місяці тому

      ഒരു സിവിൽ എഞ്ചിനീയർ / സ്ട്രക്ച്ചറൽ റിപ്പയർ സ്പെഷ്യലിസ്റ്റ് ആയത് കൊണ്ട് തന്നെ ഇനി എന്തേലും ഇഷ്യൂസ് വന്നാലും അത് ശരിയാക്കുവാൻ കഴിയും എന്ന വിശ്വാസം ഉണ്ട് ബ്രോ.. പണ്ട് ഓല കുടിലിൽ നിന്നും ഓടിട്ട വീട്ടിലേക്ക് മാറുമ്പോഴും.. ഓടിട്ട വീട്ടിൽ നിന്നും കോൺക്രീറ്റ് സമുച്ചയങ്ങളിലേക്ക് മാറുമ്പോഴും എതിർപ്പുകൾ ഒരുപാട് ഉണ്ടായിരുന്നു.. എന്നിട്ടും മാറ്റങ്ങൾ സംഭവിച്ചില്ലേ??

    • @rasheedk8223
      @rasheedk8223 3 місяці тому

      എനിക്ക് അൻപത്തിനാല് വയസ്സായി ഞാൻ ഓല വീട്ടിലും ഓടിട്ട വീട്ടിലും താമസിച്ചിട്ടുണ്ട് ഇപ്പോൾ ഒരു മാസത്തിലധികമായി(കോൺക്രീറ്റ് വീട്)പുതിയ വീട് വെച്ച് താമസിക്കുന്നു ഈ കാലഘട്ടങ്ങളിൽ ഒന്നും ഞാൻ താങ്കൾ പറഞ്ഞ എതിർപ്പ് കേട്ടിട്ടില്ല പഴയ കാലത്ത് ഓല വീട്ടിൽ താമസിക്കുന്നവർ എങ്ങനെയെങ്കിലും ഒന്ന് ഓടിട്ട വീട് വെക്കുവാനുള്ള ആഗ്രഹമുള്ളവരായിരുന്നു താങ്കൾക്ക്‌ ജിപ്സം പ്ലാസ്റ്ററിങ്ങ് ചെയ്യണമെന്നുണ്ടെങ്കിൽ ചെയ്തോളൂ പക്ഷേ അതിനെ താരതമ്യം ചെയ്യാൻ ഇല്ലാത്ത കാര്യം പറയരുത് 2:13

    • @constructionmedia5695
      @constructionmedia5695 3 місяці тому

      @@rasheedk8223 സുഹൃത്തെ ഞാൻ ഒരു സിവിൽ എഞ്ചിനീയർ ആണ്... റിയാദ് മെട്രോ പ്രൊജക്റ്റ്‌ , ദുബൈ മെട്രോ പ്രൊജക്റ്റ്‌ , പെട്രോ റാബിഗ് പ്രൊജക്റ്റ്‌ , ഹറമെയിൻ റെയിൽവെ പ്രൊജക്റ്റ്‌, റെഡ് സീ പ്രൊജക്റ്റ്‌ അടക്കം സൗദിയിലും ദുബൈയിലും ഇന്ത്യയിലും ആയി 15 വർഷത്തോളം സിവിൽ ഫീൽഡിൽ Qc എഞ്ചിനീയർ, ടെക്നിക്കൽ എഞ്ചിനീയർ, സൈറ്റ് സൂപ്പർവിഷൻ മേഖലയിൽ ആയി വർക്ക്‌ ചെയ്ത അനുഭവ പരിചയം ഉണ്ട്‌.. എന്റെ സ്വന്തം വീടിനു ഏറ്റവും ബെസ്റ്റ് എന്ന നിലയിൽ തന്നെയാണ് ഞാൻ ജിപ്സം പ്ലാസ്റ്റർ തിരഞ്ഞെടുത്തത്.. അതിന്റെ ഗുണങ്ങളും ദോഷങ്ങളും ഞാൻ പറഞ്ഞിട്ടുണ്ട്.. പക്ഷേ താങ്കൾ ആണ് പുട്ടിയാണ് നല്ലത് എന്ന് പറഞ്ഞത്.. ജിപ്സം ഫൈൽ ആകുന്നിടത്ത് എല്ലാം പുട്ടിയും ഫൈൽ ആകും എന്നതാണ് സത്യം.. പഠിക്കാതെ ഒന്നും പറയാറില്ല... 🙂

    • @rasheedk8223
      @rasheedk8223 3 місяці тому

      @@constructionmedia5695 നിങ്ങൾ എന്താ ഹേ ഈ പറയുന്നത് ആരാ പുട്ടിയെ കുറിച്ച് പറഞ്ഞത് എന്റെ കമന്റ്‌ൽ പുട്ടിയെ കുറിച്ച് പറഞ്ഞിട്ടേ ഇല്ലല്ലോ

    • @constructionmedia5695
      @constructionmedia5695 3 місяці тому

      @@rasheedk8223 സോറി അതു വേറെ ആളായിരുന്നു... ഞാൻ അദ്ദേഹം ആണ് ഈ കമന്റ്‌ ഇട്ടത് എന്ന് കരുതി... Its my mistake 🙏

  • @bushra4154
    @bushra4154 3 місяці тому

    അറ്റാച്ഡ് ബാത്‌റൂമിന്റെ ബെഡ്‌റൂം സൈഡിൽ വരുന്ന ചുമരിൽ, എന്താ ചെയ്തേ

    • @constructionmedia5695
      @constructionmedia5695 3 місяці тому

      @@bushra4154 ഉൾവശം ഞാൻ പ്രോപ്പർ ആയി തന്നെ വാട്ടർപ്രൂഫ് + ഇപ്പോക്സി പ്രൂഫ് ആകുന്നത് കൊണ്ട് അവിടെയും ജിപ്സം പ്ലാസ്റ്റർ ആണ് ചെയ്തത് 👍

    • @bushra4154
      @bushra4154 3 місяці тому

      @@constructionmedia5695 ok thankuu

  • @sameeradakkoothadakkooth4435
    @sameeradakkoothadakkooth4435 3 місяці тому

    ഇത് cheithavarude നമ്പർ തരുമോ

    • @constructionmedia5695
      @constructionmedia5695 3 місяці тому

      @@sameeradakkoothadakkooth4435 ഇതാണ് അവരുടെ നമ്പർ +919605786706

  • @UltronWaterproofing
    @UltronWaterproofing 3 місяці тому

    CHUNK ❤️❤️

  • @ansarimlt
    @ansarimlt 3 місяці тому

    എന്റെ വീട് 4 വർഷം ആയി ജിപ്സം പ്ലാസ്റ്റർ ചെയ്തിട്ട്. ഇപ്പോഴും കുഴപ്പമില്ല.ഷാർപ് കോർണർ തട്ടാതെ നോക്കണം

    • @constructionmedia5695
      @constructionmedia5695 3 місяці тому

      @@ansarimlt അതു മോൾഡ് ചെയ്യുന്നതാകും നല്ലത്

    • @ansarimlt
      @ansarimlt 3 місяці тому

      @@constructionmedia5695ഞാൻ ഉദ്ദേശിച്ചത് furniture ന്റെ യൊക്കെ കൂർത്ത ഭാഗം തട്ടിയാൽ പെട്ടെന്ന് പാട്, വര വീഴും എന്നാണ്

  • @salva_noushad9735
    @salva_noushad9735 3 місяці тому

    👍🏻

  • @indianfurniture683
    @indianfurniture683 4 місяці тому

    ഗുണത്തെക്കാൾ കൂടുതൽ ദോഷം മാത്രമാണ്

    • @shanvideoskL10
      @shanvideoskL10 4 місяці тому

      കാരണങ്ങൾ പറയു നല്ല quality powder, ഈർപ്പം ഇല്ലാത്ത അവസ്ഥ എങ്കിൽ എന്താണ് താങ്കൾ കണ്ട ന്യൂനത

  • @AmeeraliCp-z5g
    @AmeeraliCp-z5g 4 місяці тому

    👍

  • @dmunnaj
    @dmunnaj 4 місяці тому

    👌

  • @samedmechery
    @samedmechery 4 місяці тому

    Good information

  • @dinusaini4197
    @dinusaini4197 9 місяців тому

    Sand contect number

  • @Yousafkdm
    @Yousafkdm Рік тому

    Hlo pls reply

  • @Yousafkdm
    @Yousafkdm Рік тому

    Pattambi oru work und. How I contact?

    • @constructionmedia5695
      @constructionmedia5695 Рік тому

      Rasheed (00918593060006) ഇദ്ദേഹം ഒരു ഗവണ്മെന്റ് കോൺട്രാക്ക്ട്ടർ ആണ്.. ഈ മതിൽ വർക്കും അദ്ദേഹം ചെയ്തതായിരുന്നു.. പട്ടാമ്പിയിലാണ് വീട്

  • @mohammadhaneefa5922
    @mohammadhaneefa5922 Рік тому

    Price

  • @harjotbawa7483
    @harjotbawa7483 Рік тому

    Hello I need a specer for wholesale

  • @murshidayikarappadi4405
    @murshidayikarappadi4405 Рік тому

    👍ഫൈസൽക്ക

  • @Mohdnihalp
    @Mohdnihalp 2 роки тому

    👍

  • @sreejasanthosh5458
    @sreejasanthosh5458 2 роки тому

    ♥️🥰

  • @reejavijesh9104
    @reejavijesh9104 2 роки тому

    Oh my god!!

  • @murshidayikarappadi4405
    @murshidayikarappadi4405 2 роки тому

    ഇടക്കെല്ലാം വീഡിയോ ചെയ്യൂ ഹബീബി 🌹👍

  • @anugrahatheeram6859
    @anugrahatheeram6859 2 роки тому

    Number please

  • @CREATECHPACKINGMACHINES
    @CREATECHPACKINGMACHINES 2 роки тому

    Please check our fully automatic packing machine

  • @CREATECHPACKINGMACHINES
    @CREATECHPACKINGMACHINES 2 роки тому

    ua-cam.com/video/zrK1MIna7Nw/v-deo.html

  • @abujarmondal8238
    @abujarmondal8238 2 роки тому

    Vare nice

  • @mtaneesh3134
    @mtaneesh3134 3 роки тому

    😍😍👍🏻

  • @hurleegiorgio2077
    @hurleegiorgio2077 3 роки тому

    3ajgz vur.fyi

  • @alexbabu677
    @alexbabu677 3 роки тому

    20 cent square plotil mathil kettunnathin total rate ethra aakum ( thepp , labour cost , material cost)