IHK HEAL
IHK HEAL
  • 74
  • 47 565
കുട്ടികൾക്ക് ഹോമിയോപതി ശരിക്കും ഫലപ്രദമാണോ? | Homoeopathy and Pediatrics Part 1 |Healpod Episode : 2
ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (IHK) , അംഗീകൃത ഹോമിയോപ്പതി ഡോക്ടർമാരുടെ NGO ആണ്. കേരളത്തിലെ ആദ്യകാല ഹോമിയോപ്പതി ഡോക്ടർമാർ മുതൽ ഇന്റേൺഷിപ്പ് ചെയ്ത് ഇപ്പോൾ പഠനം പൂർത്തിയാക്കുന്നവർ വരെ ഉൾപെടുന്നു ഈ ബൃഹത് സംഘടനയിൽ. പല തലമുറകളുടെ പ്രൊഫഷണൽ ഒത്തുചേരലിനും
ചികിത്സാനുഭവങ്ങളും വിജ്ഞാനവും ഏറ്റവും സുഗമമായും ചിട്ടയായും വിനിമയം ചെയ്യുന്നതിനും ഈ പ്ലാറ്റ്ഫോം വേദിയാകുന്നു.
IHK യുടെ ഏറ്റവും പുതിയ സംരംഭമായ IHK HEAL, ഹോമിയോപ്പതിയുടെ നൂതനമായ അറിവുകളും വാർത്തകളും മറ്റും ഹോമിയോപ്പതി വിദ്യാർഥികളിലേക്കും ഡോക്ടർമാരിലേക്കും സർവോപരി പൊതുജനങ്ങളിലേക്കും എത്തിക്കുവാനായിട്ടാണ് തയ്യാർ ചെയ്തിരിക്കുന്നത്.
ജീവിതശൈലീ രോഗങ്ങൾക്കും, പാരമ്പര്യരോഗങ്ങൾക്കും, സാംക്രമിക രോഗങ്ങൾക്കുമൊപ്പം ഔഷധജന്യ രോഗങ്ങളും വർധിച്ചുവരുന്ന ഇന്നത്തെക്കാലത്ത്, ഹോമിയോപ്പതി വൈദ്യശാസ്ത്രം ലളിതവും പാർശ്വഫലരഹിതവുമായ ചികിത്സ ഉറപ്പാക്കുകയും, സമൂഹത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് മുതൽക്കൂട്ടാവുകയും ചെയ്യുന്നു.
വരൂ,
നമുക്കൊരുമിച്ച് മുന്നേറാം,
ആരോഗ്യസുഭദ്രമായ നല്ല നാളെയിലേയ്ക്ക്......
Produced by
Public Relations
The Institution of Homoeopaths Kerala
Doctors participated in this Video
Dr.Vinitha K L
IHK CHERTHALA
Alappuzha
+91 9846710605
Dr Harish Kumar H
IHK ALUVA
Ernakulam
+91 9847268743
Dr Jain Mary C J
IHK North Paravur
Ernakulam
+91 7902727592
Dr. Aiswarya K
IHK Kasaragod
Kasaragod
+91 811863700
Production Team
Dr. Jithin Suresh K
State PRO (2024-25)
9447729369
Dr. Shihad Ahammed
Sate Vice President (2024-25)
North zone
9995855585
Dr. Mini C
Editor : The IHK NEWS
9496273593
Dr. Hari Viswajith
Secretory: Unit Activities (2024-25)
8547193330
Dr. Jayashankar
Technical Director (2024-25)
9400459569
Переглядів: 2 253

Відео

ഹോമിയോപ്പതിയില്‍ നിങ്ങളുടെ കരള്‍ സുരക്ഷിതമോ ?? --- Healpod Episode : 1 Hepatitis
Переглядів 964День тому
ഹെപ്പറ്റൈറ്റിസ്- കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സാരീതികൾ
The New IHK Heal Trailer
Переглядів 88921 день тому
The New IHK Heal Trailer
IHK 104 th state scientific seminar Ernakulam
Переглядів 1137 місяців тому
IHK 104 th state scientific seminar Ernakulam
Why an allopathic doctor converted to Homoeopathy?
Переглядів 458Рік тому
Why an allopathic doctor converted to Homoeopathy?
ഡെങ്കിപ്പനിയെ സൂക്ഷിക്കുക;ലളിതമായി പ്രതിരോധിക്കുക
Переглядів 1,8 тис.Рік тому
ഡെങ്കിപ്പനിയെ സൂക്ഷിക്കുക;ലളിതമായി പ്രതിരോധിക്കുക
Dr Prasad ommen george Dr NK Jayaram Award winner 2023 - vibrant talk at HOMOEODARSHAN
Переглядів 238Рік тому
Dr Prasad ommen george Dr NK Jayaram Award winner 2023 - vibrant talk at HOMOEODARSHAN
HomoeoDarshan 2023 Day 1 Highlights
Переглядів 150Рік тому
HomoeoDarshan 2023 Day 1 Highlights
സർജറി നിർദ്ദേശിച്ച രോഗം ഹോമിയോപതി മരുന്നുകൾ കൊണ്ട് മാറിയത് :Dr.Malasurendran
Переглядів 161Рік тому
സർജറി നിർദ്ദേശിച്ച രോഗം ഹോമിയോപതി മരുന്നുകൾ കൊണ്ട് മാറിയത് :Dr.Malasurendran
Homoeopathy Awarness Video: IHK Pathanamthitta
Переглядів 137Рік тому
Homoeopathy Awarness Video: IHK Pathanamthitta
IHK FLASH MOB Competition by SVRHMC NEMOM #worldhomoeopathyday #april10
Переглядів 177Рік тому
IHK FLASH MOB Competition by SVRHMC NEMOM #worldhomoeopathyday #april10
ഹോമിയോപ്പതിക്ക് നന്ദി!! ഹോമിയോ ഡോക്ടർമാർക്കും!!
Переглядів 55Рік тому
ഹോമിയോപ്പതിക്ക് നന്ദി!! ഹോമിയോ ഡോക്ടർമാർക്കും!!
"Reducing the natural healing span of time"./ Dr shanty Mary Philip
Переглядів 166Рік тому
"Reducing the natural healing span of time"./ Dr shanty Mary Philip
IHK NATIONAL SEMINAR CENTURIA HONOURING IHK'S PAST LEADERS
Переглядів 59Рік тому
IHK NATIONAL SEMINAR CENTURIA HONOURING IHK'S PAST LEADERS
IHK 99th State Seminar, Sparsham 5.0 Promo - One Media Events
Переглядів 6972 роки тому
IHK 99th State Seminar, Sparsham 5.0 Promo - One Media Events
അവയവദാനം: ഈ കാര്യങ്ങൾ നിങ്ങൾ അറിയാതെ പോകരുത്. | ഡോ. ബിനി ബൈജു സംസാരിക്കുന്നു.
Переглядів 3222 роки тому
അവയവദാനം: ഈ കാര്യങ്ങൾ നിങ്ങൾ അറിയാതെ പോകരുത്. | ഡോ. ബിനി ബൈജു സംസാരിക്കുന്നു.
IHK 99th State scientific Seminar Aug 28 | Sparsham 5 | welcome all Homoeopaths...
Переглядів 792 роки тому
IHK 99th State scientific Seminar Aug 28 | Sparsham 5 | welcome all Homoeopaths...
ലോക മുലയൂട്ടൽ വാരം: അമ്മയുടെ പാൽ സമ്പൂർണ്ണ പോഷകാഹാരം ഡോക്ടർമാർ സംസാരിക്കുന്നു. | breast feeding week
Переглядів 1,1 тис.2 роки тому
ലോക മുലയൂട്ടൽ വാരം: അമ്മയുടെ പാൽ സമ്പൂർണ്ണ പോഷകാഹാരം ഡോക്ടർമാർ സംസാരിക്കുന്നു. | breast feeding week
IHK Heal app:Best Learning app for Homoeopaths promo: Download from Play store
Переглядів 3822 роки тому
IHK Heal app:Best Learning app for Homoeopaths promo: Download from Play store
IHK leadership in action program 3/7/2022@Cochin
Переглядів 2612 роки тому
IHK leadership in action program 3/7/2022@Cochin
IHK Youtube channel :IHK HEAL
Переглядів 4,8 тис.2 роки тому
IHK UA-cam channel :IHK HEAL

КОМЕНТАРІ

  • @shankarga7808
    @shankarga7808 19 годин тому

    Nice discussion 👌👌

  • @VENUGOPAL-wt8io
    @VENUGOPAL-wt8io 20 годин тому

    Super

  • @mohammedakifvk3299
    @mohammedakifvk3299 День тому

    ❤❤

  • @arunantony1287
    @arunantony1287 2 дні тому

    Nice presentation 😊

  • @neethushanish2452
    @neethushanish2452 2 дні тому

    Super..👍👍

  • @ushas5420
    @ushas5420 2 дні тому

    വളരെ നല്ല അവതരണം

  • @sajinijineesh4621
    @sajinijineesh4621 2 дні тому

    🎉

  • @najajayash1801
    @najajayash1801 2 дні тому

    🎉❤

  • @anusree7687
    @anusree7687 2 дні тому

    കപട ശാസ്ത്രം = Homeopathy

  • @balakrishnank9129
    @balakrishnank9129 3 дні тому

    excellent explanation

    • @ihkheal
      @ihkheal 2 дні тому

      Glad you liked it!

  • @raheelaabdulla5643
    @raheelaabdulla5643 3 дні тому

    Nice section

  • @bijubiju4297
    @bijubiju4297 3 дні тому

    പക്ഷെ എന്തകൊണ്ടാണ് ഹോമിയോപതി അശാസ്ത്രീയമാണന്ന് പ്രമുഖർ ഉൾപ്പെടെ നിരന്തരം പറയുന്നു? ലോകത്ത് ഒരു പാട് രാജ്യങ്ങൾ നിരോധിച്ചെന്ന പറയുന്നു.? കുറച്ചു വർഷമായി കേരളത്തിൽ സ്വതന്ത്ര് ചിന്തകർ നിരന്തരം പറയുന്നു. ഹോമിയോ, അലോപ്പതി, അയ്യർ വേദക്കാരെല്ലാം പരസ്പര ശത്രുക്കളായി വാദിക്കുന്നു സാധരണ ജനങ്ങൾ കൺഫ്യൂഷനിലാരുന്നു. നിങ്ങളുടെ ഈ സംസാരം പോലും പ്രതിരോധ മോഡിൽ ആകുന്ന പോലെയുണ്ടു്. സെറിബ്രൽ പൾസിക്കൊക്കെ പരിഹാരമാകുമെന്ന് ഉറപ്പുണ്ടെങ്കിൽ എന്നുകൊണ്ട് വേണ്ട രീതി പ്രചരിപ്പിക്കുന്നുല്ല്' ശ്രീ ചിത്ര പോലുള്ള ഹോസ്പിറ്റലുകളുമായി ചേർന്നൊരു റിസർച്ച് അല്ലെങ്കിൽ സെമിനാർ ആലോചിച്ചു കൂടെ.?

  • @drpraveendharmaratnam7611
    @drpraveendharmaratnam7611 3 дні тому

    ഗുഡ്

  • @unneenkalathingal1227
    @unneenkalathingal1227 3 дні тому

    ❤️❤❤

  • @kedarnath8364
    @kedarnath8364 3 дні тому

    ❤️🌹🌹

  • @unnikrishnanunni277
    @unnikrishnanunni277 3 дні тому

    Well explained.. Informative 👍👍👍

    • @ihkheal
      @ihkheal 3 дні тому

      Thank you 🙂

  • @DRHARISONVS
    @DRHARISONVS 3 дні тому

    ❤❤❤

  • @sujithasumesh8537
    @sujithasumesh8537 3 дні тому

    👍🏻

  • @YesIAm-n2i
    @YesIAm-n2i 3 дні тому

    Nice session doctors.... Keep going... We support homeopathy...❤

  • @SunnyMichael-v1l
    @SunnyMichael-v1l 3 дні тому

    Super

  • @drsharmashomoeopathyvallic8162

    Well explained. Thank you

  • @abhijoy6374
    @abhijoy6374 7 днів тому

    ❤❤❤❤❤

  • @kedarnath8364
    @kedarnath8364 12 днів тому

    👍🌹🌹🌹 👌

  • @haneezma4801
    @haneezma4801 13 днів тому

    ഇതുപോലുള്ള മെസേജുകൾ കൂടുതൽ ജനങ്ങളിൽ എത്തട്ടെ. മാത്രമല്ല ഹോമിയോപ്പതിയെക്കുറിച്ചുള്ള സംശയവും ഇതോടെ കുറയും.

  • @arunantony1287
    @arunantony1287 13 днів тому

    Nice presentation

    • @ihkheal
      @ihkheal 13 днів тому

      Glad you liked it

  • @athasniya3388
    @athasniya3388 14 днів тому

  • @avianadv
    @avianadv 17 днів тому

    ❤❤

  • @salvanasaskp8216
    @salvanasaskp8216 18 днів тому

  • @navyasreekumar944
    @navyasreekumar944 18 днів тому

    👍

  • @minhaarif9686
    @minhaarif9686 18 днів тому

    ഞാൻ ഹരീഷ് ഡോക്ടറുടെ ഒരു paitiant ആയിരുന്നു. കുറേ നാളുകൂടി Dr റെ കണ്ടതിൽ ഒരുപാട് സന്തോഷം 😊നല്ല message 👍🏻🙏🏻

  • @geethadevig235
    @geethadevig235 18 днів тому

    👍

  • @halasroshin
    @halasroshin 18 днів тому

    No doubt. Depend on disease condition. That is what I found its effect on me.

  • @salamalikunj6129
    @salamalikunj6129 18 днів тому

    👍

  • @Dhanalakshmy
    @Dhanalakshmy 18 днів тому

    👌👍

  • @abhirami6406
    @abhirami6406 19 днів тому

    Kunjille stiram swasam muttal aanu...thalel bharam kapha kettu... Kore anubhavichu Homeo kond aanu conpltly mariye... But pani temp oke koodumbol homeo atra effct aayi thoniyilla... Temp koodumbol amma pedichit dr vilikum... Ammeda pedi kandit aanon ariyilla pulli 1/2 paracetamol kodukn paranju... Enik ath ippzhm orma ond...

  • @vpsheela894
    @vpsheela894 19 днів тому

    Excellent

    • @ihkheal
      @ihkheal 18 днів тому

      Thanks, I'm glad you found it helpful!

  • @sasikalag5853
    @sasikalag5853 19 днів тому

    👍

  • @padmakumar9161
    @padmakumar9161 19 днів тому

    Well said

  • @Ajila-r5x
    @Ajila-r5x 19 днів тому

    👍👍👍💯💯

  • @revathysurendrababu7107
    @revathysurendrababu7107 19 днів тому

    🙏🏻

  • @jaasminejaas5540
    @jaasminejaas5540 19 днів тому

    👍

  • @amoghavr7009
    @amoghavr7009 19 днів тому

  • @bhadranct2878
    @bhadranct2878 19 днів тому

    Nice advice

    • @ihkheal
      @ihkheal 19 днів тому

      Glad you found it helpful!

  • @sreenivasaner4093
    @sreenivasaner4093 19 днів тому

    💯👌

  • @aryakvinod7597
    @aryakvinod7597 19 днів тому

    👍🏽

  • @achsamarythomas3158
    @achsamarythomas3158 19 днів тому

    👍👍

  • @sanishmadhavanil1607
    @sanishmadhavanil1607 19 днів тому

    🎉🎉🎉🎉

  • @sanishmadhavanil1607
    @sanishmadhavanil1607 19 днів тому

    Need of the time Dr ......👍🙏🏻

  • @drjainmary1875
    @drjainmary1875 19 днів тому

    Super💕