Maloor News Kuttanad
Maloor News Kuttanad
  • 123
  • 811 741
പുളിങ്കുന്നിലെ ക്രിമിനൽ മുഖം P K ആൻ്റണി പത്തിൽ അയ്യനാട് പാടശേഖര പ്രസിഡൻ്റ്റ് ആയപ്പോൾ വൻ അഴിമതിയാണ്
പുളിങ്കുന്നിലെ കുട്ടനാട്ടിലെ യും രാഷ്ട്രീയം മുഴുവൻ നിയന്ത്രിക്കുന്ന ക്രിമിനൽ മുഖമാണ് എൻ്റെ കുടുബാംഗം P K ആൻ്റ്ണി പത്തിൽ ( ആൻ്റപ്പൻ ) . അയ്യനാട് പാടശേഖരത്തിലെ P K ആൻ്റണി പ്രസിഡൻ്റ് ആയപ്പോൾ ലക്ഷങ്ങൾ ആണ് അഴിമതി കാണിച്ചത് . അതിൻ്റെ കണക്ക് കൃഷിക്കാരനായ ഞാൻ ചോദിച്ചതാണ് ഇപ്പോൾ പ്രകോപനം ഉണ്ടായി എന്നേ തെറി വിളിയ്ക്കുവാൻ കാരണമായത് .
എൻ്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കുവാൻ 9 തവണ ബലയായി ആശുപത്രിയിൽ അഡ്മിറ്റ് ആക്കുവാൻ നേതൃത്വം കൊടുക്കുക മാത്രമല്ല . കോൺഗ്രസ് നേതാവ് അലക്സ് മാത്യു വാച്ചാപറമ്പിൽ തേനത്തിൻ്റെ രാഷ്ടീയ ഭാവി ഇല്ലാതാക്കി . P K ആൻ്റണി പത്തിലിൻ്റെ ബുദ്ധി കൂടുതൽ കാരണം മറ്റുള്ളവരെ തമ്മിലടിപ്പിക്കാനും രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനും വളരെ മിടുക്കനാണ് . മോശമായ സംസാരിച്ചതിൻ്റെ പേരിൽ പി കെ ആൻ്റണിയെ 10 യാം വാർഡ് മുൻ മെമ്പർ ശ്രീമതി ജോളി ജോസഫ് തേവക്കാട് പരസ്യമായി ചെരുപ്പ് ഊരി തല്ലിയത് ആണ് .
2003 യിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച 4015 സർവ്വീസ് കോപ്പറേറ്റീവ് ബാങ്ക് ബോർഡ് മെമ്പറും കായൽപ്പുറം സ്വദേശി ഇരുപത്തഞ്ചിൽ ജോസുകുട്ടി 2016 യിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച എൻ്റെ അമ്മായിയുടെ മകനും കുടുബാംഗവും പുളിങ്കുന്ന് പള്ളി ശീന്തിക്കോനും ,വാച്ചാപറമ്പിൽ കുടുബയോഗ വൈസ് പ്രസിഡന്റ് യും പാടശേഖര സെക്രട്ടറിയുമായ ശ്രീ P M തോമസ് പഴേപറമ്പിൽ പരുത്തിക്കൽ (തോമാപ്പി ) എന്നിവരുടെ മരണങ്ങൾ IPS റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥർ അന്വേക്ഷിക്കുക ആണെങ്കിൽ P K ആൻ്റണി പത്തിലിൻ്റെ പങ്ക് പുറത്തു വരും . അദേഹം അറസ്റ്റിലാകുകയും ചെയ്യുകയും പുളിങ്കുന്ന് ശുദ്ധീകരിക്കുകയും ചെയ്യും .
പുളിങ്കുന്ന് മണ്ഡലം പ്രസിഡന്റ് യും പഞ്ചായത്ത് മെമ്പറുമായ ജോഷി കൊല്ലാറ ,ജോമോൻ കുരി ത്ര എന്നിവരാണ് ഇപ്പോൾ P K ആൻ്റണിയുടെ കൊട്ടേഷൻ ടീമിലുള്ളത് . അതിനാൽ മേൽ പറഞ്ഞ മരണങ്ങൾ lPS റാങ്കിലുള്ള പോലീസ് ഓഫീനേഴ്സ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും DGP യ്ക്കും നിവേദനം നൽകി . നമ്മുടെ കുടുബക്കാർക്കും നാട്ടുകാർക്കും P K ആൻ്റണി പത്തിലിനു കെട്ടു പ്രായമുള്ള രണ്ട് മക്കൾ ഉള്ളതുകൊണ്ട് ഞാൻ ഈ കൊടുത്ത പരാതി ശരിയായില്ല എന്ന് സംസാരിയ്ക്കാൻ സാധ്യത ഉണ്ട് . P K ആൻ്റണി യുടെ മോശമായ സ്വഭാവം കാരണം നിരവധി കല്യാണങ്ങൾ മാറിപ്പോയപ്പോൾ ഇപ്പോഴത്തേ കല്യാണം നടത്തിയത് എൻ്റെ പിതാവാണ് . അതിനാൽ എൻ്റെ വിവാഹത്തിനു ശേഷം P K ആൻ്റണിയുടെ രണ്ട് പെണ്ണ് മക്കളുടെ കല്യാണം ഞാൻ മുൻകൈ എടുത്ത് നടത്തുന്നത് ആയിരിക്കും .
Переглядів: 310

Відео

കുട്ടനാട്ടിലെ രാമങ്കേരി പഞ്ചായത്തിലെ കോൺഗ്രസ് ,CPIM കൂട്ടുകെട്ടിനെതിരെ ആഞ്ഞടിച്ചു ശോഭാ സുരേന്ദ്രൻ
Переглядів 42 місяці тому
BJP ദേശീയ നേതാവും കഴിഞ്ഞ ലോക്സഭാ ഇലക്ഷനു ആലപ്പുഴ പാർലമെൻറ് യിൽ മത്സരിച്ചു കരുത്തു കാണിച്ച ശ്രീമതി ശോഭാ സുരേന്ദ്രൻ മാഡത്തേ ഇന്ന് രാമങ്കേരി ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനു എത്തിയപ്പോൾ കുട്ടനാട്ടിലെ പൊതു പ്രവർത്തകനായ ശ്രീ കുര്യൻ ജെ മാലൂർ നേരിട്ട് കണ്ടു കുട്ടനാട്ടിലെ പ്രശ്നങ്ങൾ അറിയിച്ചു . രാമങ്കേരി 13 യാം വാർഡ് BJP സ്ഥാനാർത്ഥിയും ,ചങ്ങനാശേരി അസംപ്ക്ഷൻ കോളെജിൽ നിന്നും BSc ബിരുദം നേടിയതും , പഞ്ചായത്ത് ...
ചുഴലിക്കാറ്റ് നടുവിലേടം ബാബുവിൻ്റെ വീടിൻ്റെ മേൽക്കുര തകർന്നത് ഉൾപ്പെടെ വ്യാപക കൃഷി നാശം വ്യാപകം
Переглядів 142 місяці тому
പുളിങ്കുന്ന് പഞ്ചായത്ത് മാലൂർ വാർഡിൽ ചുഴലിക്കാറ്റ് .നടുവിലേടം ബാബുവിൻ്റെ വീടിൻ്റെ മേൽക്കുര തകർന്നത് ഉൾപ്പെടെ വ്യാപക കൃഷി നാശം .കുട്ടനാട് MLA തോമസ് K തോമസ് സംഭവ സ്ഥലം സന്ദർശിച്ചു .
ശുദ്ധജല മത്സ്യ കൃഷിയിൽ വെന്നിക്കൊടിപാറിച്ച് കുറിച്ചി സ്വദേശി മാത്തുക്കുട്ടി #kuttanad #fisheries
Переглядів 82 місяці тому
15 വർഷത്തിലേറെയായി ശുദ്ധജല മത്സ്യകൃഷി നടത്തുന്ന ചങ്ങനാശ്ശേരി കുറിച്ചി സ്വദേശി ബി മാത്തുക്കുട്ടിക്ക് സംസ്ഥാനത്തെ ഏറ്റവും മികച്ച ശുദ്ധജല മത്സ്യകർഷകനുള്ള അവാർഡ്.
മുഖ്യമന്ത്രി , ചീഫ് സെക്രട്ടറി , PWD വകുപ്പു മന്ത്രി എന്നിവർ നേരിട്ട് അന്വേഷിച്ചിട്ടു മാത്രമേ ജങ്കാർ
Переглядів 302 місяці тому
കുട്ടനാട് MLA തോമസ് K തോമസ് PWD മന്ത്രിയുടെ അധികാരം സ്വയം ഏറ്റെടുത്തു പുളിങ്കുന്നു ജങ്കാർ സർവ്വീസ് നടത്താൻ അനുമതി നൽകി നിയമസഭയിൽ പരിഹാസ്യനായ വീഡിയോ മാലൂർ ന്യൂസ് കുട്ടനാട് പുറത്തു വിട്ടു. കുട്ടനാട്ടിൽ ആളുകൾ ഇപ്പോൾ ഉപയോഗിക്കാത്ത പുളിങ്കുന്ന് ജങ്കാർ സർവ്വീസ് പുനരാരംഭിക്കാൻ സർക്കാർ അനുവാദം നൽകിയാൽ 4 കിലോമീറ്റർ അപ്പുറമുള്ള രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന കാവാലം ജങ്കാർ ഉപയോ...
പുളിങ്കുന്ന് ജങ്കാർ പുനസ്ഥാപിക്കുന്നതിനുവേണ്ടി തട്ടിപ്പ് സമരം നടത്തുന്നത് ആർക്കു വേണ്ടി ???
Переглядів 392 місяці тому
ജങ്കാർ കോൺട്രാക്ടർ രുടെ പണം മേടിച്ചു കൊണ്ടാണ് വിവിധ സംഘടനകൾ പുളിങ്കുന്ന് ജങ്കാർ സർവ്വീസ് പുനരാംഭിക്കണം എന്ന് പറഞ്ഞ് സമരം നടത്തുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്ന വീഡിയോ മാലൂർ ന്യൂസ് കുട്ടനാട് പുറത്തു വിട്ടു. 10 മാസമായി പുളിങ്കുന്ന് ജങ്കാർ ഹൈമാസ് ലൈറ്റ് കത്താത്ത പ്രശ്നം , പുളിങ്കുന്ന് പഞ്ചായത്ത് പാലം നിർമ്മാണം മുടങ്ങി കിടക്കുന്നതും , ചതുർത്യാകരി , മങ്കൊമ്പ് പ്രദേശങ്ങൾ ചെറിയ വെള്ളപൊക്കം ഉണ്ടാകുമ്...
തെരുവ് നായ്ക്കൾ കൊച്ചു കുഞ്ഞിനെ അക്രമിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ഇതോടൊപ്പം #streetdogs #india
Переглядів 53 місяці тому
തെരുവ് നായ്ക്കൾ കുട്ടനാട്ടിലെ പൊതു പ്രവർത്തകനായ കുര്യൻ ജെ മാലൂർ ൻ്റെ വീടിൻ്റെ പിൻവശം കൈവശപ്പെടുത്തിയതിൻ്റെ ഫോട്ടോയും കൊച്ചു കുഞ്ഞിനെ തെരുവ് നായ്ക്കൾ അക്രമിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോയും ഇതോടൊപ്പം കൊടുക്കുന്നു #kuttanad #alappuzha #keralamedia #streetdogs #streetfood #streetdogshelp #streetdogsofinstagram #streetdogslife #streetdogsofindia
പൂനെയിൽ വെള്ളച്ചാട്ടത്തിൽ പെട്ട് ഒരു കുടുബത്തിലെ 5 പേർ മരിയ്ക്കുന്ന വീഡിയോ
Переглядів 93 місяці тому
വെള്ളച്ചാട്ടത്തിൽ മരണം സംഭവിയ്ക്കുന്ന വീഡിയോ ഇതോടൊപ്പം
മാമ്പുഴക്കേരിയിൽ വെള്ളത്തിൽ മുങ്ങിയ കാറിൽ നിന്നും രക്ഷപെടുത്തുന്നത് സ്വദേശി ശ്രീ ജോളി കാരേക്കാട്
Переглядів 2213 місяці тому
കഴിഞ്ഞ ദിവസം മാമ്പുഴക്കേരിയിൽ വെള്ളത്തിൽ മുങ്ങിയ കാറിൽ നിന്നും രക്ഷപെടുത്തുന്നത് മാമ്പുഴക്കേരി സ്വദേശി ശ്രീ ജോളി കാരേക്കാട് ചേട്ടൻ വിശദീകരിക്കുന്ന വോയ്സ് ക്ലിപ്പ് ഇതോടൊപ്പം
മത സൗഹാർദ്ദത്തിൻ്റെ പുതിയ ആശയങ്ങൾ ലോകത്തിനു തന്നെ പുതിയ മാതൃകൾ
Переглядів 1853 місяці тому
മത നേതാക്കളിലും മാറ്റം ആരംഭിച്ചു കഴിഞ്ഞു . മാറ്റം മനുഷ്യ നന്മയ്ക്ക് വേണ്ടിയുള്ളത്
തൊഴിലുറപ്പ് പദ്ധതിയെ കളിയാക്കുന്നവർക്ക് മറുപടിയായി സ്ത്രീ തൊഴിലാളികൾ
Переглядів 1,2 тис.3 місяці тому
പകൽ ഉറക്കം അല്ല തൊഴിൽ ഉറപ്പ് എന്ന് ഗാന രൂപത്തിൽ അവതരിപ്പിച്ച വീഡിയോ വൈറൽ
പുളിങ്കുന്ന് ജങ്കാർ കടവ് - കാവാലം തട്ടാശേരി റോഡിൽ ചിറക്കകം പാടശേഖര ജംഗ്ഷൻ വരെ വെള്ളംകയറിയത്Estimate
Переглядів 3693 місяці тому
പുളിങ്കുന്ന് ജങ്കാർ കടവ് - കാവാലം തട്ടാശേരി റോഡിൽ ചിറക്കകം പാടശേഖര ജംഗ്ഷൻ വരെ വെള്ളംകയറിയത്Estimate
പുളിങ്കുന്ന് PWD ന്യൂബസാർ റോഡിലും, പൊട്ടു മുപ്പത് - സെൻ്റ് ജോസഫ്സ് സ്കൂൾ റോഡിലും വെള്ളം കയറി
Переглядів 1953 місяці тому
പുളിങ്കുന്ന് PWD ന്യൂബസാർ റോഡിലും, പൊട്ടു മുപ്പത് - സെൻ്റ് ജോസഫ്സ് സ്കൂൾ റോഡിലും വെള്ളം കയറി
പുളിങ്കുന്ന് താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണ എന്നാവശ്യപ്പെട്ട് കുര്യൻ ജെമാ
Переглядів 1183 місяці тому
പുളിങ്കുന്ന് താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണ എന്നാവശ്യപ്പെട്ട് കുര്യൻ ജെമാ
40 വർഷം എംപി ആയി ലോകസഭയിൽ പോയി ഇരുന്നിട്ട് രണ്ടു വാക്ക് ഇംഗ്ലീഷ് മര്യാദക്ക് പറയാൻ കഴിയാത്ത ഇയാളെ
Переглядів 4963 місяці тому
40 വർഷം എംപി ആയി ലോകസഭയിൽ പോയി ഇരുന്നിട്ട് രണ്ടു വാക്ക് ഇംഗ്ലീഷ് മര്യാദക്ക് പറയാൻ കഴിയാത്ത ഇയാളെ
പുളിങ്കുന്ന് ജങ്കാർ കടവ് ബസിൽ ആളില്ല വീഡിയോ മാലൂർ ന്യസ് കുട്ടനാട് പുറത്ത് വിട്ടു #kuttanad
Переглядів 143 місяці тому
പുളിങ്കുന്ന് ജങ്കാർ കടവ് ബസിൽ ആളില്ല വീഡിയോ മാലൂർ ന്യസ് കുട്ടനാട് പുറത്ത് വിട്ടു #kuttanad
കൊടിക്കുന്നിൽ സുരേഷ് MP യുടെ പുളിങ്കുന്നിലെ സ്വീകരണ പരിപാടി കുട്ടനാട്ടുകാർക്ക് എല്ലാം നാണക്കേടായി
Переглядів 773 місяці тому
കൊടിക്കുന്നിൽ സുരേഷ് MP യുടെ പുളിങ്കുന്നിലെ സ്വീകരണ പരിപാടി കുട്ടനാട്ടുകാർക്ക് എല്ലാം നാണക്കേടായി
പുളിങ്കുന്ന് ആശുപത്രി പാലം നടുവൊടിഞ്ഞു അപകടാവസ്ഥയിൽ ... മാലൂർ ന്യൂസ് കുട്ടനാട് വീഡിയോ പുറത്ത് വിട്ടു
Переглядів 483 місяці тому
പുളിങ്കുന്ന് ആശുപത്രി പാലം നടുവൊടിഞ്ഞു അപകടാവസ്ഥയിൽ ... മാലൂർ ന്യൂസ് കുട്ടനാട് വീഡിയോ പുറത്ത് വിട്ടു
പുളിങ്കുന്ന് നു കുട്ടനാടിനും അഭിമാനം ശ്രീ അനിൽ അനുരുദ്ധൻ വാഴെച്ചിറ പുളിങ്കുന്ന് .
Переглядів 1033 місяці тому
പുളിങ്കുന്ന് നു കുട്ടനാടിനും അഭിമാനം ശ്രീ അനിൽ അനുരുദ്ധൻ വാഴെച്ചിറ പുളിങ്കുന്ന് .
പ്രധാന മന്ത്രി ശ്രീ മോദിജിയുടെ ശ്രദ്ധയിൽ എത്തുന്നതു വരെ ഈ വീഡിയോ ഷെയർ ചെയ്യുക
Переглядів 23 місяці тому
പ്രധാന മന്ത്രി ശ്രീ മോദിജിയുടെ ശ്രദ്ധയിൽ എത്തുന്നതു വരെ ഈ വീഡിയോ ഷെയർ ചെയ്യുക
ആലപ്പുഴ മുൻ കളക്ടർ ശ്രീ കൃഷ്ണ തേജ യുടെ വൈറൽ ആയ പ്രസംഗം #krishnateja
Переглядів 113 місяці тому
ആലപ്പുഴ മുൻ കളക്ടർ ശ്രീ കൃഷ്ണ തേജ യുടെ വൈറൽ ആയ പ്രസംഗം #krishnateja
സുരേഷ് ഗോപി ജനിച്ചു വളർന്നത് കുട്ടനാട്ടിലെ നീലംപേരൂർ പഞ്ചായത്തിലെ വാലടിയിൽ...
Переглядів 1,9 тис.4 місяці тому
സുരേഷ് ഗോപി ജനിച്ചു വളർന്നത് കുട്ടനാട്ടിലെ നീലംപേരൂർ പഞ്ചായത്തിലെ വാലടിയിൽ...
മാലൂർ കലുങ്കിനു സമീപം ജനരോക്ഷം ഇരുമ്പി. വാട്ടർ കണക്ഷൻ പുതിയ കമ്മറ്റി നിലവിൽ വന്നു #pulinkunnu
Переглядів 2584 місяці тому
മാലൂർ കലുങ്കിനു സമീപം ജനരോക്ഷം ഇരുമ്പി. വാട്ടർ കണക്ഷൻ പുതിയ കമ്മറ്റി നിലവിൽ വന്നു #pulinkunnu
പുളിങ്കുന്ന് സപ്ലൈകോ മാവേലി സ്റ്റോറിൽ വെള്ളംകയറി പ്രവർത്തനം തടസപ്പെട്ടു #kuttanad #alappuzha
Переглядів 174 місяці тому
പുളിങ്കുന്ന് സപ്ലൈകോ മാവേലി സ്റ്റോറിൽ വെള്ളംകയറി പ്രവർത്തനം തടസപ്പെട്ടു #kuttanad #alappuzha
പുളിങ്കുന്ന് കൃഷി ഓഫീസിൽ വെള്ളംകയറി പ്രവർത്തനം തടസപ്പെട്ടു. #kuttanad
Переглядів 84 місяці тому
പുളിങ്കുന്ന് കൃഷി ഓഫീസിൽ വെള്ളംകയറി പ്രവർത്തനം തടസപ്പെട്ടു. #kuttanad
പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ കഴിവുകേടുകൊണ്ടാണ് പരാതിക്കാരൻ്റെയും വാർഡ് മെമ്പറുടെയും
Переглядів 634 місяці тому
പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ കഴിവുകേടുകൊണ്ടാണ് പരാതിക്കാരൻ്റെയും വാർഡ് മെമ്പറുടെയും
പുളിങ്കുന്ന് ചതുർത്യാകരി ഒന്നര കിലോമീറ്റർ റോഡ് വെള്ളത്തിനടിയിലായതോടെ നാട്ടുകാർ ദുരുന്തത്തിൽ
Переглядів 2674 місяці тому
പുളിങ്കുന്ന് ചതുർത്യാകരി ഒന്നര കിലോമീറ്റർ റോഡ് വെള്ളത്തിനടിയിലായതോടെ നാട്ടുകാർ ദുരുന്തത്തിൽ
BJP കേരളത്തിൽ മൂന്ന് സീറ്റ് നേടും എന്ന് മുൻ പൂഞ്ഞാർ MLA ശ്രീ P C ജോർജ് #keralabjp #pcgeorge #poonjar
Переглядів 54 місяці тому
BJP കേരളത്തിൽ മൂന്ന് സീറ്റ് നേടും എന്ന് മുൻ പൂഞ്ഞാർ MLA ശ്രീ P C ജോർജ് #keralabjp #pcgeorge #poonjar
കുട്ടനാട്ടിൽ അടുത്ത രണ്ട് ദിവസത്തിനകം വെള്ളം നിറയുമെന്ന് പൂഞ്ഞാർ മുൻ MLA ശ്രീ പി സി ജോർജ് പറഞ്ഞു
Переглядів 654 місяці тому
കുട്ടനാട്ടിൽ അടുത്ത രണ്ട് ദിവസത്തിനകം വെള്ളം നിറയുമെന്ന് പൂഞ്ഞാർ മുൻ MLA ശ്രീ പി സി ജോർജ് പറഞ്ഞു
കുട്ടനാട്ടിലെ നെൽകൃഷി നിലനിർത്തുന്നതിൽ സുറിയാനി ക്രിസ്ത്യാനികൾ വഹിച്ച പങ്ക് അഭിമാനിക്കാവുന്നതാണ്
Переглядів 504 місяці тому
കുട്ടനാട്ടിലെ നെൽകൃഷി നിലനിർത്തുന്നതിൽ സുറിയാനി ക്രിസ്ത്യാനികൾ വഹിച്ച പങ്ക് അഭിമാനിക്കാവുന്നതാണ്

КОМЕНТАРІ

  • @maloornewskuttanad
    @maloornewskuttanad 25 днів тому

    🎉🎉🎉

  • @maloornewskuttanad
    @maloornewskuttanad 25 днів тому

    😢

  • @maloornewskuttanad
    @maloornewskuttanad 25 днів тому

    Important

  • @maloornewskuttanad
    @maloornewskuttanad Місяць тому

    വളരെ കഷ്ട്ടം

  • @SavadCp-w6l
    @SavadCp-w6l Місяць тому

  • @roshanpjoseph2118
    @roshanpjoseph2118 2 місяці тому

    Thanks Maloor news

  • @minirasak103
    @minirasak103 2 місяці тому

    👍👍😊

  • @minirasak103
    @minirasak103 2 місяці тому

    👍👍😊

  • @sumakrishnan9803
    @sumakrishnan9803 2 місяці тому

    Are you in Kerala.... My God... Girls are very very ambitious in Kerala....that too false

  • @ajibsraj5882
    @ajibsraj5882 2 місяці тому

    Good

  • @lijinshiv
    @lijinshiv 2 місяці тому

    Etha jilla

  • @basheermangat7793
    @basheermangat7793 2 місяці тому

    ❤❤❤

  • @agathad3709
    @agathad3709 2 місяці тому

    God bless you good

  • @SherlyjoseK
    @SherlyjoseK 2 місяці тому

    ❤❤❤❤❤❤

  • @renjinik.v3889
    @renjinik.v3889 2 місяці тому

    Correct..... Parayan vakkukal ella...

  • @prashanthvrai6384
    @prashanthvrai6384 2 місяці тому

    Pengale super

  • @ShibuS-m4w
    @ShibuS-m4w 2 місяці тому

    🙋🏻👍👍👍🔥🔥🔥🔥🌹🌹🌹👌

  • @TVS-xb8rc
    @TVS-xb8rc 2 місяці тому

    Pinne veetile joli aaru cheyum nattukar vannu cheyumo

  • @simpleliferadhu..6945
    @simpleliferadhu..6945 2 місяці тому

    Aaa best .joli ellegil happiness undakilla .

  • @PappuThekkedath
    @PappuThekkedath 2 місяці тому

    Pen kuttikaleyaane value padipicandath Kooduthalum kuttikale asnum pennum just dummy aane

  • @PappuThekkedath
    @PappuThekkedath 2 місяці тому

    Pennu makaley padipicanda aan makaley padipicanam pennine happy aaki vacanam aanine happy askkan mattu pennungaley nokiko wife ne happy aaki vachonam Koiduthalum useless ladies aayi maari Aan mankal pavakal askanam Oru arthavum ellatha practical aallatha kuttikale

  • @maimukc5501
    @maimukc5501 2 місяці тому

    👍🏻👍🏻👍🏻👍🏻

  • @ManiRamakrishnan-w1o
    @ManiRamakrishnan-w1o 2 місяці тому

    മോളെ കെട്ടിപിടിച് oru umma 🥰🥰🥰👍🌹🌹🌹🌹🌹🌹🌹👍

  • @mehrinm3994
    @mehrinm3994 2 місяці тому

    💯

  • @SherlySunny-b9o
    @SherlySunny-b9o 2 місяці тому

    Correct!! But not all parents realize that ❤

  • @jagathishnambiar2132
    @jagathishnambiar2132 2 місяці тому

    പണം വേണ്ട എന്നു പറയുന്നില്ല, ആവശ്യത്തിന് വേണം, അല്ലാതെ ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നത് പോലെ അത്യാഗ്രഹം പാടില്ല

  • @jagathishnambiar2132
    @jagathishnambiar2132 2 місяці тому

    ഇന്ന് ഭൂരിപക്ഷം പെൺകുട്ടികളെയും അവരുടെ രക്ഷിതാക്കൾ പണം ഉള്ളവരെ കണ്ടിട്ടാണ് കെട്ടിച്ചു വിടുന്നത്

  • @Its_nagato_Chan
    @Its_nagato_Chan 2 місяці тому

    ❤❤❤

  • @jessyjimmi1099
    @jessyjimmi1099 2 місяці тому

    Super🎉🎉.

  • @rejigeorge2958
    @rejigeorge2958 2 місяці тому

    ജീവിതകാലം മുഴുവൻ ഒരു യന്ത്രത്തെപ്പോലെ പണിയെടുക്കേണ്ട ആളല്ല പുരുഷൻ എന്ന് മനസ്സിലാക്കിയാൽ ജീവിതം സന്തോഷ പൂർണ്ണമാകും അതിന് രണ്ടു കൂട്ടരും അടിമകളല്ല തുല്യരാണ് എന്ന് കണക്കാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ......

  • @RejaniTn
    @RejaniTn 2 місяці тому

    ഗുഡ് ഞങ്ങൾ തയാർ

  • @muhammedmuneerms5090
    @muhammedmuneerms5090 2 місяці тому

    പൊളിച്ചു മോളെ സത്യം , മോൾ ആഗ്രഹിച്ച പോലെ നല്ലൊരു സന്തോഷം നിറന്ന കുടുംബം കിട്ടട്ടെ,നല്ലൊരു ഭർത്താവിനെ

  • @Gene_143
    @Gene_143 2 місяці тому

    Job undavam chechikk

  • @AnshifaSherin-id9um
    @AnshifaSherin-id9um 2 місяці тому

    ❤❤❤❤ Heart tuch words 😢😢😢 valareee sheri aanu paranjath njan parayaan udheeshikkunna vaakkukal

  • @ramanb31
    @ramanb31 2 місяці тому

    ❤❤❤correct 100

  • @sanhacp1794
    @sanhacp1794 2 місяці тому

    ഈ കുട്ടി തിന്നാൻ എന്ത് ചെയ്യും. അടുക്കള പണി ചെയ്താൽ അല്ലെ തിന്നാൻ പറ്റു

  • @suma6455
    @suma6455 2 місяці тому

    നമ്മുടെആൺമക്കളെ പരീപൂർണ്ണമായി വിട്ടുകൊടുക്കാനുള്ളമനസ്. അതാണ് ആദ്യ० വേണ്ടത്. നമ്മളു० ഭാര്യാണ്. അതിനുളേഷമാണ് അമ്മയു० അമ്മായിയമ്മയു० ഒക്കെയാകുന്നത്

  • @rizaeppusworld3132
    @rizaeppusworld3132 2 місяці тому

    Joly illathem Panam illathem jeevikumbo kudumbathil orupadu preshnangal undagum. Cashinu cash thanne venam. Allengil kudumbaparamayi panam ullavar aayirikanam.

  • @sivaprasad5502
    @sivaprasad5502 2 місяці тому

    കുട്ടികൾ ആയി കഴിയുമ്പോള് കുട്ടിയുടെ മനോഭാവം മാറും.

  • @SairaBanu-hf3jl
    @SairaBanu-hf3jl 2 місяці тому

    Super God bless Mole ❤❤❤

  • @MuhammedBilal-ge8bm
    @MuhammedBilal-ge8bm 2 місяці тому

    jevedathel namuk vandepashanam undakanam ahakareyealla manass ok

  • @JumailaJumi-wf7pu
    @JumailaJumi-wf7pu 2 місяці тому

    മോൾ സൂപ്പർ ആണ് നല്ല ഭാവിഉണ്ടാകട്ടെ 👍🏻

  • @prabhakannan1911
    @prabhakannan1911 2 місяці тому

    allachekkanumayirikkanam

  • @prabhakannan1911
    @prabhakannan1911 2 місяці тому

    Mole ella achan ammamarum nee paranjatu thanneyanu aagrahickunnath pakshe pinneyalle avarude thani swabhavam manasilakunnathu😅😅

  • @milanoseduworld7921
    @milanoseduworld7921 2 місяці тому

    Absolutely my child ❤

  • @sujaajay1001
    @sujaajay1001 2 місяці тому

    അതാണ് 👍പെൺകുട്ടികൾ അയാൽ ഇങ്ങവേണം ❤️👏നല്ലൊരു ജീവിതം കിട്ടട്ടെ 🥰🥰

  • @vinishk3551
    @vinishk3551 2 місяці тому

    Good.bles.you.❤❤❤❤

  • @techs9994
    @techs9994 2 місяці тому

    Channel ന് മുന്നിൽ ഇങ്ങനെ പറയും. എന്നിട്ട് കല്യാണ ആലോചന വരുമ്പോൾ ചെക്കൻ്റെ വരുമാനം അന്വേഷിക്കും

  • @peaceforeveryone967
    @peaceforeveryone967 2 місяці тому

    കെട്ടിച്ചയക്കുക എന്ന concept തന്നെ തെറ്റാണ്. ആദ്യം പഠിച്ച് ജോലിനേടുക എന്നിട്ട് വിവാഹം കഴിക്കുക. വിവാഹം എന്നത് Partnership ആണ്. അല്ലാതെ പെൺപിള്ളേര് വല്ലവരുടേയും വീട്ടിൽ ചെന്നു കയറുകയല്ല. കാശ് പ്രധാനം തന്നെയാണ്. കയ്യിൽ കാശ് ഉണ്ടെങ്കിൽ നമ്മുടെ വാക്കിനും വിലയുണ്ടാവും.

  • @Anaykp-u8z
    @Anaykp-u8z 2 місяці тому

    ഇങ്ങനെ പറഞ്ഞു നടന്നവർ ഒക്കെ ഇപ്പൊ വിധവ ആയി നിക്കുവാ