NJN Media
NJN Media
  • 125
  • 87 710
Yercaud,Salem Tamilnadu | തീർച്ചയായിട്ടും പോയിരിക്കേണ്ട ഒരു സ്ഥലം |സേലത്തുനിന്ന് വെറും 30 km
ഏർക്കാട്(Yercaud)
തമിഴ്നാടിന്റെ മിനി ഊട്ടി, മറ്റൊരു ഊട്ടി എന്നൊക്കെ അറിയപ്പെടുന്ന ഒരു മലമ്പ്രദേശമാണ് ഏർക്കാട്. സമുദ്രനിരപ്പിൽ നിന്നും 1623m ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഏർക്കാടിലെ പ്രധാന ആകർഷണം ഇവിടുത്തെ കാലാവസ്ഥയാണ്. ഊട്ടി യെ പോലെ തന്നെ പൊതുവെ തണുത്ത കാലാവസ്ഥയാണ്‌ ഏർക്കാട്. പിന്നെ, വെള്ളച്ചാട്ടങ്ങളും, view point കളും , തടാകവും , കാപ്പി തോട്ടങ്ങളും എല്ലാം ഈ സ്ഥലത്തിന്റെ മാറ്റ് കൂട്ടുന്നു.
Yercaud തീർച്ചയായിട്ടും കണ്ടിരിക്കേണ്ട ഒരു സ്ഥലം ആണ്. നമ്മൾ പലപ്പോഴും സേലം വഴി യാത്ര ചെയ്യുന്നവർ ആണല്ലേ. സെലത്തു നിന്ന് വെറും 30 കെഎം സചാരിച്ചാൽ Yercaud എത്താൻ സാദിക്കും. നല്ല ചുരത്തിന്റെ ഭംഗി ഒക്കെ ആസ്വദിച്ചു കോടമഞ്ഞിൽ പുതഞ്ഞൊരു യാത്ര പ്രേത്യേക അനുഭവം ആണ്.yercadil നിരവധി ടൂറിസ്റ്റ് places aanu നമ്മളെ കാത്തിരിക്കുന്നത്. നിരവധി വ്യൂപോയിന്റുകളും,വെള്ളച്ചാട്ടങ്ങളും, ഗാർഡനും, ബോട്ടിങ്ങും,നിരവധി പാർക്കുകളറും, ഗെയിം ആക്ടിവിടിസും...അങ്ങനെ നിരവധി... തീർച്ചയായിട്ടും നിങ്ങള് പോകേണ്ട ഒരു സ്ഥലം തന്നെ ആണ്
Main tourist destinations;
1.Yercaud lake
2.Lady's seat view point
3.Gent's seat view point
4.Children's seat view point
5.Rose garden
6.Silk farm
7.Kiliyur falls
8.Karadiyoor View point.
9.Cauveri tea estate
10.Manjakkuttai view point
11.Pagoda view point
12.Bear's cave.
Follow Me
Fb : / jithin.jnira. .
Insta : / the_malayal.
#Yercaud #YercaudTrip #YercaudNature #Yercaud #Yercaud #TravelIndia #HillStation #Nature #ExploreYercaud
#YercaudTravel
#YercaudTourism
#YercaudHillStation
#ExploreYercaud
#VisitYercaud
#YercaudDiaries
#YercaudTrip
#YercaudVacation
#YercaudGetaway
#YercaudAdventure
#YercaudNature
#YercaudBeauty
#YercaudScenic
#YercaudIndia
#TravelToYercaud
#DiscoverYercaud
#YercaudHolidays
#YercaudWeekend
#TravelInspirationYercaud
Переглядів: 602

Відео

പത്തനംതിട്ടയിൽ Expo കാണാൻ പോകണോ വേണ്ടയോ..? Underwater Tunnel N Tunnel Expo 202, Pathanamthitta
Переглядів 72314 днів тому
Underwater Tunnel N Tunnel Expo 2024 | Marine Expo Pathanamthitta | Robotic Expo | Mermaid Show in Pathanamthitta കടലിലെ അത്ഭുത കാഴ്ചകളും മത്സ്യകന്യകമാരും പവിഴപ്പുറ്റുകളും കൊണ്ട് അലങ്കൃതമായ ഫ്രണ്ട് ഗേറ്റ്, 500 അടിയിൽ തീർത്ത ഗ്ലാസ് തുരങ്ക ടണൽ, അക്വേറിയം, മത്സ്യകന്യകമാർ നീന്തിത്തുടിക്കുന്ന ടാങ്കുകൾ, ആഴക്കടലിലെ അത്ഭുത പ്രകടനം കാഴ്‌ചവെയ്ക്കുന്ന സ്കൂബ ഡൈവേഴ്സ‌്, റോബോട്ടുകളുടെ അത്ഭുതപ്രകടനങ്ങൾ, ഡാൻസ്...
ളാഹയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ.? | Laha MOrnig Vibe
Переглядів 3314 днів тому
ളാഹയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ.? | Laha MOrnig Vibe
Exploring Kuttikkanam | ചാർളികുളത്തിന്റ തൊട്ടടുത്തു അടിപൊളി ഒരു വ്യൂ പോയിന്റ്
Переглядів 34714 днів тому
കുട്ടിക്കാനത്ത് നിരവധി ഹിഡൻ ടൂറിസ്റ്റ് സ്പോട്ടുകൾ ഉണ്ട് അത് ഒന്ന് അടുത്തറിയാൻ ശ്രെമിക്കുകയാണ്. നമ്മൾ എല്ലാവരും സ്ഥിരം പോകുന്ന സ്ഥലങ്ങളിൽ പോകാതെ കുട്ടിക്കാനത്തിന്റെ മറഞ്ഞിരിക്കുന്ന സൗദര്യം തേടിയുള്ള ഒരു യാത്ര ആണ്. ഇത് ഒരു part video കൊണ്ടൊന്നും തീരില്ല എന്ന് എനിക്ക് മനസിലായി. ഇനി ങ്ങോട്ട്‌ കുട്ടിക്കാനത്തിന്റെ part by part ആയിട്ട് വീഡിയോ ചെയ്യാൻ ശ്രെമിക്കുന്നതായിരിക്കും. നിങ്ങൾക്കും അറിയാവുന്ന pl...
Hidden Check Dam In Chengara Estate | ചെങ്ങറ എസ്റ്റേറ്റിലെ മറഞ്ഞിരുന്ന ചെക്ക്ഡാമും വെള്ളച്ചാട്ടവും
Переглядів 29321 день тому
Hidden Check Dam In Chengara Estate | ചെങ്ങറ എസ്റ്റേറ്റിലെ മറഞ്ഞിരുന്ന ചെക്ക്ഡാമും വെള്ളച്ചാട്ടവും
70th Neharu Trophy Boat Race 2024 | 70 മത് നെഹ്‌റു ട്രോഫി വള്ളം കളി 2024
Переглядів 431Місяць тому
വർഷങ്ങളായിട്ടുള്ള ഒരു ആഗ്രഹം ആരുന്നു നെഹാരുട്രോഫി വള്ളംകളി നേരിട്ട് പോയി കാണണം എന്ന് അങ്ങനെ ആ ഒരു ആഗ്രഹം സാധിച്ചിരിക്കുകയാണ്. ഈ വിഡിയോയിൽ വള്ളം കളി നടക്കുമ്പോൾ തന്നെ ചുറ്റുപാടും നടക്കുന്ന വിബും കാര്യങ്ങളും ഒക്കെയാണ് ഞാൻ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത് The Nehru Trophy Boat Race is an annual vallam kali held in the Punnamada Lake near Alappuzha, Kerala, India. Vallam Kali or Vallamkaliy ...
History of Nehru Trophy Boat Race | നെഹ്‌റു ട്രോഫി വള്ളംകളിയുടെ ചരിത്രം
Переглядів 199Місяць тому
History of Nehru Trophy Boat Race | നെഹ്‌റു ട്രോഫി വള്ളംകളിയുടെ ചരിത്രം This Boat race has its origin in the Kerala district Alappuzha and was inaugurated in 1952 by Prime Minister Jawaharlal Nehru. The winner was awarded a trophy in the name of Jawaharlal Nehru. In 2019, Nehru Trophy Boat Race was also made a part of the newly constituted CBL - Champions Boat League[1] and Star Sports Network ...
Manpilavu Palaruvi Waterfall,Chittar | മണ്പിലാവ് വെള്ളച്ചാട്ടം,ചിറ്റാർ
Переглядів 421Місяць тому
Manpilavu Palaruvi Waterfall,Chittar | മണ്പിലാവ് വെള്ളച്ചാട്ടം,ചിറ്റാർ
പേരുച്ചാൽ വള്ളംകളി | Peruchal Vallam Kali,Ranni
Переглядів 1,1 тис.Місяць тому
പേരുച്ചാൽ വള്ളംകളി | Peruchal Vallam Kali,Ranni
സ്വസ്ഥമായി ഇരുന്നു വൈബ് അടിക്കാൻ പറ്റിയ ഒരു സ്ഥലം 🫶🏻Therakkal fishing land, udayamperoor
Переглядів 41Місяць тому
സ്വസ്ഥമായി ഇരുന്നു വൈബ് അടിക്കാൻ പറ്റിയ ഒരു സ്ഥലം 🫶🏻Therakkal fishing land, udayamperoor
പൂക്കളും പൂമ്പാറ്റയും ഓണകൊടിയും ആയി വീണ്ടും ഒരു ഓണക്കാലം കൂടി വരവായി
Переглядів 27Місяць тому
പൂക്കളും പൂമ്പാറ്റയും ഓണകൊടിയും ആയി വീണ്ടും ഒരു ഓണക്കാലം കൂടി വരവായി
പാടം - കാറ്റു - ചായ - വൈബ് | Tea spot Thiruvalla, vengal, mepral
Переглядів 232Місяць тому
പാടം - കാറ്റു - ചായ - വൈബ് | Tea spot Thiruvalla, vengal, mepral
Ranniyil Kandirikkenda Sthalangal | റാന്നിയിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ
Переглядів 683Місяць тому
Ranniyil Kandirikkenda Sthalangal | റാന്നിയിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ
Cheruvally Estate | വിമാനത്താവളത്തിന്റെ വരവും കാത്തു ചെറുവള്ളി എസ്റ്റേറ്റ്
Переглядів 1532 місяці тому
Cheruvally Estate | വിമാനത്താവളത്തിന്റെ വരവും കാത്തു ചെറുവള്ളി എസ്റ്റേറ്റ്
Illikkal kallu | ഇല്ലിക്കൽ കല്ല് | Kattikayam Waterfall | 4K
Переглядів 1192 місяці тому
Illikkal kallu | ഇല്ലിക്കൽ കല്ല് | Kattikayam Waterfall | 4K
Panamkudantha Waterfalls, Peruthenaruvi | പനംകുടന്ത വെള്ളച്ചാട്ടം
Переглядів 1902 місяці тому
Panamkudantha Waterfalls, Peruthenaruvi | പനംകുടന്ത വെള്ളച്ചാട്ടം
Chembanoli View Point💚 #ranni #athikkayam #pathanamthitta #kerala #virelvideo #trendingreels
Переглядів 2432 місяці тому
Chembanoli View Point💚 #ranni #athikkayam #pathanamthitta #kerala #virelvideo #trendingreels
State Central Library | Cubbon Park,Bangalore
Переглядів 1334 місяці тому
State Central Library | Cubbon Park,Bangalore
Biggest Flower Markets In Asia | KR Market Bangalore | ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പൂവിപണി
Переглядів 1174 місяці тому
Biggest Flower Markets In Asia | KR Market Bangalore | ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പൂവിപണി
Part Time/Full Time Job In Bangalore | Rapido Electric Auto Driver |
Переглядів 3,1 тис.4 місяці тому
Part Time/Full Time Job In Bangalore | Rapido Electric Auto Driver |
Bangalore Fort | ബാംഗ്ലൂർ കോട്ട
Переглядів 844 місяці тому
Bangalore Fort | ബാംഗ്ലൂർ കോട്ട
Jayanagar
Переглядів 3224 місяці тому
Jayanagar
Mini kerala In Bangalore | ബാംഗ്ലൂരിലെ മിനി കേരളം | Madiwala
Переглядів 12 тис.4 місяці тому
Mini kerala In Bangalore | ബാംഗ്ലൂരിലെ മിനി കേരളം | Madiwala
മറിയകുട്ടി കൊലക്കേസ് നടന്ന മാടത്തരുവി | Madatharuvi Waterfalls And Madatharuvi Murder
Переглядів 2074 місяці тому
മറിയകുട്ടി കൊലക്കേസ് നടന്ന മാടത്തരുവി | Madatharuvi Waterfalls And Madatharuvi Murder
നയന മനോഹരമായ പെരുന്തേനരുവി വെള്ളച്ചാട്ടം #perunthenaruviwaterfalls #pathanamthitta #peruthenaruvi
Переглядів 5445 місяців тому
നയന മനോഹരമായ പെരുന്തേനരുവി വെള്ളച്ചാട്ടം #perunthenaruviwaterfalls #pathanamthitta #peruthenaruvi
A Hidden Waterfall In Pathanamthitta🔥🔥
Переглядів 1535 місяців тому
A Hidden Waterfall In Pathanamthitta🔥🔥
വെറും 35 രൂപയ്ക്കൂ ചങ്ങനാശ്ശേരിയിൽ നിന്നും ആലപ്പുഴയിലേക്ക് ഒരു ബോട്ട് യാത്ര | 4K
Переглядів 14 тис.5 місяців тому
വെറും 35 രൂപയ്ക്കൂ ചങ്ങനാശ്ശേരിയിൽ നിന്നും ആലപ്പുഴയിലേക്ക് ഒരു ബോട്ട് യാത്ര | 4K
Nagapara View point, Pathanamthitta
Переглядів 1115 місяців тому
Nagapara View point, Pathanamthitta
Lalbagh Botanical Garden, Bangalore
Переглядів 2466 місяців тому
Lalbagh Botanical Garden, Bangalore

КОМЕНТАРІ