Prime News Malayalam
Prime News Malayalam
  • 31
  • 16 276
ദേശീയപാത ചെമ്പൂത്രയിൽ മിനി ലോറി മറിഞ്ഞ് അപകടം
ദേശീയപാത ചെമ്പൂത്രയിൽ മിനി ലോറി മറിഞ്ഞ് അപകടം
Переглядів: 256

Відео

പീച്ചി ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സിക്കാൻ ഡോക്ടർ ഇല്ല; നിരാശരായി രോഗികൾ
Переглядів 4952 години тому
പീച്ചി ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സിക്കാൻ ഡോക്ടർ ഇല്ല; നിരാശരായി രോഗികൾ #primenewsmalayalam Prime News Malayalam | പ്രൈം ന്യൂസ് മലയാളം The Official UA-cam channel for Prime News Malayalam #thrissurnews #panancherypanchayath #pattikkad #kuthiran #malayalamnews Prime News Malayalam is an Online Malayalam News Channel with Latest News, Stories and Interviews. UA-cam: www.youtube.com/@primenewsmala...
അപകടക്കെണിയായി സർവ്വീസ് റോഡിലെ അനധികൃത പാർക്കിങ്‌
Переглядів 3074 години тому
അപകടക്കെണിയായി സർവ്വീസ് റോഡിലെ അനധികൃത പാർക്കിങ്‌ #primenewsmalayalam Prime News Malayalam | പ്രൈം ന്യൂസ് മലയാളം The Official UA-cam channel for Prime News Malayalam #thrissurnews #panancherypanchayath #pattikkad #kuthiran #malayalamnews Prime News Malayalam is an Online Malayalam News Channel with Latest News, Stories and Interviews. UA-cam: www.youtube.com/@primenewsmalayalam Instagram: insta...
ബസാർ റോഡിന്റെ രണ്ടാംഘട്ട നിർമ്മാണം കല്ലിടുക്ക് സെന്ററിൽ നിന്നു തന്നെ ആരംഭിക്കണം | ജനകീയ സമിതി
Переглядів 2404 години тому
പട്ടിക്കാട് ബസാർ റോഡിന്റെ രണ്ടാംഘട്ട നിർമ്മാണം കല്ലിടുക്ക് സെന്ററിൽ നിന്നു തന്നെ ആരംഭിക്കണം | ജനകീയ സമിതി #primenewsmalayalam Prime News Malayalam | പ്രൈം ന്യൂസ് മലയാളം The Official UA-cam channel for Prime News Malayalam #thrissurnews #panancherypanchayath #pattikkad #kuthiran #malayalamnews Prime News Malayalam is an Online Malayalam News Channel with Latest News, Stories and Interviews. UA-c...
കഴിഞ്ഞ ദിവസം വഴുക്കുംപാറയിൽ സർവീസ് റോഡ് കുറുകെ കടക്കാൻ ശ്രമിച്ച ഉടുമ്പ്
Переглядів 29821 годину тому
കഴിഞ്ഞ ദിവസം വഴുക്കുംപാറയിൽ സർവീസ് റോഡ് കുറുകെ കടക്കാൻ ശ്രമിച്ച ഉടുമ്പ്
റോഡപകടങ്ങളും ലഹരി വിൽപ്പനയും പെരുകുന്നു | വേണം സിസിടിവി ക്യാമറകൾ
Переглядів 44921 годину тому
റോഡപകടങ്ങളും ലഹരി വിൽപ്പനയും പെരുകുന്നു | വേണം സിസിടിവി ക്യാമറകൾ #primenewsmalayalam Prime News Malayalam | പ്രൈം ന്യൂസ് മലയാളം The Official UA-cam channel for Prime News Malayalam #thrissurnews #panancherypanchayath #pattikkad #kuthiran #malayalamnews Prime News Malayalam is an Online Malayalam News Channel with Latest News, Stories and Interviews. UA-cam: www.youtube.com/@primenewsmalayalam I...
മുക്കാട്ടുകര സെൻ്റ് ജോർജസ് പള്ളിയിലെ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാൾ ആഘോഷിച്ചു
Переглядів 305День тому
മുക്കാട്ടുകര സെൻ്റ് ജോർജസ് പള്ളിയിലെ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാൾ ആഘോഷിച്ചു മണ്ണുത്തി. മുക്കാട്ടുകര സെൻ്റ് ജോർജസ് പള്ളിയിലെ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാൾ ആഘോഷിച്ചു. തിരുനാളിന്റെ തലേദിവസമായ ശനിയാഴ്ച നടന്ന കൂടുതുറക്കൽ ചടങ്ങിന് ഇടവക സഹ വികാരി ഫാ. ആൻറണി ചിറ്റിലപ്പിള്ളി നേതൃത്വം നൽകി. തിരുസ്വരൂപവും തിരുശേഷിപ്പും വഹിച്ചുകൊണ്ട് ദേവാലയത്തിന്റെ കൽക്കുരിശു ചുറ്റി പ്രദക്ഷിണം നടന്നു. തിരുനാൾ ദിന...
ദേശീയപാതയോരങ്ങൾ മാലിന്യ കേന്ദ്രങ്ങളായി മാറുന്നു. ക്യാമറകൾ പ്രഖ്യാപനങ്ങളിൽ മാത്രം
Переглядів 321День тому
പാണഞ്ചേരി പഞ്ചായത്തിലെ ദേശീയപാതയോരങ്ങൾ മാലിന്യ കേന്ദ്രങ്ങളായി മാറുന്നു. ക്യാമറകൾ പ്രഖ്യാപനങ്ങളിൽ മാത്രം #primenewsmalayalam Prime News Malayalam | പ്രൈം ന്യൂസ് മലയാളം The Official UA-cam channel for Prime News Malayalam #thrissurnews #panancherypanchayath #pattikkad #kuthiran #malayalamnews Prime News Malayalam is an Online Malayalam News Channel with Latest News, Stories and Interviews. UA-cam...
പീച്ചി ചെളിക്കുഴിയിൽ റോഡിലിറങ്ങിയ കാട്ടാന യുവാവിനെ ആക്രമിക്കാൻ ശ്രമിച്ചു
Переглядів 686День тому
പീച്ചി ചെളിക്കുഴിയിൽ റോഡിലിറങ്ങിയ കാട്ടാന യുവാവിനെ ആക്രമിക്കാൻ ശ്രമിച്ചു #primenewsmalayalam Prime News Malayalam | പ്രൈം ന്യൂസ് മലയാളം The Official UA-cam channel for Prime News Malayalam #thrissurnews #panancherypanchayath #pattikkad #kuthiran #malayalamnews Prime News Malayalam is an Online Malayalam News Channel with Latest News, Stories and Interviews. UA-cam: www.youtube.com/@primenewsmal...
മദർ ഹൈ-ടെക് ലാബ്പഞ്ചായത്ത് ഓഫീസിന് മുൻവശം, പട്ടിക്കാട്
Переглядів 27014 днів тому
മദർ ഹൈ-ടെക് ലാബ് പഞ്ചായത്ത് ഓഫീസിന് മുൻവശം, പട്ടിക്കാട് പത്താം വാർഷികം പ്രമാണിച്ച് സ്‌പെഷ്യൽ ഓഫറുകൾ BLOOD, BP, ECG എന്നിവ വീടുകളിൽ വന്ന് എടുക്കുന്നതിന് ബന്ധപ്പെടുക ഫോൺ: 7034083433, 7012479293 സർവ്വീസ് ചാർജ്ജ് 30 രൂപ മാത്രം 500 രൂപയ്ക്ക് മുകളിൽ വരുന്ന ബില്ലിന് സർവ്വീസ് ചാർജ്ജ് ഈടാക്കുന്നതല്ല രാവിലെ ആറര മുതൽ ഹോം കളക്ഷൻ ഉണ്ടായിരുന്നതാണ്. ബുക്കിംഗിനായി തലേദിവസം വിളിക്കേണ്ടതാണ്. മദർ ഹൈ-ടെക് ലാബ്, പട...
പോലീസ് സ്മൃതി ദിനം: ആൽപ്പാറയിൽ ഫുട്‌ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു
Переглядів 19814 днів тому
പോലീസ് സ്മൃതി ദിനം: ആൽപ്പാറയിൽ ഫുട്‌ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു
സ്വർണ്ണക്കുതിപ്പ് തുടർന്ന് അശ്വതി | കായിക ലോകത്തിന്റെ പുതിയ പ്രതീക്ഷ
Переглядів 91014 днів тому
സ്വർണ്ണക്കുതിപ്പ് തുടർന്ന് അശ്വതി | കായിക ലോകത്തിന്റെ പുതിയ പ്രതീക്ഷ #primenewsmalayalam Prime News Malayalam | പ്രൈം ന്യൂസ് മലയാളം The Official UA-cam channel for Prime News Malayalam #thrissurnews #panancherypanchayath #pattikkad #kuthiran #malayalamnews Prime News Malayalam is an Online Malayalam News Channel with Latest News, Stories and Interviews. UA-cam: www.youtube.com/@primenewsmalayal...
ഇത് റോഡാണോ കുളമാണോ; തകർന്ന് തരിപ്പണമായി പാണഞ്ചേരി താളിക്കോട് റോഡ്
Переглядів 31414 днів тому
#primenewsmalayalam Prime News Malayalam | പ്രൈം ന്യൂസ് മലയാളം The Official UA-cam channel for Prime News Malayalam #thrissurnews #panancherypanchayath #pattikkad #kuthiran #malayalamnews Prime News Malayalam is an Online Malayalam News Channel with Latest News, Stories and Interviews. UA-cam: www.youtube.com/@primenewsmalayalam Instagram: primenewsmalayalam Facebook: facebook.com...
പട്ടിക്കാട് ബസ് സ്റ്റാൻഡിന് സമീപം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ഗുരുതര പരിക്ക്
Переглядів 78921 день тому
പട്ടിക്കാട് ബസ് സ്റ്റാൻഡിന് സമീപം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ഗുരുതര പരിക്ക്
വീണ്ടശ്ശേരി വാർഡിൽ മുണ്ടയ്ക്കത്താഴത്തു നിന്നും മലമുക്കിലേക്കുള്ള റോഡ് പൂർണ്ണമായും തകർന്നു.
Переглядів 25021 день тому
വീണ്ടശ്ശേരി വാർഡിൽ മുണ്ടയ്ക്കത്താഴത്തു നിന്നും മലമുക്കിലേക്കുള്ള റോഡ് പൂർണ്ണമായും തകർന്നു.
ഗ്രാമീണ റോഡുകൾ സമ്പൂർണ്ണ തകർച്ചയിലേയ്ക്ക് | തിരിഞ്ഞുനോക്കാതെ പഞ്ചായത്ത് അധികൃതർ
Переглядів 32621 день тому
ഗ്രാമീണ റോഡുകൾ സമ്പൂർണ്ണ തകർച്ചയിലേയ്ക്ക് | തിരിഞ്ഞുനോക്കാതെ പഞ്ചായത്ത് അധികൃതർ
കല്ലിടുക്കിൽ വൻ ഗതാഗതക്കുരുക്ക്പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ വീണ്ടും ഗതാഗത നിയന്ത്രണം
Переглядів 25328 днів тому
കല്ലിടുക്കിൽ വൻ ഗതാഗതക്കുരുക്ക്പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ വീണ്ടും ഗതാഗത നിയന്ത്രണം
പട്ടിക്കാട് നിന്നും നിർമ്മാണ സാമഗ്രികൾ മോഷണം പോയി
Переглядів 847Місяць тому
പട്ടിക്കാട് നിന്നും നിർമ്മാണ സാമഗ്രികൾ മോഷണം പോയി
പഞ്ചഗുസ്തിയിൽ ഇന്ത്യയുടെ കൈക്കരുത്തായി സൗമ്യ
Переглядів 687Місяць тому
പഞ്ചഗുസ്തിയിൽ ഇന്ത്യയുടെ കൈക്കരുത്തായി സൗമ്യ
സർവ്വീസ് റോഡുകൾ തകർന്നു | അടിപ്പാതക്കുരുക്കിൽ ദേശീയപാത
Переглядів 341Місяць тому
സർവ്വീസ് റോഡുകൾ തകർന്നു | അടിപ്പാതക്കുരുക്കിൽ ദേശീയപാത
ടൂറിസ്റ്റുകൾ പീച്ചിയെ കയ്യൊഴിയുമോ? | അനാസ്ഥ തുടരുന്നു
Переглядів 865Місяць тому
ടൂറിസ്റ്റുകൾ പീച്ചിയെ കയ്യൊഴിയുമോ? | അനാസ്ഥ തുടരുന്നു
ആപത്തൊഴിയാതെ ആറുവരിപ്പാത
Переглядів 441Місяць тому
ആപത്തൊഴിയാതെ ആറുവരിപ്പാത
നിയമവഴിയിലെ പോരാട്ടങ്ങളിലൂടെ... | രാഷ്ട്രീയവും നിലപാടുകളും വ്യക്തമാക്കി അഡ്വ. ഷാജി കോടങ്കണ്ടത്ത്‌
Переглядів 7352 місяці тому
നിയമവഴിയിലെ പോരാട്ടങ്ങളിലൂടെ... | രാഷ്ട്രീയവും നിലപാടുകളും വ്യക്തമാക്കി അഡ്വ. ഷാജി കോടങ്കണ്ടത്ത്‌
പാളിപ്പോയ ജലപ്രയാണം; മാലിന്യത്തൊട്ടിയായി മണലിപ്പുഴ | Prime Story
Переглядів 6142 місяці тому
പാളിപ്പോയ ജലപ്രയാണം; മാലിന്യത്തൊട്ടിയായി മണലിപ്പുഴ | Prime Story
ഒരപ്പൻകെട്ട് ടൂറിസം വികസനം; വിശദമായ പദ്ധതിരേഖ തയ്യാറായി
Переглядів 8923 місяці тому
ഒരപ്പൻകെട്ട് ടൂറിസം വികസനം; വിശദമായ പദ്ധതിരേ തയ്യാറായി
പ്രഖ്യാപനങ്ങളിൽ ഒതുങ്ങുമോ പാണഞ്ചേരിയുടെ വികസനം? | റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ സംസാരിക്കുന്നു
Переглядів 7243 місяці тому
പ്രഖ്യാപനങ്ങളിൽ ഒതുങ്ങുമോ പാണഞ്ചേരിയുടെ വികസനം? | റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ സംസാരിക്കുന്നു

КОМЕНТАРІ

  • @jayakrishnanc3265
    @jayakrishnanc3265 22 години тому

    ടോൾ പ്ലാസ പണിയങ്കര പോയാൽ ഇതിനും വലുത് കാണാം

  • @kanakutravelingcruxthrissu3191

    Super 👍❤

  • @shibumanakuzhi
    @shibumanakuzhi 2 дні тому

    പിച്ചി പോലീസിൽ ഇന്നലെ പരാതി പറഞ്ഞതേ ഉള്ളു.

  • @DeepsTailoring
    @DeepsTailoring 14 днів тому

    Paruuu❤❤❤

  • @angelsadhiabhi4791
    @angelsadhiabhi4791 14 днів тому

    Aswathy chechi❤❤❤

  • @angelsadhiabhi4791
    @angelsadhiabhi4791 14 днів тому

    Chaldean uyir❤❤❤❤❤❤

  • @praveenpremarajan2043
    @praveenpremarajan2043 15 днів тому

    ❤❤❤

  • @JOVINJOJU1234
    @JOVINJOJU1234 15 днів тому

    ❤❤❤❤❤❤❤

  • @devassyaji3334
    @devassyaji3334 15 днів тому

    അഭിനന്ദനങ്ങൾ.... ബാലസംഘം പാണഞ്ചേരി ❤️❤️❤️❤️❤️❤️❤️❤️

  • @suvithajayan8471
    @suvithajayan8471 15 днів тому

    ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ... ആശംസകൾ ❤

  • @chandranchandranpk9418
    @chandranchandranpk9418 22 дні тому

    ഞങ്ങളുടെ റോഡും ദയനീയ സ്ഥയിലാണ്.

  • @devassyaji3334
    @devassyaji3334 26 днів тому

    മഴക്കാലത്ത് എങ്ങനെയാണ് സുഹൃത്തേ റീട്ടാറിംഗ് നടക്കുക... മഴ ശമിക്കുന്നതോടുകൂടി എല്ലാ റോഡുകളും റീടറിംഗ് നടക്കുന്നതിന് ആവശ്യമായ പദ്ധതി രൂപീകരണം പഞ്ചായത്തിൽ നടന്നിട്ടുണ്ട് ടെൻഡർ ആയിട്ടുണ്ട് എന്നുള്ളതാണ്

  • @MaheshTp-c6j
    @MaheshTp-c6j 28 днів тому

    👍👍👍💪💪💪

  • @anjalipm8010
    @anjalipm8010 Місяць тому

    Proud of you my dear🥰🥰🥰🥰❤❤❤❤❤❤❤❤❤

  • @athirarajesh6679
    @athirarajesh6679 Місяць тому

    Proud of u dear ❤❤❤

  • @remyaprasadprasad5378
    @remyaprasadprasad5378 Місяць тому

    Proud of you dear 💕💕💕

  • @mohanankk2172
    @mohanankk2172 Місяць тому

    ഹൃദ്യമായ അഭിനന്ദനങ്ങൾ 🌹🌹

  • @Familyman_sajan
    @Familyman_sajan Місяць тому

    Proud of soumya 🤝👍

  • @yadhukrishnan5730
    @yadhukrishnan5730 Місяць тому

    🎉

  • @sparrowmind8066
    @sparrowmind8066 Місяць тому

    പാണഞ്ചേരിയെന്ന ഭാണസുര മലയുടെ അടിവാരത്ത് നമ്മുടെ മക്കൾ സാർവ്വദ്ധേശിയ കായിക രംഗത്ത് മികവാർന്നു വരട്ടെ. സൗമ്യക്ക് അഭിവാദ്യങ്ങൾ നേരുന്നു. സ്ത്രീ സമൂഹം മുന്നിലേയ്ക്ക് '❤ കബീർ മുടിക്കോട്.

  • @sujathababy4501
    @sujathababy4501 Місяць тому

    പീച്ചിയുടെ വലിയ ആകർഷണം ആയിരുന്നു ഗാർഡൻ.ഇന്ന് ഗാർഡൻ എന്ന് പറയാൻ ഇല്ല

  • @josec.c.2867
    @josec.c.2867 Місяць тому

    ഇന്ന് നല്ലൊരു വാർത്തയും ചാനൽ കാഴ്ചയും നൽകിയ പ്രൈം ന്യൂസിനും ഗംഗാദരൻ മാഷിനും ഹൃദയം നിറഞ്ഞ നന്ദി ആദ്യമായി ഒരു കാര്യം അറിയിക്കുന്നു തീരദേശ ഹൈവേ അല്ല മലയോര ഹൈവേ പീച്ചി ഡാം 2008 മുതൽ മണലി പുഴ തീരദേശ വാസികൾക്കും കൃഷിക്കാർക്കും ഡാമിനെ കുറിച്ച് ചിന്തിച്ചു പോയാൽ ഉറക്കത്തിൽ ദു:സ്വപ്നം കണ്ട് അന്നത്തെ ഉറക്കം പോകുമെന്നു മാത്രമല്ല ചിലപ്പോൾ മന:ശാസ്ത്രജ്ഞരുടെ സഹായം കൂടി തേടുന്നു അവസ്ഥയാണ് ഡാം നിർമ്മിച്ചത് നെൽകൃഷിക്കുവേണ്ടിയെന്നാണ് ഈയുള്ളവൻ്റെ അറിവ് അതിനു വേണ്ടി കണക്കുകൂട്ടാൻ കഴിയാത്ത സംഖ്യ ചിലവഴിച്ച് കനാലുകൾ നേർ സാക്ഷിമായി ഇന്നും ഉണ്ട് കുറേയേറേ കൈ വഴികൾ നിടന്നു കിടക്കുന്നുണ്ടുതാനും കോർപ്പേറേഷൻ തൃശൂർരുപികരിച്ചതിനു ശേഷം കൂട്ടാ ലദേശത്തേക്ക് ഒരു ദിവസം പോലും വെള്ളം വന്നിട്ടില്ല . ഡാമിൻ്റെ നിർമ്മാണോദ്ദ്യേശം 1980 മുതൽ എന്നു അക്കമിട്ടു പറയാം തകിടം മറഞ്ഞു വെറും കുടിവെളള പ്രൊജ്കട്ട് ആയി എന്നു സാറു പറഞ്ഞു ഞാൻ തിരുത്തുന്നു പട്ടണവാസികളുടെ ആർഭാട ജീവിത പ്രൊജക്ട് ആയി തരംതാണു 'കാറ് മറ്റു വാഹനങ്ങൾ പട്ടി പട്ടി കൂട് കുടിവെള്ളമൊഴിച്ചുള്ള ആവശ്യങ്ങൾക്കുള്ള ഒരു വെള്ള സംഭരിണി മാത്രമായി ഡാം ആയി ഞാൻ മൂൺലൈറ്റ് പത്രത്തിൽ ഒരു ചെറു കുറിപ്പ് പത്ത് വർഷം മുൻപ് എഴുതിയിരുന്നു അക്കാലത്ത് ഗംഗാദരൻ മഷ് രവി മാഷ് ചന്ദ്രശേഖരൻമാഷ് പത്രോസ് പുതി യാമഠം തുടങ്ങി പ്രമുഖരായ വെക്തികൾ ഉൾപ്പെടെ ഉള്ളവരുടെ കൂട്ടായ്മയ യൊടൊത്ത് പ്രവർത്തിക്കുവാൻ അവസരം എനിക്കുമുണ്ടായിട്ടുണ്ട് നിർത്തുന്നു ഗംഗാദരൻ മാഷും വാർത്ത അവതാരകനും സൂചിപ്പിച്ച ടൂറിസ്സം മാത്രമല്ല വേണ്ടത്ര അവധാനതയോടെ ഭരണകൂടവും രാഷ്ട്രിയ സംസ്ക്കാരിക പ്രവർകരും മറ്റുനാനാ തുറകളിലുള്ളവരുമായി ഒരു കൂടിയാലോചന നടത്തൂ തുടർ കൂടിയാലോചനകൾ തന്നെ വേണ്ടി വരും ഈ ആധുനിക കാലത്ത് ഈ രാജ്യത്തു തന്നെ ജീവിതത്തിൻ്റെ സമസ്ഥ മേഘലകൾക്കും ഉർ ജം പകരാൻ ഈ ഡാമുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു കഴിയും എന്ന് നിസ്സംശയം പറയാൻ കഴിയും കുടിവെള്ളം . കൃഷി . വെവസായം യാപരം ടൂറിസ്സം സാറുവിട്ടുപോയത് . തൊട്ടടുത്തുള്ള വന ഗവേഷണ സ്ഥാപനം ' അഗ്രികൾച്ചർ യൂണിവേഴ്സ്സിറ്റി . വെറ്ററിനറി സർവ്വകലാശാല അതിനടുത്ത ഉദ്യാന കൃഷി തോട്ട ഉൽപ്പന്ന നിർമ്മിതി വീടുകൾ തിങ്ങിപാർക്കുന്ന മാടക്കതറ പഞ്ചാത്ത് മുതൽ കാര്യങ്ങൾ കൂടി ചേർത്തുവെച്ച് തൽക്കാലം നിർത്തുന്നു സി.സി. ജോസ് ചെമ്പകശേരി കൂട്ടാല ഫോൺ 95445479 28 കുറച്ചു പേർക്കും ഗ്രൂപ്പുകളിലേക്കും അയക്കുക കുടിചെയ്യും എന്നും അറിയിക്കുന്നു

  • @sparrowmind8066
    @sparrowmind8066 Місяць тому

    ഗംഗാധരൻ മാസ്റ്ററുടെ നീരിഷ്ണങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. ഞങ്ങൾ മുൻപ് അവിടെ റഷ്യൻ ഫോക്ക് ഫെസ്റ്റിവൽ നടത്തിയിരുന്നു. സാംസ്കാരിക ഉത്സവങ്ങൾക്ക ചരിത്ര ഗവേഷണത്തിനും സാധ്യതയുണ്ട്. എല്ലാ ഭരണാധികാരികളും ഉദ്യോഗസ്ഥരും, ശ്രദ്ധിക്കണമെന്ന് അഭ്യാർത്ഥിക്കുന്നു. കബീർ മുടിക്കോട്.

  • @ravindranmullappilly
    @ravindranmullappilly Місяць тому

    വിനോദസഞ്ചാരമേഖലയായ പീച്ചി ഡാമിനെ കുറിച്ച് വിശദമായി സംസാരിക്കുകയുണ്ടായി. വിനോദസഞ്ചാര മേഖല ഇവിടെ വളരണമെങ്കിൽ സർക്കാർ കുറേ കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. ആദ്യമായി പീച്ചിയിൽ എത്തിയാൽ നല്ല ഒരു ഭക്ഷണം കഴിക്കാൻ പോലുമുള്ള ഒരു സംവിധാനം ഇല്ല. പിന്നെ വൃത്തിയും വെളുപ്പും ഉള്ള ഒരു സ്ഥലം പോലും ഇല്ല. ആദ്യകാലത്ത് പീച്ചി ഹൗസിൽ നല്ല ഭക്ഷണവും മുറികളും ടൂറിസ്റ്റുകൾക്ക് കിട്ടുമായിരുന്നു. ഇപ്പോൾ അതൊക്കെ ഇല്ലാതായിട്ട് കാലമേറെയായി. പിന്നെ പാർക്കിനെ കുറിച്ച് പറയുകയേ വേണ്ട. വർഷാവർഷം അറ്റകുറ്റപ്പണികളുടെ പേരിൽ നല്ലൊരു തുക ചിലവഴിക്കുന്നുണ്ട്. ഇവിടെ ഗംഗാധരൻ മാഷ് പറഞ്ഞപോലെ പുഴയുടെ തീരങ്ങളിൽ ചെറിയ ചെറിയ ഷെഡ്ഡുകൾ ഉണ്ടാക്കി വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉണ്ടാക്കുകയാണെങ്കിൽ ഇപ്പോൾ വരുന്ന ടൂറിസ്റ്റുകളുടെ ഇരട്ടി വരും. പക്ഷേ ഇതൊക്കെ നടപ്പാക്കണമെങ്കിൽ ആദർശ ശുദ്ധിയും അർപ്പണ മനോഭാവമുള്ള ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും വേണം. അത് എപ്പോൾ സംഭവിക്കുന്നു എങ്കിൽ മാത്രമേ ഇതൊക്കെ നന്നാവുകയുള്ളൂ.

  • @TRACKWAY
    @TRACKWAY 2 місяці тому

    Inpretion 👌🏽👌🏽👌🏽👌🏽👍🏽👍🏽👍🏽

  • @albinalppara5245
    @albinalppara5245 2 місяці тому

    😂😂 ആദ്യം ചോദിച്ച ചോദ്യം ഇല്ലേ.. അതാണ് ഇതിന്റെയൊക്കെ പിന്നിൽ 😂😂.. എന്തൊക്കെ പറഞ്ഞാലും അടുത്ത സ്ഥാനാർഥി ഞാൻ തന്നെ..😅😅

  • @shanojcm794
    @shanojcm794 2 місяці тому

    വകീലെ നിങ്ങൾ പുലിയാണ് 👌

  • @shajushaju8547
    @shajushaju8547 2 місяці тому

    ആദ്യം ചോദിച്ച ചോദ്യമാണ് എല്ലാത്തിന്റെയും പിന്നിൽ 😂😂

  • @cyriackuruvila492
    @cyriackuruvila492 2 місяці тому

    ❤❤❤

  • @thrissurkkarncongresskkarn6230
    @thrissurkkarncongresskkarn6230 2 місяці тому

    വക്കീൽ എന്നും ജനങ്ങൾ ക്കൊപ്പം ❣️

  • @binsteam
    @binsteam 3 місяці тому

    നല്ല രീതിയിൽ ഇതെങ്കിലും നടപ്പിലാക്കിയാൽ മതിയാരുന്നു..

  • @devassyaji3334
    @devassyaji3334 3 місяці тому

    Good 👍🏻

  • @shifnashifin5316
    @shifnashifin5316 3 місяці тому

    ❤🔥

  • @rahulkr6546
    @rahulkr6546 3 місяці тому

    ആശംസകൾ ❤❤❤