- 6
- 13 879
Agri Guru
Приєднався 22 вер 2024
കുട്ടനാടൻ നെൽക്കൃഷിയിലെ പുളിപ്പ് നിയന്ത്രണ മാർഗങ്ങൾ
കുട്ടനാട്ടിലെ നെൽകൃഷിയെ ദോഷകരമായി ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മണ്ണിന്റെ പുളിപ്പ് ( soil PH ). കര , കരി ,കായൽ എന്നിങ്ങനെ കാണപ്പെടുന്ന മണ്ണിനങ്ങളിൽ പുളിപ്പ് 3 മുതൽ 5 വരെ ഏറ്റക്കുറച്ചിലിൽ കാണുന്നു . കൂടാതെ ദോഷകരമായ iron pyrites പോലുള്ള ലവണങ്ങളും കാണപ്പെടുന്നു . നെൽച്ചെടി വളരാതെ കുറ്റിച്ചൂ നിൽക്കുക , ചിനപ്പ് അടിക്കാതിരിക്കുക , രോഗകീടങ്ങൾ ബാധിക്കുക , വേര് ചീയുക തുടങ്ങിയ ലക്ഷണങ്ങൾ കൊണ്ട് പുളിപ്പ് മനസിലാക്കാം
Liming and Leaching എന്ന പരിപാടിയിലൂടെ കുമ്മായം , ഡോളോമൈറ്റ് , കാൽസിയം സിലിക്കേറ്റ് എന്നിവ ഉഴുതുമ്പോൾ ചേർത്ത് കൊടുത്തു വെള്ളം കയറ്റി കഴുകി കളയണം .ഇതിനായി ഏക്കറിന് 250 കിലോ കുമ്മായം ആവശ്യമാണ്. നെൽച്ചെടി വളർന്നു തുടങ്ങുമ്പിൽ വെള്ളം ഒഴുക്കി കളയാനായി എടുക്കുന്ന കാച്ചാലുകളിലൂടെ ശുദ്ധജലം ചെളി ഇളകാതെ ഒഴുക്കുന്നത്തിലൂടെയും കാര്യമായി പുളി കുറയ്ക്കുവാൻ സാധിക്കുന്നു.
Liming and Leaching എന്ന പരിപാടിയിലൂടെ കുമ്മായം , ഡോളോമൈറ്റ് , കാൽസിയം സിലിക്കേറ്റ് എന്നിവ ഉഴുതുമ്പോൾ ചേർത്ത് കൊടുത്തു വെള്ളം കയറ്റി കഴുകി കളയണം .ഇതിനായി ഏക്കറിന് 250 കിലോ കുമ്മായം ആവശ്യമാണ്. നെൽച്ചെടി വളർന്നു തുടങ്ങുമ്പിൽ വെള്ളം ഒഴുക്കി കളയാനായി എടുക്കുന്ന കാച്ചാലുകളിലൂടെ ശുദ്ധജലം ചെളി ഇളകാതെ ഒഴുക്കുന്നത്തിലൂടെയും കാര്യമായി പുളി കുറയ്ക്കുവാൻ സാധിക്കുന്നു.
Переглядів: 85
Відео
ചെടികൾക്ക് മഗ്നീഷ്യം ലഭ്യമാക്കൂ... മഗ്നീഷ്യം സൾഫേറ്റിനേക്കാൾ മികച്ച രൂപത്തിൽ ...
Переглядів 1,5 тис.14 днів тому
പ്രകാശ സംശ്ലേഷണം, ഹരിതക നിർമ്മാർണം, എൻസൈമുകളുടെ പ്രവർത്തനസഹായി തുടങ്ങി ചെടിയിൽ മഗ്നീഷ്യം മൂലകം വഹിക്കുന്ന പങ്കുകൾ വളരെ വലുതാണ് . നമ്മുടെ ചെടികൾക്ക് വേണ്ട അളവിൽ നാം മഗ്നീഷ്യം ലഭ്യമാക്കുന്നുണ്ടോ അല്ലെങ്കിൽ നാം നൽകുന്ന മഗ്നീഷ്യം ചെടികൾക്ക് എത്രത്തോളം ആഗിരണം ചെയ്യാൻ കഴിയുന്നുണ്ട് ? ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഞങ്ങൾ അഗ്രി സെർച്ച് കമ്പനി അവതരിപ്പിക്കുന്ന Magxa . സാധാരണ മഗ്നീഷ്യം സൾഫേറ്റിനേക്ക...
ഏലതോട്ടങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം.... ശ്രദ്ധിക്കുക
Переглядів 1,3 тис.17 днів тому
ഈയിടെ ഏലതോട്ടങ്ങളിൽ അതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രശനമാണ് ഒച്ചുശല്യം. Snailkill ഉപയോഗിച്ച് പല കർഷകരും ഒച്ചുകളെ നിയന്ത്രിച്ച്കൊണ്ടിരിക്കുന്നു. എന്നാൽ തിരുവനന്തപുരം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ കണ്ടുവരുന്ന ആഫ്രിക്കൻ ഒച്ചുകൾ ഇപ്പോൾ ഏലതോട്ടത്തിൽ പുതിയൊരു ഭീഷണി ആയി മാറാൻ സാധ്യതയുണ്ട്. സാധാരണ ഒച്ചുകളെക്കാൾ വലുപ്പമേറിയതും ഏലത്തിൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ കഴിവുള്ളവയുമാണിവ. സാധാരണയായി ഉപയോഗിക...
ഏലത്തിൽ മണ്ണുപണിക്ക് മുൻപായി അറിഞ്ഞിരിക്കേണ്ടതെല്ലാം...
Переглядів 7 тис.21 день тому
ഏലച്ചെടികൾക്ക് വളപ്രയോഗം നടത്തുന്നുണ്ട് എന്നാൽ അതിൻ്റെ ഫലം ചെടിയിൽ കാണാൻ സാധിക്കുന്നില്ല എന്നതാണ് മിക്ക കർഷകരുടെയും ആശങ്ക. എന്തുകൊണ്ടാണ് ഇതെന്ന് ചിന്തിച്ചിട്ടുണ്ടോ...? സാധാരണ ഗതിയിൽ മണ്ണുപണി ചെയ്യുന്നതിന് മുന്നോടിയായി കർഷകർ വേപ്പിൻപിണ്ണാക്ക് , രാജ്‌ഫോസ് എന്നിവ ഇട്ടുകൊടുക്കാറാണ് പതിവ് . എന്നാൽ ഇട്ടുകൊടുക്കുന്ന ജൈവവളങ്ങളുടെ കൂടെ കൺസെർട്ട് പോലെയുള്ള NPK ബാക്റ്റീരിയ കൺസോർഷ്യം നൽകുന്നത് ഏറ്റവും അനുയ...
നെൽചെടികളിൽ കരുത്തുറ്റ ചിനപ്പുകൾക്കും രോഗപ്രതിരോധശേഷി വർദ്ധിക്കാനും അത്യുത്തമായ വളപ്രയോഗം
Переглядів 4,3 тис.Місяць тому
MOLAR KONCERT മോളാർ കൺസർട്ട് വളങ്ങളുടെ പ്രയോഗം നെൽകൃഷിയിൽ # MOLAR (മോളാർ ):-ചെടികളുടെ ആരോഗ്യപോഷണത്തിൽ അത്യാവശ്യമുള്ള പത്തിൽ പരം പ്രധാന അവശ്യ മൂലകങ്ങളടങ്ങിയ സൂക്ഷ്മ മൂലകമിശ്രിത വളം. # 17 % സിലിക്കയടങ്ങിയ അപൂർവ സൂക്ഷ്മ മൂലക വളം . # നെൽചെടികളിൽ നൈസർഗിക രോഗ കീട പ്രതിരോധ ശേഷി വർധിപ്പിക്കുന്നു # കരുത്തുള്ള ചിനപ്പുകൾ പരമാവധി ഉണ്ടാക്കുക വഴി കൂടുതൽ കതിരുകൾ ,കൂടുതൽ നെന്മണികൾ ,സാധ്യമാകുന്നു . =കൺസർട്ട് ജീ...
ചിലവേറിയ നെൽകൃഷി ഇനി പാഴ്കഥ മാത്രം....
Переглядів 203Місяць тому
Koncert Granules 100 % ഓർഗാനിക്കും പ്രകൃതിസൗഹാർദവുമായി നിർമിച്ചിരിക്കുന്ന തരി രൂപത്തിലുള്ള മിത്ര സൂക്ഷ്മജീവികളുടെ സന്തുലിത സംയോജനം ആണ് Koncert granule. അമ്ലത്ത്വമുള്ള കേരളത്തിലെ മണ്ണിൽ ധാരാളമായുള്ള ഫോസ്ഫറസ് മുതലായ മൂലകങ്ങൾ മറ്റു മൂലകങ്ങളുമായി ചേർന്നു കോംപ്ലക്സ് സംയുകതങ്ങളായി സ്ഥിതി ചെയ്യുന്നതിനാൽ സസ്യങ്ങൾക്ക് ലഭ്യമാകാതിരിക്കുകയും ചെയ്യുന്നു . ഇപ്രകാരമുള്ള ഫോസ്ഫറസ് , പൊട്ടാഷ് മൂലകങ്ങളെ കൺസെർട്ടി...
ഹൊ . ഭയങ്കരം തന്നെ
Hi beauti
👍👍
👍👍👍🌹🌹🌹
👍👍👍
എല്ലാവർക്കും ഉപയോക്കപെട്ടെ
സഹോദരി... കൃഷി എന്നത് കഥപ്രസംഗം അല്ല.
കമന്റ് ബോക്സിൽ കയറിയിരുന്ന് കഥാപ്രസംഗം നടത്താൻ ആർക്കും പറ്റും ചേട്ടാ 😅
❤❤❤
😢😢
😂