Heavenly philia Ministries
Heavenly philia Ministries
  • 167
  • 652 152
ആരാണ് പിശാച്, അശുദ്ധാത്മാക്കൾ /spiritual gifts part 10/sister Amrutha.
ആരാണ് പിശാച്, അശുദ്ധാത്മാക്കൾ /spiritual gifts part 10/sister Amrutha.
നമുക്ക് ചുറ്റുമുള്ള അരൂപികളെ തിരിച്ചറിയാം. Discerning of spirits. spiritualgifts 9/sister Amrutha
മുന്നമേ ഉള്ള ഭാഗങ്ങൾ കാണാത്തവർക്കായി ലിങ്ക് താഴെ ചേർക്കുന്നു.
spiritual gifts gifts OF HOLYSPIRIT: ua-cam.com/play/PLt4Wy_j-wxI6AFmoTI7vHWaNcN4ooNDos.html
🖕subscribe this channel
press 🔔 to get all notifications
✨✨✨✨✨✨✨✨✨✨✨✨✨✨
ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് #prayer ചെയ്യൂ.
എല്ലാ നോട്ടിഫിക്കേഷനുകളും ലഭിക്കുവാൻ 🔔 ബട്ടൻ അമർത്തു.
Heavenly philia Ministries.
Bhaskar Nagar
Venpakal PO
Thiruvananthapuram.
For offerings : google pay no :
9496817446
Переглядів: 5 805

Відео

നമുക്ക് ചുറ്റുമുള്ള അരൂപികളെ തിരിച്ചറിയാം. Discerning of spirits. spiritualgifts 9/sister Amrutha
Переглядів 4,8 тис.21 день тому
നമുക്ക് ചുറ്റുമുള്ള അരൂപികളെ തിരിച്ചറിയാം. Discerning of spirits. spiritualgifts 9/sister Amrutha മുന്നമേ ഉള്ള ഭാഗങ്ങൾ കാണാത്തവർക്കായി ലിങ്ക് താഴെ ചേർക്കുന്നു. spiritual gifts gifts OF HOLYSPIRIT: ua-cam.com/play/PLt4Wy_j-wxI6AFmoTI7vHWaNcN4ooNDos.html 🖕subscribe this channel press 🔔 to get all notifications ✨✨✨✨✨✨✨✨✨✨✨✨✨✨ ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് #prayer ചെയ്യൂ. എല്ലാ നോട്ടിഫിക്കേഷനുകളും ല...
🔥ദൈവീക ജ്ഞാനവും പരിജ്ഞാനവും 🔥spiritualgifts part 8 /sister Amrutha
Переглядів 4,4 тис.Місяць тому
🔥ദൈവീക ജ്ഞാനവും പരിജ്ഞാനവും 🔥spiritualgifts part 8 /sister Amrutha #spiritualgifts മുന്നമേ ഉള്ള ഭാഗങ്ങൾ കാണാത്തവർക്കായി ലിങ്ക് താഴെ ചേർക്കുന്നു. spiritual gifts gifts OF HOLYSPIRIT: ua-cam.com/play/PLt4Wy_j-wxI6AFmoTI7vHWaNcN4ooNDos.html 🖕subscribe this channel press 🔔 to get all notifications ✨✨✨✨✨✨✨✨✨✨✨✨✨✨ ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് #prayer ചെയ്യൂ. എല്ലാ നോട്ടിഫിക്കേഷനുകളും ലഭിക്കുവാൻ 🔔 ബട്...
🔥ദൈവത്തിന്റെ ശബ്ദമായി മാറാം.🔥 Spiritual gifts part 7./SISTER AMRUTHA
Переглядів 4,6 тис.Місяць тому
🔥ദൈവത്തിന്റെ ശബ്ദമായി മാറാം.🔥 Spiritual gifts part 7./SISTER AMRUTHA #spiritualgifts മുന്നമേ ഉള്ള ഭാഗങ്ങൾ കാണാത്തവർക്കായി ലിങ്ക് താഴെ ചേർക്കുന്നു. spiritual gifts gifts OF HOLYSPIRIT: ua-cam.com/play/PLt4Wy_j-wxI6AFmoTI7vHWaNcN4ooNDos.html 🖕subscribe this channel press 🔔 to get all notifications ✨✨✨✨✨✨✨✨✨✨✨✨✨✨ ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് #prayer ചെയ്യൂ. എല്ലാ നോട്ടിഫിക്കേഷനുകളും ലഭിക്കുവാൻ 🔔 ബ...
🔥പ്രവചന വരത്തെ പറ്റി മനസ്സിലാക്കാം🦅🦅🦅🦅🔥SPIRITUAL GIFTS PART 6. SISTER AMRUTHA
Переглядів 5 тис.Місяць тому
പ്രവാചക അഭിഷേകവും പ്രവചന വരവും 🔥 spiritual gifts part 6♦️sister Amrutha. #spiritualgifts മുന്നമേ ഉള്ള ഭാഗങ്ങൾ കാണാത്തവർക്കായി ലിങ്ക് താഴെ ചേർക്കുന്നു. spiritual gifts gifts OF HOLYSPIRIT: ua-cam.com/play/PLt4Wy_j-wxI6AFmoTI7vHWaNcN4ooNDos.html 🖕subscribe this channel press 🔔 to get all notifications ✨✨✨✨✨✨✨✨✨✨✨✨✨✨ ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് #prayer ചെയ്യൂ. എല്ലാ നോട്ടിഫിക്കേഷനുകളും ലഭിക്കുവാൻ...
🔥പ്രവാചക അഭിഷേകവും പ്രവചന വരവും 🔥 spiritual gifts part 5 ♦️sister Amrutha.
Переглядів 4,9 тис.Місяць тому
പ്രവാചക അഭിഷേകവും പ്രവചന വരവും 🔥 spiritual gifts part 5 ♦️sister Amrutha. #spiritualgifts മുന്നമേ ഉള്ള ഭാഗങ്ങൾ കാണാത്തവർക്കായി ലിങ്ക് താഴെ ചേർക്കുന്നു. spiritual gifts gifts OF HOLYSPIRIT: ua-cam.com/play/PLt4Wy_j-wxI6AFmoTI7vHWaNcN4ooNDos.html 🖕subscribe this channel press 🔔 to get all notifications ✨✨✨✨✨✨✨✨✨✨✨✨✨✨ ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് #prayer ചെയ്യൂ. എല്ലാ നോട്ടിഫിക്കേഷനുകളും ലഭിക്കുവാ...
🔥കൃപാവരങ്ങൾ part 4🔥 ദൈവം നിങ്ങൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് തിരിച്ചറിയുക♦️.sister Amrutha
Переглядів 4,5 тис.Місяць тому
🔥കൃപാവരങ്ങൾ part 4🔥 ദൈവം നിങ്ങൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് തിരിച്ചറിയുക♦️.sister Amrutha
🔥SPIRITUAL GIFTS PART- 3🔥 ആത്മാവിന്റെ വരങ്ങൾ നമ്മിൽ ദൈവം പകരുന്നത് എന്തിന്?SISTER AMRUTHA
Переглядів 4,6 тис.Місяць тому
🔥SPIRITUAL GIFTS PART- 3🔥 ആത്മാവിന്റെ വരങ്ങൾ നമ്മിൽ ദൈവം പകരുന്നത് എന്തിന്?SISTER AMRUTHA
🔥പരിശുദ്ധാത്മാവിന്റെ വരങ്ങൾ ആഗ്രഹിക്കുന്നവർക്കായി🔥 spiritual gifts part 2🔥sister Amrutha
Переглядів 6 тис.Місяць тому
🔥പരിശുദ്ധാത്മാവിന്റെ വരങ്ങൾ ആഗ്രഹിക്കുന്നവർക്കായി🔥 spiritual gifts part 2🔥sister Amrutha
🔥ആത്മ വരങ്ങൾ🔥/ spiritual gifts part 1/SISTER AMRUTHA
Переглядів 7 тис.Місяць тому
🔥ആത്മ വരങ്ങൾ🔥/ spiritual gifts part 1/SISTER AMRUTHA
♦️പുതു ഭാഷകൾ സംസാരിക്കാം♦️വ്യാഖ്യാനിക്കാം🔥tongues and interpretation part 5
Переглядів 3,6 тис.2 місяці тому
♦️പുതു ഭാഷകൾ സംസാരിക്കാം♦️വ്യാഖ്യാനിക്കാം🔥tongues and interpretation part 5
🔥 വ്യാഖ്യാന വരത്തിലൂടെ ദൈവിക രഹസ്യങ്ങൾ മനസ്സിലാക്കാം🔥 Importance of tongues part 4/sis: Amrutha
Переглядів 6 тис.2 місяці тому
🔥 വ്യാഖ്യാന വരത്തിലൂടെ ദൈവിക രഹസ്യങ്ങൾ മനസ്സിലാക്കാം🔥 Importance of tongues part 4/sis: Amrutha
🔥 അന്യഭാഷ വ്യാഖ്യാനിക്കാൻ നിങ്ങൾക്കും കഴിയും 🔥/ ആത്മീക വരങ്ങൾ Importance of tongues part 3 /Amrutha
Переглядів 5 тис.2 місяці тому
🔥 അന്യഭാഷ വ്യാഖ്യാനിക്കാൻ നിങ്ങൾക്കും കഴിയും 🔥/ ആത്മീക വരങ്ങൾ Importance of tongues part 3 /Amrutha
🔥 അന്യഭാഷയിൽ സംസാരിക്കുന്നതിന്റെ പ്രാധാന്യം🔥part 2 മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷ /SISTER AMRUTHA
Переглядів 6 тис.2 місяці тому
🔥 അന്യഭാഷയിൽ സംസാരിക്കുന്നതിന്റെ പ്രാധാന്യം🔥part 2 മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷ /SISTER AMRUTHA
🔥 അന്യഭാഷയിൽ സംസാരിക്കുന്നതിന്റെ പ്രാധാന്യം🔥Importance of speaking in Tongues🔥/SISTER AMRUTHA.
Переглядів 8 тис.2 місяці тому
🔥 അന്യഭാഷയിൽ സംസാരിക്കുന്നതിന്റെ പ്രാധാന്യം🔥Importance of speaking in Tongues🔥/SISTER AMRUTHA.
🔥എഴുന്നേൽക്കുക ഇത് നിങ്ങളുടെ സമയമാണ്🔥 This is your time. Rise up now. sister Amrutha
Переглядів 4,6 тис.2 місяці тому
🔥എഴുന്നേൽക്കുക ഇത് നിങ്ങളുടെ സമയമാണ്🔥 This is your time. Rise up now. sister Amrutha
🔥ആത്മപകർച്ച നമ്മുടെ ജീവിതത്തിൽ വെളിപ്പെടട്ടെ🔥 അന്ത്യകാല അഭിഷേകം/Sister Amrutha.
Переглядів 7 тис.2 місяці тому
🔥ആത്മപകർച്ച നമ്മുടെ ജീവിതത്തിൽ വെളിപ്പെടട്ടെ🔥 അന്ത്യകാല അഭിഷേകം/Sister Amrutha.
🔥ആത്മാവിനാൽ എങ്ങനെ നിറയപ്പെടാം.🔥 How to be filled with Holy Spirit /SISTERAMRUTHA
Переглядів 7 тис.2 місяці тому
🔥ആത്മാവിനാൽ എങ്ങനെ നിറയപ്പെടാം.🔥 How to be filled with Holy Spirit /SISTERAMRUTHA
🔥ആത്മാവിൽ ആരാധിക്കാൻ നിങ്ങൾക്കും കഴിയും🔥 How to worship in Spirit/SISTER AMRUTHA.
Переглядів 11 тис.3 місяці тому
🔥ആത്മാവിൽ ആരാധിക്കാൻ നിങ്ങൾക്കും കഴിയും🔥 How to worship in Spirit/SISTER AMRUTHA.
🔥പരിശുദ്ധാത്മാവിന്റെ ശബ്ദം കേട്ടു തുടങ്ങുമ്പോൾ🔥/ How to hear Holy Spirit part 6 /SISTER AMRUTHA
Переглядів 6 тис.3 місяці тому
🔥പരിശുദ്ധാത്മാവിന്റെ ശബ്ദം കേട്ടു തുടങ്ങുമ്പോൾ🔥/ How to hear Holy Spirit part 6 /SISTER AMRUTHA
🔥പരിശുദ്ധാത്മാവിന്റെ ശബ്ദവും മനസ്സിൽ നിന്നുള്ള ശബ്ദവും എങ്ങനെ തിരിച്ചറിയാം?🔥SISTER AMRUTHA/ part 5
Переглядів 7 тис.3 місяці тому
🔥പരിശുദ്ധാത്മാവിന്റെ ശബ്ദവും മനസ്സിൽ നിന്നുള്ള ശബ്ദവും എങ്ങനെ തിരിച്ചറിയാം?🔥SISTER AMRUTHA/ part 5
🔥പരിശുദ്ധാത്മാവിനെ കേൾക്കുന്നതിന് നമ്മുടെ ചിന്തകൾ തടസ്സമാണോ 🔥Hear Holy Spirit part 4/sister Amrutha.
Переглядів 8 тис.3 місяці тому
🔥പരിശുദ്ധാത്മാവിനെ കേൾക്കുന്നതിന് നമ്മുടെ ചിന്തകൾ തടസ്സമാണോ 🔥Hear Holy Spirit part 4/sister Amrutha.
🔥ഉപവസിച്ച് പ്രാർത്ഥിക്കുമ്പോൾ പ്രാർത്ഥന മുറിയിൽ സംഭവിച്ചത്🔥/Importance of Fasting.SISTER AMRUTHA
Переглядів 14 тис.3 місяці тому
🔥ഉപവസിച്ച് പ്രാർത്ഥിക്കുമ്പോൾ പ്രാർത്ഥന മുറിയിൽ സംഭവിച്ചത്🔥/Importance of Fasting.SISTER AMRUTHA
🔥പരിശുദ്ധാത്മാവ് എന്നോട് ആദ്യമായി സംസാരിച്ചത്. 🔥How to Hear Holy Spirit part 2/SISTER AMRUTHA
Переглядів 13 тис.3 місяці тому
🔥പരിശുദ്ധാത്മാവ് എന്നോട് ആദ്യമായി സംസാരിച്ചത്. 🔥How to Hear Holy Spirit part 2/SISTER AMRUTHA
🔥പരിശുദ്ധാത്മാവ് നമ്മോട് എങ്ങനെയാണ് സംസാരിക്കുന്നത്. How to hear Holy Spirit/SISTER AMRUTHA
Переглядів 24 тис.3 місяці тому
🔥പരിശുദ്ധാത്മാവ് നമ്മോട് എങ്ങനെയാണ് സംസാരിക്കുന്നത്. How to hear Holy Spirit/SISTER AMRUTHA
പാസ്പോർട്ടിൽ സംഭവിച്ച അത്ഭുതം testimony sis :Reji /sister Amrutha.
Переглядів 1,7 тис.3 місяці тому
പാസ്പോർട്ടിൽ സംഭവിച്ച അത്ഭുതം testimony sis :Reji /sister Amrutha.
ഭൗതിക ലോകത്തിൽ നിന്ന് ആത്മ ലോകത്തിലേക്ക് മാറുന്നത് എങ്ങനെ? Visions part 6 /sister Amrutha
Переглядів 10 тис.3 місяці тому
ഭൗതിക ലോകത്തിൽ നിന്ന് ആത്മ ലോകത്തിലേക്ക് മാറുന്നത് എങ്ങനെ? Visions part 6 /sister Amrutha
ദൈവസാന്നിധ്യം അനുഭവിക്കുന്നവരായി മാറാം.Experience the presence of God in your life /sister Amrutha.
Переглядів 9 тис.3 місяці тому
ദൈവസാന്നിധ്യം അനുഭവിക്കുന്നവരായി മാറാം.Experience the presence of God in your life /sister Amrutha.
ക്രൂശിൽ സംഭവിച്ച അത്ഭുതം. മാനവരാശിയുടെ രക്ഷ./sister Amrutha
Переглядів 3,5 тис.3 місяці тому
ക്രൂശിൽ സംഭവിച്ച അത്ഭുതം. മാനവരാശിയുടെ രക്ഷ./sister Amrutha
യേശുവിന്റെ ശരീരവും രക്തവും ഭക്ഷിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്?/sister Amrutha
Переглядів 6 тис.3 місяці тому
യേശുവിന്റെ ശരീരവും രക്തവും ഭക്ഷിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്?/sister Amrutha

КОМЕНТАРІ

  • @lizyaniyan4983
    @lizyaniyan4983 48 секунд тому

    Amen 🙏🙏

  • @lizyaniyan4983
    @lizyaniyan4983 19 хвилин тому

    Praise the Lord 🙏

  • @vinithaxavier3309
    @vinithaxavier3309 Годину тому

    Amen 🙏🙏

  • @NithyaNinan
    @NithyaNinan Годину тому

    Hallelujah ✋

  • @NithyaNinan
    @NithyaNinan Годину тому

    Amen

  • @sindhumanoj7435
    @sindhumanoj7435 2 години тому

    Amen

  • @stanleytom2409
    @stanleytom2409 11 годин тому

    Hallelujah Amen Everything works good for me Thank you Holy spirit for helping me to pray spiritually

  • @seenasugunan5959
    @seenasugunan5959 13 годин тому

    🙏🙏🙏

  • @sunnyva9895
    @sunnyva9895 14 годин тому

    Amen

  • @janyjose8776
    @janyjose8776 14 годин тому

    Njan vachanam paranju annya bhashayum പറഞ്ഞു രോഗ സൌഖ്യം നടുവേദന മാറി. സ്തോത്രം

  • @saibamonson4171
    @saibamonson4171 15 годин тому

    Jesus bless you sister ❤

  • @user-kd2go6kl6f
    @user-kd2go6kl6f 15 годин тому

    Yes lord use me, with your grace 🙏🙏🙏

  • @elsykottoor3905
    @elsykottoor3905 16 годин тому

    Amen 🙏🙏

  • @user-kd2go6kl6f
    @user-kd2go6kl6f 16 годин тому

    Glory to Jesus Christ 🙏

  • @solamanep
    @solamanep 16 годин тому

    AMEN

  • @ambadykannan7480
    @ambadykannan7480 17 годин тому

    നന്ദി ഈശോയെ

  • @ambadykannan7480
    @ambadykannan7480 17 годин тому

    ആമേൻ

  • @ambadykannan7480
    @ambadykannan7480 17 годин тому

    സ്തോത്രം

  • @radhak6078
    @radhak6078 17 годин тому

    യേശുവേ അടിയനെ സഹായിക്കാൻ കൃപ ചെയ്യണമേ

  • @sheelavarghese5388
    @sheelavarghese5388 17 годин тому

    Sister u r amazing. So lovely explaining I was learning nd God bless you 🙏.

  • @sheelavarghese5388
    @sheelavarghese5388 17 годин тому

    Please pray for our family Sajan Varghese Sheela Varghese and piyush Varghese 🙏🙌❤️

  • @minibaby3042
    @minibaby3042 17 годин тому

    God bless you sr and family.

  • @minibaby3042
    @minibaby3042 17 годин тому

    പുറപ്പാട് 4/6 യഹോവ. പിന്നെയും അവനോട്. നിൻ്റെ. കൈ. മാർവിടത്തിൽ ഇടുക എന്ന് കൽപ്പിച്ചു. അവൻ കൈ മാർവിടത്തിൽ ഇട്ടൂ; പുറത്ത് എടുത്തപ്പോൾ കൈ ഹിമം. പോലെ. വെളുത്ത് കുഷ്ഠം ഉള്ളതായി കണ്ടു്. നിൻ്റെ. കൈ വീണ്ടും. മാർവിടത്തിൽ ഇടുക എന്ന് കൽപ്പിച്ചു അവൻ കൈ വീണ്ടും മാർവിടത്തിൽ ഇട്ടു . മാർവിടത്തിൽ നിന്നു പുറത്തെടുത്തപ്പോൾ അതു വീണ്ടും അവൻ്റെ മറ്റേ മാംസം പോലെയായി കണ്ടു. ആമേൻ സ്തോത്രം.

  • @sujapb7444
    @sujapb7444 18 годин тому

    Blessed message 🙏

  • @sujapb7444
    @sujapb7444 18 годин тому

    God Bless you 🙏

  • @minibaby3042
    @minibaby3042 18 годин тому

    പുറപ്പാട് 4/1,2,3,...... അതിനു മോശെ. അവർ. എന്നെ. വിശ്വസിക്കാതെ യുo എൻ്റെ. വാക്ക്. കേൾക്കാത്തെയും : യഹോവ നിനക്കു. പ്രത്യക്ഷ. നായിട്ടില്ല.എന്ന് പറയും.എന്നുത്തരം പറഞ്ഞു. യഹോവ അവനോടു; നിൻ്റെ. കയ്യിൽ. ഇരിക്കുന്നത്. എന്ത്. എന്ന് ചോദിച്ചു. ഒരു വടി എന്ന് അവൻ പറഞ്ഞു.അതു നിലത്തിടുക. എന്ന് കൽപ്പിച്ചു.അവൻ നിലത്തിട്ടു. അതു സർപ്പമായി തീർന്നു. മോശ അതിനെ. കണ്ട് ഓടിപ്പോയി. യഹോവ. മോശയോട്: നിൻ്റെ കൈ നീട്ടി അതിനെ പിടിച്ചു: അതു അവൻ്റെ. കയ്യിൽ വടിയായി തീർന്നു. ഇത് അബ്രഹാമിൻ്റെ. ദൈവവും. യിസ്ഹക്കിൻ്റെ ദൈവവും യാക്കോബിൻ്റെ ദൈവവുമായി. അവരുടെ. പിതാക്കന്മാരുടെ. ദൈവമായ യഹോവ നിനക്കു പ്രത്ക്ഷനായി. എന്ന്. അവർ വിശ്വേസിക്കേണ്ടത്തിന് ആകുന്നു. ആമേൻ സ്തോത്രം.

  • @sabudavid1393
    @sabudavid1393 18 годин тому

    Give thanks to the only miracle working God! His tender love for us continues on forever!

  • @sujapb7444
    @sujapb7444 18 годин тому

    Thank you Sister 🙏

  • @sujapb7444
    @sujapb7444 18 годин тому

    Amen 🙏

  • @sabudavid1393
    @sabudavid1393 18 годин тому

    Praise to Jesus.

  • @sabudavid1393
    @sabudavid1393 18 годин тому

    Job 9:10 [10]He performs wonders that cannot be fathomed, miracles that cannot be counted.

  • @sabudavid1393
    @sabudavid1393 18 годин тому

    Job 9:10 Which doeth great things past finding out; yea, and wonders without number.

  • @sabudavid1393
    @sabudavid1393 18 годин тому

    Amen Amen Amen

  • @minibaby3042
    @minibaby3042 18 годин тому

    പുറപ്പാട്3/7.യഹോവ. അരുളിചെയ്തത്. മിശ്രയിമില്ലുള്ള എൻ്റെ ജനത്തിൻ്റെ കഷ്ടത ഞാൻ. കണ്ടൂ . ഊഴിയവിചരകൻമാർ നിമിത്തമുള്ള അവരുടെ. സങ്കടങ്ങൾ അറിയുന്നു. ആമേൻ സ്തോത്രം.

  • @minibaby3042
    @minibaby3042 18 годин тому

    യേശയ്യവു 40/30,31. ബാ ല്യക്കാർ ക്ഷീണിച്ചു. തളർന്നു. പോകും യൗവുനകകാരും. ഇടറിവീഴും. എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും. അവർ. കഴുകന്മാർ പോലെ ചിറക് അടിച്ചു കയറും. അവർ തളർന്നു പോകാതെ. ഓടുകയും. .ക്ഷീണിച്ചു പോകാതെ. നടക്കുകയും ചെയ്യും. ആമേൻ സ്തോത്രം.

  • @minibaby3042
    @minibaby3042 18 годин тому

    യെശയ്യാവ്.40/29. അവൻ. ക്ഷീണിച്ചിരിക്കുന്നവ്നു ശക്തി നൽകുന്നു. ബല മില്ലാത്തവന് ബലം. വർദ്ധിപ്പിക്കുന്നു. ആമേൻ സ്തോത്രം.

  • @minibaby3042
    @minibaby3042 18 годин тому

    യേശയ്യാവ് 40/28. നീ. കേട്ടി ട്ടില്ലയോ ? യഹോവ. നിത്യദൈവം: ഭൂമിയുടെ. അറുതികളെ. സൃഷ്ടിച്ചവൻ. തന്നെ. അവൻ ക്ഷീണി കുന്നില്ല. തളർന്നുപോകുന്ന തുമില്ല . അവൻ്റെ. ബുദ്ധി. അപ്രമേയത്രെ. ആമേൻ സ്തോത്രം.

  • @minibaby3042
    @minibaby3042 18 годин тому

    റോമാ 11/33. ഹാ. ദൈവത്തിൻ്റെ. ധനം. ജ്ഞാനം, അറിവ്. എന്നിവയുടെ അഴമേ. ന്യയവിധികൾ എത്ര. അപ്രേ മേയവും അവൻ്റെ. വഴികൾ. എത്ര. അഗോചരവും ആകുന്നു. ആമേൻ. സ്തോത്രം.

  • @minibaby3042
    @minibaby3042 18 годин тому

    സങ്കീർത്തനം 72/18. താൻ. മാത്രം അദ്ഭൂതങ്ങളെ ചെയ്യുന്നാവനായി. യിസ്രായേലിൻ്റെ. ദൈവവമായി. യഹോവയായ. ദൈവം. വാഴ്ത്ത്പെടുമാറകട്ടെ. ആമേൻ സ്തോത്രം.

  • @minibaby3042
    @minibaby3042 19 годин тому

    യിര്യമ്യാവൂ 32/27. ഞാൻ. സകല. ജഡത്തിൻ്റെ യും ദൈവമായ. യഹോവയകുന്നൂ. എനിക്ക്. കഴിയാത്ത. വല്ല കാര്യവുമുണ്ടോ ?. ആമേൻ. സ്തോത്രം

  • @minibaby3042
    @minibaby3042 19 годин тому

    സങ്കീർത്തനം 86/10 നീ. വലിയവനും. അദ്ഭുതങ്ങളെ. പ്രവർത്തിക്കുന്നവ്വനുമല്ലോ.നീ. മാത്രം. ദൈവമാകുന്നു. ആമേൻ സ്തോത്രം.

  • @minibaby3042
    @minibaby3042 19 годин тому

    സങ്കീർത്തനങ്ങൾ 136/ഏകനായി മഹദ്ഭുതങ്ങളെ. പ്രവർത്തിക്കുന്നവൻ അവൻ്റെ. ദയ. എന്നെക്കുമുള്ളത്. ആമേൻ സ്തോത്രം.

  • @minibaby3042
    @minibaby3042 19 годин тому

    ഇയ്യോബ് 9/10. അവൻ. ആരാഞ്ഞു കൂടാത്ത വൻകര്യങ്ങളും. എണ്ണമില്ലാത്ത അദ്ഭുതങ്ങളെയും ചെയ്യുന്നു. ആമേൻ. സ്തോത്രം.

  • @minibaby3042
    @minibaby3042 19 годин тому

    ഇയ്യോബ് 5/9 അവൻ ആരാഞ്ഞു. കൂടാത്ത. വൻകാര്യങ്ങളും. അസംഖ്യ മായ അത്ഭുതങ്ങളും ചെയ്യുന്നു. ആമേൻ സ്തോത്രം.

  • @Shi12364
    @Shi12364 19 годин тому

    Amen 🙏

  • @suprabhaps5507
    @suprabhaps5507 20 годин тому

    Sister ഈ ബൈബിൾ ഏതാണ് എന്ന് പറഞ്ഞു തരുമോ എന്റെ കൈവശം ഉള്ള ബൈബിൾ k. C. B. C. ബൈബിൾ ആണ്. പ്ലീസ് നന്ദി ഈശോയെ അങ്ങ യെ സിസ്റ്റർ നിന് കൂടുതൽ ആയി അറിയാൻ കഴിയുന്ന അറിവ് വളരെ വല്ലുത് ആണ്. എല്ലാ കൃപാവരങ്ങളും എനിക്ക് ലഭിക്കാൻ ആയി ആഗ്രഹിച് പ്രാർത്ഥിക്കുന്നു. ആമേൻ. ഹല്ലേലുയ ❤️🙏🙏🙏🙏

    • @christochiramukhathu4616
      @christochiramukhathu4616 14 годин тому

      പൂർണ്ണമായ ബൈബിൾ താങ്കളുടെ കയ്യിൽ ഇരിക്കുന്നതാണ്. അതാണ് കർത്താവും ശിഷ്യന്മാരും വായിച്ചതും പഠിച്ചതും. പിന്നീട് വന്ന മാർട്ടിൻ ലൂഥർ എന്നയാളാണ് തൻറെ ഉപദേശങ്ങൾ സ്ഥാപിക്കാൻ ബൈബിൾ വെട്ടിക്കുറച്ചത്. നിർഭാഗ്യമെന്നു പറയട്ടെ അതാണ് ഇന്ന് നവീകരണക്കാർ വായിക്കുന്നത്. ഞാൻ ഈ സത്യം മനസ്സിലാക്കി. ഒരു നവീകരണ കാരനാണ് ആണെങ്കിലും ഞാൻ 72 പുസ്തകം ഉള്ള ബൈബിളാണ് വായിക്കുന്നത്. കാരണം കർത്താവ് പറയുന്ന പൂർണമായി എനിക്ക് അറിയണം. 66 പുസ്തകം മാത്രമുള്ള മുറി ബൈബിളിൽ കൂടി അത് സാധ്യമല്ല.

    • @suprabhaps5507
      @suprabhaps5507 7 годин тому

      @@christochiramukhathu4616 thanks

  • @sobhasobha7534
    @sobhasobha7534 20 годин тому

    ❤praise be to God❤

  • @rajangeorge4243
    @rajangeorge4243 20 годин тому

    Amen, hallelujah

  • @acvlog1040
    @acvlog1040 21 годину тому

    Praise God 🙏Amen sthothram hallelujah 🔥🔥

  • @thulasikk1921
    @thulasikk1921 22 години тому

    Sister ഒരു കല്യാണി എൻ്റെ കൂടെ താമസിക്കുന്നു എനിക്കറിയാവുന്നതുപോലെ ദൈവനാമം പറയുന്നു അവർ വിശ്വസിച് ദൈവത്തെ അറിയുവാൻ ഈ ദിവസങ്ങളിൽ ഒരു അത്ഭുതം നടക്കണം