MALAPPURAM SILKS
MALAPPURAM SILKS
  • 4
  • 61 412

Відео

മലപ്പുറം സിൽക്ക്സിൽ വിലക്കുറവിന്റെ മഹാത്ഭുതം
Переглядів 7689 місяців тому
മലപ്പുറം സിൽക്ക്സിൽ വിലക്കുറവിന്റെ മഹാത്ഭുതം
മലപ്പുറം സിൽക്കിലെ ഓഫർ തട്ടിപ്പോ ബീരാൻകാക്കയുംനബീസുതാത്തയും നേരിട്ട് ചെന്ന് അന്വേഷിച്ചപ്പോൾ
Переглядів 72011 місяців тому
മലപ്പുറം സിൽക്കിലെ ഓഫർ തട്ടിപ്പോ ബീരാൻകാക്കയുംനബീസുതാത്തയും നേരിട്ട് ചെന്ന് അന്വേഷിച്ചപ്പോൾ
വസ്ത്രങ്ങൾ വമ്പിച്ച വില കുറവിൽ
Переглядів 60 тис.2 роки тому
വസ്ത്രങ്ങൾ വമ്പിച്ച വില കുറവിൽ

КОМЕНТАРІ

  • @muhammednaseefirumbuzhi-b8u
    @muhammednaseefirumbuzhi-b8u 9 днів тому

    Offer adipoli

  • @UnaisThopil-vo5fg
    @UnaisThopil-vo5fg 9 днів тому

    പൊളി 🎉

  • @maliyakkalmedia3606
    @maliyakkalmedia3606 Рік тому

    ഞാൻ അത് വഴി പലപ്പോഴും പോകാറുണ്ട്.അങ്ങനെയൊരു കട ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. വലിയ ഓഫറുണ്ടെങ്കിൽ അവിടെ ജനം തടിച്ചു കൂടില്ലേ?

  • @95509181
    @95509181 Рік тому

    ഇപ്പോഴും ഓഫർ ഉണ്ടോ

  • @asaju1734
    @asaju1734 Рік тому

    വെറുതെ പറയാ. ഞാൻപോയിട്ട് കൂടുതൽ വിലയാണെന്നല്ലാതെ ഒരു ഡ്രസ്സ്‌ പോലും എടുക്കാതെ തിരിച്ചു വരണ്ട ഒരവസ്ഥ വന്നു

  • @aminakp5371
    @aminakp5371 Рік тому

    Vishvasichu comment vaichapo kilipoi 🙄🙄

  • @hanna7243
    @hanna7243 Рік тому

    Anshifukkade video വന്നതാണ്😎🤏🤙🤙

  • @alshihafcajman5321
    @alshihafcajman5321 Рік тому

    Udayipp aanu vannu kudungenda njan innale poyi nokki

  • @mohamedshareef3121
    @mohamedshareef3121 Рік тому

    സാധനംഇല്ല,വിലയുംകുട്ടീ

  • @shehidhashehidha9564
    @shehidhashehidha9564 Рік тому

    Online aayi kitto

  • @nirmalasureshnaik8470
    @nirmalasureshnaik8470 Рік тому

    Ee chechi oru dress polum sharikke pidichi kaanikkunnilla... nalla saadhanam aanenkil nalla vilayum kaanum... allenkil inganeyokke kaanum....

  • @Alananansavu
    @Alananansavu 2 роки тому

    ഈ വീഡിയോ കണ്ടതുകൊണ്ട് മാത്രം ഇന്ന് അവിടെ പോയി പച്ച കള്ളം ആണ് ഇതിൽ പറയുന്നത പാർട്ടി‌വെയർ ഗൗൺ സ്റ്റാർട്ടിങ് 2000 above. ഇതിനേക്കാൾ best preethy

  • @girijamani740
    @girijamani740 2 роки тому

    ശരിക്കും ആണോ അതോ വാങ്ങാൻ വരുമ്പോൾ വിധം മാറുമോ,,,,,

  • @girijamani740
    @girijamani740 2 роки тому

    ശരിക്കും ബിസ്സിനെസ്സ് man ആണ് നിങ്ങൾ പാവങ്ങളെ മനസ്സിലാകുന്ന നിങ്ങൾക് എല്ലാ വിധ ആശംസകൾ നേരുന്നു ഈ ഷോപ്പ് എന്നും പാവങ്ങൾക്കു വേണ്ടി നിലനിൽക്കട്ടെ,,,,

  • @ishukitchenblog7254
    @ishukitchenblog7254 2 роки тому

    ഈസോപ്പ് കാണിച്ചു തന്നതിന് വളരെയധികം നന്ദി അടുത്തായിട്ടും ഇതുവരെ കണ്ടിട്ടില്ല 534 സബ്സ്ക്രൈബർ ആണ് ഞാൻ

  • @shanasvlog6569
    @shanasvlog6569 2 роки тому

    ഞാൻ പോയി 500 രൂപക്ക് 2 വയസ്സായ കുട്ടിക്ക് ഫാന്റും ഷർട്ടും കിട്ടി എവിടെയും ആവിലക്ക് കിട്ടില്ല.

    • @littlegirlsreekutty825
      @littlegirlsreekutty825 2 роки тому

      Tirur Gulf marketil pinem kuravanu.... Kooduthal kuravu nokkanamengil tvm chala market, Coimbatore, selam,mangalapuram ividengalil poyal mathi

  • @Darshana4545
    @Darshana4545 2 роки тому

    Veruthe parayuva ivide vilakuravonnum illa nalla quality dress kittan nalla cashum venam veruthe poyi kudunganda

  • @nisar720
    @nisar720 2 роки тому

    മക്കളെ ഇവൾ പറയുന്നത് കേട്ട് അങ്ങോട്ട്‌ കേട്ട് കെട്ടണ്ട. ഞാൻ പോയിരുന്നു എല്ലാം ലോക്കൽ സാദനം തിരിപ്പൂർ ക്ലോക്ക് കുറച്ചുണ്ട് 100' 200 കേട്ട് ഓടി പോവണ്ട ഇവർക്ക് ക്യാഷ് കിട്ടുന്നുണ്ട് ഇവർ തള്ളി മറിക്കും

  • @abduasmabi4088
    @abduasmabi4088 2 роки тому

    Njanum poyirunn e perunnalkk Vila kuravonnum enk thonniyillla Churidarinole rate ella kadakalilum ulla price thanne Aanu

  • @fathimasajitha1613
    @fathimasajitha1613 2 роки тому

    തള്ളെല്ലേ ഞങ്ങൾ പോയി നോകിയാടാനെ മതി ✋️✋️🤭🤣🤣🤣🤣🤣🤣

  • @sheejasubrahmannian2753
    @sheejasubrahmannian2753 2 роки тому

    സൂപ്പർ 👍👍👍

  • @liyaskitchen306
    @liyaskitchen306 2 роки тому

    I am in malappuram njan ippoya ee shoppine kurich ariyunnath

  • @kegiesvion
    @kegiesvion 2 роки тому

    ഇതൊക്കെ വെറും തട്ടിപ്പാണ്. പോയി ചതിയിൽ പെടേണ്ട.

  • @Sreeja123
    @Sreeja123 2 роки тому

    എന്നെങ്കിലും ഒരിക്കൽ വരാം

  • @Rubeena70
    @Rubeena70 2 роки тому

    Hlo ചേച്ചിഅല്ലായിരുന്നോ bake cityil Introduction ചെയ്‌താൾ 🤔🤔🤔🖖

  • @_anam_x_o
    @_anam_x_o 2 роки тому

    മലപ്പുറത്തു ഇതിലും വിലക്കുറവിൽ കിട്ടുന്ന കടയുണ്ട് മോളെ. അങ്ങനെ വില കുറച്ചു കൊടുത്തിട്ടും ഒരാളും ഡ്രസ്സ്‌ വാങ്ങിക്കാൻ വരുന്നത് കാണുന്നില്ലല്ലോ. കോട്ടക്കൽ പുതിയ സീനത്തിന്റെ വിലക്കുറവും ഗുണമെന്മയും ഒന്ന് വേറെയാണ്. നമ്മുടെ കാശിനു അനുസരിച്ച ഡ്രസ്സ്‌ അവിടെയുണ്ട്. വെഡ്ഡിംഗ് ഡ്രസ്സ്‌ എടുക്കാൻ കോട്ടക്കൽ പുതിയ സീനത്തിലേക്ക് ത്രിശൂർ ജില്ലയിൽ നിന്നൊക്കെ ആളുകൾ വരാറുണ്ട്.

  • @ramlak7464
    @ramlak7464 2 роки тому

    Ariyam late ayi

  • @kkitchen4583
    @kkitchen4583 2 роки тому

    Supper video nalla collections ellam kanan enthu Bhangiya eniyum ethupole nalla video's cheyyan Molea daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @basheerpokkarakatth8334
    @basheerpokkarakatth8334 2 роки тому

    പറഞ്ഞു പറ്റി ക്കൽസ്

  • @soudasoudha8007
    @soudasoudha8007 2 роки тому

    ഞാൻ പോയി ഒരു സെലക്ഷൻ ഇല്ല വെറുതെ തള്ളി marikaallay

  • @manukm9852
    @manukm9852 2 роки тому

    ആദ്യം പോയി വിവാഹം കഴിക്ക് . അന്നിട്ട് ഡ്രസ്സ് വാങ്ങിക്ക്

  • @jimbrucook4783
    @jimbrucook4783 2 роки тому

    തിരിച്ചും സപ്പോർട്ട്

  • @najanaji8425
    @najanaji8425 2 роки тому

    വെറുതെ സൂചിപ്പിക്കാൻ പറയല്ലേ അവിടെ ചെന്നാൽ അറിയാം

  • @noushadpathari8715
    @noushadpathari8715 2 роки тому

    ജോർജിന്റെ ചുരിദാർ ബിറ്റ് ഉണ്ടോ

  • @Lenafathima0756
    @Lenafathima0756 2 роки тому

    അല്ല മോളെ നിനക്കും സെയ്ൽസ് മേനും കണ്ടാൽ മതിയൊ ഡ്രസ്സ് വ്യക്തമായി കാണിക്കു

  • @uttampargir2370
    @uttampargir2370 2 роки тому

    Please use Hindi language

  • @feminanezrink987
    @feminanezrink987 2 роки тому

    Oneline undo

  • @badhushabadhusha6428
    @badhushabadhusha6428 2 роки тому

    സത്യമായിട്ടും ഈ വിലയോ ഉള്ളൂ റിപ്പേ ളെ തരണേ

  • @user-cy4ps6ws4e
    @user-cy4ps6ws4e 2 роки тому

    ഓഫർ പ്രൈസ് എത്ര വരെ ഉണ്ടാവും.. വാട്സാപ്പിൽ സെലക്ട്‌ ചെയ്തു വാങ്ങാമോ

  • @fairyfacts9678
    @fairyfacts9678 2 роки тому

    Ithubathra vila kurav aayt thongytilla ithilim cheap rateunu kituna sthalam und

  • @hamjas6535
    @hamjas6535 2 роки тому

    അവിടെ ചെന്നാൽ അറിയാം സത്യം.നമുക്ക് ഉപയോഗിക്കാൻ പറ്റിയതിന് ഒക്കെ ഭയങ്കര വിലയാണ്

  • @mufeedmufeed6573
    @mufeedmufeed6573 2 роки тому

    Verudhe parayanu Aarum poganda njangal poyappol Avide oru vila kuravum ella

  • @unknowncreations8706
    @unknowncreations8706 2 роки тому

    Online purchase undo

  • @sufiyan5676
    @sufiyan5676 2 роки тому

    E kadayil Arum pogardhu dresses yellam moshamanu

  • @sufiyan5676
    @sufiyan5676 2 роки тому

    Ninde malappuram silkil njangal vannu oru kundhamum ella verudhe Aale kaliyakkardhu

  • @riyanidhin3112
    @riyanidhin3112 2 роки тому

    Materials kanikuthine kalum focus cheydad anchorineyanallo..

  • @ummerummer4198
    @ummerummer4198 2 роки тому

    Real ano ??vannal nashtam aumo

  • @musthafakt6285
    @musthafakt6285 2 роки тому

    കോലിട്ടി കുറവാകും 🤣🤣

  • @shemeedaanshad67
    @shemeedaanshad67 2 роки тому

    Clear ayi kanikkamairinnu shall price paranjilla