GIO KOZHIKODE
GIO KOZHIKODE
  • 14
  • 35 295

Відео

റെസ്പെക്റ്റിൻ്റെ അളവുകോൽ ജോലിയാകുമ്പോൾ | Episode 3 | Podcast by GIO KOZHIKODEറെസ്പെക്റ്റിൻ്റെ അളവുകോൽ ജോലിയാകുമ്പോൾ | Episode 3 | Podcast by GIO KOZHIKODE
റെസ്പെക്റ്റിൻ്റെ അളവുകോൽ ജോലിയാകുമ്പോൾ | Episode 3 | Podcast by GIO KOZHIKODE
Переглядів 18 тис.15 днів тому
റെസ്പെക്റ്റിൻ്റെ അളവുകോൽ ജോലിയാകുമ്പോൾ | Episode 3 | Podcast by GIO KOZHIKODE
GIO മുൻകാല നേതൃസംഗമം | 40 വർഷത്തെ ജില്ലാ നേതാക്കൾ ഒത്തുചേരുന്നു | GIO KOZHIKODEGIO മുൻകാല നേതൃസംഗമം | 40 വർഷത്തെ ജില്ലാ നേതാക്കൾ ഒത്തുചേരുന്നു | GIO KOZHIKODE
GIO മുൻകാല നേതൃസംഗമം | 40 വർഷത്തെ ജില്ലാ നേതാക്കൾ ഒത്തുചേരുന്നു | GIO KOZHIKODE
Переглядів 71115 днів тому
GIO ഓർമകളിലൂടെ മുൻകാല നേതൃസംഗമം 13 October 2024 | GIO Kozhikode . . . . #40yearsofgio#womeninislam#EmpoweredMuslimGirls#GirlsInIslamicLeadership#IslamicSisterhood#MuslimGirlsNetwork#FaithfulYoungWomen#IslamicYouthEvent#40yearsofgio#giomeetup#Muslimgirlsgathering#gio#giokozhikode#districtconference
ഇതാണോ ഇസ്‌ലാം!ഇതാണോ കൾച്ചർ!Podcast 2 is out !!Watch full discussion in GIO Kozhikode YouTube Channelഇതാണോ ഇസ്‌ലാം!ഇതാണോ കൾച്ചർ!Podcast 2 is out !!Watch full discussion in GIO Kozhikode YouTube Channel
ഇതാണോ ഇസ്‌ലാം!ഇതാണോ കൾച്ചർ!Podcast 2 is out !!Watch full discussion in GIO Kozhikode YouTube Channel
Переглядів 1,8 тис.24 дні тому
ഇതാണോ ഇസ്‌ലാം! ഇതാണോ കൾച്ചർ! Podcast by GIO Kozhikode Episode 2 is out !! Watch full discussion in GIO Kozhikode UA-cam Channel ua-cam.com/video/bAEEonOSUPs/v-deo.htmlsi=k64l65niqVvUq28q GIO KOZHIKODE
കുട്ടികളോടുമില്ലേ കടമകൾ | Episode 2 | Podcast by GIO KOZHIKODEകുട്ടികളോടുമില്ലേ കടമകൾ | Episode 2 | Podcast by GIO KOZHIKODE
കുട്ടികളോടുമില്ലേ കടമകൾ | Episode 2 | Podcast by GIO KOZHIKODE
Переглядів 5 тис.25 днів тому
കുട്ടികളോടുമില്ലേ കടമകൾ | Episode 2 | Podcast by GIO KOZHIKODE
Podcast 1️⃣ Watch full discussion in GIO Kozhikode YouTube ChannelPodcast 1️⃣ Watch full discussion in GIO Kozhikode YouTube Channel
Podcast 1️⃣ Watch full discussion in GIO Kozhikode YouTube Channel
Переглядів 1,6 тис.28 днів тому
ഇതാണോ ഇസ്‌ലാം! ഇതാണോ കൾച്ചർ Episode 1 | Podcast by GIO KOZHIKODEഇതാണോ ഇസ്‌ലാം! ഇതാണോ കൾച്ചർ Episode 1 | Podcast by GIO KOZHIKODE
ഇതാണോ ഇസ്‌ലാം! ഇതാണോ കൾച്ചർ Episode 1 | Podcast by GIO KOZHIKODE
Переглядів 3,7 тис.28 днів тому
ഇതാണോ ഇസ്‌ലാം! ഇതാണോ കൾച്ചർ! Episode 1 Podcast by GIO KOZHIKODE @GIOKOZHIKODE

КОМЕНТАРІ

  • @manushyan1000
    @manushyan1000 2 години тому

    ഇപ്പോഴെങ്കിലും പ്രസ്ഥാനത്തിന് വിവേകം ഉദിച്ചല്ലോ അൽഹംദുലില്ലാഹ് ♥️🌹

  • @suhara8424
    @suhara8424 3 години тому

    നമുക്ക് വീടും കുട്ടികളെയും പരിചരിച്ചു നന്നാക്കി വളർത്തി എടുക്കൽ തന്നെയാണുത്തമം സംശയമില്ല. അങ്ങനെ കഴിയുന്ന അവസ്ഥയിൽ കുടുംബം പോറ്റുന്നയാൾ ഇല്ലാതാവുകയോ അല്ലെങ്കിൽ എല്ലാം വലിച്ചെറിഞ്ഞു മറ്റൊരുത്തിയെ കെട്ടിക്കടുംബം മറന്ന് അവരെ പെരുവഴിയിലാക്കുന്നതും നാ കാണുന്നു. പടച്ചവൻ കുടുംബവും ഒരു പോലെ നോക്കാൻ പറഞ്ഞതൊക്കെ മറന്ന അവസ്ഥ വന്നാൽ എന്ത് ചെയ്യു o ? അതിനാണ്‌പെണ്ണിന്റെ കയ്യിൽ ഒരു കോഴ്സ് അല്ലെങ്കിൽ ശമ്പളമുള്ള ജോലി ഒക്കെ വേണമെന്ന് അവർ ചിന്തിക്കുന്നതു്. ശരിയാണെന്ന് അങ്ങനെ ഒരു രംഗം വരുമ്പോളാണ്. അങ്ങ മാർ അവരുടെ ഫാമിലിയിലേക്ക് ഒന്നോ രണ്ടോ കുട്ടിയുമായി പെങ്ങൾ കയറി വരുമ്പോളറിയാം പുകിൽ.

  • @richu302
    @richu302 6 годин тому

  • @SabiraM-cp5xy
    @SabiraM-cp5xy 7 годин тому

    Gio-ennum-penkuttikalkkuvendivadikkunnu

  • @shamsnk8435
    @shamsnk8435 22 години тому

    sathyamayittum nammudd ummamar avarokke rest kittathe oru free mind illathavidsm sahichu. njangalude umma 10 makkal ororutharude garbhakalam prasavam mulayoottal. ath kazhinj pinne njangalude 1,2,3,4,5. angine prasavangal evide a njangalude ummakk rest,gree mind kitty nathaa. imma ippol avide ns swargeeya jeevidsthinte sugaswadanathilakatte een. yaa rabnana.... nee anugrahiklane....

  • @btalk7579
    @btalk7579 22 години тому

    ആ എഴിന്റെ ഹദീസ് ഏതാ?

  • @NoushadAli-hf2pm
    @NoushadAli-hf2pm День тому

    Masha Allah❤

  • @NoushadAli-hf2pm
    @NoushadAli-hf2pm День тому

    Masha allah super😊

  • @hasnaashfak7285
    @hasnaashfak7285 День тому

    Mashallah, we are expecting another unique content

  • @minhajanas6201
    @minhajanas6201 День тому

    യാ .... അല്ലാഹ് 😢😢

  • @minhajanas6201
    @minhajanas6201 День тому

    മ്യൂസിക് ഹറാം അല്ലെ

  • @minhajanas6201
    @minhajanas6201 День тому

    മ്യൂസിക് ഹറാം അല്ലെ...

  • @minhajanas6201
    @minhajanas6201 День тому

    മ്യൂസിക് ഹറാം അല്ലെ ......

  • @Raj-b7n
    @Raj-b7n 3 дні тому

    ഉവ്വ.. എല്ലാപേർക്കും അവരവരുടെ വിശ്വാസം ഉണ്ട് സെച്ചി

  • @jahfarvp3197
    @jahfarvp3197 3 дні тому

    അഭിനന്ദങ്ങൾ പ്രാർത്ഥനകൾ

  • @IlfaAli
    @IlfaAli 4 дні тому

    Good👍

  • @athirav8589
    @athirav8589 4 дні тому

    Indirectly, you are trying to convey that women who work outside their homes and get paid compromise their responsibilities as good mothers. Like any other men, women also have the freedom to work, earn, and support their families. Because in difficult times like when their husband dies or is separated, she has to take responsibility and look after the kids. In that situation, we can't expect our father or brothers will protect us.

  • @shadtp1620
    @shadtp1620 4 дні тому

    Mashaallah. Good work

  • @NishanaRazak-v2p
    @NishanaRazak-v2p 5 днів тому

    ഞാൻ കൊണ്ടുവന്ന താത്പര്യങ്ങൾ ആരുടെ താത്പര്യം ആകുന്നില്ലയോ അവൻ യഥാർത്ഥ ഈമാനിന്റെ രുചി ആസ്വദിക്കുന്നതല (നബി വചനം) (സ).

  • @abidaabdulla2570
    @abidaabdulla2570 5 днів тому

    🔥

  • @Abdu-i13h
    @Abdu-i13h 5 днів тому

    ❤❤❤

  • @nadeerasakir8343
    @nadeerasakir8343 6 днів тому

    I also want to talk like this.. i am teacher..

  • @hafsap2098
    @hafsap2098 6 днів тому

    Ma Sha Allah.. expecting more contents❤

  • @fathimathzahra4521
    @fathimathzahra4521 7 днів тому

    ❤️❤️

  • @fathimahanan.pullurampara2361
    @fathimahanan.pullurampara2361 8 днів тому

    👍👍

  • @shinammasebastian2298
    @shinammasebastian2298 8 днів тому

    അള്ളായും ഹുരികളും

  • @pluspositive-pv6zi
    @pluspositive-pv6zi 9 днів тому

    നശിപ്പിച്ച്

  • @gansha100
    @gansha100 9 днів тому

    Maa Shaa Allah..... Nice n worth subject

  • @ArifRahman_19
    @ArifRahman_19 10 днів тому

    💯💯💯💯💯 ശെരിയാണ് ഇന്നത്തെ കാലത്ത് ആരെങ്കിലും ഫാമിലിക്ക് priority കൊടുത്താൽ അവർ പഴഞ്ചനായി മാറും 🥲 നമ്മുടെ ഒക്കെ ഉമ്മമാർക്കൊക്കെ ഓക്കേ ആകും കാരണം അവരുടെ ഒപ്പം ഉള്ളവർ ഭൂരിപാകം പേരും ഇത് പോലെ ഫാമിലി ലൈഫ് മുന്നോട്ട് കൊണ്ടുപോവുന്നവരാകും. എന്നാൽ ഇനി വരാൻ പോകുന്ന ഉമ്മ ജനറേഷൻസിന് ആവും ഈ ഒരു inferiority complex നന്നായിട്ട് work ആവാൻ പോകുന്നത് 🧑‍🦯

  • @swalihamek3788
    @swalihamek3788 10 днів тому

    🤍✨️

  • @swalihamek3788
    @swalihamek3788 10 днів тому

    🤍✨️

  • @swalihamek3788
    @swalihamek3788 10 днів тому

    💟

  • @HASEENATeacher-kg8ee
    @HASEENATeacher-kg8ee 10 днів тому

    ❤ good

  • @abdulbasithvp4509
    @abdulbasithvp4509 10 днів тому

    ❤❤

  • @shabanirafeeque5686
    @shabanirafeeque5686 10 днів тому

  • @abdulhafeednadwi7448
    @abdulhafeednadwi7448 11 днів тому

    നല്ല വർത്താനം 🎉

  • @hibahanan8100
    @hibahanan8100 11 днів тому

    ❤❤❤

  • @personalprofile1939
    @personalprofile1939 11 днів тому

    ജോലിക്ക് പോവാതത് മോശമാണ് എന്നൊരു ധാരണ ഉണ്ടാക്കിയെടുക്കുന്നു സമൂഹം.

    • @pluspositive-pv6zi
      @pluspositive-pv6zi 9 днів тому

      Not only by samooham (public), in islamic community GIO or Jamaath has immense responsibility...

    • @fahizapk6715
      @fahizapk6715 5 годин тому

      Nallathallee...

  • @nadarahfath2001
    @nadarahfath2001 11 днів тому

  • @rrridaae
    @rrridaae 11 днів тому

  • @ShifnaShayaan
    @ShifnaShayaan 12 днів тому

    ❤❤

  • @shabeebapp1255
    @shabeebapp1255 12 днів тому

    ❤❤❤

  • @habeebrahmanmm8438
    @habeebrahmanmm8438 12 днів тому

    Good thoughts ❤ keep going

  • @hazack782
    @hazack782 12 днів тому

    Good❤

  • @basmaabdulkader2237
    @basmaabdulkader2237 12 днів тому

    ❤❤

  • @nairamk6522
    @nairamk6522 12 днів тому

    🤍🤍

  • @jaseenamalarvadi3623
    @jaseenamalarvadi3623 12 днів тому

  • @mansormohamed4808
    @mansormohamed4808 12 днів тому

    Gio നേതാക്കൾ നിങ്ങൾ ചെയ്യേണ്ടത് ജമാഅത് ഇസ്ലാമി പോയി ഒന്ന് പെൺകുട്ടികൾക്കു ക്ലാസ്സ്‌ എടുക്കൂ ഇപ്പോൾ ജമാഅത് സ്ഥാപ്നങ്ങളിൽ ഇക്കാര്യം ഒന്നും കുട്ടികൾക്കു പറഞ്ഞു കൊടുക്കുന്നില്ല നിങ്ങൾ ജമാഅത് സ്ഥാപനങ്ങളിൽ പോയി പെൺകുട്ടികൾക്കു ടീച്ചർ മാർക്കും ഇക്കാര്യം പറഞ്ഞു കൊടുക്കൂ

    • @raheespurakkad1174
      @raheespurakkad1174 11 днів тому

      ങ്ങേ അപ്പൊ ഇവർ ഇതൊക്കെ എവിടുന്ന് പഠിച്ചു

  • @kadheejabeegam1010
    @kadheejabeegam1010 12 днів тому

    samoohathil ninne ath labikinilla

  • @princem.s7953
    @princem.s7953 12 днів тому

    Appo islamika vishwaasam anusarichu adima sthreekalkku jolikku pokaan olla avakaasham ondo ? Avarude paksham parayaan ee thaathamaarku patumo ?

    • @sabiramt9545
      @sabiramt9545 11 днів тому

      Islamil adimatham illa... Islam Vanna udane nirodichitila...pinneedu padi pdi aayitanu nirodichath...

    • @ummerummerakd7319
      @ummerummerakd7319 7 днів тому

      ua-cam.com/video/9HomQcehaC8/v-deo.htmlsi=6fqKoV0v-CLHnei0

    • @ummerummerakd7319
      @ummerummerakd7319 7 днів тому

      ua-cam.com/video/SGoCjt22wUk/v-deo.htmlsi=J8_5wtjKYAQPrLyD