Malayali poliya
Malayali poliya
  • 167
  • 196 641

Відео

ഇന്നലെ കിട്ടിയ എട്ടിൻറെ പണി യൂബറിൽ നിന്ന് നിങ്ങൾക്കും നാളെ ഇത് സംഭവിക്കാം🥺🥺#uber #uberdriver
Переглядів 17021 день тому
ഇന്നലെ കിട്ടിയ എട്ടിൻറെ പണി യൂബറിൽ നിന്ന് നിങ്ങൾക്കും നാളെ ഇത് സംഭവിക്കാം🥺🥺#uber #uberdriver
4വർഷമായിട്ട് യൂബർ ഓടുന്ന എൻറെ അവസ്ഥ 🥺 ലാഭമോ നഷ്ടമോ🤔🤔🤔 #uber
Переглядів 32621 день тому
4വർഷമായിട്ട് യൂബർ ഓടുന്ന എൻറെ അവസ്ഥ 🥺 ലാഭമോ നഷ്ടമോ🤔🤔🤔 #uber
പുതിയ ചലഞ്ച് ആണ് എല്ലാവരും പങ്കെടുക്കുക ഭാഗ്യം ഉണ്ടോ ഇല്ലയോ എന്ന് നോക്കാം #new #challenge
Переглядів 3928 днів тому
പുതിയ ചലഞ്ച് ആണ് എല്ലാവരും പങ്കെടുക്കുക ഭാഗ്യം ഉണ്ടോ ഇല്ലയോ എന്ന് നോക്കാം #new #challenge
യൂബർ തന്ന എട്ടിൻറെ പണി 🥺🥺🥺 #uber
Переглядів 183Місяць тому
യൂബർ തന്ന എട്ടിൻറെ പണി 🥺🥺🥺 #uber
ഓട്ടോറിക്ഷയുടെ വൈപ്പർ ചേഞ്ച് ചെയ്താലോ 🥹🥹🥹 #Bajaj_Maxima_z
Переглядів 970Місяць тому
ഓട്ടോറിക്ഷയുടെ വൈപ്പർ ചേഞ്ച് ചെയ്താലോ 🥹🥹🥹 #Bajaj_Maxima_z
ഇത് എൻറെ ഓട്ടോറിക്ഷയ്ക്ക് മാത്രമാണോ അതോ നിങ്ങളുടെ വണ്ടിക്കും ഇങ്ങനെ ഒരു ചെറിയ കംപ്ലൈൻറ് ഉണ്ടോ 🥺🥺🥺
Переглядів 627Місяць тому
ഇത് എൻറെ ഓട്ടോറിക്ഷയ്ക്ക് മാത്രമാണോ അതോ നിങ്ങളുടെ വണ്ടിക്കും ഇങ്ങനെ ഒരു ചെറിയ കംപ്ലൈൻറ് ഉണ്ടോ 🥺🥺🥺
മഴയത്ത് ഈ ട്രിക്ക് ഉപയോഗിച്ചാൽ സൂപ്പർ ആയിട്ട് വണ്ടി ഓടാം 👍👍👍👍
Переглядів 265Місяць тому
മഴയത്ത് ഈ ട്രിക്ക് ഉപയോഗിച്ചാൽ സൂപ്പർ ആയിട്ട് വണ്ടി ഓടാം 👍👍👍👍
CNG ഓട്ടോറിക്ഷ എടുക്കുന്നവർ ഒന്നുകൂടി ആലോചിക്കുക 😭😭 8 കിലോമീറ്റർ ഓടിച്ചു വന്നതാ കിടക്കുന്നു
Переглядів 2,3 тис.Місяць тому
CNG ഓട്ടോറിക്ഷ എടുക്കുന്നവർ ഒന്നുകൂടി ആലോചിക്കുക 😭😭 8 കിലോമീറ്റർ ഓടിച്ചു വന്നതാ കിടക്കുന്നു
Bajaj Maxima z എടുത്ത് നാലുമാസം ആയപ്പോൾ എൻറെ അവസ്ഥ 🥺🥺🥺🥺
Переглядів 4,1 тис.2 місяці тому
Bajaj Maxima z എടുത്ത് നാലുമാസം ആയപ്പോൾ എൻറെ അവസ്ഥ 🥺🥺🥺🥺
ഓണത്തിന് പുതിയ ഓട്ടോറിക്ഷ ഇറക്കാൻ ഉദ്ദേശിക്കുന്നവർ ശ്രദ്ധിക്കുക 🥺🥺🥺
Переглядів 14 тис.2 місяці тому
ഓണത്തിന് പുതിയ ഓട്ടോറിക്ഷ ഇറക്കാൻ ഉദ്ദേശിക്കുന്നവർ ശ്രദ്ധിക്കുക 🥺🥺🥺
അങ്ങനെ മൂന്നാമത്തെ ഫ്രീ സർവീസും കഴിഞ്ഞു 🥹🥹🥹 #bajaj #maxima #z
Переглядів 1,4 тис.2 місяці тому
അങ്ങനെ മൂന്നാമത്തെ ഫ്രീ സർവീസും കഴിഞ്ഞു 🥹🥹🥹 #bajaj #maxima #z
ട്രെയിൻ പോകുന്നതാണ് എന്ത് ഭംഗി 🥹🥹 ഒരു രക്ഷയില്ലാത്ത നീളവും 😁😁
Переглядів 452 місяці тому
ട്രെയിൻ പോകുന്നതാണ് എന്ത് ഭംഗി 🥹🥹 ഒരു രക്ഷയില്ലാത്ത നീളവും 😁😁
ഇനിയെന്തു ചെയ്യാൻ പണികിട്ടി 🥹🥹🥹 Bajaj Maxima z #Bajaj #Maxima z
Переглядів 9 тис.3 місяці тому
ഇനിയെന്തു ചെയ്യാൻ പണികിട്ടി 🥹🥹🥹 Bajaj Maxima z #Bajaj #Maxima z
ഫ്ലിപ്കാർട്ടിൽ നിന്ന് ഓഡർ ചെയ്യ്തും പിന്നീട് 😭😭 DUDAO 40.8 W Qualcomm 3.0 Turbo Car Charger (Black)
Переглядів 1173 місяці тому
ഫ്ലിപ്കാർട്ടിൽ നിന്ന് ഓഡർ ചെയ്യ്തും പിന്നീട് 😭😭 DUDAO 40.8 W Qualcomm 3.0 Turbo Car Charger (Black)
ആർക്കും നിസ്സാരമായി വീടിൻറെ ചുവർ മനോഹരമാക്കാൻ ☺️☺️☺️☺️ #malayali_poliya
Переглядів 473 місяці тому
ആർക്കും നിസ്സാരമായി വീടിൻറെ ചുവർ മനോഹരമാക്കാൻ ☺️☺️☺️☺️ #malayali_poliya
ഓട്ടോറിക്ഷ ഓടുന്ന എല്ലാ കൂട്ടുകാർക്കും വേണ്ടി 🥹🥹🥹 #CNG #Maxima #z
Переглядів 3,2 тис.4 місяці тому
ഓട്ടോറിക്ഷ ഓടുന്ന എല്ലാ കൂട്ടുകാർക്കും വേണ്ടി 🥹🥹🥹 #CNG #Maxima #z
ഓ ഇത് ഏതാണ്ട് തീരാറായി 🥹🥹🥹#painting #paintingwork #poliya #malayalipoliya #modifiedcarskerala
Переглядів 664 місяці тому
ഓ ഇത് ഏതാണ്ട് തീരാറായി 🥹🥹🥹#painting #paintingwork #poliya #malayalipoliya #modifiedcarskerala
flipkartൽ നിന്ന് സാധനം വാങ്ങി CHETANYA LOOMTEX Green Polypropylene Carpet (3 ft, X 10 ft, Rectangle)
Переглядів 1024 місяці тому
flipkartൽ നിന്ന് സാധനം വാങ്ങി CHETANYA LOOMTEX Green Polypropylene Carpet (3 ft, X 10 ft, Rectangle)
ആട്ടോറിക്ഷ ഉള്ള എല്ലാ കൂട്ടുകാരും കണ്ടിരിക്കേണ്ട വീഡിയോ 🙃🙃 #CNG #Bajaj #Maxima #z
Переглядів 10 тис.5 місяців тому
ആട്ടോറിക്ഷ ഉള്ള എല്ലാ കൂട്ടുകാരും കണ്ടിരിക്കേണ്ട വീഡിയോ 🙃🙃 #CNG #Bajaj #Maxima #z
മസിൽ ഉണ്ടാക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം 💪💪💪 #malayalipoliya
Переглядів 1,1 тис.6 місяців тому
മസിൽ ഉണ്ടാക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം 💪💪💪 #malayalipoliya
ഇതിലും മികച്ച വിലക്കുറവ് സ്വപ്നങ്ങളിൽ മാത്രം🙃🙃🙃🙃 #unboxing #new #product
Переглядів 1,2 тис.6 місяців тому
ഇതിലും മികച്ച വിലക്കുറവ് സ്വപ്നങ്ങളിൽ മാത്രം🙃🙃🙃🙃 #unboxing #new #product
ഒരു വർഷം കഴിഞ്ഞപ്പോൾ #Bajaj_CT_125cc ഇപ്പോഴത്തെ അവസ്ഥ ☺️☺️ #Malayali_Poliya
Переглядів 1,3 тис.6 місяців тому
ഒരു വർഷം കഴിഞ്ഞപ്പോൾ #Bajaj_CT_125cc ഇപ്പോഴത്തെ അവസ്ഥ ☺️☺️ #Malayali_Poliya
Bharatpe QR code #unboxing #malayalipoliya
Переглядів 1,2 тис.6 місяців тому
Bharatpe QR code #unboxing #malayalipoliya
ബജാജ് ഓട്ടോറിക്ഷ സിഎൻജി z 2024 #Bajaj #autorickshaw #CNG z 2024 #Malayali_Poliya
Переглядів 2,7 тис.6 місяців тому
ബജാജ് ഓട്ടോറിക്ഷ സിഎൻജി z 2024 #Bajaj #autorickshaw #CNG z 2024 #Malayali_Poliya
കിണർ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നു 😊😊😊😊 #Malayali_Poliya
Переглядів 1,2 тис.6 місяців тому
കിണർ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നു 😊😊😊😊 #Malayali_Poliya
വീട്ടിന്റെ ഫൈനൽ ഇനി ദിവസങ്ങൾ മാത്രം ☺️☺️☺️ #Malayali_Poliya
Переглядів 1 тис.6 місяців тому
വീട്ടിന്റെ ഫൈനൽ ഇനി ദിവസങ്ങൾ മാത്രം ☺️☺️☺️ #Malayali_Poliya
പണി തീരുമ്പോൾ മനസ്സിന് ഒരു സന്തോഷം #malayalipoliya
Переглядів 1,1 тис.6 місяців тому
പണി തീരുമ്പോൾ മനസ്സിന് ഒരു സന്തോഷം #malayalipoliya
ഫ്ലിപ്കാർട്ടിൽ നിന്ന് പ്രോഡക്റ്റ് വാങ്ങിച്ചപ്പോൾ കണ്ട കാഴ്ച 🥴🥴🥴🥴
Переглядів 1,5 тис.6 місяців тому
ഫ്ലിപ്കാർട്ടിൽ നിന്ന് പ്രോഡക്റ്റ് വാങ്ങിച്ചപ്പോൾ കണ്ട കാഴ്ച 🥴🥴🥴🥴

КОМЕНТАРІ

  • @shaluWorld-g2e
    @shaluWorld-g2e День тому

    Bro പറയുന്നത് സത്യമാണ് എന്തെങ്കിലും പരിഹാരം ഉണ്ടോന്നറിയാനാ യൂട്യൂബിൽ തിരഞ്ഞത് അപ്പോഴാ 😂ഇത് കണ്ടത് ഇവിടെ ക്ലച് ഒടുക്കത്തെ ടൈറ്റ വിരൽ പണിയായി അവസാനം കാണിച്ചപ്പോൾ പുതിയ ഔട്ടറും കേബിളും പുതിയത് മാറ്റി ഒരു രക്ഷയും ഇല്ല ഒടുക്കത്തെ ടൈറ്റ് ഏത് കുണ്ടീക്ക് നോക്കിയ ഇത് ഉണ്ടാക്കിയത് മൈര്

  • @Mahafoos3345
    @Mahafoos3345 День тому

    ബജാജ് അങ്ങനെതന്നെ ഗിയർ ടൈറ്റാണ് ഒരുര ക്ഷയുമില്ല

  • @SanthoshEBooster
    @SanthoshEBooster 2 дні тому

    Ok uber 33rs for one drive today😅 deducted for me

  • @krishikazhchakal1014
    @krishikazhchakal1014 8 днів тому

    Milage ethra kittum maxima

    • @Malayali_Poliya
      @Malayali_Poliya 8 днів тому

      ഒരു 40 / 45 കിട്ടും

    • @krishikazhchakal1014
      @krishikazhchakal1014 8 днів тому

      @@Malayali_Poliya സിറ്റിക്ക് പുറത്തു 45 കിട്ടുമോ

    • @Malayali_Poliya
      @Malayali_Poliya 8 днів тому

      @krishikazhchakal1014 സിറ്റിക്ക് പുറത്ത് 45 കിട്ടും പക്ഷേ മെയിൻ റോഡുകളിലെ കിട്ടോളൂ ഹൈവേ പോലുള്ള റോഡുകളിൽ പിന്നെ എനിക്ക് പെട്രോളിലെ മൈലേജ് കിട്ടില്ല

  • @irshadmuhammadaliirshadmuh3371
    @irshadmuhammadaliirshadmuh3371 9 днів тому

    Z ആണെങ്കിൽ ഡീസൽ അടിപൊളി bs 4 മറ്റു kamblaint ഇല്ല നല്ല മൈലേജ് പ്രൈവേറ്റ് ആണ് 40+ ഉണ്ട് ലോങ്ങ്‌ പോകാനും അടിപൊളി bs 6 അതികം ആരും നല്ല അഭിപ്രായം പറയുന്നില്ല

  • @krishikazhchakal1014
    @krishikazhchakal1014 10 днів тому

    ബോഡി ഫുൾ വർക്ക്‌ എത്ര ആയി

    • @Malayali_Poliya
      @Malayali_Poliya 10 днів тому

      ഷോറൂമിന്നാണ് ഫുൾ വർക്ക് ചെയ്തത് പക്ഷേ ലോക ഉടായിപ്പ് ആണ് ആദ്യം അവര് പറഞ്ഞത് 19000 രൂപയാണ് പറഞ്ഞത് ലാസ്റ്റ് വണ്ടി എടുക്കാൻ നേരത്ത് എൻറെ കയ്യിൽ നിന്ന് ബോഡി 24000 രൂപയാണ് വാങ്ങിച്ചത്

  • @krishikazhchakal1014
    @krishikazhchakal1014 10 днів тому

    Kattakkada ano sthalam

  • @arunjayakumar6067
    @arunjayakumar6067 11 днів тому

    നെയ്യാറ്റിൻകര ആണോ വീട് 😂😂

  • @JessinJohn-zz5cl
    @JessinJohn-zz5cl 12 днів тому

    എനിക്കും ഇത് തന്നെ പ്രശ്നം

  • @murshidulhaqueullus2021
    @murshidulhaqueullus2021 12 днів тому

    ബ്രോ കമ്മീഷൻ വ്യവസ്ഥയിൽ യൂബർ ഓടിക്കാൻ പറ്റുമോ?

    • @Malayali_Poliya
      @Malayali_Poliya 12 днів тому

      യൂബർ ഓടുന്നതിനെ കമ്മീഷൻ ഒന്നുമില്ല പക്ഷേ ചെറിയഒരു എമൗണ്ട് അവരെ പ്ലാറ്റ്ഫോം ഫ്രീയായിട്ട് എടുക്കും

  • @muhammedfayis3976
    @muhammedfayis3976 15 днів тому

    Hi

  • @kochuappuz367
    @kochuappuz367 17 днів тому

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 19 днів тому

    സിഎൻജി ആണോ ഡീസൽ ആണോ ഇപ്പോൾ ലാഭം വണ്ടിയെടുക്കാനാണ്

    • @Malayali_Poliya
      @Malayali_Poliya 18 днів тому

      ഡീസൽ ആണെന്ന് തോന്നുന്നു കാരണം സിഎൻജി അടിക്കാൻ പമ്പില്ല ഡീസലാണ് സുഖം എന്ന് തോന്നുന്നു

  • @sanoopsathyan7244
    @sanoopsathyan7244 19 днів тому

    ഗിയർ സ്മൂത്താണ്, ഒര് prblm ഇല്ലാ

    • @Malayali_Poliya
      @Malayali_Poliya 18 днів тому

      ആരു പറഞ്ഞു ബാക്കിയുള്ളവരെ വണ്ടി ഉള്ള കംപ്ലൈന്റ്റ് പിന്നെ എന്താണ് നിങ്ങൾ ആദ്യം വണ്ടി ടെസ്റ്റ് ചെയ്തു നോക്കിയ

    • @sanoopsathyan7244
      @sanoopsathyan7244 17 днів тому

      @@Malayali_Poliya ഗിയർ ഒരു ടൈറ്റ് ഫീൽ ചെയ്തില്ല, വണ്ടി എടുത്തു ഓണത്തിന്, ഇനി എങ്ങെനെ ആവുമെന്ന് അറിയില്ല

  • @freethinkerme
    @freethinkerme 24 дні тому

  • @renju2kochery
    @renju2kochery 26 днів тому

    Nyan puthiya vandi medichu uberil eganeya attachu cheyyuka naleya kittunnathu vandi

    • @renju2kochery
      @renju2kochery 26 днів тому

      Tvs anu vandi vandi kollamo

    • @Malayali_Poliya
      @Malayali_Poliya 26 днів тому

      ബ്രോ പുതിയ വണ്ടി യൂബറിൽ ആഡ് ചെയ്യണമെങ്കിൽ ഒരു മാസം എടുക്കും കാരണം നമ്മുടെ വണ്ടിയുടെ പേപ്പർ നമ്മുടെ കയ്യിൽ കിട്ടിയാൽ മാത്രമേ യൂബറിൽ ആഡ് ചെയ്യാൻ പറ്റൂ

    • @Malayali_Poliya
      @Malayali_Poliya 26 днів тому

      കൊള്ളാം tvs വണ്ടി ഒരുപാട് ഇറങ്ങുന്നുണ്ട് നല്ല വണ്ടിയാ.

  • @shivashivashivashiva7067
    @shivashivashivashiva7067 26 днів тому

    ഇപ്പോൾ വണ്ടി എങ്ങനെ ഉണ്ട് കബ്ലൈൻ്റ് ഒക്കെ തീർന്നോ മൈലേജ് എത്ര കിട്ടുന്നുണ്ട്?

    • @Malayali_Poliya
      @Malayali_Poliya 26 днів тому

      കമ്പ്ലൈന്റ് മൊത്തം മാറിയില്ല എന്നാലും ഗിയർ ഇപ്പോഴും ടൈറ്റ് ഉണ്ട് പിന്നെ മൈലേജ് 45 കിട്ടും

  • @Malayali_Poliya
    @Malayali_Poliya 27 днів тому

    ഇന്ന് ഭാഗ്യ ഇല്ലെന്ന് തോന്നുന്നു ഇന്ന് അടിച്ചിട്ടില്ല

  • @AneeshLeo-i1e
    @AneeshLeo-i1e 28 днів тому

    👍

  • @nimalc9018
    @nimalc9018 Місяць тому

    wyper എങ്ങനുണ്ട് bro

    • @Malayali_Poliya
      @Malayali_Poliya Місяць тому

      ബ്രോ ഞാൻ ഉപയോഗിച്ച് നോക്കി കുഴപ്പമില്ല എന്ന് പറഞ്ഞാൽ മഴ സമയത്ത് നല്ല ക്ലിയർ ആണ്

  • @AbdulRazak-cp7ns
    @AbdulRazak-cp7ns Місяць тому

    ക്ലച് ഔറ്റർ oil ഒഴിക്കുക ക്ലച്ചിന്റെ ലിവറിൽ ഗ്രീസ് അടിക്കുക കുറെ മാറ്റം kaanum

    • @Malayali_Poliya
      @Malayali_Poliya Місяць тому

      ചെയ്തുനോക്കി കുറച്ച് ഫ്രീയായി അതുകഴിഞ്ഞ് വീണ്ടും പഴയതുപോലെതന്നെ

  • @muhammedfayis3976
    @muhammedfayis3976 Місяць тому

    RS

  • @ninjavipin284
    @ninjavipin284 Місяць тому

    ella financeum kanakka

  • @techmotors1981
    @techmotors1981 Місяць тому

    Kure peerk eee problem und

  • @shivashivashivashiva7067
    @shivashivashivashiva7067 Місяць тому

    പ്ലാസ്റ്റിക് ബോട്ടിൽ കട്ട് ചെയ്ത് അടച്ച് വെക്കുക (ടൈറ്റായി നിൽക്കുന്ന ബോട്ടിൽ നോക്കി എടുക്കുക)

  • @sanoopsathyan7244
    @sanoopsathyan7244 Місяць тому

    ഞാൻ cng വണ്ടി എടുത്തു, bajaj maxima z cng എല്ലാവരും -ve, പക്ഷേ 99%ആളുകളും വെറുതെ -ve അടിക്കാണ്, നല്ല വണ്ടിയാണ് യാത്ര ചെയ്യാനും ഓടിക്കാനും സുഖം ഉണ്ട്, ഡീസൽ വണ്ടിയിൽ കാണിക്കുന്ന കോപ്രായം ഇതിൽ നടക്കില്ല,, ഒരോ വാഹങ്ങൾക്ക് അതിന്റെതായ കുറവുകൾ ഉണ്ടാവും

    • @Malayali_Poliya
      @Malayali_Poliya Місяць тому

      വണ്ടി കുഴപ്പമില്ലാതെ വേറെ കുറ്റം ഒന്നും പറയുന്നില്ല പക്ഷേ ചെലവ് നമുക്ക് കൂടുതലാണ് അത് കുറച്ചു ദിവസം ഓടിക്കുമ്പോൾ മനസ്സിലാവും

    • @shabnal
      @shabnal 13 годин тому

      Mileage ethra kittunund? Starter compliant vallathum vanno?

  • @Nishad-nd7wv
    @Nishad-nd7wv Місяць тому

    Pugayila vech thudachamathi

  • @VISHNUVISHNU-xx3xj
    @VISHNUVISHNU-xx3xj Місяць тому

    Pump ഇല്ലാതെ ഇത്രയും ആൾക്കാർ cng വണ്ടി വാങ്ങിച്ചോ... 🙆‍♂️🤦‍♂️ ഫ്യൂൽ കിട്ടാനുള്ള വകുപ്പ് ഉറപ്പായിട്ടല്ലേ ഇതൊക്കെ വാങ്ങാവൂ... cng ആയാലും എലെക്ട്രിക് ആയാലും refueling / ചാർജിങ് സംവിധാനം നോക്കി മാത്രം അത്തരം വണ്ടി വാങ്ങുക.

  • @MusthafaPangatil
    @MusthafaPangatil Місяць тому

    റെടി കാഷ് കൊടുത്ത് ഏത് വണ്ടി വാങ്ങാം . ഗ്രീ വ്സ് CNG എങ്ങിനെയുണ്ട്

  • @manojk.m7798
    @manojk.m7798 Місяць тому

    ഞാൻ കണ്ണൂർ ആണ്, ഇവിടെ CNG എല്ലാവരും കൊടുത്തു ഒഴിവാക്കി തുടങ്ങി. ഓട്ടോറിക്ഷ ഒരു ഉപജീവന മാർഗ്ഗം ആയി കാണുന്നവർക്ക് നല്ലത് diesel വണ്ടി തന്നെ ആണ് നല്ലത്

  • @AbduSsalam-il9vg
    @AbduSsalam-il9vg Місяць тому

    ഞാൻ C Ng വണ്ടി എടുക്കാ ൻ വേണ്ടി ഡീസൽ വണ്ടി വിറ്റു പിന്നെ ഞാൻ CNg വണ്ടിയെ പറ്റി കര്യങ്ങൾ മനസിലാക്കി വീണ്ടും ഞാൻ പുതിയ ഡീസൽ വണ്ടി തന്നെ എടുത്തു ഞാൻ 100 % ഹാപ്പിയാണ്

  • @kannani3136
    @kannani3136 Місяць тому

    No problem 👎👎👎👎

  • @kdiyan_mammu
    @kdiyan_mammu Місяць тому

    വലിയൊക്കെ കൂട്ടിയൊ സർവ്വിസ് കഴിഞ്ഞപ്പൊഴെക്കും

    • @Malayali_Poliya
      @Malayali_Poliya Місяць тому

      മൂന്ന് സർവീസ് കഴിഞ്ഞതേയുള്ളൂ അടുത്ത് പോകുമ്പോൾ അറിയാം

  • @kdiyan_mammu
    @kdiyan_mammu Місяць тому

    Ape goods unde ee problem nirthiyittu gear marumbo veezhilla pinne onnu അനക്കണം

    • @Malayali_Poliya
      @Malayali_Poliya Місяць тому

      അപ്പോൾ ഈ കമ്പ്ലൈന്റ് എല്ലാം വണ്ടിയിലും ഉണ്ടെന്ന് തോന്നുന്നു

  • @fazpa8963
    @fazpa8963 Місяць тому

    ബാങ്ക് ലോണെടുത്ത് അടച്ചാലൊ..?.

    • @Malayali_Poliya
      @Malayali_Poliya Місяць тому

      പലിശ എവിടെയാണ് കുറവ് അവിടുന്ന് എടുക്കുന്നതാണ് നല്ലത്

  • @kamarudheenpari6590
    @kamarudheenpari6590 Місяць тому

    CNG maileg supera Enikk unddaayirunnu gear veeyaatha prashnam Kure oodiyappo ready aayi ippo preshnam onnum illa nalla valiyum undd CNG cherutha bajaj

  • @shivashivashivashiva7067
    @shivashivashivashiva7067 Місяць тому

    സംസാരിക്കുമ്പോൾ ....ഒഴിവാക്കി സംസാരിക്കുക.

    • @Malayali_Poliya
      @Malayali_Poliya Місяць тому

      വേറൊന്നും കൊണ്ടല്ല ബ്രോ അത്രയ്ക്ക് വിഷമം ഉണ്ട്

  • @bibe6204
    @bibe6204 Місяць тому

    ഹാൻഡൽ കുറച്ചു ടൈറ്റ് ഉണ്ട് അതിന് സൊല്യൂഷൻ ഉംടോ

    • @Malayali_Poliya
      @Malayali_Poliya Місяць тому

      പുതിയ വണ്ടിക്ക് എല്ലാത്തിലും അങ്ങനെ ഒരു സംഭവം ഉണ്ട് അത് കുറച്ചു ദിവസം ഓടിയാലേ മാറുകയുള്ളൂ

  • @Kl18AE
    @Kl18AE Місяць тому

    വളരെയധികം ഞാൻ ഒന്നര മാസമായി യൂസ് ചെയ്യുന്നത് വളരെ അബദ്ധം വളരെ അബദ്ധ വണ്ടിയെടുത്തത് കൊണ്ട് പെട്ടു മൈലേജും ഇല്ല സർവീസും ശരിയില്ല വാണിങ് ലൈറ്റ് ഇടയ്ക്കിടക്ക് കത്തും പെട്ടെന്നു

    • @Malayali_Poliya
      @Malayali_Poliya Місяць тому

      സർവീസ് ഓക്കേ ആണെങ്കിൽ 99 ശതമാനം പ്രശ്നവും തീരും

  • @Motors-j4b
    @Motors-j4b Місяць тому

    Price

  • @kannani3136
    @kannani3136 2 місяці тому

    👍👍👍👍💯💯💯💯

  • @shijithkt7739
    @shijithkt7739 2 місяці тому

    സത്യം

  • @bestmusic9267
    @bestmusic9267 2 місяці тому

    Oru spraye pents 150 ollu rate kuduthal ane

    • @Malayali_Poliya
      @Malayali_Poliya 2 місяці тому

      ഇത് അവരെ സർവീസ് ചെയ്യുന്ന മെഷീൻ വച്ച് അടിക്കുന്നതാണ്

  • @predeeptp416
    @predeeptp416 2 місяці тому

    പൊട്ടൻമാർ 😮😂😂😂

  • @autodriver5911
    @autodriver5911 2 місяці тому

    ബോസ് സർവീസ് സെൻ്ററിൽ ഒന്നും ഒരു കഴമ്പും ഇല്ല കയ്യുന്നദും കമ്പനി ഓയിലും കമ്പനി സ്പെയറുകളും ഉപയോഗിക്കുക,ബജാജ് എന്ന് എഴുതിയിട്ടിലുള്ള പച്ചപ്പെട്ടിയിലുള്ള സ്പെയറുകൾ ഉപയോഗിക്കുക,

    • @Malayali_Poliya
      @Malayali_Poliya 2 місяці тому

      ബ്രോ ഓക്കേ പക്ഷേ ഒരു കാര്യം നമ്മൾ ഒരു ചെറിയൊരു കമ്പ്ലൈന്റ് ആയിട്ട് പോണം എങ്കിലും നേരം വെളുക്കുമ്പോൾ ചെന്ന് കാത്തി കിടക്കണം അതുമാത്രമല്ല വണ്ടി ചെറിയ കംപ്ലൈന്റ്റ് മാറിക്കിട്ടണമെങ്കിലും ഒരു ദിവസം ഫുൾ അവിടെ നിൽക്കേണ്ട അവസ്ഥയാണ്

  • @AkbarAli-vi4jw
    @AkbarAli-vi4jw 2 місяці тому

    👍👍👍👍

  • @sanoopsathyan7244
    @sanoopsathyan7244 2 місяці тому

    ഞാൻ മുദ്രലോൺ ആണ് എടുത്തത്, വാഹനത്തിന്റെ 85% ലോൺ മാത്രം തരു ബാങ്ക്,, പിന്നെ വർഷത്തിൽ 5000 രൂപയോളം കേന്ദ്ര ഗവണ്മെന്റ് ന് gst അടക്കണം,,

    • @Malayali_Poliya
      @Malayali_Poliya 2 місяці тому

      ഈ ബജാജ് ഫിനാൻസ് ബ്ലേഡിനെയും കാട്ടി കൊള്ളാം മുദ്ര ലോൺ അതാണെങ്കിൽ മാസം അടവും കുറവാണ് പിന്നെ ഇതേപോലെ ഒരു ശല്യമില്ല

  • @sanoopsathyan7244
    @sanoopsathyan7244 2 місяці тому

    2024 bs7 ന് ഈ തകരാർ ഉണ്ടോ

    • @Malayali_Poliya
      @Malayali_Poliya 2 місяці тому

      ഇനി വരുമ്പോൾ അറിയാം

  • @ashrafmp1784
    @ashrafmp1784 2 місяці тому

    Cng, വണ്ടികൾ ലൈഫ് കുറവാണ്

  • @KGK591
    @KGK591 2 місяці тому

    സത്യം ബ്രോ ബജാജിന്റെ എടുത്താൽ അവസാനം ആത്മഹത്യ ചെയേണ്ടി വരും... അമ്മാതിരി ടോർച്ചർ ആണ്

    • @Malayali_Poliya
      @Malayali_Poliya 2 місяці тому

      ശരിയാണ് ബ്രോ ഞാനിപ്പം കിടന്നു അനുഭവിക്കുന്നു

    • @KGK591
      @KGK591 2 місяці тому

      @@Malayali_Poliya രാത്രി 12 മണിക്ക് വരെ കാൾ ചെയ്തു ക്യാഷ് ചോദിക്കുന്നു..അതും ഒരുമാസം തികച്ചു പെന്റിങ് വന്നില്ല ഒരാഴ്ച ലേറ്റ് ആയതിനു...

    • @NisarNiju-to9dh
      @NisarNiju-to9dh 2 місяці тому

      💯✅

    • @NisarNiju-to9dh
      @NisarNiju-to9dh 2 місяці тому

      💯✅