Mathrubhumi Books
Mathrubhumi Books
  • 102
  • 329 520
പ്രണയവും പകയും വിരഹവും നിറയുന്ന മരണവംശം | Oru Kadhayund | MARANAVAMSAM
പി വി ഷാജികുമാർ എഴുതിയ വടക്കൻ മലബാറിലെ ഏർക്കാന എന്ന ഗ്രാമത്തിലെ മനുഷ്യരുടെ കഥ. മരണവംശം നോവലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന്, കഥാപാത്രങ്ങളുടെ പ്രണയവും വിരഹവും പകയും 'ഒരു കഥയുണ്ട്' പരിപാടിയിലൂടെ അവതരിപ്പിക്കുന്നു.
'ഒരു കഥയുണ്ട്' Ft. Priyaraj
Переглядів: 342

Відео

ആനിയമ്മയും തോമസ്‌കുട്ടിയും അനുരാഗത്തിലായ കഥ...
Переглядів 1072 місяці тому
മാപ്പ് പറയാൻ പോയി പ്രണയത്തിലായ കഥ...ആ കഥ ബിപിൻ ചന്ദ്രൻ എഴുതിയ 'കപ്പിത്താന്റെ ഭാര്യ'യിലുണ്ട്...ദാണ്ടെ ഇവിടെയുമുണ്ട്...#storytelling #books #mathrubhumibooks #lovestory #horrorstories #bookintroduction For full video click ua-cam.com/video/JUcWE3snODY/v-deo.html
അങ്ങനെ ആ ഭക്ഷണ പദാർത്ഥത്തിൽ നിന്ന് നളന് ദമയന്തിയോട് പ്രണയം തോന്നുന്നു.
Переглядів 2,3 тис.2 місяці тому
ആനന്ദ് നീലകണ്ഠന്റെ നള ദമയന്തി എന്ന പുസ്തകത്തെ കുറിച്ച് അദ്ദേഹവും നളന്റെ ദമയന്തി എന്ന പേരിൽ ആ പുസ്തകം മലയാളത്തിലേക്ക് പരിഭാഷ ചെയ്ത പ്രിയരാജ് ഗോവിന്ദ്‌രാജും നളന്റെയും ദമയന്തിയുടെയും കഥ രസകരമായി "ഒരു കഥയുണ്ട്" പരിപാടിയിലൂടെ അവതരിപ്പിക്കുന്നു. ഒരു കഥയുണ്ട് Ft. Anand Neelakantan & Priyaraj G #storytelling #Orukadhayund #mathrubhumibooks
ഒരു ശവം വാരിയുടെ ആത്മകഥ Kithab Ep-32
Переглядів 1142 місяці тому
ശവംവാരിയെന്ന പൊതുസമൂഹത്തിന്റെ അപമാനത്തിലും തന്റെ പ്രവർത്തികൾക്ക് മാനവും നന്മയും കാണുന്ന ഒരു മനുഷ്യൻ. മനസ്സറിഞ്ഞു ചെയ്യുന്ന തൊഴിലിന്റെ പേരിൽ സമൂഹം ഇരുട്ടിൽത്തള്ളിയ ഒരു സാധാരണക്കാരന്റെ പൊള്ളിക്കുന്ന ആത്മകഥ. മാദ്ധ്യമപ്രവർത്തകനായ നിയാസ് കരീം തയ്യാറാക്കിയ വിനുവിന്റെ ആത്മകഥ മരണക്കൂട്ട് മാതൃഭൂമി ബുക്സ്റ്റാളുകളിലും mbibooks.com ലും ലഭ്യമാണ്. #Books #Readers #Mathrubhumibooks #Maranakkoottu
പി വി ഷാജികുമാറിന്റെ ആദ്യ നോവൽ മരണവംശം...Kithab.Ep-30
Переглядів 3192 місяці тому
പി വി ഷാജി കുമാറിന്റെ ആദ്യ നോവലായ മരണവംശം വായനക്കാരിലേക്ക് എത്തിയിരിക്കുകയാണ്.പകയുടെയും രതിയുടെയും മരണങ്ങളുടെയും വടക്കൻ വീരഗാഥയിലേക്ക് സ്വാഗതം. ബുക്ക്സ് സ്റ്റാളുകളിൽ നിന്നും , ഓൺലൈനായി mbibooks.com എന്ന സൈറ്റിൽ നിന്നും പുസ്തകം വാങ്ങാം. #books #thriller #murder
"അങ്ങനെ ആ ഭക്ഷണ പദാർത്ഥത്തിൽ നിന്ന് നളന് ദമയന്തിയോട് പ്രണയം തോന്നുന്നു.
Переглядів 1,2 тис.3 місяці тому
ആനന്ദ് നീലകണ്ഠന്റെ നള ദമയന്തി എന്ന പുസ്തകത്തെ കുറിച്ച് അദ്ദേഹവും നളന്റെ ദമയന്തി എന്ന പേരിൽ ആ പുസ്തകം മലയാളത്തിലേക്ക് പരിഭാഷ ചെയ്ത പ്രിയരാജ് ഗോവിന്ദ്‌രാജും നളന്റെയും ദമയന്തിയുടെയും കഥ രസകരമായി "ഒരു കഥയുണ്ട്" പരിപാടിയിലൂടെ അവതരിപ്പിക്കുന്നു. ഒരു കഥയുണ്ട് Ft. Anand Neelakantan & Priyaraj G #storytelling #Orukadhayund #mathrubhumibooks
തീപ്പക്ഷിയെ തേടിപ്പോയ രാജകുമാരൻ - Part 2 || Storytelling
Переглядів 18211 місяців тому
തീപ്പക്ഷിയെ തേടിപ്പോയ രാജകുമാരൻ - Part 2 ഒരു കഥയുണ്ട് Ft. Priyaraj G
തീപ്പക്ഷിയെ തേടിപ്പോയ രാജകുമാരൻ - Part 1 || Storytelling
Переглядів 30511 місяців тому
തീപ്പക്ഷിയെ തേടിപ്പോയ രാജകുമാരൻ - Part 1 || Storytelling
മദ്രാസിലെ കൊലപാതക കഥകളുമായി ഇന്ദു ഗോപൻ.Kithab.Ep-30
Переглядів 482Рік тому
കഴിഞ്ഞ നൂറ്റാണ്ടിൽ മദ്രാസിൽ നടന്ന ഏറെ കോളിളക്കങ്ങൾ സൃഷ്‌ടിച്ച മൂന്ന് കൊലപാതകങ്ങളുടെ കഥകളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ബുക്ക്സ് സ്റ്റാളുകളിൽ നിന്നും , ഓൺലൈനായി mbibooks.com എന്ന സൈറ്റിൽ നിന്നും പുസ്തകം വാങ്ങാം. #books #thriller #murdermystery
ഇതാണെന്റെ സന്തോഷം.
Переглядів 414Рік тому
ഇനിയും ഇങ്ങനെ തന്നെ പോകണം എന്നാണ് ആഗ്രഹവും. വായനയെക്കുറിച്ച് പ്രദീഷ് കെ. #books #nationalreadersday #mathrubhumibooks #JeevanAanuVayana
ജീവനാണ് വായന ( Part 2)
Переглядів 765Рік тому
എല്ലാ പുസ്തകങ്ങൾക്കും എല്ലാ കഥകൾക്കും ഒരു സമയമുണ്ട്, ആ സമയമാകുമ്പോൾ അത് നിങ്ങളിലേക്ക് എത്തിച്ചേരും! #books #nationalreadersday #mathrubhumibooks #JeevanAnuVayana
ജീവനാണ് വായന
Переглядів 603Рік тому
.കഥകൾ എന്നും ജീവിതത്തിന്റെ ഭാഗമായിരുന്നു. വായനാനുഭവങ്ങളെക്കുറിച്ച് ദേവിക സജീവ്. #books #nationalreadersday #mathrubhumibooks #JeevanAanuVayana #DevikaSajeev
പുസ്തകങ്ങളില്ലാത്ത ഒരു ദിനത്തെക്കുറിച്ചുപോലും ചിന്തിക്കാനാവാത്ത വെറും വായനക്കാരനാണ് ഞാൻ.
Переглядів 402Рік тому
വായനാനുഭവങ്ങളെക്കുറിച്ച് പി. കെ. കുഞ്ഞൻ #books #readers #mathrubhumibooks #readersday #JeevanAanuVayana #PKkunhan
ജീവനാണ് വായന[Part 2]
Переглядів 553Рік тому
കുട്ടികൾക്ക് നിങ്ങൾ വായനയുടെ ലോകം കാണിച്ചുകൊടുക്കുക.വായനയെക്കുറിച്ചു അഞ്ജന അവിനാഷ് #books #nationalreadersday #mathrubhumibooks #JeevanAanuVayana #AnjanaAvinash
ജീവനാണ് വായന
Переглядів 513Рік тому
ജീവനാണ് വായന
ജീവനാണ് വായന (Part 2)
Переглядів 1,9 тис.Рік тому
ജീവനാണ് വായന (Part 2)
ആയുസ്സ് കൂട്ടിത്തരുന്ന ഒരു കാര്യം കൂടിയാണ് വായന എന്നെനിക്ക് തോന്നാറുണ്ട്!
Переглядів 457Рік тому
ആയുസ്സ് കൂട്ടിത്തരുന്ന ഒരു കാര്യം കൂടിയാണ് വായന എന്നെനിക്ക് തോന്നാറുണ്ട്!
ജീവനാണ് വായന
Переглядів 707Рік тому
ജീവനാണ് വായന
കൊച്ചിയിലെ വനിതാ ഡിറ്റക്ടീവ് ഉൾപ്പടെ 41 പെൺ ജീവിത കഥകൾ...കിതാബ് | Book Intro| Ep-29
Переглядів 162Рік тому
കൊച്ചിയിലെ വനിതാ ഡിറ്റക്ടീവ് ഉൾപ്പടെ 41 പെൺ ജീവിത കഥകൾ...കിതാബ് | Book Intro| Ep-29
എഴുത്തുകാരിയായ ഗിരിജ വാര്യരുടെ മകൾ എന്നറിയപ്പെടുന്നതിൽ സന്തോഷവും അഭിമാനവും-മഞ്ജു വാര്യർ
Переглядів 2,2 тис.Рік тому
എഴുത്തുകാരിയായ ഗിരിജ വാര്യരുടെ മകൾ എന്നറിയപ്പെടുന്നതിൽ സന്തോഷവും അഭിമാനവും-മഞ്ജു വാര്യർ
കൽക്കണ്ടം പോലെ മധുരിക്കുന്ന ഭാഷയിൽ എഴുതപ്പെട്ട മുട്ടായി പോലുള്ള പട്ടാളക്കഥകൾ |Book Intro Ep -28
Переглядів 148Рік тому
കൽക്കണ്ടം പോലെ മധുരിക്കുന്ന ഭാഷയിൽ എഴുതപ്പെട്ട മുട്ടായി പോലുള്ള പട്ടാളക്കഥകൾ |Book Intro Ep -28
അന്ന് രാവണൻ കണ്ടത് അയാളെയായിരുന്നു...
Переглядів 946Рік тому
അന്ന് രാവണൻ കണ്ടത് അയാളെയായിരുന്നു...
ഒരു കഥയുണ്ട്...ആനിയമ്മയും തോമസ്‌കുട്ടിയും അനുരാഗത്തിലായ കഥ...
Переглядів 6082 роки тому
ഒരു കഥയുണ്ട്...ആനിയമ്മയും തോമസ്‌കുട്ടിയും അനുരാഗത്തിലായ കഥ...
രാഷ്ട്രീയത്തിലെ ചിരിക്കഥകൾ...Book Intro...Ep-25
Переглядів 812 роки тому
രാഷ്ട്രീയത്തിലെ ചിരിക്കഥകൾ...Book Intro...Ep-25
മറഡോണ കേരളത്തിൽ വന്നപ്പോഴുണ്ടായ ഒരു രഹസ്യ സംഭവം...Book Intro...Ep-24
Переглядів 1672 роки тому
മറഡോണ കേരളത്തിൽ വന്നപ്പോഴുണ്ടായ ഒരു രഹസ്യ സംഭവം...Book Intro...Ep-24
ഒരു കഥയുണ്ട്...അമ്മിണിപ്പിള്ള മൂർഖനെപ്പിടിച്ച കഥ...
Переглядів 6832 роки тому
ഒരു കഥയുണ്ട്...അമ്മിണിപ്പിള്ള മൂർഖനെപ്പിടിച്ച കഥ...
കിതാബ് -'ആനന്ദഭാരം' എന്ന പുസ്തകം പരിചയപ്പെടുത്തുന്നു.|Book Intro |Ep -23
Переглядів 3192 роки тому
കിതാബ് -'ആനന്ദഭാരം' എന്ന പുസ്തകം പരിചയപ്പെടുത്തുന്നു.|Book Intro |Ep -23
'കാലം കാത്തുവെക്കുന്നത് ' എന്ന പുതിയ പുസ്തകത്തെക്കുറിച്ചു സി രാധാകൃഷ്‌ണൻ.
Переглядів 1,5 тис.2 роки тому
'കാലം കാത്തുവെക്കുന്നത് ' എന്ന പുതിയ പുസ്തകത്തെക്കുറിച്ചു സി രാധാകൃഷ്‌ണൻ.
മാതൃഭൂമി - ലുലു പുസ്തകോത്സവം 2022, കൊച്ചി| Mathrubhumi Books | Lulu Mall | Kochi | Reader's Fest
Переглядів 1072 роки тому
മാതൃഭൂമി - ലുലു പുസ്തകോത്സവം 2022, കൊച്ചി| Mathrubhumi Books | Lulu Mall | Kochi | Reader's Fest
മാതൃഭൂമി - ലുലു പുസ്തകോത്സവം 2022 തൃപ്രയാർ | Mathrubhumi Books | Y Mall | Reader's Fest
Переглядів 772 роки тому
മാതൃഭൂമി - ലുലു പുസ്തകോത്സവം 2022 തൃപ്രയാർ | Mathrubhumi Books | Y Mall | Reader's Fest

КОМЕНТАРІ

  • @mumthazbeegum8587
    @mumthazbeegum8587 22 години тому

    നല്ല അവതരണം.. Book reviews എല്ലാം കേട്ട്.. നല്ല ഭാഷ. കൂടുതൽ vedeos ഇടുക.. കുറച്ച് കൂടി ദീർഘമായി സംസാരിക്കുക എന്നൊരു request കൂടിയുണ്ട് 👍

  • @amrutha3789
    @amrutha3789 21 день тому

    നല്ല ബുക്കാണ്

  • @rashidpatharakkal3046
    @rashidpatharakkal3046 21 день тому

    ❤🙏🙏 എന്തൊരു കഥ എന്തൊരു കഥ പറച്ചിൽ..🎉❤

  • @anupriyat
    @anupriyat 22 дні тому

    ❤🔥

  • @VINODMSHANKAR
    @VINODMSHANKAR 27 днів тому

    Novel vaayicchini, ghambeeram❤

  • @pandittroublejr
    @pandittroublejr Місяць тому

    👍🏾 😍 🎉🎉🎉🎉

  • @mayapadmanabhan956
    @mayapadmanabhan956 2 місяці тому

    Suuuuper❤❤❤❤❤❤❤

  • @mayapadmanabhan956
    @mayapadmanabhan956 2 місяці тому

    ❤❤❤❤❤

  • @mayapadmanabhan956
    @mayapadmanabhan956 2 місяці тому

    Ethra kettu yenne ariyella super 👍❣️

  • @mayapadmanabhan956
    @mayapadmanabhan956 2 місяці тому

    ❤❤❤❤❤👍

  • @myhopeworld718
    @myhopeworld718 2 місяці тому

    😊😊😊

  • @Jayalakshmi__G
    @Jayalakshmi__G 2 місяці тому

    മികച്ച അവതരണം🫶🏻

  • @gladwinpaul1769
    @gladwinpaul1769 2 місяці тому

    Long long waited program.....

  • @geethanandakumar8777
    @geethanandakumar8777 2 місяці тому

    നല്ല അവതരണം നളനും ദമയന്തിയെ കൊടുംകാട്ടിൽ ഉപേക്ഷിക്കുന്നുണ്ട് അതും വസ്ത്രം മുറിച്ചെടുത്ത് മറ്റൊരു ഗുണം ബാഹുകൻ ആയ നളൻ്റെ അശ്വഹൃദയ രഹസ്യം ആണ്

  • @NarayananCMN
    @NarayananCMN 2 місяці тому

    അവിടെയിരിക്കുന്ന ആർക്കോ ഈ കഥ അറിയില്ല എന്ന് തോന്നുന്നു

  • @NarayananCMN
    @NarayananCMN 2 місяці тому

    അവിടെയിരിക്കുന്ന ആർക്കോ ഈ കഥ അറിയില്ല എന്ന് തോന്നുന്നു

  • @NarayananCMN
    @NarayananCMN 2 місяці тому

    ആദ്യം നളചരിതം കഥ ആട്ടക്കഥ പോയി കാണ് പത്തുവർഷം 23:08

  • @anziyaajeeb
    @anziyaajeeb 2 місяці тому

    feel good❤

  • @pandittroublejr
    @pandittroublejr 2 місяці тому

    💙

  • @amrutha3789
    @amrutha3789 2 місяці тому

    മനോഹരമായ അവതരണം കെട്ടിരിക്കാൻ നല്ല സുഖം ❤

  • @chandanamohan4446
    @chandanamohan4446 2 місяці тому

    kidilan avatharanam.

  • @chandanamohan4446
    @chandanamohan4446 2 місяці тому

    😊😊😊😊

  • @chandanamohan4446
    @chandanamohan4446 2 місяці тому

    Super

  • @pandittroublejr
    @pandittroublejr 2 місяці тому

    ഗുഡ് റിവ്യൂ... 📚✨📚🩷📚✨

  • @nevinninoj2347
    @nevinninoj2347 2 місяці тому

    ❤️

  • @pandittroublejr
    @pandittroublejr 2 місяці тому

    ഗുഡ് റിവ്യൂ... 📚💚📚🤍📚🙏🏾

  • @arshadkizhakkoth7287
    @arshadkizhakkoth7287 3 місяці тому

    മനോഹരം❤

  • @AshokKumar-yb4qc
    @AshokKumar-yb4qc 3 місяці тому

    മനോഹരമായ അവതരണം.....❤നളചരിതം കഥകളി കണ്ടപോലെ...

  • @indrani442
    @indrani442 4 місяці тому

  • @vishnuprasadcfc4530
    @vishnuprasadcfc4530 4 місяці тому

  • @paru1434
    @paru1434 4 місяці тому

    Athu karyam❤

  • @muhammedbasim4573
    @muhammedbasim4573 4 місяці тому

    📔📙📚🌻🌻🌻💚💚💚

  • @muhammedbasim4573
    @muhammedbasim4573 4 місяці тому

    എനിക്കും 📚📙📔💚💚💚

  • @vision8396
    @vision8396 5 місяців тому

  • @reader2787
    @reader2787 5 місяців тому

    സത്യം പറയാലോ നല്ല ബോറാണ് അവതരണം !

  • @neetha4792
    @neetha4792 5 місяців тому

  • @felixjose9598
    @felixjose9598 5 місяців тому

  • @pandittroublejr
    @pandittroublejr 5 місяців тому

    🎉🎉🎉🎉🎉🎉

  • @pandittroublejr
    @pandittroublejr 5 місяців тому

    😃😍🥰

  • @nisamudheenk.n8676
    @nisamudheenk.n8676 6 місяців тому

  • @Thread-e4c
    @Thread-e4c 6 місяців тому

    Ithinte avasnm oru suhrithin nadannathanenn paryunnille🤔

  • @pesmobile9737
    @pesmobile9737 6 місяців тому

    ഈ പുസ്തകം കിട്ടുമോ വായിക്കാൻ

  • @Jinnie.97
    @Jinnie.97 8 місяців тому

    Interesting book. I was eager to know the climax.

  • @RajendranVayala-ig9se
    @RajendranVayala-ig9se 10 місяців тому

    ❤ Mathew സാർ കഥയിലും ജീവിതത്തിലും മുഖാവരണമില്ലാത്ത തനിമനുഷ്യൻ -

  • @hajeshlalkr6062
    @hajeshlalkr6062 10 місяців тому

    👍

  • @Hetubecartoons
    @Hetubecartoons 10 місяців тому

    adhyam 'കഥ' ennu malayalathil ezhuthan padichit ithinoke erangado. vivarom vidhyabhyasom illathe erangiyekua..

  • @muhammadashique735
    @muhammadashique735 11 місяців тому

    Sathan seva nn lla concept nte veroru thalam❤ith vare vayicha sathanism concept ne appade polichezhuthiya oru kidilan item🔥🔥

  • @Rubareads
    @Rubareads Рік тому

    Need more videos like this

  • @sreenivasan9182
    @sreenivasan9182 Рік тому

    നമസ്കാരം സാർ. 🙏🙏🙏🌹