Rams Entertainments
Rams Entertainments
  • 25
  • 263 559
സംസ്മൃതി 2024 ഖത്തർ ( Highlights )
കേരളത്തിൻ്റെ പൂർവ്വ സ്മൃതികളെ സമഗ്രമായും സമ്പുഷ്ടമായും കോർത്തിണക്കി 150 ൽ പരം സംസ്കൃതി കലാകാരന്മാരെയും, കലാകാരികളെയും പങ്കെടുപ്പിച്ച് കൊണ്ട് അരങ്ങേറിയ സംസ്മൃതി എന്ന കലാവിഷ്കാരം ഖത്തറിലെ കലാസ്വാദകർക്ക് പുത്തൻ അനുഭവമായി മാറി.
12.04.2024, വെള്ളിയാഴ്ച, ICC അശോകാ ഹാളിൻ്റെ അരങ്ങിൽ കുഞ്ഞാലി മരക്കാർ, പഴശ്ശിരാജ , കരിന്തണ്ടൻ തുടങ്ങിയ പുകൾപെറ്റ ധീരദേശാഭിമാനികളെയും, പുന്നപ്ര വയലാർ, KPAC നാടകചരിത്രം തുടങ്ങിയ പ്രതിരോധങ്ങളെയും, പ്രതിഷേധങ്ങളെയും, പൂതപ്പാട്ടിനെയും, മോയിൻ കുട്ടി വൈദ്യർ അടക്കമുള്ള സാംസ്കാരിക അടയാളപ്പെടലുകളെയും, പ്രവാസത്തിൻ്റെ വേദനകളെയും, കേരളത്തിൻ്റെ നന്മകളെയും കരുത്തിനെയും ഒക്കെ ദൃശ്യ സമ്പന്നതയോടെ പുനരാവിഷ്കരിച്ചപ്പോൾ കേരളത്തിൻ്റെ ഭൂതവും, വർത്തമാനവും, ഭാവിയും എങ്ങനെ കോറിയിടണമെന്നതിന്ന് കൃത്യമായ മാതൃകയായി സംസ്മൃതി മാറി.
രതീഷ് മാത്രാടൻ സംവിധാനവും, ബിജു പി.മംഗലം രചനയും, ആതിര അരുൺ ലാൽ നൃത്തസംവിധാനവും നിർവ്വഹിച്ച സംസ്മൃതിയുടെ പ്രോഗ്രാം കൺവീനർ ശ്രീ. പ്രതീഷും, അസ്സോസിയേറ്റ് ഡയറക്ടർ തേജസും ആയിരുന്നു. രഞ്ജിത് ഗോപാലിന്റെ നേതൃത്വത്തിലുള്ള ആർട്ട്‌ ടീം കലാസംവിധാനാവും മേക്കപ്പും നിർവഹിച്ചു. ചൂരകൂടി കളരി സംഘം കളരി കൊറിയോഗ്രഫി നിർവഹിച്ചു.
സംസ്‌കൃതി മൻസൂറ യൂണിറ്റ് പ്രസിഡന്റ് സബീന അസീസ് അധ്യക്ഷയായ പൊതുചടങ്ങ് ഐസിസി പ്രസിഡന്റ് ശ്രീ മണികണ്ഠൻ ഉൽഘാടനം ചെയ്തു. മൻസൂറ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഫഹദ് സ്വാഗതം പറഞ്ഞു, സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ്‌കുട്ടി, ജനറൽ സെക്രട്ടറി ജലീൽ എ കെ, പ്രവാസിക്ഷേമബോർഡ് ഡയറക്ടർ ഇ എം സുധീർ, വനിതാവേദി സെക്രട്ടറി ജസിത ചിന്തുരാജ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംസ്‌കൃതി കേന്ദ്രകമ്മിറ്റി അംഗം ബിജു പി മംഗലം കൃതജ്ഞത രേഖപ്പെടുത്തി.
Переглядів: 46

Відео

ORDINARY STAR MOVIE PROMO MASHUP 💥 എന്ത് ചെയ്യാനാ സായിബെ അതായിരുന്നു എൻ്റെയും നിങ്ങളുടെയും വിധി 🤗
Переглядів 254Рік тому
ORDINARY STAR MOVIE PROMO MASHUP 💥 എന്ത് ചെയ്യാനാ സായിബെ അതായിരുന്നു എൻ്റെയും നിങ്ങളുടെയും വിധി 🤗
വീട്ടമ്മമാരായാൽ ഇങ്ങനെ വേണം❗ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം പ്രതിഷ്ഠദിന മഹോത്സവം 2023 കലാപരിപാടികൾ.
Переглядів 519Рік тому
വീട്ടമ്മമാരായാൽ ഇങ്ങനെ വേണം❗ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം പ്രതിഷ്ഠദിന മഹോത്സവം 2023 കലാപരിപാടികൾ.
GAMBEERAM MOVIE PROMO 7 FIFTY FIFTY | KC RAMACHANDRAN | NITHEESH NEELAN #ORDINARYSTAR
Переглядів 1,5 тис.Рік тому
JOURNEY OF GAMBEERAM MOVIE INDIA'S BIGGEST ORDINARY MOVIE PROMO 1 🤷 ua-cam.com/video/7aYk7GMIImQ/v-deo.html PROMO 2 🧘 ua-cam.com/video/LzWhGe8v1v8/v-deo.html PROMO 3 🏃 ua-cam.com/video/pG9NVc7gU0U/v-deo.html PROMO 4 🧍 ua-cam.com/video/ROqrm3SL9No/v-deo.html AYALATHE SUNDHARI LYRIC VIDEO 👩‍❤️‍👨👩‍❤️‍👨👩‍❤️‍👨 ua-cam.com/video/t1AbiCQjk8M/v-deo.html PROMO 5🧎 ua-cam.com/video/YG4Fu47N3XY/v-deo.html M...
GAMBEERAM MOVIE PROMO 6 ( Avasarangal Thedivarum )ORDINARY STAR |KC RAMACHANDRAN
Переглядів 1,7 тис.2 роки тому
INDIA'S BIGGEST ORDINARY MOVIE IN 10 LANGUAGES PRODUCED BY - KC RAMACHANDRAN LYRICS , MUSIC , WRITER & DIRECTOR - NITHEESH NEELAN PROMO 1 ( STUNNING DIVA ) ua-cam.com/video/7aYk7GMIImQ/v-deo.html PROMO 2 ( STYLISH DIVA ) ua-cam.com/video/LzWhGe8v1v8/v-deo.html PROMO 3 ( TECHNICIANS ) ua-cam.com/video/pG9NVc7gU0U/v-deo.html PROMO 4 ( ORDINARY STAR ) ua-cam.com/video/ROqrm3SL9No/v-deo.html AYALAT...
PROMO 5 | എല്ലാം ശരിയാകും | GAMBEERAM MOVIE #ORDINARYSTAR#KCRAMACHANDRAN
Переглядів 1,6 тис.2 роки тому
GAMBEERAM MOVIE PROMO'S PROMO 1 ua-cam.com/video/7aYk7GMIImQ/v-deo.html PROMO 2 ua-cam.com/video/LzWhGe8v1v8/v-deo.html PROMO 3 ua-cam.com/video/pG9NVc7gU0U/v-deo.html PROMO 4 ua-cam.com/video/ROqrm3SL9No/v-deo.html
GAMBEERAM MOVIE PROMO 4 | KC RAMACHANDRAN | NITHEESH NEELAN
Переглядів 1,5 тис.2 роки тому
GAMBEERAM MOVIE PROMO 4 #ANORDINARYSTAR PRODUCED BY - KC RAMACHANDRAN WRITER & DIRECTOR - NITHEESH NEELAN PROMO 1 ua-cam.com/video/7aYk7GMIImQ/v-deo.html PROMO 2 ua-cam.com/video/LzWhGe8v1v8/v-deo.html PROMO 3 ua-cam.com/video/pG9NVc7gU0U/v-deo.html PROMO 4 ua-cam.com/video/ROqrm3SL9No/v-deo.html PROMO 5 ua-cam.com/video/YG4Fu47N3XY/v-deo.html
#TECHNICIANS GAMBEERAM MOVIE | PROMO VIDEO 3
Переглядів 1,5 тис.3 роки тому
INDIA'S BIGGEST LOW BUDGET MOVIE PRODUCED BY - KC RAMACHANDRAN WRITER & DIRECTOR - NITHEESH NEELAN INDIA'S BIGGEST LOWBUDGET MOVIE PROMO 1 ua-cam.com/video/7aYk7GMIImQ/v-deo.html PROMO 2 ua-cam.com/video/LzWhGe8v1v8/v-deo.html PROMO 3 ua-cam.com/video/pG9NVc7gU0U/v-deo.html PROMO 4 ua-cam.com/video/ROqrm3SL9No/v-deo.html PROMO 5 ua-cam.com/video/YG4Fu47N3XY/v-deo.html
#Gambeeram Movie Promo 2 #Stylishdiva#Announcement#NitheeshNeealan#KCRamachandran
Переглядів 1,3 тис.3 роки тому
Cinemakaran Entertainments presents Gambheeram movie #Malalayam#Tamil#Hindi#Telugu#Kannada Produced by - KC Ramachandran lyrics& Music - Nitheesh Neelan Written& Direction - Nitheesh Neelan Song Credits Song:Janichath Aarkku vendi Movie - Simhasanam (1979) Producer& Director: Sreekumaran Thambi Music :MS Vishwanathan Singer : KJ Yesudas INDIA'S BIGGEST LOWBUDGET MOVIE PROMO 1 ua-cam.com/video/7...
AATHMA
Переглядів 823 роки тому
Film Triler.
#Gambeeram movie | Promo 1 #Heroine Announcement |#STUNNINGDIVA | KC Ramachandran | Nitheesh Neelans
Переглядів 1,9 тис.3 роки тому
PROMO 2 ua-cam.com/video/LzWhGe8v1v8/v-deo.html PROMO 3 ua-cam.com/video/pG9NVc7gU0U/v-deo.html PROMO 4 ua-cam.com/video/ROqrm3SL9No/v-deo.html PROMO 5 ua-cam.com/video/YG4Fu47N3XY/v-deo.html
TAKE IT EASY |TRAILER| TAMIL#AK# GIREESH E THALASSERY
Переглядів 893 роки тому
TAKE IT EASY |TRAILER| TAMIL#AK# GIREESH E THALASSERY
YOURS LOVINGLY AAN ( MALAYALAM HORROR THRILLER FILM TRAILER )
Переглядів 1593 роки тому
CINEMAKARAN ENTERTAINMENTS PRESENTS PRODUCED BY - KC RAMACHANDRAN DIRECTED BY - SOLOMON K GEORGE
VIRUTHAN (വിരുതൻ ) MALAYALAM SHORT FILM #suspense#action #thriller
Переглядів 1,3 тис.3 роки тому
PRODUCED BY - KC RAMACHANDRAN WRITER & DIRECTOR - NITHEESH NEELAN CAST - NITHEESH NEELAN , JELIN JP , ANNA VIKRAMAN
JANANI ( ജനനി ) MALAYALAM SHORT FILM (അമ്മയ്ക്ക് പകരം വെയ്ക്കാൻ മറ്റോരാൾ ഇല്ല ഈ ലോകത്ത്)
Переглядів 9853 роки тому
JANANI Malayalam shortfilm Produced by - KC RAMACHANDRAN Writer & Director - NITHEESH NEELAN Cast - JELIN JP, PRIYANKA , GIREESH AMBADI
മള്ളിയൂർ ഭാഗവതഹംസം ജന്മശതാബ്തി Part - 1 | Malliyoor Sankaran Namboothiri Janmashadhapthi Video
Переглядів 3383 роки тому
മള്ളിയൂർ ഭാഗവതഹംസം ജന്മശതാബ്തി Part - 1 | Malliyoor Sankaran Namboothiri Janmashadhapthi Video
Churuli trailer out: Lijo Jose Pellissery film is dark and intense | Upcoming Movie | New Movie
Переглядів 1383 роки тому
Churuli trailer out: Lijo Jose Pellissery film is dark and intense | Upcoming Movie | New Movie
Changayi is a 2021 Malayalam movie, directed by Sudhesh. stars Bhagath Manuel in the lead roles.
Переглядів 993 роки тому
Changayi is a 2021 Malayalam movie, directed by Sudhesh. stars Bhagath Manuel in the lead roles.
Changayi is a 2021 Malayalam movie, directed by Sudhesh. stars Bhagath Manuel in the lead roles.
Переглядів 753 роки тому
Changayi is a 2021 Malayalam movie, directed by Sudhesh. stars Bhagath Manuel in the lead roles.
മാരത്തോൺ ശ്രദ്ധ നേടുന്നു | മഞ്ജു വാര്യർ unveiled the title look poster
Переглядів 1214 роки тому
മാരത്തോൺ ശ്രദ്ധ നേടുന്നു | മഞ്ജു വാര്യർ unveiled the title look poster
മോഹൻലാൽ പടം അല്ല പത്തൊൻപതാം നൂറ്റാണ്ട് | വിനയൻ
Переглядів 2304 роки тому
മോഹൻലാൽ പടം അല്ല പത്തൊൻപതാം നൂറ്റാണ്ട് | വിനയൻ
MADHALASA ( മദാലസ ) Malayalam shortfilm
Переглядів 63 тис.4 роки тому
MADHALASA ( മദാലസ ) Malayalam shortfilm
മള്ളിയൂർ ശങ്കരൻ നമ്പൂതിരി ശതാബ്ദി
Переглядів 1694 роки тому
മള്ളിയൂർ ശങ്കരൻ നമ്പൂതിരി ശതാബ്ദി
PAST PRESENT FUTURE ( MALAYALAM ) THRILLER SHORT FILM | NITHEESH NEELANS
Переглядів 183 тис.4 роки тому
PAST PRESENT FUTURE ( MALAYALAM ) THRILLER SHORT FILM | NITHEESH NEELANS
PAST PRESENT FUTURE MALAYALAM THRILLER SHORTFILM TRAILER| NITHEESH NEELANS
Переглядів 2,2 тис.4 роки тому
PAST PRESENT FUTURE MALAYALAM THRILLER SHORTFILM TRAILER| NITHEESH NEELANS

КОМЕНТАРІ

  • @manoj.mankind8582
    @manoj.mankind8582 3 місяці тому

    Short film superb ayittund.പക്ഷെ അത്ഭുത പെടുത്തിയത് അഭിനേതാക്കൾ ആണു...

  • @saithushafi1589
    @saithushafi1589 5 місяців тому

    Nice❤❤❤

  • @JishajacobJishajacob
    @JishajacobJishajacob 5 місяців тому

    Ithenth kadaa

  • @sundaripancharat1267
    @sundaripancharat1267 5 місяців тому

    Om gum ganapathaye nama🙏🌹

  • @GirishKumar-xy9pf
    @GirishKumar-xy9pf 5 місяців тому

    Vnayakakrishnaaaaa saranam

  • @MundakayamAjith
    @MundakayamAjith 8 місяців тому

    കിടിലൻ 👌🏻👌🏻👌🏻

  • @SoniyaKakkachiparambil
    @SoniyaKakkachiparambil 8 місяців тому

    ഒന്നും മനസ്സിലായില്ല ആരെങ്കിലും പറഞ്ഞു തരോ

  • @sanujss
    @sanujss 11 місяців тому

    Nice 👍

  • @MudraArtsMedia
    @MudraArtsMedia Рік тому

    Best wishes ❤️

  • @MudraArtsMedia
    @MudraArtsMedia Рік тому

  • @VipinpgVipinpg
    @VipinpgVipinpg Рік тому

    സായിബെ അതെ എല്ലാം ശെരിയാകും ❤

  • @auto....kuttan..7777
    @auto....kuttan..7777 Рік тому

    Be happy ❤❤❤

  • @desiremedia6476
    @desiremedia6476 Рік тому

    ❤ഏല്ലാം ശരിയാവും

  • @rajithkrishna1982
    @rajithkrishna1982 Рік тому

    Really good concept and unexpected twist 💯👍👍.

  • @unnimayasanthosh5818
    @unnimayasanthosh5818 Рік тому

    Manassilayavar theme paranju tharuo

  • @byaathi
    @byaathi Рік тому

    Aarkkenglum manasilayo... Onnu paranju tharo.. fbyil ninn vannatha😅

    • @Reetta4035
      @Reetta4035 Рік тому

      ഞാനും 🙄ഒന്നും മനസ്സിലായില്ല 😢

  • @salinirajesh899
    @salinirajesh899 Рік тому

    സൂപ്പർബ് 😍👍

  • @premlalpremji999
    @premlalpremji999 Рік тому

    Super 👍

  • @CchinjuCchinju
    @CchinjuCchinju Рік тому

    അപ്പോൾ കാറിൽ ഉണ്ടായിരുന്ന ആളോട് iyal കള്ളം പറഞ്ഞതാണോ wife iyale കൊന്നുന്നോക്കെ

  • @thedreamhunter.2203
    @thedreamhunter.2203 Рік тому

    ഇതിന്റെ short video കണ്ടപ്പോൾ ഞാനും എല്ലാവരെയും പോലെ തെറ്റിദ്ധാരിച്ചു🤕 SORRY ALL 🙏🏿, this is good massage for every one🔥🔥🔥

  • @ajinalex1874
    @ajinalex1874 Рік тому

    നൈറ്റി ഇട്ട actress nte പേര് ജിൻസി എന്നാണോ അതോ പ്രിയങ്ക എന്നാണോ?? Please reply short film teams 🙏 🙏🙏🙏🙏

  • @sreejeshambalaparambath8845

    ഒരു കോപ്പും മനസ്സിലായില്ല...

  • @veenaarun798
    @veenaarun798 Рік тому

    Superb👍

  • @vidyaammu3638
    @vidyaammu3638 Рік тому

    👍

  • @bibinpbaby5308
    @bibinpbaby5308 Рік тому

    ഇത് എന്താണ് ഉദ്ദേശിച്ചത് എന്ന് ആരേലും ഒന്ന് പറഞ്ഞു തരാമോ 🙄🙄

  • @rj_talks_
    @rj_talks_ Рік тому

    എന്തായിരുന്നു ഇത്‌

  • @naimusentertainment9730
    @naimusentertainment9730 Рік тому

    ❤️👌🏻❤️

  • @JELINAsona
    @JELINAsona Рік тому

    nys dr

  • @sumeshjoseph2471
    @sumeshjoseph2471 Рік тому

    ഇതാരോ തലയും വാലും ഇല്ലാതെ ഫേസ്ബുക് ഇട്ടിട്ടുണ്ട്.... Good one ❤...

  • @shamseershaz5782
    @shamseershaz5782 Рік тому

    ഫേസ് ബുക്കിൽ കണ്ടിട്ട് ഒന്നും മനസ്സിലാവാതെ കിളിപോയി ഇവിടെ വന്ന ഞാൻ 😊

  • @indiradevimd7582
    @indiradevimd7582 Рік тому

    Super🙏👍👍👍🎉🎉🎉

  • @jishakk9162
    @jishakk9162 Рік тому

    വളരെ നന്നായിട്ടുണ്ട് 👍🏻👍🏻👍🏻🥰🥰🥰❤❤❤

  • @jayabaijubaiju3845
    @jayabaijubaiju3845 Рік тому

    Super ♥️♥️♥️♥️♥️♥️♥️♥️♥️👍👍👍

  • @anjujohnson9930
    @anjujohnson9930 Рік тому

    👍🏻👍🏻

  • @unnikuttansaji8457
    @unnikuttansaji8457 Рік тому

    Adipoli

  • @destintom9271
    @destintom9271 Рік тому

    ❤️❤️❤️

  • @Shafi18
    @Shafi18 Рік тому

    മനസിലായവർ ഒന്നു എക്സ്പ്ലെയിൻ ചെയ്തു തരണം

  • @sumeshas-1484
    @sumeshas-1484 Рік тому

    സാഹിബേ അഡ്വാൻസ് ബുക്കിംഗ് ഇടൂ ഗംഭീരമാക്കാം👌👌👌👍

  • @anjaliachu4954
    @anjaliachu4954 Рік тому

    Super Babucha..👌🏼👌🏼👍👍 Waitiing... Good Luck & Best Wishes..

  • @blueisland2997
    @blueisland2997 Рік тому

    ഒരു കാര്യം ഉറപ്പാണ്... ഈ ചിത്രം കേരളത്തിൽ ഒരു ചർച്ചയാകും..

  • @gandharvponnu2.013
    @gandharvponnu2.013 Рік тому

    ഗംഭീരം, ഗംഭിര അഭിപ്രായം നേടി ഗംഭീര പ്രദർശന വിജയം നേടും 🔥🔥👍

  • @bibinbabu2531
    @bibinbabu2531 Рік тому

    Congratulations 👏🎉

  • @sreedurgacreations9577
    @sreedurgacreations9577 Рік тому

    ഈ പറഞ്ഞത് വല്ലതും നടക്കുന്ന കാര്യമാണോ?. അങ്ങിനെ ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റുമെങ്കിൽ 150 പോട്ടേന്ന് വക്കാം...any way all the best

  • @ananddoc7884
    @ananddoc7884 Рік тому

    സായിബെ.... എനിക്ക് 4 ടിക്കറ്റ് ബുക്ക് ചെയ്യണം .... എങ്ങിനെയാണ് ബുക്ക് ചെയ്യേണ്ടത്.... നല്ല ഒരു തീരുമാനമാണ് സുഹൃത്തേ .... ധൈര്യമായി മുന്നോട്ട് പോകുക.... സിനിമയെ സ്നേഹിക്കുന്നവർ കൂടെ ഉണ്ടാവും .... പിന്നെ ടിക്കറ്റിന്റെ പകുതി പൈസ വേണ്ട.... 😁 പടം..'' ഗംഭീരമാവും ....👍

  • @eleutheromaniac0559
    @eleutheromaniac0559 Рік тому

    👏👏💪

  • @littleleevas844
    @littleleevas844 Рік тому

    💞💞💞💞💞💞💞💞👌👌👌👌👌

  • @sumeshnarayanan1985
    @sumeshnarayanan1985 Рік тому

    Saayibe😍🥰

  • @manubhaghavath3837
    @manubhaghavath3837 Рік тому

    Superb💞

  • @jagadeesh302
    @jagadeesh302 Рік тому

    Best wishes 🙏🏻

  • @vishnupr8354
    @vishnupr8354 Рік тому

    ❣️❣️❣️