- 171
- 56 576
Rekha Menon Hair care
Приєднався 27 лип 2024
Відео
#haircaretips FENUGREEK AND FLAXSEED GEL 💯👌
Переглядів 1002 години тому
#haircare A totally different gel 💯👌 with Flaxseed and Fenugreek for hair growth and healthy scalp 👌👌👌
#haircaretips HIBISCUS GEL REDUCING EXCESS OIL IN YOUR HAIR👌👌👌
Переглядів 1174 години тому
Execss oily effect of your hair must be changed by using HIBISCUS 🌺🌺🌺 GEL,,👌👌👌
#haircare AMLA POWDER AND OLIVE OIL PACK FOR HAIR GROWTH
Переглядів 3147 годин тому
A new pack for hair growth, thickness and blackish that is AMLA POWDER AND OLIVE 🫒🫒 OIL 👌👌👌
#haircare BENEFITS FOR CUTTING HAIR ONFULLMOON DAY👌👌👌
Переглядів 1069 годин тому
#haircare A lot of benefits are there for cutting hair on fullmoon day👌👌👌
#haircare AMLA POWDER + NEEM POWDER + BEETROOT PACK FOR THICKNESS & GROWTH,👌👌👌
Переглядів 48512 годин тому
#haircare Amla powder, neem powder,and beetroot juice mix with as a pack for thickness and growth,👌👌👌
#haircaretips Natural growth is preferred
Переглядів 18914 годин тому
#haircare Natural growth is preferred
## hair growth hair tips ❤️❤️👌
Переглядів 12619 годин тому
Super hair mask for preventing hair fall ❤️❤️❤️👌
#haircare Neem is the only solution for dandruff, itching and lice 👌👌👌
Переглядів 9021 годину тому
#haircare Neem is the best solution for dandruff itching and lice 👌👌👌
#haircare A new natural dye covers grey hair
Переглядів 500День тому
#haircare a new natural dye covers grey hair 👌👌👌
#haircare hair related questions and answers
Переглядів 111День тому
#haircare Question and answer for hair and care.
#haircare Different hair textures need to understand different Strategic hair packages 👌👌👌
Переглядів 312День тому
#haircare Hair textures are different types, so the Strategic package must be very selective
#haircaretips for hair thickness hdir growth 👌👌❤️❤️
Переглядів 17714 днів тому
#haircaretips for hair thickness hdir growth 👌👌❤️❤️
#haircare a tutorial channel for hair
Переглядів 13114 днів тому
#haircare a tutorial channel for hair
#haircaretips Rice porridge. +. hibiscus & vitamin E
Переглядів 24614 днів тому
#haircaretips Rice porridge. . hibiscus & vitamin E
#haircare Yogurt and Oliveoil hair pack
Переглядів 13014 днів тому
#haircare Yogurt and Oliveoil hair pack
#hairgrowth Fenugreek + Coconut milk conditioner for hair growth
Переглядів 60114 днів тому
#hairgrowth Fenugreek Coconut milk conditioner for hair growth
#haircare correct 💯 answers to the common queries
Переглядів 15114 днів тому
#haircare correct 💯 answers to the common queries
#haircaretips A marvelous pack for hair growth and protection
Переглядів 18121 день тому
#haircaretips A marvelous pack for hair growth and protection
#haircare Tradition 🌟 is not enough and care is needed 👌🫡
Переглядів 22721 день тому
#haircare Tradition 🌟 is not enough and care is needed 👌🫡
#haircare A very 👍 valuable motivational one
Переглядів 22021 день тому
#haircare A very 👍 valuable motivational one
#haircaretips Castor Oil and rose 🌹🌹 water
Переглядів 13121 день тому
#haircaretips Castor Oil and rose 🌹🌹 water
##haircaretips എള്ളും കഞ്ഞിവെ ള്ളവും👌👌👌👌🙏❤️
Переглядів 22121 день тому
haircaretips എള്ളും കഞ്ഞിവെ ള്ളവും👌👌👌👌🙏❤️
#haircaretips positive responses keep coming
Переглядів 18021 день тому
#haircaretips positive responses keep coming
##haircaretips hair growth energy booster and digestive ❤️❤️❤️🙏👌
Переглядів 29028 днів тому
haircaretips hair growth energy booster and digestive ❤️❤️❤️🙏👌
#haircaretips A wonderful pack of 🌺 hibiscus, Fenugreek and olive 🫒 oil
Переглядів 1,4 тис.28 днів тому
#haircaretips A wonderful pack of 🌺 hibiscus, Fenugreek and olive 🫒 oil
തീർച്ചയായും try ചെയ്തു നോക്കും.❤❤
Nice amma❤❤
Thanks chechi. Is it possible for you to tell us which videos to watch especially on diet. Thank you for all your efforts to give valuable information on haur care as every woman wants to have some hair on their scalp.❤
Waaw super vlogs amma and amma looking beautiful😍😍❤
Beautiful amma❤❤
Waaw super vlogs amma❤❤
Chechi, can you do a video on vegetarian diet and hair growth.
Kattarvazha olive oil thekkunnathu hair dye thekkathe use cheyyan pattilae
Chechi, baby hair fall ne tip parayamo
ഈ ജെൽ എന്തെല്ലാം
ഏതു ഒലിവ് ഓയിൽ ആണ്
ഞാനിന്ന് മുരിങ്ങയില ജ്യൂസിൽ നെല്ലിക്ക പൊടി മിക്സ് ചെയ്തു ettutto.സൂപ്പർ❤മുടി നല്ല soft silky ആയി.thank u maam ❤
Chechi, every year I face hair fall for 2 to 3 months. Is it common?
മാം കഞ്ഞി വെള്ളം ദിവസം യ്യുസ് ചെയ്യാമോ
Chechi,daily hair serum like fenugreek water, rosemary water use cheythal natural hair growth prevent aakumo? Gap venamo?
Natural മതി. Thank u maam❤
Good
എനിക്ക് നീലാംബരി പുരട്ടുമ്പോൾ തലവേദന ആണെന്ന് പറഞ്ഞല്ലോ മുരിങ്ങ യില പുരട്ടിയിട്ടും തലവേവേദന ആണ് mam
Thanks chechi ❤
Maam എന്താണ് keratin treatment?maam share ചെയ്ത ഏതെങ്കിലും പാക്ക് അതിനു പറ്റിയത് ഉണ്ടോ?അതിനെ പറ്റി ഒന്നു പറയാമോ? എൻ്റെ മോൾ ചോദിക്കാൻ paranjathaanutto.
Chechi,stomac upset aakumol kazhali(neck) veekkam varumo?
Nalla hair loss ind mudi potipokem cheyinund enth cheythitum orumatavum ilaa kattapoleya pokunath pls reply
Maam... എന്ത് ഭംഗി മുടി കാണാൻ.❤നല്ല ഇഷ്ടമായി. ❤❤മാമിൻറെ പാക്ക് ഉപയോഗിക്കാൻ തുടങ്ങിയതിൽ പിന്നെ scalp hair നല്ല ക്ലീൻ ആയി ഇരിക്കുന്നു.thank u ❤
ചേച്ചി എൻറെ ഡ്രൈ ഹെയർ ആണ് ഒലിവ് ഓയിൽ കറ്റാർവാഴ തേക്കും എനിക്കൊരു സംശയം ചേച്ചീ എന്നോട് ഒരാൾ പറഞ്ഞു എണ്ണ കാച്ചും പോൾ നല്ലെണ്ണയും വെളിച്ചെണ്ണയും മിക്സ് ആക്കി എണ്ണ കാച്ചിയാൽ ഹെയർ നല്ലതാണെന്ന് അടാട്ട് ഒന്ന് ക്ലിയർ ചെയ്യാമോ ഞാൻ ചെയ്തില്ല പറയണേ❤
Weekly hair care paryamo
Super❤
Super pack try ചെയ്യും❤ Thank u maam ❤❤
ചേച്ചി ഞാൻ പാക്ക് മാറിമാറി തലയിൽ തേയ്ക്കുന്നത് വെറ്റില പനിക്കൂർക്ക നീര് മൂന്നുനേരം കഴിച്ചു നല്ല വ്യത്യാസമായി മൂക്കിൽ ഒഴിക്കുന്ന മരുന്ന് കണ്ടിന്യൂ ചെയ്യാണ് ഒത്തിരി വ്യത്യാസമായി ഒരുപാട് നന്ദി❤❤
ചേച്ചി രണ്ട് ആയുർവേദ ചെടിയുടെ പാക്ക് പറഞ്ഞല്ലോ നീല പൂവ് ഉള്ളത് പറയണേ❤
Nalla pole hair loss ind pls reply
ചേച്ചി പറഞ്ഞ എല്ലാ ടിപ്പുകളും ഇന്ന് ഞാൻ ചെയ്യും ആവി പിടിക്കുന്ന ഒരു ടിപ്പ് പറഞ്ഞു ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച് ഇടണം നല്ലൊരു ടിപ്പ് ആണ് വളരെ നന്ദി മൂക്കിൽ ഒഴിക്കുന്ന മരുന്ന് ഒന്നു പറഞ്ഞു തരണേ❤ എഴുതിത്തരണം❤ നന്ദി നന്ദി
Cephagrain dtops
❤
ഇന്ന് ഭഗവാനെ കുറിച്ച് പറഞ്ഞത് എല്ലാം വളരെ ഇഷ്ടമായി.❤ആവർത്തന വിരസത ഇല്ല.Thank u maam ❤❤❤
Hai mam ❤️❤️❤️❤️❤️ എല്ലാ ttips നല്ലതാണ് 10:21
True ❤ God bless you🎉
ചേച്ചി എന്നെ മറന്നോ രണ്ടാഴ്ച വീഡിയോ കണ്ടില്ല ഞാൻ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു പനി കൂടിയിട്ട് ഇന്നലെ വീട്ടിൽ വന്നു കഫം വെളിയിലേക്ക് പോകുന്നില്ല ചേച്ചി എന്തെങ്കിലും ഒരു മരുന്ന് പറയുമോ പനിയൊക്കെ മാറി ചേച്ചിയുടെ വീഡിയോ കാണാൻ വലിയ വിഷമത്തിലായിരുന്നു ഇനി ഓരോന്ന് കാണണം കഫം വെളിയിൽ പോകാനുള്ള മരുന്ന് പറഞ്ഞുതരുമോ❤❤❤ മറുപടി കാത്തിരിക്കും
രേഖമേനോൻ ഹെയർ കെയർ ചാനൽ കാണാൻ കഴിഞ്ഞത് ഈശ്വര നിശ് ചയ മായി കരുതുന്നു..❤മാമിന് എല്ലാ നന്മയും ഉണ്ടാകട്ടെ.ദീപാവലി ആശംസകൾ❤❤
മാം ഡേയ്ലി യൂസ് ചെയ്യാവോ പാക്ക്
Thanks maam❤
ഇത് എവിടെ കിട്ടും ചേച്ചി
Super❤❤❤
Good 🎉
എൻ്റെ മുടിയും അങ്ങിനെ യാണ്.. ഇപ്പോള് നിറുകയിൽ മുടി വളരുന്നുണ്ട്.combing masaging ചെയ്യുമ്പോൾ നല്ല മാറ്റമുണ്ട്.ഇന്നത്തെ വീഡിയോ വളരെ ഉപകാരപ്രദം ❤thank u maam ❤❤
Shikakai nallathalle. Cheli..pogan..?
Thank u maam ❤
Olve oil നു പകരം Flaxeed oil ചേര്‍ക്കാമോ
Maam 2 side mudi മാത്രം നീളുന്നതെന്താ..നടു ഭാഗം ഒട്ടും നീളുന്നില്ല ബാക്കിൽ
Thanks chechi ❤
Chechi,as I told I am having hair fall but at the same time hair is growing in length. Because of its curly nature it appears shorter Now I have no length as well as thickness.pls give a remedy.
മുടി നര മാറ്റാൻ എന്തു ചെയ്യണം ചേച്ചി pls പറഞ്ഞ് തരുമോ