Travel Big with a Tiny Budget
Travel Big with a Tiny Budget
  • 66
  • 4 432 558
Genting Highlands-ലേക്ക് പോകുമ്പോൾ അറിയേണ്ടതെല്ലാം !! Malaysia | HD 4K
മലേഷ്യയിലെ ഒരു Must visit attraction ആണ് Genting Highlands എന്ന highrange location. നമ്മടെ മൂന്നാർ ഒക്കെ പോലെ മലേഷ്യയിലെ ഒരു സ്ഥലം, പക്ഷെ മൂന്നാർ പോലെ natural beauty അല്ല, ഇതൊരു ആഘോഷ കേന്ദ്രം ആണ്. മലമുകളിൽ പണിതിരിക്കുന്ന ഉല്ലാസ നഗരം. മലേഷ്യ പോകുന്നവർ ഉറപ്പായും പോയി കാണണം. Genting Highlands പോകുന്നതിനു മുൻപേ നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും ഈ വിഡിയോയിൽ കാണാം..!!
ചുരുങ്ങിയ budget ൽ മലേഷ്യ യാത്ര എങ്ങനെ പോകണം, എന്തൊക്കെ കാണണം, എങ്ങനെ പ്ലാൻ ചെയ്യണം എന്നറിയാൻ ഈ 👇 Malaysia Travel Guide Video കാണുക.
ua-cam.com/video/dqEwm19FWZ4/v-deo.html
മലേഷ്യയിലെ തന്നെ മറ്റൊരു must visit attraction ആയ ലങ്കാവി island യാത്രയെ കുറിച്ചുള്ള complete guide 👇
ua-cam.com/video/R7c0XpsC3Hk/v-deo.html
Complete Thailand travel guide👇
ua-cam.com/video/SEAhI4ywqAk/v-deo.htmlsi=Nohrum7GttOYFlQE
Complete Dubai travel guide👇
ua-cam.com/video/AxxRlA7-CdM/v-deo.htmlsi=VggfR8YPYZT9yeFP
Complete Andaman travel guide👇
ua-cam.com/video/OKjOSzKUIqk/v-deo.htmlsi=P_AQeY3-4sDQU7Pr
Complete Srilanka travel guide👇
ua-cam.com/video/hl2rWhqEBlw/v-deo.htmlsi=EKyA9gLe5oHD4jHY
#gentinghighland #gentingskyworlds #malaysia #kualalumpur #tourism #malayalam #travel #guide #gambling #lasvegas #explore #langkawi #petronas #twintowers #batucaves #vlog #traveling #itinerary #budget #tourist
Переглядів: 1 113

Відео

Langkawi Island Travel Guide 🔥🦅 | HD 4K | Malaysia
Переглядів 2,2 тис.День тому
മലേഷ്യയുടെ ഭാഗമായ ലങ്കാവി എന്ന ഒരു ദ്വീപ് ഉണ്ട്, "കാവി നിറമുള്ള പരുന്ത്" എന്നാണു ലങ്കാവി എന്ന പേരിൻറെ അർഥം. പേരുപോലെ തന്നെ ഈ ദ്വീപ് പരുന്തുകളുടെ വിഹാര കേന്ദ്രം ആണ്. മലേഷ്യ യാത്രയിൽ ഉറപ്പായും പോയിരിക്കേണ്ട സ്ഥലമാണ് ലങ്കാവി. ലങ്കാവി യാത്രക്ക് ആവശ്യമായ എല്ലാ വിവരങ്ങളും നിങ്ങൾക്ക് ഈ വീഡിയോയിൽ കാണാം. ചുരുങ്ങിയ budget ൽ മലേഷ്യ യാത്ര എങ്ങനെ പോകണം, എന്തൊക്കെ കാണണം, എങ്ങനെ പ്ലാൻ ചെയ്യണം എന്നറിയാൻ ഈ 👇 Ma...
മലേഷ്യ പോകും മുൻപേ അറിയേണ്ടതെല്ലാം !! 🤩 HD 4K | Malaysia Travel guide
Переглядів 14 тис.14 днів тому
നിങ്ങൾ മലേഷ്യ യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾക്കുള്ളതാണ്. പാക്കേജ് എടുക്കാതെ സ്വന്തമായി എങ്ങനെ മലേഷ്യ പോകാം, എത്ര budget ആവും, എന്തൊക്കെ കാണണം എന്നീ വിവരങ്ങൾ ഇതിൽ നിങ്ങൾക്ക് അറിയാം. കൂടാതെ വിസ എടുക്കാനും, hotel ബുക്ക് ചെയ്യാനും ഈ വീഡിയോ സഹായകരമാവും. യാത്രകളെ ഇഷ്ടപ്പെടുന്നവരും, സ്വന്തമായി യാത്രകൾ plan ചെയ്ത് പോകാൻ ആഗ്രഹിക്കുന്നവരും channel subscribe ചെയ്യാൻ മറക്കണ്ട❤ . നിങ്ങളുടെ ...
ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് കാണണം 🔥❤️ | Ganga Aarti Varanasi | HD 4K
Переглядів 2,9 тис.Місяць тому
ഗംഗാ ആരതി എന്ന പ്രശസ്തമായ ആ ചടങ്ങിനെ പറ്റി കൂടുതൽ അറിയാം. വാരണാസിയിലെ ഒഴിച്ചുകൂടാനാകാത്ത ആ അത്ഭുത കാഴ്ച കണ്ടിട്ടില്ലാത്തവർക്ക്, അതിന്റെ മുഴുവൻ വിവരണവും ഉൾകൊള്ളിച്ചു തയാറാക്കിയതാണ് ഈ വീഡിയോ. #varanasi #ganga #gangaaarti #banaras #kashi #travel #explore #spirituality കൂടുതൽ യാത്ര വിവരങ്ങൾക്കായി channel subscribe ചെയ്യാൻ മറക്കണ്ട 👇 @travel_big_with_a_tiny_budget വാരാണസി യാത്രക്ക് ആവശ്യമായ എല്ലാ വി...
കുംഭമേള കാണാൻ പോകണോ? 😱 Prayagraj Travel Guide | HD 4K
Переглядів 36 тис.Місяць тому
ലോകത്തിലെ തന്നെ ഏറ്റവുമധികം ആളുകൾ ഒരുമിച്ച് ഒരു ദിവസം ഒത്തുകൂടുന്ന ഒരു event (largest social gathering) എന്ന record ഉള്ളത് നമ്മടെ ഇന്ത്യയിലെ കുംഭമേളക്ക് ആണ്. ഇങ്ങനൊരു പരിപാടി ഇന്ത്യയിലുണ്ടായിട്ട് അത് കാണാൻ പോകണ്ടേ? പക്ഷെ ശരിക്കും കുംഭമേളക്ക് പോകുണോ ? എന്താണ് അവിടെ കാണാൻ ഉള്ളത്? കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിനെ കുറിച്ചു അറിയേണ്ടതെല്ലാം ഈ വീഡിയോയിലുണ്ട്. പ്രയാഗരാജ് പോകാൻ plan ഇടുന്നവർ ഇത് കാണുക !...
മരണം ആഘോഷിക്കുന്ന മണികർണിക...!! 💀 Varanasi | Manikarnika ghat | 4K HD | 2024
Переглядів 117 тис.Місяць тому
മരണം ആഘോഷിക്കപ്പെടുന്ന വാരണാസിയിലെ മണികര്ണിക ഘട്ട് !! ഒരിക്കലെങ്കിലും പോയി കണ്ടിരിക്കേണ്ട ലോകത്തിലെ തന്നെ ഒരു വ്യത്യസ്തമായ സ്ഥലം. ഒരു ദിവസം നൂറോളം ശവങ്ങൾ കത്തിച്ചു ചാരമാക്കുന്ന ഗംഗയുടെ പുണ്യ തീരം. മണികര്ണികയെ പറ്റി കൂടുതൽ അറിയേണ്ടവർക്ക് ഈ video ഉപകരിക്കും. #varanasi #manikarnika #manikarnikaghat #ghat #banaras #kashi #travel #explore കൂടുതൽ യാത്ര വിവരങ്ങൾക്കായി channel subscribe ചെയ്യാൻ മറക്കണ്...
How to plan your Varanasi Trip | Full Budget breakdown | 2024 | HD 4K
Переглядів 12 тис.Місяць тому
എല്ലാ സഞ്ചാരികളുടെയും bucket list-ൽ ഉള്ള ഒരു സ്ഥലമാണ് വാരണാസി. ഇന്ത്യയുടെ spiritual capital ആയ വാരാണാസിയിലേക്ക് എങ്ങനെ പോകാം, budget എത്ര കരുതണം, എവിടെയൊക്കെ പോകണം, എന്തൊക്കെ കാണണം എന്ന് തുടങ്ങി നിങ്ങളുടെ വാരാണാസിയെ കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും ഈ വിഡിയോയിൽ ഉത്തരമുണ്ട്. കൂടുതൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ comment ചെയ്യുകയോ, instagram page-ൽ message അയക്കുകയോ ചെയ്താൽ മതി. #varanasi #travel #g...
ഭൂമിക്കടിയിലെ പ്രേതാലയം പോലൊരു ഗുഹയിൽ ഒറ്റക്ക് 😱 💀 | Dangerous Bat cave | 4K 2024
Переглядів 11 тис.2 місяці тому
ഭൂമിക്കടിയിലെ പ്രേതാലയം പോലൊരു ഗുഹയിൽ ഒറ്റക്ക് 😱 💀 | Dangerous Bat cave | 4K 2024
രാവണൻറെ രഹസ്യ ഗുഹക്കുള്ളിൽ 😱🔥 | HD 4K | 2024
Переглядів 11 тис.3 місяці тому
രാവണൻറെ രഹസ്യ ഗുഹക്കുള്ളിൽ 😱🔥 | HD 4K | 2024
ജോഗ് ഫാൾസിലേക്കും യാനയിലേക്കും ഒരു Budget trip എങ്ങനെ plan ചെയ്യാം ? 4K | 2024
Переглядів 1,9 тис.3 місяці тому
ജോഗ് ഫാൾസിലേക്കും യാനയിലേക്കും ഒരു Budget trip എങ്ങനെ plan ചെയ്യാം ? 4K | 2024
Konark Sun Temple Complete Travel Guide | HD 4K | 2024
Переглядів 9634 місяці тому
Konark Sun Temple Complete Travel Guide | HD 4K | 2024
How to book Darjeeling Toy Train | Travel Guide 2024 | HD 4K
Переглядів 7764 місяці тому
How to book Darjeeling Toy Train | Travel Guide 2024 | HD 4K
Darjeeling -ലേക്ക് ഒരു budget trip പോകുന്നതെങ്ങനെ ? HD | 4K | 2024
Переглядів 10 тис.4 місяці тому
Darjeeling -ലേക്ക് ഒരു budget trip പോകുന്നതെങ്ങനെ ? HD | 4K | 2024
Real മഞ്ഞുമ്മൽ ബോയ്സ് scene 🔥 ഭൂമിക്കടിയിലെ നീല തടാകം, Dangerous cave | Nildiya Pokuna | 4K | 2024
Переглядів 823 тис.5 місяців тому
Real മഞ്ഞുമ്മൽ ബോയ്സ് scene 🔥 ഭൂമിക്കടിയിലെ നീല തടാകം, Dangerous cave | Nildiya Pokuna | 4K | 2024
അതിരപ്പിള്ളി കാട്ടിൽ കയറാം - നാടുകാണി Trekking complete details | 4K HD | 2024
Переглядів 11 тис.5 місяців тому
അതിരപ്പിള്ളി കാട്ടിൽ കയറാം - നാടുകാണി Trekking complete details | 4K HD | 2024
Whale Diving - Complete details | HD | 2024 | Travel Big with a Tiny Budget
Переглядів 3,7 тис.6 місяців тому
Whale Diving - Complete details | HD | 2024 | Travel Big with a Tiny Budget
ഉയരം പേടിയുള്ളവർ ആണെങ്കിൽ ഈ വഴിക്ക് വരണ്ട 😱🔥 | Most terrifying experience in Srilanka | HD | 2024
Переглядів 2 тис.6 місяців тому
ഉയരം പേടിയുള്ളവർ ആണെങ്കിൽ ഈ വഴിക്ക് വരണ്ട 😱🔥 | Most terrifying experience in Srilanka | HD | 2024
ശ്രീലങ്കയിലെ രാവണൻ പണിത അത്ഭുത കോട്ട | HD | 2024 | Travel guide
Переглядів 1,9 тис.6 місяців тому
ശ്രീലങ്കയിലെ രാവണൻ പണിത അത്ഭുത കോട്ട | HD | 2024 | Travel guide
Complete Srilanka trip guide | HD | 2024 | Travel guide
Переглядів 26 тис.7 місяців тому
Complete Srilanka trip guide | HD | 2024 | Travel guide
How to get Paragliding License | Complete guide | Malayalam 2024 4K
Переглядів 10 тис.10 місяців тому
How to get Paragliding License | Complete guide | Malayalam 2024 4K
Complete guide to Bir Billing - Himachal | Best Paragliding in India | Travel 2024
Переглядів 4,7 тис.10 місяців тому
Complete guide to Bir Billing - Himachal | Best Paragliding in India | Travel 2024
Phuket complete travel guide | 2024 | 4K HD | Travel Big with a Tiny Budget
Переглядів 34 тис.Рік тому
Phuket complete travel guide | 2024 | 4K HD | Travel Big with a Tiny Budget
Pattaya complete travel guide | Free visa | 2024 | HD
Переглядів 24 тис.Рік тому
Pattaya complete travel guide | Free visa | 2024 | HD
Complete Thailand travel guide | 2024 | 4K HD | Travel Big with a Tiny Budget
Переглядів 60 тис.Рік тому
Complete Thailand travel guide | 2024 | 4K HD | Travel Big with a Tiny Budget
Ferrari World Travel Guide | HD | 2024 | Travel Guide | Travel Big with a Tiny Budget
Переглядів 5 тис.Рік тому
Ferrari World Travel Guide | HD | 2024 | Travel Guide | Travel Big with a Tiny Budget
Everything about Skydiving Dubai | HD | 2024 | Travel Guide | Travel Big with a Tiny Budget
Переглядів 6 тис.Рік тому
Everything about Skydiving Dubai | HD | 2024 | Travel Guide | Travel Big with a Tiny Budget
Complete Dubai Travel Guide | HD | 2024 | Travel Guide | Travel Big with a Tiny Budget
Переглядів 40 тис.Рік тому
Complete Dubai Travel Guide | HD | 2024 | Travel Guide | Travel Big with a Tiny Budget
പോർട്ട് ബ്ലയറിൽ കാണേണ്ടതും ചെയ്യേണ്ടതും | Complete travel guide for Port Blair | 4K | HD 2024
Переглядів 843Рік тому
പോർട്ട് ബ്ലയറിൽ കാണേണ്ടതും ചെയ്യേണ്ടതും | Complete travel guide for Port Blair | 4K | HD 2024
Most beautiful beach in Asia | Cinematic Video | Havelock island | Scuba Diving | 2024 | HD
Переглядів 1,1 тис.Рік тому
Most beautiful beach in Asia | Cinematic Video | Havelock island | Scuba Diving | 2024 | HD
Complete Andaman Trip Guide | HD | 2024 | Travel Guide
Переглядів 53 тис.Рік тому
Complete Andaman Trip Guide | HD | 2024 | Travel Guide