- 52
- 48 951
Joy Kaithakkat
Приєднався 1 тра 2011
ശഖു ഭസ്മം
TATA 13X54 ഫിൽട്ടറേഷൻ വെസ്സലും മൾട്ടി പോർട്ട് വാൽവും 4000 രൂപ കുടുതൽ വിവരങ്ങൾ 9447058008

Переглядів: 4 992
Відео
ശഖ്ഭസ്മ ദാഹശമിനി Alkaline drinking water
Переглядів 57Місяць тому
ശഖ് ഭസ്മ ദാഹശമിനി ഉപയോഗിച്ച് pH 8.5-9 ആൽക്കലൈൻ പാനീയം ഉണ്ടാക്കി കുടിച്ചാൽ അസിഡിറ്റി മാറും രക്തശുദ്ധിയുണ്ടാകും. ജോയ് 9447058008
Drinking Water purification natural method 9447058008
Переглядів 852 місяці тому
നിങ്ങളുടെ കിണറിലെ വെള്ളം വെളളം മഞ്ഞ, ചുവപ്പ് കറുപ്പ് എന്നീ നിറങ്ങളിൽ ആണോ ? നിങ്ങളുടെ മണ്ണിൽ അസിഡ്, ഇരുമ്പ്, ബയോസോളിഡുകൾ എന്നിവ ഉണ്ട് അവയിൽ നിന്ന് ദുർഗന്ധവും രോഗാണുക്കളും കുടിവെള്ളത്തിൽ ഉണ്ടായിരിക്കും. വെർജീൻ ശഖു ഭസ്മം ജലശുദ്ധി കരണത്തിന് Virgin Shankh Bhasmam. ⭕ പ്രകൃതിദത്തം ⭕ രാസവസ്തു മുക്തം ജോയ് . 9447058008 -
Drinking water കുടിവെള്ള ശുദ്ധികരണം
Переглядів 742 місяці тому
🙏 1 കിണറിലെ / ബോർവെല്ലിലെ കുടിവെള്ളത്തിന്റെ പ്രശ്നങ്ങളുടെ ശാസ്ത്രീയ കാരണങ്ങളും പരിഹാരങ്ങളും താഴെ നിർദ്ദേശിക്കുന്നു. 🙏 2 താങ്കളുടെ കിണർ സ്ഥിതി ചെയ്യുന്ന മണ്ണ് അസിഡിക്കാണ്. കേരളത്തിലെ മണ്ണിന്റെ ശരാശരി അസിഡിറ്റി pH 5 ആണ് പല മണ്ണിലും ഇരുമ്പിന്റെ അംശവും ബയോളജിക്കൽ സോളിഡും വളരെ ഉണ്ട്. അതുകൊണ്ട് ആ മണ്ണിലുടെ മഴ വെള്ളം ഒഴുകി കിണറിൽ എത്തുമ്പോൾ ഖരമാലിന്യങ്ങൾ നിറഞ്ഞ അസിഡിറ്റിക് വാട്ടർ ആണ്. 🙏 3 അസിഡിറ്റി ഉള...
Well water good method കിണർ വെള്ള ശുദ്ധികരണം
Переглядів 572 місяці тому
*_വിവരണങ്ങൾ_* *1* മുതൽ 6 വരെ കുടിവെള്ളത്തിന്റെ ശാസ്ത്രിയ പ്രശ്നങ്ങൾ . പരിഹാരങ്ങൾ . *7 മുതൽ 12 വരെ* മനുഷ്യരക്തത്തിന് അനുയോജ്യമായ കുടിവെള്ളം എങ്ങിനെ ഉൽപ്പാദിപ്പിക്കാം. *13* . ശഖു ഭസ്മം ഉപഭോക്താക്കൾക്ക് നൽകുന്ന ഗ്യാരണ്ടി. *14 മുതൽ 15 വരെ .* കിണറിന് പുറത്ത് കൃഷിക്ക് ഉപയോഗിക്കുന്ന ശഖു ഭസ്മത്തിന്റെ ഉപയോരീരി. *16 മുതൽ 17 വരെ.* ആസിഡ് വാട്ടർ നെ ആൽക്കലൈൻ വാട്ടർ ആക്കുന്ന വിവിധ ഗുണനിലവാരമുള്ള ശഖ്ഭസ്മത്തിന്...
ശഖുഭസ്മം ഡൂപ്ലിക്കേറ്റ് ഇറക്കിയവരുടെ കഥ
Переглядів 2,6 тис.5 місяців тому
ശഖുഭസ്മം ഡൂപ്ലിക്കേറ്റ് ഇറക്കിയവരുടെ കഥ
Bore well water Purification - 9447058008
Переглядів 1,3 тис.6 місяців тому
Bore well water Purification - 9447058008
ജപ്പാൻ ആൽക്കലൈൻ വാട്ടർ ടെക്നോളജീയെ ശഖു ഭസ്മം പിൻതള്ളൂന്നു
Переглядів 2,1 тис.7 місяців тому
ജപ്പാൻ ആൽക്കലൈൻ വാട്ടർ ടെക്നോളജീയെ ശഖു ഭസ്മം പിൻതള്ളൂന്നു
Mineral Water Plant . SDMP stisco domastic mineralwater plants. കിണർ, ബോർവെൽ മിനറൽ വാട്ടർ
Переглядів 3668 місяців тому
Mineral Water Plant . SDMP stisco domastic mineralwater plants. കിണർ, ബോർവെൽ മിനറൽ വാട്ടർ
Minaral Water from Bore well ബോർവെൽ മിനറൽ വാട്ടർ
Переглядів 2,6 тис.9 місяців тому

കിണറിൽ നിന്ന് മിനറൽ വാട്ടർ സാധാരണക്കാർക്കും ഉണ്ടാക്കാം
Переглядів 3,1 тис.9 місяців тому
കിണറിൽ നിന്ന് മിനറൽ വാട്ടർ സാധാരണക്കാർക്കും ഉണ്ടാക്കാം
ശഖുഭസ്മം വെസ്സൽ വാട്ടർ പ്യൂരിഫിക്കേഷൻ ബാക്ക് വാഷിങ്ങ്
Переглядів 2,6 тис.9 місяців тому
ശഖുഭസ്മം വെസ്സൽ വാട്ടർ പ്യൂരിഫിക്കേഷൻ ബാക്ക് വാഷിങ്ങ്
automatic rice washing machine 9447058008
Переглядів 693 роки тому
automatic rice washing machine 9447058008
N95 Mask made by Plastic is very very danger
Переглядів 253 роки тому
N95 Mask made by Plastic is very very danger
N95 Mask made by Plastic not for human use. use only cotten Mask
Переглядів 213 роки тому
N95 Mask made by Plastic not for human use. use only cotten Mask
നിങ്ങളുടെ അഭിപ്രയം രേഖപ്പെടുത്തുക. ജോയ് 9447058008.
ഹോ ഭയങ്കരൻ തന്നെ
ഹോ ഭയങ്കരൻ തന്നെ
എവിടെ കിട്ടും
@@mohananair4349 വിളിക്കു 9447058008
ഹെഡ്ലയിനിൽ പറയുന്ന 4000 രൂപ എന്തിൻ്റെ വിലയാണ് 4000 രു എന്ന് ഒരു സ്ഥലത്തും താങ്കൾ പറയുന്നില്ലല്ലേ
വ്യക്തമായി കാണു
ടെക്നിക്കൽവർക്ക് കാണിക്കുക കൂത്ത് ഡാൻസ് പാട്ട് നശിപ്പിച്ചു
😄
ok നന്ദി
ua-cam.com/video/Tom0ClFW_Uc/v-deo.htmlsi=YVIyOU5-tT8-Wws_
What is the shelf life ?
മുകളിൽ എഴുതിയിട്ടുണ്ട്.
ua-cam.com/video/Tom0ClFW_Uc/v-deo.htmlsi=YVIyOU5-tT8-Wws_
ഇതിന്റെ കാലാവധി എത്രയാണ്...refilling എത്ര വർഷം കഴിഞ്ഞാൽ വേണ്ടിവരും
ശഖ് ഭസ്മം വെള്ളത്തിന്റെ അസിഡിറ്റി അസരിച്ച് അലിഞ്ഞൂ കൊണ്ടിരിക്കും. 2-3 വർഷം കുടുമ്പോൾ 20% വരെ ടോപ്പ് അപ്പ് ചെയ്യേണ്ടിവരും. ജോയ് 9447058008
ua-cam.com/video/Tom0ClFW_Uc/v-deo.htmlsi=YVIyOU5-tT8-Wws_
4000 രൂപക്ക് ഫിൽട്ടറും വാൽവും 1000 രൂപക്ക് നാച്ചൊറൽ സാന്റം വെള്ളo അരിക്കുന്നതിന്ന് ആവശ്യമുള്ളവർക്ക് നൽകാം. വെള്ളം ശുദ്ധികരിക്കണം എന്നുള്ളവർ ഗ്രാനൂലേറ്റഡ് ശഖു ഭസ്മം കുടി വാങ്ങൂക.കുടുതൽ വിവരങ്ങൾക്ക് വിളിക്കുക. ജോയ് 9447058008.
എന്തെങ്കിലും സംശയം ഉണ്ട് എങ്കിൽ വിളിക്കുക. 9447058008
Contact number please
9447058008
ഓണാശംസകൾ
ഓണാംശസകൾ
നിങ്ങളുടെ കിണറിലെ വെള്ളം വെളളം മഞ്ഞ, ചുവപ്പ് കറുപ്പ് എന്നീ നിറങ്ങളിൽ ആണോ ? നിങ്ങളുടെ മണ്ണിൽ അസിഡ്, ഇരുമ്പ്, ബയോസോളിഡുകൾ എന്നിവ ഉണ്ട് അവയിൽ നിന്ന് ദുർഗന്ധവും രോഗാണുക്കളും കുടിവെള്ളത്തിൽ ഉണ്ടായിരിക്കും. വെർ ജീൻ ശഖു ഭസ്മം ജലശുദ്ധി കരണത്തിന് Virgin Shankh Bhasmam. ⭕ പ്രകൃതിദത്തം ⭕ രാസവസ്തു മുക്തം ജോയ് . 9447058008 -
Good water for all any where.
🙏 18 സീഷെല്ലുകളിലെ പ്രധാന മാലിന്യം ആയ പ്രോട്ടീൻ വെർജിൻ ശഖ്ഭസ്മം ഫുഡ് ഗ്രേഡ് എങ്ങിനെ ഉല്പാദിപ്പിക്കുന്നു ? 🙏 19 ഒരു വസ്തു പൊടിക്കുമ്പോൾ താപനില 60 ഡിഗ്രി സെന്റിഗ്രേഡിൽ കൂടുതൽ ചൂടാകുന്നു എങ്കിൽ വസ്തുവിന്റെ ഗുണമേന്മ ( വെർജിനിറ്റി) വളരെയധികം നഷ്ടപ്പെടും. 🙏 20 കടലിൽ നിന്നും ശേഖരിക്കുന്ന സീ ഷെല്ലുകളിൽ നിന്നും മാലിന്യങ്ങൾ വേർതിരിച്ച് പത്ത് വട്ടം കഴുകി വൃത്തിയാക്കിയ സീ ഷെല്ലുകൾ എന്ന കാൽസ്യം കാർബണേറ്റ് CaCo3 പൊടിക്കുമ്പോൾ 40 ഡിഗ്രി സെൻഗ്രേഡ് താപനിലയിൽ താഴെ ചുടിൽ പൊടിച്ചെടുക്കുകയും അതേ സമയം സീ ഷെല്ലൂകളിലെ മാലിന്യം ആയ പ്രോട്ടിൻ പൗഡർ വേർതിരിച്ച ശേഷം ലഭിക്കുന്നതാണ് വെർജിൻ ഗുണമേന്മയിൽ ശംഖ് ഭസ്മമായി തന്നെ യന്ത്രത്തിൽ നിന്നും പുറത്തെടുക്കാൻ കഴിയുന്ന ഞങ്ങളുടെ ഇൻഡലക്ച്ചൽ പ്രോപ്പർട്ടി മെഷീനുകളിൽ പൊടിച്ചെടുത്ത ശേഷം പ്രോട്ടീൻ വേർതിരിച്ച് എടുക്കുന്നതാണ് വെർജിൻ ശംഖ് ഭസ്മം . 🙏 21 ഇന്ത്യൻ, അമേരിക്കൻ , യൂറോപ്യൻ ഫുഡ് സ്റ്റാൻഡേഡുകൾ വെർജിൻ ശഖ് ഭസ്മം (CaCo3) ഫുഡ് ഗ്രേഡ് ആണ് എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് . 🙏 22 വെർജിൻ ശഖ്ഭസ്മ പാക്കറ്റിന്മേൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സാക്ഷ്യപത്ര നമ്പർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 🙏 23 കിണർ അറിയാതെ വെള്ളം കോരണം എന്ന പഴമൊഴി ഓർമ്മിച്ചു കൊണ്ട് കിണറിലെ വെള്ളം കലങ്ങാതിരിക്കുന്നതിനു വേണ്ടി ഫ്ലോട്ട് സ്വിച്ച് ഘടിപ്പിക്കുക.ഫ്ലോട്ട് സുച്ച് കിണറിലെ / ടാങ്കിലെ വെള്ളം 200 ലിറ്റർ കുറയുമ്പോൾ പമ്പ് ചെയ്യുന്ന വിധം ക്രമീകരിക്കുക കൂടുതൽ വിവരങ്ങൾ 9447058008.

മിനറൽ വാട്ടർ എന്ന് പറയുന്നതിൻ്റെ അർഥം എന്താണ്?? മിനറൽ വാട്ടർ എന്ന് പറയുമ്പോൾ നമ്മളുടെ നാട്ടിലെ ആളുകൾ ഏത് അർഥത്തിൽ ആണ് എടുക്കുന്നത് എന്ന് നിങ്ങൾക്ക് അറിയും എന്ന് തോന്നുന്നില്ല.....
പ്രകൃതിയിൽ പലതരം മിനറലുകൾ ഉണ്ട് . ആ മിനറലുകളും എല്ലാം എത്തിചേരുന്ന സ്ഥലം കടൽജലം ആണ് .ആ മിനറലുകൾ എല്ലാം സീ ഷെല്ലുകളിൽ അടങ്ങിയിരിക്കും. ഈ മിനറലുകളെ പരമാവുധി വേർതിരിച്ച് എടുത്ത് ജലത്തിൽ ലയിപ്പിച്ചാൽ മിനറൽ വാട്ടർ റെഡി ഇതാണ് എന്റെ നിർവചനം..

ഈ കോളി കോളിഫോ० ശുദ്ധീകരിക്കാൻ ശ०ഖ് ഭസ്മ० പറ്റുമോ!!!?
പറ്റും 9447058008
😂😂😂😂😂
ഇത് വെറും തട്ടിപ്പാണ്,, സാധാരണ നീറ്റ് കക്കയിൽ ഉള്ളത് പോലെ തന്നെ ഇത്തിലും കാൽസ്യം ഹൈഡ്രോസ്സൈഡ് തന്നെയാണ്,, മാത്രമല്ല വെള്ളത്തിലൂടെ കടന്നുവരുന്ന കാൽസ്യം തന്മാത്രകൾ കിഡ്ഡ്നി യിൽ അടിഞ്ഞുകൂടി,, കാൽസ്യം ഡെപ്പോസിറ്റ്,, സംഭവിക്കും,, അതായത് കിഡ്ടിനി സ്റ്റോൺ,, ശംഖ്,,+ ബസ്‌മം,+മത വിശ്വാസം,, ഇതെല്ലാം ചേർത്ത്,, ഭക്തിയുടെ മറവിൽ ഒരു കള്ളകടത്തായിട്ടേ എനിക്ക് തോനുന്നുള്ളു,,, 🙏
Vila kurach koodutalanu
കിണറിൽൽ നിന്നും 0.5h P സെൽഫ്പ്രയം മോട്ടോർ ഉപയോഗിച്ച് കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ലിറ്റർ വാട്ടർ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന രീധി എല്ലാ വീടുകളിലും ഉണ്ട് . ഈ മോട്ടോറിൽ നിന്നും ഓവർ ഹെഡ്ടാങ്കിലേക്ക് പോകുന്ന പൈപ്പിൽ ജലനിയന്ത്രണത്തിന് ഒരു വാൽവ് ഘടിപ്പിച്ചശേഷം പകുതി വെള്ളം കിണറിന്റെ സമീപം വെച്ചിരിക്കുന്ന 250-ലിറ്റർ വാട്ടർ ടാങ്കിന്റെ അടിഭാഗത്തേക്ക് വെള്ളം എത്തിക്കുന്നു. ശഖുഭസ്മം നിറച്ച ഈ ടാങ്കിൽ നിന്നും വെള്ളം പുറത്തേക്ക് പൈപ്പ് വഴി ഒഴുകി കിണറിലേക്ക് ഷവർ ചെയ്ത് വീഴ്ത്തുന്നു. ഷവറിങ്ങ് സമയത്ത് അന്തരീക്ഷത്തിലെ ഓക്സിജനുമായി ശഖു ഭസ്മം അലിഞ്ഞൂ ചേർന്ന മലിന ജലം ഓക്സി കരണ പ്രവർത്തനത്തിൽ എർപ്പെടുന്നു. സാന്ദ്രത കൂടിയ മലിന ജല ഖരവസ്തുക്കൾ കിണറിന്റെ അടിഭാഗത്ത് എത്തുന്നു. മലിനജലം തെളിഞ്ഞ് കിണറിന്റെ മുകൾ ഭാഗത്ത് തെളി വെളളം ശുദ്ധജല മായിഎത്തുന്നു. ശഖു ഭസ്മം നിറച്ച ടാങ്കിൽ നിന്നും 8.5 pH ഉള്ള കുടിവെള്ളം ലഭിക്കും.
😂😂😂😂😂😂😂 നിങ്ങള്‍ ഇവിടെയും വന്നോ?
ശബ്ദ०.കുറവാണ്
ഇതൊരു fraud ആണ്
തെളിക്കാൻ വെല്ലൂ വിളിക്കുന്നു നട്ടെല്ലൂണ്ടെങ്കിൽ നേരിൽ വരൂ ജോയ് 9447058008.
1. ശംഖ് ഭസ്മം കോറൽ സാന്റ് ഉപയോഗിച്ച് വളരെ കുറഞ്ഞ മുതൽ മുടക്കിൽ ജലശുദ്ധീകരണത്തിന് വേണ്ടി 15 ദിവസം മുൻപ് സ്റ്റിസ്കോ ടെക്നോ ഫുഡ്സ് ഇടവിലങ്ങ് സ്ഥാപിച്ച ജലശുദ്ധീകരണ പ്ലാന്റിന്റെ പ്രവർത്തനം ആണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് 2 ഈ ജലശുദ്ധീകരണ സംവിധാനങ്ങളിൽ പ്രധാനമായത് കിണറിൽ നിന്നും ഓവർ ഹെഡ് വാട്ടർ ടാങ്കിലേക്ക് മോട്ടോർ പമ്പ് ചെയ്യുന്ന വെള്ളത്തിൽ നിന്നും പകുതി വെള്ളം കിണറിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള 250 ലിറ്റർ വാട്ടർ ടാങ്കിന്റെ അടിഭാഗത്ത് എത്തിക്കുന്നു എന്നതാണ്. 3. കിണറിനോട് ചേർന്ന് സ്ഥാപിച്ച 250 ലിറ്റർ വാട്ടർ ടാങ്കിൽ ആവശ്യമായ അനുപാതത്തിൽ ശഖു ഭസ്മവും ശഖു ഭസ്മം ഗ്രാനു ലേറ്റഡ് കോറൽ സാൻഡും ചേർത്ത് നിക്ഷേപിക്കുന്നു. 4. കിണറിനോട് ചേർന്ന് സ്ഥാപിച്ച വാട്ടർ ടാങ്കിന്റെ അടി ഭാഗത്ത് മോട്ടോറിൽ നിന്നും എത്തുന്ന പകുതി വെള്ളം ശഖുഭസ്മവും ആയി കൂടിച്ചേർന്ന് വാട്ടർ ടാങ്ക് നിറയുന്നു. 5. കിണറിനോട് ചേർന്ന് സ്ഥാപിച്ച ടാങ്കിൽ നിറഞ്ഞ വെള്ളം വാട്ടർ ടാങ്കിൽ ഘടിപ്പിച്ചിട്ടുള്ള പൈപ്പും ഷവറും വഴി കിണറിലേക്ക് ധാര ധാര ആയി എത്തുന്നു. 6. ജലശുദ്ധീകരണത്തിന്റെ പ്രധാന ഘട്ടങ്ങളായ കൊയാഗലേഷനും ഓക്സിഡേഷനും ഇവിടെ സമന്വയിപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് വളരെ ഗുണനിലവാരമുള്ള ഓക്സിജൻ അടങ്ങിയ മിനറൽ വാട്ടർ ലഭിക്കുന്നതാണ്. 7. കിണറിൽ നിന്ന് ഓവർ ഹെഡ് ടാങ്കിൽ 7.5 Phവരെ ഉള്ള വെള്ളം ലഭിക്കും. 8. കിണറിനോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന ടാങ്കിൽ നിന്നും 8.5 - 9 pH വരെയുള്ളതും TDS 187 വരെയുള്ള അൽക്കലൈൻ വാട്ടറും ലഭിക്കും. ഈ ആൽക്കലൈൻ വെള്ളം കുടിക്കാനും ഭക്ഷണം പാചകം ചെയ്യാന്നും മാത്രം ഉപയോഗിക്കുക. 9. അസിഡിറ്റിയെയും രോഗാണുക്കളെയും പ്രധിരോധിച്ച് ജീവിക്കണമെങ്കിൽ 8.5 പി എച്ചിന് മുകളിൽ ഉള്ള ആൽക്കലൈൻ മിനറൽ വാട്ടർ തന്നെ കുടിക്കണം. 10 വെർജീൻ ശഖു ഭസ്മം കടലിൽ നിന്നും ലഭിക്കുന്ന പ്രകൃതി ദത്ത സീ ഷെല്ലുകൾഉപയോഗിച്ചാണ് വെർജിൻ ശഖ് ഭസ്മവും കോറൽ സാന്റും ഉൽപാദിപ്പിക്കുന്നത്. 11 പ്രോസസിംഗ് സമയത്ത് 40 ഡിഗ്രി സെന്റ് ഗ്രേഡിൽ കുടുതൽ താപം ഏൽക്കാതെ ഉല്പാദിപ്പിക്കുന്നതാണ് വെർജിൻ ഗുണനിലവാരത്തിലുള്ള ശംഖ് ഭസ്മവും ശഖു ഭസ്മ കോറൽ സാന്റo 12 താപവർദ്ധനവില്ലാത്ത സീ ഷെല്ലുകളിൽ നിന്നും ഉൽപാദിപ്പിക്കുന്ന പ്രകൃതിദത്തമായ വെർ ജീൻ ശംഖ് ഭസ്മം കോറൽസ് ആൻഡ് ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്ന ആൽക്കലൈൻ വാട്ടറിന് വളരെയധികം ഔഷധ മൂല്യമുണ്ട് . 13. കാൽസ്യം ടാബ്ലറ്റുകളും അസിഡിറ്റി ഉള്ളവർക്ക് അന്റാസിഡുകളും ഒഴിവാക്കുവാനും രോഗാണുക്കളെ പ്രധിരോധിച്ച് ജീവിക്കുവാനും ആൽക്കലൈൻ വാട്ടർ കുടിക്കുക. 14 വൈദ്യുതി ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ആൽക്കലൈൻ വാട്ടർ യന്ത്രങ്ങളുടെ ലോക വിപണി നിയന്ത്രിക്കുന്നത് ജപ്പാൻ കമ്പനികൾ ആണ് . 15. കുടിവെള്ളത്തിൽ വൈദ്യുതി നേരിട്ട് കടത്തി വിട്ടു കൊണ്ടുള്ള കുടിവെള്ള നിർമ്മാണം പ്രകൃതി വിരുദ്ധം അയത്തതു കൊണ്ട് വളരെയധികം പരിമിതികൾ ഈ കുടിവെള്ളത്തിലുണ്ട് . 16 ജപ്പാൻ കമ്പനികളുടെ ആൽക്കലൈൻ വാട്ടർ നിർമ്മാണ യന്ത്രങ്ങൾക്ക് മൂന്നുലക്ഷം രൂപയിൽ താഴെ വില വരും. 17. ആൽക്കലൈൻ വാട്ടർ പ്ലാന്റ് 10000 രൂപയിൽ താഴെ വളരെ കുറഞ്ഞ മുതൽ മുടക്കിൽ സാധാരണക്കാർക്കും സ്ഥാപിക്കാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9447058008
👍🏻👏🏻👌🏻🙏🏻

ഊമയാണോ
ജോയ് ചേട്ടാ ഇതു കരുനാഗപ്പള്ളി എവിടെയെങ്കിലും കിട്ടുമോ?
എത്തിച്ചു തരാം
ഷെയർ ചെയ്യുന്നവർക്ക് സമ്മാനം 9447058008
Good One
Comtact 9447058008
Contact number
Price please
9447058008
We want mashin
അലർജീ ഇല്ലാതെ ഹെയർ ഡൈ ചെയ്യാം ഞാൻ കഴിഞ്ഞ 10 വർഷമായി ചെയ്തു കൊണ്ടിരിക്കുന്നു
Can u have 100 kg/hr machine