Rubeena Shabu
Rubeena Shabu
  • 215
  • 156 724
ഫ്രഷ്‌ ആയി നറുനീണ്ടി പറിച്ചു കൊണ്ടുവന്നു സർബത്ത് ഉണ്ടാക്കാം |നന്നാറി സർബത്ത് 🙂🙂🙂
ഫ്രഷ്‌ ആയി നറുനീണ്ടി പറിച്ചു കൊണ്ടുവന്നു സർബത്ത് ഉണ്ടാക്കാം |നന്നാറി സർബത്ത് 🙂🙂🙂
Переглядів: 119

Відео

പത്തുമണിചെടിയുടെ നടീൽ രീതിയും പരിപാലനവും |A to Z വരെയുള്ള കാര്യങ്ങൾ അറിയാം 🙂🙂🙂
Переглядів 1913 місяці тому
പത്തുമണിചെടിയുടെ നടീൽ രീതിയും പരിപാലനവും |A to Z വരെയുള്ള കാര്യങ്ങൾ അറിയാം 🙂🙂🙂
എല്ലാവർക്കും തീർച്ചയായും ഉപകാരപ്പെടും🙂 |ചെയ്തു നോക്കു നല്ല റിസൾട്ട്‌ ഉണ്ട്
Переглядів 1133 місяці тому
എല്ലാവർക്കും തീർച്ചയായും ഉപകാരപ്പെടും🙂 |ചെയ്തു നോക്കു നല്ല റിസൾട്ട്‌ ഉണ്ട്
ഒഴിവുദിവസത്തെ മക്കളുടെ ഹെല്പ് |കുരുമുളക് പറിക്കൽ 🥰🥰🥰
Переглядів 2044 місяці тому
ഒഴിവുദിവസത്തെ മക്കളുടെ ഹെല്പ് |കുരുമുളക് പറിക്കൽ 🥰🥰🥰
കരിമ്പ് നടുന്നത് എങ്ങിനെയെന്ന് കാണാം 🙂🙂🙂
Переглядів 3145 місяців тому
കരിമ്പ് നടുന്നത് എങ്ങിനെയെന്ന് കാണാം 🙂🙂🙂
കൃഷിക്കായി ഗുണമേന്മയുള്ളവിത്തുകൾവാങ്ങാം. അടുക്കളതോട്ടത്തിലെവിളവിനായി🙂
Переглядів 1345 місяців тому
കൃഷിക്കായി ഗുണമേന്മയുള്ളവിത്തുകൾവാങ്ങാം. അടുക്കളതോട്ടത്തിലെവിളവിനായി🙂
താമര ട്യൂബർ ഞാൻനടുന്നരീതി കണ്ടാലോ 🙂🙂🙂
Переглядів 4755 місяців тому
താമര ട്യൂബർ ഞാൻനടുന്നരീതി കണ്ടാലോ 🙂🙂🙂
പാതയോരത്തെകുഞ്ഞുകൃഷികൾ കണ്ടാലോ🙂🙂🙂#farming
Переглядів 7085 місяців тому
പാതയോരത്തെകുഞ്ഞുകൃഷികൾ കണ്ടാലോ🙂🙂🙂#farming
തക്കാളി കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ #farming
Переглядів 8475 місяців тому
തക്കാളി കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ #farming
കുഞ്ഞുള്ളി കൃഷി ചെയ്യുമ്പോൾ 😍#farming #
Переглядів 4 тис.6 місяців тому
കുഞ്ഞുള്ളി കൃഷി ചെയ്യുമ്പോൾ 😍#farming #
വെറൈറ്റി ചീരകളും വിത്ത് പാകലും🥰#farming #
Переглядів 6796 місяців тому
വെറൈറ്റി ചീരകളും വിത്ത് പാകലും🥰#farming #

КОМЕНТАРІ

  • @ameenkk9370
    @ameenkk9370 7 днів тому

    ഉപകാരപ്രദം ഉള്ള വീഡിയോ ആണ് 👍🏻

  • @sreekumarps9794
    @sreekumarps9794 11 днів тому

    ഞാൻ nattu. കുറച്ചു പൂവ് കിട്ടി 😂😅

    • @rubeenashabu5123
      @rubeenashabu5123 10 днів тому

      വീണ്ടും പരിശ്രമിക്കുക 🥰 ആദ്യമായി ചെയ്യുമ്പോൾ എല്ലാം അങ്ങിനെ തന്നെയാണ്... എന്ന് കരുതി ചെയ്യാതിരിക്കരുത്.. ശക്തമായ മഴപെയ്യുമ്പോൾ പെൺപൂക്കൾ ഉണ്ടാവാതിരിക്കുകയും ചിലപ്പോൾ കൊഴിഞ്ഞു പോകുകയും ചെയ്യാറുണ്ട്.. വളങ്ങൾ ഇട്ട് കൊടുത്തു വെയിറ്റ് ചെയ്യു,, കായ്കൾ ഉണ്ടാവും.. എല്ലാകൃഷിയും അങ്ങിനെ തന്നെയാണ് ആദ്യമൊന്നും ഒന്നും കിട്ടില്ല.. തോറ്റുകൊടുക്കാതെ വീണ്ടും വീണ്ടും നടുക.. എന്റെ വിജയം അങ്ങിനെ തന്നെയാണ്.. ഒരു കാ ഉണ്ടായി കണ്ടാൽ അത് കാണുമ്പോൾ ഉള്ള സംതൃപ്തി ഒന്ന് വേറെ തന്നെയാണ്.. ഓരോ ചെടികൾക്കും നല്ല പരിചരണം കൊടുക്കുക... കീടങ്ങളെ നിയന്ത്രിക്കുക... Keep it up🥰

    • @sreekumarps9794
      @sreekumarps9794 10 днів тому

      ചേച്ചി പറഞ്ഞത് ശരിയാ. ഒരു പൂ കാണുമ്പോൾ അതു വളർന്നു kaa ആകുമ്പോൾ കിട്ടുന്ന മാനസിക തൃപ്തി ഒന്ന് വേറെ തന്നെ യാണ്‌. Thanks for ur motivation chechi 😮❤

  • @user-hm8sk4oi4u
    @user-hm8sk4oi4u 16 днів тому

    Thanks for your information. Ninkaludathu ippolanu ghan kandathu. Ghan idhupole cut seithu before 15days seithairunthu . Same aloevera vaichaanu nattathu . Eightt valliyanu ninkalu parancha stylilanu vaithu but ellam unankiphoye. Entha ankana ayathu enakku reply tharam patrumo........

    • @rubeenashabu5123
      @rubeenashabu5123 14 днів тому

      Veendum cheythu nokku 🥰 alovera illenkimum veru pidikkum veyil kalavastha anenkil shadil vekku kurachu divasam kazhinju purathekku vechal mathi.. Njanum adymokke ithupole thanne ayirunnu veendum veendum ulla parishramam thanneyanu thaikal pidichu kittiyathu 🥰

  • @JulyMohandas
    @JulyMohandas Місяць тому

    കുറച്ച് ഇ ങ്ങോട്ട് പാർസൻ ചെയ്യ് റുബീന

  • @user-pt9nx8ic6r
    @user-pt9nx8ic6r Місяць тому

  • @WCMALAYALI
    @WCMALAYALI Місяць тому

    Sooper🎉

  • @nancymary3208
    @nancymary3208 Місяць тому

    Randu mooonu varsham kittum brinjaalum agine kittu. Kurachu crope cheythu kodukkanam

  • @Naishu999
    @Naishu999 Місяць тому

    നല്ല അടിപൊളി കാഴ്ച്ചകൾ 🥰🥰❤️❤️🤗🤗

  • @renukabalan7205
    @renukabalan7205 Місяць тому

    Super

  • @AnonymousUser-cg7em
    @AnonymousUser-cg7em Місяць тому

    സൂപ്പർ 👏👏👏

  • @muhammedfaiz5940
    @muhammedfaiz5940 Місяць тому

    ❤❤

  • @maneshmattathil733
    @maneshmattathil733 Місяць тому

    👍🏻👍🏻👍🏻

  • @muhammedfaiz5940
    @muhammedfaiz5940 Місяць тому

    😍😍

  • @muhammedfaiz5940
    @muhammedfaiz5940 Місяць тому

    😍😍

  • @muhammedfaiz5940
    @muhammedfaiz5940 Місяць тому

    😍😍

  • @dineshkk-bv9ru
    @dineshkk-bv9ru Місяць тому

    👌🏻👌🏻

  • @Soujanamariyam
    @Soujanamariyam Місяць тому

    👍

  • @nandajyothimanjesha6594
    @nandajyothimanjesha6594 2 місяці тому

    Poochammakki kodukkooo Paavam niki ERIKKUNNU. 😿

  • @Desert_2016
    @Desert_2016 2 місяці тому

    ഇത്തിരി ഞങ്ങൾക്കും താ

  • @aneeshkumars6371
    @aneeshkumars6371 2 місяці тому

    മഴയത്ത് അഴുകി പോകില്ലെ

    • @rubeenashabu5123
      @rubeenashabu5123 2 місяці тому

      മഴക്കാലം ഉള്ളിക്ക് തിരഞ്ഞെടുക്കരുത് 🥰 നവംബർ മുതൽ തുടങ്ങാം

    • @aneeshkumars6371
      @aneeshkumars6371 2 місяці тому

      നമ്മുടെ ഇപ്പോഴത്തെ കാലാവസ്ഥ മഴ എപ്പോൾ വേണമെങ്കിലും പെയ്യാം

    • @rubeenashabu5123
      @rubeenashabu5123 2 місяці тому

      @@aneeshkumars6371 Wisdom സെപ്റ്റംബർ മുതൽ നന്നായി ചെയ്യാൻ പറ്റുന്ന കൃഷികൾ കുറച്ച് വർഷങ്ങളായി ഡിസംബർ വരെ നീളുന്നുണ്ട് ഓപ്പൺ ഫാർമിങ്ങിൽ... പിന്നെ കാലത്തിന്റെ കൂടെ സഞ്ചരിച്ചു കൃഷികളെ ഇന്ന് നടക്കൂ..ചിലപ്പോൾ നശിച്ചു പോകും.. എന്നെ പോലെ അടുക്കളതോട്ടം ചെയ്യുന്നവർക്കൊന്നും നഷ്ടം ആയി തോന്നുല. But ഒരുപാടു ചെയ്യുന്നവർ അവരുടെ പ്രതീക്ഷകൾ.. നഷ്ടങ്ങൾ... എന്ന് കരുതി കൃഷി ചെയ്യാതിരിക്കുന്നില്ലലോ.. എല്ലാം പ്രതീക്ഷയിൽ പോകുന്നു... ശരിയാകും 🥰

  • @WCMALAYALI
    @WCMALAYALI 2 місяці тому

    😮

  • @jinukrishna4339
    @jinukrishna4339 2 місяці тому

    റുബീന ഉമ്മച്ചിയെ കാണാൻ പറ്റിയതിൽ സന്തോഷം

  • @manaz5579
    @manaz5579 2 місяці тому

    earth worms aambal kulathil Ittal kuzhappamundo😢

    • @rubeenashabu5123
      @rubeenashabu5123 2 місяці тому

      എന്തിനാ... ഫിഷിന് ആണോ.. Earth worms വെള്ളത്തിൽ ജീവിക്കില്ല. അഴുകി പോകും water plantsil വെള്ളത്തിൽ എല്ലാം blood worms ഉണ്ടാകാറുണ്ട്..

  • @user-ww2kr8tw9l
    @user-ww2kr8tw9l 2 місяці тому

    😋

  • @shabeerkl.8964
    @shabeerkl.8964 2 місяці тому

    പണ്ട് ഞങ്ങളെ കുട്ടിക്കാലത്ത് കിട്ടുന്ന ഏറ്റവും രുചിയേറിയ വൈകുന്നേരം ചായക്ക് കടി

  • @WCMALAYALI
    @WCMALAYALI 2 місяці тому

    😇

  • @sunithasuni4514
    @sunithasuni4514 2 місяці тому

    ❤️❤️ Super❤️❤️

  • @shabeerkl.8964
    @shabeerkl.8964 2 місяці тому

    റുബി അഭിനന്ദനങ്ങൾ

  • @sheenasuren
    @sheenasuren 2 місяці тому

    Congratulations 💐💐

  • @aboothahirthahir3095
    @aboothahirthahir3095 2 місяці тому

    ❤❤

  • @shabeerkl.8964
    @shabeerkl.8964 2 місяці тому

    👍🏻👍🏻👍🏻👍🏻🥰

  • @nandajyothimanjesha6594
    @nandajyothimanjesha6594 2 місяці тому

    Edinde pplanting METERIAL ENDAANU

    • @rubeenashabu5123
      @rubeenashabu5123 2 місяці тому

      ITHINTE KIZHANGIL NINNUM ANU UNDAKUNNATHU NADAN AYI NATTINPURANGALIL(MALAYORA MEGHALAYIL THANIYE VERILNINNUM (KIZHANGU) PLANT AYI VARUNNATHANU... NADAN AYATHUKONDU THANNE CORRECT GUNAVUM , SMELL KITTARUNDU🥰

  • @nandajyothimanjesha6594
    @nandajyothimanjesha6594 2 місяці тому

    ❤sooooooper Rubeena

  • @user-dm6zb4ne8k
    @user-dm6zb4ne8k 2 місяці тому

    🎉🎉🎉

  • @WCMALAYALI
    @WCMALAYALI 2 місяці тому

  • @nandajyothimanjesha6594
    @nandajyothimanjesha6594 2 місяці тому

    ❤sooooooper Rubeena. Edinde planting METERIAL ENDAANU?

    • @rubeenashabu5123
      @rubeenashabu5123 2 місяці тому

      Mam 🥰 verodu koodi thanne thaiparcheduthu plant cheyyam.. Normaly kunnum malayum ulla pradeshangalil thaniye veril ninnum puthiya thai kilirkkum

  • @adhilfarhan850
    @adhilfarhan850 2 місяці тому

  • @jamunamurali5559
    @jamunamurali5559 2 місяці тому

    സ്ഥലം എവിടെ

    • @rubeenashabu5123
      @rubeenashabu5123 2 місяці тому

      ചാലക്കുടി... കോടശ്ശേരി

  • @dineshkk-bv9ru
    @dineshkk-bv9ru 2 місяці тому

    ജൂൺ തുടക്കം തന്നെ നടുമോ

    • @rubeenashabu5123
      @rubeenashabu5123 2 місяці тому

      ആദ്യം നടണ്ട... 90 ദിവസം കണക്കാക്കി ചെയ്താൽ മതി. ഇപ്പ്രാവശ്യം ഓണം സെപ്റ്റംബർ ഹാഫ് ആണ് വരുന്നത്.. ജൂൺ ലാസ്റ്റ് വീക്ക്‌ നട്ടാലും മതി... കാലവർഷത്തിനു മുൻപ് മണ്ണൊരുക്കം നടത്തി വെക്കാം 🥰

    • @dineshkk-bv9ru
      @dineshkk-bv9ru 2 місяці тому

      Okk❤

  • @rahumathazah7222
    @rahumathazah7222 2 місяці тому

    സൂപ്പർ 👍👍👍 😍😍

  • @jamunamurali5559
    @jamunamurali5559 2 місяці тому

    എന്റെ സ്വീറ്റ് കോൺ ഇന്ന് വിളവെടുത്തു പക്ഷേ മധുരമില്ല. സ്വീറ്റ് കോൺ ന് മധുരം ഉണ്ടോ

    • @rubeenashabu5123
      @rubeenashabu5123 2 місяці тому

      മധുരം ഉണ്ടാവുo hard അല്ല നല്ല സോഫ്റ്റ്‌ ആണ് 🥰

  • @jamunamurali5559
    @jamunamurali5559 3 місяці тому

    അമ്പിളി മത്തൻ ആണോ ഇത്

  • @aboothahirthahir3095
    @aboothahirthahir3095 3 місяці тому

  • @aboothahirthahir3095
    @aboothahirthahir3095 3 місяці тому

    👍👍

  • @user-dm6zb4ne8k
    @user-dm6zb4ne8k 3 місяці тому

    😘😘😘

  • @skymail1042
    @skymail1042 3 місяці тому

    എന്തു വിലയായി റുബീന? ഓൺലൈനിൽ ആണോ വാങ്ങിയത്

    • @rubeenashabu5123
      @rubeenashabu5123 3 місяці тому

      ടീച്ചർ... ഇവിടത്തെ ഷോപ്പിൽ നിന്നും വാങ്ങിയതാ..750₹

  • @sheenasuren
    @sheenasuren 3 місяці тому

    Try ചെയ്യാം

  • @sobhanava4152
    @sobhanava4152 3 місяці тому

    ഇവിടത്തേ ചേനകളു൦ മുളച്ചു.

  • @jamunamurali5559
    @jamunamurali5559 3 місяці тому

    ചോളത്തിന് നമ്മൾ പോളിനേഷൻ നടത്തണോ

    • @rubeenashabu5123
      @rubeenashabu5123 3 місяці тому

      ഏയ്യ്.. വേണ്ട തനിയെ ആയിക്കോളും.. No problem... കതിര് വരുമ്പോൾ തന്നെ തേനീച്ചകൾ സ്മെൽ അറിഞ്ഞു എത്തും 🥰 മഴകാലത്താണ് പിന്നെയും പ്രശ്നം മഴ നനഞ്ഞു പൂമ്പൊടി പോകുമ്പോൾ ചിലപ്പോൾ കായ് പിടുത്തം കുറവായിരിക്കും

  • @skymail1042
    @skymail1042 3 місяці тому

    താങ്ക്യൂ റുബീന ❤