The Drive Factor
The Drive Factor
  • 82
  • 1 609 323
Fronx Delta 2024- Detailed മലയാളം റിവ്യൂ l സിഗ്മ യെക്കാൾ മികച്ചതാണോ..??- On road price explained
Team TDF would like to thank Sai Sevice Kayamkulam for giving an opportunity to explore more about their vehicles. Thank you Mr. Rahul for the support.
For booking related enquiries, contact Sai Service Kayamkulam
Contact Number: 9288024215
Time stamps
00:16 Intro
01:06 Engine specs
02:08 On-road price
03:32 Common features across all variants
04:22 Dimensions
05:09 Exterior changes
09:16 Interior changes
17:44 Conclusion
വീഡിയോ ഉപകാരപ്പെട്ടാൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക, കൂടാതെ സുഹൃത്തുകൾക്ക് കൂടി ഷെയർ ചെയുക.
Like, share, comment, and subscribe to The Drive Factor UA-cam channel for more videos like this. If you guys want to share your vehicle experience, feel free to mail us on thedrivefactors@gmail.com
Follow us on Instagram👇 the_drive_factor?igshid=2u93jmvn2i9v
Follow us on Facebook👇 The-Drive-Factor-103969651411021
Переглядів: 4 470

Відео

Swift VXI 2024 Detailed മലയാളം റിവ്യൂ l എന്തുകൊണ്ട് VXI എടുക്കണം..l On-road price explained l TDF
Переглядів 4,7 тис.14 днів тому
Team TDF would like to thank Sai Sevice Kayamkulam for giving an opportunity to explore more about their vehicles. Thank you Mr. Rahul for the support. For booking related enquiries, contact Sai Service Kayamkulam Contact Number: 9288024215 Time stamps 00:00 Highlights 00:22 Intro 02:31 On-road price 03:32 Common features across all variants 04:19 Exterior changes 07:24 Dimensions 10:32 Back Se...
Baleno Sigma 2024- Base Model Detailed Malayalam Review l ബേസ് മോഡൽ എടുക്കുന്നതാണോ നല്ലത്..🤔🤔l TDF
Переглядів 29 тис.4 місяці тому
Team TDF would like to thank Sai Sevice Kayamkulam for giving an opportunity to explore more about their vehicles. Thank you Mr. Vishnu Hari for the support. For booking related enquiries, contact Sai Service Kayamkulam Contact Number: 9645106180 00:00 Intro 00:23 On-road price 00:48 Common features across all variants 01:33 Sigma variant brief 01:57 Colours available 02:20 Exterior changes 04:...
Hyundai Creta EX Variant മലയാളം റിവ്യൂ l Base വേരിയന്റിനേക്കാൾ നല്ലതാണോ..🤔🤔l Pros & Cons l TDF
Переглядів 1,9 тис.6 місяців тому
@TDF-TheDriveFactor Team TDF would like to thank Popular Hyundai Perinthalmanna for giving an opportunity to explore more about their vehicles. Thank you Mr. Ashik for the support. വീഡിയോ ഉപകാരപ്പെട്ടാൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക, കൂടാതെ സുഹൃത്തുകൾക്ക് കൂടി ഷെയർ ചെയുക. Like, share, comment, and subscribe to The Drive Factor UA-cam channel for more videos like this. If you guys want to share y...
Hyundai Creta 2024 Base Variant (E)മലയാളം റിവ്യൂ l Seltos-നേക്കാൾ മികച്ചതാണോ..🤔l TDF
Переглядів 3,5 тис.6 місяців тому
@TDF-TheDriveFactor Team TDF would like to thank Popular Hyundai Perinthalmanna for giving an opportunity to explore more about their vehicles. Thank you Mr. Ashik for the support. വീഡിയോ ഉപകാരപ്പെട്ടാൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക, കൂടാതെ സുഹൃത്തുകൾക്ക് കൂടി ഷെയർ ചെയുക. Like, share, comment, and subscribe to The Drive Factor UA-cam channel for more videos like this. If you guys want to share y...
Baleno Zeta Variant Detailed മലയാളം റിവ്യൂ l 1 ലക്ഷം രൂപക്ക് Delta-യെക്കാൾ 20 അധിക ഫീച്ചേഴ്സ്😃😃✌️
Переглядів 30 тис.6 місяців тому
Team TDF would like to thank Sai Sevice Kayamkulam for giving an opportunity to explore more about their vehicles. Thank you Mr. Vishnu Hari for the support. For booking related enquiries, contact Sai Service Kayamkulam Contact Number: 9645106180 വീഡിയോ ഉപകാരപ്പെട്ടാൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക, കൂടാതെ സുഹൃത്തുകൾക്ക് കൂടി ഷെയർ ചെയുക. Like, share, comment, and subscribe to The Drive Factor UA-...
Hyundai Exter SX Variant 2024 മലയാളം റിവ്യൂ l 10 ലക്ഷത്തിന് ഒരടിപൊളി വണ്ടി l On road price explained
Переглядів 6 тис.6 місяців тому
Hyundai Exter SX Variant 2024 മലയാളം റിവ്യൂ l 10 ലക്ഷത്തിന് ഒരടിപൊളി വണ്ടി l On road price explained
Baleno Delta Variant മലയാളം റിവ്യൂ 2024 l ബേസ് മോഡലിൽ നിന്നും 11 വ്യത്യാസങ്ങൾ😃✌️l with On-road price
Переглядів 28 тис.6 місяців тому
Baleno Delta Variant മലയാളം റിവ്യൂ 2024 l ബേസ് മോഡലിൽ നിന്നും 11 വ്യത്യാസങ്ങൾ😃✌️l with On-road price
Nexon Pure S Detailed Malayalam Review l ഗുണങ്ങളും ദോഷങ്ങളും l On-Road Price Explained l TDF
Переглядів 4,4 тис.7 місяців тому
Nexon Pure S Detailed Malayalam Review l ഗുണങ്ങളും ദോഷങ്ങളും l On-Road Price Explained l TDF
Tata Nexon Smart+ (Base variant) വിശദമായ മലയാളം റിവ്യൂ l Onroad price explained l TDF
Переглядів 8 тис.8 місяців тому
Tata Nexon Smart (Base variant) വിശദമായ മലയാളം റിവ്യൂ l Onroad price explained l TDF
KIA Seltos Base (HTE) Variant Detailed മലയാളം റിവ്യൂ with On-road price l ഗുണങ്ങളും 👍 ദോഷങ്ങളും👎
Переглядів 9 тис.9 місяців тому
KIA Seltos Base (HTE) Variant Detailed മലയാളം റിവ്യൂ with On-road price l ഗുണങ്ങളും 👍 ദോഷങ്ങളും👎
TATA Punch CNG 2023 l 27 km മൈലേജുള്ള Punch😯-മലയാളം റിവ്യൂ l On road price & Variants explained-TDF
Переглядів 10 тис.9 місяців тому
TATA Punch CNG 2023 l 27 km മൈലേജുള്ള Punch😯-മലയാളം റിവ്യൂ l On road price & Variants explained-TDF
New Hyundai i20 Sportz (Middle) Variant l മലയാളം റിവ്യൂ l എന്തൊക്കെ മാറ്റങ്ങൾ l On road price - TDF
Переглядів 16 тис.10 місяців тому
New Hyundai i20 Sportz (Middle) Variant l മലയാളം റിവ്യൂ l എന്തൊക്കെ മാറ്റങ്ങൾ l On road price - TDF
Honda Elevate VX CVT Variant മലയാളം റിവ്യൂ l VX മോഡൽ worth ആണോ..?? Pros & cons l On road price-TDF
Переглядів 8 тис.10 місяців тому
Honda Elevate VX CVT Variant മലയാളം റിവ്യൂ l VX മോഡൽ worth ആണോ..?? Pros & cons l On road price-TDF
Honda Elevate V Variant (2nd Base model) മലയാളം റിവ്യൂ l ഒരു നല്ല വേരിയൻറ്റാണോ?? l On-road price-TDF
Переглядів 3,7 тис.10 місяців тому
Honda Elevate V Variant (2nd Base model) മലയാളം റിവ്യൂ l ഒരു നല്ല വേരിയൻറ്റാണോ?? l On-road price-TDF
New TATA Punch Accomplished 2023 l മലയാളം റിവ്യൂ l മാറ്റങ്ങൾ എന്തൊക്കെ..? l On road price explained
Переглядів 10 тис.10 місяців тому
New TATA Punch Accomplished 2023 l മലയാളം റിവ്യൂ l മാറ്റങ്ങൾ എന്തൊക്കെ..? l On road price explained
New Tata Punch with Sunroof l മലയാളം റിവ്യൂ with On road price l Petrol MT l Dimensions l TDF
Переглядів 5 тис.10 місяців тому
New Tata Punch with Sunroof l മലയാളം റിവ്യൂ with On road price l Petrol MT l Dimensions l TDF
Kia Seltos HTK+ Detailed മലയാളം റിവ്യൂ l Petrol l On road price explained l The Drive Factor
Переглядів 18 тис.11 місяців тому
Kia Seltos HTK Detailed മലയാളം റിവ്യൂ l Petrol l On road price explained l The Drive Factor
Kia Seltos HTX 2023 Detailed മലയാളം റിവ്യൂ l On- road price explained l Features l The Drive Factor
Переглядів 25 тис.11 місяців тому
Kia Seltos HTX 2023 Detailed മലയാളം റിവ്യൂ l On- road price explained l Features l The Drive Factor
Fronx Delta Plus Detailed Malayalam Review l ഗുണങ്ങളും ദോഷങ്ങളും l On Road Price l TDF
Переглядів 34 тис.11 місяців тому
Fronx Delta Plus Detailed Malayalam Review l ഗുണങ്ങളും ദോഷങ്ങളും l On Road Price l TDF
Hyundai Exter മലയാളം റിവ്യൂI Exter വാങ്ങുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ടതെല്ലാം - On Road price I TDF
Переглядів 4,7 тис.11 місяців тому
Hyundai Exter മലയാളം റിവ്യൂI Exter വാങ്ങുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ടതെല്ലാം - On Road price I TDF
Maruti Suzuki Invicto Zeta + (Base) Variant Malayalam Review I മാരുതിയുടെ ഇന്നോവ..!!I On-Road Price
Переглядів 471Рік тому
Maruti Suzuki Invicto Zeta (Base) Variant Malayalam Review I മാരുതിയുടെ ഇന്നോവ..!!I On-Road Price
Maruti Suzuki Jimny Zeta (Base) Variant I മലയാളം റിവ്യൂ I On-Road Price I Pros & Cons I TDF
Переглядів 1 тис.Рік тому
Maruti Suzuki Jimny Zeta (Base) Variant I മലയാളം റിവ്യൂ I On-Road Price I Pros & Cons I TDF
Ford Freestyle Ownership Review after 18000 km | ഫ്രീസ്റ്റൈൽ ശരിക്കും കിടിലൻ വണ്ടിയാണോ..?? | TDF
Переглядів 14 тис.3 роки тому
Ford Freestyle Ownership Review after 18000 km | ഫ്രീസ്റ്റൈൽ ശരിക്കും കിടിലൻ വണ്ടിയാണോ..?? | TDF
Tiago ഓണർഷിപ്പ് റിവ്യൂ after 24000 km | യഥാർത്ഥ മൈലേജ്, സർവീസ് കോസ്റ്റ എത്ര..?? | BS4 Petrol | TDF
Переглядів 9 тис.3 роки тому
Tiago ഓണർഷിപ്പ് റിവ്യൂ after 24000 km | യഥാർത്ഥ മൈലേജ്, സർവീസ് കോസ്റ്റ എത്ര..?? | BS4 Petrol | TDF
TATA Tiago XZ Variant മലയാളം റിവ്യൂ | പുതിയ മാറ്റങ്ങൾ എന്തൊക്കെയാണ്..?? | On-road price | TDF
Переглядів 122 тис.3 роки тому
TATA Tiago XZ Variant മലയാളം റിവ്യൂ | പുതിയ മാറ്റങ്ങൾ എന്തൊക്കെയാണ്..?? | On-road price | TDF
Hyundai i20 Turbo DCT ഡ്രൈവ് റിവ്യൂ | ഏഴ് ഗിയർ ഓട്ടോമാറ്റിക് വിസ്മയം -Hill Hold Assist explained-TDF
Переглядів 2,1 тис.3 роки тому
Hyundai i20 Turbo DCT ഡ്രൈവ് റിവ്യൂ | ഏഴ് ഗിയർ ഓട്ടോമാറ്റിക് വിസ്മയം -Hill Hold Assist explained-TDF
TATA Altroz XM+ Detailed review with On-road Price | അൾട്രോസിന്റെ പുതിയ വേരിയന്റ് കൊള്ളാമോ.? | TDF
Переглядів 40 тис.3 роки тому
TATA Altroz XM Detailed review with On-road Price | അൾട്രോസിന്റെ പുതിയ വേരിയന്റ് കൊള്ളാമോ.? | TDF
Maruti Eeco User review after 25000 km | ചെറിയ വിലയ്ക്ക് വലിയ ഒരു വാഹനം | 5 Seater AC | TDF
Переглядів 78 тис.3 роки тому
Maruti Eeco User review after 25000 km | ചെറിയ വിലയ്ക്ക് വലിയ ഒരു വാഹനം | 5 Seater AC | TDF
Maruti IGNIS BS6 Zeta Variant Malayalam review 2020 | ഒരു പെർഫെക്റ്റ് ഫാമിലി കാർ ആണോ..?? | TDF
Переглядів 100 тис.3 роки тому
Maruti IGNIS BS6 Zeta Variant Malayalam review 2020 | ഒരു പെർഫെക്റ്റ് ഫാമിലി കാർ ആണോ..?? | TDF

КОМЕНТАРІ

  • @bossmedia9836
    @bossmedia9836 30 хвилин тому

    മൈലേജ് ഇത്തിരി കുറക്കാൻപറ്റോ😢ഇല്ലല്ലേ😅

  • @Remy-sb7cd
    @Remy-sb7cd 11 годин тому

    360 ഡിഗ്രി ക്യാമറ??? വെന്റിലേറ്റഡ് സീറ്റ്‌???

  • @mohammedabbasmohammed4239
    @mohammedabbasmohammed4239 День тому

    14 milg kitavo ?

  • @JaiHind-tl7zt
    @JaiHind-tl7zt День тому

    ഏപ്രിൽ 1 st നാണു ഞാൻ Delta 1.2 M T എടുത്തത്. Looks, milege, spaces, ground clearance, comfort എല്ലാം കൊണ്ടും Out standing ആണ് 🔥🌹❤️

  • @avd7993
    @avd7993 5 днів тому

    Sonet nte oru video venam

  • @avd7993
    @avd7993 5 днів тому

    Well explained video 👍👍👍

  • @zainuboon
    @zainuboon 5 днів тому

    Vxi. 1.0 ആണല്ലോ

  • @user-fb4hn9mx6y
    @user-fb4hn9mx6y 5 днів тому

    സേഫ്റ്റിയെ കുറിച്ച് പറഞ്ഞില്ല

  • @suhailshoukath2989
    @suhailshoukath2989 6 днів тому

    Mileage ethre ind bro highway il

  • @joythanisserykaran6196
    @joythanisserykaran6196 7 днів тому

    ABS have

  • @rahulkr003
    @rahulkr003 8 днів тому

    Bro ,, ഈ സിസ്റ്റത്തിൽ നമുക്ക് 360 camera add ചെയ്യാമോ

  • @nexa5765
    @nexa5765 9 днів тому

    👍👍

  • @SinankalathilSinan-dm8dw
    @SinankalathilSinan-dm8dw 9 днів тому

    Ethallam paye Innova yil und

  • @513076
    @513076 12 днів тому

    ബേസ് മോഡൽ എടുത്ത് ആക്സസരീസ് പുറത്ത് നിന്ന് ചെയ്താൽ വാറന്റി നഷ്ടമാവും എന്ന് ഷോറൂമുകാർ പറയുന്നതിൽ വല്ല വാസ്തവവും ഉണ്ടൊ. .pls reply

  • @HopefulGamingHeadset-cd4xy
    @HopefulGamingHeadset-cd4xy 13 днів тому

    ഞാൻ book ചെയ്തു എന്നിട്ട് ക്യാഷ് refund ചെയ്തു ഇപ്പോൾ വരുന്ന swift പോരാന്ന് തോന്നി കാണാൻ ഒട്ടും look ഇല്ല പിന്നെ body weit പോര ഇതിന് മുമ്പ് വന്ന swift കൊള്ളാം

  • @lisonkochunny1703
    @lisonkochunny1703 14 днів тому

    Delta plus is good

  • @PTG8005
    @PTG8005 14 днів тому

    Njan vangichathil vechu ettavum

  • @gokulkrishna8959
    @gokulkrishna8959 15 днів тому

    ❤️

  • @JaiHind-tl7zt
    @JaiHind-tl7zt 15 днів тому

    ഞാൻ ഏപ്രിൽ 2024 നാണു Fronx, Delta M. T വാങ്ങിച്ചത്. ഡ്രൈവിംഗ് comfort, spaces, milege, Ground clearance,, യാത്ര സുഖം,, looks എല്ലാം കൊണ്ടും Out standing ആണ്.

    • @TDF-TheDriveFactor
      @TDF-TheDriveFactor 15 днів тому

      Thank you for the valuable feedback 👌

    • @giftofgod8813
      @giftofgod8813 15 днів тому

      Mileage ethra und

    • @JaiHind-tl7zt
      @JaiHind-tl7zt 15 днів тому

      @@giftofgod8813 bro ഫസ്റ്റ് സർവീസ് കഴിഞ്ഞു. Around 15 km average കാണിക്കുന്നുണ്ട്. ഓട്ടം പൊതുവെ കുറവാണു

    • @user-pz9bw3ri7f
      @user-pz9bw3ri7f 13 днів тому

      driver seat height prasnam undo... Road visibility enganundu

    • @JaiHind-tl7zt
      @JaiHind-tl7zt 13 днів тому

      @@user-pz9bw3ri7f ബ്രോ ആണുങ്ങൾക്ക് ഒരിക്കലും height പ്രശ്നം വരാൻ സാധ്യതയില്ല. വിസിബിലിറ്റിക്കും ഒരു കുഴപ്പവും തോന്നിയിട്ടില്ല

  • @Kozhikode340
    @Kozhikode340 15 днів тому

    10 vetyasam പറഞ്ഞു തരുമോ

  • @pushpakumarkumar4016
    @pushpakumarkumar4016 15 днів тому

    👍👍

  • @shonesk699
    @shonesk699 15 днів тому

    Delta and delta plus is having little price difference only and delta plus have led headlamps and drls, alloys

    • @user-pz9bw3ri7f
      @user-pz9bw3ri7f 13 днів тому

      But alloy wheels are black... not attractive compared to turbo option alloys

  • @muhammedanzarithankayathil2283
    @muhammedanzarithankayathil2283 15 днів тому

    നല്ല അവതരണം 👍

  • @MidhunResmi
    @MidhunResmi 15 днів тому

    👍

  • @gokulkrishna8959
    @gokulkrishna8959 15 днів тому

    Baleno edukkunnathakum better.. Engine aayalum features aayalum kidilan aanu❤️

    • @daheenrasheed1500
      @daheenrasheed1500 15 днів тому

      What Special features?

    • @gokulkrishna8959
      @gokulkrishna8959 15 днів тому

      @@daheenrasheed1500 base model thott rear headrests, 15 inch wheels, rear deffoger, spoiler ellam varunnund..

  • @ajeshkumarvsajesh2111
    @ajeshkumarvsajesh2111 17 днів тому

    Book cheythu ,waiting anu

    • @ImAfriii
      @ImAfriii 15 днів тому

      Bro vxi aahno Vxil.manual.hill hold undo

    • @deeptweshdm2536
      @deeptweshdm2536 14 днів тому

      ​@@ImAfriii illa bro....manualil hill hold thudanginath Baleno / glanza thottaan

    • @ImAfriii
      @ImAfriii 14 днів тому

      @@deeptweshdm2536 undennaanallo ee videol paranath bro Ath pole google nokiyapoyum kandu

  • @Sathyameva__jayathe
    @Sathyameva__jayathe 17 днів тому

    Fixed head rest 👎👎

  • @rahulkr003
    @rahulkr003 18 днів тому

    Offer ഒന്നും ഇല്ലെ

  • @rahulkr003
    @rahulkr003 18 днів тому

    Nice video 👍

  • @akkuduvlogs2755
    @akkuduvlogs2755 18 днів тому

    Hi subin tata tiago xt rhythm review cheyamo....

  • @akkuduvlogs2755
    @akkuduvlogs2755 18 днів тому

    First Like🎉🎉😂

  • @shyamks9643
    @shyamks9643 21 день тому

    Bro center Lock verunnundo?

  • @aathiraradha
    @aathiraradha 21 день тому

    Cng automatic version ഉണ്ടോ.

  • @alavikutty6481
    @alavikutty6481 22 дні тому

    ഞാൻ എടുത്തു

  • @statusoli6325
    @statusoli6325 23 дні тому

    Superb bro

  • @DanyMathewJohnsonKottamurikkal
    @DanyMathewJohnsonKottamurikkal 25 днів тому

    Nalla super review..... good job ❤

  • @abhi23450
    @abhi23450 Місяць тому

    Electric eduthude ee paisakk

  • @jannaandfriends1921
    @jannaandfriends1921 Місяць тому

    Nexa blue pettannu fade aakumo

  • @jannaandfriends1921
    @jannaandfriends1921 Місяць тому

    Hello boss Best demand color ethanu

  • @travelstoriesbynoufal
    @travelstoriesbynoufal Місяць тому

    Baleno 2024 sigma wheel size ethra

  • @jannaandfriends1921
    @jannaandfriends1921 Місяць тому

    Nice review boss

  • @naveenradhakrishnan1015
    @naveenradhakrishnan1015 Місяць тому

    Bro milage onu para 😢

  • @sirajudheench2445
    @sirajudheench2445 Місяць тому

    ithinte AMT ndo??

  • @coacktails
    @coacktails Місяць тому

    Dianamics pwoli anu

  • @moralworld4261
    @moralworld4261 Місяць тому

    Sir can I get this model cilver color car please

  • @HopefulGamingHeadset-cd4xy
    @HopefulGamingHeadset-cd4xy Місяць тому

    VXI ആയിട്ടും SIDE മിറർ INDICATOR ഇല്ല പിന്നെ MIRROR AUTO FOLDING ഇല്ല BACK SEAT HEAD റസ്റ്റ് ഇല്ല എനിക്കും തോന്നിയിട്ടുണ്ട് സ്റ്റിയറിങ് ചെറുതായിട്ട് ട്ടെയിറ്റ് ഉണ്ട് ഇതൊക്കെ യാണ് നെഗറ്റീവ് WAGNR എടുക്കാൻ ഉദ്ദേശിക്കുന്നവർ നോക്കി എടുക്കുക പിന്നെ baleno super ആണ് Manual super auto matic super

  • @HopefulGamingHeadset-cd4xy
    @HopefulGamingHeadset-cd4xy Місяць тому

    Wagnr ഇതിന്റെ body weit നോക്കുമ്പോൾ തീരെ ഇല്ല 4 ഡോർ അവിടെ ചാരി നിന്ന് നോക്കിയാൽ തന്നെ കാണാം ഒട്ടി നില്കുന്നത് കാണാം അമർന്നു പോകുന്നുണ്ട് പിന്നെ ഒരു കയറ്റം വന്നാൽ AC off ചെയ്താൽ കയറും AC ഇട്ടിട്ട് ഓടിച്ചാൽ കയറില്ല പിന്നെ Auto matic ഗിയർ ഞാൻ ടെസ്റ്റ്‌ drive ചെയ്തിരുന്നു 1200CC എനിക്ക് ഇഷ്ടായില്ല ഒരു സുഖമില്ല ഓടിക്കാൻ Auto matic ഗിയർ മാരുതിന്റെ K10 new മോഡൽ ഓടിക്കാൻ നല്ല സുഖമുണ്ട് അത് 1000 CC ആയതു കൊണ്ടായിരിക്കാം

    • @thektmwanderer3274
      @thektmwanderer3274 Місяць тому

      1.2L power undaloo a/c ETTALUMMM POWER UNDALOOO 1.0L ANNAGIL KANILLLA BRO ETHAA ODICHEEE

  • @shyleshsankaran2993
    @shyleshsankaran2993 Місяць тому

    Delta plusil engilum 6 airbag kodukkamayirunnu

    • @B__1996
      @B__1996 Місяць тому

      വന്നു😅

  • @mujeebngn3230
    @mujeebngn3230 Місяць тому

    യടുക്കാൻ ആഗ്രഹമുള്ള വണ്ടി കയ്യിൽ കാശ് ഇല്ല 😂😂😂

  • @praaveenfranciss679
    @praaveenfranciss679 Місяць тому

    ടാറ്റാ പഞ്ച് ആണോ belano സീറ്റ ആണോ നല്ലത്.....????? നിഷ്പക്ഷ മറുപടി ഒന്ന് പറയോ.....