- 30
- 23 178
Palazhi
India
Приєднався 21 тра 2012
മാളികപ്പുറത്തമ്മ (Malikpurathamma) | ഇന്ദിര പാലാഴി (Indira Palazhi)
0:00 ശബരിമലയിലെ മണിമണ്ഡപം
2:19 മാളികപ്പുറത്ത
2:19 മാളികപ്പുറത്ത
Переглядів: 180
Відео
ഇതല്ലേ ആത്മബന്ധം? (Ithalle Atmabandham) | ഇന്ദിര പാലാഴി (Indira Palazhi)
Переглядів 1252 години тому
0:00 ആമുഖം 1:15 സുധാമാവ് ദരിദ്രനായ കഥ. 6:01 ഫല പ്രാപ്തി
നാരായണീയത്തിന്റെ മഹത്വം (Narayaniyathinge Mahatvam) | ഇന്ദിര പാലാഴി (Indira Palazhi)
Переглядів 2117 годин тому
0:00 നാരായണീയത്തിന്റെ മഹത്വം 03:45 ഫലപ്രാപ്തി
ഗുരുവായൂര്‍ ഏകാദശി മാഹാത്മ്യം (Guruvayoor Ekadashi Mahatmyam) | ഇന്ദിര പാലാഴി (Indira Palazhi)
Переглядів 3,4 тис.День тому
0:00 ഏകാദശി വ്രതം 3:35 ഗുരുവായൂര്‍ കേശവനും അംബരീഷനും 7:36 ഹരിവാസരവും ദ്വാദശി പ്പണ സമർപ്പണവും 8:41 വ്രത ഫലം
അയ്യപ്പനും ഹരിവരാസനം വും (Ayyappanum Harivarasanavum) | Indira Palazhi
Переглядів 366Місяць тому
അയ്യപ്പനും ഹരിവരാസനം വും (Ayyappanum Harivarasanavum) | Indira Palazhi
അടുക്കള ഗണപതി ഹോമം.ഐശ്വര്യത്തിന്.. 🙏 (Adukkala Ganapathy homam. Iswarya thinu 🙏) | Indira Palazhi
Переглядів 186Місяць тому
അടുക്കള ഗണപതി ഹോമം.ഐശ്വര്യത്തിന്.. 🙏 (Adukkala Ganapathy homam. Iswarya thinu 🙏) | Indira Palazhi
ദാമോദര മാസം - ദാമോദര ആരതി (Damodara Maasam - Damodara Aarathy) | ഇന്ദിര പാലാഴി (Indira Palazhi)
Переглядів 7 тис.2 місяці тому
ദാമോദര മാസം - ദാമോദര ആരതി (Damodara Maasam - Damodara Aarathy) | ഇന്ദിര പാലാഴി (Indira Palazhi)
മൂകാംബികാ ക്ഷേത്രവുംകുടജാദ്രി യും | Mukambika Kshethravum | ഇന്ദിര പാലാഴി | (Indira Palazhi)
Переглядів 1842 місяці тому
മൂകാംബികാ ക്ഷേത്രവുംകുടജാദ്രി യും | Mukambika Kshethravum | ഇന്ദിര പാലാഴി | (Indira Palazhi)
നവരാത്രി വര്‍ണ്ണങ്ങള്‍ | Navathri Varnamgal | ഇന്ദിര പാലാഴി (Indira Palazhi)
Переглядів 1422 місяці тому
നവരാത്രി വര്‍ണ്ണങ്ങള്‍ | Navathri Varnamgal | ഇന്ദിര പാലാഴി (Indira Palazhi)
മരണം അനിവാര്യമോ? | Maranam Anivaryamo ? | ഇന്ദിര പാലാഴി (Indira Palazhi)
Переглядів 872 місяці тому
മരണം അനിവാര്യമോ? | Maranam Anivaryamo ? | ഇന്ദിര പാലാഴി (Indira Palazhi)
ചതുർത്ഥി ആണ്. ചന്ദ്രനെ കാണരുത് (chathurdhi aanu. chandrane kaanaruthu) | ഇന്ദിര പാലാഴി
Переглядів 2463 місяці тому
ചതുർത്ഥി ആണ്. ചന്ദ്രനെ കാണരുത് (chathurdhi aanu. chandrane kaanaruthu) | ഇന്ദിര പാലാഴി
വീടിന് ഐശ്വര്യം - നെറ്റിപ്പട്ടം | Veedinu Iswaryam - Netti pattam | ഇന്ദിര പാലാഴി (Indira Palazhi)
Переглядів 1723 місяці тому
വീടിന് ഐശ്വര്യം - നെറ്റിപ്പട്ടം | Veedinu Iswaryam - Netti pattam | ഇന്ദിര പാലാഴി (Indira Palazhi)
ഓടക്കുഴൽ വിളി കേട്ടോ... |Ooda kkuzal vili kettoooo... | ഇന്ദിര പാലാഴി (Indira Palazhi)
Переглядів 2383 місяці тому
ഓടക്കുഴൽ വിളി കേട്ടോ... |Ooda kkuzal vili kettoooo... | ഇന്ദിര പാലാഴി (Indira Palazhi)
താരാട്ടിൽ നിന്നൊരു ദിവ്യ കാവ്യം | Thaaraattil ninnoru Divya Kaavyam | ഇന്ദിര പാലാഴി (Indira Palazhi)
Переглядів 1843 місяці тому
താരാട്ടിൽ നിന്നൊരു ദിവ്യ കാവ്യം | Thaaraattil ninnoru Divya Kaavyam | ഇന്ദിര പാലാഴി (Indira Palazhi)
ഡാർവിനും ദശാവതാരവും (Darvinum Dasavatharavum)| ഇന്ദിര പാലാഴി (Indira Palazhi)
Переглядів 964 місяці тому
ഡാർവിനും ദശാവതാരവും (Darvinum Dasavatharavum)| ഇന്ദിര പാലാഴി (Indira Palazhi)
അഭീഷ്ട സിദ്ധിക്കായിരാമായണത്തിലെ വരികള്‍ | Abheeshta Sidhikkaayi ramayanathile varikal
Переглядів 6114 місяці тому
അഭീഷ്ട സിദ്ധിക്കായിരാമായണത്തിലെ വരികള്‍ | Abheeshta Sidhikkaayi ramayanathile varikal
എഴുത്തച്ഛനും രാമായണവും (Ezuthachanum Ramayanavum) | ഇന്ദിര പാലാഴി (Indira Palazhi)
Переглядів 3024 місяці тому
എഴുത്തച്ഛനും രാമായണവും (Ezuthachanum Ramayanavum) | ഇന്ദിര പാലാഴി (Indira Palazhi)
രാമന്റെ അയനത്തിലൂട (Ramante Ayanathilude) | ഇന്ദിര പാലാഴി (Indira Palazhi)
Переглядів 1785 місяців тому
രാമന്റെ അയനത്തിലൂട (Ramante Ayanathilude) | ഇന്ദിര പാലാഴി (Indira Palazhi)
രുദ്രാക്ഷ മാഹാത്മ്യം (Rudraksha Mahathmyam)
Переглядів 3225 місяців тому
രുദ്രാക്ഷ മാഹാത്മ്യം (Rudraksha Mahathmyam)
പത്മാസനസ്ഥനായ ശ്രീ രാമന്‍ (Padmasanasthanaaya Sree Raman)
Переглядів 1127 місяців тому
പത്മാസനസ്ഥനായ ശ്രീ രാമന്‍ (Padmasanasthanaaya Sree Raman)
തൃശ്ശിലേരി മഹാദേവ ക്ഷേത്രം (Thrishilery Mahadeva Temple)
Переглядів 1367 місяців тому
തൃശ്ശിലേരി മഹാദേവ ക്ഷേത്രം (Thrishilery Mahadeva Temple)
വൈശാഖ മാഹാത്മ്യം (Vaisakha Mahatmya)
Переглядів 8 тис.7 місяців тому
വൈശാ മാഹാത്മ്യം (Vaisakha Mahatmya)
ആരാണ് നമ്മുടെ ശത്രുവായ ദുര്യോധനന്‍? (Who is our enemy - Dhuryodhanan?)
Переглядів 1038 місяців тому
ആരാണ് നമ്മുടെ ശത്രുവായ ദുര്യോധനന്‍? (Who is our enemy - Dhuryodhanan?)
ദധിപാണ്ഡനും കണ്ണനും (Dadhipandan and Kannan)
Переглядів 588 місяців тому
ദധിപാണ്ഡനും കണ്ണനും (Dadhipandan and Kannan)
സൂപ്പർ ജി നല്ല അവതരണം അഭിനന്ദനങ്ങൾ❤
അതിഗംഭീരം തന്നെ ❤ എനിക്ക് വളരെ ഇഷ്ടമായി
Very nicely explained thanks Indraji
Hare krishna 🙏🙏🙏
ജീ 🙏അസ്സലായി ട്ടോ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏
ഓം നമോ വാസുദേവായ ഓം നമോ നാരായണ യ നമഹ. നിങ്ങൾ പറഞ്ഞു തന്ന ഗുരുവായൂരപ്പാന്റെ എല്ലാ അനു ഗ്രഹങ്ങൾ ഇന്ദിര ചേച്ചി ക്കു ഉണ്ടാവട്ടെ.
ഗുരുവായൂർ ഏ കാദ ശി യെ പറ്റി പറഞ്ഞു ത ന്നതി ന്ന് വളരെ നന്ദി. ആദിയ മായിട്ടാണ് വ്രതം എടുക്കുന്നത്. ഓം നമോ നാരായണായ ഓം നമോ വാസുദേവായ.
Ente guruvayurappa
Very nicely explained Indiraji. Let God bless everyone ❤😂
പ്രിയ ഇന്ദിരാജീ, ഗുരുവായൂർ ഏകാദശി യുടെ വർണ്ണന കേട്ടു. അസ്സലായി ട്ടോ അഭിനന്ദനങ്ങൾ ❤
ഗുരുവായൂർ ഏകാദശിയെ പറ്റി വളരെ മനോഹരമായി വിശദീകരിച്ചു തന്ന ഇന്ദിര ജിക്ക് അഭിനന്ദനങ്ങൾ❤ ജിക്ക് ഗുരുവായുരപ്പൻ്റെ എല്ലാ കൃപാകടാക്ഷം ഉണ്ടാവട്ടെ.ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
🙏🙏🙏🙏🙏
ആദരണീയരായ ഭക്ത ജനങ്ങളെ.... ഈ വീഡിയോയുടെ ശീർഷകത്തിൽ, ഹരിവരാസനം എന്ന വാക്കിൽ ഒരു തെറ്റ് കടന്നു കൂടി. കംപ്യൂട്ടര്‍ മിസ്റ്റേക്ക് ആണ് ആദരണീയരായ ഭക്തരോടും ശബരീശനോടും മാപ്പ്... ശബരീശാ... പ്ര സാദിക്കണേ.. 🙏 ഇന്ദിര പാലാഴി
ഹരേ കൃഷ്ണാ. പ്രിയ ഇന്ദിരാജീ.മനോഹരമായ അവതരണം.എനിക്ക് ഒരു പാട് ഇഷ്ടമായി ട്ടോ.അഭിനന്ദനങ്ങളുടെ ഒരായിരം പൂച്ചെണ്ടുകൾ ❤❤
പ്രിയ ഇന്ദിരാജീ കുറെ നല്ല അറിവുകൾ കിട്ടിയതിൽ സന്തോഷമുണ്ട്.വളരെ മനോഹരമായ അവതരണം
തത്വമസിയുടെ പൊരുൾ വിശദമായി പറഞ്ഞു തന്ന ഇന്ദിര ജിക്ക് അഭിനന്ദനങ്ങൾ❤ സ്വാമിയേ ശരണമയ്യപ്പ
🙏🙏🙏🙏
നമസ്തേ ജീ അഭിനന്ദനങ്ങൾ വളരെ നന്ദി ട്ടോ
അടുക്കള ഗണപതി ഹോമത്തെ പറ്റി നന്നായി വിശദികരിച്ചു. അഭിനന്ദനങ്ങൾ ജി❤
ഇന്ദിര ജി വളരെ വിശദമായി പറഞ്ഞു തന്നു ദാമോദര മാസത്തെക്കുറിച്ച് ❤ അഭിനന്ദനങ്ങൾ
🙏🏻🙏🏻🚩🚩🚩🚩🚩❤❤❤
നമസ്തേഇന്ദിരാ പാ ലാ ഴി ജീ അതിഗം ഭീരമായി ദാ മോദര മാ സത്തെ കുറിച്ചു നവ ന വ നീ ത മാ യി അവതരിപ്പിച്ചു നല്ല രസാ യിരുന്നു കേൾക്കാൻ അനു മോദനങ്ങൾ അർപ്പിക്കുന്നു 🌹
ഹരേ കൃഷ്ണാ കൃഷണ കൃഷ്ണ ഹരേ ഹരേ🙏🙏🙏
ഹരേ കൃഷ്ണ 🙏🏻🌹സസ്നേഹം ശുഭസുപ്രഭാതം നേരുന്നു 🙏🏻🌷കാർത്തികമാസ ആശംസകൾ 🙏🏻🌹നല്ലൊരു ശുഭദിനം നേരുന്നുദാമോദരമാസംത്തെ കുറിച്ച് മനോഹരം മായ് വിശദമായി വിവരിച്ചു ഇന്ദിരാ ജിക്ക് അഭിനന്ദനങ്ങൾ ആശംസകൾ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🌹🕉️
മൂകാംബിക ക്ഷേത്രത്തെ കുറിച്ച് നല്ലൊരു വിവരണം ഇന്ദിരാ ജി അമ്മ യുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ കേട്ടിട്ടുണ്ട് ഈ നവരാത്രി കാലത്ത് കേൾക്കാൻ കഴിഞ്ഞു സന്തോഷം അഭിനന്ദനങ്ങൾ ജി 🌹🌹🌹🌹👏🏻👏🏻👏🏻👌🏻👌🏻👌🏻
മൂകാംബിക ക്ഷേത്രത്തെ പറ്റിയും കുടജാദ്രിയെ പറ്റിയും വളരെ വിശദമായി പറഞു തന്ന ഇന്ദിര ജിക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤
നമസ്തേ ഇന്ദിരാ പാ ലാഴിജി നവരാ ത്രി വർണ്ണങ്ങൾ അതി ഗംഭീരമായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ 🌹
വളരെ മനോഹരം ജി അഭിനന്ദനങ്ങൾ❤
പ്രിയ ഇന്ദിരാജീ നല്ല കഥയായിരുന്നു.❤❤ വളരെ നല്ല അവതരണം.എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ❤❤❤ അഭിനന്ദനങ്ങളുടെ ഒരായിരം പുച്ചെണ്ടുകർ
വളരെ നല്ല വിശദീകരണം ജി❤ അഭിനന്ദനങ്ങൾ
Good information om shanti
പ്രിയ ഇന്ദിരാജീ അസ്സലായി ട്ടോ അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤❤ അതിമനോഹരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല ❤❤
വളരെ മനോഹരം ജി❤ അഭിനന്ദനങ്ങൾ ജി
നെറ്റിപട്ടത്തെക്കുറിച്ച് വിശദമായി പറഞ്ഞു തന്ന ജിക്ക് അഭിനന്ദനങ്ങൾ❤
ഹരേ കൃഷ്ണാ ഇത്ര വിശദമായി ഓടക്കുഴൽ മഹാത്മ്യത്തെ മനസ്സിലാക്കി തന്ന ഇന്ദിര ജിക്ക് അഭിനന്ദനങ്ങൾ❤
ഹരേ കൃഷ്ണ. പ്രിയ ഇന്ദിരാജീ ഭഗവാന്റെ ഓടക്കുഴൽ വിളി മാഹാത്മ്യം അതിമനോഹരമായി അവതരിപ്പിച്ച. ഹൃദ്യമായ അവതരണം ❤❤ അഭിനന്ദനങ്ങൾ ❤❤
സൂപ്പർ ജി❤ അഭിനന്ദനങ്ങൾ ജി
പ്രിയ ഇന്ദിരാജീ കഥ അസ്സലായി ട്ടോ അഭിനന്ദനങ്ങൾ.നല്ല അവതരണം.അതിമനോഹരം❤❤❤❤
പ്രിയ ഇന്ദിരാജീ അഭിനന്ദനങ്ങൾ.എല്ലാ അവതാരങ്ങളെ പറ്റിയും വളരെ നന്നായി പറഞ്ഞു
ജി വളരെ മനോഹരം അഭിനന്ദനങ്ങൾ❤
നമസ്തേ ഇന്ദിരാ ജി രാമായണം പാരായണത്തെ കുറിച്ച് വളരെ നല്ലൊരു വിശദീകരണം മനോഹരം ആഗആഗ്രഹം സഫല്ല തിന്നുള്ള ഭാഗം ഹൃദ്യമായിരിക്കിനു ഒരുപാട് അഭിനന്ദനങ്ങൾ ജി എല്ലാംവിധം ഐശ്വര്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏🏻👏🏻👏🏻👏🏻🌹🌹👌🏻❤️❤️💐💐💐
രാമായണ വിവരണം നന്നായിരിക്കുന്നു. 👍
പ്രഭാഷണം സൂപ്പർ ജി യുടെ കുടുംബത്തിന് ഇത് േകൾക്കുന്ന എല്ലാവർക്കും ശ്രീരാമകൃഷ്ണന്മാരുടെ അനുഗ്രഹം ഉണ്ടാകട്ടെ
അസ്സലായി ട്ടോ അഭിനന്ദനങ്ങൾ ❤❤❤❤❤
പ്രഭാഷണം സൂപ്പർ ജി❤ ശ്രീരാമൻ്റ എല്ലാ അനുഗ്രഹവും ലഭിക്കട്ടെ ജിക്ക്
Om siva siva om Om siva siva om Om siva siva om
😊
🙏❤️
ഹരേ കൃഷ്ണ...... 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️
വൈശാഖ മാഹാത്മ്യത്തെ കുറിച്ച് നല്ല ഒരു വിവരണം നൽകിയ ഇന്ദിരാ ജി ക്ക് അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🥰🥰🥰
വൈശാഖമഹാത്മ്യത്തെ പറ്റി വളരെ വിവരിച്ചു കൊണ്ട്... എല്ലാവർക്കും ഈ മാസത്തിന്റെ മഹാത്മ്യം മനസിലാക്കി കൊടുത്തു കൊണ്ട് ഇന്ദിരാ ജി നടത്തിയ പ്രഭാഷണം അതി മനോഹരം.... ഒരായിരം അഭിനന്ദനങ്ങൾ ജി..🌹🌹🌹🌹🌹🌹 ഇനിയും ഇതുപോലെ ഉള്ള പ്രഭാഷണങ്ങൾ നടത്താൻ ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു..... 🙏🙏🙏🙏