Classic Clicks Studio
Classic Clicks Studio
  • 21
  • 4 313 786
കവിത: ദുരന്തഭൂമിയിൽ// രചന: വിജയൻ പുല്ലഴി// സംഗീതം, ആലാപനം: ജ്യോതി സ്മിത
Pray for Wayanad......//Please Do for Wayanad//Classic Clicks//
എണ്ണിയാലൊടുങ്ങാത്ത ദുഃഖഭാണ്ഡവും പേറി
മണ്ണിതിൽ തിരയുന്നു മർത്യജീവനുവേണ്ടി.
കണ്ണുനീരടക്കുവാനാവില്ല വയനാടേ
വീണ്ണിലെ ദേവന്മാരിന്നിത്രയും ക്രൂരന്മാരോ?
കൈവിറയ്ക്കുന്നു കുത്തി ക്കുറിക്കെയീ വാർത്തകൾ
മെയ് തളരുന്നു മർത്യ ജീവന്റെ ദുരന്തത്തിൽ.
ചെളിയും മണ്ണും കല്ലും മൂടി യെത്രയോ ജീവൻ
വെളിവാക്കുവാൻ വാക്കിന്നാവില്ല ദുരന്തത്തെ.
രാത്രിയിൽ സൂശാന്തരായ് നിദ്രയിലാണ്ടോരൊറ്റ
മാത്രയിൽ മലവെള്ള പ്പാച്ചിലിൽ ഒടുങ്ങിപ്പോയ്.
എന്തെന്തു പ്രതീക്ഷക ളായിടാം ഹൃദയത്തിൽ
ശാന്തരായാരാത്രിയിൽ നിദ്രയെപ്പുൽകീടവേ.
കുഞ്ഞിനെ നെഞ്ചിൽ ചേർത്തു അമ്മമാരുറങ്ങവേ
കുത്തൊഴുക്കായി മൃത്യു മലവെള്ളത്തോടൊപ്പം.
മിണ്ടുവാനാവാതെത്ര ജീവിതം പൊലിഞ്ഞുപോയ്
മുണ്ടക്കൈഗ്രാമത്തിന്റെ നെഞ്ചകം പിളർന്നപ്പോൾ.
കൈകളും കാലും ദൂരെ വേർപെട്ടു കിടക്കുന്നു
മെയ്യിനുവേണ്ടി പിന്നെ തിരയുന്നു ബന്ധുക്കൾ.
വീടിരുന്നൊരാസ്ഥലമേതെന്നതറിയാതെ
തേടിവന്നവർ മണ്ണിൽ കേണു വീണുപോയ് കഷ്ടം.
ഉടുത്ത വസ്ത്രംമാത്രം ബാക്കിയായവരെത്ര
കടുത്ത ദുരന്തത്തിൻ കൈകളിലമർന്നുപോയ്
"എങ്ങോട്ടുപോകും ഞങ്ങൾ എങ്ങനെ ജീവിക്കണം?"
ഇങ്ങനെ കരയുന്ന മർത്യരുണ്ടൊരുപാട്.
സർവ്വവും തകർത്തില്ലേ ക്രൂരനാവിധി തന്റെ
ഗർവ്വുകൾ പാവങ്ങൾ തൻ ജീവിതം കവർ ന്നില്ലേ?.
വാശിയും വൈരാഗ്യവും അസ്‌തമിച്ചീടുന്നിതാ
നാശത്തിനൊരുപാടു വേണ്ടല്ലോ നേരം മർത്യാ.
Переглядів: 230

Відео

Evergreen Malayalam songs//Hits of Malayalam
Переглядів 3,4 млн2 роки тому
Evergreen Malayalam Songs//ചില പാട്ടുകൾ അങ്ങിനെയാണ്..... എത്ര കേട്ടാലും മതിവരില്ല!!!!
DANASEELANTE DAYNYATHA//കവിത: ദാനശീലന്റെ ദൈന്യത//വിജയൻ പുല്ലഴി//മീന അരവിന്ദ്// Classic Clicks Studio
Переглядів 2,3 тис.2 роки тому
കവിത: ദാനശീലന്റെ ദൈന്യത രചന: വിജയൻ പുല്ലഴി ആലാപനം: മീന അരവിന്ദ് Visualized by Classic Clicks Studio
MALAYALAM SUPERHIT EVERGREEN SONGS//DR. K.J.YESUDAS//S.JANAKI
Переглядів 186 тис.2 роки тому
Hits of Malayalam Evergreen Songs//Dr. K.J. Yesudas//S.Janaki
KUMARANASAN//കുമാരനാശാൻ//വിജയൻ പുല്ലഴി//ജ്യോതിഷ്(ഉണ്ണി)// Classic Clicks Studio, Kakkanad, Ernakulam
Переглядів 1,3 тис.2 роки тому
മഹാകവിയുടെ കാവ്യജീവിതത്തിലൂടെ ഒരു തീർത്ഥ യാത്ര കവിത : മഹാകവി രചന : വിജയൻ പുല്ലഴി ഗായകൻ : ജ്യോതിഷ് (ഉണ്ണി) Visualised by Classic Clicks Studio, Kakkanad, Ernakulam മഹാകവിയുടെ കാവ്യജീവിതത്തിലൂടെ ഒരു തീർത്ഥ യാത്ര
മാറ്റൊലി//VIPLAVAGANAM//വിപ്ലവഗാനം//CHAMARI (UNNI)//CLASSIC CLICKS STUDIO
Переглядів 2 тис.2 роки тому
CPIM ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് അഭിവാദ്യങ്ങൾ...... കൊയിലാണ്ടി സഖാക്കൾ
Super Hit Malayalam Film Songs 80's//എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ
Переглядів 679 тис.3 роки тому
Evergreen Nostalgic Malayalam Film Songs Dr. K.J. Yesudas & S. Janaki
OMKARANADA//ഐതീഹ്യ മുറങ്ങുന്ന ശ്രീ താഴത്തയിൽ ക്ഷേത്ര മഹാത്മ്യത്തിന് ഒരു ഗാനാർച്ചന
Переглядів 1,4 тис.3 роки тому
Produced by താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രകമ്മറ്റി Please share, support subscribe our channel Lyrics : Jyothish Chamari (Unni) Music & Singer : Saranjith Pramod Editing : Shalini Gopikrishnan, Classic Clicks, Kakkanad, Ernakulam Orchestration & Mixing : Bineesh Balakrishnan
ENTE MALAYALAM//Vijayan Pullazhi//Rajan Master Koyilandy
Переглядів 3943 роки тому
Malayalam Kavitha : Ente Malayalam Lyricis : Vijayan Pullazhi Music : Rajan Master Koyilandy Singer : Rajan Master Koyilandy Editing : Classic Clicks
PACHATHURUTHINU MEETHE......//Vijayan Pullazhi//Alappey James//Rajalakshmy
Переглядів 1,7 тис.3 роки тому
നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട് Lyrics : Vijayan Pullazhi Music : Alappey James Singer: Rajalakshmy Editing & Visuals : Classic Clicks
KAVITHA: SPANDIKKUNNA BHARATHAM//കവിത:സ്പന്ദിക്കുന്ന ഭാരതം //VIJAYAN PULLAZHI//JYOTHISH CHAMARI
Переглядів 1,2 тис.3 роки тому
ജന്മനാടിന്റെ അതിർത്തികൾ കാക്കും ധീര സോദരർക്ക് ഒരു ബിഗ് സല്യൂട്ട് 🇮🇳 🇮🇳🇮🇳🇮🇳🇮🇳
FOREST//GOPIKRISHNAN/CLASSIC CLICKS
Переглядів 2543 роки тому
Welcome to Forest Editing & Visuals : Gopikrishnan Classic Clicks
DEVOTIONAL SONG MALAYALAM//MANNUTHRIKKOVIL MARUVUM
Переглядів 5863 роки тому
DEVOTIONAL SONG//MANNUTHRIKKOVIL//VIJAYAN PULLAZHI//SHYMA Mannuthrukkovil Mahavishnu Kshethram, Pullazhi, Thrissur
KAVITHA: MADAPRAVUM PENKUNJUM (മാടപ്രാവും പെൺകുഞ്ഞും) കളങ്കമറിയാത്ത ആത്മബന്ധം
Переглядів 2,1 тис.3 роки тому
Lyrics: Jyothish Chamari Music: Jyothish Chamari Singer: Jyothish Chamari Visualised by Classic Clicks Studio " കുഞ്ഞിനെ സ്വന്തം മകളായ് കണ്ട മുത്തശ്ശി പ്രാവിന്റെയും പെൺകുഞ്ഞിന്റെയും ഹൃദയസ്പർശിയായ കഥ."* Please Like, Share and Subscribe our channel
Mohana Raagatharangam | Thapasya | KS Chitra | O.N.V.Kurup |Sunny Stephen| ചിത്ര ആലപിച്ച മനോഹര ഗാനം
Переглядів 4,2 тис.4 роки тому
Mohana Raga Tharangam Singer: K S Chitra Lyricist: O N V Kurup Composer: Sunny Stephan
കവിത: ഊർമ്മിളയുടെ വിലാപം//കേട്ടുനോക്കൂ ഇഷ്ട്ടപെടാതിരിക്കില്ല....
Переглядів 1 тис.4 роки тому
കവിത: ഊർമ്മിളയുടെ വിലാപം//കേട്ടുനോക്കൂ ഇഷ്ട്ടപെടാതിരിക്കില്ല....
ORMAYILOODE NJAN../Malayalam Album/ നമുക്കെല്ലാവർക്കും ഉണ്ടാവില്ലേ ഇതുപോലെ ഒരുപാടു ബാല്യകാല സ്മരണകൾ
Переглядів 1,2 тис.4 роки тому
ORMAYILOODE NJAN../Malayalam Album/ നമുക്കെല്ലാവർക്കും ഉണ്ടാവില്ലേ ഇതുപോലെ ഒരുപാടു ബാല്യകാല സ്മരണകൾ
PADAN KOTHICHU....//MALAYALAM ALBUM SONG//VIJAYAN PULLAZHI//ALAPPEY JAMES//SUDEEPKUMAR
Переглядів 7044 роки тому
PADAN KOTHICHU....//MALAYALAM ALBUM SONG//VIJAYAN PULLAZHI//ALAPPEY JAMES//SUDEEPKUMAR
ENTE GRAMAM //PULLAZHI//MALAYALAM KAVITHA//VIJAYAN PULLAZHY//JYOTHISH KUMAR
Переглядів 4224 роки тому
ENTE GRAMAM //PULLAZHI//MALAYALAM KAVITHA//VIJAYAN PULLAZHY//JYOTHISH KUMAR
PACHATHURUTHINU.....MALAYALAM ALBUM SONG//കേട്ട് നോക്കൂ തീർച്ചയായും ഇഷ്ടപെടും
Переглядів 8044 роки тому
PACHATHURUTHINU.....MALAYALAM ALBUM SONG//കേട്ട് നോക്കൂ തീർച്ചയായും ഇഷ്ടപെടും
PRANAMAM
Переглядів 1784 роки тому
PRANAMAM

КОМЕНТАРІ

  • @user-bq7ij8mu1k
    @user-bq7ij8mu1k День тому

    കൊള്ളാം നല്ല സെലെക്ഷൻ കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല.

  • @classicclicksstudio8818
    @classicclicksstudio8818 День тому

    ua-cam.com/video/3bp6ig7XDNg/v-deo.html

  • @meenaaravind5190
    @meenaaravind5190 День тому

    കദനക്കടലായി തീർന്നില്ലേ വയനാട്

  • @bettybinoy7562
    @bettybinoy7562 День тому

    ഒരിക്കലും മരിക്കാത്ത പാട്ടുകൾ ❤❤❤

  • @dileepdileep6280
    @dileepdileep6280 День тому

    പൂമരം ഒരു പൂമരംപാടിയത് ജാനകിയമ്മയല്ല. വാണിജയറാം ആണ്

  • @Indira-z7k
    @Indira-z7k 2 дні тому

    M .. m . N m . 😅

  • @delmajose8626
    @delmajose8626 2 дні тому

    Super😂❤😅😢😊😊😊

  • @anithac4293
    @anithac4293 2 дні тому

    🙏😢😢

  • @vijayannair9560
    @vijayannair9560 2 дні тому

    വയനാട് ദുരന്തത്തിൻ്റെ നേർ ചിത്രം വരച്ചു കാട്ടുന്ന ആർദ്രത തുളുമ്പുന്ന നല്ല കവിത. നമ്മളെ വിട്ടു പോയ ഓരോ ആത്മാക്കൾക്കും പ്രണാമം🙏🙏

  • @smilewithsheen
    @smilewithsheen 2 дні тому

    🙏🙏👍💚

  • @chandnibabu3336
    @chandnibabu3336 2 дні тому

    Kannuniranju poy

  • @smiletheworldofpositivity3023

    ❤❤

  • @ruksanakakkodi9880
    @ruksanakakkodi9880 3 дні тому

    ഹൃദയഭേദകം ..... നല്ല വരികൾ......

  • @jaleelthanath2135
    @jaleelthanath2135 3 дні тому

    നല്ല കവിത : ഉചിത്രം

  • @majunamoosa1492
    @majunamoosa1492 3 дні тому

    😢😢

  • @sreekumar-sy3px
    @sreekumar-sy3px 3 дні тому

    ഉദയം കാണാൻ ഞാനിരുന്നു ഉണരാൻ മോഹവുമായി രാവിൻ ചിറകിൽ പുലർന്നാൽ പൂക്കുന്ന മധുരസ്വപ്നം പൂവണിയാൻ കാത്തു കാത്ത് (ഉദയം കാണാൻ...) മഞ്ഞിൽ, മഴയിൽ, പൂനിലാവിൽ മധുര സ്വപ്നമായി നീ കൂടെ വന്നു കലാലയമുറ്റത്തെ വാകച്ചോട്ടിൽ കുങ്കുമം വിതറിയ പരവതാനികളിൽ നിറഞ്ഞൂ നാം പൊൻ വസന്തമായി (ഉദയം കാണാൻ...) നാലുമണിപ്പൂക്കൾ വിടരുമ്പോൾ വിരഹത്തിൻ മണിനാദമുയരും വൈകുന്നേരങ്ങളിൽ പിരിയാനായി കൈകൾ കോർത്തു നാം നടന്നു കൈവഴികൾ പിരിയും വരേ (ഉദയം കാണാൻ...)

  • @chandrasekharsree3631
    @chandrasekharsree3631 3 дні тому

    Parashiyam.skp.cheyyan.oralenirthanam

  • @ValsalaK-pu3hb
    @ValsalaK-pu3hb 4 дні тому

    തത്കാലം unlike ചെയ്തിട്ടുണ്ട്. ഒരുപാട്ട് ആസ്വദിച്ചു കേട്ടുവരുമ്പോൾ ഇടയിൽ കയറി വരുന്ന പരസ്യം വല്ലാത്ത വെറുപ്പിക്കലാണ്. പാട്ടുകൾ നല്ലത്, ever green.. പക്ഷേ അതൊന്നു മര്യാദയ്ക്ക് കേൾക്കാൻ അനുവദിച്ചുകൂടേ....

  • @surendrank
    @surendrank 4 дні тому

    I LOVE SONGS

  • @See_ja
    @See_ja 8 днів тому

    ❤❤

  • @remeshnair5478
    @remeshnair5478 9 днів тому

    All Beautiful Songs 👌❣️ Good selection 👌 watching 31.07.2024 🌺🌺🌺🌺🌺

  • @krishnankutty416
    @krishnankutty416 10 днів тому

    കവിതയും ആലാപനവും വീഡിയോ മിക്സിംഗും നന്നായിരുന്നു....

  • @SatheeshKumar-e2r
    @SatheeshKumar-e2r 11 днів тому

    👌👌👌👌👌

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 11 днів тому

    സൂപ്പർ പാട്ട് 👌

  • @rasheedfibas3357
    @rasheedfibas3357 11 днів тому

    ♥️♥️👍🏼

  • @AskarAskar-zl4lo
    @AskarAskar-zl4lo 12 днів тому

    Tuvvur

  • @unnikrishnanm.a517
    @unnikrishnanm.a517 14 днів тому

    വളരെ ഇഷ്ടപെട്ടു ജയ് ഹിന്ദ്

  • @KrishnadasK-l5g
    @KrishnadasK-l5g 14 днів тому

  • @jaleelthanath2135
    @jaleelthanath2135 14 днів тому

    ഏറേ ഇഷ്ടായി

  • @Gireeshkumar-zr8mj
    @Gireeshkumar-zr8mj 16 днів тому

    Wonderfull song selection ❤️❤️❤️👍👍

  • @sivankuttyg2008
    @sivankuttyg2008 18 днів тому

    Everlasting songs

  • @Mohammad_pavanna
    @Mohammad_pavanna 18 днів тому

    എല്ലാം നല്ല ഇമ്പമുള്ള ഗാനങ്ങൾ, സതീഷ് ഏട്ടാ ❤.

  • @firecracker2275
    @firecracker2275 20 днів тому

    ഹോ പണ്ടത്തെ കാമുകിയെ ഓർത്ത് പോകുന്നു ,,, 81,,,82 ഈ കാലഘട്ടത്തിൽ ജീവിതം ഓർക്കുന്നു സുന്ദരജീവിതം

  • @reejarajeev8406
    @reejarajeev8406 22 дні тому

    2024ൽ കേൾക്കുന്നവരുണ്ടേ......

  • @bijubiju7422
    @bijubiju7422 22 дні тому

    എൻെറ ജീവിതാവസാനംവരെ ഇങ്ങനെയുള്ള പാട്ട് ഞാൻ കേട്ടു കൊണ്ടേയിരിക്കും ❤

  • @rajeevkannan4312
    @rajeevkannan4312 26 днів тому

    സംഗീതം മനസിനെ കളങ്ക രെഹിതമാക്കുന്നു. അസാധ്യ magic. 🙏🙏🙏

  • @anilkumarv1361
    @anilkumarv1361 28 днів тому

    🙏🙏🙏🙏🙏👌🏻👌🏻👌🏻super 🙏🙏🙏🙏🙏

  • @user-yv7lg2qj5f
    @user-yv7lg2qj5f 29 днів тому

    ❤superSong😂🎉❤❤

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 Місяць тому

    ഞാൻ ഇന്ന് ഈ ഗാനം കേട്ടു 10/7/2024❤❤❤❤❤

  • @user-rk5cu7cv5l
    @user-rk5cu7cv5l Місяць тому

    എല്ലാ പാട്ടുകളും ഹൃദ്യം , മനോഹരം മനസ് നിറഞ്ഞു.

  • @user-zo8rz6iu9y
    @user-zo8rz6iu9y Місяць тому

    മനസ്സിൽ ഒരു കുളിർമ

  • @Karunya-t9w
    @Karunya-t9w Місяць тому

    Best song selection and good rendering 🎉

  • @Sudha2001-il3yi
    @Sudha2001-il3yi Місяць тому

    👍👍🙏🙏❤️❤️❤️

  • @geethugeethumol5005
    @geethugeethumol5005 Місяць тому

    ഞങ്ങൾ എപ്പോഴും കേൾക്കുന്നുണ്ട്

  • @geethugeethumol5005
    @geethugeethumol5005 Місяць тому

    ഇത്ര നല്ല പാട്ടുകൾ കേൾക്കാത്തവർ ആരുണ്ട്

  • @sreedevipk7721
    @sreedevipk7721 Місяць тому

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @PrabhaDevi-xs5sy
    @PrabhaDevi-xs5sy Місяць тому

    👍👍👍

  • @alikarimpana4301
    @alikarimpana4301 Місяць тому

    എല്ലാം ഒന്നിനൊന്നു മെച്ചം നന്നായി

  • @jayasreesivakumar2660
    @jayasreesivakumar2660 Місяць тому

    And 2:04

  • @AjesAjesh
    @AjesAjesh Місяць тому

    Super