Anish Kavalam Message
Anish Kavalam Message
  • 64
  • 2 021 618

Відео

Pr Anish Kavalam അവളു ഭർത്താവിനെയാ ഭയപ്പെട്ടത് യോസേഫ് ദൈവത്തെ ഭയപ്പെട്ടു
Переглядів 8 тис.14 днів тому
Pr Anish Kavalam അവളു ഭർത്താവിനെയാ ഭയപ്പെട്ടത് യോസേഫ് ദൈവത്തെ ഭയപ്പെട്ടു
എലീം സമൃദ്ധി Pr. Anish Kavalam Latest
Переглядів 4,1 тис.21 день тому
എലീം സമൃദ്ധി Pr. Anish Kavalam Latest
കൂടാരത്തിൻ്റെ വാതില്ക്കൽ നന്മ വരും Pr Anish Kavalam
Переглядів 11 тис.2 місяці тому
കൂടാരത്തിൻ്റെ വാതില്ക്കൽ നന്മ വരും Pr Anish Kavalam
പ്രശ്‌നവും പ്രതികൂലവും വരുമ്പോൾ ഒരു ദൈവപൈതൽ പാട്ടുപാടി ആരാധിക്കണം
Переглядів 1,6 тис.2 місяці тому
പ്രശ്‌നവും പ്രതികൂലവും വരുമ്പോൾ ഒരു ദൈവപൈതൽ പാട്ടുപാടി ആരാധിക്കണം
യേശു എങ്ങനെ ഉള്ളവൻ എന്ന് കാണാൻ ശ്രമിച്ചു
Переглядів 1,7 тис.2 місяці тому
യേശു എങ്ങനെ ഉള്ളവൻ എന്ന് കാണാൻ ശ്രമിച്ചു
നിനക്ക് ഒരു യാത്ര ഉണ്ട്
Переглядів 2,2 тис.2 місяці тому
നിനക്ക് ഒരു യാത്ര ഉണ്ട്
പൂള് വച്ച് കൊടുക്കരുത്. Pr Anish Kavalam
Переглядів 2,1 тис.2 місяці тому
പൂള് വച്ച് കൊടുക്കരുത്. Pr Anish Kavalam
സൗകര്യം കണ്ടമാനമായാൽ അത് കുഴപ്പമാ PR അനീഷ് കാവാലം
Переглядів 13 тис.3 місяці тому
സൗകര്യം കണ്ടമാനമായാൽ അത് കുഴപ്പമാ PR അനീഷ് കാവാലം
ദുർവർത്തമാനം ഏറ്റുപറയരുത് Pr അനീഷ് കാവാലം
Переглядів 4 тис.3 місяці тому
ദുർവർത്തമാനം ഏറ്റുപറയരുത് Pr അനീഷ് കാവാലം
ചെങ്ങാറുമല കൺവൻഷൻ Pr അനീഷ് കാവാലം
Переглядів 21 тис.5 місяців тому
ചെങ്ങാറുമല കൺവൻഷൻ Pr അനീഷ് കാവാലം
തുണ്ടംപ്ലാവ് കൺവൻഷൻ . ഉത്തമഗീതത്തിൽ നിന്നും ഒരു അനുഗ്രഹിക്കപ്പെട്ട Message PR Anish Kavalam
Переглядів 11 тис.5 місяців тому
തുണ്ടംപ്ലാവ് കൺവൻഷൻ . ഉത്തമഗീതത്തിൽ നിന്നും ഒരു അനുഗ്രഹിക്കപ്പെട്ട Message PR Anish Kavalam
വെള്ളറട മലയൻങ്കാവ് കൺവൻഷൻ Pr അനീഷ് കാവാലം
Переглядів 18 тис.5 місяців тому
വെള്ളറട മലയൻങ്കാവ് കൺവൻഷൻ Pr അനീഷ് കാവാലം
ഊരമ്പിൽ കൺവൻഷൻ pr അനീഷ് കാവാലം
Переглядів 25 тис.5 місяців тому
ഊരമ്പിൽ കൺവൻഷൻ pr അനീഷ് കാവാലം
എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു. Pr അനീഷ് കാവാലം
Переглядів 2,1 тис.6 місяців тому
എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു. Pr അനീഷ് കാവാലം
Pastor അനീഷ് കാവാലത്തിന്റെ അനുഗ്രഹിക്കപ്പെട്ട ഒരു message
Переглядів 3,1 тис.6 місяців тому
Pastor അനീഷ് കാവാലത്തിന്റെ അനുഗ്രഹിക്കപ്പെട്ട ഒരു message
Message from Anish Kavalam
Переглядів 12 тис.7 місяців тому
Message from Anish Kavalam
ദൈവിക ആലോചനയെ തള്ളിക്കളഞ്ഞാൽ എന്ത് സംഭവിക്കും | Pastor Aneesh Kavalam
Переглядів 15 тис.9 місяців тому
ദൈവിക ആലോചനയെ തള്ളിക്കളഞ്ഞാൽ എന്ത് സംഭവിക്കും | Pastor Aneesh Kavalam
നിങ്ങൾ പ്രാർഥിച്ചാൽ എന്ത് സംഭവിക്കും? | What happens when you pray? | PASTOR ANISH KAVALAM
Переглядів 22 тис.10 місяців тому
നിങ്ങൾ പ്രാർഥിച്ചാൽ എന്ത് സംഭവിക്കും? | What happens when you pray? | PASTOR ANISH KAVALAM
ദൈവം നിന്റെ കടങ്ങളും ഞെരുക്കവും മാറ്റും | ANISH KAVALAM LATEST MESSAGE
Переглядів 78 тис.10 місяців тому
ദൈവം നിന്റെ കടങ്ങളും ഞെരുക്കവും മാറ്റും | ANISH KAVALAM LATEST MESSAGE
ചെന്ന സിംഹവും കിടന്ന സിംഹവും | പാസ്റ്റർ അനീഷ് കാവാലം | Pastor Anish Kavalam
Переглядів 47 тис.10 місяців тому
ചെന്ന സിംഹവും കിടന്ന സിംഹവും | പാസ്റ്റർ അനീഷ് കാവാലം | Pastor Anish Kavalam
NINAKKU ORU DHOSHAVUM DAIVAM CHEYYILLA | PASTOR ANISH KAVALAM
Переглядів 37 тис.Рік тому
NINAKKU ORU DHOSHAVUM DAIVAM CHEYYILLA | PASTOR ANISH KAVALAM
പ്രതികരണം | പാസ്റ്റർ അനീഷ് കാവാലം | പ്രാർഥിക്കുന്നവർക്ക് നന്ദി
Переглядів 40 тис.Рік тому
പ്രതികരണം | പാസ്റ്റർ അനീഷ് കാവാലം | പ്രാർഥിക്കുന്നവർക്ക് നന്ദി
പിന്തുടരും, ആക്രമിക്കും, ജനം ഓടിപ്പോകും | പാസ്റ്റർ അനീഷ് കാവാലം | മുഴുവൻ കേൾക്കണെ
Переглядів 49 тис.Рік тому
പിന്തുടരും, ആക്രമിക്കും, ജനം ഓടിപ്പോകും | പാസ്റ്റർ അനീഷ് കാവാലം | മുഴുവൻ കേൾക്കണെ
എനിക്ക് പറയാനുള്ളത് വചനത്തിൽ നിന്ന് | PASTOR ANISH KAVALAM
Переглядів 65 тис.Рік тому
എനിക്ക് പറയാനുള്ളത് വചനത്തിൽ നിന്ന് | PASTOR ANISH KAVALAM
ക്രിസ്തുമസ്സും നക്ഷത്രവും | പാസ്റ്റർ അനീഷ് കാവാലം
Переглядів 69 тис.Рік тому
ക്രിസ്തുമസ്സും നക്ഷത്രവും | പാസ്റ്റർ അനീഷ് കാവാലം
ഐപിസിയിലെ കുഞ്ഞാപ്പിച്ചാനും മേരി കോവൂരും | അധികമാരും കേൾക്കാത്തത് | പാസ്റ്റർ അനീഷ് കാവാലം
Переглядів 51 тис.Рік тому
ഐപിസിയിലെ കുഞ്ഞാപ്പിച്ചാനും മേരി കോവൂരും | അധികമാരും കേൾക്കാത്തത് | പാസ്റ്റർ അനീഷ് കാവാലം
ഞാൻ അടി മേടിച്ചതുപോലെ ലോകത്ത് ആരും മേടിച്ചിട്ടില്ല | അല്പം അനുഭവം | പാസ്റ്റർ അനീഷ് കാവാലം
Переглядів 56 тис.Рік тому
ഞാൻ അടി മേടിച്ചതുപോലെ ലോകത്ത് ആരും മേടിച്ചിട്ടില്ല | അല്പം അനുഭവം | പാസ്റ്റർ അനീഷ് കാവാലം
മൂക്കിൽ പഞ്ഞി വെയ്ക്കുന്നത് എന്തിന്? 😊 ഒരു മണിക്കൂർ പോകുന്നത് അറിയില്ല | അനീഷ് കാവാലം
Переглядів 114 тис.Рік тому
മൂക്കിൽ പഞ്ഞി വെയ്ക്കുന്നത് എന്തിന്? 😊 ഒരു മണിക്കൂർ പോകുന്നത് അറിയില്ല | അനീഷ് കാവാലം

КОМЕНТАРІ

  • @sobhanakumari4608
    @sobhanakumari4608 18 годин тому

    ആമേൻ🙏🙏

  • @elizabethvarughese2464
    @elizabethvarughese2464 День тому

    Gos bless u Pastor. Amen

  • @shajushaju1177
    @shajushaju1177 2 дні тому

    Shaju.

  • @kavithajames6745
    @kavithajames6745 3 дні тому

    Sothram

  • @kavithajames6745
    @kavithajames6745 3 дні тому

    ഹലാലുയ്യാ

  • @kavithajames6745
    @kavithajames6745 3 дні тому

    Prise the loard AMEN

  • @thankammachacko141
    @thankammachacko141 6 днів тому

    Amen

  • @elizabethvarughese2464
    @elizabethvarughese2464 8 днів тому

    Praise be to Jesus Christ.

  • @josephoommen552
    @josephoommen552 9 днів тому

    പാസ്റ്റർ പറഞ്ഞത് വളരെ സത്യമാണ് എനിക്ക് പാസ്റ്ററെ നന്നായി അറിയാം ആദ്യകാലങ്ങളിൽ നന്നായി സുവിശേഷം അറിയിച്ചിരുന്നു ആ ഒരു കാലത്തിലേക്ക് ദൈവദാസൻ മടങ്ങി വരണമേ എന്ന് പ്രാർത്ഥിക്കാറുണ്ട് അനുഗ്രഹിക്കട്ടെ ദൈവം വചനം നന്നായി അറിയാം എന്നാൽ പലപ്പോഴും ആരവാരം മാത്രമേ കേൾക്കുന്നുള്ളൂ അതുകൊണ്ട് ഇപ്പോൾ ദൈവദാസന്റെ പഴയ പ്രസംഗങ്ങൾ കേൾക്കാനാണ് ഇഷ്ടം കുറ്റം പറഞ്ഞു എന്ന് ഒരിക്കലും ചിന്തിക്കരുത് ആരവാരം മാറ്റിവെച്ചു നിർമ്മല സുവിശേഷം ഭയം കൂടാതെ പ്രസംഗിക്കുന്ന കേൾക്കുന്നതാണ് ഇഷ്ടം അഭിപ്രായം തുറന്നു പറഞ്ഞതിൽ അസ്കിത ഒന്നും കാണുകയില്ല എന്ന് വിശ്വസിക്കട്ടെ മൂസയിൽ നിന്നും കറ തീർന്ന പ്രസംഗങ്ങൾ പുറത്തു വരട്ടെ പ്രയോജനമില്ലാത്ത ചോറ് കുറച്ചു വിളമ്പിയിട്ട് ആരോഗ്യം ഉണ്ടാക്കുന്ന ഇറച്ചിയും മീനും പച്ചക്കറിയും ഒക്കെ വിളംബണം 🙏🏻🙏🏻🙏🏻🙏🏻🙏🏻 ദൈവം അനുഗ്രഹിക്കട്ടെ

  • @user-bb9ti7gc7d
    @user-bb9ti7gc7d 9 днів тому

    𝗔𝗠𝗘𝗡🙏

  • @sajileelamma5022
    @sajileelamma5022 9 днів тому

    Praise the Lord🙏

  • @user-bb9ti7gc7d
    @user-bb9ti7gc7d 11 днів тому

    𝗔𝗠𝗘𝗡🙏

  • @user-cq9jw1yg4u
    @user-cq9jw1yg4u 13 днів тому

    Amen sthothram sthothram good message

  • @SANILACHENKUNJU
    @SANILACHENKUNJU 13 днів тому

    ദൈവത്തിൻ്റെ ആഗ്രഹം മനുഷ്യരോടു കൂടെ വസിക്കണം മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കണം എന്നതാണ് . യേശു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ പിതാവും പുത്രനും ഒന്നായിരുന്നതു പോലെ നാമും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നായിരിക്കണം . ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് ഇപ്രകാരം പറഞ്ഞു ഉല്പ 1 : 26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദ്യശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക . അവർ - - - - - - സർവ്വഭൂമിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു . മനുഷ്യനെ സൃഷ്ടിച്ച ശേഷവും ദൈവം ആദാമിനോടും ഹവ്വയോടും ഉല്പ 1 : 28 ദൈവം അവരെ അനുഗ്രഹിച്ചു : നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി - - - - - സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോട് കല്പിച്ചു . ദൈവം സൃഷ്ടിച്ച സൃഷ്ടികൾക്കെല്ലാം ഉല്ല 1 : 10 വരെ ദൈവം തന്നെ പേരിട്ടു . ബാക്കി സൃഷ്ടിച്ചതിനെല്ലാം പേരിടാൻ ദൈവം ആദാമിനെ ഏല്പിച്ചു . ആദാം പേരിട്ടു . അങ്ങനെ ആദാമും ഹവ്വയും ദൈവത്തോടുകൂടെ ജീവിക്കവെ സാത്താൻ തന്ത്രപരമായി വന്ന് ആദാമിനേയും ഹവ്വയേയും വഞ്ചിച്ചു . അങ്ങനെ അവർ പാപത്തിൽ വീണു . ദൈവവുമായുള്ള ബന്ധം നഷ്ടമായി . ( ആത്മിക മരണം സംഭവിച്ചു ) എന്നാൽ ഇതിന് പരിഹാരത്തിനായി ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചു ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് പരിഹാരമുണ്ടാക്കി ദൈവത്തിൻ്റെ ആഗ്രഹം സാദ്ധ്യമാക്കി . യോഹ 16 : 33 യേശു പറഞ്ഞു ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് : എങ്കിലും ധൈര്യപ്പെടുവിൻ : ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു : യേശു ആത്മാവിനെ അനുസരിച്ചു ജീവിച്ചതു കൊണ്ട് ലോകത്തെ ജയിച്ചു . ( ഭൂമിയിൽ വാഴുന്നവനായി ജീവിച്ചു ) നമുക്ക് ഒരു മാതൃക വെച്ചേച്ചു പോയി . ഇന്ന് നമുക്കും ലോകത്തെ ജയിക്കാനായി ദൈവം തന്റെ ആത്മാവിനെ തന്നിട്ടുണ്ട് . നാം ആത്മാവിനെ അനുസരിച്ചു ജീവിച്ചാൽ മതി . ( യേശുവിനെ അനുഗമിക്കുക ) 1 യോഹ 5 : 4 - 5 ദൈവത്തിൽ നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു . ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ .

  • @SANILACHENKUNJU
    @SANILACHENKUNJU 14 днів тому

    എഫെസ്യർ 5 : 21 ക്രിസ്തുവിൻ്റെ ഭയത്തിൽ അന്യോന്യം ( ഭർത്താവും , ഭാര്യയും ) കീഴ്പെട്ടിരിപ്പിൻ .

  • @porattoor1
    @porattoor1 14 днів тому

    Yes. Daivathe bayappedanam Appole ellam sahickan Daivom karuthu tharum. Dsivom nmyde vedhanakal ettedulkum. Alla. nammude nere varunna ella theeyude ambukalum Daivothine nereyamu shatru thduttu vidu nathu. "Ninne thodunnavan ente kanmanite thodunnu.".Ishaiyayude pusthakathil parayunnu.

  • @sheebajames3106
    @sheebajames3106 15 днів тому

    Amen sthotram 🙏🏻🙏🏻🙏🏻

  • @bijujoseph3318
    @bijujoseph3318 15 днів тому

    Amen 🙏

  • @sobhasa3761
    @sobhasa3761 15 днів тому

    പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയണേ

  • @jijuvarghese6529
    @jijuvarghese6529 15 днів тому

    AMEN STHOSTRAM

  • @dayasibeesh5204
    @dayasibeesh5204 15 днів тому

    Praise the lord

  • @lijijohnson2181
    @lijijohnson2181 15 днів тому

    Amen 🙏

  • @user-bb9ti7gc7d
    @user-bb9ti7gc7d 17 днів тому

    𝗔𝗠𝗘𝗡🙏

  • @sajiadoor7270
    @sajiadoor7270 19 днів тому

    🙏

  • @bijumathew570
    @bijumathew570 19 днів тому

    Amen

  • @elsyvarghese6391
    @elsyvarghese6391 22 дні тому

    Very good

  • @sibybiju6997
    @sibybiju6997 23 дні тому

    Praise the lord

  • @user-bb9ti7gc7d
    @user-bb9ti7gc7d 24 дні тому

    𝗔𝗠𝗘𝗡🙏

  • @jijivarughese1163
    @jijivarughese1163 26 днів тому

    Amen 🙏🏿🙏🏿🙏🏿🙏🏿

  • @RosammaMathai-si8vn
    @RosammaMathai-si8vn 28 днів тому

    Amen amen sthothram prji

  • @leenaabrahammathew298
    @leenaabrahammathew298 28 днів тому

    Sthothram

  • @el-shaddaiprardhanamandira2933
    @el-shaddaiprardhanamandira2933 28 днів тому

    Praise the Lord ❤

  • @jayarajans9788
    @jayarajans9788 28 днів тому

    Sthothram Sthothram Sthothram

  • @SunithaManoj-vo2jh
    @SunithaManoj-vo2jh Місяць тому

  • @VIEWPOINTRAJ-ij7ip
    @VIEWPOINTRAJ-ij7ip Місяць тому

    ദൈവം അനുഗ്രഹിക്കട്ടെ അച്ചായനെ ആമീൻ

  • @RaniPious-jl6ei
    @RaniPious-jl6ei Місяць тому

    സൂപ്പർ മെസ്സേജ് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @DeepaDeepa-bj3ts
    @DeepaDeepa-bj3ts Місяць тому

    Amen

  • @DhevakiKallolikkal
    @DhevakiKallolikkal Місяць тому

    Super🙏🏻 ദൈവം അനുഗ്രഹിക്കട്ടെ😘

  • @DhevakiKallolikkal
    @DhevakiKallolikkal Місяць тому

    Super🙏🏻 ദൈവം അനുഗ്രഹിക്കട്ടെ😘

  • @vargheseambattu5737
    @vargheseambattu5737 2 місяці тому

    "അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ." - ഗലാത്യർ 4:5

  • @vargheseambattu5737
    @vargheseambattu5737 2 місяці тому

    "എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു" - ഗലാത്യർ 4:4

  • @vargheseambattu5737
    @vargheseambattu5737 2 місяці тому

    "അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും." - മത്തായി 7:23

  • @vargheseambattu5737
    @vargheseambattu5737 2 місяці тому

    "കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും." - മത്തായി 7:22

  • @vargheseambattu5737
    @vargheseambattu5737 2 місяці тому

    "എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു." - മത്തായി 7:21

  • @vargheseambattu5737
    @vargheseambattu5737 2 місяці тому

    "പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം." - ഗലാത്യർ 6:15

  • @vargheseambattu5737
    @vargheseambattu5737 2 місяці тому

    "നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;" - മത്തായി 6:10

  • @vargheseambattu5737
    @vargheseambattu5737 2 місяці тому

    "നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;" - മത്തായി 6:9

  • @vargheseambattu5737
    @vargheseambattu5737 2 місяці тому

    "നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ." - മത്തായി 10:7

  • @vargheseambattu5737
    @vargheseambattu5737 2 місяці тому

    "മുമ്പെ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും." - മത്തായി 6:33

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 місяці тому

    🙏🙏🙏🙏