Kissan Radio
Kissan Radio
  • 176
  • 250 204
കോഫീ ബോർഡിന്റെ" KNOW YOUR KAAPI"
കോഫീ ബോർഡിന്റെ
" KNOW YOUR KAAPI" എന്ന കാമ്പയിനിലൂടെ കർഷകർക്ക് അവർ ഉൽപാദിപ്പിക്കുന്ന കാപ്പിയുടെ കപ്പ് ക്വാളിറ്റി അറിയുന്നതിനുള്ള അവസരം ഒരുക്കുന്നു. കാപ്പിയുടെ ഗുണനിലവാരവും വിലയും നിശ്ചയിക്കുന്നതിനുള്ള സുപ്രധാന മാനദണ്ഡമാണ് "കപ്പ് ക്വാളിറ്റി".
വിളവെടുപ്പിനും വിളവെടുപ്പാനന്തരമുള്ള പ്രവർത്തികൾ ഉൾപ്പെടെ കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ അനുവർത്തിക്കുന്ന രീതികൾ കാപ്പിയുടെ ഗുണനിലവാരത്തെ ബാധിക്കുന്നതാണ്. തങ്ങൾ ഉത്പാദിപ്പിക്കുന്ന കാപ്പിയുടെ കപ്പ് ക്വാളിറ്റി അറിയുന്നത് വഴി ഗുണനിലവാരം വർദ്ധിപ്പിക്കാനാവശ്യമായ കാർഷിക രീതികൾ അവലംബിക്കാൻ സാധിക്കും. താത്പര്യമുള്ള കർഷകർ രണ്ട് കിലോ കാപ്പി പരിപ്പ്, കപ്പ് ക്വാളിറ്റി ടെസ്റ്റിംഗ് ഫീസായ 150 രൂപ +18% ജി.എസ്.ടി സഹിതം 09.04.2025 - നകം അതാത് കോഫീ ബോർഡ് ഓഫീസുകളിൽ എത്തിക്കേണ്ടതാണെന്നു കോഫീ ബോർഡ് വിജ്ഞാന വ്യാപന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
വിശദവിവരങ്ങൾക്ക് അടുത്തുള്ള കോഫി ബോർഡ് ഓഫീസുമായി ബന്ധപ്പെടുക:
മാനന്തവാടി-9497761694, പനമരം- 8332931669; സുൽത്താൻ ബത്തേരി-9495856315/9847961694,മീനങ്ങാടി-9539620519, പുൽപള്ളി-9745217394; കൽപ്പറ്റ, 9496202300/ 9495312951 ചുണ്ടേൽ- 8762408186
​കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന കോഫി ബോർഡ്‌ വെബ് സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ്.
coffeeboard.gov.in/News.aspx
Переглядів: 129

Відео

ആദ്യമായി പാടിയ നെല്ലച്ഛന്റെ കൃഷിപ്പാട്ട് കേട്ടിട്ടുണ്ടോ..? | പത്മശ്രീ രാമേട്ടൻ പാടിയ കൃഷിപ്പാട്ട്
Переглядів 40014 днів тому
പത്മശ്രീ രാമേട്ടൻ പാടിയ കൃഷിപ്പാട്ട് കൃഷി മറന്നപോലെ കൃഷിപാട്ടും മറന്നുപോയ തലമുറയെ കൃഷിപ്പാട്ടു പഠിപ്പിക്കാനും രാമേട്ടൻ തയ്യാറാണ്. കുട്ടികൾ രാമേട്ടനെ തേടി വീട്ടിലെത്തിയാൽ കൃഷി മാത്രമല്ല കൃഷിപാട്ടും പാടിയാണ് പത്മശ്രീ രാമേട്ടൻ കുട്ടികളെ വരവേൽക്കുന്നത്. കുട്ടികളിൽ കൃഷി വളർത്താൻ ഇത്തരം പാട്ടുകൾ പഠിപ്പിക്കണമെന്നും രാമേട്ടൻ പറയുന്നു .
പത്മശ്രീ രാമേട്ടനോടൊപ്പം ഒരു ദിവസം | RAMAN CHERUVAYAL
Переглядів 17614 днів тому
കാമ്പുള്ള എഴുത്തുകളും ആഴത്തിലുള്ള വായനയും കുറയുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വായന ശീലം നഷ്ടപ്പെടുന്ന തലമുറക്ക് സമൂഹത്തില്‍ സ്വാധീനം ചെലുത്തുവാന്‍ സാദ്ധ്യമല്ല. വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാര്‍ഡ് ലൈറ്റ് ടു ലൈഫ് പ്രോജക്ട് വയനാട്ടിലെ വിവിധ ആദിവാസി ഊരുകളില്‍ രൂപം കൊടുത്ത വായനാ കൂട്ടായ്മയിലെ കുട്ടികള്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ച പ്രമു പരിസ്ഥിതി പ്രവര്‍ത്തകനും നെല്‍ വിത്ത...
ഇരുള നൃത്തം | Irula Tribal Dance | SARGOLSAVAM 2024
Переглядів 49014 днів тому
അട്ടപ്പാടി പ്രദേശത്തെ ഇരുള സമൂഹം അവതരിപ്പിക്കുന്ന നാടൻ കലാരൂപമാണ് ഇരുള നൃത്തം
കമ്പം തേനിവഴി മുന്തിരിപ്പാടത്തേക്ക് | Grape Farm | Grape farm in cumbum | Theni grape farms
Переглядів 47Місяць тому
മുന്തിരി കൃഷിയുടെ അമ്പരപ്പിക്കുന്ന കാഴ്ചകള്‍ കാണണമെങ്കില്‍ നേരെ വിട്ടോളൂ തമിഴ്‌നാട്ടിലെ കമ്പം-തേനിയിലേക്ക്. തേനി ജില്ലയിലെ കമ്പം, പെരിയ കുളം, ചുരുളിപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിലെ മുന്തിരിത്തോട്ടങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി നൂറുകണക്കിന് സഞ്ചാരികളാണ് അതിര്‍ത്തികടന്ന് പോകുന്നത്. തമിഴ്‌നാട്ടില്‍ പൊതുവേ ചൂടുള്ള കാലാവസ്ഥയാണ്. എന്നാല്‍ കൃത്യമായ നനയ്ക്കലും കൃത്യമായ തണലും കൊടുക്കുന്നതിനാലാണ് ഇവിടുത്തെ മ...
മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് വ്യവസായി സുഹൃത്തുക്കള്‍ക്ക് വേണ്ടി: പ്രിയങ്കാഗാന്ധി
Переглядів 4562 місяці тому
മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് വ്യവസായി സുഹൃത്തുക്കള്‍ക്ക് വേണ്ടി: പ്രിയങ്കാഗാന്ധി
വയനാട്ടിൽ അമ്പും വില്ലും പൂജിച്ചു | THULAPATH | കുറിച്യസമുദായത്തിന്റെ തുലാപ്പത്ത് ആഘോഷം
Переглядів 2692 місяці тому
വയനാട്ടിൽ അമ്പും വില്ലും പൂജിച്ചു | THULAPATH | കുറിച്യസമുദായത്തിന്റെ തുലാപ്പത്ത് ആഘോഷം
World Food Day 2024 |നാടൻ വിഭവങ്ങളിൽ രുചിപകർന്ന് പദ്മിനി
Переглядів 6873 місяці тому
World Food Day 2024 |നാടൻ വിഭവങ്ങളിൽ രുചിപകർന്ന് പദ്മിനി
ഒരു വയനാടൻ ക്ഷീരഗാഥ | MANANTHAVADY KSS | National Gopal Ratna Awards 2022
Переглядів 2663 місяці тому
ഒരു വയനാടൻ ക്ഷീരഗാഥ | MANANTHAVADY KSS | National Gopal Ratna Awards 2022
Salim Pichan | 25 ൽ പരം പുതിയസസ്യങ്ങൾ | കാടുകളിലെ സസ്യവൈവിധ്യങ്ങൾ തേടി സലിം യാത്രതുടരുന്നു| Part 2
Переглядів 2373 місяці тому
Salim Pichan | 25 ൽ പരം പുതിയസസ്യങ്ങൾ | കാടുകളിലെ സസ്യവൈവിധ്യങ്ങൾ തേടി സലിം യാത്രതുടരുന്നു| Part 2
25 കോടി തിരുവോണം ബമ്പർ | ഭാ​ഗ്യശാലി അൽത്താഫിന് സമ്മാനത്തുക എത്ര ലഭിക്കും? I onam bumper winner altaf
Переглядів 1,2 тис.3 місяці тому
25 കോടി തിരുവോണം ബമ്പർ | ഭാ​ഗ്യശാലി അൽത്താഫിന് സമ്മാനത്തുക എത്ര ലഭിക്കും? I onam bumper winner altaf
സലിം പിച്ചൻ |സ്വീഡൻ ഫെഡിനില്ലാ സലിമീ’ | സ്വന്തം പേരിൽവരെ സസ്യം | Salim Pichan
Переглядів 1943 місяці тому
സലിം പിച്ചൻ |സ്വീഡൻ ഫെഡിനില്ലാ സലിമീ’ | സ്വന്തം പേരിൽവരെ സസ്യം | Salim Pichan
പുൽപള്ളി KSS | വയനാട്ടിലെ ഏറ്റവും വലിയ ക്ഷീരോത്പാദക സഹകരണ സംഘം
Переглядів 1,7 тис.3 місяці тому
പുൽപള്ളി KSS | വയനാട്ടിലെ ഏറ്റവും വലിയ ക്ഷീരോത്പാദക സഹകരണ സംഘം
ലക്ഷങ്ങൾ ഉണ്ടാക്കാം... പാഷൻ ഫ്രൂട്ട് കൃഷിയിൽ ബാലേട്ടൻ ഹാപ്പിയാണ്| Passion Fruit Farming Malayalam
Переглядів 7 тис.3 місяці тому
ലക്ഷങ്ങൾ ഉണ്ടാക്കാം... പാഷൻ ഫ്രൂട്ട് കൃഷിയിൽ ബാലേട്ടൻ ഹാപ്പിയാണ്| Passion Fruit Farming Malayalam
ശ്രുതിക്ക് കരുതലായി ബൊച്ചേ |വീടൊരുക്കാൻ 10 ലക്ഷം കൈമാറി | BOBY CHEMMANUUR |SRUTHI CHOORALMALA
Переглядів 2,5 тис.3 місяці тому
ശ്രുതിക്ക് കരുതലായി ബൊച്ചേ |വീടൊരുക്കാൻ 10 ലക്ഷം കൈമാറി | BOBY CHEMMANUUR |SRUTHI CHOORALMALA
‘ഇനിയെന്റെ അച്ഛനും അമ്മയുമെല്ലാം സിദ്ദിക്കയാണ്, ’; ശ്രുതി പറഞ്ഞ വാക്കുകൾ | sruthi wayanad
Переглядів 30 тис.4 місяці тому
‘ഇനിയെന്റെ അച്ഛനും അമ്മയുമെല്ലാം സിദ്ദിക്കയാണ്, ’; ശ്രുതി പറഞ്ഞ വാക്കുകൾ | sruthi wayanad
ഇഞ്ചികൃഷിയിലെ ഒരു വയനാടൻ മാജിക്ക് | ബിനേഷ്‌ ഉണ്ടാക്കുന്നത് ടൺ കണക്കിന് | Ginger in Grow Bags & Sacks
Переглядів 3,8 тис.4 місяці тому
ഇഞ്ചികൃഷിയിലെ ഒരു വയനാടൻ മാജിക്ക് | ബിനേഷ്‌ ഉണ്ടാക്കുന്നത് ടൺ കണക്കിന് | Ginger in Grow Bags & Sacks
കറുത്തപൊന്നിന്റെ വയനാടൻ കാവൽക്കാരൻ | BALAKRISHNAN KAMMANA | PEPPER FARMING
Переглядів 5504 місяці тому
കറുത്തപൊന്നിന്റെ വയനാടൻ കാവൽക്കാരൻ | BALAKRISHNAN KAMMANA | PEPPER FARMING
വീണ്ടും കടുവ എത്തി : പശു തൊഴുത്തില്‍ കടുവ എത്തിയ ദൃശ്യങ്ങള്‍
Переглядів 4866 місяців тому
വീണ്ടും കടുവ എത്തി : പശു തൊഴുത്തില്‍ കടുവ എത്തിയ ദൃശ്യങ്ങള്‍
ഒരു വയനാടൻ ചൂരൽ അപാരത |
Переглядів 2437 місяців тому
ഒരു വയനാടൻ ചൂരൽ അപാരത |
Tiger Attack wayanad | പടമലയിൽ വീണ്ടും കടുവ
Переглядів 3,1 тис.7 місяців тому
Tiger Attack wayanad | പടമലയിൽ വീണ്ടും കടുവ
വയനാട്ടിലും മുന്തിരി പൂത്തുപഴുത്തു /Grapes Farming in Wayanad
Переглядів 1,3 тис.8 місяців тому
വയനാട്ടിലും മുന്തിരി പൂത്തുപഴുത്തു /Grapes Farming in Wayanad
തമിഴ്നാട്ടിൽ കനത്തമഴ: ഊട്ടി യാത്ര ഒഴിവാക്കാൻ നിർദേശം #hevyrainfall #thamilnadu
Переглядів 8308 місяців тому
തമിഴ്നാട്ടിൽ കനത്തമഴ: ഊട്ടി യാത്ര ഒഴിവാക്കാൻ നിർദേശം #hevyrainfall #thamilnadu
Elephant Attack in wayanad| അച്ഛന്‍ മരിക്കാന്‍ കാരണം മതിയായ ചികിത്സ ലഭിക്കാത്തതിനാൽ പോളിന്റെ മകൾ
Переглядів 41311 місяців тому
Elephant Attack in wayanad| അച്ഛന്‍ മരിക്കാന്‍ കാരണം മതിയായ ചികിത്സ ലഭിക്കാത്തതിനാൽ പോളിന്റെ മകൾ
PM Modi UAE Visit 2024
Переглядів 35911 місяців тому
PM Modi UAE Visit 2024
Aravam 2k24 vellamunda
Переглядів 3911 місяців тому
Aravam 2k24 vellamunda
Aravam Football Fest 2k23
Переглядів 305Рік тому
Aravam Football Fest 2k23
Wayanad Mud Fest 2023 | Football fest
Переглядів 78Рік тому
Wayanad Mud Fest 2023 | Football fest
‘സഹ പ്രവർത്തകരുടെ സമ്മാനം വൈറലായി : കല്യാണത്തിന് മുമ്പേ താരപരിവേഷത്തിൽ അവനീതും അഞ്ജലിയും
Переглядів 296Рік тому
‘സഹ പ്രവർത്തകരുടെ സമ്മാനം വൈറലായി : കല്യാണത്തിന് മുമ്പേ താരപരിവേഷത്തിൽ അവനീതും അഞ്ജലിയും
International Dance Day| April 29
Переглядів 71Рік тому
International Dance Day| April 29

КОМЕНТАРІ

  • @VithulaRajilesh-ui1jm
    @VithulaRajilesh-ui1jm 13 днів тому

    👍

  • @sabum.s3691
    @sabum.s3691 26 днів тому

    എത്ര ജാതിയിൽ നിന്നാണ് 5000 കിട്ടിയത്

  • @mkbinoy2792
    @mkbinoy2792 Місяць тому

    മൊത്തമായിട്ട് കൊടുക്കുമോ

  • @indiradamodaran6816
    @indiradamodaran6816 Місяць тому

    ഒരു കിലോ ഫാഷൻ ഫ്രൂട്ടിന് എത്ര വില വരും? എനിക്ക് വേണമായിരുന്നു.വില അറിയിക്കുമോ?

  • @erneyepaul
    @erneyepaul Місяць тому

    Mobile number of Balettan

  • @SurendranP-e6d
    @SurendranP-e6d Місяць тому

    അഭിനന്ദനങ്ങൾ

  • @vishnuvk9666
    @vishnuvk9666 2 місяці тому

  • @Saneesh-e1h
    @Saneesh-e1h 2 місяці тому

    Appu etta super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @karthika888
    @karthika888 2 місяці тому

    ❤️

  • @epshamsu
    @epshamsu 2 місяці тому

    Contact number kitto MR . Ayyob tottoliyude

  • @jannajannath9804
    @jannajannath9804 2 місяці тому

    👍🏿

  • @shibubbc74
    @shibubbc74 2 місяці тому

    ആചാരം. അനുഷ്ഠാനം ' ആഘോഷം

  • @AppuCholavayal
    @AppuCholavayal 2 місяці тому

    ❤❤❤❤❤❤ സൂപ്പർ

  • @nbsnavas
    @nbsnavas 2 місяці тому

    Supper ❤

  • @AyshaMp-gm7mh
    @AyshaMp-gm7mh 3 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤💖💖💖💖💖💖💖💖💖💖💖💖💖💖💖😇😇😇😇😇🐧😇😇😇😇

  • @ShamiVarghese
    @ShamiVarghese 3 місяці тому

    👌🏻👌🏻

  • @manojm.c7392
    @manojm.c7392 3 місяці тому

    This is what I am looking for. I am looking for a food workshop from her. Can you help me ?

  • @ShamiVarghese
    @ShamiVarghese 3 місяці тому

    👌🏻👌🏻

  • @chithrachithravathi7855
    @chithrachithravathi7855 3 місяці тому

    ❤️❤️

  • @devadathansr4262
    @devadathansr4262 3 місяці тому

    Wow ... Nice work ❤

  • @MediawingsDigitalSolutions
    @MediawingsDigitalSolutions 3 місяці тому

    രാജ്യത്ത് അറിയപ്പെടുന്ന നല്ലൊരു സംരംഭക പരിശീലകയാണ് പദ്മിനി ചേച്ചി. ധാരാളം സ്ത്രീ സംരംഭകർക്ക് വഴി കാട്ടിയാണവർ.

  • @rashith1877
    @rashith1877 3 місяці тому

    👍 ആശംസകൾ 🙏

  • @sheejaks5481
    @sheejaks5481 3 місяці тому

    ❤🎉

  • @sheejaks5481
    @sheejaks5481 3 місяці тому

    ❤🎉

  • @MediawingsDigitalSolutions
    @MediawingsDigitalSolutions 3 місяці тому

  • @erneyepaul
    @erneyepaul 3 місяці тому

    👏🏻

  • @wayanadanvanakanthi
    @wayanadanvanakanthi 3 місяці тому

  • @sivaramankumaran7289
    @sivaramankumaran7289 3 місяці тому

    matterkku vada

  • @rameshanpk4441
    @rameshanpk4441 3 місяці тому

    MLA ക്ക് ഒരു പാട് ആശംസകൾ

  • @gireeshkumargireesh3839
    @gireeshkumargireesh3839 3 місяці тому

    👌🙏🙏🙏

  • @somarajakurup8824
    @somarajakurup8824 3 місяці тому

    Nice information. Please give me the phone number of this farmer

  • @SURABHISURABHI-hp2so
    @SURABHISURABHI-hp2so 3 місяці тому

    Supersheeja

  • @anuanusree2832
    @anuanusree2832 3 місяці тому

    മണ്ണിനെ പ്രണയിക്കുന്നവർ... അച്ഛൻ 🤍മകൻ 🫂ഇഷ്ടം

  • @MediawingsDigitalSolutions
    @MediawingsDigitalSolutions 3 місяці тому

  • @Achuzpk
    @Achuzpk 3 місяці тому

    🤲🏻😢❤️👍

  • @aswathylachuthambu123
    @aswathylachuthambu123 3 місяці тому

    Big salute ❤❤

  • @kuttukunchu8901
    @kuttukunchu8901 3 місяці тому

  • @AskerAli-h8ph8p
    @AskerAli-h8ph8p 4 місяці тому

    വളി ധാനി കളെ നേർത്ത കരച്ചിൽ

  • @AskerAli-h8ph8p
    @AskerAli-h8ph8p 4 місяці тому

    പാവം സഹോദരി എല്ലാം നഷ്ടപെടുമ്പോൾ മാത്രമെ അതിന്റെ വേദന അറിയൂ...😢😢😢😢😢

  • @abdulnazar4747
    @abdulnazar4747 4 місяці тому

    ❤❤❤🎉🎉🎉🎉🎉🎉

  • @muhammedshahabaz3138
    @muhammedshahabaz3138 4 місяці тому

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Yathra.
    @Yathra. 4 місяці тому

    സിന്ധിക്കയുടെ ചരിത്രം അത്ര നല്ലതല്ല ഒരു അകൽച്ച നല്ലതാണ്

    • @Yathra.
      @Yathra. 4 місяці тому

      @@HASHIK-K അവൻ്റെ പഴയ ഭാര്യയുടെ വീഡിയോ യൂടൂബിൽ ഉണ്ട് അവർ പറയുന്നത് കേട്ട് നോക്ക് തന്തയില്ലാത്തവനെ

    • @sebyvarghese2903
      @sebyvarghese2903 3 місяці тому

      നാണമില്ലെടാ. ഒന്നും ചെയ്യാതെ ചുമ്മാ കുറ്റം മാത്രം പറയുന്ന തന്നോട് സഹതാപം മാത്രം.

  • @MediawingsDigitalSolutions
    @MediawingsDigitalSolutions 4 місяці тому

  • @Riyas2435ghdgfsgh
    @Riyas2435ghdgfsgh 4 місяці тому

    ജാതകം നോക്കാതെ പ്രേമിച്ചു ഒന്നിച്ചു ജീവിക്കുന്ന വർക് ഒരു പാഠം ആണ് എന്ന് ഒരു വളിദാനി 😂😂😂😂😊

    • @RASHEEDPANAKKAD135
      @RASHEEDPANAKKAD135 4 місяці тому

      ജാതകമല്ല,ചാണകമാണ്, 8 കോടി ജനങ്ങൾ താമസിക്കുന്ന ഭൂമിയിൽ,ഇവിടെ മാത്രമാണ് ജാതകമുള്ളത്,, ജാതകം നോക്കിയവർക്ക് അപകടം വരുന്നില്ലേ? അവർ അടിച്ച് പിരിയാറില്ലേ? തൂങ്ങിയും വിഷം കഴിച്ചും മരിക്കാറില്ലേ? നിങ്ങളെ കരുതുന്നത് മറ്റുള്ളവരെ അടിച്ചേൽപ്പിക്കാനുള്ള വടിയായി കാണരുത്,,വിധിവിലക്കുകൾ മാറ്റി മറിക്കാൻ ഒരു ജാതകത്തിനും കഴിയില്ല,,

  • @JoseThomas-ki9fr
    @JoseThomas-ki9fr 4 місяці тому

    Real m,l,a,nice

  • @ershadkk2311
    @ershadkk2311 4 місяці тому

    ടി സിദ്ദിഖ് mla 💪🏻💪🏻💪🏻

  • @anvat1519
    @anvat1519 4 місяці тому

    Oru TEACHER AND 2MAKKALUM UND CCJ. AVARE NOKKATHA IKKA THUF ELLAM NADAKAM . Oru pravasiyude bhariye adichumattiya MLA..

  • @noush-wg3dj
    @noush-wg3dj 4 місяці тому

    സ്വന്തം ഭാര്യയെ നോക്കാതെ ഗൾഫുകാരന്റെ ഭാര്യയുടെ കൂടെ പോയവനാണ് സിദ്ധീക് ,, സൂക്ഷിക്കണം

    • @ershadkk2311
      @ershadkk2311 4 місяці тому

      അടിമ ഒപ്പ് 😂

    • @MujeebPs-s2i
      @MujeebPs-s2i 4 місяці тому

      Onnu podo

    • @KasimKasim-k6c
      @KasimKasim-k6c 4 місяці тому

      ആഗൾഫ്കാരൻ നീയാണോ

    • @NoushuKave
      @NoushuKave 4 місяці тому

      ​@@KasimKasim-k6cആരെങ്കിലും ആയിക്കോട്ടെ. നീ നിന്റെ ഭാര്യക്ക് ഒരു മാറാരോഗം വന്നാൽ വോഡ്ക ചെയ്തത് പോലെ ഉപേക്ഷിച്ചു പോവുമോ അടിമ കണ്ണേ

    • @NoushuKave
      @NoushuKave 4 місяці тому

      ​@@ershadkk2311ഒരു പൊതു പ്രവർത്തകൻ സ്വന്തം ജീവിതത്തിൽ ആണ് ആദ്യം മാതൃക കാണിക്കേണ്ടത്. ഒരു സൂക്കേട് വന്നപ്പോൾ ഭാര്യയെ ഉപേക്ഷിച്ചു വേറെ പെണ്ണ് കെട്ടിയ ഇവൻ തന്നെ വേണം മാതൃക.. ക്രത്ഫു

  • @nasheednash4444
    @nasheednash4444 4 місяці тому

    Athanu jangalude mla

  • @sathyanparampath7993
    @sathyanparampath7993 4 місяці тому

    വീഡിയോ ഹൃസ്വ മായിപ്പോയി.....