AR Moto Care
AR Moto Care
  • 221
  • 532 553

Відео

Pulsar NS engine restoring Malayalam ns എൻജിൻ പൊട്ടി തകർന്നു
Переглядів 513Місяць тому
Pulsar NS engine restoring Malayalam ns എൻജിൻ പൊട്ടി തകർന്നു
Pulsar NS 200 modified silencer setting Malayalam ഇനി ആർക്കും സൈലൻസർ ഫിറ്റ് ചെയ്യാം
Переглядів 147Місяць тому
Pulsar NS 200 modified silencer setting Malayalam ഇനി ആർക്കും സൈലൻസർ ഫിറ്റ് ചെയ്യാം
Honda Activa gearbox problem Malayalam ഈ ഓയിൽ ഒഴിച്ചാൽ സൗണ്ട് മാറും
Переглядів 2,4 тис.2 місяці тому
Honda Activa gearbox problem Malayalam ഈ ഓയിൽ ഒഴിച്ചാൽ സൗണ്ട് മാറും
പൊലൂഷൻ ടെസ്റ്റ് പാസാവാത്തതിന് കാരണം pollution problem MVD പണി തന്നു തുടങ്ങി
Переглядів 8052 місяці тому
പൊലൂഷൻ ടെസ്റ്റ് പാസാവാത്തതിന് കാരണം pollution problem MVD പണി തന്നു തുടങ്ങി ar moto care
1000 രൂപയ്ക്ക് ഹാൻഡിൽ ഫ്രണ്ട് മൾഗാർഡ് poro ഡിസ്ക് എല്ലാം full alteration ns 200 Pulsar
Переглядів 5523 місяці тому
1000 രൂപയ്ക്ക് ഹാൻഡിൽ ഫ്രണ്ട് മൾഗാർഡ് poro ഡിസ്ക് എല്ലാം full alteration ns 200 Pulsar
bike obd scanning Malayalam എന്തിനാണ് സ്കാനിങ് ബൈക്കിൽ ചെയ്യുന്നത്
Переглядів 1123 місяці тому
bike obd scanning Malayalam എന്തിനാണ് സ്കാനിങ് ബൈക്കിൽ ചെയ്യുന്നത്
നിങ്ങളുടെ വാഹനത്തിൽ സ്റ്റാർട്ടിങ് ട്രബിൾ മിസ്സിംഗ് മൈലേജ് കുറവ് കാണുന്നുണ്ടെങ്കിൽ ഇത് ചെയ്യും
Переглядів 2723 місяці тому
നിങ്ങളുടെ വാഹനത്തിൽ സ്റ്റാർട്ടിങ് ട്രബിൾ മിസ്സിംഗ് മൈലേജ് കുറവ് കാണുന്നുണ്ടെങ്കിൽ ഇത് ചെയ്യും Instagram ID ar moto care
വയറിങ് കിറ്റ് കത്തിപ്പോയി Pulsar NS ഈ തെറ്റ് ഒരിക്കലും ചെയ്യരുത്
Переглядів 1994 місяці тому
വയറിങ് കിറ്റ് കത്തിപ്പോയി Pulsar NS ഈ തെറ്റ് ഒരിക്കലും ചെയ്യരുത് AR Moto care Instagram please follow
ഈ പ്രശ്നം വന്നാൽ ടയർ കമ്പ്ലൈന്റ് ആകും
Переглядів 2074 місяці тому
ഈ പ്രശ്നം വന്നാൽ ടയർ കമ്പ്ലൈന്റ് ആകും
Unicorn missing problem Malayalam ഇത് കമ്പ്ലൈന്റ് ആയാൽ സ്റ്റാർട്ടിങ് ട്രബിളും മിസ്സിങ്ങും മാറില്ല
Переглядів 9984 місяці тому
Unicorn missing problem Malayalam ഇത് കമ്പ്ലൈന്റ് ആയാൽ സ്റ്റാർട്ടിങ് ട്രബിളും മിസ്സിങ്ങും മാറില്ല
Unicorn white smoking problem Malayalamഇത് ചെയ്തില്ലെങ്കിൽ വണ്ടിയിൽ പുക മാറില്ല
Переглядів 1114 місяці тому
Unicorn white smoking problem Malayalamഇത് ചെയ്തില്ലെങ്കിൽ വണ്ടിയിൽ പുക മാറില്ല
Honda Unicorn എൻജിനിൽ പെട്രോൾ വെള്ളം മിക്സ് ആയി
Переглядів 1304 місяці тому
Honda Unicorn എൻജിനിൽ പെട്രോൾ വെള്ളം മിക്സ് ആയി
ബൈക്ക് സ്കൂട്ടർ ഈ കമ്പ്ലൈന്റ് വരാറുണ്ടോ self problem Malayalam
Переглядів 994 місяці тому
ബൈക്ക് സ്കൂട്ടർ ഈ കമ്പ്ലൈന്റ് വരാറുണ്ടോ self problem Malayalam
വണ്ടിയിൽ ഈ ലൈറ്റ് കത്തിയാൽ സൂക്ഷിക്കണം വഴിയിൽ കിടത്തും
Переглядів 2324 місяці тому
വണ്ടിയിൽ ഈ ലൈറ്റ് കത്തിയാൽ സൂക്ഷിക്കണം വഴിയിൽ കിടത്തും
Bajaj നിങ്ങളെ പറ്റിക്കുന്നു 10000 klm വിശ്വസിക്കരുത് പണി കിട്ടും DTSI oil
Переглядів 894 місяці тому
Bajaj നിങ്ങളെ പറ്റിക്കുന്നു 10000 klm വിശ്വസിക്കരുത് പണി കിട്ടും DTSI oil
how to baik white colour smoking problem Malayalam
Переглядів 1004 місяці тому
how to baik white colour smoking problem Malayalam
പൾസർ ഉപയോഗിക്കുന്നവർ മാത്രം കാണുക petrol water mixing problem malayalam
Переглядів 2474 місяці тому
പൾസർ ഉപയോഗിക്കുന്നവർ മാത്രം കാണുക petrol water mixing problem malayalam
സ്റ്റാർട്ടിങ് ട്രബിൾ മൈലേജ് കുറയാനുള്ള കാരണം mileage problem starting solution Malayalam
Переглядів 4275 місяців тому
സ്റ്റാർട്ടിങ് ട്രബിൾ മൈലേജ് കുറയാനുള്ള കാരണം mileage problem starting solution Malayalam
സ്റ്റാർട്ട് ചെയ്യുമ്പോൾ നിങ്ങളുടെ വണ്ടിയിൽ ഈ സൗണ്ട് വരുന്നുണ്ടോ starter clutch sound Malayalam
Переглядів 4775 місяців тому
സ്റ്റാർട്ട് ചെയ്യുമ്പോൾ നിങ്ങളുടെ വണ്ടിയിൽ ഈ സൗണ്ട് വരുന്നുണ്ടോ starter clutch sound Malayalam
fz ഹീറ്റിംഗ് പ്രശ്നം കാരണം ഇതാണ് how to heating problem fz Malayalam
Переглядів 1745 місяців тому
fz ഹീറ്റിംഗ് പ്രശ്നം കാരണം ഇതാണ് how to heating problem fz Malayalam
നിങ്ങൾ ആരും ശ്രദ്ധിക്കാതെ സർവീസ് ഓരോ 5000 klm ചെയ്തിരിക്കണം Yamaha Ray clutch cleaning Malayalam
Переглядів 1545 місяців тому
നിങ്ങൾ ആരും ശ്രദ്ധിക്കാതെ സർവീസ് ഓരോ 5000 klm ചെയ്തിരിക്കണം Yamaha Ray clutch cleaning Malayalam
KTM ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ അറിയണം how to starting problem KTM bike Malayalam
Переглядів 5185 місяців тому
KTM ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ അറിയണം how to starting problem KTM bike Malayalam
നിങ്ങളുടെ ബൈക്കിൽ ഈ കമ്പ്ലൈന്റ് ഉണ്ടോ how to Splendor nail bering problem
Переглядів 2095 місяців тому
നിങ്ങളുടെ ബൈക്കിൽ ഈ കമ്പ്ലൈന്റ് ഉണ്ടോ how to Splendor nail bering problem
ഈ പ്രശ്നം പെട്രോൾ ലീക്ക് നിങ്ങളുടെ വണ്ടിക്ക് ഉണ്ടോ how to carburettor overflow problems Malayalam
Переглядів 1,1 тис.5 місяців тому
ഈ പ്രശ്നം പെട്രോൾ ലീക്ക് നിങ്ങളുടെ വണ്ടിക്ക് ഉണ്ടോ how to carburettor overflow problems Malayalam
നമ്മുടെ ചാനൽ വരുമാനം കിട്ടിത്തുടങ്ങി monitor session complete
Переглядів 615 місяців тому
നമ്മുടെ ചാനൽ വരുമാനം കിട്ടിത്തുടങ്ങി monitor session complete
Passion Plus tang painting Malayalam പെയിന്റിംഗ് ചെയ്തു പഠിക്കാം
Переглядів 1395 місяців тому
Passion Plus tang painting Malayalam പെയിന്റിംഗ് ചെയ്തു പഠിക്കാം
Pulsar front malagadu painting Malayalam നിങ്ങൾക്ക് ഇനി പെയിന്റ് ചെയ്യാൻ പഠിക്കാം
Переглядів 1035 місяців тому
Pulsar front malagadu painting Malayalam നിങ്ങൾക്ക് ഇനി പെയിന്റ് ചെയ്യാൻ പഠിക്കാം
50000klm എൻജിൻ പൊട്ടിത്തകരും ഈ കാര്യം നിങ്ങൾ ചെയ്തില്ലെങ്കിൽ bike engine head overrolling
Переглядів 1865 місяців тому
50000klm എൻജിൻ പൊട്ടിത്തകരും ഈ കാര്യം നിങ്ങൾ ചെയ്തില്ലെങ്കിൽ bike engine head overrolling
fi model bike ഇത് ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ വഴിയിൽ കിടക്കുംbike injector cleaning Malayalam
Переглядів 1095 місяців тому
fi model bike ഇത് ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ വഴിയിൽ കിടക്കുംbike injector cleaning Malayalam

КОМЕНТАРІ

  • @SABUshahbin_YT
    @SABUshahbin_YT 2 дні тому

    Bro ente vandi pulser 150 aan mailege kuravan30 kitunollo Carbeter ellam cleen cheytitum mailege kuravan plees repley bro😢

  • @shijumon7362
    @shijumon7362 3 дні тому

    Super 💯

  • @sanalmohan4193
    @sanalmohan4193 3 дні тому

    Chetta bike vali kuravund ??

  • @shan7126
    @shan7126 3 дні тому

    Bro, location evda?

  • @user-mn2rw7gi7l
    @user-mn2rw7gi7l 4 дні тому

    White colour under plug little white smoke in scilencer it's complaint

  • @4sreejiths907
    @4sreejiths907 5 днів тому

    ഈ പണി ഒക്കെ ചെയ്തു നോക്കിയിട്ടാണ് പല മെക്കാനിക്കളും മാറാൻ പറയുന്നത്, എല്ലാരേയും അങ്ങ് കള്ളന്മാരാക്കി ഇയാള് വലിയ മാർപ്പാപ്പ ആയി.... കള്ള മൈരൻ

  • @sarjadsarju7963
    @sarjadsarju7963 6 днів тому

    അങ്ങനെ ചെയ്തു ശരി ആകുന്നില്ല ബ്രോ..

  • @soorajss3260
    @soorajss3260 6 днів тому

    Cot sencer connection uoori ittal fan rpm nu anusarichu work akumo

  • @nihalvn3308
    @nihalvn3308 6 днів тому

    Fz കൊള്ളൂല്ല. മൊത്തവും compalint ആണ്. V4 വരെ ഇറക്കിയിട്ട് engine upgradation, display consol പോലും ഒരു മാറ്റവും കൊണ്ടുവന്നട്ടില്ല

  • @electronics.solution-dk1eu
    @electronics.solution-dk1eu 7 днів тому

    Adi poli

  • @shafimusician6081
    @shafimusician6081 9 днів тому

    please send your number

  • @Muneermncy
    @Muneermncy 9 днів тому

    ❌Back ground noise. ❌speed ☑️Content

  • @Pambarammm
    @Pambarammm 11 днів тому

    Place evidaya

  • @shinoy0007
    @shinoy0007 12 днів тому

    Very useful video chetta thanks

  • @senseiratheesh1324
    @senseiratheesh1324 13 днів тому

    എടാ മൈ മെക്കാനിക്കെ നിനക്ക് ഞാൻ കുറെ കാർബുറേറ്റർ തരാം നി അത് ശരിയാക്കി തരണം ചുമ്മാ കൊണ കൊണ പറയത്ത് തേയ്മാനം നീ എങ്ങനെ റെഡിയാക്കും മാക്സിമം നോക്കും പിന്നെ മാറാൻ പറയും

    • @armotocare717
      @armotocare717 13 днів тому

      Da njan athinn carbaretarite theyimanate kurichu njan aa video yil parajittilla.. Oky...

  • @dharmaraj3455
    @dharmaraj3455 14 днів тому

    Unicorn Honda എന്റെ വണ്ടിക്കുമുണ്ട് മിസ്സിംഗ് ബൈക്ക് മുന്നോട്ടു പോകുമ്പോൾ മിസ്സിംഗ് കാണിക്കുന്നുണ്ട്

  • @user-ui6cb3ss9f
    @user-ui6cb3ss9f 14 днів тому

    Bro jupiter petrol tank turakkan patunilla nalla hard ആണ് key വളഞ്ഞു പോകുന്നു backulthe key set maaran patumo entha ചെയ്യണ്ടത് എത്ര ആകും?

  • @Alipm-sv8op
    @Alipm-sv8op 15 днів тому

    പെട്രോൾ ഓവർ ഫ്ലോ വരും

  • @MansoorP-bq4iy
    @MansoorP-bq4iy 15 днів тому

    Plug change ആക്കനായാൽ engine സൗണ്ട് വിത്യാസം വരുമോ?

  • @Jith-xn7gr
    @Jith-xn7gr 16 днів тому

    Bro ente bike cd deleux anu, engine nte ullil ninnu mani adikana polathe sound ketttapol workshop il kaanichu tyming chain set maati, new ittu ipo 2 week kazhinju agin sound varunuu entha cheya plz rply

  • @XREEJIN
    @XREEJIN 17 днів тому

    Timing chain maran etre varum workshopill

  • @rajeshstanley78george
    @rajeshstanley78george 17 днів тому

    എൻ്റെ ഡിസ്കവർ125 2 valve രാവിലെ Start ആക്കിയാൽ കുറച്ചുനേരത്തേയ്ക്ക് ആക്സിലേറ്റർ കൊടുക്കത്തില്ല ഓഫായി പോകും 3 മിനിറ്റ് കഴിഞ്ഞാൽ ശരിയാകും ഇത് ശരിയാക്കാൻ കഴിയുമോ

  • @nikhilreghu15
    @nikhilreghu15 18 днів тому

    പുറത്തുള്ള 𝕨𝕠𝕣𝕜𝕤𝕙𝕠𝕡 80 ശതമാനം പേരും തേപ്പാണ് ... Labour charges almost double in local workshops.

  • @jithuzmedia2706
    @jithuzmedia2706 18 днів тому

    അടിപൊളി

  • @lionelmessian787
    @lionelmessian787 20 днів тому

    എന്റെ pulser 150 2016 മോഡൽ മൈലേജ് drop ആയി മൂന്നു വർഷം use ചെയ്തു.. Last എണ്ണയടിച്ചു മതിയായി oil കൂടെ കാത്തുന്നുണ്ടായിരുന്നു last engine പണി കാർബുറേറ്റർ പണി കിട്ടി. ഇപ്പോൾ ready ആക്കി ഇറക്കിയതേ ഉള്ളൂ

  • @soorajpallam4991
    @soorajpallam4991 20 днів тому

    Number tharuvo video ayach tharam

  • @soorajpallam4991
    @soorajpallam4991 20 днів тому

    Fz v1 model start avunilla enna kittathe olle ann

  • @lijusimon1167
    @lijusimon1167 21 день тому

    Nigade workshop avidanu

  • @user-io5cz3ou5o
    @user-io5cz3ou5o 21 день тому

    നല്ല ഉപകാരപ്രദമായ വിഡിയോ...പറ്റിക്കലി ൽ നിന്നു രക്ഷിച്ചു...❤👍👍

  • @prakash-lb5zz
    @prakash-lb5zz 22 дні тому

    Super👏👏👏

  • @nandakumar2873
    @nandakumar2873 23 дні тому

    പോ നായിന്റെ മോനെ

  • @_official1518
    @_official1518 23 дні тому

    220 inda timing chain maran etravum

  • @vijayankv2043
    @vijayankv2043 24 дні тому

    Super

  • @SudheeshSudharshan
    @SudheeshSudharshan 24 дні тому

    Poda കുണ്ണയെ

  • @dileepkp1886
    @dileepkp1886 25 днів тому

    Nice👌👌👌

  • @user-et3ns1vk3g
    @user-et3ns1vk3g 25 днів тому

    Bro editing oke kollam😂

  • @muhammadsalihkc1105
    @muhammadsalihkc1105 27 днів тому

    Chetta ente bike passion plus orikkal enna theernnapol choke odit chock pidichu offakkan patunilla nalla press akiypol thaynnu ipo chock work cheyyunilla entha cheyya

  • @sunilpallana6030
    @sunilpallana6030 27 днів тому

    Number urgent please

  • @sunilpallana6030
    @sunilpallana6030 27 днів тому

    നമ്പർ അയക്കുമോ

  • @sreejithmtsreejithmt2461
    @sreejithmtsreejithmt2461 28 днів тому

    pottan

  • @_Hafif_ahmd_
    @_Hafif_ahmd_ 29 днів тому

    Bro ente vandi carburetor clean cheyyan koduthathin shesham vandi missing aval thdangi mileage short aayi vandi accelator full kodukkumbol raise aavunilla petrol kathukayellathe pulling kittunnilla raavile edukkumbol vandi on aayi kittunnilla. Plug 2 thavana maatti. Engine work kazhinja vandi aayath kond puthiya air filter aan. Workshopil clean aakna koduthathin shesham vanna preshnam aan entha cheya😢

  • @user-bp5uk8mm2y
    @user-bp5uk8mm2y 29 днів тому

    എൻ്റെ ആക്ടീവ പതിരണ്ട് വർഷമായി ഉപയോഗിക്കുന്നു. ഏതാനും ദിവസം ഉപയോഗിച്ചില്ലെങ്കിൽ വണ്ടി സ്റ്റാർട്ട് ആകുന്നില്ല. കമ്പനി മെക്കാനിക് നെ വിളിച്ചു ചോദിച്ചപ്പോൾ പറഞ്ഞത്. പെട്രോൾ ടാങ്ക് ഒന്ന് തുറന്നു വെച്ചു സ്റ്റാർട്ട് ചെയ്താൽ ഒക്കെ ആകും എന്നു പറഞ്ഞു അങ്ങനെ ചെയ്ത്പ്പോൾ വണ്ടി സ്റ്റാർട്ട് ആയി. നല്ല മെക്കാനിക് ഉള്ളതു കൊണ്ട് അധികപണചിലവ് വന്നില്ല.

  • @narendransivaramannair368
    @narendransivaramannair368 29 днів тому

    Good 🙏

  • @Hameedh-l7q
    @Hameedh-l7q 29 днів тому

    Schooter pattumo

  • @multitalent3804
    @multitalent3804 29 днів тому

    4 s ചാപിയൻ കീ ഹിൻ കാർബറേറ്റർ ദ ങ്കര മിസ്സിങ്ങ് Air Srew കാൽ ഭാഗം ഓപ്പർ ചെയ്താൽ ചെറുതായി ok. സ്മൂത്ത് ഇല്ല ഇത്തരത്തിൽ ചൂടാക്കി ക്ലീൻ ചെയ്ത് നോക്കാം നോക്കാം

  • @naturelover-id9vb
    @naturelover-id9vb Місяць тому

    പറയാതിരിക്കാൻ വയ്യ ഫുൾ ഉടായിപ്പ് ആയിരിക്കുന്നുണ്ട് ചില വർക് ഷോപ്പേർസ് 😡 വണ്ടിക് എന്തേലും ചെറിയ സ്റ്റാർട്ടിങ് ട്രിബിൾ ആയി നമ്മൾ അവരുടെ അടുത്ത് ചെന്നാൽ കഴുത്ത് അറത്തു വിടുന്ന പോലെ ആണ് ക്യാഷ് ചോദിക്കുന്നത് ചിലപ്പോ 100 രൂപക്ക് തീരാവുന്ന പണി അവർ അത് മാറ്റി ഇത് മാറ്റി എന്നുപറഞ്‌ 1000 വരെ വാങ്ങിക്കും നല്ലോണം ചോദിച്ചു അറിഞ്ഞു വണ്ടി കൊടുക്കുക ഇവറ്റകൾക്കു 🙏 കഴിവതും പുതിയ വണ്ടി വാങ്ങി ഷോറൂമിൽ ഫ്രീ സർവീസ് ചെയ്യുക അല്ലെങ്കിൽ ചെറിയ കംപ്ലയിന്റ് ഒക്കെ നമ്മൾ സ്വൊയം ചെയുക യൂട്യൂബ് നോക്കിയാൽ അതിന്റെ പ്രതിവിധി കിട്ടും ചുമ്മാ ഒരു ദിവസത്തെ കൂലി ഇവറ്റകൾക്കു കൊണ്ട് കൊടുക്കണ്ട പറ്റിക്കുന്ന വർക് ഷോപ്പർസിനെ മാത്രം മെൻഷൻ ചെയ്ത് പറയുന്നു 🙏

  • @sathiank1650
    @sathiank1650 Місяць тому

    നല്ല post.ഒരു 2 wheelerനും കാർബുറേറ്റർ ഒരിക്കലും മാറ്റേണ്ടി വരില്ല. Vacuum piston ഒഴികെ ഒരു spare ഉം ഒരിക്കലും മാറ്റേണ്ടതില്ല. പണിയിൽ വരുന്ന mistake കൊണ്ടു മാത്രമേ parts കേടാവുകയുള്ളൂ. cleaning മാത്രമേ വേണ്ടി വരൂ. വളരെക്കാലം ശ്രദ്ധയില്ലാത്തിടത്ത് വെറുതെ വണ്ടി വച്ചിരുന്നാൽ തുരുമ്പു ക്ലാവ് മറ്റും പിടിച്ച് ഉറച്ചു പോയാൽ മാത്രമേ പ്രശ്നമാവുകയുള്ളൂ.

    • @sulaimanbichu
      @sulaimanbichu 28 днів тому

      താങ്കളുടെ ഷോപ്പ് എവിടെയാണ് - Phone നമ്പറും കിട്ടിയാൽ നന്നായിരുന്നു.

  • @kidsworld6661
    @kidsworld6661 Місяць тому

    Contact number എവിടെ എങ്കിലും കണ്ടേയില്ല...ശരെ pl.

  • @user-yl3sg1rx6k
    @user-yl3sg1rx6k Місяць тому

    നല്ല പരീക്ഷണം അഭിനന്ദനം നന്ദി

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs Місяць тому

    ഫാസിനോ, വണ്ടിയുടെ, ഒരു വിഡിയോ ഇടു ബ്രോ