Farmer Sunil
Farmer Sunil
  • 134
  • 394 583

Відео

അവർ വിളിച്ചത് കേട്ടില്ല.... കിട്ടിയത് എട്ടിൻ്റെ പണി #agriculture #farming #keralafarm
Переглядів 1,1 тис.14 днів тому
അവർ വിളിച്ചത് കേട്ടില്ല.... കിട്ടിയത് എട്ടിൻ്റെ പണി #agriculture #farming #keralafarm
പയറിൽ നിന്നും തണ്ണിമത്തനിലേക്ക്...#agriculture #farming #keralafarm #keralaagriculture
Переглядів 36714 днів тому
പയറിൽ നിന്നും തണ്ണിമത്തനിലേക്ക്...#agriculture #farming #keralafarm #keralaagriculture
പൂക്കളിൽ നിന്നും ലക്ഷങ്ങൾ നേടിയോ.....#agriculture #keralafarm #flowers #farming
Переглядів 170Місяць тому
പൂക്കളിൽ നിന്നും ലക്ഷങ്ങൾ നേടിയോ.....#agriculture #keralafarm #flowers #farming
മന്ത്രി ഓടിയെത്തി.....#agriculture #keralaagriculture ₹#farming #flowers # Onam Festival
Переглядів 1,7 тис.Місяць тому
മന്ത്രി ഓടിയെത്തി.....#agriculture #keralaagriculture ₹#farming #flowers # Onam Festival
പയറു കൃഷി ലാഭകരമാക്കാം..Pulses can be made profitable #farming #agriculture #farmlife#farmer#country
Переглядів 204Місяць тому
പയറു കൃഷി ലാഭകരമാക്കാം..Pulses can be made profitable #farming #agriculture #farmlife#farmer#country
പൂപ്പാടത്ത് തിരക്കേറുന്നു...#keralafishfarm #agriculture #keralaagriculture #funny #onamfestival
Переглядів 381Місяць тому
പൂപ്പാടത്ത് തിരക്കേറുന്നു...#keralafishfarm #agriculture #keralaagriculture #funny #onamfestival
കേരളത്തിലെ ഏറ്റവും വലിയപൂപ്പാടം#agriculture #keralafarm #flowergardens # onamfestivals #tourism
Переглядів 496Місяць тому
കേരളത്തിലെ ഏറ്റവും വലിയപൂപ്പാടം#agriculture #keralafarm #flowergardens # onamfestivals #tourism
ഓണപ്പൂക്കൾ
Переглядів 762 місяці тому
ഓണപ്പൂക്കൾ
പവൽ വിളവെടുപ്പ്../Powell harvest..#farming #agriculture #farmlife#farmer#countrylife#rurallife
Переглядів 1462 місяці тому
പവൽ വിളവെടുപ്പ്../Powell harvest..#farming #agriculture #farmlife#farmer#countrylife#rurallife
കാക്കയെ സ്നേഹിച്ചവർ...#trendingshorts
Переглядів 1 тис.2 місяці тому
കാക്കയെ സ്നേഹിച്ചവർ...#trendingshorts
ഇങ്ങനെ ചെയ്താൽ പാവലിൽ നിന്നും മികച്ചവരുമാനം നേടാം..#farming #agriculture
Переглядів 2,6 тис.2 місяці тому
ഇങ്ങനെ ചെയ്താൽ പാവലിൽ നിന്നും മികച്ചവരുമാനം നേടാം..#farming #agriculture
ഓണം കളറാക്കാൻ നാലിനം ചെണ്ടുമല്ലി/Four coriander leaves to color Onam#farming #keralafarm #farmfresh
Переглядів 1,3 тис.3 місяці тому
ഓണം കളറാക്കാൻ നാലിനം ചെണ്ടുമല്ലി/Four coriander leaves to color Onam#farming #keralafarm #farmfresh
പയറിൽ ശ്രദ്ധിച്ചാൽ പത്ത് കാശ് കീശയിൽവരും. #keralafarm #keralaagriculture #agriculture
Переглядів 1,3 тис.3 місяці тому
പയറിൽ ശ്രദ്ധിച്ചാൽ പത്ത് കാശ് കീശയിൽവരും. #keralafarm #keralaagriculture #agriculture
മികച്ച വരുമാനത്തിന് പപ്പായ കൃഷി/Papaya farming for better income #papaya #farming
Переглядів 3413 місяці тому
മികച്ച വരുമാനത്തിന് പപ്പായ കൃഷി/Papaya farming for better income #papaya #farming
ഓണം വരവായി.... പൂക്കൾ നട്ടോ....../Onam has arrived.... Plant flowers.....#gardening #flowergardens
Переглядів 913 місяці тому
ഓണം വരവായി.... പൂക്കൾ നട്ടോ....../Onam has arrived.... Plant flowers.....#gardening #flowergardens
ഓണത്തിന് പൂക്കളം ഇടേണ്ടെ.....#keralafarm #flowerfarming #flowergardens#agriculturefarming #farming
Переглядів 2803 місяці тому
ഓണത്തിന് പൂക്കളം ഇടേണ്ടെ.....#keralafarm #flowerfarming #flowergardens#agriculturefarming #farming
ഇളനീരിൽ വിത്ത് ഇങ്ങനെയിട്ടാൽ / If the seed is placed in cold water like this #tendercoconut
Переглядів 1103 місяці тому
ഇളനീരിൽ വിത്ത് ഇങ്ങനെയിട്ടാൽ / If the seed is placed in cold water like this #tendercoconut
ജൈവ വളത്തിലെ രാജാവ്#agriculture #farming #keralafarm
Переглядів 2,4 тис.4 місяці тому
ജൈവ വളത്തിലെ രാജാവ്#agriculture #farming #keralafarm
മത്തിക്ക് വില കൂടിയാൽ ......#farming
Переглядів 7494 місяці тому
മത്തിക്ക് വില കൂടിയാൽ ......#farming
ഓണത്തിന് പൂക്കളം ഒരുക്കണ്ടെ..
Переглядів 7094 місяці тому
ഓണത്തിന് പൂക്കളം ഒരുക്കണ്ടെ..
മഴയും ചീരകൃഷിയും ....#trending
Переглядів 4124 місяці тому
മഴയും ചീരകൃഷിയും ....#trending
മഴക്കാലത്ത് ചീര കൃഷി🥰#trending
Переглядів 1755 місяців тому
മഴക്കാലത്ത് ചീര കൃഷി🥰#trending
കൊടുംചൂടിലും ചീരകൃഷി#farming
Переглядів 2305 місяців тому
കൊടുംചൂടിലും ചീരകൃഷി#farming
പച്ചക്കറികളിൽ ഗ്രാഫ്റ്റിംഗ് എളുപ്പ മാർഗ്ഗം#trending
Переглядів 2795 місяців тому
പച്ചക്കറികളിൽ ഗ്രാഫ്റ്റിംഗ് എളുപ്പ മാർഗ്ഗം#trending
ഇരുപതോളം വിഭവങ്ങൾ കൊണ്ടുണ്ടാക്കിയ സ്വാദിഷ്ടമായ അപ്പം
Переглядів 6155 місяців тому
ഇരുപതോളം വിഭവങ്ങൾ കൊണ്ടുണ്ടാക്കിയ സ്വാദിഷ്ടമായ അപ്പം
ആദിത്യപൂജ...#trending
Переглядів 3336 місяців тому
ആദിത്യപൂജ...#trending
പത്താമുദയം സ്പെഷ്യൽ വിഭവം.#trending
Переглядів 7256 місяців тому
പത്താമുദയം സ്പെഷ്യൽ വിഭവം.#trending
ശ്രീകൃഷ്ണനെ കാണാൻ കുചേലനെത്തിയപ്പോൾ##temple #festival #krishnabhaghavan#kuchelan#share #like
Переглядів 1616 місяців тому
ശ്രീകൃഷ്ണനെ കാണാൻ കുചേലനെത്തിയപ്പോൾ temple #festival #krishnabhaghavan#kuchelan#share #like
സ്വർണ്ണംപൂശിയ അമ്പിളിമത്തൻ.#trending #watch
Переглядів 4566 місяців тому
സ്വർണ്ണംപൂശിയ അമ്പിളിമത്തൻ.#trending #watch

КОМЕНТАРІ

  • @rukkiyatp1024
    @rukkiyatp1024 11 годин тому

    എ നിക്ക് വേണം വിത്ത് സൂപ്പർ

  • @anilprasad1283
    @anilprasad1283 3 дні тому

    ❤❤❤

  • @noufalkooriyad
    @noufalkooriyad 3 дні тому

    ഇനി വിത്ത് കിട്ടോ 🙌🏻

  • @elonfarmer
    @elonfarmer 4 дні тому

    ❤❤

  • @in...out...3701
    @in...out...3701 4 дні тому

    സുനിൽ ഏട്ടാ...... വീഡിയോ ഒന്നും വിടാത്ത കാണുന്നുണ്ട്.... ഞാൻ പണ്ട് അവിടെ വന്നു പച്ചക്കറി എടുക്കാമായിരുന്നു... കുഞ്ഞുങ്ങൾ എത്രയും വലുതായല്ലോ... ഞാൻ അവിടെ വരുമ്പോ അവർ 2 പേര്. ജനിച്ചിട്ടു ഒള്ളു..... പൂ കൃഷി എല്ലാം കണ്ടു.. 👍👍👍

    • @vp_sunil
      @vp_sunil 4 дні тому

      അവർക്ക് 4 വയസ്സ് കഴിഞ്ഞു

    • @in...out...3701
      @in...out...3701 4 дні тому

      ❤❤❤

  • @Angelannamathew
    @Angelannamathew 4 дні тому

    🌹

  • @bijukarun6562
    @bijukarun6562 6 днів тому

    സുനിലേ. ഹായ്......

  • @Sjamcksjamck
    @Sjamcksjamck 7 днів тому

    ❤❤❤❤❤❤

  • @prasannap.t.6543
    @prasannap.t.6543 7 днів тому

    Phone number veanam

  • @elsamma3885
    @elsamma3885 7 днів тому

    മിക്കവാറും തണ്ണിമത്തന്റെ വിത്തുകൾ ഹൈ ബ്രീടാണു. അതുകൊണ്ടുതന്നെ നാട്ടിലെ വിത്തുകൾ ഇടാതിരിക്കുകയാണ് നല്ലത്. ഓൺലൈനിൽ വിത്തു ലഭിക്കും. ഒരു കിലോയുടെ വിലയറിയണമോ.14000/-to 20000/-വരെ

    • @infotech5895
      @infotech5895 2 дні тому

      എവിടെ ഓർഡർ ചെയ്യണം വിത്ത് കിട്ടാൻ..??

  • @prasannap.t.6543
    @prasannap.t.6543 8 днів тому

    Hello mob. Number tharu

  • @shafeekshafee1916
    @shafeekshafee1916 9 днів тому

    ബ്രോ കൃഷി നല്ലത് തന്നെയാണ്. ഇത്രമാത്രമേ ഞാൻ പറയുന്നുള്ളു . ആരും ഉരുട്ടി വായിൽ കൊണ്ട് തെരില്ല. നമ്മെൾത്തന്നെ മുന്നിട്ടിറങ്ങണം

  • @ValsalaSajay
    @ValsalaSajay 11 днів тому

    🎉

  • @ValsalaSajay
    @ValsalaSajay 11 днів тому

    Be careful ❤All the best ❤

  • @sindhus2141
    @sindhus2141 13 днів тому

    Pavam chdi, mottaya chedi arathu

  • @BinuMadhav.NetWork
    @BinuMadhav.NetWork 13 днів тому

    തിന്നേണ്ടത് വല്ലോം വെച്ചുപിടിപ്പിക്കുക

    • @lallamidhila5334
      @lallamidhila5334 12 днів тому

      ചന്ദ്രനിലേക്ക് റോക്കറ്റ് വ്ക്ഷേപിക്കുമ്പോഴും മാനത്തേക്ക് വാണംവിട്ടിട്ട് എന്താ കാര്യം ആ പണത്തിന് പട്ടിണിമാറ്റികൂടേ എന്ന് പറയുന്നത് മല്ലൂസിന്റ സ്ഥിരം പരിപാടിയാണ്. തീറ്റ മാത്രമല്ലല്ലോ വേറെയും പലതുണ്ടുപാരിൽ.

  • @saheedjaffer1644
    @saheedjaffer1644 14 днів тому

    Great

  • @sivamchittira1685
    @sivamchittira1685 15 днів тому

    Parichu kalayam thoniya manasu pookal ambalathil poojayku koduthudaeruno

  • @girijadas5713
    @girijadas5713 15 днів тому

    Engane poove undakaan enthanu chettaa valam edunnathu Please onnu parayumo ❤❤

    • @vp_sunil
      @vp_sunil 15 днів тому

      @@girijadas5713 കോഴിവളം വേപ്പിൻ പിണ്ണാക്ക് വളം ഫിഷ് ആമിനാ ആസിഡ് സ്പ്ര ചെയ്യണം

  • @SureshSureshkolappurath
    @SureshSureshkolappurath 15 днів тому

    നമ്പർ വിട്ടു തരുമോ

    • @vp_sunil
      @vp_sunil 15 днів тому

      @@SureshSureshkolappurath 9249 333743

  • @jeenaKAbraham
    @jeenaKAbraham 15 днів тому

    Correct ആണ് ഞാൻ ചെയ്യാറുള്ളതാണ്

  • @anithakumari7146
    @anithakumari7146 16 днів тому

    👌👌

  • @rajasreeg3305
    @rajasreeg3305 16 днів тому

    Ambalangalil free aayittu kodukkoo... Manassinte vedana kurach kurayum

  • @sheebasaji7554
    @sheebasaji7554 16 днів тому

    വിത്തിനിട്

  • @sudhauday1487
    @sudhauday1487 16 днів тому

    Poookkaal കൊണ്ട് ചന്ദനത്തിരി ഉണ്ടാക്കാം.അതോന്നു പരീക്ഷിച്ചു നോക്കൂ.യൂട്യൂബ് സേർച്ച് ചെയ്താൽ വീഡിയോ കിട്ടിയേക്കും.

  • @Parabrahma85
    @Parabrahma85 16 днів тому

    Evideyanu kurachu chedi vitthu tharamo

  • @negative2625
    @negative2625 16 днів тому

    Pookkadakkaar edukkille 😥

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 16 днів тому

    😢😢😢

  • @sithinthekkayil884
    @sithinthekkayil884 17 днів тому

    Ayyo😮😮

  • @Sheebarajanrajan-yh2mz
    @Sheebarajanrajan-yh2mz 17 днів тому

    Chetta. Ambalathil kodukku

  • @ShantyXavier-lw3lm
    @ShantyXavier-lw3lm 17 днів тому

    November 1,2 pallikalil cemetery decoration und. Avide kondu poyi sale cheyy.

  • @GirijaPr-iy9bb
    @GirijaPr-iy9bb 17 днів тому

    അതേ അമ്പലങ്ങളിൽ കൊടുക്കൂ കണ്ടിട്ടു വിഷമമാകുന്നു.❤❤

  • @chandralekhachandru2777
    @chandralekhachandru2777 18 днів тому

    ❤️❤️❤️❤️❤️

  • @jayakumars107
    @jayakumars107 18 днів тому

    എനിക്കും ഇതേ അനുഭവം. ഇപ്പോഴും ചെടി നിറയെ പൂക്കൾ.

  • @JafiyaPjoseph
    @JafiyaPjoseph 18 днів тому

    Kalayanda November masam nalla vila kittum

  • @AneeshaYoutube
    @AneeshaYoutube 18 днів тому

    Evideya athokke vilikaam erikunne paranjal nannayirunnu 😊

  • @SheejaPradeep-yw5sj
    @SheejaPradeep-yw5sj 18 днів тому

    Sathyam

  • @vasanthitg4705
    @vasanthitg4705 18 днів тому

    ചേട്ടാ മുഴുവൻ പറിച്ചു കളയല്ലേ ഇടക്ക് ഓരോ ചെടി നിർത്തി യിട്ട് ഇടയിൽ കൃഷി ചെ യ്താൽ കീടബാധ ഗണ്യമായി കുറയും. പച്ചക്കറിക്ക് കിടനാശിനി തളിക്കേണ്ടി വരില്ല. പരീക്ഷിച്ചു നോക്കും

  • @bindhumaryjohn7559
    @bindhumaryjohn7559 18 днів тому

    ചേട്ടാ..പറിച്ചു കളയല്ലേ.

    • @vmk9299
      @vmk9299 18 днів тому

      Vithundenkil kurachu tharu.

  • @Prasiprasi-q9g
    @Prasiprasi-q9g 18 днів тому

    സെപ്റ്റംബർ ൽ പൂത്തന്നതിനേക്കാൾ ഒക്ടോബർ ൽ പൂത്തു വീട്ടിൽ

  • @athiradileepvp
    @athiradileepvp 18 днів тому

    എവിടെ ആണ് സ്ഥലം

  • @reenareynold8572
    @reenareynold8572 18 днів тому

    Enna pinne, athinte seeds sale cheyyamo? Orupadper online sale cheyyynu. I want the seeds.

  • @preethynair756
    @preethynair756 18 днів тому

    ഈ പൂവിനു നോർത്ത് ഇന്ത്യയിൽ 200 രൂപ വരും കിലോക്ക് dasara സമയത്ത്

  • @mskalim8409
    @mskalim8409 18 днів тому

    Pookkale snehikkunna manasu pookkalpole manoharam ❤❤❤🎉🎉🎉

  • @babu.k.aayyappan8113
    @babu.k.aayyappan8113 19 днів тому

    Chetta eniku seed tharumo. Babu k A. Thayyakkodathu(h) venmany pin 685506

  • @SajiKumar-v2q
    @SajiKumar-v2q 21 день тому

    ❤❤❤❤❤

  • @ambikakumari8117
    @ambikakumari8117 22 дні тому

    ഹോ. കൃഷിക്കാർക്ക് ഈ വിഷമം മനസിലാകും. എന്ത് ചെയ്യാൻ. ഈ വിലാപം കേൾക്കാൻ വേണ്ടപ്പെട്ടവർ ക്കു കഴിയുമോ.

  • @VishnuAravind-qs1qp
    @VishnuAravind-qs1qp 29 днів тому

    Pacha kalar lulla eattavum nalla seed eatha

  • @praveentvpraveentv3218
    @praveentvpraveentv3218 Місяць тому

    Chettan parajathu sathyam

  • @Adarshagritech
    @Adarshagritech Місяць тому

    സത്യം ചേട്ടോ കഴിഞ്ഞ ഓണം പ്രേയോജനം ആയിരുന്നു ഞാൻ കൃഷി ചെയ്തരുന്നു . ഇപ്രാവിശ്യം പണികിട്ടും എന്ന് മനസിലായി നാട്ടില്ല.😂😂😂