Voice Of Trumpet
Voice Of Trumpet
  • 173
  • 211 307

Відео

🎼അകലം വിട്ട് പോയിടാതെ. ക്രിസ്ത്യൻ മലയാളം പാട്ടുകൾ
Переглядів 13112 годин тому
🎼അകലം വിട്ട് പോയിടാതെ. ക്രിസ്ത്യൻ മലയാളം പാട്ടുകൾ
നന്ദിയാൽ നിറയുന്നു എന്നന്തരം മനമേ ക്രിസ്ത്യൻ മലയാളം പാട്ടുകൾ
Переглядів 11919 годин тому
നന്ദിയാൽ നിറയുന്നു എന്നന്തരം മനമേ ക്രിസ്ത്യൻ മലയാളം പാട്ടുകൾ
സങ്കേതമേ നിന്റെ അടിമ ഞാനേ ഘോഷിക്കുമേ മനസന്തോഷത്താൽ. ക്രിസ്ത്യൻ മലയാളം പാട്ട്
Переглядів 97День тому
സങ്കേതമേ നിന്റെ അടിമ ഞാനേ ഘോഷിക്കുമേ മനസന്തോഷത്താൽ. ക്രിസ്ത്യൻ മലയാളം പാട്ട്
സുസ്തിരംമം നിൻ ദിവ്യ മൊഴികൾ.
Переглядів 125День тому
സുസ്തിരംമം നിൻ ദിവ്യ മൊഴികൾ.
എത്രകേട്ടാലും മതി തീരാത്ത ക്രിസ്ത്യൻ മലയാളം പാട്ടുകൾ
Переглядів 6 тис.День тому
എത്രകേട്ടാലും മതി തീരാത്ത ക്രിസ്ത്യൻ മലയാളം പാട്ടുകൾ
🔸3rd October 2024♦️ *യേശുവും ഞാനും - Jesus and Me*🔹 𝙴𝚟𝚊. 𝚂𝙰𝙹𝚄 𝙹𝙾𝙷𝙽 𝙼𝙰𝚃𝙷𝙴𝚆▫️ *ᑭᗩᖇT - 11*
Переглядів 11114 днів тому
🔸3rd October 2024♦️ *യേശുവും ഞാനും - Jesus and Me*🔹 𝙴𝚟𝚊. 𝚂𝙰𝙹𝚄 𝙹𝙾𝙷𝙽 𝙼𝙰𝚃𝙷𝙴𝚆▫️ *ᑭᗩᖇT - 11*
🎼 ആരാധിച്ചിടാം യേശു രാജനേഉയർത്തിടാം നാം അവന്റെ ദിവ്യനാമത്തെ
Переглядів 18014 днів тому
🎼 ആരാധിച്ചിടാം യേശു രാജനേഉയർത്തിടാം നാം അവന്റെ ദിവ്യനാമത്തെ
Praise, Prayer & A Power Filled Word for* _Sunday : 29/09/2024 സ്തോതം & പ്രാർത്ഥന
Переглядів 10714 днів тому
Praise, Prayer & A Power Filled Word for* _Sunday : 29/09/2024 സ്തോതം & പ്രാർത്ഥന
സ്തോത്രം സ്തോത്രം യേശുവേ
Переглядів 352Місяць тому
സ്തോത്രം സ്തോത്രം യേശുവേ
🎼അത്ഭുതമല്ല ഇതു അത്ഭുതമല്ല നാംജീവിക്കുന്നതോ ദൈവകൃപയത്രേ. മലയാളം ക്രിസ്ത്യൻ പാട്ട്
Переглядів 5147 місяців тому
🎼അത്ഭുതമല്ല ഇതു അത്ഭുതമല്ല നാംജീവിക്കുന്നതോ ദൈവകൃപയത്രേ. മലയാളം ക്രിസ്ത്യൻ പാട്ട്
നിന്റെ ഭാരം യഹോവയുടെ മേൽഇട്ടുകൊൾക- Pastor: Tinu George
Переглядів 417 місяців тому
നിന്റെ ഭാരം യഹോവയുടെ മേൽഇട്ടുകൊൾക- Pastor: Tinu George
എന്റെ നിക്ഷേപം നീ തന്നെയാ. ക്രിസ്ത്യൻ മലയാളം പാട്ട്
Переглядів 1427 місяців тому
എന്റെ നിക്ഷേപം നീ തന്നെയാ. ക്രിസ്ത്യൻ മലയാളം പാട്ട്
എൻ മനസ്സു ഉയരുന്ന ഹോ മലയാളം ക്രിസ്ത്യൻ പാട്ട്
Переглядів 1937 місяців тому
എൻ മനസ്സു ഉയരുന്ന ഹോ മലയാളം ക്രിസ്ത്യൻ പാട്ട്
എന്നെ തിരഞ്ഞെടുക്കുവാൻ എന്നെ മാനിക്കുവാൻ ക്രിസ്തീയ മലയാള പാട്ട്
Переглядів 1597 місяців тому
എന്നെ തിരഞ്ഞെടുക്കുവാൻ എന്നെ മാനിക്കുവാൻ ക്രിസ്തീയ മലയാള പാട്ട്
തൃശ്ശൂർ കൺവെൻഷൻ ജാഥ- 2024
Переглядів 848 місяців тому
തൃശ്ശൂർ കൺവെൻഷൻ ജാഥ- 2024
മലയാളം ക്രിസ്ത്യൻ പാട്ട് *എന്റെ പ്രാണ നാഥനേശുവേ അനുഗ്രഹിക്ക*
Переглядів 1829 місяців тому
മലയാളം ക്രിസ്ത്യൻ പാട്ട് *എന്റെ പ്രാണ നാഥനേശുവേ അനുഗ്രഹിക്ക*
08 Jan 2024 രാവിലത്തെ മന്ന ശാലോം ശാലോം
Переглядів 679 місяців тому
08 Jan 2024 രാവിലത്തെ മന്ന ശാലോം ശാലോം
07 jan 2024 രാവിലത്തെ മന്ന മഹത്തായ കൃപയുടെ അത്യന്ത ശക്തി
Переглядів 869 місяців тому
07 jan 2024 രാവിലത്തെ മന്ന മഹത്തായ കൃപയുടെ അത്യന്ത ശക്തി
Tpm Paster PM Sabu Short Testimony
Переглядів 859 місяців тому
Tpm Paster PM Sabu Short Testimony
06 jan 2024 രാവിലത്തെ മന്ന രാത്രിയിൽ പ്രവർത്തിക്കുന്ന ദൈവം
Переглядів 1189 місяців тому
06 jan 2024 രാവിലത്തെ മന്ന രാത്രിയിൽ പ്രവർത്തിക്കുന്ന ദൈവം
05 Jan 2024 രാവിലത്തെ മന്ന മാർഗ്ഗനിർദ്ദേശം ആവശ്യമോ?
Переглядів 719 місяців тому
05 Jan 2024 രാവിലത്തെ മന്ന മാർഗ്ഗനിർദ്ദേശം ആവശ്യമോ?
04-jan-2024 രാവിലത്തെ മന്ന *ആരംഭവും അവസാനവും ദൈവത്തോടുകൂടെ*
Переглядів 699 місяців тому
04-jan-2024 രാവിലത്തെ മന്ന *ആരംഭവും അവസാനവും ദൈവത്തോടുകൂടെ*
ക്രിസ്ത്യൻ മലയാളം പാട്ട് 🎼അഴലേറും ജീവിതമരുവിൽ നീ തളരുകയോ
Переглядів 1329 місяців тому
ക്രിസ്ത്യൻ മലയാളം പാട്ട് 🎼അഴലേറും ജീവിതമരുവിൽ നീ തളരുകയോ
എന്റെ ഭാവിയെല്ലാമെന്റെ ദൈവമറിയുന്നുവെന്നു christain Malayalayam Song
Переглядів 21510 місяців тому
എന്റെ ഭാവിയെല്ലാമെന്റെ ദൈവമറിയുന്നുവെന്നു christain Malayalayam Song
ക്രിസ്തീയ മലയാളം പാട്ട് സ്വീർഗീയ ശില്പയെ നേരിൽ കാണും
Переглядів 8510 місяців тому
ക്രിസ്തീയ മലയാളം പാട്ട് സ്വീർഗീയ ശില്പയെ നേരിൽ കാണും
ആകാശവും ഭൂമിയും മാറിപ്പോകും ദൈവത്തിന്റെ വചനം മാറിപ്പോകയില്ല Short Message
Переглядів 2110 місяців тому
ആകാശവും ഭൂമിയും മാറിപ്പോകും ദൈവത്തിന്റെ വചനം മാറിപ്പോകയില്ല Short Message
Tpm എറണാകുളം കൺവെൻഷൻ 2023 Song -7 പ്രിയനെ വേഗം കണ്ടിടും
Переглядів 15210 місяців тому
Tpm എറണാകുളം കൺവെൻഷൻ 2023 Song -7 പ്രിയനെ വേഗം കണ്ടിടും
Tpm എറണാകുളം കൺവെൻഷൻ 2023 Song -6 സുസ്ഥിരമാം നിൻ ദിവ്യ മൊഴികൾ
Переглядів 8010 місяців тому
Tpm എറണാകുളം കൺവെൻഷൻ 2023 Song -6 സുസ്ഥിരമാം നിൻ ദിവ്യ മൊഴികൾ
Tpm എറണാകുളം കൺവെൻഷൻ 2023 song -5 ഞാൻ നിന്നെ കൈവിടില്ല ഉപേക്ഷിക്കയുമില്ല
Переглядів 7110 місяців тому
Tpm എറണാകുളം കൺവെൻഷൻ 2023 song -5 ഞാൻ നിന്നെ കൈവിടില്ല ഉപേക്ഷിക്കയുമില്ല

КОМЕНТАРІ

  • @Thanksalot24
    @Thanksalot24 3 години тому

    🙏🙏👌👌❤️🌹😊

  • @anletjasmin590
    @anletjasmin590 20 годин тому

    മനസീകമായി തളരുമ്പോൾ ആശ്വാസം തരുന്ന പഴയകാല പാട്ടുകൾ സ്തോത്രം അപ്പാ

  • @binusreekumar8118
    @binusreekumar8118 День тому

    Amen amen amen àmen

  • @philipeapen-xg1pv
    @philipeapen-xg1pv День тому

    Amen

  • @neenabinu2294
    @neenabinu2294 2 дні тому

    🎉❤❤

  • @geraldinep.1029
    @geraldinep.1029 7 днів тому

    I believe in The Name of Jesus

  • @Y_P11
    @Y_P11 7 днів тому

    It's literally called Allah not god

  • @fannydecastrodiaz6251
    @fannydecastrodiaz6251 7 днів тому

    Amen❤

  • @minijose307
    @minijose307 9 днів тому

    ♥️🙏🏻🙏🏻

  • @ValsammaJames-gs5tt
    @ValsammaJames-gs5tt 9 днів тому

    ♥️♥️🙏🙏

  • @agstinmathew7281
    @agstinmathew7281 12 днів тому

    🙏🙏🙏🙏🙏🎉🎉🙏🙏🙏🙏🙏

  • @midhunm9452
    @midhunm9452 13 днів тому

    ❤️❤️

  • @BijuBjiumon
    @BijuBjiumon 17 днів тому

  • @rejiv3192
    @rejiv3192 25 днів тому

    1King17-1-24

  • @salammawilson5929
    @salammawilson5929 Місяць тому

    ചിത്രത്തയ്യലുള്ള വസ്ത്രം വീണ്ടും ജനനത്തിലൂടെ പ്രാപിക്കുന്നു. പരിശുദ്ധാത്മാവിനെ പ്രാപിച്ചശേഷം , എബ്രായർ : 3 - 14 ആദ്യ വിശ്വാസം അവസാനത്തോളം മുറുകെ പിടിച്ചുകൊണ്ടാൽ നാം ക്രിസ്തുവിൽ പങ്കാളികളായി ത്തീർന്നിരിക്കൂന്നുവല്ലോ.

  • @salammawilson5929
    @salammawilson5929 Місяць тому

    സീയോനിൽ നിന്നു ഉപദേശവും യെരൂശലേമിൽ നിന്നു യഹോവയുടെ വചനവും പുറപ്പെടും.

  • @salammawilson5929
    @salammawilson5929 Місяць тому

    അപ്പോ പ്രവൃത്തികൾ : 2 - ) 0 അദ്ധ്യായത്തിൽ കർത്താവിന്റെ ശിഷ്യന്മാരിൽ വന്നതു യേശു ക്രിസ്തു വിന്റെ ആത്മാവു അല്ലേ? അതു കൊണ്ടല്ലേ അവർ ധൈര്യമായി നടന്നു യേശു ക്രിസ്തു വിനെ പ്രചരിപ്പിച്ചതു. യേശു ക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽ നിന്നുള്ളതു. യേശു വിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽ നിന്നുള്ള തല്ല.

  • @salammawilson5929
    @salammawilson5929 Місяць тому

    പാപത്തിനു മരിച്ചവരിൽ ദൈവത്തിന്റെ നീതിയായ ക്രിസ്തു അവരിൽ സമാധാനമായി വസിക്കുന്നു.

  • @salammawilson5929
    @salammawilson5929 Місяць тому

    മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.

  • @salammawilson5929
    @salammawilson5929 Місяць тому

    അങ്ങനെ യെങ്കിൽ ഇന്നും കുരങ്ങിൽ നിന്നു മനുഷ്യൻ ഉണ്ടാകണമായിരുന്നു. എന്തുക്കൊണ്ട് ആകുന്നില്ല? മനുഷ്യനിൽ നിന്നു കുരങ്ങും ഉണ്ടാകുന്നില്ല. അതു കൊണ്ടു മനുഷ്യൻ 🐒 നെ കൂടെ വളർത്തുന്നു.

  • @salammawilson5929
    @salammawilson5929 Місяць тому

    പാപംആകുന്ന കല്പനകൾക്കു നാമും ക്രിസ്തുവിനോടു കൂടെ ക്രൂശിൽ നമ്മുടെ പഴയമനുഷ്യനാകുന്ന ജഡശരീരത്തെ മരിപ്പിക്കണം. അങ്ങനെ മരിച്ചു അടക്കപ്പെട്ടു ഉയിർത്തെഴുന്നേൽക്കണം.

  • @salammawilson5929
    @salammawilson5929 Місяць тому

    വെളിപ്പാടു : 21 - 22

  • @salammawilson5929
    @salammawilson5929 Місяць тому

    നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ.

  • @salammawilson5929
    @salammawilson5929 Місяць тому

    ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു. 1കൊരിന്ത്യർ : 15 - 17

  • @salammawilson5929
    @salammawilson5929 Місяць тому

    ജീവജാലങ്ങളെല്ലാം വചനത്താൽ ഉളവായി.

  • @salammawilson5929
    @salammawilson5929 Місяць тому

    ക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുകയാൽ ഇനി മരിക്കയില്ല. മരണത്തിനു അവന്റെ മേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നു വല്ലോ.അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു. അവൻ ജീവിക്കുന്നതോ ദൈവത്തിനായി ജീവിക്കുന്നു. അവ്വണ്ണം നിങ്ങളും പാപസംബന്ധമായി മരിച്ചവർ എന്നും ക്രിസ്തു യേശു വിൽ ദൈവത്തിനു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നെ എണ്ണുവിൽ. റോമർ : 6 - 9 , 10 & 11

  • @salammawilson5929
    @salammawilson5929 Місяць тому

    ദൈവവുമായുള്ള ബന്ധം വിച്ഛേദിച്ചു.

  • @salammawilson5929
    @salammawilson5929 Місяць тому

    യേശു ക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നെ. എബ്രായർ : 13 - 8

  • @salammawilson5929
    @salammawilson5929 Місяць тому

    ഈ സത്യ വിരുദ്ധമായ കാര്യങ്ങളല്ല നാം പഠിപ്പിക്കേണ്ടതു. സത്യമായുള്ള കാര്യങ്ങൾ പഠിപ്പിക്കുക. മനുഷ്യരുടെ ഹൃദയങ്ങളിൽ കയറുന്ന കാര്യം ആദ്യം തെറ്റായതു കേട്ടാൽ അതു ഹൃദയത്തിൽ പതിഞ്ഞിരിക്കും. ശരിയായതു കേട്ടാൽ അതു പതിഞ്ഞിരിക്കും.

  • @salammawilson5929
    @salammawilson5929 Місяць тому

    കർത്താവായ യേശുക്രിസ്തുവിലൂടെ മാത്രമാണു സകലമനുഷ്യരുടേയും ആത്മരക്ഷ. നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. അപ്പോ. പ്രവൃത്തികൾ: 4 - 12

  • @salammawilson5929
    @salammawilson5929 Місяць тому

    യേശു ക്രിസ്തു വിലൂടെ വീണ്ടും ജനനം പ്രാപിക്കണം. വെള്ളത്തിനാലും ആത്മാവിനാലും വീണ്ടും ജനിക്കുന്നില്ല എങ്കിൽ ദൈവരാജ്യത്തിൽ കടക്കാൻ ആർക്കും കഴികയില്ല.

  • @ittykurian8157
    @ittykurian8157 Місяць тому

    We are hearing this song since our grand parents, very meaningful song❤

  • @avproductions65
    @avproductions65 3 місяці тому

    എനിക്കായ് കരുതാമെന്നുരച്ചവനെ എനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോൾ എനിക്കായ് കരുതുവാൻ ഇഹത്തിലില്ലേയൊന്നും ചുമത്തുന്നെൻഭാരം എല്ലാം നിന്‍റെ ചുമലിൽ ഭക്ഷണമില്ലാതെ വാടി കുഴഞ്ഞിടുമ്പോൾ ഭക്ഷണമായ് കാകൻ എന്‍റെ അരികിൽ വരും അപ്പവും ഇറച്ചിയും ഇവ കരത്തിൽ തരും ജീവ ഉറവയിൻ തോടെനിക്കു ദാഹം തീർത്തിടും ക്ഷാമമേറ്റു സാരാഫാത്തിൽ സഹിച്ചിടുവാനായ് മരിക്കുവാനൊരുക്കമായ് ഇരുന്നീടിലും കലത്തിലെ മാവു ലേശം കുറയുന്നില്ലേ-എന്‍റെ കലശത്തിൽ എണ്ണ കവിഞ്ഞൊഴുകിടുമെ കാക്കകളെ നോക്കിടുവിൻ വിതയ്ക്കുന്നില്ല കൊയ്തു കളപ്പുരയൊന്നും നിറയ്ക്കുന്നില്ല വയലിലെ താമരകൾ വളരുന്നല്ലോ നന്നായ് വാനിലെ പറവകൾ പുലരുന്നല്ലോ ശത്രു ഭീതി കേട്ടു തെല്ലും നടുങ്ങീടിലും ചൂരച്ചെടി തണലതിൽ ഉറങ്ങീടിലും വന്നുണർത്തി തരും ദൂതർ കനലടകൾ തിന്നു തൃപ്തനാക്കി നടത്തിടും ദിനം ദിനമായ് നെഞ്ചമെ നിൻ ചഞ്ചലങ്ങൾ ഒന്നും വേണ്ട പഞ്ചമുറിവേറ്റ നാഥൻ തഞ്ചമേകിടും പിഞ്ചുപേകില്ലോരുനാളും തൻ കരുണകൾ ഓർത്തു പുഞ്ചിരി തൂകിടുക നീ എന്നും മനമെ

  • @இந்தியன்-ச2ய
    @இந்தியன்-ச2ய 3 місяці тому

    Very nice message

  • @Jasylin-iz7ws
    @Jasylin-iz7ws 5 місяців тому

    Nice song !!!

  • @MoncyVarghese-h5r
    @MoncyVarghese-h5r 5 місяців тому

    Amen Amen Amen

  • @REENAKF-xi4nz
    @REENAKF-xi4nz 6 місяців тому

    Praise The Lord

  • @REENAKF-xi4nz
    @REENAKF-xi4nz 6 місяців тому

    Praise The Lord

  • @shemiliajeesh673
    @shemiliajeesh673 6 місяців тому

    Superb🥰 praise the lord ❤Amen

  • @glorygeetha7113
    @glorygeetha7113 7 місяців тому

    Amen

  • @sineeshchackochen1403
    @sineeshchackochen1403 7 місяців тому

    ❤❤❤

  • @amalkuttan2334
    @amalkuttan2334 8 місяців тому

    Amen

  • @binuravindran8960
    @binuravindran8960 9 місяців тому

    🌹🌹🌹🌹🎚️✨👍🏻🕊️👌😍

  • @voiceoftrumpet1281
    @voiceoftrumpet1281 9 місяців тому

    Yes

  • @JohnThomas-kh7zp
    @JohnThomas-kh7zp 9 місяців тому

    Amen 🙏

  • @sajiummachen4390
    @sajiummachen4390 9 місяців тому

    Watts app ൽ ലഭിക്കുമോ

  • @sajnakv5068
    @sajnakv5068 10 місяців тому

  • @sensonelsa2257
    @sensonelsa2257 10 місяців тому

    Best wishes

  • @soumyas1356
    @soumyas1356 10 місяців тому

    🤍...... 🕊

  • @Soniajohn-o2e
    @Soniajohn-o2e 10 місяців тому

    ❤❤❤