Mallu Indians
Mallu Indians
  • 45
  • 928 042
“സന്ദീപ് വാര്യരുടെ” കള്ളത്തരം ലൈവായി പൊളിച്ചടുക്കി “ശങ്കു ടി ദാസ്” 🔥🔥🔥 #trollmalayalam
“സന്ദീപ് വാര്യരുടെ” കള്ളത്തരം ലൈവായി പൊളിച്ചടുക്കി “ശങ്കു ടി ദാസ്” 🔥🔥🔥 #trollmalayalam
Переглядів: 97 174

Відео

“പൊരിഞ്ഞ അടി” ഹരിയാന തോൽവിയുടെ ക്ഷീണത്തിലിരുന്ന ഹാഷ്മിയെ ശിവശങ്കർ വലിച്ചു കീറി 🤣🤣| #trollmalayalam
Переглядів 51 тис.28 днів тому
“പൊരിഞ്ഞ അടി” ഹരിയാന തോൽവിയുടെ ക്ഷീണത്തിലിരുന്ന ഹാഷ്മിയെ ശിവശങ്കർ വലിച്ചു കീറി 🤣🤣| #trollmalayalam
ജയ്ക്ക് ഇത്രയും പൊട്ടനാണോ??🤣🤣 എല്ലാവരും കൂടി അങ്ങ് അപമാനിച്ചു വിട്ടു പാവത്തിനെ…!! #trollmalayalam
Переглядів 120 тис.Місяць тому
ജയ്ക്ക് ഇത്രയും പൊട്ടനാണോ??🤣🤣 എല്ലാവരും കൂടി അങ്ങ് അപമാനിച്ചു വിട്ടു പാവത്തിനെ…!! #trollmalayalam
രാഹുലിന്റെ മാസ്സ് മറുപടി… പിരിവെട്ടി സഖാക്കൾ 🤣🤣🤣 l Mallu Indians | #malluindians #trollmalayalam
Переглядів 102 тис.2 місяці тому
രാഹുലിന്റെ മാസ്സ് മറുപടി… പിരിവെട്ടി സഖാക്കൾ 🤣🤣🤣 l Mallu Indians | #malluindians #trollmalayalam
“ഇഷ”യിലേക്ക് ഒരു “One Day Trip” | Isha Bangalore | Mallu Indians | #ishafoundation
Переглядів 1073 місяці тому
“ഇഷ”യിലേക്ക് ഒരു “One Day Trip” | Isha Bangalore | Mallu Indians | #ishafoundation
“സഖാത്തി” ഇറങ്ങി ഓടി 🤣🤣🤣| Mallu Indians | #trollmalayalam #malluindians
Переглядів 236 тис.3 місяці тому
“സഖാത്തി” ഇറങ്ങി ഓടി 🤣🤣🤣| Mallu Indians | #trollmalayalam #malluindians
സ്മൃതിയെ “TG” എണ്ണയിൽ വറുത്തെടുത്തു 😂😂😂😂 | Mallu Indians | #trolls #trending #comedy #malluindians
Переглядів 152 тис.3 місяці тому
സ്മൃതിയെ “TG” എണ്ണയിൽ വറുത്തെടുത്തു 😂😂😂😂 | Mallu Indians | #trolls #trending #comedy #malluindians
അർജുൻ മണ്ണിനടിയിൽ അകപ്പെട്ട സ്ഥലം | Mallu Indians |#shirur #landslide #malluindians
Переглядів 1,8 тис.4 місяці тому
അർജുൻ മണ്ണിനടിയിൽ അകപ്പെട്ട സ്ഥലം | Mallu Indians |#shirur #landslide #malluindians
ചാടികയറി YouTube Monetization Apply ചെയ്യരുത് !#youtubemonetization #reusedcontent #malluindians
Переглядів 2104 місяці тому
ചാടികയറി UA-cam Monetization Apply ചെയ്യരുത് !#youtubemonetization #reusedcontent #malluindians
കുട്ടികൾക്കുള്ള ഭക്ഷണം കൊടുത്തു വിടുമ്പോൾ ശ്രദ്ധിക്കുക | Mallu Indians | #malluindians
Переглядів 9234 місяці тому
കുട്ടികൾക്കുള്ള ഭക്ഷണം കൊടുത്തു വിടുമ്പോൾ ശ്രദ്ധിക്കുക | Mallu Indians | #malluindians
യോഗി ആദിത്യ നാഥ് ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി? | Mallu Indians | #malluindians
Переглядів 5536 місяців тому
യോഗി ആദിത്യ നാഥ് ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി? | Mallu Indians | #malluindians
ലോകത്തെ ഞെട്ടിക്കാൻ ചന്ദ്രയാൻ - 3 | Mallu Indians | #chandrayan3, #chandrayaan #malluindians
Переглядів 1,1 тис.Рік тому
ലോകത്തെ ഞെട്ടിക്കാൻ ചന്ദ്രയാൻ - 3 | Mallu Indians | #chandrayan3, #chandrayaan #malluindians

КОМЕНТАРІ

  • @madhumalafarm3684
    @madhumalafarm3684 5 годин тому

    എന്തായാലും CPIM ൻ്റെ ഭാവി തീരുമാനിച്ചു കഴിഞ്ഞു

  • @anugrahanair4463
    @anugrahanair4463 6 годин тому

    Fire thanne Rahul

  • @ajikumar9024
    @ajikumar9024 7 годин тому

    സന്ദീപ് എന്ന വാഴ കോൺഗ്രസിന്റെ തോട്ടത്തിൽ നട്ടിരിക്കുന്നത് മുച്ചീർപ്പൻ കുലക്കാനോ?😂😂

  • @hajarommabiam5698
    @hajarommabiam5698 11 годин тому

    രാഹുൽ... പേര് പോലെ പ്രശസ്തി യുo ഉണ്ടാവട്ടെ❤❤

  • @sreekumarkp7034
    @sreekumarkp7034 13 годин тому

    👍💯

  • @JayaPrakash-ng7vi
    @JayaPrakash-ng7vi 19 годин тому

    ഈ ത്തിച്ചിടെ ചർച്ചക്ക് പോയ TG

  • @MuhammedRafi-i9r
    @MuhammedRafi-i9r 19 годин тому

    എത്ര കേട്ടാലും മടുക്കാത്ത രാഹുലിന്റെ വാക്ക്,,,,,❤❤❤

  • @prathibahari3172
    @prathibahari3172 20 годин тому

    Rahul hero❤

  • @yamkochi
    @yamkochi 21 годину тому

    100 % വിദ്യാഭ്യാസം മലയാളികൾക്ക് ഉണ്ട് എന്ന് പറയുന്നുണ്ട്... പിന്നെയെങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് കിട്ടുന്നത്???😂😂😂

  • @najumudheennajumudheen3842
    @najumudheennajumudheen3842 День тому

    എന്റ പൊന്നെ രാഹുൽ നിയമസഭയിൽ എത്തിയാൽ പിണു വിന്റെ കളസം കീറും

  • @najumudheennajumudheen3842
    @najumudheennajumudheen3842 День тому

    രാഹുൽ❤❤❤

  • @KUNJIPPENNE
    @KUNJIPPENNE День тому

    സംഘത്തിനോടാണ് താല്പര്യം.. എങ്കിലും പാലക്കാട് ജനങ്ങൾ ചെയ്തതിനോട് യോജിക്കുന്നു ഷാഫി, രാഹുൽ, യുവരാജ്, പോലുള്ള ചെറുപ്പക്കാർ. അത് ഏത് പാർട്ടിയിൽ ആയാലും നാടിനു നല്ലതാണ് .

  • @tprdas1
    @tprdas1 День тому

    നിൻ്റെ ഒലക്ക

  • @ശശി2825
    @ശശി2825 День тому

    Rahul mankuttam MLA❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ശശി2825
    @ശശി2825 День тому

    Rahul❤❤❤❤❤

  • @praseedkumar3418
    @praseedkumar3418 День тому

    ജനങ്ങൾക്കു സന്ദീപിനെ ഭയങ്കരവിശ്വാസമാണ്......... ഒന്ന് പോടോ. ജനങ്ങളെ വിശ്യാസംപഠിപ്പിക്കാൻവരാണ് 👍👍

  • @sarancm8657
    @sarancm8657 День тому

    രാഷ്ട്രീയം ചീഞ്ഞു നാറിക്കൊണ്ടിരിക്കുന്നു..... വെറുതെ അല്ല യുവ തലമുറ നാട് വിടുന്നത്

  • @vijayanmukkonath9948
    @vijayanmukkonath9948 День тому

    ഇവൻ ചെയ്ത നെറികേട് വെച്ചിനോക്കുമ്പോൾ ഇപ്പോൾ ഇവൻ ഫേസ് ചെയ്യുന്നതെല്ലാം അവൻ അർഹിക്കുന്നതുതന്നെയാണ്...

  • @VishnuVichu-qs4lp
    @VishnuVichu-qs4lp 2 дні тому

    ശങ്കു ❤️🔥

  • @rahulsreehari335
    @rahulsreehari335 2 дні тому

    😅😅😅

  • @unnikrishnan-pp2302
    @unnikrishnan-pp2302 2 дні тому

    താൻ പോയി തൂങ്ങി ചത്തിരുന്നേൽ അഭിമാനം നിലനിർത്താ മായിരുന്നു സന്ദീപിക്ക

  • @si495o89
    @si495o89 2 дні тому

    ഓന്ത് വാരിയേറ് രാഷ്ട്രിയ ചരമം അടഞ്ഞു , ആദരാഞ്ജലികൾ

  • @vishnuprasad9964
    @vishnuprasad9964 2 дні тому

    😊 കസേര സന്ദീപ്, ഓന്ത് സന്ദീപ് അങ്ങനെ എന്തെല്ലാം പേരാണിവന് ?

  • @NrupanSudhakaran
    @NrupanSudhakaran 2 дні тому

    അങ്ങനെ സന്ദീപ് വാര്യർ വാരസ്യാർ ആയി.

  • @AnimolMR
    @AnimolMR 2 дні тому

    ബിജെപിക്ക് Udfaനോടൊ, Ldf നോടോ naxus വേണ്ട പറഞ്ഞു ജനിക്കാൻ പറ്റിയില്ല എങ്കിൽ ഇവന്മാരുടെ അടവുനയമാണ് ഈ naxus. ഇടതന്റെയും, വലതന്റെയും കൂട്ടില്ലാതെ രാഷ്ട്രീയ അടിമകളല്ലാത്ത സാധാരണ മനുഷ്യന്റെ, രാജ്യസ്നേഹികളുടെ പിന്തുണ മാത്രം മതി ബിജെപിക്ക്. മോദിജി, സ്നേഹം ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @renjithrishikesh4338
    @renjithrishikesh4338 2 дні тому

    🤣🤣🤣👌👌👌

  • @muneerchand4160
    @muneerchand4160 2 дні тому

    സത്യം പറയാലോ ആ ജയ്ക്ക് എന്നവൻ്റെ ചിരി കാണുമ്പോ അവൻ്റെ മുഖത്ത് നിന്ന് കയ്യ് എടുക്കാൻ തോന്നൂല.... കള്ളം പറയാനായി ഒരു ജൻമം

  • @digitalworld9749
    @digitalworld9749 2 дні тому

    എടോ സന്ദീപേ നീ കോൺഗ്രസിലോ വേറെ ഇവിടേലോമോ നിനക്ക് മെച്ചം ഉള്ളടുത്ത് പൊക്കോ പക്ഷെ ഒരു കര്യം നീ നിൽക്കുന്ന കോൺഗ്രസ് മതേതരം ആണെന്ന് പറഞ്ഞു ഇനിയും സ്വയം നാറാനും മറ്റുള്ളവരെ ഇനിയും വിഡ്ഢി ആക്കാനും നിൽക്കരുത്. മലയാളത്തിൽ പറഞ്ഞൾ ഊ**ക്കോ ഊഞ്ഞാൽ ആടരുത് എന്ന്. അവൻ്റെ ഒരു മതേതര പാർട്ടി. ഫൂ. കാർക്കിച്ചു തുപ്പും ഇനി ജനം. വഘഫ് പോലെ ഒരു വർഗീയ നിയമം പാസ് ആക്കി അതിന് വളവും വെള്ളവും കൊടുത്തു വർഗീയ വേർതിരിവ് ഉണ്ടാക്കിയ നിങൾ ആണോ മത്തേതരർ?

  • @anoo001
    @anoo001 2 дні тому

    ഇതിപ്പോ പറഞ്ഞു വരുമ്പോൾ ഒരു ടിപ്പിക്കൽ rss കാരന്റെ ഉള്ളിൽ പോലും സദീപിന്റെ അത്രയും വിഷം ഇല്ല എന്നായല്ലോ

  • @KoyaKutti-el3zr
    @KoyaKutti-el3zr 2 дні тому

    കുഞ്ഞി കണ്ണൻ കുഞ്ഞായി ട്ടിരിക്കുന്നു

  • @KoyaKutti-el3zr
    @KoyaKutti-el3zr 2 дні тому

    വിട്ടുകള രാഹുലെ വിട്ടുകള കിളവനല്ലെ ഓന്ക്ക്‌ ഓർമ്മ ഉണ്ടാവില്ല

  • @sudhakarankotteery1792
    @sudhakarankotteery1792 2 дні тому

    സരിൻ രാഷ്ട്രീയപരമായാണ് പിണറായിയെ പറ്റി പറഞ്ഞത് എന്നാൽ വാരരർ വെറുപ്പിന്റെ വർഗീയതയാണ് പറഞ്ഞത് രണ്ടും രണ്ടാണ്

  • @KoyaKutti-el3zr
    @KoyaKutti-el3zr 2 дні тому

    കണ്ണൻ കുഞ്ഞി തന്നെ

  • @HariMS-g5l
    @HariMS-g5l 2 дні тому

    എന്തയാലും..സന്ദീപ് നു വോട്ട് ചെയുന്ന മുസ്ലിം കൾ ആയ കോൺഗ്രസ്‌ കാരുടെ ഗതികേട് ഓര്ത്തു ആണ് എനിക്ക് ചിരി വരുന്നത് 😂😂😂... കോൺഗ്രസ്‌ ന്റെ ഒരു കാര്യം..ഇപ്പൊ സ്വീകരിച്ചത് ഒരു ഹിന്ദുത്വ ഭീകരൻ സന്ദീപ്... കോൺഗ്രസ്‌ ണെ നിയത്രയിക്കുന്നത് Islamist ഭീകര രുടെ രാഷ്ട്രീയ പാർട്ടി ആയ SDPI, ജമാ തെ ഇസ്ലമി യും ഷാഫി യും.... 💚💚💚... ഉഫ് .. കോൺഗ്രസ്‌ ന്റെ പോക്ക് എങ്ങോട്ട്... അണയാൻ പോവുക ആണ് എന്നാ തോന്നാത്.. KC വേണുഗോപാൽ അല്ലെ കോൺഗ്രസ്‌ ന്റെ strategical expert 😂... അയാൾ ആണ് രാഹുൽ ണെ ഈ ഗതി യിൽ ആക്കിയത്... ഓരോ മണ്ടൻ ബുദ്ധി പറഞ്ഞു കൊടുക്കു.. പക്ഷെ ലാഭ KC വേണുഗോപാൽ നു 🔥😂

  • @sumeshms5346
    @sumeshms5346 2 дні тому

    🔥🔥 ശങ്കു

  • @sreedharani4602
    @sreedharani4602 2 дні тому

    സന്ദീപിൻ്റെയും , ഷാഫിയുടേയും, മാങ്കൂട്ടത്തിൻ്റെയും വർഗ്ഗീയത 23-ാം തിയ്യതി പൊളിയും അതുവരെ കാക്കാം☠️☠️☠️

  • @madhumm8015
    @madhumm8015 2 дні тому

    രാജ്യദ്രോഹി പോയത് നന്നായി 🤮🤮🤮

  • @shajiphilip6366
    @shajiphilip6366 2 дні тому

    Nice സമ്മതിച്ചു രാഹുലെ

  • @dilipkumar1905
    @dilipkumar1905 2 дні тому

    വാക്ക് തെറ്റി അവതാരിക ഒരു ചാനലിൽ പറഞ്ഞ തു ശെരി യാണ് KP കുണ്ണ കണ്ണൻ 😄😄

  • @rajeshchandran2959
    @rajeshchandran2959 2 дні тому

    😂😂

  • @sunilklbm7482
    @sunilklbm7482 2 дні тому

    ശങ്കു 👍👏👏

  • @sumiyap.m3928
    @sumiyap.m3928 2 дні тому

    Rahul❤❤

  • @surendrank1735
    @surendrank1735 2 дні тому

    ഒരു കണക്കിന് ഇവന് കസേര കൊടുക്കാഞ്ഞത് നന്നായി. അത്രയ്ക്ക് അധപ്പത്തിച്ചവനാണിവൻ

  • @sumiyap.m3928
    @sumiyap.m3928 2 дні тому

    Rahul❤❤

  • @anandk.c1061
    @anandk.c1061 2 дні тому

    പോയി ചത്തൂടെ വാര്യരെ 🤣🤣🤣.

  • @Vishnu-ks2wf
    @Vishnu-ks2wf 2 дні тому

    സന്ദീപ് എന്നത് അധികാരത്തിനും സ്വാർത്ഥ താല്പര്യങ്ങൾക്കും വേണ്ടി ജീവിക്കുന്ന ഒരു വിഷ വിത്തായിരുന്നു.. അവനെ പാർട്ടിയിൽ നിന്ന് പുറത്താക്കും എന്ന് പറഞ്ഞപ്പോൾ ഓടി പോയി സതീശൻ ചേട്ടാ അഭയം തരണം എന്ന് പറഞ്ഞു.. ശ്രീകൃഷ്ണനെ ഓർത്ത സതീശൻ എന്നാൽ ഈ ശിഖണ്ഡിയെ മുന്നിൽ നിർത്തി ജയിക്കാമെന്നോർത്ത് വാ സന്ദീപ് എന്ന് പറഞ്ഞു.. ശിഖണ്ഡി വാക്കുകൾ ചെയ്ത് വെച്ച കാര്യങ്ങൾ കേൾക്കുമ്പോൾ ഒക്കനമായി കോൺഗ്രസിന്.. പോയി ചത്തൂടെ... ഇവനെ പോലെയുള്ളവനെ കയറ്റി വെച്ചിട്ട്..