Lakshmannan T T
Lakshmannan T T
  • 31
  • 5 141
#karinchaamanditheyyam കരിഞ്ചാമുണ്ഡി ഏഴിലോട് കാരാട്ട് കല്ലന്താട്ട് ഭഗവതി ക്ഷേത്രം
#Karichamanditheyyam #Ezhilodekaraattkallamthattbhagavathikshethrem
ഏഴിലോട് കാരാട്ട് കല്ലന്താട്ട് ഭഗവതി ക്ഷേത്രം കളിയാട്ടത്തിന് കെട്ടിയാടിയ കരിഞ്ചാമുണ്ഡി. എൻ്റെ വിവരണങ്ങളോടെ
ലക്ഷ്മണൻ തെക്കേതലക്കൽ
കുഞ്ഞിമംഗലം
Переглядів: 27

Відео

#madayichamandi #കുഞ്ഞിമംഗലം അരയമ്പത്ത് കളരി കളിയാട്ടം 2024
Переглядів 569 годин тому
#അരയമ്പത്ത്കളരികളിയാട്ടം #മടയിൽചാമുണ്ടി #theyyam അരയമ്പത്ത് കളരി ദേവസ്ഥാനം കളിയാട്ടം 2024 കുഞ്ഞിമംഗലം അരയമ്പത്ത് കളരിയിലെ മൂവാണ്ട് കളിയാട്ടത്തിൽ പുറപ്പെട്ടുറഞ്ഞാടിയ മടയിൽ ചാമുണ്ഡി. എൻ്റെ വിവരണങ്ങളോടുകൂടിയ ദൃശ്യങ്ങൾ കാണാം. ലക്ഷ്മണൻ തെക്കേതലക്കൽ കുഞ്ഞിമംഗലം #Madayichamundi #Theyyam
രാമന്തളി താവൂരിയാട്ട് കളിയാട്ടം #vettakkorumakantheyyam
Переглядів 1,1 тис.12 годин тому
#vettakkorumakan #Ramanthalithavuriyaatt #kaliyaattam രാമന്തളി ലോകരേ കളരി കൊട്ടാരം ശ്രീ താവൂരിയാട്ട് ക്ഷേത്രം കളിയാട്ടം തൊഴാൻ എത്തി ഞാൻ ഇന്നലെ. വേട്ടക്കൊരുമകനും ഊർപ്പഴശിയും ആണ് ഇവിടത്തെ തെയ്യങ്ങൾ. പ്രകൃതി വിഭവങ്ങൾ കൊണ്ടുള്ള അലങ്കാരം ഇവിടുത്തെ പ്രത്യേകതയാണ്. കാർഷിക സംസ്കൃതിയുടെ അടയാളമായുള്ള പഴുക്കടക്ക ഇളനീർ വാഴക്കുലകൾ ചക്ക മാങ്ങ , ചെത്തി ചെമ്പകം തുടങ്ങിയ പുഷ്പങ്ങൾ, എന്നിവ കൊണ്ടുള്ള അലങ്കാരങ്ങൾ ആ...
#vishumoorthy #theyyam
Переглядів 34614 годин тому
#vishnumoorthikunhimangalamarayambathkalarikaliyattam2024 കുഞ്ഞിമംഗലം അരയമ്പത്ത് കളരി ദേവസ്ഥാനം കളിയാട്ടം അക്ഷരാർത്ഥത്തിൽ പെരുങ്കളിയാട്ടമായി. 17 തെയ്യങ്ങൾ ഉറഞ്ഞാടി ഈ കളരി മുറ്റത്ത്. കളരിയിലെ കാഞ്ഞിരമരത്തിൻ കീഴിൽ പതി കെട്ടി ഉണ്ടാക്കിയ പുലദൈവ സ്ഥാനത്ത് പുറപ്പെട്ടുറഞ്ഞാടി വിഷ്ണുമൂർത്തി. ഞാൻ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ എൻ്റെ വിവരണത്തോട് കൂടി കാണാം നിങ്ങൾക്ക്. ലക്ഷ്മണൻ തെക്കേതലക്കൽ കുഞ്ഞിമംഗലം
#കുഞ്ഞിമംഗലം അരയമ്പത്ത് കളരി കളിയാട്ടം 2024 #kannurtheyyam #kunhimangalam #തെയ്യം #theyyam
Переглядів 22119 годин тому
# കുഞ്ഞിമംഗലം അരയമ്പത്ത് കളരി കളിയാട്ടം 2024 കുഞ്ഞിമംഗലം അരയമ്പത്ത് കളരി മൂവാണ്ട് കളിയാട്ടകളം ഇന്നലെ അക്ഷരാർത്ഥത്തിൽ തെയ്യങ്ങളുടെ ഒരു ചിത്രശാലയായി മാറി. 17 ഓളം തെയ്യങ്ങൾ പുറപ്പെട്ടുറഞ്ഞാടി ഈ കളിയാട്ടക്കളത്തിൽ ഇന്നലെ പുലർച്ചെ മുതൽ വൈകുന്നേരം ആറുമണിക്ക് തെയ്യം ആറാടിക്കുന്നത് വരെ. ഇന്നലെ കളിയാട്ടം കാണാനെത്തിയപ്പോൾ ഞാൻ പകർത്തിയ ചില വീഡിയോ ദൃശ്യങ്ങൾ എൻ്റെ വിവരണങ്ങളോടെ ചുവടെ നിങ്ങൾക്ക് കാണാം. ലക്ഷ്മണ...
ദേവകൂത്ത് #devakooth #ladytheyyam #തെയ്യം #cherukunnu #thekkumbad koolom #thazhekkavu #താഴെക്കാവ്
Переглядів 484День тому
തെക്കുമ്പാട് കൂലോം താഴെക്കാവിലെ കളിയാട്ടക്കളത്തിൽ പാടി ആടിയ ദേവക്കൂത്തിന്റെ നൃത്തച്ചുവടിൽ മനം കുളിർത്ത് കണ്ടുനിന്നു അവിടെ ഒഴുകിയെത്തിയ ആയിരങ്ങൾ . സ്വർഗ്ഗത്തിൽ നിന്നും തേരിറങ്ങി മാട്ടൂൽ തെക്കുമ്പാട് ദ്വീപിലെ പ്രകൃതി ഭംഗിയും പൂങ്കാവനവും കണ്ട് മോഹിച്ച് ദൈവകരുവായ് മാറിയ ദേവാഗനയെ (പെൺ കോലം) കണ്ട് തൊഴാൻ എത്തിയ ജനങ്ങളെക്കൊണ്ട് കാവിന്റെ മുറ്റം നിറഞ്ഞു കവിഞ്ഞു .ഞാനും എത്തി രാവിലെ തന്നെ ആ കളിയാട്ടമുറ്റത്...
കണ്ടനാർകേളൻ തെയ്യം story #kandanarkelan theyyam #തെയ്യം #theyyam kannur
Переглядів 58День тому
അറത്തിൽ മാവില്യപുറം കൂവേരിക്കാരൻ തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം കളിയാട്ടത്തോടനുബന്ധിച്ച് കെട്ടിയാടിയ കണ്ടനാർ കേളൻ്റെ പുറപ്പാടും അഗ്നിപ്രവേശനവും. തെയ്യാട്ടക്കളത്തിൽ അഗ്നിപ്രപഞ്ചം തീർക്കുന്ന ഈ തെയ്യത്തെ സംബന്ധിച്ച എൻ്റെ വിവരണത്തോട് കൂടിയ വീഡിയോ ആണ് ചുവടെ. ലക്ഷ്മണൻ തെക്കേതലക്കൽ കുഞ്ഞിമംഗലം
28 October 2024
Переглядів 862 місяці тому
28 October 2024
17 September 2024
Переглядів 243 місяці тому
17 September 2024
28 June 2024
Переглядів 116 місяців тому
28 June 2024
16 May 2024
Переглядів 2417 місяців тому
16 May 2024
Bhakthi ganam - palott daivam
Переглядів 838 місяців тому
Bhakthi ganam - palott daivam
21 March 2023
Переглядів 178Рік тому
21 March 2023
മന്ദ്യത്ത് തറവാട് കളിയാട്ടം
Переглядів 421Рік тому
മന്ദ്യത്ത് തറവാട് കളിയാട്ടം
10 March 2023
Переглядів 23Рік тому
10 March 2023
15 January 2023
Переглядів 8Рік тому
15 January 2023
6 December 2022
Переглядів 472 роки тому
6 December 2022
31 January 2022
Переглядів 452 роки тому
31 January 2022
16 October 2021
Переглядів 103 роки тому
16 October 2021
11 October 2021
Переглядів 143 роки тому
11 October 2021
9 October 2021
Переглядів 43 роки тому
9 October 2021
കുഞ്ഞാർകുറത്തി തെയ്യം- കല്ലറവളപ്പിൽ തറവാട് കുഞ്ഞിമംഗലം
Переглядів 493 роки тому
കുഞ്ഞാർകുറത്തി തെയ്യം- കല്ലറവളപ്പിൽ തറവാട് കുഞ്ഞിമംഗലം
മാടായിപാറ
Переглядів 264 роки тому
മാടായിപാറ
വാരണക്കോട്ടില്ലത്തിന്റെ അങ്കണത്തിൽ അരങ്ങേറിയ തിറയാട്ടം
Переглядів 2174 роки тому
വാരണക്കോട്ടില്ലത്തിന്റെ അങ്കണത്തിൽ അരങ്ങേറിയ തിറയാട്ടം
വയനാട്ട്കുലവൻ തെയ്യം കുഞ്ഞിമംഗലം തെക്കേതലക്കൽ തറവാട്
Переглядів 734 роки тому
വയനാട്ട്കുലവൻ തെയ്യം കുഞ്ഞിമംഗലം തെക്കേതലക്കൽ തറവാട്
കുഞ്ഞിമംഗലം തെക്കേതലക്കൽ തറവാട് വിഷ്ണുമൂർത്തി പുറപ്പാട്
Переглядів 604 роки тому
കുഞ്ഞിമംഗലം തെക്കേതലക്കൽ തറവാട് വിഷ്ണുമൂർത്തി പുറപ്പാട്
കുഞ്ഞിമംഗലം ദേശാടനപക്ഷികൾ വന്നിറങ്ങുന്ന നാട് .
Переглядів 1764 роки тому
കുഞ്ഞിമംഗലം ദേശാടനപക്ഷികൾ വന്നിറങ്ങുന്ന നാട് .

КОМЕНТАРІ