- 195
- 1 336 185
The Truth Unveiled
India
Приєднався 6 жов 2012
Welcome to Binshad Kallungal's channel, your go-to resource for exploring the rational and logical aspects of True Islam. Our content focuses on debunking misconceptions, delving into the inner meanings of Quranic lessons, and True Islam that never contradicts logic or medical science.
We cover a variety of series on our channel, including the real history of Jesus, the concept of the Anti-Christ (Dajjal), the arrival of Imam Mahdi, the existence of God, and discussions on the true meaning of various Islamic teachings that are often misunderstood. True essence of Islam, fostering unity and Our videos encompass a wide range of topics, including the stories of Quranic prophets, the significance of their teachings, and their relevance to contemporary life, all guided by reason and logic.
If you are in search of the truth about Islam and wish to learn more about the profound wisdom within the Quran, this channel is the perfect destination for you.A journey to explore the beauty of Islam
We cover a variety of series on our channel, including the real history of Jesus, the concept of the Anti-Christ (Dajjal), the arrival of Imam Mahdi, the existence of God, and discussions on the true meaning of various Islamic teachings that are often misunderstood. True essence of Islam, fostering unity and Our videos encompass a wide range of topics, including the stories of Quranic prophets, the significance of their teachings, and their relevance to contemporary life, all guided by reason and logic.
If you are in search of the truth about Islam and wish to learn more about the profound wisdom within the Quran, this channel is the perfect destination for you.A journey to explore the beauty of Islam
Hajjathul Wida | വിടവാങ്ങൽ പ്രസംഗം
Hajjathul Wida | വിടവാങ്ങൽ പ്രസംഗം
മുഹമ്മദ് നബി(s) യുടെ വിടവാങ്ങൽ പ്രസംഗം.
#hajjathulwida
#islamicspeechmalayalam
മുഹമ്മദ് നബി(s) യുടെ വിടവാങ്ങൽ പ്രസംഗം.
#hajjathulwida
#islamicspeechmalayalam
Переглядів: 345
Відео
നമ്മുടെ വിശ്വാസം
Переглядів 3772 години тому
നമ്മുടെ വിശ്വാസം അഹ്മദികളുടെ വിശ്വാസം എന്നത് ഇതാണ്. ഞങ്ങളുടെ പ്രവാചകൻ മുഹമ്മദ് നബി (സ) ആകുന്നു.ഞങ്ങളുടെ റബ്ബ് എന്നെന്നും ജീവിച്ചിരിക്കുന്ന അള്ളാഹു ആകുന്നു. ഞങ്ങളുടെ ഗ്രന്ഥം വിശുദ്ധ ഖുർആൻ ആകുന്നു. ഞങ്ങൾ മുസ്ലിമീങ്ങൾ ആകുന്നു.
മസീഹ് ദജ്ജാൽ | Maseeh Dajjal
Переглядів 2 тис.4 години тому
മസീഹ് ദജ്ജാൽ | Maseeh Dajjal എന്താണ് മസീഹ് ദജ്ജാൽ? ആരാണ് ദജ്ജാൽ? ദജ്ജാൽ ഇപ്പൊൾ എവിടെയാണ്? ദജ്ജാൽ എപ്പോൾ വരും? തുടങ്ങി ദജ്ജാലുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഈ വീഡിയോയിൽ അറിവ് ലഭ്യമാണ്. #dajjal #mahdiimam #maseehdajjal
റഫീഖ് സലഫിയുടെ ആരോപണങ്ങൾക്ക് മറുപടി | കൊടിയത്തൂർ മുബാഹല | Part 2
Переглядів 1,3 тис.9 годин тому
റഫീഖ് സലഫിയുടെ ആരോപണങ്ങൾക്ക് മറുപടി | കൊടിയത്തൂർ മുബാഹല | Part 2 #kodiyathoormubahala #rafeeqsalafi #ahmadiyya @RafeeqSalafi
റഫീഖ് സലഫിക്ക് മറുപടി | കൊടിയത്തൂർ മുബാഹല | Part 1
Переглядів 6 тис.12 годин тому
റഫീഖ് സലഫിയുടെ ആരോപണങ്ങൾക്ക് മറുപടി | കൊടിയത്തൂർ മുബാഹല | Part 1 #kodiyathoormubahala #rafeeqsalafi #ahmadiyya @RafeeqSalafi
എന്താണ് ദജ്ജാൽ | What Is The Dajjal | Part 2
Переглядів 1,3 тис.14 годин тому
എന്താണ് ദജ്ജാൽ | What Is The Dajjal | Part 2 Imam Mahdi arrived #dajjal #imammahdi #ahmadiyya
എന്താണ് ദജ്ജാൽ | What Is The Dajjal | Part 1
Переглядів 1,9 тис.16 годин тому
എന്താണ് ദജ്ജാൽ | What Is The Dajjal | Part 1 Imam Mahdi arrived #dajjal #imammahdi #ahmadiyya
മുസ്‌ലിം സ്ത്രീയും സമൂഹവും | Women In Islam | Imam Mahdi Arrived
Переглядів 57816 годин тому
മുസ്‌ലിം സ്ത്രീയും സമൂഹവും | Women In Islam Imam Mahdi Arrived #sthree #womeninislam #imammahdi
സ്ത്രീ ഇസ്‌ലാമിൽ | Women In Islam
Переглядів 1,1 тис.День тому
സ്ത്രീ ഇസ്‌ലാമിൽ | Women In Islam sthree islamil #women #islamicspeechmalayalam #sthree
ഇമാം മഹ്ദിയുടെ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന് ഒരാമുഖം.
Переглядів 2,7 тис.День тому
ഇമാം മഹ്ദി യുടെ സമാധാന സംഘം അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന് ഒരാമുഖം. MUSLIMS FOR PEACE #imammahdi #ahmadiyya #peace
ഇമാം മഹ്ദി കാണിച്ചുതന്ന സമാധാനത്തിൻ്റെ പാതയിലോട്ട് വരൂ 🕊️ | Love For All Hatred For None ❣️
Переглядів 1,8 тис.День тому
ഇമാം മഹ്ദി കാണിച്ചുതന്ന സമാധാനത്തിൻ്റെ മാർഗത്തിലോട്ട് വരൂ. | ഇമാം മഹ്ദിയെ ബൈഅത്ത് ചെയ്യൂ. #imammahdi #ahmadiyya #StopWW3
മഹ്ദി ഇമാം നടത്തിയ പ്രവചനം 💥 | John Alexander Dowie | IMAM MAHDI
Переглядів 2,3 тис.День тому
മഹ്ദി ഇമാം നടത്തിയ പ്രവചനം John Alexander Dowie | IMAM MAHDI islamic speech malayalam new #imammahdi #ahmadiyya #mahdi
ആഗോള പ്രതിസന്ധിയും പരിഹാരവും | P.P. JAMES | 24 News
Переглядів 49 тис.14 днів тому
ആഗോള പ്രതിസന്ധിയും പരിഹാരവും | P.P. JAMES | 24 News imamahdi #imammahdi #ppjames #ahmadiyya
മഹ്ദി ഇമാം മൂസാ നബി (അ) ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കാൻ പഠിപ്പിച്ചുവോ 🤯
Переглядів 2,6 тис.14 днів тому
മഹ്ദി ഇമാം മൂസാ നബി (അ) ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കാൻ പഠിപ്പിച്ചുവോ 🤯 #imammahdi #ahmadiyya #മഹ്ദി
മഹ്ദി ഇമാം ഹജ്ജ് ചെയ്തില്ലല്ലോ? | ഇബ്നു മറിയം ഹജ്ജ് ചെയ്യും എന്ന ഹദീസിൻ്റെ വിവക്ഷ.
Переглядів 13 тис.14 днів тому
മഹ്ദി ഇമാം ഹജ്ജ് ചെയ്തില്ലല്ലോ? | ഇബ്നു മറിയം ഹജ്ജ് ചെയ്യും എന്ന ഹദീസിൻ്റെ വിവക്ഷ.
ഇമാം മഹ്ദി അടയാളങ്ങൾ | ആലാപനം രചന: മനാഫ് എസ് കരുളായി
Переглядів 96428 днів тому
ഇമാം മഹ്ദി അടയാളങ്ങൾ | ആലാപനം രചന: മനാഫ് എസ് കരുളായി
മനോഹരമായ സ്വലാത്ത്. ആഷിഖീങ്ങൾ കേൾക്കാതെ പോകരുത്. MTA
Переглядів 170Місяць тому
മനോഹരമായ സ്വലാത്ത്. ആഷിഖീങ്ങൾ കേൾക്കാതെ പോകരുത്. MTA
മഹ്ദി ഇമാമിൻ്റെ മോക്ഷാർഹരായ വിഭാഗം
Переглядів 2,5 тис.3 місяці тому
മഹ്ദി ഇമാമിൻ്റെ മോക്ഷാർഹരായ വിഭാഗം
കൊടിയത്തൂർ മുബാഹല - ജമാഅത്തെ ഇസ്‌ലാമി പണ്ഡിതൻ്റെ കളവുകൾക്ക് മറുപടി
Переглядів 2534 місяці тому
കൊടിയത്തൂർ മുബാഹല - ജമാഅത്തെ ഇസ്‌ലാമി പണ്ഡിതൻ്റെ കളവുകൾക്ക് മറുപടി
അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് | AHMADIYYA MUSLIM JAMAT
Переглядів 3464 місяці тому
അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് | AHMADIYYA MUSLIM JAMAT
ഈസാ നബി മരണപ്പെട്ടോ | മരിച്ചാലും തിരികെ കൊണ്ടുവരാൻ അല്ലാഹുവിന് സാധിക്കില്ലേ?
Переглядів 5626 місяців тому
ഈസാ നബി മരണപ്പെട്ടോ | മരിച്ചാലും തിരികെ കൊണ്ടുവരാൻ അല്ലാഹുവിന് സാധിക്കില്ലേ?
കാന്തപുരത്തിനു മറുപടി | Reply to Kanthapuram AP Usthad | Part 5
Переглядів 9866 місяців тому
കാന്തപുരത്തിനു മറുപടി | Reply to Kanthapuram AP Usthad | Part 5
കാന്തപുരത്തിനു മറുപടി | Reply to Kanthapuram AP Usthad | Part 4
Переглядів 1,7 тис.6 місяців тому
കാന്തപുരത്തിനു മറുപടി | Reply to Kanthapuram AP Usthad | Part 4
കാന്തപുരത്തിനു മറുപടി | Reply to Kanthapuram AP Usthad | Part 3
Переглядів 1,5 тис.6 місяців тому
കാന്തപുരത്തിനു മറുപടി | Reply to Kanthapuram AP Usthad | Part 3
കാന്തപുരത്തിനു മറുപടി | Reply to Kanthapuram AP Usthad | Part 2
Переглядів 7486 місяців тому
കാന്തപുരത്തിനു മറുപടി | Reply to Kanthapuram AP Usthad | Part 2
കാന്തപുരത്തിനു മറുപടി | Reply to Kanthapuram AP Usthad | Part 1
Переглядів 12 тис.6 місяців тому
കാന്തപുരത്തിനു മറുപടി | Reply to Kanthapuram AP Usthad | Part 1
ആരാണ് നമ്മുടെ ദൈവം | Who is our God
Переглядів 1,5 тис.6 місяців тому
ആരാണ് നമ്മുടെ ദൈവം | Who is our God
തീർച്ചയായും വിടവാങ്ങൽ പ്രസംഗം എന്ന തിരുനബിയുടെ ഈ ഉപദേശവും കൈവിട്ടു പോകാതെ മുറുകെപിടിക്കേണ്ട ഗൗരവകരമായ സന്ദേശവും തീർച്ചയായും ആശയപരമായ അകൽച്ചയുണ്ടെങ്കിലും എല്ലാവരും നിർബന്ധമായും കേൾക്കേണ്ടതാണ് .
Good work ❤️❤️❤️
Mashallah
മുസ്ലിങ്ങൾ മറന്നുപോയ സത്യം നാടുനീളെ നടന്ന്കേൾപ്പിക്കണം
മാഷാ അള്ളാ മർഹൂം അബ്ദുറഹ്മാൻ കാക്കനാട് സാഹിബിൻ്റെ ഗംഭീരവും മധുരവുമായ ശബ്ദം അള്ളാഹു അദ്ദേഹത്തിൻറെ ആത്മീയ പദവി ഉയർത്തു മാറാകട്ടെ
ഖാത്തമുൽ അമ്പിയാ പ്രവാചക പ്രഭു മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ വിജയശ്രീലാളിതനായ പ്രവാചകൻ അല്ലാഹു മഹാത്മാവിനു മേൽ ആയിരമായിരം സലാം വർഷിക്കുമാറാകട്ടെ ❤❤❤
MashaAllah ❤very accurate and clear discription
💐🥀💖
Alhamdulillah
video cheyth konde irikkuka… orupaad perk padikkan saadhikkum.. njn youtbloode maathram aan ahmadiyathine kurich ariyunnath
for more information whatsapp: 7034437748
Masha Allah നല്ല വിവരണം
അങ്ങിനെ ഒരു സംഭവവും ഉണ്ടായോ....
maasha allah
Jazakumullah khair
Mashallah
MASHA ALLAH
1989ലെ മുബാഹല യുടെ യാഥാർഥ്യം ഉൾകൊള്ളാൻ സത്യാന്വേഷികൾക്ക് ഹിദായത്ത് നൽകുമാറാകട്ടെ. 1989ലെ മുബാഹലയുടെ അല്ലാഹ് ശപിച്ചതാണ് ഇന്ന് കാണുന്ന മുസ്ലിം നാമത്തിലെ പുരോഗിത മത പ്രസ്ഥാനങ്ങളിലൂടെ ഇന്ന് കേരളത്തിലും അതുപോലെ ലോകത്തും മുസ്ലിം സമൂഹത്തിൽ കണ്ടുകൊണ്ടഇരിക്കുന്നത് എന്നത് ഇന്ന് നമ്മുടെ കൈകുബിളിലൂടെ സേർച്ച് ചെയ്യുബോൾ കാണാൻ പറ്റുന്നതാണ്. മുസ്ലിം സമൂഹത്തിൽ 1988. 89നു ശേഷം ഉണ്ടായ പ്രശ്നം എന്തെല്ലാം കുട്ടികൾ വൃന്ദർ സ്ത്രീകൾ യുവക്കൾ എല്ലാം ജീവിച്ചുമാരിക്കുന്ന കായ്ച്ച നാം കാണുന്നില്ലേ, സ്വന്തം രാജ്യത്തിൽ നിന്നും പലയാനം ചെയ്തു അഭയാർത്തി ആയി ഭക്ഷണം വെള്ളം മറ്റും ഇല്ലാതെ ജീവിച്ചു മരിച്ച ചരിത്രം നാം മറന്നിട്ടില്ല.അത് ഈ പേരും കളവ് മാത്രം പഠിച്ചുവെച്ച സലഫി വിധ്വാനു ഉൾകൊള്ളാൻ സാധിക്കാൻ കഴിയായിട്ടല്ല. ബുദ്ധിയും ചിന്തയും മരവിച്ച ഖുർആൻ പറഞ്ഞത് അവരുടെ കാതും ഹൃദയവും മുദ്ര വെച്ചു എന്നത് ഖുർആന്റെ സത്യത്തെ വെളിപ്പെടുത്തുന്നതും ആണ് അതാണ് ഈ കപടൻ ആയ റഫിക്ക് എന്ന സെൽഫി എന്ന സലഫിയിലൂടെ ഈ ചരിത്ര പ്രസിദ്ധമായ മുബാഹ്‌ലയിലൂടെ അല്ലഹ് ഇവിടെയും പൂർത്തീകരിച്ചു
മുജാഹിദുകൾ അല്ലാഹുവിനെ വിട്ട് ജിന്നിനെ ദൈവമാക്കിയത് എത്ര അത്ഭുതമാണ്
Mashallah well explained jazakallah
Masha Allah
Alhamdulillah ❤
Jezakallah , Alhamdulillah
Jazakallah Alhamdulillah
*Part 2* ua-cam.com/video/QE080BsXqtQ/v-deo.html
*Part 2* ua-cam.com/video/uAUnWYpgnXc/v-deo.html
*Part 1* ua-cam.com/video/1dJlbMsiI0o/v-deo.html
*Part 1* ua-cam.com/video/4J_d12QY8OU/v-deo.html
Jezakallah ❤
👍❤
എത്ര സുന്ദരമായ വിവരണം 👌
അഹമ്മദീയ ജമാഅത്തിനെതിരെ കളവു പറഞ്ഞാൽ സാമ്പത്തിക നേട്ടം കിട്ടുമെന്ന് എല്ലാ മുസ്ലീം പണ്ഡിതന്മാർക്കും അറിയാം മുബാഹലയുടെ പേരിൽ കോടിക്കണക്കിന് രൂപയാണ് ജമാഅത്തെ ഇസ്ലാമിയും മുജാഹിദുകളും കൂട്ടായി ഉണ്ടാക്കിയ അഞ്ചു മൻ ഇശാഅത്തെ ഇസ്ലാമി തട്ടിയെടുത്തത്
സലഫിയുടെ കളവിന് വ്യക്തമായ മറുപടി സത്യം എത്ര മനോഹരമാണ് ഇനി സലഫിക്ക് തലയിലെ മുണ്ട് മുഖത്തും കൂടിയിട്ട് ഒളിച്ചിരിക്കാം
Proud to be an Ahmadi. Alhamdulillah
സലഫി പണ്ഡിതവേഷധാരിയുടെ കളവുകൾ വ്യക്തമായ നിലയിൽ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു
Masha അല്ലാഹ് . . വ്യക്തമായി കാര്യങ്ങൾ മനസിലാകുന്ന രൂപത്തിൽ തന്നെ മറുപടി പറഞ്ഞു . . ജസാക്കല്ലാഹ്
👍
Ahmadiyath zindabad 👍👍👍
ഈ മുബാഹലയ്ക്ക് ശേഷമാണ് മുജാഹിദ് പ്രസ്ഥാനം അഞ്ചായി പിരിഞ്ഞത് മടവൂർ ഗ്രൂപ്പ് ,ഐ എസ് എം ഗ്രൂപ്പ്, മൻഹജ്ജ്, ജിന്ന് വിഭാഗം പിന്നെ കെ എൻ എം ഉം കൂടാതെ കുറെ പേര് ജമാഅത്തെ ഇസ്ലാമിലേക്ക് പോയി 😅
സത്യത്തെ എത്രയോ ഊതി കിടത്താൻ ശ്രമിച്ചാലും അത് പ്രകാശിച്ചു കൊണ്ടിരിക്കും
❤❤
എത്രകണ്ടാലും പഠിക്കാത്ത ഒരു സമൂഹം ശിക്ഷ kathkondirikate
AP ഉസ്താദിന്റെ അനുയായികൾ ആ ്് മുബാഹലയിൽ പങ്കെടുത്തിട്ടില്ല
ആരും അത് പറഞ്ഞട്ടുമില്ല അതിനെപ്പറ്റി അന്നുതന്നെ സത്യദൂതനിൽ എടുത്തു പറഞ്ഞിട്ടുമുണ്ട് .
AP ഉസ്താദിന്റെ അനുയായികൾ ആ ്് മുബാഹലയിൽ പങ്കെടുത്തിട്ടില്ല
ap അല്ലാത്ത മറ്റു വിഭാഗങ്ങളൊക്കെ ശൈതാന്മാരാണ് എന്നാണ് അവരുടെ വിശ്വാസം , 😅 അത് കൊണ്ട് ശൈതാന്മാരുടെ കൂടെ ഇരിക്കേണ്ട എന്ന് കരുതിക്കാണും 😂😂
മുബാഹല യുടെ പേരിൽ സമസ്തക്കാരിൽ നിന്ന് പണം തട്ടരുത് എന്നു കരുതിയാണ് എപി ഉസ്താദിന് തന്നെ സ്വന്തമായി ഒരുപാട് തട്ടിപ്പുകൾ ഉണ്ടല്ലോ
മാഷാഅള്ളാ. സത്യത്തിനു വേണ്ടി നിലകൊള്ളുന്ന.. അഹമ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ. പ്രവർത്തനമായി ആയിരം ആയിരം അഭിനന്ദനങ്ങൾ. വജശാഖ്മുളളാ
Masha Allha ❤
baki upload xheyyoo pls
ഇന്ന് 5 മണിക്ക് upload ആവും സാഹിബ്
ithinte baaki yevide
ua-cam.com/video/uAUnWYpgnXc/v-deo.html
മാഷാഅല്ലാഹ്
വളരെ നല്ല അവതരണം മാഷാ അള്ളാഹ്
പരിശുദ്ധ ഖുർആൻ പറഞ്ഞപോലെ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് അല്ലാഹു മുസ്ലിം ഉമ്മത്തിന് ഇമാം മഹ്ദി വന്നത് മനസ്സിലാക്കാനുള്ള വിവേകം നൽകട്ടെ