Oorali
Oorali
  • 67
  • 1 154 471
ആർപ്പും ആരവുമായി ഊരാളിയുടെ പുറപ്പാട്
അമ്യൂസ് 2025. ജോൺ പി വർക്കിയുടെ ഓർമ്മക്ക് St. Aloysius കോളേജിലെ പൂർവ്വവിദ്യാർത്ഥികൾ നടത്താൻ പോകുന്ന പുതിയ രചനകൾ ഒരുക്കുന്ന കോളേജ് ബാന്റുകൾക്കായി ഒരു മത്സരമാണ് . അതിന്റെ വിളംബരത്തിനായി ഊരാളികളെ വിളിച്ച സംഘാടകർക്കും പരിപാടി ഹൃദ്യമാക്കിയ കോളേജിലെ അധികൃതർക്കും വിദ്യാർത്ഥികൾക്കും നന്ദി , വണക്കം
#martinoorali #sajioorali #sudheeshoorali #harithaisaii #amuse2025 #ooralitheband #songversation #artofprotest #kalasalam #collagreofkerala #indieband #musicbandofkerala
Переглядів: 103

Відео

koottiladacha kili
Переглядів 2,4 тис.3 місяці тому
You can loosen the strings of a lyre , You can muffle the drum But who can command the songbird not to sing ??? - quote by Khalil Gibran #WCC #kalasalam #Oorali Visuals : Shoy Raj Chulliparambil ,Narendran Koodan, Manju Lal ,sreejith Editing : Sudheesh Oorali ,Manju Lal Recording,Mix,Mastering : Arjun Oorali Lyrics : Shaji Oorali Composition : Oorali Artists : Saji Oorali :Composition / Guitar ...
Let us sing, Let us Dance
Переглядів 1,2 тис.5 місяців тому
ഇന്ന് ലോക സംഗീത ദിനം. പാടാനും ആടാനും മറക്കരുത് എന്ന് ഓർക്കാൻ ഒരു ദിനം. അത് ഉറപ്പിക്കാൻ ഊരാളി വക ഒരു ഗാനം. Let us sing, Let us dance Visuals : Shoy Raj Chulliparambil, Narendran Koodan , Manju Lal ,sreejith Editing : Sudheesh Oorali ,Manju Lal Recording,Mix,Mastering : Arjun Oorali Lyrics : Martin Oorali Composition : Oorali Artists : Saji Oorali : Composition / Guitar Jofy chirayath : Drums Sud...
OORALI EXPRESS
Переглядів 8068 місяців тому
ഊരാളി Express എന്ന ആൽബം ഒരു ബാൻറിൻ്റെ തല തിരിഞ്ഞ പാട്ടു യാത്രയാണ് . സ്വതവേ പാട്ടുകൾ പുറത്തിറക്കി പിന്നെ അവതരണങ്ങൾ നടത്തുന്ന പതിവിൽ നിന്ന് വഴി തെറ്റി പത്തു വർഷത്തോളം പാടി നടന്ന് പതിഞ്ഞ ശേഷം പാട്ടുകൾ ഒരാൽബമാക്കി പുറത്തിറക്കുക എന്നയിടത്തേക്ക് ഊരാളികൾ എത്തിപ്പെട്ടതിൽ സാഹചര്യങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഉറുമ്പുകളെ പോലെ കഴിഞ്ഞ കുറേ വർഷങ്ങളായി ഉപകരണങ്ങളും പണവും സ്വരുക്കൂട്ടി തീർത്തും തനതായി ഊരാളിക...
Naattuvazhiyoram
Переглядів 1,5 тис.10 місяців тому
നാട്ടുവഴിയോരം പ്രണയത്തിൻ്റെ സ്ഥായിയായ ഭാവം വിരഹമാണ്. ഇല്ലാത്തതിൻ്റെ , അടങ്ങാത്ത അഭിനിവേശങ്ങളുടെ, കാണാനും പറയാനും പറ്റാത്തതിൻ്റെ, പറഞ്ഞു തീരാത്തതിൻ്റെ , പരിഹരിക്കാനാവാത്ത പരിഭവങ്ങളുടെ, പ്രണയമുണ്ടായിട്ടും പരസ്പരം അറിയാതെ മിണ്ടാതെ വഴി പിരിഞ്ഞു പോയി പ്പോയ രണ്ടു മനുഷ്യരുടെ കഥയാണ് ഈ പാട്ട്. അവർ ഒരു ആണും പെണ്ണു മാകാം, ചിലപ്പോൾ രണ്ട് ആണുങ്ങളാകാം, രണ്ടും പെണ്ണുങ്ങളാകാം, രണ്ട് ട്രാൻസ്ജെൻഡറുകളുമാകാം! #oor...
Payanam thudarum
Переглядів 1,3 тис.Рік тому
കൊറോണക്കാലത്ത് ഊരാളി വീട്ടിൽ രാജേട്ടൻ (രാജൻ പൂത്തറക്കൽ) വന്നത് കുറേ വരികളുമായിട്ടായിരുന്നു. ഊരാളികളുമായി കൂടെയിരുന്നു കൊണ്ടും കൊടുത്തും മിണ്ടീം പറഞ്ഞും ഇപ്പോ കുറേ പാട്ടുകളായി. അതിൽ തമിഴ് മൊഴി കലർന്ത പാട്ടുകൾ നിറയേ ഇരുക്ക്. ചിലപ്പോൾ തുടരും പയനം ഒരു മലയാളി ബാൻറിൻ്റെ ആദ്യ തമിഴ് പാട്ടായിരിക്കും. എന്തായാലും ഇത് ഊരാളിയുടെ മുതൽ തമിഴ് പാട്ടാണ്. എന്തൊക്കെയായാലും ആശകൾ ഉള്ളിടത്തോളം, സ്വപ്നങ്ങൾ പുലരുവോളം യ...
Mazha Paeyunnu Madhalam Kottunuu
Переглядів 1,3 тис.Рік тому
പാട്ടുപൊരുൾകൂത്ത് എന്ന പരമ്പരയുടെ ആരംഭമായി കടമ്മനിട്ടയുടെ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന കവിതയുടെ ഊരാളി സംഗീതാവിഷ്ക്കാരം. Vocal: മാർട്ടിൻ ,സുധി, സജി Guitar: സജി Percussion: സുധി Camera: മഞ്ജുലാൽ, നരേന്ദ്രൻ, ഷോയി Edit :മഞ്ജുലാൽ
Illuminate | Oorali monsoon live jam sessions
Переглядів 1,4 тис.Рік тому
Oorali Monsoon Jam Sessions When the rains are splashing away on the rooftops, the band gets together to create musical pieces that express the reflections of the moments they share. Without retakes, without scripts Oorali goes on musical journeys transcending genres and styles . We bring you some pieces from these interactions recorded , mixed and mastered at Oorali house. 1. Illuminate A musi...
Oorali | പാട്ട്പൊരുൾക്കൂത്ത്‌ | Live at KACV Kovalam
Переглядів 465Рік тому
Snippets from our new performance 'പാട്ട്പൊരുൾക്കൂത്ത്‌'. Live from KACV Kovalam on 19/03/2023 The band: Vocals: Martin martin_oorali Guitars : Saji sajioorali Drums : Joffy Backing Vocals/Percussions : Sudheesh sudheesh0oralii Live Recording & FOH : Arjun arjunoorali Dop and edits: Sreedev Suprakash An Oorali production Instagram: ins...
Oorali- The Band || Promo Video
Переглядів 2,1 тис.2 роки тому
Oorali - The Band | Promotional Video Oorali is a collective of actors , musicians and visual artists who have come together to create relevant art experiences. Oorali ‘s performances are highly interactive and has something for everyone. The Band’s original and eclectic sound incorporates folk music ,reggae, blues, and rock singing in Malayalam, Spanish, English and Hindi. They have been creat...
A jam session on World Music day 2022 | OORALI Live
Переглядів 8572 роки тому
It was on world music day that the band got together after a long time. When all the Ooralis got together it did not take long for the instruments to come out and the music to flow. We kept going and going immersing ourselves in the sounds surrounding us celebrating the joy of being together. The crickets were already in a symphony with the birds, playing solos in between. We dream we dream of ...
Behind scenes| Sound check at Cooperative EXPO 2022
Переглядів 1,4 тис.2 роки тому
Behind the scenes from our show at Cooperative Expo 2022 at Marine drive, Kochi . The Expo was conducted by Department of Cooperation, Government of Kerala. Oorali band: Vocals: Martin martin_oorali Guitars : Saji sajioorali Drums : Joffy Bass : Anoop anoop_narayanan_p Percussions & Vocals: Sudheesh, Diana sudheesh0oralii Credits: Dop ...
Oorali | Kinaavin Vazhi- The dreamers path | Official music video
Переглядів 20 тис.2 роки тому
Kinavin Vazhi- The dreamers path/ A song for the dreamer, a song for the day, A song that began long ago, a song for everyone A song about those travellers who keep finding new paths, a song that was born in a drama and then traveled with the band.. A song that was recorded, conceptualized, shot, edited, mixed and mastered in 4 days Credits: Lyrics : Shaji shajioorali Vocals: Mar...
Kinaavin Vazhi | Teaser | Oorali video song
Переглядів 5802 роки тому
Kinaavin Vazhi | Teaser | Oorali video song
Victory song for the Farmers | കർഷക സമര വിജയപ്പാട്ട്
Переглядів 1,6 тис.2 роки тому
Victory song for the Farmers | കർഷക സമര വിജയപ്പാട്ട്
Artists Dilli Chalo | All India art march | Oorali documentary on farmers protest
Переглядів 7383 роки тому
Artists Dilli Chalo | All India art march | Oorali documentary on farmers protest
Hum DILLI Aage | Republic day tractor parade by farmers.
Переглядів 1,1 тис.3 роки тому
Hum DILLI Aage | Republic day tractor parade by farmers.
Kya Dar / No More Fear / A song for the farmers
Переглядів 7 тис.3 роки тому
Kya Dar / No More Fear / A song for the farmers
Carnival on wheels - An Art Salute to the fisherfolk army of Kerala.
Переглядів 2,9 тис.3 роки тому
Carnival on wheels - An Art Salute to the fisherfolk army of Kerala.
അമ്മ എന്നോട് പറഞ്ഞ നുണകൾ | അഷിത | Story reading by Oorali
Переглядів 5 тис.4 роки тому
അമ്മ എന്നോട് പറഞ്ഞ നുണകൾ | അഷിത | Story reading by Oorali
Amor amor | Let there be love | Lockdown sessions | Oorali live
Переглядів 2,9 тис.4 роки тому
Amor amor | Let there be love | Lockdown sessions | Oorali live
പാലോം പാലോം | An Art Salute | OORALI
Переглядів 6 тис.4 роки тому
പാലോം പാലോം | An Art Salute | OORALI
I can't breathe | Lockdown Sessions | Oorali
Переглядів 1,2 тис.4 роки тому
I can't breathe | Lockdown Sessions | Oorali
BREAKING NEWSONG | OORALI
Переглядів 4,9 тис.4 роки тому
BREAKING NEWSONG | OORALI
താന്നിമരക്കാട് | ഷാജി ഊരാളി | Story reading by Oorali
Переглядів 2,6 тис.4 роки тому
താന്നിമരക്കാട് | ഷാജി ഊരാളി | Story reading by Oorali
കള്ളൻ | എം പി നാരായണപ്പിള്ള | Story reading by Oorali
Переглядів 5 тис.4 роки тому
കള്ളൻ | എം പി നാരായണപ്പിള്ള | Story reading by Oorali
മാധ്യമാധർമ്മം | Lockdown Sessions Day 76 | 12-07-2020
Переглядів 2,5 тис.4 роки тому
മാധ്യമാധർമ്മം | Lockdown Sessions Day 76 | 12-07-2020
മുച്ചീട്ടുകളിക്കാരന്റെ മകൾ | വൈക്കം മുഹമ്മദ് ബഷീർ | Story telling by OORALI.
Переглядів 29 тис.4 роки тому
മുച്ചീട്ടുകളിക്കാരന്റെ മകൾ | വൈക്കം മുഹമ്മദ് ബഷീർ | Story telling by OORALI.
Manoharam mahavanam | Kadamanitta Ramakrishnan | Robert Frost | Oorali
Переглядів 31 тис.4 роки тому
Manoharam mahavanam | Kadamanitta Ramakrishnan | Robert Frost | Oorali
THE SONG OF COLOR | കറുത്തുപോയി സാറേ | OORALI
Переглядів 14 тис.4 роки тому
THE SONG OF COLOR | കറുത്തുപോയി സാറേ | OORALI

КОМЕНТАРІ

  • @mahinsha1706
    @mahinsha1706 9 днів тому

    04-12-2024

  • @hishamjack9154
    @hishamjack9154 Місяць тому

    One of The 💎

  • @thanoojanmv6832
    @thanoojanmv6832 Місяць тому

  • @abhilashmuralidharan3521
    @abhilashmuralidharan3521 Місяць тому

    🔥

  • @ManuKrishna-i4p
    @ManuKrishna-i4p Місяць тому

    4:17 ❤️

  • @meherjebeen
    @meherjebeen 2 місяці тому

    🫂💚

  • @shanushoukath
    @shanushoukath 2 місяці тому

    Ethra kettalum madukkatha song❤

  • @sebimon796
    @sebimon796 3 місяці тому

    🇮🇳

  • @josephabraham71
    @josephabraham71 3 місяці тому

    വായന മഹാബോറാക്കി. കഥയുടെ ആത്മാവ് ചോരുന്ന കവല പ്രസംഗമായി.

  • @vilmafrancaduarte8383
    @vilmafrancaduarte8383 3 місяці тому

    🇧🇷😀👌👍🇧🇷🌻 PENSANDO, PENSANDO, PENSANDO, 👌👌👌👌👌👍👍👍👍👍🇧🇷🇧🇷🇧🇷🇧🇷❤️❤️❤️❤️❤️

  • @nandujps1929
    @nandujps1929 3 місяці тому

    Bgm arochakam

  • @S.Aswathi.S
    @S.Aswathi.S 3 місяці тому

    Background music vendayirunnu

  • @Blackhunter-i4v
    @Blackhunter-i4v 3 місяці тому

    ♥️

  • @jinsha________
    @jinsha________ 3 місяці тому

    ❤❤

  • @neeshaall
    @neeshaall 3 місяці тому

    Please come back....

  • @BeenaCP-g9p
    @BeenaCP-g9p 3 місяці тому

    First and second stanza ❤❤oru reksha illa😮😊❤

  • @binshadapd9854
    @binshadapd9854 3 місяці тому

    Allledooo Bgm end 🌹naaaa

  • @hazlitmuhammedshihabudeen9431
    @hazlitmuhammedshihabudeen9431 3 місяці тому

    Originaline pwolichu maatiya version

  • @ADHILBRO07
    @ADHILBRO07 3 місяці тому

    Anyone 2024 watching video 💗

  • @XnndjehdhkNxndjhds
    @XnndjehdhkNxndjhds 3 місяці тому

    Lee Gary Jones John Lee Steven

  • @asharafpa4331
    @asharafpa4331 4 місяці тому

    BGM വേണ്ട അത് വെല്ലാതെ അലോസരപ്പെടുത്തുന്നു. കഥയും ആയോ വായനയും ആയോ യാതൊരു ബന്ധവും ഇല്ല

  • @factuals220
    @factuals220 4 місяці тому

    Praise The Lord❤

  • @rahmatha2852
    @rahmatha2852 4 місяці тому

    BGM boring.. Disturbing the flow...

  • @RajanMp-j4p
    @RajanMp-j4p 4 місяці тому

    RSS വിഭാവനം ചെയ്യുന്നല്ല എന്റെ ഇന്ത്യാ രാജ്യം

  • @RajanMp-j4p
    @RajanMp-j4p 4 місяці тому

    ❤️💪🏻

  • @BaijuKarat
    @BaijuKarat 4 місяці тому

    😂😅 in. Hi l Mee ñ,

  • @adidas4952
    @adidas4952 4 місяці тому

    🔥🔥🔥🔥

  • @fazilabdu1
    @fazilabdu1 5 місяців тому

    I just wanted to say a big thank you for uploading this audiobook on UA-cam. It's been a fantastic companion while I'm driving. The narration is excellent, and it really helps make the time on the road more enjoyable and productive. Keep up the great work!❤❤❤

  • @jayasurian123
    @jayasurian123 5 місяців тому

    Stupid bg music. Had to stop after 5 minutes

  • @HARIPADMANABHAN-df8zs
    @HARIPADMANABHAN-df8zs 5 місяців тому

    Background music bore

  • @deepaprasad3743
    @deepaprasad3743 5 місяців тому

    ബാഷ്‌ക്ക മുത്തേ.. മുത്തേ.. 💘💘💘💘💘💘💘

  • @HeelHopper
    @HeelHopper 5 місяців тому

    അയ്യോ വയ്യേ

  • @arithottamneelakandan4364
    @arithottamneelakandan4364 5 місяців тому

    നമസ്തേ സുൽത്താൻ നന്ദി മാർട്ടിൻ

  • @roshniroshu5613
    @roshniroshu5613 5 місяців тому

    ❤️❤️❤️❤️

  • @divakarankv9268
    @divakarankv9268 5 місяців тому

    ഗംഭീരം അവതരണം❤

  • @Nathersha131
    @Nathersha131 5 місяців тому

    மிகவும் நன்று

  • @aiswaryasuresh6991
    @aiswaryasuresh6991 5 місяців тому

    🕴️👯👯yeaaaahh🔥🔥🔥

  • @stephensamson3929
    @stephensamson3929 5 місяців тому

    ❤🫂

  • @sijorappai
    @sijorappai 5 місяців тому

    ❤❤❤

  • @anjitha9223
    @anjitha9223 5 місяців тому

    🖤🖤🖤🖤🖤 we have to make a big change.✊🏿

  • @sreereshmi2493
    @sreereshmi2493 5 місяців тому

    ❤❤❤

  • @pushpavathy6387
    @pushpavathy6387 5 місяців тому

    We have to make changes ❤

  • @mohanraj8492
    @mohanraj8492 5 місяців тому

    Martiyettan muth All team ❤❤❤❤

  • @dilshads2446
    @dilshads2446 5 місяців тому

    Evdaayirunnu inghaloke

    • @oorali7843
      @oorali7843 5 місяців тому

      ividae onduuuuuu.... varruuu..ningal evidayaa?

  • @Femina_Farook
    @Femina_Farook 5 місяців тому

  • @goutham8205
    @goutham8205 5 місяців тому

    ONE LOVE

    • @oorali7843
      @oorali7843 5 місяців тому

      Let us Sing , Let us Dance !!!

  • @creeder99
    @creeder99 5 місяців тому

    Nice one,sounds like a reggae song 🤘🏽

  • @oorali7843
    @oorali7843 5 місяців тому

    #worldmusicday2024

  • @swathivp3720
    @swathivp3720 5 місяців тому

  • @harisismail
    @harisismail 6 місяців тому

    OORALI TEAM ROCKS🎉