Financial Guide
Financial Guide
  • 177
  • 719 166
ഈടും വേണ്ട, ജാമ്യക്കാരും വേണ്ട; 20 ലക്ഷം രൂപവരെ വായ്‌പ കിട്ടും; PM MUDRA LOAN COLLATERAL FREE PMMY
പ്രധാനമന്ത്രി മുദ്ര യോജനയിൽ വായ്പ തുകയായി ഇനി 20 ലക്ഷം രൂപവരെ ലഭിക്കും. ജൂലൈയിൽ അവതരിപ്പിച്ച 2024 - 25 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രഖ്യാപനമനുസരിച്ചാണ് വായ്പാ പരിധി ഉയർത്തിയിട്ടുള്ളത്. സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന. ഈ വായ്പയ്ക്ക് ആർക്കൊക്കെ അപേക്ഷിക്കാം , അപേക്ഷനുണ്ടായിരിക്കേണ്ട യോഗ്യതകൾ , ആവശ്യമായ രേഖകൾ , അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങി എല്ലാ വിവരങ്ങളും ഈ എപ്പിസോഡിൽ
#pmmodi, #mudraloanscheme , #mudrayojana , #mudra, #mudraloans , #modigovernment , #modigovt , #collateralfreeloan , #collateralsecurity , #msme , #msmeloan , #msmesector , #msmeregistration, #shishumudraloan , #kishor , #kishormudraloan, #tarunmudraloan,
Переглядів: 503

Відео

ബാങ്ക് വായ്പയുടെ തിരിച്ചടവ് 3 മാസം മുടങ്ങിയാൽ തട്ടിപ്പുകാരനാകുമോ? ബാങ്കിൽനിന്നും വായ്‌പ കിട്ടില്ലേ?
Переглядів 63214 годин тому
ബാങ്ക് വായ്പയുള്ള ഒരാൾ മൂന്നു മാസം തിരിച്ചടവ് മുടങ്ങിയതായി കണ്ടെത്തിയാൽ അയാളെ വായ്പാതട്ടിപ്പുകാരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്നും പിന്നീട് ഒരു സ്ഥാപനത്തിൽ നിന്നും വീണ്ടും വായ്പ അനുവദിക്കരുതെന്നുമുള്ള ആർ ബി ഐ ഉത്തരവ് നിരവധിയാളുകളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇതറിഞ്ഞു നിരവധിയാളുകളാണ് ബാങ്കുകളിലേക്കും മറ്റും ഫോണിൽ വിളിച്ചും നേരി...
വാടകയ്ക്ക് നൽകാൻ കെട്ടിടമുണ്ടോ? നിങ്ങളുടെ കെട്ടിടത്തിൽ Beverages Outlet തുറക്കാം; കൈനിറയെ കാശ് നേടാം
Переглядів 305День тому
നിങ്ങൾക്ക് അടച്ചുറപ്പുള്ള സുരക്ഷിതമായ കെട്ടിടം വാടകയ്ക്ക് നൽകാനുണ്ടെങ്കിൽ മെച്ചപ്പെട്ട വാടകവരുമാനം നേടാൻ ഇതാ ഒരു സുവർണ്ണാവസരം . സംസ്ഥാനത്ത് മദ്യവില്പനയ്ക്ക് അധികാരമുള്ള ഏക സ്ഥാപനമായ ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് പുതിയ ഔട്ലെറ്റുകൾ തുറക്കാൻ കെട്ടിടങ്ങൾ അന്വേഷിക്കുകയാണ് ഇപ്പോൾ . മതിയായ യോഗ്യതകളുള്ള കെട്ടിടം നിങ്ങൾക്കുണ്ടെങ്കിൽ ഇപ്പോൾത്തന്നെ അപേക്ഷിക്കാം . അപേക്ഷിക്കാനുള്ള യോഗ്യത , എങ്ങനെ അപേക്ഷിക്...
Thar, XUV700, Scorpio; ആൺ കരുത്താഘോഷിക്കുന്ന കിടിലൻ Mahindra മോഡലുകളുടെ ശിൽപി ഈ വനിത; രാംകൃപാ അനന്ദൻ
Переглядів 489День тому
പുരുഷന്മാര്‍ ഭൂരിപക്ഷമുണ്ടായിരുന്ന ഇന്ത്യന്‍ വാഹന വ്യവസായ വിപണിയില്‍ പതിറ്റാണ്ടു മുന്‍പേ കാലുറപ്പിച്ച ഒരു വനിതയുണ്ട്. മഹീന്ദ്രയുടെ ഥാര്‍ അടക്കമുള്ള മുന്‍നിര ജനപ്രിയ എസ്.യു.വികളുടെ ഡിസൈനറായ രാംകൃപാ അനന്തന്‍. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളില്‍ കരുത്തും കിടിലന്‍ ലുക്കും കൊണ്ട് വേറിട്ട് നില്‍ക്കുന്ന ഥാറിൻ്റെ രണ്ടാംവരവ് ജനകീയമാക്കിയതില്‍ രാംകൃപാ അനന്തൻ്റെ ഡിസൈന്‍ കോണ്‍സപ്റ്റിനുള്ള പങ്ക് ചെറുതല്...
70 വയസ്സ് കഴിഞ്ഞവർക്കുള്ള 'ആയുഷ്മാൻ ഭാരത്' കേരളത്തിൽ നടപ്പാകുന്നത് എന്ന്? Ayushman Bharat Scheme
Переглядів 52014 днів тому
രാജ്യത്ത് 70 വയസ്സ് പൂർത്തിയായവർക്കും അതിനുമുകളിലുമുള്ള മുഴുവൻ മുതിർന്ന പൗരന്മാർക്കും സൗജന്യ ചികിത്സ ഉറപ്പുനൽകുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയെ ആവേശപൂർവ്വം വരവേൽക്കാനൊരുങ്ങുകയാണ് രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും . ഈ സാഹചര്യത്തിൽ കേരളത്തിൽ എന്ന് ഈ പദ്ധതി നടപ്പിലാകും എന്നന്വേഷിക്കുകയാണ് ഈ എപ്പിസോഡിൽ #AyushmanBharatPradhanMantriJanArogyaYojana, #abpmjay, #healthinsuranceschemeforseniorcitizens, #heal...
Computer Showroom ഉടമ എങ്ങനെ Bar Be Que ഉടമയായി? ത്രില്ലടിയ്ക്കും ശ്യാമിൻ്റെ സംരംഭക യാത്ര കേട്ടാൽ
Переглядів 49914 днів тому
കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ശ്യാം കുട്ടിക്കാനം മരിയൻ കോളജില്നിന്നും ബി സി എ ബിരുദം പൂർത്തിയാക്കിയയുടൻ ഒരു കംപ്യൂട്ടർ ഷോപ്പ് തുടങ്ങി. 2016 ലെ നോട്ട് നിരോധനം വരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ശ്യാമിൻ്റെ കടയിൽ പതിയെ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടാൻ തുടങ്ങി. 2018 ലെ വെള്ളപ്പൊക്കം കൂടെ ആയപ്പോൾ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയായി. കാശ് കടം കൊടുക്കാൻ ഉള്ളവർ മാത്രം കടയിലേക്ക് ശ്യാമിനെ തേടിവരുന്ന ദി...
ബസ് ഉണ്ടാക്കുന്നത് കണ്ടാലോ? ഇത് കേരളത്തിലെ ഏറ്റവും വലിയ ബസ് ബോഡി നിർമ്മാണ യൂണിറ്റ് #kondodyautocraft
Переглядів 51 тис.14 днів тому
ബസിൻ്റെ ബോഡി നിർമ്മിക്കുന്നതിനായി കേരളത്തിലെ ബസ് സംരംഭകർ തമിഴ്നാടിനെയും കർണാടകയെയും ആശ്രയിച്ചിരുന്ന കാലത്താണ് , കേരളത്തിലെ ആദ്യകാല സ്വകാര്യ ബസ് സംരംഭകരായ കോട്ടആസ്ഥാനമായ കൊണ്ടോടി മോട്ടോഴ്‌സ് സ്വന്തം നിലയ്ക്ക് ബസ് ബോഡി നിർമ്മാണ യുണിറ്റ് ആരംഭിച്ചത് . കൊണ്ടോടി ഓട്ടോക്രാഫ്റ്റ് എന്ന പേരിൽ 1980 ൽ ആയിരുന്നു അത് . ആദ്യകാലങ്ങളിൽ കൊണ്ടോടി നിർമ്മിത ബസുകൾ കോട്ടയം ജില്ലയിൽ മാത്രമായിരുന്നെങ്കിൽ ഇന്ന് കേരളത്തി...
എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പിൽ നിങ്ങൾക്കും ഓഹരി പങ്കാളിയാകാം; മെഗാ IPO ഒക്ടോബർ 28 മുതൽ Lulu IPO
Переглядів 28721 день тому
പ്രമു മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിൻ്റെ ലുലു റീറ്റെയ്ൽ ഹോൾഡിങ്ങിൻ്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് ഒക്ടോബർ 28ന് തുടക്കമാകും. യുഎഇയിലെ അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് 25% ഓഹരികളാണ് ഐപിഒയിലൂടെ വിറ്റഴിക്കുക. ഒരു മലയാളിക്കമ്പനി വിദേശത്ത് നടത്തുന്ന ഏറ്റവും വലിയ ഐ.പി.ഒ.കളിലൊന്നായിരിക്കും ഇത്. യു.എ.ഇ.യിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐ.പി.ഒ. എന്ന പ്രത്യേകതയും ഇതിനുണ്ടാകും. ആർക്കൊക്കെ നിക്...
പജേറോയുടെ ആരാധകൻ; ഒന്നരവർഷത്തിനിടയിൽ വിറ്റത് 50 പജേറോ; കോട്ടയത്തെ Pre Owned Pajero SFX Showroom
Переглядів 91 тис.21 день тому
വാഹനപ്രേമികളുടെ എക്കാലത്തേയും ജനപ്രിയ എസ് യു വിയാണ് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ മിത്‍സുബിഷിയുടെ പജേറോ. കെട്ടിലും മട്ടിലും ഒരു പടക്കുതിരയുടെ കരുത്ത് ആവാഹിച്ച ....ബുൾ ഡോഗ് എന്ന ഓമനപ്പേരിൽ വാഹനപ്രേമികൾക്കിടയിൽ അറിയപ്പെടുന്ന പജേറോ . 2016 ൽ മിത്‌സുബിഷി ഇന്ത്യ വിട്ടതിനാൽ ഇന്ന് ഒരു പുതിയ പജേറോ സ്വന്തമാക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ് . എന്നാൽ , പജേറോയോടുള്ള ...ആ കരുത്തിനോടുള്ള വാഹനപ്രേമികളുടെ , പ്രത...
വനിതകൾക്ക് ബിസിനസ് തുടങ്ങണമെങ്കിൽ പണം ഇനി ഒരു പ്രശ്നമാകില്ല; ഈട് വേണ്ടാത്ത വായ്പകൾ ഇവയാണ് Collateral
Переглядів 2,2 тис.28 днів тому
സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്നുള്ള സ്ത്രി സംരഭകരുടെ ആഗ്രഹത്തിന് പലപ്പോഴും പ്രധാന വില്ലനാവുന്നത് പണം തന്നെയാവും. ജോലിയ്ക്ക് പോകാത്ത വീട്ടമ്മമാരാണെങ്കിൽ പിന്നെ പറയുകയും വേണ്ട. എന്നാൽ വനിതകൾക്ക് ബിസിനസ് തുടങ്ങണമെങ്കിൽ പണം ഇനി ഒരു പ്രശ്നമാവില്ല. കാരണം, സത്രീസംരഭകരെ സഹായിക്കാനായി സർക്കാരിന്റെ തന്നെ നിരവധി വായ്പാ പദ്ധതികളുണ്ട്. ഇതിൽത്തന്നെ ഈട് പോലും ആവശ്യമില്ലാത്ത പദ്ധതികളുമുണ്ട്. അത്തരം ചില സ്ക...
രക്തം വിറ്റുകിട്ടിയ പണംകൊണ്ട് അരിവാങ്ങിയും ഊന്നുവടിയുമായി നടന്ന് ലോട്ടറിവിറ്റും പടുത്ത പ്രസ്ഥാനം
Переглядів 962Місяць тому
രക്തം വിറ്റുകിട്ടിയ പണംകൊണ്ട് അരിവാങ്ങിയും കക്ഷത്തിൽ ഊന്നുവടിയുമായി നടന്ന് ലോട്ടറി വിറ്റും പടുത്തുയർത്തിയ പ്രസ്ഥാനം. നാല് പതിറ്റാണ്ടുകൾക്കിടയിൽ കേരളാ ലോട്ടറിയിൽ ഏറ്റവും കൂടുതലാളുകൾക്ക് ഒന്നാം സമ്മാനം നേടിക്കൊടുത്ത ലോട്ടറി ഹോൾസെയിലർ ആൻഡ് റീടെയ്‌ലർ. ഈ വർഷം മാത്രം മീനാക്ഷി ലോട്ടറീസ് വിറ്റത് 5 .33 ലക്ഷം തിരുവോണം ബംബർ. മീനാക്ഷി ലോട്ടറീസ് എന്ന പ്രസ്ഥാനത്തിൻ്റെ പിറവിമുതൽ ഇന്ന് 400 ജീവനക്കാരും ലോട്ടറിയ...
കലയും സംരംഭവും; പാഷൻ പ്രൊഫഷനാക്കിയ കലാകാരൻ; കോട്ടയം DDM Studio യുടെ വിശേഷങ്ങൾ Kottayam DDM Studio
Переглядів 448Місяць тому
നമ്മളിൽ പലരും ഏതെങ്കിലും മേഖലകളിൽ അഭിരുചി ഉള്ളവരായിരിക്കും . എന്നാൽ , ആ അഭിരുചിയെ തങ്ങളുടെ പ്രൊഫഷൻ അല്ലെങ്കിൽ കരിയർ ആക്കി വികസിപ്പിച്ച് ആസ്വദിച്ച് ചെയ്യുന്നവർ അധികമുണ്ടാകില്ല . ഇന്ന് ഈ വീഡിയോയിലൂടെ ഫിനാൻഷ്യൽ ഗൈഡ് പരിചയപ്പെടുത്തുന്നത് , കുട്ടിക്കാലം മുതൽതന്നെ തൻ്റെ പാഷൻ ആയ സംഗീതത്തെ ..പിന്നീട് പഠിച്ച സൗണ്ട് എഞ്ചിനീയറിങ്ങിനെ തൻ്റെ പ്രൊഫഷൻ ആക്കിയ ....കരിയർ ആക്കിയ ഒരു യുവകലാകാരനെയാണ് . ശ്രീ . ഡി . ...
20 വര്‍ഷം പഴക്കമുള്ളതും 10 ലക്ഷത്തിന് മുകളില്‍ നിര്‍മ്മാണച്ചെലവുള്ളതുമായ വീടുകള്‍ 1% സെസ് നല്‍കണോ?
Переглядів 481Місяць тому
കെട്ടിട നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ പുതിയ സെസ് ഏര്‍പ്പെടുത്തിയെന്ന രീതിയില്‍ ഒരു പ്രചാരണം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. 10 ലക്ഷം രൂപയ്ക്ക് മുകളില്‍ നിര്‍മ്മാണ ചെലവ് വരുന്ന വീടുകള്‍ 1% സെസ് നല്‍കണമെന്നും കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിച്ച വീടുകള്‍ക്ക് ഇത് ബാധകമാണെന്നും ഫേസ്ബുക് പോസ്റ്റുകളിലും വാട്സാപ്പ് ഫോർവേർഡുകളിലും പറയുന്നു. പ്രചാരണത്തിൻ്റെ സത്യാവസ്ഥ അന്വേഷിക്കുകയാണ് ഈ ...
റേഷൻ കാർഡ് മസ്റ്ററിംഗ്: അവസാന തീയതി നാളെ; ഇതറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ മസ്റ്ററിംഗ്‌ അസാധുവാകും
Переглядів 1,1 тис.Місяць тому
സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് നടപടികൾ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ റേഷൻ കടകളിൽ മസ്റ്ററിംഗിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. റേഷൻ കാർഡിൽ പേരുള്ളവരെല്ലാം റേഷൻ കടകളിൽ നേരിട്ടെത്തി ഇ - പോസ് യന്ത്രത്തിൽ വിരൽ പതിച്ച് മസ്റ്ററിങ് നടത്തണം. സംസ്ഥാനത്തെ ഏത് റേഷൻ കടകളിൽ നിന്നും ഈ സൗകര്യം ഉൾപ്പെടുത്താം. ഇന്ത്യയിൽ എവിടെവച്ചും മസ്റ്ററിങ് ചെയ്യാവുന്നതാണ്. മസ്റ്ററിങ് നടത്താൻ എത്തുമ്പോൾ റേ...
മക്കൾക്കായി നിക്ഷേപ പദ്ധതി; വർഷം 1,000 രൂപ നിക്ഷേപം; പിറന്നുവീഴുന്ന കുഞ്ഞിൻ്റെ പേരിലും നിക്ഷേപിക്കാം
Переглядів 671Місяць тому
അടുത്തിടെ ജനിച്ച കുഞ്ഞുങ്ങളുടെ പേരിൽ മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കായി എൻപിഎസ് വാത്സല്യ എന്ന പേരിൽ ഒരു നിക്ഷേപ പദ്ധതി കേന്ദ്രസർക്കാർ അവതരിപ്പിച്ചു . നിക്ഷേപവും വിരമിക്കൽ പദ്ധതിയും വഴി കുട്ടികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ രക്ഷിതാക്കൾക്ക് അവസരം നൽകുന്ന ഒരു പദ്ധതിയാണിത്. എൻ പി എസ് വാത്സല്യയിൽ രജിസ്റ്റർ ചെയ്യാൻ താഴെക്കാണുന്ന ലിങ്ക് തുറന്ന് സ്ക്രോൾ ഡൗൺ ചെയ്യുമ്പോൾ കാണുന്ന NPS Vatsalya (Mi...
സ്ഥിരനിക്ഷേപം, ഭൂസ്വത്ത്, സ്വർണ്ണം, ആനകൾ, മറ്റ് സ്ഥാവരജംഗമങ്ങൾ; ഗുരുവായൂരപ്പൻ്റെ ആസ്തി അറിയണ്ടേ?
Переглядів 590Місяць тому
സ്ഥിരനിക്ഷേപം, ഭൂസ്വത്ത്, സ്വർണ്ണം, ആനകൾ, മറ്റ് സ്ഥാവരജംഗമങ്ങൾ; ഗുരുവായൂരപ്പൻ്റെ ആസ്തി അറിയണ്ടേ?
ദിവസം ₹1,035 വരെ, തൊഴിലാളികളുടെ മിനിമം വേതനം കൂട്ടി; നേട്ടം ഈ തൊഴിലുകൾ ചെയ്യുന്നവർക്ക് Minimum Wage
Переглядів 1,4 тис.Місяць тому
ദിവസം ₹1,035 വരെ, തൊഴിലാളികളുടെ മിനിമം വേതനം കൂട്ടി; നേട്ടം ഈ തൊഴിലുകൾ ചെയ്യുന്നവർക്ക് Minimum Wage
രാജസ്ഥാനിൽ കിട്ടും പകുതി വിലയ്ക്ക് പഴയ ബസ്സുകൾ; കേരളത്തിൽ ഇത് പുതിയ ട്രെൻഡ് #rajasthanbus
Переглядів 13 тис.Місяць тому
രാജസ്ഥാനിൽ കിട്ടും പകുതി വിലയ്ക്ക് പഴയ ബസ്സുകൾ; കേരളത്തിൽ ഇത് പുതിയ ട്രെൻഡ് #rajasthanbus
കുമ്മനം അഷ്‌റഫ്: 12 വർഷം നെഹ്‌റു ട്രോഫി വള്ളംകളിയുടെ ചീഫ് അംപയർ; വീട് വള്ളംകളി മ്യുസിയവും #ntbr
Переглядів 271Місяць тому
കുമ്മനം അഷ്‌റഫ്: 12 വർഷം നെഹ്‌റു ട്രോഫി വള്ളംകളിയുടെ ചീഫ് അംപയർ; വീട് വള്ളംകളി മ്യുസിയവും #ntbr
ഇനിമുതൽ കാറിൽ കൂളിംഗ് ഫിലിം ഒട്ടിച്ചോളൂ; MVD പിടിയ്ക്കില്ല, ഫൈനും അടയ്‌ക്കേണ്ട Safety Glazing Films
Переглядів 4,2 тис.Місяць тому
ഇനിമുതൽ കാറിൽ കൂളിംഗ് ഫിലിം ഒട്ടിച്ചോളൂ; MVD പിടിയ്ക്കില്ല, ഫൈനും അടയ്‌ക്കേണ്ട Safety Glazing Films
70 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ: അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ; AB-PMJAY Rs 5 lakh coverage
Переглядів 6 тис.Місяць тому
70 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ: അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ; AB-PMJAY Rs 5 lakh coverage
"എൻ്റെ കൈയും കാലും തകർത്ത അപകടത്തിന് പിന്നിൽ...."; റോബിൻ ഗിരീഷ് മനസ്സ് തുറക്കുന്നു #RobinGireesh
Переглядів 47 тис.Місяць тому
"എൻ്റെ കൈയും കാലും തകർത്ത അപകടത്തിന് പിന്നിൽ...."; റോബിൻ ഗിരീഷ് മനസ്സ് തുറക്കുന്നു #RobinGireesh
പ്യൂരിറ്റി ചലഞ്ചുമായി 916 കോക്കനട്ട് ഓയിൽ; "മായം തെളിയിച്ചാൽ 100 പവൻ സ്വർണ്ണം" #916CoconutOil
Переглядів 57 тис.Місяць тому
പ്യൂരിറ്റി ചലഞ്ചുമായി 916 കോക്കനട്ട് ഓയിൽ; "മായം തെളിയിച്ചാൽ 100 പവൻ സ്വർണ്ണം" #916CoconutOil
സദ്യയ്ക്ക് പരിപ്പിനും പ്രഥമനും കൂട്ടുപോകാൻ പപ്പടം വേണം; Pappadam making at Guruvayoor Layas
Переглядів 1,3 тис.2 місяці тому
സദ്യയ്ക്ക് പരിപ്പിനും പ്രഥമനും കൂട്ടുപോകാൻ പപ്പടം വേണം; Pappadam making at Guruvayoor Layas
പൂക്കളമൊരുക്കാൻ കോട്ടയത്തും ഒരു പൂപ്പാടം; കൂരോപ്പടയിലെ കുടുംബശ്രീ ചേച്ചിമാരുടെ കന്നി സംരംഭം #flower
Переглядів 1 тис.2 місяці тому
പൂക്കളമൊരുക്കാൻ കോട്ടയത്തും ഒരു പൂപ്പാടം; കൂരോപ്പടയിലെ കുടുംബശ്രീ ചേച്ചിമാരുടെ കന്നി സംരംഭം #flower
ശർക്കര വാങ്ങാൻ മലപ്പുറത്തൂന്നുവരെ ആളുകൾ കോട്ടയം കിടങ്ങൂരിൽ വരുന്നെങ്കിൽ അതിലെന്തോ കാര്യമില്ലേ?
Переглядів 4872 місяці тому
ശർക്കര വാങ്ങാൻ മലപ്പുറത്തൂന്നുവരെ ആളുകൾ കോട്ടയം കിടങ്ങൂരിൽ വരുന്നെങ്കിൽ അതിലെന്തോ കാര്യമില്ലേ?
ഒരു നാടിൻ്റേയും നാട്ടുകാരുടേയും ഹൃദയത്തുടിപ്പായി മാറിയ ബസ് സർവീസ് - ചമ്പക്കര CHAMPAKARA MOTORS
Переглядів 2 тис.2 місяці тому
ഒരു നാടിൻ്റേയും നാട്ടുകാരുടേയും ഹൃദയത്തുടിപ്പായി മാറിയ ബസ് സർവീസ് - ചമ്പക്കര CHAMPAKARA MOTORS
പുതുപുത്തൻ ട്രെൻഡിംഗ് കളക്ഷൻസുമായി സിൽക്ക് റോഡ് Karakkattu Silk Road Kottayam Trending
Переглядів 2352 місяці тому
പുതുപുത്തൻ ട്രെൻഡിംഗ് കളക്ഷൻസുമായി സിൽക്ക് റോഡ് Karakkattu Silk Road Kottayam Trending
നിങ്ങൾ അപകടത്തിലാണോ? ആരെങ്കിലും നിങ്ങളെ സംശയകരമായി ഫോളോ ചെയ്യുന്നുണ്ടോ? ഫോണിലെ ഈ ബട്ടൺ അമർത്തൂ
Переглядів 1862 місяці тому
നിങ്ങൾ അപകടത്തിലാണോ? ആരെങ്കിലും നിങ്ങളെ സംശയകരമായി ഫോളോ ചെയ്യുന്നുണ്ടോ? ഫോണിലെ ഈ ബട്ടൺ അമർത്തൂ
വെറും 6 മിനിറ്റിൽ വായ്‌പ തരും ഈ സർക്കാർ സ്ഥാപനം; കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും പ്രയോജനം#ondc
Переглядів 1992 місяці тому
വെറും 6 മിനിറ്റിൽ വായ്‌പ തരും ഈ സർക്കാർ സ്ഥാപനം; കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും പ്രയോജനം#ondc

КОМЕНТАРІ

  • @nishanthts4947
    @nishanthts4947 15 годин тому

    👍

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 2 дні тому

    സൂപ്പർ വീഡിയോ ❤️👍

  • @bijukollam1016
    @bijukollam1016 3 дні тому

    Good morning 🎉🎉🎉

  • @highrangerailways2019
    @highrangerailways2019 4 дні тому

    Kondody fan forever ❤️

  • @josephpeter12
    @josephpeter12 4 дні тому

    Enik mathram ano BS3 BS4 pole shutter body Kondody ishtam...🙂

  • @intotheunknown_2
    @intotheunknown_2 5 днів тому

    Ente veedinte aditha ithu ❤️

  • @mangomeadowskerala
    @mangomeadowskerala 5 днів тому

    ❤❤❤

  • @elliasms9730
    @elliasms9730 5 днів тому

    Otta oruthanum glovesum illa helmetym illa kopilee standard.. ellaaam substandard aaanu... Pinne ningade mig welding techniq ang kayil vechere..adilum strong welding enthannu welding abcd padichu noku..Wide flange beam onnum allalo use cheyyunneee..valaya spec parayaan..

  • @ajikumarvasudevan105
    @ajikumarvasudevan105 6 днів тому

    Victory vadasserikkonam is best body builders in kerala

  • @jyothishamharikumar8742
    @jyothishamharikumar8742 6 днів тому

    👍🌸🌸🌸

  • @A.R.Haridas
    @A.R.Haridas 6 днів тому

    ബാങ്ക് തെയ്യുന്ന തട്ടിപ്പുകൾക്ക് ആരേ സമീപിക്കണം.?!🤔😥

    • @FinancialGuide1
      @FinancialGuide1 6 днів тому

      Banking Ombudsman

    • @gopalakrishnankuruvali847
      @gopalakrishnankuruvali847 4 дні тому

      ഓംബുഡ്സ്മാനെ സമീപിക്കണം. ഫോണിൽ ഓരോ ബാങ്കിലും അവരുടെ ഫോണ് നമ്പർ ഉണ്ട്.

  • @AzeezTk-bk5kf
    @AzeezTk-bk5kf 6 днів тому

    മലാശയ ക്യാൻസറിന്റെ മുക്യ കാരണം മായം കലർന്ന എണ്ണകൾ... ബേക്കറി എന്നിവ... കെയർ ഫുൾ..

  • @AzeezTk-bk5kf
    @AzeezTk-bk5kf 6 днів тому

    വെളിച്ചെണ്ണ 99%%%%%%മായം രക്റ്റൽ കാൻസർ... മെഡിക്കൽ കോളേജ് ഫുൾ 😄😄😄😜😜😄

  • @madhuolomana8795
    @madhuolomana8795 7 днів тому

    എനിക്ക് ഒരു പജീറോ വേണമല്ലോ ഹരി ലാൽ ജീ

  • @ജെറമിയ
    @ജെറമിയ 9 днів тому

    നമുക്കു മാരുതി മൈലേജ് 20 / 30 കിട്ടിയിട്ട മുതൽ ആകുന്നില്ല അപ്പോഴ 11 🙆‍♂️😘😄

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 10 днів тому

    Maaniyatha ഉള്ള ആരും കൊടുക്കില്ല.

  • @sivasankarapillai9750
    @sivasankarapillai9750 10 днів тому

    മദ്യം വിൽക്കാൻ സ്ഥലം കൊടുത്ത ആരും നന്നായിട്ടില്ല. അയൽക്കാരോട് വിരോധം ഉണ്ടെങ്കിൽ കെട്ടിടം വാടകക്ക് കൊടുക്കാം.😂

  • @jyothishamharikumar8742
    @jyothishamharikumar8742 10 днів тому

    👍

  • @jinoyKv
    @jinoyKv 10 днів тому

    Ettavum moonnjiya body.

  • @NewMoto-lp8ig
    @NewMoto-lp8ig 10 днів тому

    ഒരു ആൾട്ടോ 800 എങ്കിലും വാങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ ഡ്രൈവിംഗ് പഠിക്കാമായിരുന്നു😢

  • @kksreejith2010
    @kksreejith2010 10 днів тому

    ശ്യാം.... നല്ലൊരു മനസ്സിന് ഉടമ....പറയുവാൻ വാക്കുകൾ ഇല്ല.... മകൻ്റെ കൂടെ ഏതു പ്രതിസന്ധിയിലും കൂടെ നിന്ന ഡോ. സോമരാജനും അഭിനന്ദനങ്ങൾ.... God Bless You...

  • @ajithchandu9039
    @ajithchandu9039 11 днів тому

    Good food Good service Good shop ♥️

  • @ajithchandu9039
    @ajithchandu9039 11 днів тому

    ♥️

  • @jyothishamharikumar8742
    @jyothishamharikumar8742 12 днів тому

    🌸ഫോട്ടോ ഗ്രാഫിയുടെ മികവ്കൊണ്ടും വാഹനത്തിന്റ ഡിസൈണിങ് കാര്യങ്ങളുടെ വിവരണവും വളരെ നന്നായി 🌸🌸🌸👍

  • @jayanjagan3165
    @jayanjagan3165 12 днів тому

    🎉🎉🎉🎉

  • @rajimoltr3380
    @rajimoltr3380 13 днів тому

    Congrats da🤩🤩

  • @starandstar1337
    @starandstar1337 14 днів тому

    പിടിച്ചു നിൽക്കുന്ന പൈപ്പ് സ്റ്റീൽ പറ്റില്ല കവർ ഉള്ളത് ആയിരുന്നു നല്ലത്

  • @user-rn9wb3og9g
    @user-rn9wb3og9g 14 днів тому

    ഞാൻ ഒരു വർഷത്തിലേറെയായി 916 ആണ് ഉപയോഗിക്കുന്നത്. ആദ്യം വാങ്ങിയത് 147 ആയിരുന്നു. ഇപ്പോൾ അവസാനമായി വാങ്ങിയത് 187 രൂപയ്ക്കാണ്. നല്ല വെളിച്ചെണ്ണയാണ് എന്നാണ് ഇതുവരെയുള്ള അഭിപ്രായം. പക്ഷേ തണുത്ത കാലാവസ്ഥയിൽ വളരെയധികം വെളുത്തിരിക്കുന്നു. അത് മാത്രം ഒരു സംശയം

  • @helium369
    @helium369 14 днів тому

    Congratulations 🎉

  • @bharatmatha1877
    @bharatmatha1877 14 днів тому

    Not only Lal...sharook also like Pajero

  • @navasnafu2865
    @navasnafu2865 15 днів тому

    പറഞ്ഞത് കേട്ട് ഒന്നും മനസിലാവാത്ത UA-cam അണ്ണൻ

  • @manirajcr757
    @manirajcr757 15 днів тому

    എൻ്റെ ഡ്രീം വണ്ടി ആണ് പജീറോ SFX❤🔥

  • @premchandkishanchand1495
    @premchandkishanchand1495 15 днів тому

    What is the cost of a normal passenger bus body building? What is the cost of a luxury interstate bus body building?

  • @unnimaxx
    @unnimaxx 15 днів тому

    ആരോട് പറയാൻ.. ജനങ്ങളുട ആവശ്യമല്ലേ.. .പ്രതിപക്ഷം പോലും ഇത് മൈൻഡ് ആകുന്നില്ല

  • @jyothishamharikumar8742
    @jyothishamharikumar8742 15 днів тому

    ഹായ് 👍

  • @rahulr2952
    @rahulr2952 15 днів тому

    നീലാംബരി ബസ് ഓണർ ഹരിച്ചേട്ടൻ

  • @geethachandrapal9284
    @geethachandrapal9284 16 днів тому

    കൊള്ളാം mone. God blus you

  • @anjumanoj7321
    @anjumanoj7321 16 днів тому

    👏👏👏

  • @jyothishamharikumar8742
    @jyothishamharikumar8742 16 днів тому

    ഹായ് സൂപ്പർ 👍

  • @ANSILAnsil-ct2yi
    @ANSILAnsil-ct2yi 16 днів тому

    Bro tourist bus body building video cheyyumo

  • @vijaymadavan3814
    @vijaymadavan3814 16 днів тому

    Hell, no to contact

  • @BijimolPathrors
    @BijimolPathrors 16 днів тому

    🔥🔥🔥🔥🔥🔥🔥🔥

  • @BijimolPathrors
    @BijimolPathrors 16 днів тому

    കൊണ്ടോടി മൈ ബസ് ❤❤❤❤

  • @BijimolPathrors
    @BijimolPathrors 16 днів тому

    ബസിന്റെ ഹൈറ്റ് ഭയങ്കര തന്നെ സാധാരണ ആളുകൾക്ക് കമ്പിയിൽ പിടിക്കാൻ പറ്റുന്നില്ല

  • @moncymohanan8857
    @moncymohanan8857 16 днів тому

    ഇവൻ എന്നാ കോപ്പാ പറഞ്ഞുകൊണ്ടിരിക്കുന്നെ

  • @aneeshbabus2251
    @aneeshbabus2251 16 днів тому

    എന്തോന്ന് R and D, എന്തോന്ന് തൊലിഞ്ഞ ഡിസൈൻ. ഒരു കൊച്ചു കുട്ടിയുടെ അടുത്ത് ഒരു ബസ്‌ വരക്കാൻ പറഞ്ഞാൽ ഇതുപോലെ വരക്കും.. എപ്പോഴും നമ്മൾ കുറ്റം പറയുന്ന ചൈന ഒക്കെ ഡിസൈൻ ഇൽ ഒക്കെ 2030 ആണ് അതിപ്പോ കോപ്പി ആണേലും... ഇത് ചുമ്മാ ഒരു ബസ്‌ ഉണ്ടാക്കൽ അത്ര തന്നെ

  • @jenijubil4228
    @jenijubil4228 17 днів тому

    🎉❤

  • @tijoraju1112
    @tijoraju1112 17 днів тому

    Kondody moters onwer tomy chettn 🙂

  • @LatheefKp-l4l
    @LatheefKp-l4l 17 днів тому

    കണ്ണൂരിൽ സർവീസ് ഉണ്ടോ

  • @mallutek3644
    @mallutek3644 17 днів тому

    14 engineers. Athil 8 ennam production Appo baaki 6 engineers. 7 stagil 7qc engineers parannu, pinne R&D departmentil vere alkar ind parannu. Kanak sheriyakunnilla raghava, 😂😂 QC and R&D same aano ini avide