Planet TV
Planet TV
  • 22
  • 562 731
Kangal and Anatolian Shepherd dog - Trailer
Kangal and Anatolian Shepherd are featured in one single video for the first time in Kerala. To know the difference between Kangal and Anatolian Shepherd watch full video on Planet TV. Link below
ua-cam.com/video/SduG9P8YAG0/v-deo.html
Переглядів: 549

Відео

Mulamoottil Farm - No.1 Fila Brasileiro Kennel in Kerala. Shih Tzu, Spaniel, puppies available.
Переглядів 4,2 тис.2 роки тому
ഫീല ബ്രസിലേറോ (ബ്രസീലിയൻ മാസ്റ്റിഫ്), ഇംഗ്ലീഷ് കോക്കർ സ്പാനിൽ , ഷി ത്സു , ഡോബർമാൻ, വെയ്മെറാനെർ, തുടങ്ങി നിരവധി വിദേശ നായ ജനുസ്സുകളുടെ പ്രജനനവും ബോർഡിങ്ങും, സ്റ്റഡ് സർവീസും നൽകുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കെന്നലുകളിൽ ഒന്നായ 'മുളമൂട്ടിൽ കെന്നലിൻറെ' വിശേഷങ്ങളാണ് ഈ എപ്പിസോഡിൽ. വീഡിയോ ഇഷ്ടമായെങ്കിൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ... Puppies enquiry - Contact Dr. M.A. George 91...
Kangal (കംഗാൾ) | Meet the Dog S02 E01
Переглядів 22 тис.2 роки тому
ലോകത്തിലെ തന്നെ ഏറ്റവും ‘ബൈറ്റ് ഫോഴ്സ്’ ഉള്ള നായെന്നു പേര് കേട്ട കംഗാൾ നായ്ക്കളെപ്പറ്റിയാണ് ഈ എപ്പിസോഡിൽ. തുർക്കിയ എന്ന രാജ്യത്തിൻറെ ദേശീയ ശ്വാന ജനുസ്സായ ഈ മിടുക്കന്മാരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങളറിയാൻ വീഡിയോ കാണുക. മറ്റു നായ ജനുസ്സുകളെപ്പറ്റി അറിയാനും പഠിക്കാനും മീറ്റ് ദി ഡോഗ് സീരീസി ൻറെ അപ്ഡേറ്റുകൾ ലഭിക്കാനും സബ്സ്ക്രൈബ് ബട്ടൺ ക്ലിക്ക് ചെയ്യുക . Video Rights reserved to - planettv.india@gmai...
American Akita in Kerala - ‘Jeeb’ | Top quality Champion Line female.
Переглядів 2,2 тис.3 роки тому
'Jeeb' is a loving show quality bloodline female Akita currently standing in Kerala. She have Red, Black and White markings. To know more about this American Akita, Call - Mr. Vaisakh : 91 7012033725. Video Rights reserved to - planettv.india@gmail.com. For more information - call ±91 9447763574 (Planet TV). Direction, Camera - Mr. Aswinikumar V. Cuts - Mr. Rohith C. Music used in this video So...
Yorkshire Terrier (യോർക്ക് ഷെർ ടെറിയർ) | Meet the Dog S01 E08
Переглядів 2,8 тис.3 роки тому
നായ്ക്കളെ ഇഷ്ടമാണെങ്കിലും അവയുടെ രോമങ്ങൾ നിങ്ങൾക്ക് അലെർജിയോ അസ്വസ്ഥതയോ ഉണ്ടാക്കാറുണ്ടോ ? എങ്കിൽ ഇതാ നിങ്ങൾക്ക് പറ്റിയ ഒരു ജനുസ്സ് - 'യോർക്ക് ഷെർ ' ടെറിയർ. വിക്ടോറിയൻ കാലഘട്ടം മുതൽക്കിങ്ങോട്ട് പാശ്ചാത്യരുടെ ഇഷ്ട ജനുസ്സായിരുന്ന യോർക്ക് ഷെർ ടെറിയറിsâ വിശേഷങ്ങളാണ് ഈ എപ്പിസോഡിൽ. കൂടുതൽ നായ് ജനുസ്സുകളെപ്പറ്റി അറിയാൻ സബ്സ്ക്രൈബ് ബട്ടൺ ക്ലിക്ക് ചെയ്യുക . Video Rights reserved to - planettv.india@gmail...
Yorkshire Terrier (യോർക്ക് ഷൈർ ടെറിയർ) | Meet the Dog S01 E08 Trailer.
Переглядів 5333 роки тому
ഇടതൂർന്ന മുടിയും,മുന്തിരിക്കണ്ണുകളുമുള്ള കൊച്ചു നായ്ക്കളാണ് ' യോർക്ക് ഷൈർ' ടെറിയറുകൾ. മറ്റനവധി സവിശേഷതകൾ ഉള്ള ഈ ജനുസ്സിന്റെ വിശേഷങ്ങളുമായി പ്ലാനറ്റ് ടി.വി. ഉടൻ വരുന്നു. മീറ്റ് ദി ഡോഗ് എപ്പിസോഡ് 08. മറക്കാതെ കാണുക. Video Rights reserved to - planettv.india@gmail.com. For more information - call ±91 9447763574 (Planet TV). Music used in this video Song 1 - 🔹 Title: LiQWYD - Horizon 🔹 Music promot...
Cane Corso (കാനെ കോർസോ) | Italian Mastiff_Meet the Dog S01 E07 - Cane Corso in Kerala
Переглядів 172 тис.4 роки тому
ഇറ്റാലിയൻ മാസ്റ്റിഫ്‌ എന്നറിയപ്പെടുന്ന 'കാനെ കോർസോ' ഇതാ നിങ്ങളുടെ Planet TV യിൽ.ലോകമെമ്പാടും ആരാധകരുള്ള ഈ ഇറ്റാലിയൻ നായ്ക്കളുടെ ചരിത്രവും , ലക്ഷണവും , സ്വഭാവ സവിശേഷതകളുമാണ് ഈ എപ്പിസോഡിൽ. കൂടുതൽ നായ് ജനുസ്സുകളെപ്പറ്റി അറിയാൻ സബ്സ്ക്രൈബ് ബട്ടൺ ക്ലിക്ക് ചെയ്യുക . Video Rights reserved to - planettv.india@gmail.com. For more information - call ±91 9447763574 (Planet TV). To know more about Cane Cor...
Cane Corso (കാനെ കോർസോ) | Italian Mastiff_Meet the Dog S01 E07 Trailer.
Переглядів 1,8 тис.4 роки тому
ഇറ്റാലിയൻ മാസ്റ്റിഫ്‌ എന്നറിയപ്പെടുന്ന 'കാനെ കോർസോ' ഇതാ നിങ്ങളുടെ Planet TV യിൽ. ഉടൻ വരുന്നു - മീറ്റ് ദി ഡോഗ് എപ്പിസോഡ് 07. മറക്കാതെ കാണുക . Video Rights reserved to - planettv.india@gmail.com. For more information - call ±91 9447763574 (Planet TV). Music used in this video Song 1 - Mixed track by Planet TV. Song 2 - 30-second Epic Trailer music (No Copyright) - Mamoune Taleb by Cinematic Music...
Rottweiler (റോട്ട് വെയ് ലർ) | Meet the Dog S01 Episode 6 | History and Standard- Malayalam
Переглядів 38 тис.4 роки тому
കരുത്തിൻെറയും ക്രൗര്യത്തിന്റെയും പര്യായമാണ് റോട്ട് വെയ് ലറുകൾ. ലോകമെമ്പാടും ആരാധകരുള്ള ഈ ജർമൻ നായയുടെ ചരിത്രവും , ലക്ഷണവും , സ്വഭാവ സവിശേഷതകളുമാണ് ഈ എപ്പിസോഡിൽ. കൂടുതൽ നായ് ജനുസ്സുകളെപ്പറ്റി അറിയാൻ സബ്സ്ക്രൈബ് ബട്ടൺ ക്ലിക്ക് ചെയ്യുക . Video Rights reserved to - planettv.india@gmail.com. For more information - call ±91 9447763574 (Planet TV). To know more about Rottweiler - Contact Mr. Jithin ( ...
Weimaraner (വെയ്മറാണർ) | Meet the Dog S01 Episode 5
Переглядів 53 тис.4 роки тому
ജർമൻ പ്രഭുക്കന്മാരുടെ പ്രിയ നായ്ക്കലായിരുന്നു വെയ്മറാണറുകൾ. ആഢ്യത്തവും രാജകീയ പ്രൗഢിയും ഒത്തിണങ്ങിയ ഈ ജനുസ്സിനെക്കുറിച്ചാണ് ഈ എപ്പിസോഡിൽ . കൂടുതൽ നായ് ജനുസ്സുകളെപ്പറ്റി അറിയാൻ സബ്സ്ക്രൈബ് ബട്ടൺ ക്ലിക്ക് ചെയ്യുക . Video Rights reserved to - planettv.india@gmail.com. For more information - call ±91 9447763574 (Planet TV). To know more about Weimaraner - Contact Mr. Abraham ( 91 9447189163). Music...
Jack Russell Terrier (ജാക്ക് റസ്സൽ ടെറിയർ) | Meet the Dog S01 Episode 4
Переглядів 23 тис.4 роки тому
സാദാ ഉത്സാഹഭരിതരായ കുഞ്ഞൻ വേട്ടനായ്ക്കളാണ് ജാക്ക് റസ്സൽ ടെറിയറുകൾ. ഫ്ളാറ്റുകൾക്കും വീടുകൾക്കും ഒരുപോലെ യോജിക്കുന്ന ഒന്നാംതരം കാവൽ നായ്ക്കളായ ഈ ഇംഗ്ലീഷ് കുള്ളന്മാരാണ് ഈ എപ്പിസോഡിൽ . കൂടുതൽ നായ് ജനുസ്സുകളെപ്പറ്റി അറിയാൻ സബ്സ്ക്രൈബ് ബട്ടൺ ക്ലിക്ക് ചെയ്യുക . Video Rights reserved to - planettv.india@gmail.com. For more information - call ±91 9447763574 (Planet TV) To know more about Jack Russell Te...
Dachshund (Badger Dog) | Meet the Dog - ഡാക്സ് ഹുണ്ട്
Переглядів 30 тис.4 роки тому
Dachshund (Badger Dog) | Meet the Dog - ഡാക്സ് ഹുണ്ട്
Fila Brasileiro (Brazilian Mastiff) | Meet the Dog -ഫീല ബ്രസിലേറോ (ബ്രസീലിയൻ മാസ്റ്റിഫ് ).
Переглядів 101 тис.4 роки тому
Fila Brasileiro (Brazilian Mastiff) | Meet the Dog -ഫീല ബ്രസിലേറോ (ബ്രസീലിയൻ മാസ്റ്റിഫ് ).
Thrissur Dog Show 2020 - 350 ഓളം നായ്ക്കളുടെ വമ്പൻ പ്രദർശനം.
Переглядів 9 тис.4 роки тому
Thrissur Dog Show 2020 - 350 ഓളം നായ്ക്കളുടെ വമ്പൻ പ്രദർശനം.
ബ്രസീലിയൻ മാസ്റ്റിഫ് മുതൽ രാജപാളയം വരെ KCI - Dog Show Kerala 2019 | Palakkad |
Переглядів 3,5 тис.5 років тому
ബ്രസീലിയൻ മാസ്റ്റിഫ് മുതൽ രാജപാളയം വരെ KCI - Dog Show Kerala 2019 | Palakkad |
Meet the Dog - Bully Kutta History and Standard Malayalam | ഇന്ത്യൻ മാസ്റ്റിഫ് - ബുള്ളി കുത്ത
Переглядів 83 тис.5 років тому
Meet the Dog - Bully Kutta History and Standard Malayalam | ഇന്ത്യൻ മാസ്റ്റിഫ് - ബുള്ളി കുത്ത
Meet the breed - Motion Poster
Переглядів 1,2 тис.5 років тому
Meet the breed - Motion Poster
'MARCUS' The Rottweiler
Переглядів 8 тис.5 років тому
'MARCUS' The Rottweiler

КОМЕНТАРІ

  • @SaravanaKumar-mn3mx
    @SaravanaKumar-mn3mx Місяць тому

    How much Puppy

  • @FusionFifty
    @FusionFifty 3 місяці тому

    Fish is the ideal meal raw❤❤❤❤

  • @IndoMaN1
    @IndoMaN1 4 місяці тому

    Very strong powerful large dog independent tough very best dog. 👍🏻👍🏻👍🏻

  • @robintom-
    @robintom- 5 місяців тому

    Yes.its true.yorkshire is the best family pet

  • @sreejithkumar1081
    @sreejithkumar1081 5 місяців тому

    Renju phone number undo

  • @ദേവനന്ദനം
    @ദേവനന്ദനം 10 місяців тому

    ഇന്ത്യയിൽ ബാൻ ചെയ്ത Dogs ൽ ഇതും പെടുമോ?

  • @rahuldevg2010
    @rahuldevg2010 10 місяців тому

    Only indian mastiff?? Gaddi, bakarwal, bhotia

  • @emilfelix985
    @emilfelix985 Рік тому

    👍🏼

  • @thambyjacob8797
    @thambyjacob8797 Рік тому

    Jack Russell തമിഴ് നാട് thirunal yil price 5000rs kovhi yil available

  • @baasanhasan
    @baasanhasan Рік тому

    Kangal akbaş karabaş it's a teroterial dog with other colors it's perfekt for Anadolu another brothers is all dogs so gevr Armenia kurdbasar asarbaycan alabai etc. from middleastostasia

  • @baasanhasan
    @baasanhasan Рік тому

    It's a Türk dog from maybe 10.000 years ago from Altay tal

  • @baasanhasan
    @baasanhasan Рік тому

    Kurdish kangal😂?

  • @richuignu2224
    @richuignu2224 Рік тому

    Good informative video

  • @richuignu2224
    @richuignu2224 Рік тому

    Good informative video

  • @aussie-buzz
    @aussie-buzz Рік тому

    👍

  • @maheshmahi2145
    @maheshmahi2145 Рік тому

    I like kangal dog❤❤❤❤

  • @shaijupn6806
    @shaijupn6806 Рік тому

    Bro kangal olyyy

  • @shaijupn6806
    @shaijupn6806 Рік тому

    kangal🔥🔥🔥

  • @shaijupn6806
    @shaijupn6806 Рік тому

    👍👍👍💯

  • @jestinmaxwell7926
    @jestinmaxwell7926 Рік тому

    Oru doubt aan, ivareyokke valarthan nalla space veno? Aggressive aano ivar? Single owner type aano iva?ithenokke ethra rupa varum

    • @planettv2672
      @planettv2672 Рік тому

      പൊതുവെ ഇത്തരം ജനുസ്സുകൾ സ്ഥലം കൂടുതൽ വേണ്ടവയാണ് . വീട്ടിൽ സ്ഥലം കുറവാണെങ്കിൽ ദിവസവും പുറത്തു കൊണ്ട് പോകാനും അത്യാവശ്യം വേണ്ട വ്യായാമം നൽകാനും ശ്രദ്ധിക്കണം. സ്വഭാവ രീതികളെപ്പറ്റി വീഡിയോയിൽ ഓണർ പറയുന്നുണ്ട് . വില നായയുടെ വംശ ഗുണത്തെയും മാര്കെറ്റിനെയും അടിസ്ഥാനപ്പെട്ടിരിക്കും. എന്നിരുന്നാലും വില 50,000 എങ്കിലും വേണ്ടി വരും ഏറ്റവും ചുരുങ്ങിയത് .

  • @jestinmaxwell7926
    @jestinmaxwell7926 Рік тому

    Oru doubt aan, ivareyokke valarthan nalla space veno? Aggressive aano ivar? Single owner type aano iva?ithenokke ethra rupa varum

  • @puma1989
    @puma1989 Рік тому

    👏👏👏👏👏❤️😍🥰

  • @adarshmon2791
    @adarshmon2791 Рік тому

    Nice presentation

  • @adithyaanilkumar7536
    @adithyaanilkumar7536 Рік тому

    ❤️

  • @mrssoumya2950
    @mrssoumya2950 2 роки тому

    puli odum munnil dog odanam athinte purake puli odum

  • @arunraj1055
    @arunraj1055 2 роки тому

    Nice

  • @ananishaanal3893
    @ananishaanal3893 2 роки тому

    How much price bro

  • @vishalkurien1982
    @vishalkurien1982 2 роки тому

    Is this dog banned in Kerala?

  • @walkwithlenin3798
    @walkwithlenin3798 2 роки тому

    Good video.

  • @howlsbarks1078
    @howlsbarks1078 2 роки тому

    Low quality too small for a good cane

  • @krishnaneppuram7247
    @krishnaneppuram7247 2 роки тому

    Fila യും Belgian malinoise ഉം ഉള്ള ഒരു വീട് ഈയിടെ കണ്ടു. രണ്ടിനേയും കൂടി വളർത്തുന്നത് ആശാസ്യമാണോ? ഏതാണ് കൂടുതൽ അപകടകാരി ?

  • @abhijithnandhu616
    @abhijithnandhu616 2 роки тому

    ഇത് കേരളത്തിൽ വിൽകാൻ അല്ലെന്ന് തോനുന്നു

  • @sunilkumarkaranaht7873
    @sunilkumarkaranaht7873 2 роки тому

    Suprr

  • @anuphse
    @anuphse 2 роки тому

    Don't unknow malayalam

  • @nidhinkvijayan1870
    @nidhinkvijayan1870 2 роки тому

    Kangal

  • @VinodAnugraha2023
    @VinodAnugraha2023 2 роки тому

    സൂപ്പർ 💖💖💖💖

  • @MultiParrot
    @MultiParrot 2 роки тому

    😍💞❣️💕🎈Best

  • @GeorgeMathewTgeorge
    @GeorgeMathewTgeorge 2 роки тому

    Great place...

  • @DKRottweilers
    @DKRottweilers 2 роки тому

    ❤️❤️❤️

  • @asm528
    @asm528 2 роки тому

    Nice 🎉

  • @mysticalrosecreations9171
    @mysticalrosecreations9171 2 роки тому

    Very good go ahead

  • @rajasreesreedharan2527
    @rajasreesreedharan2527 2 роки тому

    🥰😍😍

  • @alexinmathew6025
    @alexinmathew6025 2 роки тому

    🤩

  • @augustinjoseph3006
    @augustinjoseph3006 2 роки тому

    Nice ....❣️

  • @ajeeshraju6886
    @ajeeshraju6886 2 роки тому

    Dogo Argentina video cheyamo pliz 🙏

    • @planettv2672
      @planettv2672 2 роки тому

      Would like to do, but never seen the quality we seek in Kerala.

  • @ajeetraju8016
    @ajeetraju8016 2 роки тому

    Dogo Argentina video cheyamo pliz

    • @planettv2672
      @planettv2672 2 роки тому

      Will do when a quality Dogo is available

  • @roilevi7381
    @roilevi7381 2 роки тому

    You need to cut the ears of the dogs 😜

  • @manuveljoshi6130
    @manuveljoshi6130 2 роки тому

    Amstaffinte video cheyamo plzzzzz

  • @arunjayaraj9796
    @arunjayaraj9796 2 роки тому

    Bro American bully ye peti oru video cheyyamo? Oru rqst aanu

    • @planettv2672
      @planettv2672 2 роки тому

      We will try our level best, but only if quality dog and breeder is available.

  • @kevinalocius1031
    @kevinalocius1031 2 роки тому

    Ganna. Hector & seya ❤❤❤ഞങളുടെ കുട്ടികൾ