- 4
- 37 204
Moto squad
Приєднався 1 тра 2020
BAJAJ PULSAR NS 160 BS6| MALAYALAM REVIEW ....
BAJAJ PULSAR NS 160 MALAYALAM REVIEW ..
For more motorcycle review vedios pls subscribe oru channel .
For more motorcycle review vedios pls subscribe oru channel .
Переглядів: 2 924
Відео
HONDA ACTIVA 125 BS6 (MALAYALAM)| COMPLETE REVIEW + COMPARISON REVIEW
Переглядів 10 тис.4 роки тому
THIS IS A COMPARISON REVIEW BETWEEN THE TWO MODELS OF BS6 ACTIVA 125 BASE MODEL VS TOPEND MODEL PRICE FEATURES MILEAGE RIDING COMFORT
FZ V2 | EXHAUST SOUND + VIBRATION TEST+ ENGINE SOUND| AFTER 20K KMS
Переглядів 5 тис.4 роки тому
1. EXHAUST SOUND 2.VIBRATION TEST 3.ENGINE SOUND
UNICORN 160 MALAYALAM REVIEW | OWNERSHIP REVIEW AFTER 20000 KM
Переглядів 19 тис.4 роки тому
Hi friends this is my new You tube channel and this is our first video , through this channel we are doing bike review and motovlogging Pls support friends
Ground clearance mosam anu
2016 വാങ്ങി ഇപ്പോഴും അനിയനെ പോലെ കൂടെ ഒരു ലക്ഷത്തി 30000കിലോമീറ്റർ 🔥🥰
I want this bike which has been discontinued 🥺
Hello Chetta 2015 vandi second adukkan plan . Athra rupa varea kodukkam? Aduthal issue undo ?. Any complaints?. Parts kittumo? Plz reply 😢
20
വള്ളിയാണ്.പിടിക്കണ്ട ബ്രോ വണ്ടിയൊക്കെ നല്ലതാണ്.പാർട്ട് കിട്ടില്ല
@@mycontribution15lakhs last oru splendor aduthu samadhanathil povunnu 😀
2014 owner, 56 milage unnd ippo city use. Still refined and good performance. 65k kilometers
എനിക് 57 മൈലേജ് കിട്ടുന്നുണ്ട്.. നല്ല യാത്ര സുഖം
Enik 67 milage kitiyitunnu Pakshe ipo kuranju 50l thazhe aayi 167000 km odi
🤣🤣🤣🤣🤣സൂപ്പർ 😂
What yours bikes valve clearance??
അടിപൊളി ബൈക്ക് 8 വർഷമായി ഇവൻ എന്റെ കൂടെ... പവർ, മൈലേജ്, കംഫർട്, പെർഫോമെൻസ്. ഇവൻ ആള് പുലിയാ...
Secound hand edukkan poova
ഞാൻ ഈ വണ്ടി 2 ഗീർ എടുത്തിട്ടുണ്ട് അടിപൊളി വണ്ടി ഞാൻ ഉപയോഗിച്ചിട്ടുണ്ട്
Parts kittuvo?
2015 ഇൽ ആണ് ഞാൻ എടുത്തത്, 85000 km ആയി, ഒരു കുഴപ്പം ഇല്ല, പിന്നെ ബോഡി പാർട്സ് കിട്ടാൻ കുറച്ചു പാടാണ്, millage ഒരു 55+ കിട്ടുന്നുണ്ട്, എൻജിൻ ഇപ്പോഴും ഒരു കുഴപ്പം ഇല്ല, 75000km ആയപ്പോൾ balancer ലെ ബുഷ്, സ്പ്രിംഗ് മാറേണ്ടി വന്നു, 98+15 രൂപ + പണിക്കൂലി 400, ഇത്രയും ആണ് ആകെ എഞ്ചിൻറെ ഭാഗത്തു ഇത് വരെ ച്യ്തിട്ടുള്ളു
Ith nalla model arunallo,ith avaru nirthiyo??ipo ollathinekalum better ,meter console um kollam...
2015 model, ഈ ഇതേ സെയിം വണ്ടി ആണ് ഉപയോഗിക്കുന്നത്,, പക്ഷേ മൈലേജ് 40 പോലും കിട്ടുന്നില്ല,
Yes
43 milage
Very good vehicle njan 3 yr ayi upayogikunnu
ഞാൻ 2015ആണ് ഉപയോഗിക്കുന്നത്.. പുതുതായി ഇതോടിക്കുന്നവർ ചോദിക്കുന്നു.. വണ്ടി ഒരു സൈഡിലേക്ക് പോകുന്ന ഫീൽ അലൈൻമെന്റ് പ്രശ്നം ഉണ്ടോ എന്ന്.. ഞാൻ സ്ഥിരം ഉപയോഗിക്കുന്നതിനാൽ അങ്ങനെ തോന്നുന്നില്ല.. ആദ്യം എടുത്തപ്പോൾ തോന്നിയിരുന്നു... എന്താണ് എന്നറിയില്ല
Entem eh vandiyanu parts kittan epol nalla bhudimuttanu, eh vandi exchange cheytha vere edukan pokuvanu
Rate athraya
Chain sprocket role or co. ആഹനോ നല്ലത്
എന്റെ സെയിം വണ്ടിയാണ്.50 ന് മുകളിൽ മൈലേജ് കിട്ടുന്നുണ്ട്. പക്ഷെ ground clearance മോശമാണ്.
ബ്രോ എൻ്റെ. ഇ വണ്ടി 42000 കിലോമീറ്റർ ആയിട്ടൊള്ളു പക്ഷെ ഇപ്പൊ 35 മൈലേജ് കിട്ടുന്നൊള്ളൂ--- എന്തെങ്കിലും Idea ഉണ്ടെങ്കിൽ പറയണെ
@@rafii458 vandi condition aye maintain cheyyuka. Aa engine milage kurav anu , mothathil entho oru problem. 45 vare okke kittum
എനിക്ക് 55 കിട്ടാറുണ്ട് 2018
Bro എന്റെ fz bike ഓടിക്കുമ്പോൾ ഒരു കിരി കിരി വൈബ്രേറ്റിംഗ് സൗണ്ട് വരുന്നു എന്താണ് അത്. 2018 model ആണ്. വാങ്ങും മുതലേ ഈ സൗണ്ട് ഉണ്ട്.
Enikkum same problem
ഞാൻ ഇത് മൂന്നുവർഷത്തിലധികമായി ഉപയോഗിയ്ക്കുന്നു. ഗിയർ ഫസ്റ്റിൽ നിന്ന് സെക്കൻ്റിലേക്കിടുമ്പോൾ ന്യൂട്ടറിൽ വീഴുന്നു. നല്ല ശബ്ദവും വരുന്നുണ്ട്. ഹോണ്ടയുടെ എൻജിൻ ഓയിലാണ് ഉപയോഗിയ്ക്കുന്നത്. ഇതിന് ഏത് ഓയിലാണ് ബെസ്റ്റ് എന്ന് പറയാമോ?
Motul 20;w 40
10-40 fully synthetic Eth company ayalum prasnam illa Motul, Castrol, shell eth ayalum
സെയിം പ്രശ്നം എന്റെ വണ്ടിക്കും ഉണ്ട്
അത് ഗിയർ ഷിഫ്റ്റിംഗ് ശരിയല്ലാത്തത് കൊണ്ടാണ്. എല്ലാ ബൈക്കിന്റെയും പോലെ ഗിയർ ഷിഫ്റ്റ് ചെയ്‌താൽ ഇങ്ങനെ ശബ്ദം വരികയും ന്യൂട്രൽ ആവുകയും ചെയ്യും. പരമാവധി ഒരാൾ മാത്രം ഓടിക്കാൻ നോക്കുക.
Njn vaangiya timel timeming kittathappo enikum undarunn sound enna ippo illa ath oru timing aanu bro
Idle oru kilikkam indallo ath ntha.
എനിക്കും ഉണ്ട്
Kilukam sound enthinte fault aanu endra vandillum undu fz
Timing chain check cheyyu
Millage
Jupitor or activa 6g more good
Activa 125 bs6 👍
Koora vandi eppozhum complaints
ഞാൻ 5 വർഷം കൊണ്ട് ഉപയോഗിക്കുന്നുണ്ട്. നല്ല പവർ comfort... ഇപ്പോൾ production നിർത്തിയത് കൊണ്ട് spare കിട്ടാൻ അല്പം ബുദ്ധിമുട്ടാണ്.... അത്രേയുള്ളൂ.... i am satisfied
ഇത് കമ്പനി നിർത്താൻ കാരണം എന്താ അറിയോ
@@muhammeduvais6224 അറിയില്ല ബ്രോ
@@muhammeduvais6224 appozhum 150 kku demand poyi, 160 cc kku aanek hornet num demand poyi .
Spare kittunnilla
Chain sprocket എതാ use ചെയ്യുന്നത്
Fittings ചേർത്താണ് എമൗണ്ട് 103000,?
Bro my fz v2 visor vibrates while driving , how to fix iy
Bro after market visor anno atho fzs eil ulla type stock visor anno
@@motosquad5976 please tell in english bro , I'm not tamil
Fagam allaa bagam ennu parayou
Bagam alla " b'bhagam "
ശരിക്കുമുള്ള ഉച്ചാരണം ഫ എന്നാണ്
ഫ -- ഫൽഗുണൻ, ഫാൻ, ഫലിതം etc ബ -- ബലൂൺ, ബാലൻ, ബലി etc ഭ -- ഭയം, ഭാഗം, ഭാഗ്യം etc ചില പ്രദേശങ്ങളിൽ വിദ്യാഭ്യാസം പണ്ട് കുറവുണ്ടായിരുന്ന ചില സമൂഹങ്ങൾ ഉച്ചാരണം മാറ്റി പറഞ്ഞു. അത് ഇന്നും പുതുതലമുറയും പിന്തുടരുന്നു. അതൊന്നും ശരിയല്ല.
ഇതിപ്പോ മലയാളം പീരിയഡ് ആണോ😀😀
ഇതിന്റെ 2015 model നെ പറ്റി അറിയുമോ ? 2015 model ഉം 2017 ഉം തമ്മിലുള്ള main difference ariyumo pls അറിയുമെങ്കിൽ പറയണം Second hand എടുക്കാനാ
Visor kurach hight kotiyittund pinne engine graphics vannitund
Power um torque um difference und
njan 15 model anu use cheyunne. ith vareyum preshnam onnum illa except engine sound. engine sound nalla variation und. vandi eaduth 4 service kazhinjapo muthal engine sound change aayi.
Mileageinte karyathil supr anu. comfort onnum illa. medium gutter ulla roadil poyal mono shake okke undenn polm tonathilla. 100km okke pokuvanel nadu odiyum( seat ottum comfort illa atg kond)
Kutty qatar need
Ithinte rate ethrayaa
ബ്രോ ഇതിന്റെ ബ്രേക്ക് സിസ്റ്റം ഏതാണ് നല്ലത് അലോയ് വീൽ ആണ് ഡിസ്ക് ബ്രേക്ക് ആണോ നല്ലത് ഒന്ന് റിപ്ലൈ ചെയ്യുമോ
One doubt.. about the engine rply.... plz
Njn 5 years aye upayogikkunnu , Ith vare engine pani onnum illa Nalla power and torque und , Motham nokkumbol nalla vandi anu 80-90 okke pokumbol cheriya vibration (korach) und Meter consol digital anu .
Mileage video ithuvarakum vanila
Munnil combi breakm pinnil drum breakm enno!!!🤣
Condi co 140 ettal mathi tyar vere 140 tayar ettal boll polle akum
Tnks bro for the valubale information 💖
Total rate athra varum ippol?
Epol ella bro ee model
Production nirthi
Ond ippazhum
Discontinued
Bro ithinte on road price ethraya??
1.38lks
@@rishikeshlal9276 ഇത്രയും ഇല്ലല്ലോ ബ്രോ
@@ajeeshjacob694 pinna ethraya bro
@@Uk1yo._. പ്ലസ് കോൺടാക്ട്
Ns 160de ടയർ മാറ്റി 200ന്റെ ടയർ ഇടാൻ പറ്റുമോ bro pls reply
Bro nyn thirakkittu parayam
@@motosquad5976 ok bro
@@motosquad5976 പറ്റുമോ?
പറ്റും കോണ്ടിക്കോ ടയർ ഇട്ടാൽ മതി 140 തന്നെ ഇടണം ച്രയിൻ തട്ടില്ല , പിന്നെ വേറെ ഒരു കമ്പിനിയുടെ 140, 130, ടയർ ഇട്ടാലും വീതി കിട്ടില്ല condi co 140 ettunoku 👍👍👍👍 vaallom undakil chothiku paranju tharam eaniku taayar kada ullathannu
@@binumon9747 ah bro 👍
Millege test
Bro evde Kayamkulam okke corona bayankara scene purathu erangan pattiya avsata aakumbol set akm 1 week
Ns 160 bs6 ഓണർ ഷിപ് ചെയ്യും ബ്രോ
Mileage athra??
City 40 45 Highway 50 55
Mileage test comming soon pls subsribe 😊
On road ethra bro
1, 37, 750 on road price kayamkulam
Bro my fz v2 silencer ൽ നിന്നും yellow water drop വരുന്നു
Sir ., ഞാൻ 125 bs6 discmodel ഈ march ഇൽ വാങ്ങി , kmpl 35 ഇൽ താഴയെ കിട്ടുന്നുള്ളൂ !!! , ഇപ്പം ideal start work ചെയ്യുന്നില്ല..., എന്തേലും പരിഹാരം ഉണ്ടോ , ലോക്ക് down കാരണം നമ്പർ പോലും കിട്ടില്ല
0
@@ramlaramlack6797 🧜♂️
Ente activa 125 bs6 aanu enikk highwayil 58 mileage kittunnund 400 roopak petrol adichal 235 kilometer aanu odiyath Vere complaintonnumilla
@@muhsinmanuofficial8765 shariyan ippo ullathil vech market il eetavm complaints kuravulla scooter activa aanu
Bro ee vandike 97000rs akumooo on road
105000 with full fittings (steel) DISC(Deluxe)
@@s2k701 bro allow wheel matram ullatinu etrakum
@@iamkevinjacob നേരത്തെ ആരുന്നെങ്കിൽ 97000 ഉള്ളാരുന്നു ippo tax കൂടി 1 lakh അടുത്ത് വരും ഡിസ്ക്കിനു 105000 aayi
ഇതിന്റെ fuel tank cover അടയുന്നില്ല എന്ന് അനേകംcostomers പറയുന്നു. സീറ്റ് ഓപ്പൺ സ്വിച്ചു വർക്ക് ആകുന്നില്ല എന്നും, srartting ട്രബിളും, മൈലേജ് 30കിലോമീറ്ററിലും കുറവാകുന്നു എന്നും പറയുന്നു. അമിതമായി എൻജിൻ ചൂടാകുന്നതായും പറയുന്നു. ആകെ പ്രശ്നമാണോ?
@@shajius2551 🙄🙄 anno njan ith vangam urikkuva
Nice
tnx bro
@@motosquad5976 bro njn ee vandi eduthu deluxe..but oru dbt..digital meterila range ,current mileage onnum entha kanikkathey? Atho ithra km.odiyal work aakullubennu vallam undo?
honda activa bs6 125 and ntorq 125 scooter best please English language
Look,power,more feature -ntorq bs6 better engine refinment ,reliable,mileage ,riding comfort-activa 125 bs6
please subscribe bro
🤩