- 37
- 18 923
FreedomSpeaks Malayalam
India
Приєднався 17 лип 2024
Welcome to Freedom Speaks, a channel dedicated to exploring the principles and practices of free market. Our goal is to provide thoughtful analysis, engaging discussions, and insightful commentary on the ideas and issues that shape our economic and political landscape.
On this channel, we'll delve into topics such as: Capitalism,freemarkets, Libertarianism.we'll seek to educate, inform, and inspire viewers to think critically about the complex relationships between economic freedom, political liberty, and human flourishing.
On this channel, we'll delve into topics such as: Capitalism,freemarkets, Libertarianism.we'll seek to educate, inform, and inspire viewers to think critically about the complex relationships between economic freedom, political liberty, and human flourishing.
ഒരു വട ഉണ്ടാക്കിയ കഥ | freedom speaks
നിസ്സാരമെന്ന് നമുക്ക് തോന്നുന്ന ഓരോ ചെറിയ improvements നും പിന്നിൽ ഒരുപാട് റിസ്കുകൾ തരണം ചെയ്യേണ്ടത് ഉണ്ട്.
അത് തരണം ചെയ്തത് ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെ കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ട സാധന സേവനങ്ങൾ വിപണിയിലേക്ക് എത്തിക്കുന്ന മുസ്തഫമാർക്കുള്ള പ്രതിഫലം ആണ് ലാഭം.
അത്കൊണ്ട് തന്നെ ഏറ്റവും മികച്ച രീതിയിൽ കൂടുതൽ ജനങ്ങൾക്ക് അവർ മൂല്യം കല്പിക്കുന്ന സാധന സേവനങ്ങൾ എത്തിച്ച് കൊടുക്കുവാൻ കഴിയുന്ന സംരംഭകർക്ക് കൂടുതൽ ലാഭം ലഭിക്കുന്നത് വഴി ഉണ്ടാകുന്ന സാമ്പത്തിക അസമത്വം സമൂഹത്തിന് ദോഷം ഉണ്ടാകുന്നില്ല എന്ന് മാത്രം അല്ല, പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും നയിക്കുന്നു. സമൂഹത്തിൽ കൂടുതൽ മുസ്തഫമാർ ഉണ്ടായി വരുവാൻ ലാഭത്തിൻ്റെ രൂപത്തിൽ ഇൻസെൻ്റീവ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യം ആണ്.
#malayalam #kerala #idli #vada #business #innovation #capitalism #ID #PCMustafa
അത് തരണം ചെയ്തത് ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെ കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ട സാധന സേവനങ്ങൾ വിപണിയിലേക്ക് എത്തിക്കുന്ന മുസ്തഫമാർക്കുള്ള പ്രതിഫലം ആണ് ലാഭം.
അത്കൊണ്ട് തന്നെ ഏറ്റവും മികച്ച രീതിയിൽ കൂടുതൽ ജനങ്ങൾക്ക് അവർ മൂല്യം കല്പിക്കുന്ന സാധന സേവനങ്ങൾ എത്തിച്ച് കൊടുക്കുവാൻ കഴിയുന്ന സംരംഭകർക്ക് കൂടുതൽ ലാഭം ലഭിക്കുന്നത് വഴി ഉണ്ടാകുന്ന സാമ്പത്തിക അസമത്വം സമൂഹത്തിന് ദോഷം ഉണ്ടാകുന്നില്ല എന്ന് മാത്രം അല്ല, പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും നയിക്കുന്നു. സമൂഹത്തിൽ കൂടുതൽ മുസ്തഫമാർ ഉണ്ടായി വരുവാൻ ലാഭത്തിൻ്റെ രൂപത്തിൽ ഇൻസെൻ്റീവ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യം ആണ്.
#malayalam #kerala #idli #vada #business #innovation #capitalism #ID #PCMustafa
Переглядів: 435
Відео
ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ?!
Переглядів 19521 годину тому
ഇന്ത്യ നേരിട്ടുന്ന ഏറ്റവും വലിയ പ്രശ്നം മതം ആയതു കൊണ്ടാണോ മതത്തെ വിമർശിക്കുന്നത് ? ദാരിദ്യം മാറാൻ എന്തു ചെയ്യണം ? #sunithadevadas #arif #exmuslim #malayalam #freedom #india #poverty
ലുലുവും മിനിമം വേതനവും |Lulu and Minimum wage
Переглядів 77221 годину тому
#minimiumwage #malayalam #lulu #inequality #capitalism
സോഷ്യലിസവും സെക്കുലറലിസവും എടുത്തു മാറ്റുമോ ?
Переглядів 174День тому
*SC dismisses plea to remove 'socialist' & 'secular' terms from Constitution *Socialism is an apple of Sodom in the Garden of the Preamble The ‘socialist clause’ in the Preamble must be removed to legally enable the formation of a true liberal party or the revival of the Swatantra Party which is a need of the hour in India Faisal C K #socialism #secularism #supremecourt
സന്തോഷ് കുളങ്ങര മന്ത്രിയായാൽ | freedom speaks
Переглядів 39614 днів тому
#tradition #culture #freedom #architecture #kerala #sgk #santhoshgeorgekulangara
ഇന്ത്യൻ മതേതരത്വം തകർക്കുന്നത് മുതലാളിത്തമോ ?
Переглядів 62814 днів тому
ഇന്ത്യൻ മതേതരത്വം തകർച്ചയിലേക്കെങ്കിൽ വില്ലൻ ആര് ? മതമോ അതോ മുതലാളിത്തമോ ?! New neuronz Release മതേതരത്വം ഇന്ത്യയിൽ തകർച്ചയിലേക്കോ ?( Uncut version ) | Litmus'24 | Kozhikode | 2024 October 12 ua-cam.com/video/kDht_bVTNKA/v-deo.html
സാമ്പത്തിക സമത്വം നൻമയോ തിൻമയോ ?Reason Voice Episode 7
Переглядів 42428 днів тому
ഒറ്റ നോട്ടത്തിൽ മികച്ച ആശയമാണ് എന്ന് തോന്നിക്കും എങ്കിലും മനുഷ്യ രാശിയെ തന്നെ പിന്നോട്ട് അടിപ്പിക്കുന്ന, സമൂഹത്തെ മുഴുവൻ നിത്യ ദാരിദ്ര്യത്തിലേക്കും സ്വേച്ഛാധിപത്യത്തിലേക്കും നയിക്കാൻ ഇടയാക്കുന്ന വളരെ regressive ആയ ഒരു ആശയം ആണ് സാമ്പത്തിക സമത്വം. അതിന് നീതിയുമായി യാതൊരു ബന്ധവും ഇല്ല Equality is a slogan based on envy. It signifies : “Nobody is going to occupy a place higher than I.” #equality #j...
പുൽചാടിയും ഉറുമ്പുകളും | Reason voice Episode 6
Переглядів 523Місяць тому
Based on Thomas Sowell' s Ant and grasshopper #equality #socialjustice #government
സാമ്പത്തിക അന്ധവിശ്വാസങ്ങൾ ഉണ്ടോ ? Reason Voice - Episode 5
Переглядів 380Місяць тому
സാമ്പത്തിക അഡവിശ്വാസങ്ങൾ ഉണ്ടോ ? #economy #kerala #socialism #capitalism #cpim #left # economics
ഹേമ കമ്മിറ്റി: ഉദ്ദേശ ലക്ഷ്യങ്ങളും പരിണിത ഫലങ്ങളും | Freedom speaks - Episode5
Переглядів 3532 місяці тому
ഹേമ കമ്മിറ്റി: ഉദ്ദേശ ലക്ഷ്യങ്ങളും പരിണിത ഫലങ്ങളും | Freedom speaks - Episode5
ദൈവം ഇല്ലെങ്കിൽ മനുഷ്യൻ ചെകുത്താൻ ആകുമോ ? Reason voice episode 4
Переглядів 2892 місяці тому
ദൈവം ഇല്ലെങ്കിൽ മനുഷ്യൻ ചെകുത്താൻ ആകുമോ ? Reason voice episode 4
മസ്കിൻ്റെ സമ്പത്ത് റൊണാൾഡോയെ ദരിദ്രനാക്കുമോ ? © essenseglobal
Переглядів 912 місяці тому
മസ്കിൻ്റെ സമ്പത്ത് റൊണാൾഡോയെ ദരിദ്രനാക്കുമോ ? © essenseglobal
ഓസ്ട്രിയൻ ഒറ്റയാൾ പോരാട്ടം | Freedom Speaks - Episode 4
Переглядів 6002 місяці тому
ഓസ്ട്രിയൻ ഒറ്റയാൾ പോരാട്ടം | Freedom Speaks - Episode 4
പട്ടേലിൻ്റെ പ്രതിമയും പൊട്ടിയ ജനലും | Reason Voice - Episode 3
Переглядів 2,2 тис.2 місяці тому
പട്ടേലിൻ്റെ പ്രതിമയും പൊട്ടിയ ജനലും | Reason Voice - Episode 3
ജനറ്റിക്ക് ഫാലസി കുടുംബം | Freedom speaks - Episode 3
Переглядів 4752 місяці тому
ജനറ്റിക്ക് ഫാലസി കുടുംബം | Freedom speaks - Episode 3
സംവരണം - നെഹ്റു പറഞ്ഞത് | Reason Voice - Episode 2
Переглядів 3403 місяці тому
സംവരണം - നെഹ്റു പറഞ്ഞത് | Reason Voice - Episode 2
സോഷ്യലിസം ഒരു ആപ്പിൾ ഓഫ് സോഡം | Faisal C K | Reason Voice -Episode 1
Переглядів 2333 місяці тому
സോഷ്യലിസം ഒരു ആപ്പിൾ ഓഫ് സോഡം | Faisal C K | Reason Voice -Episode 1
ഒരൽപ്പം മനുഷ്യപറ്റ് !! Ayn Rand and Objectivism
Переглядів 8163 місяці тому
ഒരൽപ്പം മനുഷ്യപറ്റ് !! Ayn Rand and Objectivism
എക്സ്പർട്ട്സ് മാത്രം പറഞ്ഞാൽ മതിയോ !? budget2024
Переглядів 2453 місяці тому
എക്സ്പർട്ട്സ് മാത്രം പറഞ്ഞാൽ മതിയോ !? budget2024
സ്വാതന്ത്ര്യം വേണോ തുല്യത വേണോ ? freedom or equality
Переглядів 1,5 тис.3 місяці тому
സ്വാതന്ത്ര്യം വേണോ തുല്യത വേണോ ? freedom or equality
🫶🫶
👍👍
👍🏿👍🏿
ഈ ചാനല്‍ മതം വിമര്‍ശനം വേണോ? Ecconimis ഒന്നും അറിയാതെ കാര്യം കുറെ കിടക്കുക അല്ലെ ! Athin പ്രാധാന്യം കൊടുത്തു കൂടെ?
😂
@@muhammedruvaisam1424 എന്തിനാണ് ചിരിക്കുന്നത്. ഈ ചാനല്‍ ചെയ്യേണ്ട എന്നാണ് paranjath. വേറെ ചാനല്‍ തുടങ്ങി അവിടെ ചെയ്യും.
നീ വല്ലാത്ത ഒരു ഇക്കണോമിക്സ് പ്രാന്തൻ തന്നെ, എങ്ക പാത്താലും നീ 🤣
Minimum wage എന്നത് ഒരു taboo ഒന്നും അല്ല..govt അതിലെ regulation കൊണ്ട് വരുന്നതിൽ, ഇത്ര ഹാൽ ഇളകെണ്ട..മിനിമം wage എന്നത് നടപ്പിൽ വരുത്തേണ്ടത് തന്നെയാണ് ...അത് കൊണ്ട്, അതിനു പോലും കഴിവില്ലാത്തവർ ക്കു ജോലി ചെയ്യാൻ ഒരു അവസരം കിട്ടുന്നു എന്ന് പറയുന്നത് തന്നെ, എത്രത്തോളം capitalist exploitation supportive ആണെന്നാണ് കാണിക്കുന്നത് ...ഈ നാട്ടിൽ ഒരു സംരംഭം തുടങ്ങുന്നത്, പ്രോഫിറ്റ് പ്രതീക്ഷിച്ചു തന്നെയാണ് ..ഒരാള് entrepreneurs ആവുന്നത്, തൻ്റെ ജോലിയക്കാൽ മികച്ചത് സംരംഭത്തിന് നൽകാൻ കഴിയും എന്നുള്ള കൊണ്ട് തന്നെയാണ് ..പ്രോഫിറ്റ് മാർജിൻ set ചെയ്യാതെ അല്ല ആരും കച്ചവടത്തിന് ഇറങ്ങുന്നത്..അത് അത്യാവശ്യം തന്നെയാണ്..അത് പോലെ തന്നെയാണ്, ജോലി ചെയ്യാൻ വരുന്നവന് ശമ്പളവും...ഒരു skill aquire cheyyaan, skillinolam thanne പ്രധാനം ആണ്, മാസാവസാനം ഉണ്ടാവേണ്ട മിനിമം സാമ്പത്തിക ഭദ്രത .അത് ലഭിക്കാതെ ആവുമ്പോഴാണു, experienced ആയ നഴ്സ് മാറ് സമരത്തിന് ഇറങ്ങുന്നത്, better opportunity kku പുറത്തേക്ക് പോകുന്നത് ..ഈ നാട്ടിലെ hospitals നടത്തുന്ന മാനേജ്മെൻ്റ് ആൻഡ് administration കൊടുക്കാൻ കഴിയാത്ത ഒന്നാണ് മിനിമം wage എന്നു ചിന്തിക്കുന്നതു അത്രമേൽ ദുരന്തം ആണ്..
Minimum wage കൊണ്ട് പാവങ്ങൾക്ക് ദോഷം ആണ് ഉണ്ടാകുന്നത് എന്ന വസ്തുത ആണ് ഇവിടെ പറയുന്നത്. ഈ പ്രസ്താവന തെറ്റ് ആണ് എന്നാണ് നിങ്ങളുടെ അഭിപ്രായം എങ്കിൽ ഹാൽ ഇളകാതെ എന്ത്കൊണ്ട് മിനിമം വേജ് ശെരി ആകുന്നു എന്ന് പറഞ്ഞാല് പോരെ? "ഒരു തൊഴിലാളിക്ക് ജോലി കൊടുത്താൽ അവനു basic necessities നടത്തി കൊണ്ട് പോകാന്‍ സാധിക്കണം. അല്ലാത്ത പക്ഷം അത് ചൂഷണം ആണ്. " ഇങ്ങനെ പറയുന്നതിൽ എവിടെ ആണ് നീതിയും ന്യായവും? ഈ പറയുന്നതിൽ നിങ്ങൾക്ക് യാതൊരു ചിലവും ഇല്ല, നഷ്ടം സഹിക്കേണ്ടത് സംരംഭകനും. അപ്പോ പിന്നെ ഇതിൽ എന്ത് മാനവികത ആണ് ഉള്ളത്? ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്ന ആളുകളുടെ ഉദ്ദേശ്യം ചിലപ്പോൾ നല്ലതായിരിക്കും. എന്നാല്‍ അത് കൊണ്ട് മാത്രം ഒരു പോളിസിയെ ജഡ്ജ് ചെയ്യുന്നത് വലിയ ഒരു അബദ്ധം ആണ്. ഇവിടെ വാദം തൊഴിലാളിക്ക് ബേസിക്ക് കാര്യങ്ങള്‍ ചെയ്തു കൊടുക്കുവാന്‍ ഉള്ള ഉത്തരവാദിത്വം സംരംഭകന് മാത്രം ആണ് എന്നത് ആണ്. അയാള്‍ക്ക് നഷ്ടം ആണോ ലാഭം ആണോ എന്നത് ഒരു വിഷയം അല്ല. തൊഴിലാളിക്ക് തുച്ഛം ആയ ശമ്പളം എന്ത് സാഹചര്യം കൊണ്ട് കൊടുക്കേണ്ടി വന്നാലും അത് ചൂഷണം ആണ് എന്നാണ് ഈ വാദത്തിന്റെ അന്തസത്ത. എല്ലാവര്‍ക്കും മിനിമം കൂലി വേണം എന്ന നിങ്ങളുടെ ആഗ്രഹം നല്ലതാണ്. പക്ഷേ അത് നടപ്പാക്കുമ്പോള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത് പാവപ്പെട്ടവന്‍ തന്നെ ആണ്. നിങ്ങൾ 1000 മിനിമം കൂലി വെച്ചാല്‍ സംഭവിക്കുക സംരംഭകര്‍ 1000 രൂപ എങ്കിലും അവര്‍ക്ക് തിരിച്ച് തരുവാന്‍ തക്ക കഴിവുള്ള ജോലിക്കാരെ മാത്രമേ നിയമിക്കുക ഉള്ളൂ. അല്ലെങ്കില്‍ നഷ്ടം സഹിച്ച് മുന്നോട്ട് കൊണ്ടു പോവുക വളരെ ബുദ്ധിമുട്ട് ആണ്. അതിലും താഴെ മാത്രം Productivity/കഴിവ് ഉള്ള ആളുകളെ ആരും സാധാരണ ഗതിയില്‍ എടുക്കില്ല. ഇത്തരം ചെറിയ വേതനത്തില്‍ ജോലി ചെയ്യാന്‍ തയ്യാര്‍ ആകുന്ന ആളുകള്‍ അധികവും മിക്കവാറും ഏറ്റവും പാവപ്പെട്ടവരും underprivileged ആയവരും ആയിരിക്കും. അവര്‍ക്ക് സ്‌കില്‍ കുറഞ്ഞത് കൊണ്ട് തന്നെ തങ്ങളേക്കാള്‍ കൂടിയ സ്‌കില്‍ ഉള്ള ആളുകളും ആയി മത്സരിക്കുവാന്‍ അവരുടെ കൈയില്‍ ആകെ ഉള്ളത് കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുക എന്ന ഓപ്ഷന്‍ ആണ്. അത് ഇല്ലാതെ ആക്കുക ആണ് മിനിമം വേതനം കൊണ്ട് ഉണ്ടാകുക. അതായത് 1000 രൂപ നേടി തരുവാന്‍ കഴിവ് ഉള്ള ആളിന് 500 രൂപ മാത്രം നേടി തരുവാന്‍ കഴിവ് ഉള്ള പാവപെട്ട ആളിന്റെ മത്സരം ഒഴിവായി കിട്ടും. മിനിമം wage law ഇല്ല എങ്കില്‍ ഒരു സംരംഭകന് ഇവിടെ 2 ഓപഷ്ന്‍ ഉണ്ട്. 1000 productivity ഉള്ള ആളിനെ എടുക്കാം, അല്ല എങ്കില്‍ 500 productivity ഉള്ള പാവപെട്ട ആളിനെ എടുക്കാം (ചിലവ് കുറയും). പക്ഷേ അവിടെ നിയമം കര്‍ശനം ആക്കുമ്പോള്‍ രണ്ടാമത്തെ ഓപ്ഷന്‍ illegal ആയി മാറും. അത് ചൂഷണം ആയി കണക്കാക്കും. അതിനാല്‍ തന്നെ 1000 productivity ഉള്ള കഴിവ് കൂടിയ ആളിനെ മാത്രം അവര്‍ ജോലിക്ക് വെക്കും. (1/2)
(2/2) ചുരുക്കത്തില്‍ മിഡില്‍ ക്ലാസിനും പാവപെട്ട ആളുകളുടെ അടുത്ത് നിന്നുള്ള മത്സരം ഒഴിവാക്കി കൊടുക്കുക ആണ് മിനിമം വേതനം. മാത്രവുമല്ല 500 രൂപയുടെ productivity ഉള്ള ആ പാവപെട്ട വ്യക്തി ജോലിയില്‍ കയറി ഉണ്ടാകുന്ന എക്‌സ്പീരിയന്‍സ് വെച്ച് അയാളുടെ സ്‌കില്‍ അപ്‌ഗ്രേഡ് ചെയ്യുവാനും productivity കൂട്ടുവാനും ഉള്ള അവസരം കൂടെ ആണ് ഇല്ലാതെ ആകുന്നത്. അതിന്റെ ഫലമോ വീണ്ടും ഉയര്‍ന്ന സാമ്പത്തിക അസമത്വം. ഈ കാരണങ്ങള്‍ കൊണ്ട് ആണ് മിനിമം വേജ് നിര്‍ബന്ധം ആക്കുമ്പോള്‍ Low skilled workers ന്റെയും കൗമാരക്കാരുടെയും തൊഴിലില്ലായ്മ വര്‍ധിക്കുന്നത്. നിങ്ങള്‍ ഇത് ആവശ്യപെടുന്നത് പാവപ്പെട്ടവരെ സഹായിക്കാന്‍ അല്ലേ? പക്ഷേ നോക്കൂ, അവസാനം അത് പാവപെട്ട ആളുകളെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളി വിടുകയാണ്. ഇനി ഇതേ ലോജിക്ക് സംരംഭകൻ അപ്ലൈ ചെയ്താലോ? ഒട്ടുമിക്ക സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നവരും മാസങ്ങളോളം അല്ലെങ്കില്‍ വര്‍ഷങ്ങളോളം നഷ്ടം സഹിച്ച് കൊണ്ട് തന്നെ ആയിരിക്കും മുന്നോട്ട് പോകുന്നത്. അവര്‍ക്ക് നഷ്ടം വരുമ്പോളും എല്ലാം അടിസ്ഥാന സൗകര്യം നടത്തുവാന്‍ അയാള്‍ക്ക് ശമ്പളം കൊടുക്കണോ? നിങ്ങളുടെ ഉദ്ദേശ്യം നല്ലത് ആണെങ്കില്‍ കൂടെ അറിഞ്ഞോ അറിയാതെയോ നിങ്ങള്‍ ഉന്നയിക്കുന്ന ഇത്തരം Moral Superiority arguments വളരെ ചീപ്പായ ഒരു അവകാശവാദം മാത്രം ആണ്. ഇവിടെ അവശത അനുഭവിക്കുന്ന ഒരു വ്യക്തിയെ നിങ്ങള്‍ക്ക് സഹായിക്കണം. പക്ഷേ അതിന് നിങ്ങള്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗം എന്നത് മറ്റൊരു വ്യക്തിയോട് നഷ്ടം സഹിച്ചും സഹായിക്കുവാന്‍ നിര്‍ബന്ധം പിടിക്കുക എന്നത് ആണ്. നിങ്ങള്‍ക്ക് അവിടെ യാതൊരു ചിലവും ഇല്ല, ചുളുവില്‍ മനുഷ്യ സ്‌നേഹി എന്ന ടാഗ് വാങ്ങി പോക്കറ്റില്‍ വെക്കുകയും ചെയ്യാം. അതിന്റെ നഷ്ടം നിങള്‍ അനുഭവിക്കേണ്ട അവസ്ഥ ഇല്ലാതെ ഇരിക്കുമ്പോള്‍ മറ്റുള്ളവനോട് നഷ്ടം സഹിക്കാന്‍ പറയുന്നത് അല്‍പത്തരം ആണ്.
യൂറ്റൂബിലെ സബ്സ്ക്രൈബേർസിൻ്റെ എണ്ണം എല്ലാവർക്കും ഈക്വൽ ആക്കുക ! Let it the first step for equality! 😂
👍
👍🏿👍🏿
കുരങ്ങ് പരിണമിച്ചെങ്കിൽ ഇപ്പോഴും കുരങ്ങുണ്ടല്ലോ എന്ന് പറയുന്ന പോലെ ഇന്ത്യ അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ടെങ്കിൽ, ഇപ്പോഴും ദരിദ്രർ ഉണ്ടല്ലോ 🙂
❤❤
👍👍👍
👍👍👍
♥️♥️👍
നമ്മുടെ പൈതൃകം എന്താണെന്ന് മൂന്നാഴ്ച മുമ്പത്തെ, Julius manuel എന്ന ചാനലിൽ ഉണ്ട് കാണുക❤
പൈതൃകം എന്താണ് എന്നത് അല്ല ഇവിടെ വിഷയം. പൈതൃകത്തിൻ്റെ പേര് പറഞ്ഞ് സ്വന്തം സ്ഥലത്ത് സ്വന്തം പണം കൊണ്ട് നിർമിക്കുന്ന വീട് പൈതൃകം ഉണർത്തുന്ന രീതിയിലെ വെക്കാവൂ എന്ന് പറയുന്നതും പൈതൃകം സംരക്ഷിക്കാൻ അതിന് താൽപര്യം ഇല്ലാത്ത ആളിൻ്റെ അടുത്ത് നിന്ന് കൂടെ നികുതി വാങ്ങി മറ്റുള്ളവർക്ക് സബ്സിഡി ആയി കൊടുക്കുന്നതും ശെരി അല്ല എന്നത് ആണ് ഇവിടെ പറയുന്നത്
He is speaking about Kerala Vastuvidhya and 4ukettu, etc. So the question is, was it owned by whom? Only some in UC had the privilege to own it. So he is disregarding the tradition of vast majority of people. They lived in a kutcha house, so the question is, will he ask people to build such a house? IMHO, he is spreading institutionalised castism by totally overlooking other sets of people and promoting the tradition of certain UC people as Kerala's culture.
What is your opinion about declaring certain sites like Kalpathi as heritage villages? Isn't it necessary to preserve at least ceratin places?
എന്തിന് സംരക്ഷിക്കണം ? ഇത് ആദിവാസികളെ സംരക്ഷിക്കണമെന്ന് പറയുന്നത് പോലെതന്നെയാണ് .
Those who want to prevserve it should preserve it with their own money and efforts. The question is, why is it necessary to preserve certain places using other people's money?
കേരളത്തിലെ മൂന്നരക്കോടി ജനങ്ങളിലെ ഒരാളായ ബഹുമാനപ്പെട്ട സന്തോഷ് ജോർജ് കുളംകാര ഒരു മിനിസ്റ്റർ ആകുകയാണെങ്കിൽ കേരളം ഗോഡ്സ് ഓൺ കോൺട്രി ആകും... ഒപ്പം ജനങ്ങൾക്ക് പ്രിയപ്പെട്ടവനും കേരളം ലോകത്തിനുമുന്നിൽ ഒന്നാമതും..... 😄 🙏
ഇത് expert അല്ല..ശരിക്കുള്ള expert വേറെയാണ്. Fredrick friedman ഒക്കെയാണ് real expert. അവര്‍ പറയുന്ന എന്തും എടുക്കാം.
ഇതാണ് മറുപടി... എന്തുപറഞ്ഞാലും മുതലാളിത്ത കോർപ്പറേറ്റ് ഇലുമിനാണ്ടിയിൽ കൊണ്ട് കെട്ടുന്ന ഇവർക്കൊക്കെ എന്നാണ് നേരം വെളുക്കുക... നാലാംമത വിശ്വാസം സാമ്പത്തികത്തെ മാത്രമല്ല സാമൂഹികമായ അപചയങ്ങളേയും തെറ്റായി വ്യാഖ്യാനിക്കുന്നു ഇത് യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്നും ഹിന്ദുത്വയെ വരെ രക്ഷിച്ചെടുക്കുന്നു... അത്യന്തികമായി ഇത്തരം വിഷയങ്ങളിൽ മതമാണ് പ്രശ്നം എന്നുള്ളതിനെ തമസ്കരിച്ചുകൊണ്ട് ഏതോ കോർപ്പറേറ്റുകളുടെ തലയിൽ കെട്ടിവച്ച് മതേതരത്വം തകർക്കുന്ന മതങ്ങളെ രക്ഷിച്ചെടുക്കുകയാണ് ഇവർ ചെയ്യുന്നത്... കാരണം മതത്തെ വിമർശിക്കാൻ ഇടതിനായാലും വലതിനായാലും മുട്ട് വിറക്കും സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ച Arif Hussain Theruvath Manuja Mythri i അഭിനന്ദനങ്ങൾ
സൂപർ
രണ്ട് കൂട്ടരും അംഗീകരിച്ചു എന്നുള്ള വാദം factually right തന്നെയാണ്. But അയോധ്യ വിധി ശരിയാണോ? ഇങ്ങനെ കുഴിച്ച് കൊണ്ട് വന്ന് പ്രശ്‌നം ഉണ്ടാക്കുന്നതും കലാപം ഉണ്ടാകുന്നത് ശരിയാണോ? ഭൂരിപക്ഷത്തിന്റെ ഭീകര കാരണം മറ്റൊ കൂട്ടര്‍ അംഗീകരിച്ചു എന്നതാണ് എനിക്ക് തോന്നുന്നത്.
ശരിയല്ല.
Wired mic ആയിരുന്നു നല്ലത് 🥲
അത് എന്താണ്. ഇപ്പോഴുള്ള interview കാണുന് ചതുരത്തില്‍ കാണുന്ന mic ആണോ?
@@AyyoobVelloli yes wireless അത് വിശ്വസിക്കാൻ കൊള്ളില്ല. ഒരേ consistency keep ചെയ്യില്ല അത് ചിലപ്പോ.
ആരിഫ് പൊട്ടനെ ഒക്കെ ആണൊ ഈ പരിപാടിക്ക് വിളിച്ചിരിക്കുന്നത് 😂
വ്യക്തിഹത്യ ഒഴിവാക്കു .
നിങ്ങളെ വിളിച്ചാല്‍ മതിയോ!
Arif said he supports Muslim filter in CAA, but the BJP failed to spread why they were excepted. So do you support his stand since Arif represented essENSE?
I don't think Arif said that. Arif said bjp failed to communicate that bill is to give citizenship. Not to take away the citizenship. And in my opinion, relegious filter in caa is a problem.
❤❤❤
Why Austrians hate scientific models in Economics?????? Even Paul samuelson is the one who has done more than any other contemporary economist to raise the level of scientific analysis in economic theory. He once said on mises if the Nobel prize had been awarded earlier, Mises would certainly have won it
Scientific model എന്നൊക്കെ കൊണ്ട് വരുന്ന സാധനങ്ങള്‍ Scientific അല്ലാത്തത് കൊണ്ട് തന്നെയാണ് അതിനെ തള്ളുന്നത്.
The confidence in the unlimited power of science is only too often based on a false belief that the scientific method consists of a ready-made technique, or in imitating the form rather than the substance of scientific procedure, as if one needed only to follow some cooking recipes to solve all social problems. - Hayek, F. A., The Pretence of Knowledge, Lecture to the memory of Alfred Nobel, December 11, 1974.
സമത്വം ഉണ്ടാകുന്നത് സമ്പത്ത് ഉള്ളവർക്ക് അത് നഷ്ടപ്പെട്ട് കൊണ്ടാണ്, അങ്ങനെ ആകുന്നത് സമൂഹത്തിന് മൊത്തത്തിൽ നല്ലതാണ് എന്ന്! എന്ത് അടിസ്ഥാനത്തിൽ ആണ് വൈശാഖൻ ഇത് പറയുന്നത്!
അതായത് ഒരാളുടെ കൈയില്‍ 1000 രൂപ ഉണ്ടെങ്കില്‍ മറ്റൊരാളുടെ കൈയ്യിൽ 200 ആണെങ്കില്‍ അത് equally ആകി 600 ആകുന്നത് രണ്ട് കൂട്ടര്‍ക്കും നല്ലതല്ലേ എന്നാണ് vT ചോദിക്കുന്നത് ?
ബ്രോ ഇത്രക്കും കഷ്ടപ്പെടണ്ടായിരുന്നു. Physicist ആയ വൈശാഖൻ തമ്പി economics ിൽ expert അല്ല, അതുകൊണ്ട് ഈ അഭിപ്രായം എടുക്കണ്ട എന്ന് പറഞ്ഞാൽ മതിയായിരുന്നു. ചിലവർക്ക് അതേ മനസ്സിലാവുള്ളൂ 😁😁
Wealth is not a fixed pie, but resources are - ഈ ഒരൊറ്റ ആശയം ക്ലിക്ക് ആയാൽ സമത്വം എന്നും പറഞ്ഞു വരുന്നവർ പിന്നെ പണി നിര്ത്തും എന്നാണ് എൻ്റെ ഒരു തോന്നൽ.
Thampi physicst ooo. Oru material scienceil 2nd paper ezhuthiyal physicist aakumo 🤣@@shanujwilson1204
Average Kerala commie logic explained pretty well 😂
കുറഞ്ഞ സമയത്തിൽ ഒരു പാട് കാര്യങ്ങള് പറഞ്ഞു. 👏👏
Voice ശരിയായി വരുന്നുണ്ട്.
Bro ee classical liberalism & Libertarianism same ano???
ചെറിയ വ്യത്യാസം ഉണ്ട്.
Oru video cheyyam
❤❤
Good ......
😅pottenne...😅
ഇന്ത്യയിലെ 1% സമ്പന്നരിൽ ഒരാളായ, സ്വന്തമായി സിനിമ നിർമിച്ച് ലാഭം ഉണ്ടാക്കുന്ന (മാർക്സിൻ്റെ ഭാഷയിൽ ആളുകളെ ചൂഷണം ചെയ്ത് ഉണ്ടാക്കിയ മിച്ച മൂല്യം) , തൻ്റെ സിനിമയിൽ അഭിനയിക്കുന്നവർക്ക് മാർക്കറ്റ് വാല്യൂ മാത്രം നോക്കി ശമ്പളം കൊടുക്കുന്ന, തുല്യ വേതനം ഒന്നും നടപ്പാക്കാത്ത True ഇടത് പക്ഷം ആഷിഖ് അബു സെർ (പേരില്ലാത്ത പവർ ഗ്രൂപ്പ്) 🔥🔥
The current system operates in such a way that if we secure a funding of around 1cr but completed our project for 80lac, we risk not receiving the full amount in future funding requests. Moreover, we might get a black mark for overestimating our budget needs. To avoid this situation, whenever we have a choice between two products-one affordable and the other costly-we invariably opt for the more expensive one.
😂
🍆 murikkuka....pennuglude tholi mooduka....moodathavre azhinnattakaar ennu vilikkuka....chilapol ithoke akum pullikkaran udeshicha vikasanam....pennungale kanumbol ivarude 🍆vikasikathe irikkan ulla moodal
സിനിമയിൽ ടാക്സ് ഇളവ് ചെയ്യുകയും, സർക്കാരിൻ്റെ മറ്റ് ചിലവുകൾ ഒന്നും മാറ്റമില്ലാതെ തുടരുകയും ആണ് ചെയ്യുന്നതെങ്കിൽ സിനിമയ്ക്ക് മാത്രം ടാക്സ് കുറച്ചത് കൊണ്ട് യാതൊരു കാര്യവുമില്ല. മറ്റ് സ്ഥലത്ത് നികുതി ഭാരം കൂട്ടി ഇത് adjust ചെയ്യും എന്ന് മാത്രമേ അർത്ഥം ഉള്ളൂ. മറിച്ച് സിനിമാ നികുതി കുറയ്ക്കുകയും, സര്ക്കാര് ചിലവ് ചുരുക്കുകയും കൂടെ ചെയ്താൽ മാത്രമേ ഇളവ് കൊടുക്കുന്നത് കൊണ്ട് കാര്യം ഉണ്ടാകൂ.
Yes. മറ്റുള്ള സ്ഥലത്ത് tax കൂട്ടാനുള്ള സാധ്യത yund.
അവരുടെ സ്വത സിദ്ധമായ കഴിവും അധ്വാനവും കലാമൂല്യവും ആണ് ........ അത് മനസ്സിലാക്കാൻ വിദ്യാഭ്യാസം മാത്രം പോരാ വിവേകം വേണം
👌👌👌
Emotion കുത്തി നിറയ്ക്കുക. അതാണ് socialist mind
Right 👍👍
Ahangaram vachu poruppikaan aakilla.....ethu super star aayaalum....
.
Onnu podaa mandaa hashmi 😂😂😂😂😂
👍
ഹാഷ്മി ഇനി മുതൽ സിനിമ നിർമ്മാണം തുടങ്ങ്,എന്നിട്ട് അതിലുള്ള നായികമാർക്കെല്ലാം തുല്ല്യ വേതനം കൊടുക്കണം, ആണത്തവും നട്ടെല്ലും ഉണ്ടെങ്കിൽ ഒന്ന് ചെയ്ത് കാണിക്ക് മോനേ
" nadakkunna kaaryam aavanam sir " Ennaa Hashmi Jeevan TV ile oru anchor nte shambalam vaangi angg irunne🤣🤣
👍👍