Pastor K K Thankachan
Pastor K K Thankachan
  • 73
  • 20 518
യേശു തന്റെ സഭയെ സ്വർഗ്ഗത്തിൽ ചേർത്ത ശേഷം ലോകത്തിന്റെ സ്ഥിതി-3 Pastor KK Thankachan |Grace Ministries
യേശു തന്റെ സഭയെ സ്വർഗ്ഗത്തിൽ ചേർത്ത ശേഷം ലോകത്തിന്റെ സ്ഥിതി-3 Pastor KK Thankachan |Grace Ministries
Переглядів: 725

Відео

യേശു തന്റെ സഭയെ സ്വർഗ്ഗത്തിൽ ചേർത്ത ശേഷം ലോകത്തിന്റെ സ്ഥിതി-2 Pastor KK Thankachan |Grace Ministries
Переглядів 824День тому
യേശു തന്റെ സഭയെ സ്വർഗ്ഗത്തിൽ ചേർത്ത ശേഷം ലോകത്തിന്റെ സ്ഥിതി-2 Pastor KK Thankachan |Grace Ministries
യേശു തന്റെ സഭയെ സ്വർഗ്ഗത്തിൽ ചേർത്ത ശേഷം ലോകത്തിന്റെ സ്ഥിതി | Pastor KK Thankachan |Grace Ministries
Переглядів 94821 день тому
യേശു തന്റെ സഭയെ സ്വർഗ്ഗത്തിൽ ചേർത്ത ശേഷം ലോകത്തിന്റെ സ്ഥിതി | Pastor KK Thankachan |Grace Ministries
സകല ഭൂവാസികളുമായുള്ളോരേ കേൾപ്പിൻ | Pastor KK Thankachan | Grace Ministries Wayanad
Переглядів 59228 днів тому
സകല ഭൂവാസികളുമായുള്ളോരേ കേൾപ്പിൻ | Pastor KK Thankachan | Grace Ministries Wayanad
ദൈവത്തിന്റെ വീട്ടിൽ നമുക്കുപോകാം | Pastor KK Thankachan | Grace Ministries Wayanad
Переглядів 797Місяць тому
ദൈവത്തിന്റെ വീട്ടിൽ നമുക്കുപോകാം | Pastor KK Thankachan | Grace Ministries Wayanad
ദൈവത്തിന്റെ മുന്തിരിത്തോട്ടം | Part 6 | Pastor KK Thankachan | Grace Ministries Wayanad
Переглядів 158Місяць тому
ദൈവത്തിന്റെ മുന്തിരിത്തോട്ടം | Part 6 | Pastor KK Thankachan | Grace Ministries Wayanad
ദൈവത്തിന്റെ മുന്തിരിത്തോട്ടം | Part 5 | Pastor KK Thankachan | Grace Ministries Wayanad
Переглядів 128Місяць тому
ദൈവത്തിന്റെ മുന്തിരിത്തോട്ടം | Part 5 | Pastor KK Thankachan | Grace Ministries Wayanad
ദൈവത്തിന്റെ മുന്തിരിത്തോട്ടം | Part 4 | Pastor KK Thankachan | Grace Ministries Wayanad
Переглядів 1312 місяці тому
ദൈവത്തിന്റെ മുന്തിരിത്തോട്ടം | Part 4 | Pastor KK Thankachan | Grace Ministries Wayanad
ദൈവത്തിന്റെ മുന്തിരിത്തോട്ടം | Part 3 | Pastor KK Thankachan | Grace Ministries Wayanad
Переглядів 2222 місяці тому
ദൈവത്തിന്റെ മുന്തിരിത്തോട്ടം | Part 3 | Pastor KK Thankachan | Grace Ministries Wayanad
ദൈവത്തിന്റെ മുന്തിരിത്തോട്ടം | Part 2 | Pastor KK Thankachan | Grace Ministries Wayanad
Переглядів 4682 місяці тому
ദൈവത്തിന്റെ മുന്തിരിത്തോട്ടം | Part 2 | Pastor KK Thankachan | Grace Ministries Wayanad
ദൈവത്തിന്റെ മുന്തിരിത്തോട്ടം | Part 1 | Pastor KK Thankachan | Grace Ministries Wayanad
Переглядів 5572 місяці тому
ദൈവത്തിന്റെ മുന്തിരിത്തോട്ടം | Part 1 | Pastor KK Thankachan | Grace Ministries Wayanad
ദൈവത്തിന്റെ ഏദൻ തോട്ടം| Part - 3 | Pastor KK Thankachan | Grace Ministries Wayanad
Переглядів 2502 місяці тому
ദൈവത്തിന്റെ ഏദൻ തോട്ടം| Part - 3 | Pastor KK Thankachan | Grace Ministries Wayanad
ദൈവത്തിന്റെ ഏദൻ തോട്ടം| Part - 2 | Pastor KK Thankachan | Grace Ministries Wayanad
Переглядів 6053 місяці тому
ദൈവത്തിന്റെ ഏദൻ തോട്ടം| Part - 2 | Pastor KK Thankachan | Grace Ministries Wayanad
ദൈവത്തിന്റെ ഏദൻ തോട്ടം | Pastor KK Thankachan | Grace Ministries Wayanad
Переглядів 7513 місяці тому
ദൈവത്തിന്റെ ഏദൻ തോട്ടം | Pastor KK Thankachan | Grace Ministries Wayanad
സ്നേഹവാനായ ദൈവം കോപിക്കുമോ ? | Part 2 |Pastor KK Thankachan | Grace Ministries Wayanad
Переглядів 2913 місяці тому
സ്നേഹവാനായ ദൈവം കോപിക്കുമോ ? | Part 2 |Pastor KK Thankachan | Grace Ministries Wayanad
സ്നേഹവാനായ ദൈവം കോപിക്കുമോ ? | Pastor KK Thankachan | Grace Ministries Wayanad
Переглядів 2234 місяці тому
സ്നേഹവാനായ ദൈവം കോപിക്കുമോ ? | Pastor KK Thankachan | Grace Ministries Wayanad
പ്രാർത്ഥനയുടെ നൽവരം| Part 3 | Pastor KK Thankachan | Grace Ministries Wayanad
Переглядів 1374 місяці тому
പ്രാർത്ഥനയുടെ നൽവരം| Part 3 | Pastor KK Thankachan | Grace Ministries Wayanad
പ്രാർത്ഥനയുടെ നൽവരം | Part 2 | Pastor KK Thankachan | Grace Ministries Wayanad
Переглядів 1414 місяці тому
പ്രാർത്ഥനയുടെ നൽവരം | Part 2 | Pastor KK Thankachan | Grace Ministries Wayanad
പ്രാർത്ഥനയുടെ നൽവരം | Pastor KK Thankachan | Grace Ministries Wayanad
Переглядів 1144 місяці тому
പ്രാർത്ഥനയുടെ നൽവരം | Pastor KK Thankachan | Grace Ministries Wayanad
ദൈവത്തിന്റെ കണക്കുപുസ്തകം തുറക്കുമ്പോൾ Part 2| Pastor KK Thankachan | Grace Ministries Wayanad
Переглядів 1,8 тис.4 місяці тому
ദൈവത്തിന്റെ കണക്കുപുസ്തകം തുറക്കുമ്പോൾ Part 2| Pastor KK Thankachan | Grace Ministries Wayanad
ദൈവത്തിന്റെ കണക്കുപുസ്തകം തുറക്കുമ്പോൾ Part 1| Pastor KK Thankachan | Grace Ministries Wayanad
Переглядів 1,1 тис.5 місяців тому
ദൈവത്തിന്റെ കണക്കുപുസ്തകം തുറക്കുമ്പോൾ Part 1| Pastor KK Thankachan | Grace Ministries Wayanad
ദൈവനീതി അറിയാഞ്ഞാൽ വലിയ നഷ്ടം | Part 2| Pastor K K Thankachan | Grace Ministries Wayanad
Переглядів 4105 місяців тому
ദൈവനീതി അറിയാഞ്ഞാൽ വലിയ നഷ്ടം | Part 2| Pastor K K Thankachan | Grace Ministries Wayanad
ദൈവനീതി അറിയാഞ്ഞാൽ വലിയ നഷ്ടം | Pastor K K Thankachan | Grace Ministries Wayanad
Переглядів 1895 місяців тому
ദൈവനീതി അറിയാഞ്ഞാൽ വലിയ നഷ്ടം | Pastor K K Thankachan | Grace Ministries Wayanad
യേശുവിനോടൊപ്പം എന്റെയും യാത്ര | Pastor KK Thankachan | Swanthana Santhesam Grace Ministries Wayanad
Переглядів 2605 місяців тому
യേശുവിനോടൊപ്പം എന്റെയും യാത്ര | Pastor KK Thankachan | Swanthana Santhesam Grace Ministries Wayanad
ഭാവി അറിയാത്ത ഉപദേഷ്ടാവ് | Pastor KK Thankachan | Grace Ministries Wayanad
Переглядів 3096 місяців тому
ഭാവി അറിയാത്ത ഉപദേഷ്ടാവ് | Pastor KK Thankachan | Grace Ministries Wayanad
സ്വർഗ്ഗത്തിൽ കയറിയ സഭയുടെ പദവികൾ- Part 8 | Pastor K K Thankachan | Grace Ministries Wayanad
Переглядів 1606 місяців тому
സ്വർഗ്ഗത്തിൽ കയറിയ സഭയുടെ പദവികൾ- Part 8 | Pastor K K Thankachan | Grace Ministries Wayanad
സ്വർഗ്ഗത്തിൽ കയറിയ സഭയുടെ പദവികൾ- Part 7| Pastor K K Thankachan | Grace Ministries Wayanad
Переглядів 766 місяців тому
സ്വർഗ്ഗത്തിൽ കയറിയ സഭയുടെ പദവികൾ- Part 7| Pastor K K Thankachan | Grace Ministries Wayanad
സ്വർഗ്ഗത്തിൽ കയറിയ സഭയുടെ പദവികൾ- Part 6 | Pastor K K Thankachan | Grace Ministries Wayanad
Переглядів 1366 місяців тому
സ്വർഗ്ഗത്തിൽ കയറിയ സഭയുടെ പദവികൾ- Part 6 | Pastor K K Thankachan | Grace Ministries Wayanad
സ്വർഗ്ഗത്തിൽ കയറിയ സഭയുടെ പദവികൾ- Part 5 | Pastor K K Thankachan | Grace Ministries Wayanad
Переглядів 2,5 тис.7 місяців тому
സ്വർഗ്ഗത്തിൽ കയറിയ സഭയുടെ പദവികൾ- Part 5 | Pastor K K Thankachan | Grace Ministries Wayanad
സ്വർഗ്ഗത്തിൽ കയറിയ സഭയുടെ പദവികൾ- Part 4 | Pastor K K Thankachan | Grace Ministries Wayanad
Переглядів 1457 місяців тому
സ്വർഗ്ഗത്തിൽ കയറിയ സഭയുടെ പദവികൾ- Part 4 | Pastor K K Thankachan | Grace Ministries Wayanad

КОМЕНТАРІ

  • @salammawilson5929
    @salammawilson5929 3 дні тому

    ഇതു തെറ്റായ ഉപദേശം. കർത്താവിന്റെ സഭയെ കർത്താവു പീഡയിൽ കൊണ്ടു പോകയില്ല. വിഗ്രഹാരാധന സഭ

  • @salammawilson5929
    @salammawilson5929 3 дні тому

    ഞാൻ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരായിരിപ്പിൻ.

  • @salammawilson5929
    @salammawilson5929 3 дні тому

    യേശുക്രിസ്തു ക്രൂശിലൂടെ വേദന അനുഭവിച്ചു രക്തം ചൊരിഞ്ഞതു ദൈവപുത്രനെ ചവിട്ടി ക്കളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കുകയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ . എബ്രായർ : 10 - 29

  • @salammawilson5929
    @salammawilson5929 3 дні тому

    വിലകൊടുത്തു വാങ്ങി എന്നു പറഞ്ഞു ഏതു തെറ്റു ചെയ്താലും കർത്താവു കാക്കും എന്നു പറഞ്ഞു,ഇതു ദൈവത്തെ പരീക്ഷിക്കുകയല്ലേ? ദൈവം വന്നു ന്യായപ്രമാണത്തിൻ കീഴിൽ മരിച്ചതു വീണ്ടും നമ്മൾ അതു പാപം ചെയ്തു എബ്രായർ : 6 - 4 തൊട്ടു 8 വരെ യുള്ള വാക്യങ്ങൾ വായിക്കുക. എബ്രായർ : 10 - 26 തൊട്ടു 29 വരെയുള്ള വാക്യങ്ങൾ വായിക്കുക.

  • @salammawilson5929
    @salammawilson5929 3 дні тому

    നമ്മൾ കൊലപാതകം ചെയ്താലും വ്യഭിചാരം ചെയ്താലും ഏതു കല്പനാ ലംഘനം ചെയ്താലും കർത്താവു സൂക്ഷിക്കുമോ?

  • @salammawilson5929
    @salammawilson5929 3 дні тому

    പ്രത്യാശ യുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെ പിടിച്ച കൊണ്ടാൽ നാം തന്നെ അവന്റെ ഭവനം ആകുന്നു. എബ്രായർ : 3 - 6

  • @SeraphinS
    @SeraphinS 4 дні тому

    മരമണ്ടന്മാർ. മഹാ പീഢനങ്ങൾ കർത്താവിന്റെ തെരഞ്ഞെടുക്കപ്പെട്ട സഭ അനുഭവിക്കേണ്ടിവരും. ഇപ്പോൾ ഡബിളടിച്ചു പോകും.ആദ്യം നിങ്ങൾ എവിടെ നില്ക്കുന്നു വെൽനിങ്ങൾക്കുതന്നെ അറിയില്ല. എന്താണു നിരന്തര ദഹനബലി ? അത്😮 ഇപ്പോൾ ഉണ്ടോ? എന്താ അതിരുവത്താഴം? എന്താണ് വിശുദ്ധ കുർബ്ബാന? യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായം 25മുതൽ 59 വരെ യു ള്ള വാക്യങ്ങൾ 100 പ്രാവശ്യം വായിച്ചു ധ്യാനിക്കുക. ചിലപ്പോൾ തലക്കു വെളിവു കിട്ടും. തല്ക്കാലം നിർത്തുന്നു.

  • @abrahamperumbilickal4458
    @abrahamperumbilickal4458 8 днів тому

    Praise the Lord🙏

  • @bincyjacob204
    @bincyjacob204 10 днів тому

    Ammen karthavea vegam varainamr

  • @bincyjacob204
    @bincyjacob204 10 днів тому

    Praise the Lord

  • @victorjones6632
    @victorjones6632 11 днів тому

    Vishayam alla samsarichathu😂

  • @rajanimolgeorge317
    @rajanimolgeorge317 20 днів тому

    Heading kodukkunnathonnu parayunnathu veronnu.

  • @jasminsuresh5046
    @jasminsuresh5046 29 днів тому

    Ammen ammen

  • @SajuMathew-rg5hh
    @SajuMathew-rg5hh Місяць тому

    and please pray for to make my own home

  • @SajuMathew-rg5hh
    @SajuMathew-rg5hh Місяць тому

    Iam Saju mathew from trivandrum..Praise the Lord, dear professor, I have little relief,and please pray for me,

  • @c.pthomas1667
    @c.pthomas1667 2 місяці тому

    ആരാണ് ലൂസിഫർ ? ശിംശോനെയാണ് ലൂസിഫർ എന്ന് വിളിച്ചിരിക്കുന്നത്

  • @c.pthomas1667
    @c.pthomas1667 2 місяці тому

    സാത്താൻ ഇന്നേ നാഴിക വരെ സ്വർഗത്തിൽ കയറീട്ടില്ല ,മേലാൽ കയറുകയുമില്ല .തെളിവ്, “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും.

  • @c.pthomas1667
    @c.pthomas1667 2 місяці тому

    സാത്താൻ എങ്ങനെ ഉണ്ടായി ? ഏദെനിൽ എങ്ങനെ എത്തി? ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു. യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.ഒരു പരിഭാഷയിൽ ഒരു പാമ്പു കൌശലമേറിയതായിരുന്നു അന്ന് കാണുന്നു . യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി; ഏദെനിൽ വെച്ചു പേര് കിട്ടിയ സകല മൃഗങ്ങളും പുറത്തു പോയീ . ഒരു പാമ്പു മാത്രം ഏദെനിൽ ഒളിച്ചു . ജീവവൃക്ഷത്തിന്റെ ഫലവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലവും പാമ്പു തിന്നു .യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു. യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു. അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും

  • @thomasjoseph1873
    @thomasjoseph1873 2 місяці тому

    24:25 അപ്പച്ചാ, കള്ളം പറയരുത്. ശരി അറിയാൻ പാടില്ലെങ്കിൽ മിണ്ടാതിരിക്കൂ. ദൈവം പഴയ നിയമത്തിൽ പലേടത്തും മണവാട്ടി / കാന്ത / ഭാര്യ എന്നൊക്കെ പറഞ്ഞിട്ടുണ്ട്. തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെപ്പറ്റിയാണത് പറഞ്ഞിരിക്കുന്നത്. അതു നൂറ്റാണ്ടുകളായി പ്രവാചകരിലൂടെ വെളിപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്. അതെല്ലാം ന്യായപ്രമാണപ്രകാരം ദൈവത്തിന്റെ സ്വന്തം ജനതയെപ്പറ്റിയാണ് താനും. ആ ജനതയാണ് മണവാട്ടി. അപ്പച്ചൻ കൃപയുഗത്തിന്റ അവസാന ഘട്ടത്തിൽ ജനിച്ചു ജീവിച്ചു അന്ത്യത്തോടടുത്തിരിക്കുന്ന gentile dogs ന്റെ കൂട്ടത്തിൽ പെട്ട വ്യക്തിയാനങ്ങു. അതോ അപ്പച്ചൻ യഹൂദനാണോ. ആണെങ്കിൽ പോലും ക്രൂപായുഗത്തിൽ യഹൂദനും gentile dogs നെപ്പോലെ കാൽവറിയിൽ അടിയറവു പറഞ്ഞാലേ രക്ഷയുള്ളൂ. അങ്ങനെ അയാൾക്കും സ്വർഗീയ മർമം ആയിരുന്ന. പൗലോസിനു വെളിപ്പെടുത്തിക്കൊടുത്ത mystical body of Christ' ന്റെ അവയവം ആകാനേ കഴിയൂ. BODY OF CHRIST എടുക്കപ്പെട്ടതിനുശേഷമേ 2000 വർഷമായി നിർത്തിവെച്ചിരിക്കുന്ന BRIDE OF CHRIST ന്റെ പണി പുനർ ആരംഭിക്കൂ. സ്തോത്രം 🙏🏾 ജനത്തെ കൂട്ടമായി വഴി തെറ്റിക്കുന്നത് നിർത്തൂ 🙏🏾

    • @thomasjoseph1873
      @thomasjoseph1873 2 місяці тому

      24:25 അപ്പച്ചാ, കള്ളം പറയരുത്. ശരി അറിയാൻ പാടില്ലെങ്കിൽ മിണ്ടാതിരിക്കൂ. ദൈവം പഴയ നിയമത്തിൽ പലേടത്തും മണവാട്ടി / കാന്ത / ഭാര്യ എന്നൊക്കെ പറഞ്ഞിട്ടുണ്ട്. തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെപ്പറ്റിയാണത് പറഞ്ഞിരിക്കുന്നത്. അതു നൂറ്റാണ്ടുകളായി പ്രവാചകരിലൂടെ വെളിപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്. അതെല്ലാം ന്യായപ്രമാണപ്രകാരം ദൈവത്തിന്റെ സ്വന്തം ജനതയെപ്പറ്റിയാണ് താനും. ആ ജനതയാണ് മണവാട്ടി. അപ്പച്ചൻ കൃപയുഗത്തിന്റ അവസാന ഘട്ടത്തിൽ ജനിച്ചു ജീവിച്ചു അന്ത്യത്തോടടുത്തിരിക്കുന്ന gentile dogs ന്റെ കൂട്ടത്തിൽ പെട്ട വ്യക്തിയാനങ്ങു. അതോ അപ്പച്ചൻ യഹൂദനാണോ. ആണെങ്കിൽ പോലും ക്രൂപായുഗത്തിൽ യഹൂദനും gentile dogs നെപ്പോലെ കാൽവറിയിൽ അടിയറവു പറഞ്ഞാലേ രക്ഷയുള്ളൂ. അങ്ങനെ അയാൾക്കും സ്വർഗീയ മർമം ആയിരുന്ന. പൗലോസിനു വെളിപ്പെടുത്തിക്കൊടുത്ത mystical body of Christ' ന്റെ അവയവം ആകാനേ കഴിയൂ. BODY OF CHRIST എടുക്കപ്പെട്ടതിനുശേഷമേ 2000 വർഷമായി നിർത്തിവെച്ചിരിക്കുന്ന BRIDE OF CHRIST ന്റെ പണി പുനർ ആരംഭിക്കൂ. സ്തോത്രം 🙏🏾

  • @thomasjoseph1873
    @thomasjoseph1873 2 місяці тому

    പഠിപ്പിക്കുവാനുള്ള വ്യഗ്രതയിൽ നിത്യജീവിതം നഷ്ടപ്പെടുത്തരുതേ. God loves you, brother. ഗോ ahead 🙏🏾❤️

    • @thomasjoseph1873
      @thomasjoseph1873 2 місяці тому

      24:25 അപ്പച്ചാ, കള്ളം പറയരുത്. ശരി അറിയാൻ പാടില്ലെങ്കിൽ മിണ്ടാതിരിക്കൂ. ദൈവം പഴയ നിയമത്തിൽ പലേടത്തും മണവാട്ടി / കാന്ത / ഭാര്യ എന്നൊക്കെ പറഞ്ഞിട്ടുണ്ട്. തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെപ്പറ്റിയാണത് പറഞ്ഞിരിക്കുന്നത്. അതു നൂറ്റാണ്ടുകളായി പ്രവാചകരിലൂടെ വെളിപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്. അതെല്ലാം ന്യായപ്രമാണപ്രകാരം ദൈവത്തിന്റെ സ്വന്തം ജനതയെപ്പറ്റിയാണ് താനും. ആ ജനതയാണ് മണവാട്ടി. അപ്പച്ചൻ കൃപയുഗത്തിന്റ അവസാന ഘട്ടത്തിൽ ജനിച്ചു ജീവിച്ചു അന്ത്യത്തോടടുത്തിരിക്കുന്ന gentile dogs ന്റെ കൂട്ടത്തിൽ പെട്ട വ്യക്തിയാനങ്ങു. അതോ അപ്പച്ചൻ യഹൂദനാണോ. ആണെങ്കിൽ പോലും ക്രൂപായുഗത്തിൽ യഹൂദനും gentile dogs നെപ്പോലെ കാൽവറിയിൽ അടിയറവു പറഞ്ഞാലേ രക്ഷയുള്ളൂ. അങ്ങനെ അയാൾക്കും സ്വർഗീയ മർമം ആയിരുന്ന. പൗലോസിനു വെളിപ്പെടുത്തിക്കൊടുത്ത mystical body of Christ' ന്റെ അവയവം ആകാനേ കഴിയൂ. BODY OF CHRIST എടുക്കപ്പെട്ടതിനുശേഷമേ 2000 വർഷമായി നിർത്തിവെച്ചിരിക്കുന്ന BRIDE OF CHRIST ന്റെ പണി പുനർ ആരംഭിക്കൂ. സ്തോത്രം 🙏🏾

  • @thomasjoseph1873
    @thomasjoseph1873 2 місяці тому

    ഉൾപ്രാപണത്തിൽ O T വിശുദ്ധർ ഉൾപ്പെടില്ല അപ്പച്ചാ 🙏🏾 The have never been heard of Rapture of the Church. അവന്റെ പ്രത്യാശ അനുസരിച്ചാണ് മനുഷ്യൻ രക്ഷിക്കപ്പെടുന്നത്. Now there is only one church is alive, that the 'body of Christ', and if you wish, you could be part of it, by Faith alone by grace alone, by Christ alone abdby scripture alone.

  • @thomasjoseph1873
    @thomasjoseph1873 2 місяці тому

    The Word, says: 👇🏾 🌹സഹോദരങ്ങളെ, ജാതികളായ നമുക്കുവേണ്ടി (non-jews/gentiles) ലോകസ്ഥാപനത്തിന്നു മുൻപേ മുതൽ ദൈവം തന്റെ തിരു ഹൃദയത്തിൽ മറച്ചു വെച്ചിരുന്നതും യഹൂദന്റെ കൃത്യവിലോപം (Rom Ch 9-11) മൂലം, പെന്തകോസ്ത് നാളുകൾ കഴിഞ്ഞു ഏതാനും ചില വർഷത്തിനു ശേഷം സ്വർഗത്തിൽ നിന്നും നമ്മുടെ കർത്താവ് പ്രത്യക്ഷപ്പെട്ടു അകാലപ്രജയെ പ്പോലെ പൗലോസിനെ വിളിച്ചു വേർതിരിച്ചു, വിശ്വസിച്ചു ഏല്പിച്ച സുവിശേഷ ഭാഗമാണ് താഴെക്കാണുന്നത്. വിശ്വസിച്ച് ആത്മരക്ഷ ഏറ്റുപറഞ്ഞു Eph 1:13-14 പ്രകാരം ആത്മസ്നാനവും വീണ്ടെടുപ്പ് നാളിലേക്കുള്ള ആത്മാവ് എന്ന അച്ഛാരവും പ്രാപിച്ചു 'Body of Christ' ന്റെ ഭാഗമായി കർത്താവിന്റ വരവിന്നായി 1 Thess 4:16ff പ്രകാരം കാത്തിരുന്നാട്ടെ. അവിടുന്നു വരും 🙏🏾 ഇതു ഞാൻ 2:Cori 5:16-21 വരെയുള്ള ദൈവ നിയോഗത്താലാണ് അറിയിക്കുന്നത്. ശ്രദ്ധിച്ചാലും 👇🏾👇🏾 1 കൊരിന്ത്യർ 15:1 🌹എന്നാൽ സഹോദരന്മാരേ, 🌹ഞാൻ-Paul-നിങ്ങളോടു സുവിശേഷിച്ചതും 🌹നിങ്ങൾക്കു ലഭിച്ചതും (gentile world) 🌹നിങ്ങൾ നില്ക്കുന്നതും 15:2 🌹നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ 🌹നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം👇🏾👇🏾(ആനുകാലിക സുവിശേഷം- ക്രൂശിലേറ്റി പാപം ഞങ്ങളുടെ മേലും സന്തതിമേലും വന്നോട്ടെ എന്നു പറഞ്ഞവർ പിടിച്ചുകൊള്ളേ ണ്ടതല്ല) നിങ്ങൾ പിടിച്ചുകൊണ്ടാൽ 🌹ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു. 15:3 ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ചു അടക്കപ്പെട്ടു 15:4 തിരുവെഴുത്തുകളിൻപ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു ...' (ജാതികളെ 1000 ആണ്ടിലേക്ക് 12 ഗോത്രങ്ങളുടെ ഇടയിൽ ഭരിക്കാനോ ന്യായം വിധിക്കനോ അല്ല, സ്വർഗത്തിലേക്ക് അവിടുത്തെ പൗരന്മാരായി നിത്യകാലം 1 Thess 4:16ff പ്രകാരം വസിപ്പാൻ, ജാതികൾക് സ്വർഗത്തിലേക്ക് പോകാനുള്ള പുതുമാർഗം) 👇🏾 Gospel of grace, by faith alone. ഈ സത്യം ഞാനറിഞ്ഞിരുന്നില്ലല്ലോ കർത്താവേ എന്ന് വരാതിരിക്കാൻ ഓർപ്പിക്കുന്നുവെന്നേ ഉള്ളു. നമുക്ക് സ്വാതന്ത്ര്യം ഉണ്ടെല്ലോ? യഹൂദന്റ് വഴിയേ പോകാനാണ് പ്ലാനെങ്കിൽ ശ്രമിക്കൂ. ആ വഴി ഇനീം തുറക്കുന്നത് Body of Christ ന്റെ ഉൾ പ്രാപണം കഴിഞ്ഞിട്ടേ ഉള്ളു, അല്പം മാറി നിൽക്കണേ! ഞങ്ങൾ ഒന്നു പൊയ്ക്കോട്ടേ? എല്ലാറ്റിനും ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏

  • @thomasjoseph1873
    @thomasjoseph1873 2 місяці тому

    ആദാമിന്റെ സമയത്തു പറഞ്ഞ പഴം പറിക്കാതിരുന്നാൽ മാത്രം മതിയായിരുന്നു. നോഹയുടെ കാലത്ത് പെട്ടകത്തിൽ കയറിയാൽ മാത്രം മതിയായിരുന്നു. അപ്പച്ചൻ അവസാനം രണ്ടു വള്ളത്തിലും കാലു വെക്കണമെന്ന് പറയാതിരുന്നാൽ മതി. ഇന്നൊരു മാർഗമേയുള്ളു രക്ഷിക്കപ്പെടുവാൻ 👉🏾 വിശ്വാസം, കൃപയാൽ. Part of the 'Body of Christ' ആയിമാറ്റപ്പെടുക. ക്രൂശിലേ രക്ഷണ്യ പ്രവത്തിയിൽ വിശ്വസിച്ചു ഏല്പിച്ചുകൊടുക്കുക 🙏🏾👇🏾 എന്തു വിശ്വസിക്കണം? The Word, says: 👇🏾 🌹സഹോദരങ്ങളെ, ജാതികളായ നമുക്കുവേണ്ടി (non-jews/gentiles) ലോകസ്ഥാപനത്തിന്നു മുൻപേ മുതൽ ദൈവം തന്റെ തിരു ഹൃദയത്തിൽ മറച്ചു വെച്ചിരുന്നതും യഹൂദന്റെ കൃത്യവിലോപം (Rom Ch 9-11) മൂലം, പെന്തകോസ്ത് നാളുകൾ കഴിഞ്ഞു ഏതാനും ചില വർഷത്തിനു ശേഷം സ്വർഗത്തിൽ നിന്നും നമ്മുടെ കർത്താവ് പ്രത്യക്ഷപ്പെട്ടു അകാലപ്രജയെ പ്പോലെ പൗലോസിനെ വിളിച്ചു വേർതിരിച്ചു, വിശ്വസിച്ചു ഏല്പിച്ച സുവിശേഷ ഭാഗമാണ് താഴെക്കാണുന്നത്. വിശ്വസിച്ച് ആത്മരക്ഷ ഏറ്റുപറഞ്ഞു Eph 1:13-14 പ്രകാരം ആത്മസ്നാനവും വീണ്ടെടുപ്പ് നാളിലേക്കുള്ള ആത്മാവ് എന്ന അച്ഛാരവും പ്രാപിച്ചു 'Body of Christ' ന്റെ ഭാഗമായി കർത്താവിന്റ വരവിന്നായി 1 Thess 4:16ff പ്രകാരം കാത്തിരുന്നാട്ടെ. അവിടുന്നു വരും 🙏🏾 ഇതു ഞാൻ 2:Cori 5:16-21 വരെയുള്ള ദൈവ നിയോഗത്താലാണ് അറിയിക്കുന്നത്. ശ്രദ്ധിച്ചാലും 👇🏾👇🏾 1 കൊരിന്ത്യർ 15:1 🌹എന്നാൽ സഹോദരന്മാരേ, 🌹ഞാൻ-Paul-നിങ്ങളോടു സുവിശേഷിച്ചതും 🌹നിങ്ങൾക്കു ലഭിച്ചതും (gentile world) 🌹നിങ്ങൾ നില്ക്കുന്നതും 15:2 🌹നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ 🌹നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം👇🏾👇🏾(ആനുകാലിക സുവിശേഷം- ക്രൂശിലേറ്റി പാപം ഞങ്ങളുടെ മേലും സന്തതിമേലും വന്നോട്ടെ എന്നു പറഞ്ഞവർ പിടിച്ചുകൊള്ളേ ണ്ടതല്ല) നിങ്ങൾ പിടിച്ചുകൊണ്ടാൽ 🌹ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു. 15:3 ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ചു അടക്കപ്പെട്ടു 15:4 തിരുവെഴുത്തുകളിൻപ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു ...' (ജാതികളെ 1000 ആണ്ടിലേക്ക് 12 ഗോത്രങ്ങളുടെ ഇടയിൽ ഭരിക്കാനോ ന്യായം വിധിക്കനോ അല്ല, സ്വർഗത്തിലേക്ക് അവിടുത്തെ പൗരന്മാരായി നിത്യകാലം 1 Thess 4:16ff പ്രകാരം വസിപ്പാൻ, ജാതികൾക് സ്വർഗത്തിലേക്ക് പോകാനുള്ള പുതുമാർഗം) 👇🏾 Gospel of grace, by faith alone. ഈ സത്യം ഞാനറിഞ്ഞിരുന്നില്ലല്ലോ കർത്താവേ എന്ന് വരാതിരിക്കാൻ ഓർപ്പിക്കുന്നുവെന്നേ ഉള്ളു. നമുക്ക് സ്വാതന്ത്ര്യം ഉണ്ടെല്ലോ? യഹൂദന്റ് വഴിയേ പോകാനാണ് പ്ലാനെങ്കിൽ ശ്രമിക്കൂ. ആ വഴി ഇനീം തുറക്കുന്നത് Body of Christ ന്റെ ഉൾ പ്രാപണം കഴിഞ്ഞിട്ടേ ഉള്ളു, അല്പം മാറി നിൽക്കണേ! ഞങ്ങൾ ഒന്നു പൊയ്ക്കോട്ടേ? എല്ലാറ്റിനും ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏😮

  • @thomasjoseph1873
    @thomasjoseph1873 2 місяці тому

    21:54 പ്രഭുക്കന്മാർ. പറഞ്ഞു പറ്റിക്കല്ലേ. ഇനിം എത്ര മുമ്പോട്ടു കൊണ്ടുപോയാലും അപ്പച്ചനിതു 'spagatti' പ്പരുവമാക്കും. പ്രായവും പരിചയവും പരിഗണിച്ചു ജനമത് ഭക്ഷിക്കും. 👇🏾 ത്രിശങ്കുവിലെത്തും, ആമേൻ? തുടക്കം നന്നായിരുന്നു, ഇടയ്ക്കു കാണപ്പെട്ട ഒരു ചെറിയ പുഞ്ചിരി ഒഴിച്ചാൽ. ഞാൻ കരുതി ഒരുപക്ഷെ ആത്മവിശ്വാസംകൊണ്ടും അതിന്റെ സന്തോഷംകൊണ്ടും ആയിരിക്കാമെന്നു. എന്നാൽ അങ്ങനെയല്ല ഞാൻ, പഴയ തിരുത്തിയിൽ പുതു വീഞ്ഞ് പകരും എന്ന വിശ്വാസം കൊണ്ടായിരുന്നു. എല്ലാ കപട ഭക്തിയും ദൈവം വെറുക്കുന്നു. But you know what is right. Time is too short, you are accountable the Master. He gave His life and the blood for you.

  • @thomasjoseph1873
    @thomasjoseph1873 2 місяці тому

    22:00 തോന്നുന്ന കാര്യം പറഞ്ഞു പാവങ്ങളെ നരകത്തിലെത്തിക്കല്ലേ!!

  • @thomasjoseph1873
    @thomasjoseph1873 2 місяці тому

    പഴയനിയമ ഭക്തർ ഉൾപ്രാപണം ചെയ്യുമെന്നെപ്പോൾ എവിടെവെച്ചു അഥവാ ഉപോദ് ബലകമായ വാക്യത്തെ ഒന്നു ഉദ്ധരിക്കാമോ?

  • @thomasjoseph1873
    @thomasjoseph1873 2 місяці тому

    പുതിയ നിയമ ഭക്തർക് പ്രഭു എന്ന പേർ കിട്ടിയിരുന്നോ? തെറ്റി ധരിക്കരുത്, അറിവില്ലായ്മ പൊറുത്താലും. 🙏🏾

  • @thomasjoseph1873
    @thomasjoseph1873 2 місяці тому

    21:41 പടിക്കൽ കൊണ്ട് കലം ഉടക്കല്ലേ, പ്ലീസ് 🙏🏾🙏🏾🙏🏾

  • @thomasjoseph1873
    @thomasjoseph1873 2 місяці тому

    21:31 അപ്പച്ചൻ ഇതുവരെ പറഞ്ഞു വന്നതിനു വിപരീതമായി 👉🏾 കൂട്ടിക്കുഴക്കുവാന്തുടങ്ങുകയാണോ? ചില വാലുകൾ പൊങ്ങുമ്പോൾ... ...

  • @thomasjoseph1873
    @thomasjoseph1873 2 місяці тому

    17:31 കായിച്ചതോ? ...

  • @thomasjoseph1873
    @thomasjoseph1873 2 місяці тому

    10:25 rt സ്തോത്രം

  • @thomasjoseph1873
    @thomasjoseph1873 2 місяці тому

    08:36 സ്തോത്രം

  • @thomasjoseph1873
    @thomasjoseph1873 2 місяці тому

    08:15 🙏🏾

  • @thomasjoseph1873
    @thomasjoseph1873 2 місяці тому

    08:00 സ്തോത്രം 🙏🏾

  • @thomasjoseph1873
    @thomasjoseph1873 2 місяці тому

    07:00 right 🙏🏾

  • @thomasjoseph1873
    @thomasjoseph1873 2 місяці тому

    00:50 👉🏾 ദൈവത്തിനു ഭൂമിയിൽ അവന്റെ ശരീരമാകുന്ന സഭയുണ്ട് 🙏🏾🙏🏾 The Word, says: 👇🏾 🌹സഹോദരങ്ങളെ, ജാതികളായ നമുക്കുവേണ്ടി (non-jews/gentiles) ലോകസ്ഥാപനത്തിന്നു മുൻപേ മുതൽ ദൈവം തന്റെ തിരു ഹൃദയത്തിൽ മറച്ചു വെച്ചിരുന്നതും യഹൂദന്റെ കൃത്യവിലോപം (Rom Ch 9-11) മൂലം, പെന്തകോസ്ത് നാളുകൾ കഴിഞ്ഞു ഏതാനും ചില വർഷത്തിനു ശേഷം സ്വർഗത്തിൽ നിന്നും നമ്മുടെ കർത്താവ് പ്രത്യക്ഷപ്പെട്ടു അകാലപ്രജയെ പ്പോലെ പൗലോസിനെ വിളിച്ചു വേർതിരിച്ചു, വിശ്വസിച്ചു ഏല്പിച്ച സുവിശേഷ ഭാഗമാണ് താഴെക്കാണുന്നത്. വിശ്വസിച്ച് ആത്മരക്ഷ ഏറ്റുപറഞ്ഞു Eph 1:13-14 പ്രകാരം ആത്മസ്നാനവും വീണ്ടെടുപ്പ് നാളിലേക്കുള്ള ആത്മാവ് എന്ന അച്ഛാരവും പ്രാപിച്ചു 'Body of Christ' ന്റെ ഭാഗമായി കർത്താവിന്റ വരവിന്നായി 1 Thess 4:16ff പ്രകാരം കാത്തിരുന്നാട്ടെ. അവിടുന്നു വരും 🙏🏾 ഇതു ഞാൻ 2:Cori 5:16-21 വരെയുള്ള ദൈവ നിയോഗത്താലാണ് അറിയിക്കുന്നത്. ശ്രദ്ധിച്ചാലും 👇🏾👇🏾 1 കൊരിന്ത്യർ 15:1 🌹എന്നാൽ സഹോദരന്മാരേ, 🌹ഞാൻ-Paul-നിങ്ങളോടു സുവിശേഷിച്ചതും 🌹നിങ്ങൾക്കു ലഭിച്ചതും (gentile world) 🌹നിങ്ങൾ നില്ക്കുന്നതും 15:2 🌹നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ 🌹നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം👇🏾👇🏾(ആനുകാലിക സുവിശേഷം- ക്രൂശിലേറ്റി പാപം ഞങ്ങളുടെ മേലും സന്തതിമേലും വന്നോട്ടെ എന്നു പറഞ്ഞവർ പിടിച്ചുകൊള്ളേ ണ്ടതല്ല) നിങ്ങൾ പിടിച്ചുകൊണ്ടാൽ 🌹ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു. 15:3 ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ചു അടക്കപ്പെട്ടു 15:4 തിരുവെഴുത്തുകളിൻപ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു ...' (ജാതികളെ 1000 ആണ്ടിലേക്ക് 12 ഗോത്രങ്ങളുടെ ഇടയിൽ ഭരിക്കാനോ ന്യായം വിധിക്കനോ അല്ല, സ്വർഗത്തിലേക്ക് അവിടുത്തെ പൗരന്മാരായി നിത്യകാലം 1 Thess 4:16ff പ്രകാരം വസിപ്പാൻ, ജാതികൾക് സ്വർഗത്തിലേക്ക് പോകാനുള്ള പുതുമാർഗം) 👇🏾 Gospel of grace, by faith alone. ഈ സത്യം ഞാനറിഞ്ഞിരുന്നില്ലല്ലോ കർത്താവേ എന്ന് വരാതിരിക്കാൻ ഓർപ്പിക്കുന്നുവെന്നേ ഉള്ളു. നമുക്ക് സ്വാതന്ത്ര്യം ഉണ്ടെല്ലോ? യഹൂദന്റ് വഴിയേ പോകാനാണ് പ്ലാനെങ്കിൽ ശ്രമിക്കൂ. ആ വഴി ഇനീം തുറക്കുന്നത് Body of Christ ന്റെ ഉൾ പ്രാപണം കഴിഞ്ഞിട്ടേ ഉള്ളു, അല്പം മാറി നിൽക്കണേ! ഞങ്ങൾ ഒന്നു പൊയ്ക്കോട്ടേ? എല്ലാറ്റിനും ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏

  • @c.pthomas1667
    @c.pthomas1667 2 місяці тому

    "വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു".ആദം ഹൗവ്വാ പാപം ചെയ്തതിനു ശേഷമാണു ഭൂമി കറങ്ങി തുടങ്ങിയത് .

  • @rosethankaraj9379
    @rosethankaraj9379 3 місяці тому

    ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും. ( റോമർ 14 : 12 ) So then every one of us shall give account of himself to God. ( Romans 14 : 12 )

  • @rosethankaraj9379
    @rosethankaraj9379 3 місяці тому

    ആമേൻ God bless all

  • @sonuxo866
    @sonuxo866 3 місяці тому

    പ്രൈസ് ത്തെ ലോർഡ് 👏

  • @c.pthomas1667
    @c.pthomas1667 3 місяці тому

    ക്രിസ്തുവിൽ മരിച്ചവർ പോകുന്നത് പാതാളത്തിലേക്കല്ല എന്നുള്ള സത്യം മനസ്സിലാക്കിയാലും .വിശുദ്ധൻ മരിച്ചാലുടൻ പോകുന്നത് പറുദീസയിലേക്കാണ് .പറുദീസ പാതാളത്തിലല്ല . ദുഷ്ടന്മാർ മരിച്ചാലുടൻ പോകുന്നത് പാതാളത്തിലേക്കാണ് .

  • @ebinababy3548
    @ebinababy3548 3 місяці тому

    Amen

  • @SANILACHENKUNJU
    @SANILACHENKUNJU 3 місяці тому

    ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെ മേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നല്കി പരിപാലിക്കുന്നു. എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നല്കും . പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായ വിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു. ഫിലി 2 : 3 - 8 യേശുക്രിസ്തുവിലുള്ള മനോഭാവം ( നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ) നമ്മിലുണ്ടാകണം. യേശു പറഞ്ഞു ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആകും . 1 പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മധരിച്ചു കൊൾവിൻ . ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു. താഴ്മയുള്ളവർക്കോ കൃപ നല്കുന്നു. എല്ലാ സാഹചര്യങ്ങളിലും ജോലിസ്ഥലത്ത് വീട്ടിൽ സഭയിൽ അങ്ങനെ എല്ലാ സമയത്തും നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിൻ്റെ ശക്തി നമ്മെ ജയോത്സവമായി നടത്തും. യോഹ 14 : 17 പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുമ്പോൾ നമ്മുടെ ജീവിതം നീതിയുള്ളതും സമാധാനമുള്ളതും പരിശുദ്ധാത്മാവിൽ സന്തോഷമുള്ളതുമാകുന്നു. ക്രിസ്തു തുല്യമായ ഈ ജീവിതമാണ് യേശു പ്രസംഗിച്ച ദൈവരാജ്യത്തിൻ്റെ സുവിശേഷം' 1 യോഹ 3 : 5 , 8 പാപങ്ങളെ നീക്കുവാൻ യേശുക്രിസ്തു പ്രത്യക്ഷനായി. പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നെ ദൈവപുത്രൻ പ്രത്യക്ഷനായി.

  • @dr.georgephilips776
    @dr.georgephilips776 4 місяці тому

    1 കൊറി 13:1 സ്നേഹം അതിക്രമങ്ങളുടെ കണക്കുകൾ വെക്കുന്നില്ല. ദൈവം സ്നേഹം ആണല്ലോ. അതുകൊണ്ട് ദൈവം ആരുടേയും അതിക്രമങ്ങളുടെ കണക്കുകൾ വെക്കുന്നില്ലല്ലോ. ഇതല്ലേ യഥാർത്ഥ സുവിശേഷം?

  • @vinoddavid3772
    @vinoddavid3772 4 місяці тому

    നിസം സാ രി ചോണ്ടിരിന്നപ്പോ നിന്നെ ദൈവം പരിക്കി ചൊ

  • @JohnAbraham-kq8zg
    @JohnAbraham-kq8zg 5 місяців тому

    Amen Hallelujah 🙏

  • @jijuvarughese8187
    @jijuvarughese8187 5 місяців тому

    ഹല്ലേലൂയാ 🙏

  • @jijuvarughese8187
    @jijuvarughese8187 5 місяців тому

    ആമേൻ ✋

  • @johnkadamalasamuel7571
    @johnkadamalasamuel7571 5 місяців тому

    This is john ,kawkad Now lm under hemodialysis

  • @minu6536
    @minu6536 6 місяців тому

    Praise the Lord..