LEKSHMI MOHAN N NEWS
LEKSHMI MOHAN N NEWS
  • 8 625
  • 51 224 286

Відео

Pinarayi | നടുറോഡില്‍ നിര്‍ത്തിപ്പൊരിച്ച് മാസായി | Muhammad Riyas
Переглядів 1,5 тис.День тому
Pinarayi | നടുറോഡില്‍ നിര്‍ത്തിപ്പൊരിച്ച് മാസായി | Muhammad Riyas 🔔 Subscribe us to catch up on the latest Trends and News.🔔
Devan ramachandran | വന്‍ അപകടം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു | Muhammad riyas
Переглядів 3,3 тис.13 годин тому
Devan ramachandran | വന്‍ അപകടം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു | Muhammad riyas
Pinarayi | വിനായകന്‍ പഞ്ഞിക്കിട്ടു
Переглядів 95613 годин тому
Pinarayi | വിനായകന്‍ പഞ്ഞിക്കിട്ടു . 📌വാര്‍ത്തകള്‍ അതിവേഗത്തില്‍ 🚀 അറിയാന്‍ ചാനൽ സബ്‌സക്രൈബ് ചെയ്യൂ 👍
Pinarayi | പടിക്ക് പുറത്താക്കി?
Переглядів 2,2 тис.13 годин тому
Pinarayi | പടിക്ക് പുറത്താക്കി? 🔔 Subscribe us to catch up on the latest Trends and News.🔔
Pinarayi | തീരുമാനം ഗവര്‍ണര്‍ തടഞ്ഞു
Переглядів 35715 годин тому
Pinarayi | തീരുമാനം ഗവര്‍ണര്‍ തടഞ്ഞു
Pinarayi | ഒറ്റരാത്രി കൊണ്ട് അത് സംഭവിച്ചു
Переглядів 38515 годин тому
Pinarayi | ഒറ്റരാത്രി കൊണ്ട് അത് സംഭവിച്ചു
മുഹമ്മദ് റിയാസിനും അടി മര്‍മം നോക്കി | Pinarayi | PV Anvar
Переглядів 2,9 тис.15 годин тому
മുഹമ്മദ് റിയാസിനും അടി മര്‍മം നോക്കി | Pinarayi | PV Anvar
Anvar | ഹൈക്കോടതിയിൽ പിണറായിയെ പൂട്ടും അൻവർ.കുടുംബത്തിൻ്റെ വീഡിയോ അടക്കം പുറത്ത് വിട്ട് അൻവർ
Переглядів 3,1 тис.18 годин тому
Anvar | ഹൈക്കോടതിയിൽ പിണറായിയെ പൂട്ടും അൻവർ.കുടുംബത്തിൻ്റെ വീഡിയോ അടക്കം പുറത്ത് വിട്ട് അൻവർ
Pinarayi | പിണറായിയെ പൂട്ടി സിപിഐ | CPM | CPI
Переглядів 1,4 тис.18 годин тому
Pinarayi | പിണറായിയെ പൂട്ടി സിപിഐ | CPM | CPI
MV Govindan | സിപിഎം ജില്ലാ സെക്രട്ടറി വക മുട്ടന്‍ പണി.
Переглядів 50820 годин тому
MV Govindan | സിപിഎം ജില്ലാ സെക്രട്ടറി വക മുട്ടന്‍ പണി.
71ാം ദിനം അര്‍ജുന്റെ ലോറി കണ്ടെത്തി. കാബിനുള്ളില്‍ Arjun
Переглядів 1 тис.20 годин тому
71ാം ദിനം അര്‍ജുന്റെ ലോറി കണ്ടെത്തി. കാബിനുള്ളില്‍ Arjun
Pinarayi | 93 കോടി. മോദി ഗണേശനെ പൊക്കും
Переглядів 3 тис.20 годин тому
Pinarayi | 93 കോടി. മോദി ഗണേശനെ പൊക്കും
MV Govindan | കൂട്ടയടി. സിപിഎം വനിതാ ബ്രാഞ്ച് സെക്രട്ടറി മിനിറ്റ്സ് ബുക്കുമായി ഇറങ്ങിപ്പോയി
Переглядів 1 тис.20 годин тому
MV Govindan | കൂട്ടയടി. സിപിഎം വനിതാ ബ്രാഞ്ച് സെക്രട്ടറി മിനിറ്റ്സ് ബുക്കുമായി ഇറങ്ങിപ്പോയി
Mukesh | മുകേഷിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു. സിദ്ദിഖിന് തിരിച്ചടി. അറസ്റ്റ് ഉടന്‍
Переглядів 1,3 тис.22 години тому
Mukesh | മുകേഷിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു. സിദ്ദിഖിന് തിരിച്ചടി. അറസ്റ്റ് ഉടന്‍
Pinarayi | പിണറായിയെ കടന്നാക്രമിച്ച് മുഖപത്രം വീണ്ടും. വലിച്ചുകീറി
Переглядів 1,8 тис.22 години тому
Pinarayi | പിണറായിയെ കടന്നാക്രമിച്ച് മുഖപത്രം വീണ്ടും. വലിച്ചുകീറി
Pinarayi | ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്. സിപിഎമ്മിലെ വിഭാഗീയത മറനീക്കി.
Переглядів 1,8 тис.22 години тому
Pinarayi | ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്. സിപിഎമ്മിലെ വിഭാഗീയത മറനീക്കി.
Muhammad Riyas | ലാഭംകൊയ്യുന്ന ഡ്രാക്കുള കമ്പനികളുടെ സംരക്ഷക. കേന്ദ്ര ധനമന്ത്രിക്കെതിരെ റിയാസ്
Переглядів 416День тому
Muhammad Riyas | ലാഭംകൊയ്യുന്ന ഡ്രാക്കുള കമ്പനികളുടെ സംരക്ഷക. കേന്ദ്ര ധനമന്ത്രിക്കെതിരെ റിയാസ്
Pinarayi | കടക്ക് പുറത്ത്. എഫ്ബി കവര്‍ചിത്രം മാറ്റി അന്‍വര്‍
Переглядів 873День тому
Pinarayi | കടക്ക് പുറത്ത്. എഫ്ബി കവര്‍ചിത്രം മാറ്റി അന്‍വര്‍
Pinarayi | സിപിഎം രണ്ടായി പിളര്‍ന്നു. പിണറായിക്കു ശേഷവും പാര്‍ട്ടിവേണം
Переглядів 2,4 тис.День тому
Pinarayi | സിപിഎം രണ്ടായി പിളര്‍ന്നു. പിണറായിക്കു ശേഷവും പാര്‍ട്ടിവേണം
പിണറായി സര്‍ക്കാരിന്റെ കൊടുംചതി പുറത്ത് | Pinarayi
Переглядів 1 тис.День тому
പിണറായി സര്‍ക്കാരിന്റെ കൊടുംചതി പുറത്ത് | Pinarayi
Pinarayi | ആ ഫോണ്‍ റെക്കോര്‍ഡ് വന്‍ പാരയായി മാറും.
Переглядів 2,4 тис.День тому
Pinarayi | ആ ഫോണ്‍ റെക്കോര്‍ഡ് വന്‍ പാരയായി മാറും.
Pinarayi | ഫോണ്‍ റെക്കോര്‍ഡ് ചെയ്തത്. എണ്ണിയെണ്ണി മറുപടി. അറിയില്ലെങ്കില്‍പഠിക്കണം സാറേ
Переглядів 1,8 тис.День тому
Pinarayi | ഫോണ്‍ റെക്കോര്‍ഡ് ചെയ്തത്. എണ്ണിയെണ്ണി മറുപടി. അറിയില്ലെങ്കില്‍പഠിക്കണം സാറേ
Pinarayi | പിണറായി ഒടുവില്‍ മുട്ടുമടക്കി | PV Anvar
Переглядів 1,5 тис.День тому
Pinarayi | പിണറായി ഒടുവില്‍ മുട്ടുമടക്കി | PV Anvar
മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സ് അന്തരിച്ചു | MM Lawrence
Переглядів 1 тис.День тому
മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സ് അന്തരിച്ചു | MM Lawrence
Pinarayi | മറുപണി. പിണറായിയെ പൂട്ടാന്‍ സംഘടനകള്‍
Переглядів 1,7 тис.День тому
Pinarayi | മറുപണി. പിണറായിയെ പൂട്ടാന്‍ സംഘടനകള്‍
Pinarayi | മുഹമ്മദ് റിയാസും പിണറായിക്ക് പണി കൊടുത്തു
Переглядів 1,4 тис.День тому
Pinarayi | മുഹമ്മദ് റിയാസും പിണറായിക്ക് പണി കൊടുത്തു
കവിയൂര്‍ പൊന്നമ്മ അന്തരിച്ചു | Kaviyoor Ponnamma
Переглядів 2,6 тис.День тому
കവിയൂര്‍ പൊന്നമ്മ അന്തരിച്ചു | Kaviyoor Ponnamma
Pinarayi | ശബരിമലയില്‍ വിഷാംശം കലര്‍ന്ന അരവണ നല്‍കിയതും കൂട്ടി വായിക്കണമെന്ന് കുമ്മനം
Переглядів 659День тому
Pinarayi | ശബരിമലയില്‍ വിഷാംശം കലര്‍ന്ന അരവണ നല്‍കിയതും കൂട്ടി വായിക്കണമെന്ന് കുമ്മനം
Pinarayi | കൂട്ടയടി. ആലപ്പുഴയില്‍ രണ്ട് സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ മാറ്റി
Переглядів 1,5 тис.День тому
Pinarayi | കൂട്ടയടി. ആലപ്പുഴയില്‍ രണ്ട് സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ മാറ്റി

КОМЕНТАРІ

  • @josephck9972
    @josephck9972 13 годин тому

    പിണറായിയുടെ മരുമകനല്ലേ പൊതുമരാമത്ത് മന്ത്രി 😂 അമ്മായിഅച്ചനും മകളും മരുമകനും പാർട്ടി യുമെല്ലാം കുഴിയിൽ തന്നെയാണ്. പി വി അൻവർ കുഴി വലുതാക്കി കൊണ്ടിരിക്കുകയാണ്.😂😂

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 14 годин тому

    ആർഭാടം ഇല്ലാതെന്തുസമ്മേളനം സഖാക്കളേ

  • @deva.1451
    @deva.1451 15 годин тому

    മാനംകെട്ടവർ ഒരു പൈസ ചിലവാക്കാതെ ഞങ്ങളുടേതാണെന്ന് പറഞ്ഞു ഉൽഘടനത്തിന് ഛെ.. തൊലിക്കട്ടി അപാരം

  • @johnyedattukaran1747
    @johnyedattukaran1747 18 годин тому

    ഇപ്പോ ആരേം വെട്ടി തിന്നുന്ന കമ്മൃണിസ്ററ് പാർട്ടി

  • @babued7760
    @babued7760 18 годин тому

    ഇതുപോലെ തന്തക്കും തള്ളക്കും വിളികേട്ട മറ്റൊരു മുഖ്യ മന്ത്രിയുടെ പേര് പറയാമോ

  • @nazeebnazarudeen5638
    @nazeebnazarudeen5638 21 годину тому

    അൻവർ ആണ്‌ ഈ വിഷയത്തിൽ ശെരി. ..പിണറായി വിജയൻ തെറ്റ് പറ്റിടുണ്ടങ്കിൽ തിരുത്തുക നഷ്ടപ്പെട്ടുപോയ ജനവിശ്വാസം നേടിയെടുക്കണം. ..

  • @rajankk9250
    @rajankk9250 21 годину тому

    ഡി എൻ എ നോക്കണം ഇതെല്ലാം കൂത്തി മോഡൽ ഹമാസ് അനുകൂലികൾ പ്രാന്തു 😢🤔🙄😔പിടിക്കും

  • @rajankk9250
    @rajankk9250 21 годину тому

    കാരണം പുതം കപലോട്ടി സൂര്യൻ ജൈവം പരപ്പട്ടി പൊട്ടൻ എടടാ എന്തെല്ലാം കേൾക്കണം k

  • @chandramohan9532
    @chandramohan9532 22 години тому

    എന്ത് കൊണ്ട് പോലീസ് കേസ് എടുക്കുന്നില്ല?

  • @abdulrahmanabdul4282
    @abdulrahmanabdul4282 22 години тому

    P V ANWAR JAI❤❤❤❤❤❤❤❤

  • @ojeyarnairrajeev5046
    @ojeyarnairrajeev5046 22 години тому

    റിയാസ് മന്ത്രിക്ക് അഭിനന്ദനങ്ങൾ 😢😊😢

  • @rvijayakumari382
    @rvijayakumari382 23 години тому

    ദൈവമേ ആ സത്യസന്താനയെ മനുഷ്യനെ കാത്തോളണേ ..

  • @kchellappankchellappan8153
    @kchellappankchellappan8153 23 години тому

    ജനങ്ങൾക്കു മനസ്സിലാകുന്ന ഭാഷ പറയാത്ത അയാളെ പിടലടിക്കു കൊടുത്തു ജനങ്ങൾ കഴുത്തിനു പിടിച്ചു പുറത്തേയ്ക്കു തള്ളു o

  • @HaneefaKottammal
    @HaneefaKottammal 23 години тому

    പണ്ടൊക്കെ അണികളെ തിരുത്തിയ പാർട്ടി ഇന്ന് പാർട്ടി യെതിരുത്താൻ അണികൾ രങ്ങത്ത്

  • @sarojinipp7208
    @sarojinipp7208 День тому

    എത്രയും പെട്ടന്ന് വിജയനെ കെട്ടി താക്കുക വൈകിപ്പോയി കോടിയേരി മക്കളും പാർട്ടിയും തിരുമാനിക്കും

  • @rkpillaim2376
    @rkpillaim2376 День тому

    Ivanmare pirichu vidu vegam

  • @jenardhananmk4543
    @jenardhananmk4543 День тому

    ക്യാപ്റ്റൻ കട്ട കലിപ്പിലാണ് ...... മരുമകൻ്റെ .വകുപ്പിലെ കുറ്റം ഒന്നും പറയണ്ട. പിടിച്ചാൽ വലിയ സംഖ്യ കൊടുക്കേണ്ടിവരും .... അതും only in foreign currency. പറഞ്ഞില്ല.എന്ന് വരണ്ട..

  • @unnikrishnan-tm5ue
    @unnikrishnan-tm5ue День тому

    തീർന്നുമക്കളെ

  • @GMohananMohan
    @GMohananMohan День тому

    ജനങ്ങൾ എത്ര നിലവിളിച്ചാലും കാര്യമില്ല . അതൊക്കെ പുല്ല് വില. അറിയേണ്ടവർ അറിഞ്ഞാൽ അതിൽ കാര്യമുണ്ട്.

  • @KhalidP-ds2pj
    @KhalidP-ds2pj День тому

    Nanamille.penarai.parteya.apamanechu

  • @haridas5354
    @haridas5354 День тому

    Bagavat sahayam ennum eee neethiman nyayadhipanodoppam undavatte ennum prarthikkunnoo

  • @Narayanankutty-b9e
    @Narayanankutty-b9e День тому

    ന്യൂ യോർക്കിളെക്കാൾ നല്ല റോഡുകളാണ് 😂😂😂

  • @safiyack6048
    @safiyack6048 День тому

    Anwar sagav ❤❤❤❤ paka

  • @safiyack6048
    @safiyack6048 День тому

    Anwar good MLA ❤❤❤❤❤

  • @JosekmErvdi
    @JosekmErvdi День тому

    Valare.....valare santhosham.. Kure kalangalku sesham nalla aksharasudhiyulla, ucharanasudhiyulla oru vartha vayana kelkkan sadhichu. Illa malayala Bhasha ithu vare marichittilla.

  • @bijugeorge6204
    @bijugeorge6204 День тому

    Now all MDMA and Durg Audit and Smuggling smugglers IAS and IPS Gold , Drugs and Dollar economic money londering economic terrorist Dynasty will come out against Anwar and who are speaking against RSS CPI-M Pinari Vijayan.

  • @Niyarishu
    @Niyarishu День тому

    ഗോപിയേട്ടാ മനസ്സിൽ വെച്ചാൽ മതി ഇല്ല ഉളുപ്പ് പോകും ഒപ്പം നിന്ന് ഉള്ള അഭിമാനം കളയണ്ട 🙏🙏🙏🙏

  • @Mullasserys
    @Mullasserys День тому

    " കേരളത്തിലെ റോഡുകൾ എല്ലാം സിംഗ പൂർപോലെ യാകും " - കോവിന്തൻ

  • @praveenpilaa
    @praveenpilaa День тому

    America yil pollum keralathile pole road undakilla ennu pinu paranjathu ormayille

  • @praveenpilaa
    @praveenpilaa День тому

    Ee apakadam verute undayathanennu tonnunnilla riyas pinu Bharatnatyam alle

  • @Sreesree567
    @Sreesree567 День тому

    കോടതിക്ക് തന്നെ യഥാർത്ഥ അവസ്ഥ മനസിലായല്ലോ 🙏 ഭഗവാനെ 🙏🙏🙏🙏🙏

  • @drjohnkc2262
    @drjohnkc2262 День тому

    Roads are eroded to pockets?

  • @drjohnkc2262
    @drjohnkc2262 День тому

    Roads are eroded to pockets?

  • @sureshnair2476
    @sureshnair2476 День тому

    U S il ninne oru chekken vannayirunnu Avan ee mattangal kande athishayichoooo avvooooo😂😂😂

  • @abdulmajeed5447
    @abdulmajeed5447 День тому

    Digital India digital Kerala. Navakerala sadassinte Paisa ithinu chilavakiyal athekilum laabamayirunnu.

  • @noorjahansaidalavi343
    @noorjahansaidalavi343 День тому

    ദൈവം രക്ഷിക്കട്ടെ. പോഡ്ജനങ്ങൾക്കും എസ്‌കൂർട്ട് ആവശ്യം വേണ്ടി വരും, ഇതാണ് അവസ്ഥയെങ്കിൽ

  • @satheeshgovindan9130
    @satheeshgovindan9130 День тому

    ഇതെന്തൊരു വാർത്ത, എത്രയോ ആളുകൾ ദിവസവും കുഴികളിൽ വീഴുന്നു

    • @rajanka2512
      @rajanka2512 День тому

      ഏവനാടാ ഈ വിവരം കെട്ടവൻ 🤣,

    • @satheeshgovindan9130
      @satheeshgovindan9130 День тому

      മഹത്വവത്കരണം ആണ് ഈ നാടിന്റെ ആപത്ത്, ജഡ്ജ് കാർപെന്റർ കൃഷിക്കാരൻ തുടങ്ങി എല്ലാപേരും ചെയ്യുന്നത് ഒരു ജോലിയാണ്, അതിൽ മറ്റുള്ളവർ കുഴിയിൽ വീണാലും എന്നാൽ വാർത്തയാക്കണ്ടേ?

  • @omanakutty2549
    @omanakutty2549 День тому

    സത്യസന്ധനായ നീതിമാനായതുകൊണ്ട് ശത്രുക്കൾ കാണും. പക്ഷേ ദൈവം അദ്ദേഹത്തോടൊപ്പം കാണും.😢😢😢😢😢❤❤❤❤❤❤

  • @RAHULRAJ-ld9sg
    @RAHULRAJ-ld9sg День тому

    Singapoor. Road. Ellam. Ippol. Kuzhiyanu. Athu kondu. Riyas. Ella. Roadilum. Kuzhi. Idukayanu. Athinu. 100. Crore. Anuvadichu

  • @vijayakumareb7655
    @vijayakumareb7655 День тому

    വാഹന🎉ങ്ങളുടെ അമിത വേഗത നിയന്ത്രിക്കാനുള്ള നൂതന ഉപാധിയാണ് പോലും കേരളത്തിലെ റോഡുകളിലെ കുഴികൾ അഥവാ ഗർത്തങ്ങൾ.

  • @narayanankutty6126
    @narayanankutty6126 День тому

    Aa kuzhi (maathram) innu thanne adakkum!!!

  • @Prasanthnarayan-h3f
    @Prasanthnarayan-h3f День тому

    അവന്റെ അമീടീ ഉബി

  • @Prasanthnarayan-h3f
    @Prasanthnarayan-h3f День тому

    പുറണീ പുറ പുറത്തു

  • @Prasanthnarayan-h3f
    @Prasanthnarayan-h3f День тому

    ഹിഹി

  • @SreekumariPV-ft8bf
    @SreekumariPV-ft8bf День тому

    Paranari and kozhindan

  • @surendranmancherivalapill5297

    ഒരു ചുക്കും ഇല്ലാ പെങ്ങളെ, പെങ്ങളുടെ വീട്ടിലെ അടിയുടെ കാര്യമാണോ പറയുന്നത് നടക്കട്ടെ

  • @sainudheenp935
    @sainudheenp935 День тому

    റഹീം പറയുന്നതു് കേട്ടാൽ തോന്നും റഹീമിന്റെ വീട്ടിൽ വെച്ച് ഉണ്ടാക്കിയ പാർടിയാണോ മാർകിസ്റ്റ് കമ്മൂണിസ്റ്റ് പാർട്ടി നിങ്ങൾക്ക് പാർട്ടിയിൽ എന്ത് തെമ്മാടി ത്തരവും ചെയ്യാനുള്ളതാണോ പാർട്ടി അണികൾ ഇല്ലാതെ നിങ്ങൾ കുറച്ചു നേതാക്കൾ മാത്രം മതിയോ അണികൾ ഉണ്ടങ്കിലല്ലേ പാർട്ടി ഒള്ളു മടിയിൽ കനം ഉണ്ടാകലാണ് ഇപ്പോൾ പാർട്ടിയുടെ പണി പാർട്ടിയിൽ ആർക്കും എന്ത് തെമ്മാടിത്തരം ചൈത് അതിനെ പിന്താങ്ങണോ അണികൾ എന്താണ് ഈ പറയുന്നത് മുഖ്യമന്ത്രി ആഭ്യന്തരംകൈകാര്യം ചൈതത് എത്ര എത്ര പേരുടെ പേരിൽ ഇല്ലാത്ത കേസ് ചമച്ചു ഉണ്ടാക്കി പോലീമു റ നടക്കുന്നു. പാർട്ടി ഇതെല്ലാം കണ്ടിട്ടും കണ്ടില്ലാ എന്ന് നടിക്കുന്നു എന്താണ് ഇതിനൊക്കൊ അർ ത്തം പാർട്ടി മുഖ്യമന്ത്രിയുടെയും കുറച്ചു നേതാക്കളുടെ സ്വാത്താണോ ശരിയായ അന്വേഷണം ഒരു റിട്ടയർ ജെട് ജിയെ വെച്ച് അന്വേഷണം നടത്തണം ഹെട്മാസ്റ്റരുടെ കേസ് ആ കേസ് അവിടെത്തെ ഒരു മാഷ് അന്വേഷിച്ചാൽ വല്ല കേസും തെളിയ തെളിയുമോ അത്പൊലെയല്ലേ. ഇപ്പോൾ നടക്കുന്നത് പിന്നെ കൈയ്യും കാലും വെട്ടൽ ഇത് പഴയ കാലമല്ലാ ആധുനിക കാലമാണ് മറ്റുള്ളവരും അടങ്ങിയിരിക്കില്ലാ മുദ്രവാക്യം നല്ലത് വിളിച്ചാൽ നിങ്ങൾക് നല്ലത് ഇത് വെള്ളരിക്കാ പട്ടണമല്ലാ കണ്ണൂരും എല്ലാ ഓർമ വേണം

  • @cons3401
    @cons3401 День тому

    ഇനി പടിക്ക് പുറത്ത് ആരുപോകും ... കണ്ടറിയാം

  • @radhamanivs7433
    @radhamanivs7433 День тому

    ദൈവമേ സത്യസന്ധനായ ആനീതിമാൻ ദൈവം കാത്തോളണേ