Al Falah Media
Al Falah Media
  • 1 631
  • 65 913 873
നിസ്കാര ശേഷം 18 വട്ടം മറക്കല്ലേ രക്ഷപ്പെടും | Dua after prayer
ഇതുപോലുള്ള ദീനിയായ അറിവുകൾ
ലഭിക്കാനായി താഴെ ലിങ്കിൽ ക്ലിക് ചെയ്ത്
സബ്സ്ക്രൈബ് ചെയ്യൂ ... 👇
ua-cam.com/channels/a7W-PVKHmiC7YGcdzh9vjg.html
About the Video;
നിസ്കാര ശേഷം 18 വട്ടം ഈ ദിക്ർ ചൊല്ലിയാൽ, ജീവിതത്തിൽ ഐശ്വര്യം കടന്നുവരും, ദീർഘായുസ്സ് വർധിക്കും. പെട്ടന്നുള്ള മരണങ്ങൾ ളിൽ നിന്ന് രക്ഷ ലഭിക്കും.
#alfalahmedia #Swalath #മുഹറം #muharam #Surah #quran #സ്വലാത്ത് #ദിക്ര് #ഇസ്മ് #സൂറത്ത് #dikr #dhikr #Quran #Swalath #Dhikr #Dua #ദിക്ർ
Переглядів: 1

Відео

രാവിലേ 7 വട്ടം ഈ ദിക്ർ ചൊല്ലിയാൽ വൈകുന്നേരത്തിടയിൽ ഉത്തരം കിട്ടും | Dhikr
Переглядів 4,2 тис.16 годин тому
ഇതുപോലുള്ള ദീനിയായ അറിവുകൾ ലഭിക്കാനായി താഴെ ലിങ്കിൽ ക്ലിക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യൂ ... 👇 ua-cam.com/channels/a7W-PVKHmiC7YGcdzh9vjg.html About the Video; രാവിലെ ചൊല്ലിയാൽ വൈകുന്നേരത്തിനിടയിൽ ഉത്തരം കിട്ടും. രാവിലെ ഈ ദിക്ർ 7 വട്ടം ചൊല്ലിയാൽ. ഏത് ആവശ്യവും സാധിക്കും. #alfalahmedia #Swalath #മുഹറം #muharam #Surah #quran #സ്വലാത്ത് #ദിക്ര് #ഇസ്മ് #സൂറത്ത് #dikr #dhikr #Quran #Swalath #Dhikr #Dua #...
ഓതി തീരുന്നതിന് മുമ്പ് ഉത്തരം കിട്ടും രാവിലെ ഒരുവട്ടം ഓതുക | Quran
Переглядів 3,8 тис.4 години тому
ഇതുപോലുള്ള ദീനിയായ അറിവുകൾ ലഭിക്കാനായി താഴെ ലിങ്കിൽ ക്ലിക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യൂ ... 👇 ua-cam.com/channels/a7W-PVKHmiC7YGcdzh9vjg.html About the Video; ഓതി തീരുന്നതിനു മുമ്പ് ഉത്തരം കിട്ടിയിരിക്കും. രാവിലെ ഒരുവട്ടം ഓതിയാൽ ഫലം കാണും. പണം സമ്പത്ത് കയ്യിൽ വരും. #alfalahmedia #Swalath #മുഹറം #muharam #Surah #quran #സ്വലാത്ത് #ദിക്ര് #ഇസ്മ് #സൂറത്ത് #dikr #dhikr #Quran #Swalath #Dhikr #Dua #ദിക്ർ
ഒന്നോ രണ്ടോ ദിവസത്തിൽ ആവശ്യം നടക്കും | Dhikr
Переглядів 15 тис.9 годин тому
ഇതുപോലുള്ള ദീനിയായ അറിവുകൾ ലഭിക്കാനായി താഴെ ലിങ്കിൽ ക്ലിക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യൂ ... 👇 ua-cam.com/channels/a7W-PVKHmiC7YGcdzh9vjg.html About the Video; ഒന്നോ രണ്ടോ ദിവസത്തിൽ, നി ഉദ്ദേശിച്ച കാര്യം പെട്ടന്ന് പൂർത്തിയാകും. ഈ ഒരറ്റ ദിക്ർ മതി ഏത് കാര്യവും നടക്കും. #alfalahmedia #Swalath #മുഹറം #muharam #Surah #quran #സ്വലാത്ത് #ദിക്ര് #ഇസ്മ് #സൂറത്ത് #dikr #dhikr #Quran #Swalath #Dhikr #Dua #ദിക്ർ
നെഞ്ചിൽ കൈവെച്ച് രാവിലെ ഈ ഇസ്മ് ചൊല്ലുക | Dhikr
Переглядів 8 тис.12 годин тому
ഇതുപോലുള്ള ദീനിയായ അറിവുകൾ ലഭിക്കാനായി താഴെ ലിങ്കിൽ ക്ലിക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യൂ ... 👇 ua-cam.com/channels/a7W-PVKHmiC7YGcdzh9vjg.html About the Video; നെഞ്ചിൽ കൈവെച്ച് ഈ ദിക്ർ രാവിലെ ചൊല്ലിയാൽ. ജീവിതം മാറിമറിയും, നി ഉദ്ദേശിച്ച കാര്യം പൂർത്തിയാകും.നിന്നെ അവഗണിച്ചവർ കാലിൽ വീഴും #alfalahmedia #Swalath #മുഹറം #muharam #Surah #quran #സ്വലാത്ത് #ദിക്ര് #ഇസ്മ് #സൂറത്ത് #dikr #dhikr #Quran #Swalat...
മരണം വരെ പണത്തിന് ബുദ്ധിമുട്ട് വരില്ല ഈ ഇസ്മ് ചൊല്ലുക | Dhikr
Переглядів 26 тис.14 годин тому
ഇതുപോലുള്ള ദീനിയായ അറിവുകൾ ലഭിക്കാനായി താഴെ ലിങ്കിൽ ക്ലിക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യൂ ... 👇 ua-cam.com/channels/a7W-PVKHmiC7YGcdzh9vjg.html About the Video; ഈ ഇസ്മ് 14 വട്ടം രാത്രി ചൊല്ലിയാൽ, ജീവിതത്തിൽ പണത്തിന് ഒരിക്കലും ബുദ്ധിമുട്ട് വരില്ല. #alfalahmedia #Swalath #മുഹറം #muharam #Surah #quran #സ്വലാത്ത് #ദിക്ര് #ഇസ്മ് #സൂറത്ത് #dikr #dhikr #Quran #Swalath #Dhikr #Dua #ദിക്ർ
ഈ സൂറത്ത് 4 തവണ ഓതിയാൽ ഉദ്ദേശിച്ചവരുടെ മനസ്സ് മാറും | Qur'an Surah
Переглядів 13 тис.19 годин тому
ഇതുപോലുള്ള ദീനിയായ അറിവുകൾ ലഭിക്കാനായി താഴെ ലിങ്കിൽ ക്ലിക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യൂ ... 👇 ua-cam.com/channels/a7W-PVKHmiC7YGcdzh9vjg.html About the Video; നി ഉദ്ദേശിച്ചവരുടെ മനസ്സ് മാറും, ഈ സൂറത്ത് 4 തവണ ഓതിയാൽ, അത്ഭുതങ്ങൾ കാണും. ഒരാൾക്കും മുടക്കാൻ കഴിയില്ല. #alfalahmedia #Swalath #മുഹറം #muharam #Surah #quran #സ്വലാത്ത് #ദിക്ര് #ഇസ്മ് #സൂറത്ത് #dikr #dhikr #Quran #Swalath #Dhikr #Dua #ദിക്ർ
നിന്നെ അവഗണിച്ചവർ നിന്റെ കാലിൽ വീഴും | Powerful Dhikr
Переглядів 60 тис.21 годину тому
ഇതുപോലുള്ള ദീനിയായ അറിവുകൾ ലഭിക്കാനായി താഴെ ലിങ്കിൽ ക്ലിക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യൂ ... 👇 ua-cam.com/channels/a7W-PVKHmiC7YGcdzh9vjg.html About the Video; ഈ ഇസ്മ് രാവിലെ ചൊല്ലിയാൽ, നിന്നെ അവഗണിച്ചവർ, നിന്റെ കാലിൽ വീഴും. പണം ഒരു ടെൻഷനും വേണ്ട. കടം വീടി സമ്പന്നനാകും. #alfalahmedia #Swalath #മുഹറം #muharam #Surah #quran #സ്വലാത്ത് #ദിക്ര് #ഇസ്മ് #സൂറത്ത് #dikr #dhikr #Quran #Swalath #Dhikr #Dua #...
ഈ ആയത്ത് ഓതി തുടങ്ങിയാൽ വിജയിക്കും | Quran Ayah
Переглядів 3,5 тис.День тому
ഇതുപോലുള്ള ദീനിയായ അറിവുകൾ ലഭിക്കാനായി താഴെ ലിങ്കിൽ ക്ലിക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യൂ ... 👇 ua-cam.com/channels/a7W-PVKHmiC7YGcdzh9vjg.html About the Video; ഈ ആയത്ത് ഓതി ദിവസം തുടങ്ങിയാൽ, എന്ത് തുടങ്ങിയാലും വിജയിക്കും. ഒരു സ്ഥലത്തും പരാജയപ്പെടില്ല. 70 നായിരം മലക്കുകളുടെ കാവൽ ഉണ്ടാകും. #alfalahmedia #Swalath #മുഹറം #muharam #Surah #quran #സ്വലാത്ത് #ദിക്ര് #ഇസ്മ് #സൂറത്ത് #dikr #dhikr #Quran #Swa...
ഈ ദിക്ർ 100 വട്ടം ചൊല്ലുക ജീവിതത്തിൽ പണത്തിന് ബുദ്ധിമുട്ട് വരില്ല | Dhikr
Переглядів 3,4 тис.День тому
ഇതുപോലുള്ള ദീനിയായ അറിവുകൾ ലഭിക്കാനായി താഴെ ലിങ്കിൽ ക്ലിക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യൂ ... 👇 ua-cam.com/channels/a7W-PVKHmiC7YGcdzh9vjg.html About the Video; ജീവിതത്തിൽ പണത്തിന് ഒരിക്കലും ബുദ്ധിമുട്ട് വരില്ല ഈ ദിക്ർ ചൊല്ലിയാൽ. ദിവസം 100 വട്ടം ഈ ദിക്ർ ചൊല്ലാൻ തയ്യാറായാൽ. #alfalahmedia #Swalath #മുഹറം #muharam #Surah #quran #സ്വലാത്ത് #ദിക്ര് #ഇസ്മ് #സൂറത്ത് #dikr #dhikr #Quran #Swalath #Dhikr #Dua...
വീട്ടിൽ ഈ സൂറത്ത് ഓതിയാൽ വീട്ടിൽ വലിയ കാവൽ ഉണ്ടാകും | Quran Surah
Переглядів 3,2 тис.14 днів тому
ഇതുപോലുള്ള ദീനിയായ അറിവുകൾ ലഭിക്കാനായി താഴെ ലിങ്കിൽ ക്ലിക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യൂ ... 👇 ua-cam.com/channels/a7W-PVKHmiC7YGcdzh9vjg.html About the Video; വീട്ടിൽ ഈ സൂറത്ത് പതിവാക്കിയാൽ, വീട്ടിൽ കണ്ണേർ തട്ടില്ല, സിഹ്ർ ഏൽക്കില്ല, ശൈത്താൻ കയറില്ല. #alfalahmedia #Swalath #മുഹറം #muharam #Surah #quran #സ്വലാത്ത് #ദിക്ര് #ഇസ്മ് #സൂറത്ത് #dikr #dhikr #Quran #Swalath #Dhikr #Dua #ദിക്ർ
ഈ ചെറിയ സൂറത്ത് പതിവാക്കിയാൽ ജീവിതത്തിൽ മാറ്റങ്ങൾ കാണാം | Quran Surah
Переглядів 2 тис.14 днів тому
ഇതുപോലുള്ള ദീനിയായ അറിവുകൾ ലഭിക്കാനായി താഴെ ലിങ്കിൽ ക്ലിക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യൂ ... 👇 ua-cam.com/channels/a7W-PVKHmiC7YGcdzh9vjg.html About the Video; ഈ ചെറിയ സൂറത്ത് 41 വട്ടം, ഇന്ന് മുതൽ ഓതാൻ തയ്യാറായാൽ ജീവിതത്തിൽ അത്ഭുതങ്ങൾ കാണാം. ദാരിദ്ര്യം അടുത്ത് പോലും വരില്ല. ദുആക്ക് ഉത്തരം പെട്ടന്ന് ലഭിക്കും. #alfalahmedia #Swalath #മുഹറം #muharam #Surah #quran #സ്വലാത്ത് #ദിക്ര് #ഇസ്മ് #സൂറത്ത് #di...
ഫത്ഹ് സൂറത്ത് 3 ദിവസം ഓതി നോക്ക് | Surah Fath
Переглядів 3,4 тис.14 днів тому
ഇതുപോലുള്ള ദീനിയായ അറിവുകൾ ലഭിക്കാനായി താഴെ ലിങ്കിൽ ക്ലിക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യൂ ... 👇 ua-cam.com/channels/a7W-PVKHmiC7YGcdzh9vjg.html About the Video; സൂറത്ത് ഫത്ഹ് 3 ദിവസം ഇതുപോലെ ഓതിയാൽ ജീവിതത്തിൽ ഏത് ആവശ്യവും ആഗ്രഹവും പൂർത്തിയാകും. ഒരുവട്ടം ചെയ്ത് നോക്കു #alfalahmedia #Swalath #മുഹറം #muharam #Surah #quran #സ്വലാത്ത് #ദിക്ര് #ഇസ്മ് #സൂറത്ത് #dikr #dhikr #Quran #Swalath #Dhikr #Dua #ദിക്ർ
സുബിഹി നിസ്കാര ശേഷം ഈ ദുആ 100 വട്ടം ചൊല്ലുക | ഏത് കാര്യവും നടക്കും | Dua
Переглядів 4,9 тис.14 днів тому
ഇതുപോലുള്ള ദീനിയായ അറിവുകൾ ലഭിക്കാനായി താഴെ ലിങ്കിൽ ക്ലിക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യൂ ... 👇 ua-cam.com/channels/a7W-PVKHmiC7YGcdzh9vjg.html About the Video; സുബിഹി നിസ്കാര ശേഷം ഈ ദുആ 100 വട്ടം മറക്കാതെ ചൊല്ലുക. ഏത് ഉദ്ദേശവും പൂർത്തിയാകും. #alfalahmedia #Swalath #മുഹറം #muharam #Surah #quran #സ്വലാത്ത് #ദിക്ര് #ഇസ്മ് #സൂറത്ത് #dikr #dhikr #Quran #Swalath #Dhikr #Dua #ദിക്ർ
ഉറങ്ങുന്നതിന് മുമ്പ് ഈ സൂറത്ത് ഓതാൻ മറന്നുപോകല്ലേ | Quran
Переглядів 4,1 тис.21 день тому
ഇതുപോലുള്ള ദീനിയായ അറിവുകൾ ലഭിക്കാനായി താഴെ ലിങ്കിൽ ക്ലിക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യൂ ... 👇 ua-cam.com/channels/a7W-PVKHmiC7YGcdzh9vjg.html About the Video; ഉറങ്ങുന്നതിന് ഈ സൂറത്ത് മറക്കല്ലേ.. ജീവിതത്തിൽ അത്ഭുതം കാണും. #alfalahmedia #Swalath #മുഹറം #muharam #Surah #quran #സ്വലാത്ത് #ദിക്ര് #ഇസ്മ് #സൂറത്ത് #dikr #dhikr #Quran #Swalath #Dhikr #Dua #ദിക്ർ
പെട്ടന്ന് ഫലം കിട്ടുന്ന ദിക്ർ 100 വട്ടം ചൊല്ലുക | Dhikr
Переглядів 3,7 тис.21 день тому
പെട്ടന്ന് ഫലം കിട്ടുന്ന ദിക്ർ 100 വട്ടം ചൊല്ലുക | Dhikr
ഒരാഴ്ച കൊണ്ട് മനസ്സിൽ ആഗ്രഹിച്ച കാര്യം സഫലമാകും ഇങ്ങനെ ചെയ്താൽ | Dhikr
Переглядів 2,9 тис.21 день тому
ഒരാഴ്ച കൊണ്ട് മനസ്സിൽ ആഗ്രഹിച്ച കാര്യം സഫലമാകും ഇങ്ങനെ ചെയ്താൽ | Dhikr
30 ലക്ഷം പ്രതിഫലം ലഭിക്കുന്ന ദിക്ർ | Recite this Dua
Переглядів 4,2 тис.21 день тому
30 ലക്ഷം പ്രതിഫലം ലഭിക്കുന്ന ദിക്ർ | Recite this Dua
ഈ സ്വലാത്ത് ഒരുവട്ടമെങ്കിലും ചൊല്ലിയാൽ എല്ലാ പ്രശ്നവും തീരും | Swalath
Переглядів 2,2 тис.28 днів тому
ഈ സ്വലാത്ത് ഒരുവട്ടമെങ്കിലും ചൊല്ലിയാൽ എല്ലാ പ്രശ്നവും തീരും | Swalath
രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ദിക്ർ ചൊല്ലിയാൽ രക്ഷപ്പെടും | Quran Surah
Переглядів 3,2 тис.Місяць тому
രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ദിക്ർ ചൊല്ലിയാൽ രക്ഷപ്പെടും | Quran Surah
കണ്ണേർ തട്ടിയാൽ ആദ്യം കാണുന്ന അടയാളം | Kanner | Black Magic
Переглядів 2,6 тис.Місяць тому
കണ്ണേർ തട്ടിയാൽ ആദ്യം കാണുന്ന അടയാളം | Kanner | Black Magic
റബീഉൽ അവ്വൽ മാസം ഇത് ചൊല്ലാതെ പോകല്ലേ.. | Rabi ul Awwal 2024
Переглядів 2,2 тис.Місяць тому
റബീഉൽ അവ്വൽ മാസം ഇത് ചൊല്ലാതെ പോകല്ലേ.. | Rabi ul Awwal 2024
മഗ്‌രിബിന് ശേഷം ഈ സൂറത്ത് മറക്കാതെ ഓതുക പ്രശ്നങ്ങൾ എല്ലാം തീരും | Quran Surah
Переглядів 3,3 тис.Місяць тому
മഗ്‌രിബിന് ശേഷം ഈ സൂറത്ത് മറക്കാതെ ഓതുക പ്രശ്നങ്ങൾ എല്ലാം തീരും | Quran Surah
ആദം നബി ചൊല്ലിയിരുന്ന അത്ഭുത ദുആ 7 വട്ടം ചൊല്ലുക | Powerful Dua
Переглядів 5 тис.Місяць тому
ആദം നബി ചൊല്ലിയിരുന്ന അത്ഭുത ദുആ 7 വട്ടം ചൊല്ലുക | Powerful Dua
സൂര്യന് ഉദിക്കുന്ന സമയത്ത് സൂറത്ത് കാഫിരൂന് ഓതിയാൽ അത്ഭുത നേട്ടങ്ങൾ | Surah Kafirun
Переглядів 2,7 тис.Місяць тому
സൂര്യന് ഉദിക്കുന്ന സമയത്ത് സൂറത്ത് കാഫിരൂന് ഓതിയാൽ അത്ഭുത നേട്ടങ്ങൾ | Surah Kafirun
എത്ര ശക്തമായ ബുദ്ധിമുട്ടും നീങ്ങും ഈ സൂറത്ത് ഓതിയാൽ | Quran
Переглядів 2 тис.Місяць тому
എത്ര ശക്തമായ ബുദ്ധിമുട്ടും നീങ്ങും ഈ സൂറത്ത് ഓതിയാൽ | Quran
സുബിഹി നിസ്കാര ശേഷം ഈ ദിക്ർ 100 വട്ടം ശേഷം ഈ സ്വലാത്ത് | Dhikr
Переглядів 1,6 тис.Місяць тому
സുബിഹി നിസ്കാര ശേഷം ഈ ദിക്ർ 100 വട്ടം ശേഷം ഈ സ്വലാത്ത് | Dhikr
കല്ലിൽ കൊത്തിവെച്ചത് പോലെ ഓർമ ശക്തി ലഭിക്കാൻ ഈ സൂറത്ത് ഓതുക | Quran Surah
Переглядів 10 тис.Місяць тому
കല്ലിൽ കൊത്തിവെച്ചത് പോലെ ഓർമ ശക്തി ലഭിക്കാൻ ഈ സൂറത്ത് ഓതുക | Quran Surah
സുബിഹിയുടെ സമയത്ത് ഇങ്ങനെ ഈ സൂറത്ത് ഓതിയാൽ ടെൻഷൻ ഉണ്ടാവില്ല | Quran
Переглядів 1,7 тис.Місяць тому
സുബിഹിയുടെ സമയത്ത് ഇങ്ങനെ ഈ സൂറത്ത് ഓതിയാൽ ടെൻഷൻ ഉണ്ടാവില്ല | Quran
കുടുംബത്തിൽ ഐശ്വര്യം ബറകത്ത് ജോലി എല്ലാം ഉണ്ടാകും ഈ ദിക്ർ പതിവാക്കു
Переглядів 2,1 тис.Місяць тому
കുടുംബത്തിൽ ഐശ്വര്യം ബറകത്ത് ജോലി എല്ലാം ഉണ്ടാകും ഈ ദിക്ർ പതിവാക്കു

КОМЕНТАРІ

  • @AyishaAyishu-je7rw
    @AyishaAyishu-je7rw Годину тому

    Njhan othan thudngukayan usthade ijazath tharane

  • @JameelaPk-d8f
    @JameelaPk-d8f Годину тому

    Ummante sasam muttal Maran um dua cheyyane ardha varshika examil lum Sub jilla kalolsatvathil 1st kittavan vendi dua cheyyane

  • @safiyafaisal4593
    @safiyafaisal4593 2 години тому

    അസ്സലാമു അലൈക്കും എനിക്കും ഇജാസത് നൽകണേ ഉസ്താദെ...

  • @HizanAhmed
    @HizanAhmed 5 годин тому

    ഉസ്താദ് ഞാനും ചൊല്ലുകയാണ്..

  • @rasheedka9098
    @rasheedka9098 6 годин тому

    മലയാളം എഴുതി തരുമോ

  • @NaserMe-u7g
    @NaserMe-u7g 7 годин тому

    യാസീൻ

  • @NebiNebu-yp8uu
    @NebiNebu-yp8uu 7 годин тому

    ഉസ്താ എൻ്റെ ഭർത്താവ് എൻഡോ പ്രശ്നത്തിൽ പെട്ടിരിക്കുകയാണ്.അവിടെ നിന്ന് മോജിദനവൻ ദുഅഃ ചെയ്യണേ.😢😢😢. എന്നെയും മക്കളെയും മറന്ന് വേണ്ടത്ത ഒരു പ്രവർത്തിയും ചെയ്യാനുള്ള മനസ് ഇല്ലടിരിക്കാനും.വേറെ പെണ്ണിൻ്റെ വലയിൽ കുടുങ്ങാടിരിക്കാനും ദുാ ചെയ്യണേ😢😢😢😢😢😢😢😢

  • @khaulathnasar5577
    @khaulathnasar5577 8 годин тому

    ഉസ്താദദേ ഞാൻ ചൊല്ലാൻ തുടങ്ങുന്നു ഇജാസത് നൽകണേ, ദുആ ചെയ്യണേ

  • @abdulsajidvk4767
    @abdulsajidvk4767 9 годин тому

    ഞാൻ ഇന്ന് മുതൽ ചൊല്ലാൻ ഉദ്ദേശിക്കുന്നു എല്ലാ ദിവസവും ചൊല്ലാൻ കഴിയാണെ റബ്ബേ

  • @chalakkarashameer5202
    @chalakkarashameer5202 10 годин тому

    🤲🤲🤲

  • @user24674-v
    @user24674-v 11 годин тому

    കണ്ണേറ്.. സിഹ്ർ.. കൈവിഷം.. ശൈത്താന്റെ ഉപദ്രവം..എന്നീ കാരണത്താൽ ജീവിതത്തിൽ പല പ്രയാസങ്ങളും നേരിടുന്നവർക്ക് പരിഹാരം നിർദേശിക്കുന്നു..വീട്.. കിണർ സ്ഥാനനിർണയം..എന്നിവക്കും വിളിക്കാം.. Sk തങ്ങൾ.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.

  • @SafiyaNavas-u1r
    @SafiyaNavas-u1r 13 годин тому

    Nammale avar manassilskkiya mathy Nammal thann kodukkunnathinanusarich namuk avar vila tharoola Thazhunnavan allahu prathifalam tharumallo enn vicharichan pinnem pokunnath

  • @SakkenaSalam
    @SakkenaSalam 13 годин тому

    നിക്കർക്കുള്ള സ്ക്രീനിൽ എഴുതി കാട്ടുമാ

  • @shifnashifu9283
    @shifnashifu9283 14 годин тому

    Dua cheyyanam usthade aameen 🤲

  • @salamishalmhal1697
    @salamishalmhal1697 14 годин тому

    എല്ലാം ഉണ്ട് 🥺

  • @raheenasaleem3410
    @raheenasaleem3410 14 годин тому

    Inshaalla

  • @naheemurahman2821
    @naheemurahman2821 14 годин тому

    اللَّهُمَّ أَنْتَ خَلَقْتَنِي، وَأَنْتَ تَهْدِينِي، وَأَنْتَ تُطْعِمُنِي، وَأَنْتَ تَسْقِينِي، وَأَنْتَ تُمِيتُنِي، وَأَنْتَ تُحْيِينِي

  • @RaheembabuRaheembabu
    @RaheembabuRaheembabu 14 годин тому

    എഴുതി kanikoo

  • @suneersaaba2843
    @suneersaaba2843 15 годин тому

    നിങ്ങൾക് viewers മാത്രം ഉണ്ടാവും കാണുന്നവന് ഒരു ഉപയോഗവും വേണ്ട അല്ലേ

    • @lailalatheef1313
      @lailalatheef1313 10 годин тому

      മന്ന സില്കുന്നില്ല

  • @musthafathangal378
    @musthafathangal378 15 годин тому

    ഉസ്താദ് അങ്ങേക്ക് ഇഷ്ടംപോലെ പണം ഉണ്ടാകുമല്ലോ

  • @asnathriyas7155
    @asnathriyas7155 15 годин тому

    മുറാദ് ഹാസ്സിലാകാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @sakeer406
    @sakeer406 15 годин тому

    🙏 ഒന്നും മനസ്സിലായില്ല

  • @MariyaKutty-fk2rv
    @MariyaKutty-fk2rv 15 годин тому

    ഇത് എന്തിനാണ് എക്കോ ഇടുന്നത്? ഒന്നും മനസ്സിലാകുന്നില്ലല്ലോ!!!!

  • @drabdullamandh4462
    @drabdullamandh4462 15 годин тому

    Ezhuthikkanikkathe bhooribagam alukalkkum upakaram cheyyilla....

  • @fazalulrahman7366
    @fazalulrahman7366 15 годин тому

    Ezhuthi kaanikkku

  • @Zooki-ds2wo
    @Zooki-ds2wo 16 годин тому

    Ok

  • @sulaimansafa2704
    @sulaimansafa2704 18 годин тому

    ഒരുപാട് കടം ഉണ്ട് വീടികിട്ടാൻ ദുഃആ ചെയ്യണേ

  • @ashmiljannahsa8072
    @ashmiljannahsa8072 23 години тому

    Njanum thudangunnund .Inshaallaahhh

  • @sunithasidhik488
    @sunithasidhik488 День тому

    ഉസ്താദേ എന്റെ ഭർത്താവിന് ജിന്നുകളെ കൊണ്ട് കൂടോത്രം ചെയ്തു എന്റെ ഭർത്താവിന്റെ ചേട്ടൻ. എന്നെ വെറുക്കാൻ കൊടുത്തതാണ്. ഇപ്പോൾ 24 വർഷമായ എന്നോട് നിക്കാഹ് കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ വെറുക്കാൻ തുടങ്ങിയതാണ്. എന്താണ് ഇതിന് ഒരു പരിഹാരം

  • @shaukathaliml9642
    @shaukathaliml9642 День тому

    ഉസ്താതെ . എന്റെ . പണി . ലോഡി o ഗ്. ആണ് . അത് പാര വെക്കൻ. നോക്കുന്നു. എൻ ന്താ ച്ചെയൻ ണ്ടെ ഉസ്താതെ

  • @sa.t.a4213
    @sa.t.a4213 День тому

    യാ കബീറു അന്തല്ലാഹു ല്ലദീ ലാ തഹ്തദീലു ഉഅ്ക്കൂലു ലിവസ്‌ഫീ ആളമത്തിഹീ

  • @abdullathekkayil4645
    @abdullathekkayil4645 День тому

    ഉസ്താദേഎനിക്ക് കുറേ കടംഉണ്ട് ഞാൻഉസ്താദ് പറഞ്ഞ പോലേദിവസവും ഓതാൻ തയ്യാറാണ് ഉസ്താദ്ഇജാസത് തന്ന്അനുഗ്രഹിക്കണം

  • @yaachusmedia
    @yaachusmedia День тому

    ദുആ ഒന്ന് എഴുതി വീഡിയോയിൽ ഉൾപെടുത്തിയാൽ ഉപകരിക്കുമായിരുന്നു

  • @Islamicreminder-h
    @Islamicreminder-h День тому

    ഇന്ഷാ അള്ളാഹ ചെയ്യും 👍🏻

  • @RizufaizuRizufaizu
    @RizufaizuRizufaizu День тому

    Usthaad ijaazath nalkane enikkum

  • @sabeekapn2434
    @sabeekapn2434 День тому

    Duhayil ulpeduthane

  • @raihanraihan3467
    @raihanraihan3467 День тому

    Sihr kond budhimuttilan

  • @kunhimoideenkk3627
    @kunhimoideenkk3627 День тому

    ഞാൻ ഈ ഇസ് മ് ചൊല്ലാൻ തുടങ്ങുകയാണ് ഉസ്താദ് ഇജാസിയത്ത് നൽകണം ങ്ങാരോടെ ആമീൻ🤲🏻🤲🏻🤲🏻

  • @nasar141
    @nasar141 2 дні тому

    ലോട്ടറി എടുക്കാം അല്ലെ മൊയ്‌ലരെ എങ്കിലല്ലേ തേടി വരുള്ളൂ. തു പെരട്ടെ

  • @fathimarumana3969
    @fathimarumana3969 2 дні тому

    Usthade ijasath nalkane Murad hasilvan

  • @bushfaju3482
    @bushfaju3482 2 дні тому

    Vellathil oothi kodukkan patoo

  • @suvaibamuhammed1086
    @suvaibamuhammed1086 2 дні тому

    ഇന്ഷാ അല്ലാഹ് ഞാൻ ചെല്ലാൻ ഉദ്ദേശിക്കുന്നുണ്ട് അത് എന്നുo നിലനിർത്താനും ഉസ്താദ് ദുആ ചെയ്യണം ഇജാസത് നൽകണം 🤲🏻🤲🏻

  • @Sulu-c3j
    @Sulu-c3j 2 дні тому

    Alhamdulillah

  • @aminanissamamina9567
    @aminanissamamina9567 2 дні тому

    അസ്സലാമുഅലൈക്കും. ഉസ്താദേ വളരെ വിഷമത്തിൽ ആണ്. കടങ്ങൾ തീരാനും 5സെന്റ് മണ്ണ് വാങ്ങാനും അതിൽ ഹലാലായ ഒരു വീട് ആകാനും. ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻😢😢

  • @KunjirayinkuttyPSK
    @KunjirayinkuttyPSK 2 дні тому

    ദുഹാവസിയതോട്

  • @shfeen3468
    @shfeen3468 2 дні тому

    കടം വലിയൊരു പ്രശനം തന്നെ കൂടുന്ന് കുറയുന്നില്ല

  • @mrmedia6744
    @mrmedia6744 2 дні тому

    ഞാനും ചൊല്ലി തുടങ്ങുകയാണ് ഇജാസത് നൽകണം

  • @SemiSemi-dw6oq
    @SemiSemi-dw6oq 2 дні тому

    ഉസ്താദേ എനിക്ക് എന്നും ചൊല്ലാനുള്ള ഇജാസത് നൽകണേ 😔😔

  • @bushfaju3482
    @bushfaju3482 2 дні тому

    Aameen

  • @shahgaming3176
    @shahgaming3176 2 дні тому

    Kadangalund usthadee veedikittan duha cheyyanam usthadeee