Anreya's world
Anreya's world
  • 685
  • 1 595 836
stove ൽ നാരങ്ങ വെച്ച് നോക്കു #kitchentips #hometipsandtricks #usefultipsandtricks #easyhometips
#kitchentips
#usefultipsandtricks
#homehacks
#viralvideos
#trendingtips
#diy
#hometips
#newtipsandtricks
#viraltips
#lemonhacks
#stovecleaningtips
#howtogetridoflizard
Переглядів: 532

Відео

എത്ര കരിഞ്ഞ പാത്രത്തിലും ചിരട്ട ഇട്ടു നോക്കു #kitchentips #hometipsandtricks #usefultipsandtricks
Переглядів 1,2 тис.4 години тому
#kitchentips #usefultipsandtricks #homehacks #viralvideos #trendingtips #diy #hometips #newtipsandtricks #viraltips #coconutshell
ചോറ് മതി ഇഡ്ഡലി ഉണ്ടാക്കാൻ#how to make soft idali #cookingtips #kitchentips #usefultipsandtricks
Переглядів 7409 годин тому
#kitchentips #usefultipsandtricks #homehacks #viralvideos #trendingtips #diy #hometips #newtipsandtricks #viraltips #howtomakesoftidali
ദോശ തവയിൽ vim drop ഒഴിച്ച് നോക്കു #kitchentips #hometipsandtricks #usefultipsandtricks #newtips
Переглядів 1,6 тис.14 годин тому
#kitchentips #usefultipsandtricks #homehacks #viralvideos #trendingtips #diy #hometips #newtipsandtricks #viraltips #anreyasworld #dosatawacleaning #foilhacks
എത്ര വലിയ blanket ഉം ചവിട്ടി യും കൈകൊണ്ടോ washing machine ലോ wash ചെയ്യേണ്ട ഒരു plastic bottle മതി
Переглядів 2,2 тис.16 годин тому
#kitchentips #usefultipsandtricks #homehacks #viralvideos #trendingtips #diy #hometips #newtipsandtricks #viraltips #anreyasworld #washingtips #easyhometips #howtowashblanketeasily #howtowashdoormateasily #cleaningtips
Tooth pick ഇങ്ങനെ ചെയ്തു നോക്കു|hanger ഇങ്ങനെ ഇട്ടു നോക്കു|kitchentips #usefultipsandtricks #hometip
Переглядів 92День тому
#kitchentips #usefultipsandtricks #homehacks #viralvideos #trendingtips #diy #hometips #newtipsandtricks #viraltips #anreyasworld #toothpicks #hangerhacks
തിളച്ച വെള്ളത്തിലേക്ക് foil paper ഇട്ടു നോക്കു|ഉള്ളി എടുത്തു pinൽ കുത്തി നോക്കു#kitchentips #hometip
Переглядів 650День тому
#kitchentips #usefultipsandtricks #homehacks #viralvideos #trendingtips #diy #hometips #newtipsandtricks #viraltips #anreyasworld #aluminiumfoilpaper
egg ഇങ്ങനെ വെച്ച് നോക്കു|Kitchentips #usefultipsandtricks #hometipsandtricks #homehacks #cookingtips
Переглядів 612День тому
egg ഇങ്ങനെ വെച്ച് നോക്കു|Kitchentips #usefultipsandtricks #hometipsandtricks #homehacks #cookingtips
ഇനി ചോറ് ചൂടാക്കാൻ വെള്ളവും ഓവനും വേണ്ട|ചപ്പാത്തി പലകയിൽ tissue paper വെച്ച് നോക്കു #kitchentips
Переглядів 10314 днів тому
ഇനി ചോറ് ചൂടാക്കാൻ വെള്ളവും ഓവനും വേണ്ട|ചപ്പാത്തി പലകയിൽ tissue paper വെച്ച് നോക്കു #kitchentips
paste എടുത്തു cooker ൽ ഇട്ടു നോക്കു 100 കാര്യങ്ങൾ ചെയ്യാം|paste cover എടുത്തു ചിരവയിൽ ഇട്ടു നോക്കു
Переглядів 67614 днів тому
paste എടുത്തു cooker ൽ ഇട്ടു നോക്കു 100 കാര്യങ്ങൾ ചെയ്യാം|paste cover എടുത്തു ചിരവയിൽ ഇട്ടു നോക്കു
എത്ര കിലോ വെളുത്തുള്ളിയും തൊലികളയാം|കുരുമുളക് എടുത്തു വെള്ളത്തിൽ ഇട്ടു നോക്കു#kitchentips #hometips
Переглядів 91814 днів тому
എത്ര കിലോ വെളുത്തുള്ളിയും തൊലികളയാം|കുരുമുളക് എടുത്തു വെള്ളത്തിൽ ഇട്ടു നോക്കു#kitchentips #hometips
മീൻ ചട്ടിയിൽ ഗോതമ്പ് പൊടി ഇട്ടു നോക്കു|തേങ്ങ മാസങ്ങളോളം കേടാവാതിരിക്കാൻ#kitchentips#usefultipsndtrik
Переглядів 74114 днів тому
മീൻ ചട്ടിയിൽ ഗോതമ്പ് പൊടി ഇട്ടു നോക്കു|തേങ്ങ മാസങ്ങളോളം കേടാവാതിരിക്കാൻ#kitchentips#usefultipsndtrik
കത്രിക എടുത്തു ഉപ്പിൽ ഇട്ടു നോക്കു|fridge ൽ ഉപ്പിട്ട് നോക്കു|ഉപ്പ്കൊണ്ട് ഇത്രേം കാര്യങ്ങൾ ചെയ്യാം
Переглядів 1,7 тис.21 день тому
കത്രിക എടുത്തു ഉപ്പിൽ ഇട്ടു നോക്കു|fridge ൽ ഉപ്പിട്ട് നോക്കു|ഉപ്പ്കൊണ്ട് ഇത്രേം കാര്യങ്ങൾ ചെയ്യാം
എത്ര work ഉള്ള dress ഉം സെറ്റ് സാരിയും 5 m. ൽ wash ചെയ്യാം കൈകൊണ്ടു കഴുകേണ്ട washing machine വേണ്ട
Переглядів 42021 день тому
എത്ര work ഉള്ള dress ഉം സെറ്റ് സാരിയും 5 m. ൽ wash ചെയ്യാം കൈകൊണ്ടു കഴുകേണ്ട washing machine വേണ്ട
ചായപ്പൊടി കൈയിലിട്ട് തിരുമ്മി നോക്കു|flask ൽ paste ഇട്ടു നോക്കു #kitchentips #usefultipsandtricks
Переглядів 40521 день тому
ചായപ്പൊടി കൈയിലിട്ട് തിരുമ്മി നോക്കു|flask ൽ paste ഇട്ടു നോക്കു #kitchentips #usefultipsandtricks
തുടക്കുന്ന വെള്ളത്തിലേക്ക് വെറ്റില ഇട്ടു നോക്കു #kitchentips #usefulhometips #hometipsandtricks
Переглядів 1,9 тис.21 день тому
തുടക്കുന്ന വെള്ളത്തിലേക്ക് വെറ്റില ഇട്ടു നോക്കു #kitchentips #usefulhometips #hometipsandtricks
plastic bottle മതി ഇനി Iron ചെയ്യാൻ #homehacks #kitchentips #usefultips nd tricks #hometipsandtricks
Переглядів 98321 день тому
plastic bottle മതി ഇനി Iron ചെയ്യാൻ #homehacks #kitchentips #usefultips nd tricks #hometipsandtricks
എത്ര അഴുക്ക്പിടിച്ച sofa യും clean ചെയ്യാൻ ഒരു അടപ്പ് മതി|pepper എടുത്തു glass ൽ ഇട്ടുനോക്കു#hometip
Переглядів 1,4 тис.28 днів тому
എത്ര അഴുക്ക്പിടിച്ച sofa യും clean ചെയ്യാൻ ഒരു അടപ്പ് മതി|pepper എടുത്തു glass ൽ ഇട്ടുനോക്കു#hometip
ഭക്ഷണം വിഷമാണോന്നറിയാൻ വെള്ളം മതി|ഗോതമ്പു പൊടി നല്ലതാണൊന്നറിയാം #howtocheckfoodadulteration
Переглядів 82Місяць тому
ഭക്ഷണം വിഷമാണോന്നറിയാൻ വെള്ളം മതി|ഗോതമ്പു പൊടി നല്ലതാണൊന്നറിയാം #howtocheckfoodadulteration
എത്ര അഴുക്കു പിടിച്ച തലയണയും bed ഉം clean ചെയ്യാം ഈ ഒരു പൊടി മതി #hometipsandtricks #kitchentips
Переглядів 1,2 тис.Місяць тому
എത്ര അഴുക്കു പിടിച്ച തലയണയും bed ഉം clean ചെയ്യാം ഈ ഒരു പൊടി മതി #hometipsandtricks #kitchentips
വഴനയില കത്തിച്ചു നോക്കു|safety pin ൽ nail polish ഇട്ടു നോക്കു|glass എടുത്തു ഉറുട്ടിനോക്കു|kitchentip
Переглядів 90Місяць тому
വഴനയില കത്തിച്ചു നോക്കു|safety pin ൽ nail polish ഇട്ടു നോക്കു|glass എടുത്തു ഉറുട്ടിനോക്കു|kitchentip
മഞ്ഞൾപൊടിയിൽ കല്ലുപ്പ് ഇട്ടു നോക്കു വീട്ടിലെ 100 കാര്യങ്ങൾ ചെയ്യാം|kitchentips#homehacks#usefultips
Переглядів 101Місяць тому
മഞ്ഞൾപൊടിയിൽ കല്ലുപ്പ് ഇട്ടു നോക്കു വീട്ടിലെ 100 കാര്യങ്ങൾ ചെയ്യാം|kitchentips#homehacks#usefultips
കൂർക്ക ഇനി തൊലി കളഞ്ഞു ബുദ്ധിമുട്ടേണ്ട| പാലിൽ സ്പൂൺ ഇട്ടു നോക്കു|kitchentips|usefultips nd tricks
Переглядів 73Місяць тому
കൂർക്ക ഇനി തൊലി കളഞ്ഞു ബുദ്ധിമുട്ടേണ്ട| പാലിൽ സ്പൂൺ ഇട്ടു നോക്കു|kitchentips|usefultips nd tricks
കറിവേപ്പിലയിൽ powder ഇട്ടു നോക്കു|കറിവേപ്പില glass ഇട്ടു നോക്കു|kitchentips|usefultips nd tricks
Переглядів 630Місяць тому
കറിവേപ്പിലയിൽ powder ഇട്ടു നോക്കു|കറിവേപ്പില glass ഇട്ടു നോക്കു|kitchentips|usefultips nd tricks
കാർത്തിക ദീപം കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ|2024 kaarthika deepam #kaarthikavilakku
Переглядів 338Місяць тому
കാർത്തിക ദീപം കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ|2024 kaarthika deepam #kaarthikavilakku
പഴയ plastic boxes കൊണ്ട് ഇങ്ങനെ ചെയ്തു നോക്കു|kitchentips|usefultips nd tricks #plasticcontainer
Переглядів 806Місяць тому
പഴയ plastic boxes കൊണ്ട് ഇങ്ങനെ ചെയ്തു നോക്കു|kitchentips|usefultips nd tricks #plasticcontainer
ഒരു fork മതി തേങ്ങ ചിരവാൻ|തേങ്ങാപാൽ മാസങ്ങളോളം store ചെയ്യാം|തേങ്ങ എളുപ്പം പൊട്ടിക്കാൻ|kitchentips
Переглядів 1,8 тис.Місяць тому
ഒരു fork മതി തേങ്ങ ചിരവാൻ|തേങ്ങാപാൽ മാസങ്ങളോളം store ചെയ്യാം|തേങ്ങ എളുപ്പം പൊട്ടിക്കാൻ|kitchentips
10 m. ൽ ചോറ് വെക്കാം ഗ്യാസ് സമയം ലാഭിക്കാം|potato ഉപ്പിലിട്ടു നോക്കു kitchentips|cookingtips
Переглядів 368Місяць тому
10 m. ൽ ചോറ് വെക്കാം ഗ്യാസ് സമയം ലാഭിക്കാം|potato ഉപ്പിലിട്ടു നോക്കു kitchentips|cookingtips
brush എടുത്തു വെള്ളത്തിൽ ഇട്ടു നോക്കു|clip എടുത്തു tiles ൽ വെച്ച് നോക്കു|Kitchentips|usefultips
Переглядів 1,4 тис.Місяць тому
brush എടുത്തു വെള്ളത്തിൽ ഇട്ടു നോക്കു|clip എടുത്തു tiles ൽ വെച്ച് നോക്കു|Kitchentips|usefultips
plastic cover iron ചെയ്തു നോക്കു|കത്രികയിൽ sauce ഒഴിച്ച് നോക്കു|kitchentips|usefultips nd tricks
Переглядів 986Місяць тому
plastic cover iron ചെയ്തു നോക്കു|കത്രികയിൽ sauce ഒഴിച്ച് നോക്കു|kitchentips|usefultips nd tricks

КОМЕНТАРІ

  • @sisterliji9939
    @sisterliji9939 2 дні тому

    Egg will be overcooked this way .egg must boil only 3 minutes .

  • @lillygeorge2161
    @lillygeorge2161 2 дні тому

    Ari podi veetil podichadano ?packet podiyano,? Marupadi parayamo

  • @mypassionbyhannus3045
    @mypassionbyhannus3045 2 дні тому

    🎀🎀🥰💖🌸

  • @mypassionbyhannus3045
    @mypassionbyhannus3045 2 дні тому

    ❤️🎀💖

  • @mypassionbyhannus3045
    @mypassionbyhannus3045 2 дні тому

    Nice 🎉🎉🎉🎉

  • @mypassionbyhannus3045
    @mypassionbyhannus3045 2 дні тому

    🎉🎉🎉❤

  • @tpmanojkumar
    @tpmanojkumar 7 днів тому

    വിവരക്കേട് പറയല്ലേ സ്ത്രീയെ

  • @sarithavs2024
    @sarithavs2024 13 днів тому

    Machinu enthelum problem undavo aluminium foil idunnond

  • @kanjanareshma585
    @kanjanareshma585 14 днів тому

    ഫുൾ ഓട്ടോമാറ്റിക് മെഷീൻൽ കർട്ടൻ ചവിട്ടി ഒക്കെ കഴുകാമോ

  • @ansyshaji4549
    @ansyshaji4549 16 днів тому

    Useful tips 🪄🪄

  • @mizhiithal9055
    @mizhiithal9055 19 днів тому

    ചോറ് ഇട്ട് കഴിച്ചാൽ നല്ല ടെസ്റ്റ് ഉണ്ടാവും

  • @balakrishnanpnair6396
    @balakrishnanpnair6396 20 днів тому

    തെങ്ങിൻ കള്ളിൽ നിന്നാണ് പനക്കൽ ക്കണ്ടം ഉൽപാദിപ്പിക്കുന്നത്. തെങ്ങിൻ കള്ള് കുറുക്കി എടുത്ത ലായനി സാധാരണ കൽക്കണ്ടത്തിൽ ചേർത്ത് രണ്ടാംതരം കൽക്കണ്ടം ഉണ്ടാക്കുന്നു. ഇതിന് വില കുറവാണ്. ഈ കൽക്കണ്ടമാണ് വെള്ളത്തിലിട്ടാൽ മുകൾഭാഗംഉടനെ അലിഞ്ഞു പോവുകയും, ഉള്ളിലുള്ള യഥാർത്ഥ കൽക്കണ്ടത്തിന്റെ നിറം കാണിക്കുകയും ചെയ്യുന്നത്. അല്ലാതെ മറ്റൊരുതരം പെയിന്റുകൾ ഒന്നും അടിച്ചിട്ടല്ല വരുന്നത്. യഥാർത്ഥ പനക്കൽക്കണ്ടം രുചിച്ചു നോക്കിയാൽ അറിയാവുന്നതാണ്. സാധാരണ കൽക്കണ്ടത്തിൽ പനക്കൽക്കണ്ടം ഉണ്ടാക്കുന്ന ലായനി ഒഴിച്ചുണ്ടാക്കുന്ന രണ്ടാംതരം കൽക്കണ്ടം വായിലിട്ടാൽ മേൽഭാഗം അലിഞ്ഞു പോവുകയും, ഉൾഭാഗമായ വെളുത്ത കൽക്കണ്ടം കാണപ്പെടുകയും ചെയ്യുന്നു. ഇതാണ് അതിന്റെ യഥാർത്ഥ സ്ഥിതി. ഒന്നാന്തരം കൽക്കണ്ടം ഇന്ന് മാർക്കറ്റിൽ ഒരു കിലോ 800 രൂപ വിലയുണ്ട്. ഞാൻ വൈദ്യശാല നടത്തുന്ന ആളാണ് അതുകൊണ്ടാണ് ഇത്രയും യഥാർത്ഥമായി പറയുന്നത്. ശരിയായ പനകൽക്കണ്ടം രുചികൊണ്ടും, മണംകൊണ്ടും അറിയാവുന്നതാണ്. വിഷാംശത്തെപ്പറ്റി താങ്കൾ പറഞ്ഞല്ലോ - പനക്കൽക്കണ്ടം വീഡിയോയിലൂടെ കാണിക്കുന്ന സമയത്ത് ഒരു നെയിൽ പോളിഷ് ഇട്ട വിരൽ കൂടി കാണുകയുണ്ടായി. ആ പച്ചനിറത്തിലുള്ള നെയിൽ പോളീഷിന്റെ വിഷാംശത്തെപ്പറ്റി താങ്കൾക്കറിയുമോ? മാരകമായ വിഷമാണ് അതിലും അടങ്ങിയിരിക്കുന്നത്. ചുണ്ടിനു മുകളിൽ കളർ തേയ്ക്കുന്ന യുവതികൾ ആ വിഷാംശം പുരട്ടിയ ചുണ്ടുകൾ കൊണ്ട് തന്നെയാണ് ഭക്ഷണം കഴിക്കുന്നത്. ഏതായാലും അത്രയൊന്നും വിഷാംശം ഈ കൽക്കണ്ടത്തിൽ കാണില്ല.

  • @sebastiankk1550
    @sebastiankk1550 26 днів тому

    ശരിയായ പനംകൽക്കണ്ടം-1Kg 600 Rs

  • @shajahanph1974
    @shajahanph1974 26 днів тому

    ഉപ്പൊന്നും വേണ്ടേ? ജ്യൂസ്‌ അടിച്ചാൽ രുചി ഉണ്ടാകും

  • @aameenc296
    @aameenc296 Місяць тому

    വളരെ ഉപകാര പ്രദമായ വീഡിയോ....ഉപയോഗിച്ച് നോക്കീട്ട് പറയാം

  • @meharunnisa.abdulkhader.9470
    @meharunnisa.abdulkhader.9470 Місяць тому

    Good massage. Thanks ❤

  • @MrGodfather-k5y
    @MrGodfather-k5y Місяць тому

    സ്കൂൾ ബാഗ് എങനെ അലക്കൻ പറ്റും

  • @NAZEEMMOHAN
    @NAZEEMMOHAN Місяць тому

    😂

  • @ansyshaji4549
    @ansyshaji4549 Місяць тому

    👌🏻

  • @AVARANtheJ-1
    @AVARANtheJ-1 Місяць тому

    ഇത് ചെയ്തു നോക്കിയിട്ടാണ് പറയുന്നത്. പ്ലാസ്റ്റിക് തുണിയിൽ ഒട്ടുന്നുണ്ട് പക്ഷേ പറിഞ്ഞു വരുന്നു. അധികം ലാസ്റ്റിങ് ഉണ്ടെന്ന് തോന്നുന്നില്ല. Danning കൂടെ ചെയ്തെങ്കിലെ ഇത് നിൽക്കു. ട്രിക്ക് കൊള്ളാം പക്ഷെ പ്രയോജനം ഇല്ല

  • @sunilkadam5447
    @sunilkadam5447 Місяць тому

    Mazya aai mala marathi madhe traslate karunga na mala tumchya kadache khadya prakar khup aaavadtat

  • @ayshaaahhh-x2q
    @ayshaaahhh-x2q Місяць тому

    drim cheytha shesham vallathum use cheyano

  • @ponnandamodaranarikkanezha9407
    @ponnandamodaranarikkanezha9407 Місяць тому

    നിങ്ങൾ പറയുന്ന തേങ്ങ്യ ശരിയല്ല. ശരിയായ തേങ്ങ, തേങ്ങയാണ്

  • @aldaarrak617
    @aldaarrak617 Місяць тому

    😩😩😩😩😩😩😩😩😩😩😩😩😩😩😩😩

  • @girijaraveendran7135
    @girijaraveendran7135 Місяць тому

    Ponniarikku vevu kurava

  • @kalaradhakrishnan7608
    @kalaradhakrishnan7608 Місяць тому

  • @dijeshk8722
    @dijeshk8722 Місяць тому

    Good one❤

  • @sreekumar9832
    @sreekumar9832 Місяць тому

    ചേച്ചി അടച്ചു വെച്ച സാധനം എന്താണ്

  • @IsmailP-m4f
    @IsmailP-m4f Місяць тому

    ഞാൻ പനം കൽകണ്ടം കൊണ്ടാണ് ചായ കുടിക്കാറ്

  • @UsmanNithya
    @UsmanNithya Місяць тому

    The nail paint ad is good.

  • @Adlistours
    @Adlistours Місяць тому

    ശെരി ട്ടോ 👍🏻

  • @madhulalgn9268
    @madhulalgn9268 Місяць тому

    ട്ടോ........ട്ടോ......

  • @nivininniyayt9533
    @nivininniyayt9533 Місяць тому

    അവർക്ക് എന്തു വേണം മെങ്കിലും പറയാമല്ലോ. റീച് കിട്ടും 😅😅

    • @JhonKm-zt2ir
      @JhonKm-zt2ir Місяць тому

      പൊട്ടി മന്നാബുദ്ദി

  • @vidyanandankk9480
    @vidyanandankk9480 Місяць тому

    കേട്ടുകൊണ്ടിരിക്കുന്നത് മഹാ ബോറിങ്

  • @lovelybenny8518
    @lovelybenny8518 Місяць тому

    അയ്യോ പഴയ കുക്കർ തന്നെ വേണം അല്ലേ???😅😅

  • @amminikutty9857
    @amminikutty9857 Місяць тому

    നല്ല അറിവുകൾ

  • @lalydaniel1044
    @lalydaniel1044 Місяць тому

    ചുമ്മാ പൈസ കിട്ടാൻ വേണ്ടി എന്തും എഴുതി vidu

  • @gafurb5160
    @gafurb5160 Місяць тому

    🎤 വായിൽ തിരുകി വെച്ചാണോ സംസാരിക്കുന്നത് 😢

  • @sunautomobile746
    @sunautomobile746 Місяць тому

    To to to.......... avoid please

  • @rajakumarannair8977
    @rajakumarannair8977 Місяць тому

    കൽ കണ്ടം ഇന്ന് തട്ടിപ്പാ! സോറി ! 1988-ന് ശേഷം ഒന്ിജിനൽ കൽക്കണ്ടം കേരളം കണ്ടിട്ടില്ല! എനിക്കറിയാം! എന്താ കൽക്കണ്ട മെന്ന്! ഞാൻ വാങ്ങാറില്ല...... Super കടകളിൽ വിൽക്കാൻ വച്ചിരിക്കുന്ന പന നീര്...... പക്ഷെ ....... ഇത് തട്ടിപ്പാ..... ഈ മാഡം ഏതോ സൂപ്പർ മാർക്കറ്റ് ഉടമയാ!

  • @chandrabose2307
    @chandrabose2307 Місяць тому

    ഹലോ ഒരു കൾക്കണ്ടവും ഷുഗറുള്ളവർക്ക് കഴിക്കാൻ പറ്റില്ല.

    • @GggGggs-v7q
      @GggGggs-v7q Місяць тому

      പറ്റും ചേട്ടാ -

    • @chandrabose2307
      @chandrabose2307 Місяць тому

      @@GggGggs-v7q കഴിക്കാൻ പറ്റും ഷുഗർ കൂടും, സംശയമുണ്ടെങ്കിൽ 3 ദിവസം കഴിച്ചിട്ട് ഷുഗർ test ചെയ്യു.

    • @sreeshankeechiprath4758
      @sreeshankeechiprath4758 Місяць тому

      അറയാത്ത കാര്യം പറയുന്ന ഇത്തരം ദ്രോഹികൾക്കെതിരേ കേസ് കൊടുക്കണം ഷുഗറിന് പറ്റുമെന്ന് പറഞ്ഞ് അളേ കൊല്ലി മല വാണങ്ങൾ കൽക്കണ്ടത്തിൻ്റെ ഗ്ലൈക്കി മിക്കിൻ്റക്സ് 95 ആണ് എന്നിട്ടും വന്ന് ചിലക്കുകയാണ് ഷുഗറിന് പറ്റുമെന്ന്

  • @abdulmajeednm189
    @abdulmajeednm189 Місяць тому

    മേലാൽ മനുഷ്യരുടെ സമയം നഷ്ടപ്പെടുത്താ തിരിക്കുമോ. നന്ദി. നമസ്കാരം 😮

    • @abdulazeez4137
      @abdulazeez4137 Місяць тому

      അതെന്താ അങ്ങിനെ പറഞ്ഞത്

    • @GggGggs-v7q
      @GggGggs-v7q Місяць тому

      ​@abdulazeez413 ചുമ്മാ

    • @JhonKm-zt2ir
      @JhonKm-zt2ir Місяць тому

      അവൻ അബുദുല്ല ഡ്യൂപ്ലിക്കേറ്റ് കൽക്കണ്ടം വിൽക്കുന്നവൻ ആണ് അവന്റെ ഒരു സമയം ബാക്കി ആർക്കും സമയം ഇല്ല

  • @ummerummer9160
    @ummerummer9160 Місяць тому

    ഉപ്പ് ചേർക്കുമോ?

    • @anreyasworld7299
      @anreyasworld7299 Місяць тому

      വേണമെങ്കിൽ last ഉപ്പ് ചേർക്കാം

  • @PrasannaS-n7i
    @PrasannaS-n7i Місяць тому

    Packet Varum,super market glass kondu pokumo

    • @mangalaprabhu7758
      @mangalaprabhu7758 Місяць тому

      🤔

    • @anreyasworld7299
      @anreyasworld7299 Місяць тому

      നല്ലത് കഴിക്കണമെങ്കിൽ glass കൊണ്ടുപോകണമായിരിക്കും

  • @upendranathaprabhu4702
    @upendranathaprabhu4702 Місяць тому

    വിഡിയോ ഉകാരപ്രദമാണ്. നന്ദി. സ്നഹേത്തോടെ ഒരു കാര്യം പറയട്ടെ. നഖങ്ങളിൽ ക്യൂട്ടക്സ് ഇടുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഭക്ഷണം വാരിക്കഴിക്കുന്ന കയ്യിൽ ഇടാനേ പാടില്ല. ചുണ്ടിൽ ലിപ്സ്റ്റിക്കിട്ടും ഭക്ഷണം കഴിക്കാൻ പാടില്ല. സത്യമല്ലേ? എന്ന്, സ്നേഹത്തോടെ, ഒരു അമ്മൂമ്മ ❤️❤️❤️

    • @anreyasworld7299
      @anreyasworld7299 Місяць тому

      ശരിയാണ് അമ്മുമ്മ പറഞ്ഞത് 🙏

    • @upendranathaprabhu4702
      @upendranathaprabhu4702 Місяць тому

      @anreyasworld7299 🥰🥰🥰

    • @AyishabiEmpire
      @AyishabiEmpire Місяць тому

      നല്ല ഒര റിവ് വളരെ നന്ദി

    • @Allrounder-br6mz
      @Allrounder-br6mz Місяць тому

      Lips Stick ൽ ഖന ലോഹങ്ങൾ ഉണ്ട് വൃക്കകൾ തകരാറിലാക്കും.google ൽ നോക്കിയാൽ അറിയാം

    • @lalitharaveendran9028
      @lalitharaveendran9028 Місяць тому

      Edatukaile viral colour adichu kaanikkandayirunnu tonni,health..... ale.vishayamm

  • @VishnuVijayan-bs6ne
    @VishnuVijayan-bs6ne Місяць тому

    ട്ടോ.. ട്ടോ.. എന്താണ് 😁❤️

    • @anreyasworld7299
      @anreyasworld7299 Місяць тому

      Atu... Nammude alukalodu snehathil pareyunathaneee😊

  • @dominicvilangadan4755
    @dominicvilangadan4755 Місяць тому

    Good massage 👍🏻

  • @thampyomana4796
    @thampyomana4796 Місяць тому

    കടയിൽ പോകുംബോൾ വെള്ളം ഗ്ലസ്സ് കൊണ്ടുപോകണം എല്ല്

  • @satyam3330
    @satyam3330 Місяць тому

    തെങ്ങിൻ്റെ കള്ളിൽ നിന്നും ഉണ്ടാക്കുന്ന തെങ്ങൊലയിൽ ചുറ്റിയ ചക്ലി പൊലെയുള്ളത് പണ്ട് കിട്ടിയിരുന്നു. ഇപ്പൊൾ കണി കാണാൻ പൊലും ഇല്ല. എവിടേലും ഉള്ളതായിട്ട് അറിവുണ്ടേൽ പറയണേ. തെങ്ങിൻ വെല്ലമെന്നും ചിലേടത്ത് പറയുംന്നാണ് തൊന്നണത്

  • @muraleedharanks3232
    @muraleedharanks3232 Місяць тому

    ഇവർക്ക് ഒന്ന് trial നോക്കിയതിനു ശേഷം ഈ പ്രോഗ്രാം ചെയ്താൽ പോരായിരുന്നോ?