RPM tech vlog
RPM tech vlog
  • 221
  • 330 869
ഇനി വീട് ചോർന്നൊലിക്കില്ല ,,,,,, rooftop crack seal application,,,,,,
കോൺക്രീറ്റ് വീടുകളുടെ മെയിൻ കോൺഗ്രീറ്റിൽ ഉണ്ടാകുന്ന വിള്ളലുകൾ മൂലം മഴക്കാലത്ത് ലീക്കേജ് ഉണ്ടാകുന്നു അതുപോലെയുള്ള ലീക്കേജ് പ്രശ്നങ്ങൾ തടയാനും കുറച്ച് കാലത്തേക്ക് ലീക്കേജ് ഒഴിവാക്കാനും വേണ്ടിയുള്ള പ്രോഡക്ടുകളിൽ ഒന്നാണ് ഞാൻ ഈ വീഡിയോയിൽ കാണിക്കുന്നത് ഇതൊരു ആദ്യഘട്ടം മാത്രമാണ്
#home #shortvideo #vlog
Переглядів: 2

Відео

ഇലക്ട്രിക് സ്വിച്ച് ബോക്സ് നിർമ്മിക്കാം,,,, how to make a electric extension switch box ,,,,,,
Переглядів 8621 день тому
ഇലക്ട്രിക് ഉപകരണങ്ങളുടെ കൂടുതലായുള്ള ഉപയോഗങ്ങൾക്ക് കൂടുതൽ സോക്കറ്റ് പ്ലഗുകൾ ആവശ്യമായി വരുന്ന സമയങ്ങളിൽ നമ്മൾ ഇലക്ട്രിക് എക്സ്റ്റൻഷൻ ബോക്സ് യൂസ് ചെയ്യാറുണ്ട് അതുപോലെയുള്ള ഒരു എക്സ്റ്റൻഷൻ ബോക്സ് എങ്ങിനെ നമുക്ക് ഉണ്ടാക്കിയെടുക്കാം എന്നുള്ള ഒരു വീഡിയോ ആണ് ഇത് ,,,, #electronic #electrical #photography #electrical #current #volt #india #trending #shortvideo #love #entertainment
നിങ്ങളുടെ വീട്ടിലും അഴുക്ക് നിറഞ്ഞിരിക്കുന്നു.... how to clean washing machine
Переглядів 13528 днів тому
അഴുക്ക് നിറഞ്ഞ ലോകം നമുക്ക് കണ്ടുപിടിച്ച ക്ലീൻ വൃത്തിയാക്കാം,,,,,, വീട്ടമ്മമാർക്കും വീട്ടിലുള്ളവർക്കും എളുപ്പത്തിൽ ക്ലീൻ ചെയ്യാവുന്ന ഒരു അലക്കു മെഷീനാണ് വാഷിംഗ് മെഷീൻ തുണി വാഷ് ചെയ്യുന്നതിലൂടെ അതിലടിഞ്ഞു കൂടുന്ന ഒരുപാട് അഴുക്കുകൾ നമ്മൾ അറിയാതെ അതിൽ സ്റ്റോർ ആകുന്നു അത് പല അസുഖങ്ങൾക്കും ഫംഗസുകൾക്കും നമ്മുടെ ഡ്രസ്സിൽ പറ്റിപ്പിടിച്ച് ത്വക്ക് രോഗങ്ങൾക്കും കാരണമാകുന്നു,,,, ഇതുപോലെ ഉള്ള അഴുക്കുകൾ വൃത്...
വെൽഡിങ് ചെയ്യാം വേഗം വാ,,, part 2 . how to make a electric welding ,,,,
Переглядів 28Місяць тому
വെൽഡിങ് നമുക്ക് എളുപ്പത്തിൽ പഠിച്ചെടുക്കാം.. കൃത്യമായി വീഡിയോ കണ്ടു മനസ്സിലാക്കിയതിനു ശേഷം നിങ്ങളുടെ സംശയങ്ങളും രേഖപ്പെടുത്തിയതിനു ശേഷം നിങ്ങൾക്കും ഒരു വെൽഡർ ആയി മാറാം.... വെൽഡിങ് ചെയ്യുന്നതിനെക്കുറിച്ചും വെൽഡിങ് എന്താണെന്നും നിങ്ങൾക്ക് കൂടുതൽ അറിഞ്ഞു വെക്കാം,,,,,#camera #welding #mechanical #india #photography #kerala #sony #welding_machine #welding_creative #weldingindustry #videoviral #dji #...
ഹെഡ്ലൈറ്റിൽ ഉള്ളിൽ വെള്ളം കയറുന്നുണ്ടോ,,,, headlight fog issue solved ,,,, #shortvideo
Переглядів 90Місяць тому
ഹെഡ്ലൈറ്റിൽ ഉള്ളിൽ വെള്ളം കയറുന്നുണ്ടോ,,,, headlight fog issue solved ,,,, #shortvideo
നമുക്ക് വെൽഡിങ്ങിനെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും . how to make a arc welding,,,
Переглядів 78Місяць тому
നമുക്ക് വെൽഡിങ്ങിനെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും . how to make a arc welding,,,
വീഡിയോ എങ്ങനെ എടുക്കാം,,, ക്യാമറ ട്രിക്ക്,,,,,,,,#india #automobile #shortvideo #photography
Переглядів 2,3 тис.Місяць тому
വീഡിയോ എങ്ങനെ എടുക്കാം,,, ക്യാമറ ട്രിക്ക്,,,,,,,,#india #automobile #shortvideo #photography
ഗിമ്പൽ ഉപയോഗിക്കാം ,,, വീഡിയോ സ്റ്റെബിലിറ്റി എങ്ങിനെ കൈകാര്യം ചെയ്യാം,, how to fix gimbal settings
Переглядів 51Місяць тому
ഗിമ്പൽ ഉപയോഗിക്കാം ,,, വീഡിയോ സ്റ്റെബിലിറ്റി എങ്ങിനെ കൈകാര്യം ചെയ്യാം,, how to fix gimbal settings
നിങ്ങൾക്കും പ്രൊഫഷണൽ ഫോട്ടോ എടുക്കാം,,,, how to click a professional photography,,,,
Переглядів 433Місяць тому
നിങ്ങൾക്കും പ്രൊഫഷണൽ ഫോട്ടോ എടുക്കാം,,,, how to click a professional photography,,,,
ക്യാമറ കൂടുതൽ മനസ്സിലാക്കാം ,,,, sony zv-e10 4k ,,, how to change camera settings,,, #india #camera
Переглядів 177Місяць тому
ക്യാമറ കൂടുതൽ മനസ്സിലാക്കാം ,,,, sony zv-e10 4k ,,, how to change camera settings,,, #india #camera
ലിഥിയം ബാറ്ററി സെൽ തുറന്നു ഭയന്നു .. Lithium iron battery cell operation with cut section
Переглядів 1,8 тис.2 місяці тому
ലിഥിയം ബാറ്ററി സെൽ തുറന്നു ഭയന്നു .. Lithium iron battery cell operation with cut section
ഓല സ്കൂട്ടർ തീപിടുത്തം ഇല്ലാതെ എങ്ങിനെ നോക്കാം ,,,, how to electric scooter fire problem solve,,,,,
Переглядів 392 місяці тому
ഓല സ്കൂട്ടർ തീപിടുത്തം ഇല്ലാതെ എങ്ങിനെ നോക്കാം ,,,, how to electric scooter fire problem solve,,,,,
WORLD first CNG ബൈക്ക് ,,,, Bajaj freedom 125 ,,, 2024 new launching,,,#india #cng #freedom #bajaj
Переглядів 4662 місяці тому
WORLD first CNG ബൈക്ക് ,,,, Bajaj freedom 125 ,,, 2024 new launching,,,#india #cng #freedom #bajaj
M- സീൽ എങ്ങിനെ ഉപയോഗിക്കാം..How to use M-seal putty ,, #india #trending #shortvideo #news #malayalam
Переглядів 6262 місяці тому
M- സീൽ എങ്ങിനെ ഉപയോഗിക്കാം..How to use M-seal putty ,, #india #trending #shortvideo #news #malayalam
വിദേശ ജീവികളെ ഇനി നമ്മുടെ വീട്ടിലും കൊണ്ടുവരാം...With licence agreement ,,,,, certified pet farm .
Переглядів 7803 місяці тому
വിദേശ ജീവികളെ ഇനി നമ്മുടെ വീട്ടിലും കൊണ്ടുവരാം...With licence agreement ,,,,, certified pet farm .
ടച്ച് ഗ്ലൗസ്,,, Ride to easy ,, ഇനിയും ഉണ്ട് ഒരുപാട് ഐറ്റം... PART 3
Переглядів 5033 місяці тому
ടച്ച് ഗ്ലൗസ്,,, Ride to easy ,, ഇനിയും ഉണ്ട് ഒരുപാട് ഐറ്റം... PART 3
ഒളിഞ്ഞിരിക്കുന്ന accessories ,,,, bike accessories Modification
Переглядів 583 місяці тому
ഒളിഞ്ഞിരിക്കുന്ന accessories ,,,, bike accessories Modification
ഇത്രയും വിലക്കുറവിൽ,,, കിടിലൻ ഐറ്റംസ്,,,,, low price modification parts ,,,,, PART 1
Переглядів 933 місяці тому
ഇത്രയും വിലക്കുറവിൽ,,, കിടിലൻ ഐറ്റംസ്,,,,, low price modification parts ,,,,, PART 1
മഴയിൽ ജാഗ്രത ,,, ഇലക്ട്രിക് ഷോക്ക് 💥💥⚡⚡⚡⚡⚡⚡
Переглядів 293 місяці тому
മഴയിൽ ജാഗ്രത ,,, ഇലക്ട്രിക് ഷോക്ക് 💥💥⚡⚡⚡⚡⚡⚡
ബൈക്ക് പാർസൽ എളുപ്പത്തിൽ . , How to carry bike as parcel in train #india #indianrailways
Переглядів 1803 місяці тому
ബൈക്ക് പാർസൽ എളുപ്പത്തിൽ . , How to carry bike as parcel in train #india #indianrailways
ബൈക്ക് ഉപയോഗിച്ച് വല ഉയർത്തുന്നു...#4k #reels #kerala #shortsfeed #car #bkie #hd #tamil
Переглядів 2446 місяців тому
ബൈക്ക് ഉപയോഗിച്ച് വല ഉയർത്തുന്നു...#4k #reels #kerala #shortsfeed #car #bkie #hd #tamil
എന്തിനാണ് ഓയിൽ ഫിൽട്ടർ...check my channel
Переглядів 1406 місяців тому
എന്തിനാണ് ഓയിൽ ഫിൽട്ടർ...check my channel
നെല്ല് വേർതിരിക്കുന്ന ട്രാക്ടർ ഹാർവെസ്റ്റർ.... Tractor Harvester
Переглядів 1436 місяців тому
നെല്ല് വേർതിരിക്കുന്ന ട്രാക്ടർ ഹാർവെസ്റ്റർ.... Tractor Harvester
ഓല സ്കൂട്ടറിന്റെ ടയർ 10 മിനിറ്റ് കൊണ്ട് മാറ്റിയെടുക്കാം... how to replace ola scooter tyre ''''.//
Переглядів 5106 місяців тому
ഓല സ്കൂട്ടറിന്റെ ടയർ 10 മിനിറ്റ് കൊണ്ട് മാറ്റിയെടുക്കാം... how to replace ola scooter tyre ''''.//
സ്കൂട്ടർ എൻജിൻ.. part 3.. Magnetic coil..... how to replace scooter magnet coil ,,
Переглядів 1046 місяців тому
സ്കൂട്ടർ എൻജിൻ.. part 3.. Magnetic coil..... how to replace scooter magnet coil ,,
ഓയിൽ ഫിൽറ്റർ എന്തിന് ഫിൽറ്റർ എങ്ങിനെ മാറ്റിയെടുക്കാം.. HOW TO REPLACE OIL FILTER .. BIKE OIL FILTER
Переглядів 2547 місяців тому
ഓയിൽ ഫിൽറ്റർ എന്തിന് ഫിൽറ്റർ എങ്ങിനെ മാറ്റിയെടുക്കാം.. HOW TO REPLACE OIL FILTER .. BIKE OIL FILTER
BIKE ENGINE OIL CHECK AND HOW TO FILL ENGINE OIL ....TWO WEELER OIL TOP UP
Переглядів 1127 місяців тому
BIKE ENGINE OIL CHECK AND HOW TO FILL ENGINE OIL ....TWO WEELER OIL TOP UP
FIRE EXTINGUISHER എങ്ങിനെ ഉപയോഗിക്കാം,,,,,, How to use fire extinguisher
Переглядів 1437 місяців тому
FIRE EXTINGUISHER എങ്ങിനെ ഉപയോഗിക്കാം,,,,,, How to use fire extinguisher
എൻജിൻ ഓയിൽ മാറ്റുമ്പോൾ ശ്രദ്ധിക്കേണ്ടത്... how to replace the engine oil ,, engine oil
Переглядів 5407 місяців тому
എൻജിൻ ഓയിൽ മാറ്റുമ്പോൾ ശ്രദ്ധിക്കേണ്ടത്... how to replace the engine oil ,, engine oil
ബാറ്ററി ചാർജ് എത്രയാണ്,,,, ബാറ്ററി ഡൗൺ എങ്ങിനെ സംഭവിക്കുന്നു.. HOW TO CHECK BATTERY PROBLEM
Переглядів 447 місяців тому
ബാറ്ററി ചാർജ് എത്രയാണ്,,,, ബാറ്ററി ഡൗൺ എങ്ങിനെ സംഭവിക്കുന്നു.. HOW TO CHECK BATTERY PROBLEM

КОМЕНТАРІ

  • @Bhoomi289
    @Bhoomi289 13 хвилин тому

    നന്നായിട്ടിട്ടുണ്ട്

  • @prabhuprabhulal558
    @prabhuprabhulal558 3 години тому

    100 % sath

  • @dhaneshdharman6350
    @dhaneshdharman6350 5 днів тому

    😮😮😮

  • @dhaneshdharman6350
    @dhaneshdharman6350 25 днів тому

    👍👍👍

  • @mathewsponfed
    @mathewsponfed 28 днів тому

    Well explained 👏🏼👏🏼

  • @user-ch7ti1zq9n
    @user-ch7ti1zq9n Місяць тому

    Sparck plug നല്ലത് ആണെന്ന് എങ്ങിനെ ചെക്ക് ചെയ്യാം

    • @RPMtechvlog88
      @RPMtechvlog88 Місяць тому

      @@user-ch7ti1zq9n വീഡിയോയിൽ കാണുന്നതുപോലെ പ്ലഗ് അഴിച്ചെടുത്ത് സ്പാർക്ക് ചെക്ക് ചെയ്യുക കൃത്യമായി സ്പാർക്ക് പ്ലഗ് സെൻറർ ഇലക്ട്രോഡ് കൃത്യമായി കരണ്ട് നല്ലപോലെ ഷോട്ട് ആവുന്നത് കാണാൻ കഴിയും വ്യക്തമായില്ല എങ്കിൽ ഞാൻ അടുത്തൊരു വീഡിയോയിൽ അത് വ്യക്തമായി കാണിച്ചു പറഞ്ഞു തരാം

  • @sudhinair4858
    @sudhinair4858 Місяць тому

    Hai

  • @sunilthomas8785
    @sunilthomas8785 Місяць тому

    നീ എൻജിൻ മെക്കാനിസവും പ്ലഗി ന്റെ നിർമാണവും പറയാതെ എപ്പോഴാണ് എന്തിനാണ് plug മാറുന്നതെന്നു ചുരുക്കി പറഞ്ഞുകൂടേ.പകുതി കണ്ടിട്ടും നീ caption കൊടുത്ത കാര്യത്തിലേക്കു വരാത്തതുകൊണ്ട് ignored

    • @RPMtechvlog88
      @RPMtechvlog88 Місяць тому

      ചുരുക്കിപ്പറഞ്ഞാൽ അതിനെ എതിർത്തു പറയുന്നവരും ഉണ്ടാകും കൂടുതൽ പറഞ്ഞാൽ അത് കമ്പ്ലൈന്റ് ആയി കാണുന്നവരും ഉണ്ടാകും ചെറിയ വീഡിയോകൾക്കായി വെയിറ്റ് ചെയ്യുക ഞാനീ കമന്റുകൾക്ക് പരിഹാരം ആയിട്ട് മറ്റൊരു വീഡിയോ ചെയ്യുന്നതായിരിക്കും

  • @stonecoldlucky99
    @stonecoldlucky99 Місяць тому

    Sir battery kitn percent charge he?

  • @shijushiju2474
    @shijushiju2474 Місяць тому

    എൻറെ വണ്ടി Honda activa 4g ആണ് പ്ലഗ് ഇടക്കിടക്ക് കംപ്ലൈൻറ് വരുന്നു കമ്പനി പോയി കാട്ടിയപ്പോൾ ഓയിൽ കത്തി പോകുന്നുണ്ട് എൻജിൻ പണിയെടുക്കണം എന്നാണ് പറയുന്നത്

    • @RPMtechvlog88
      @RPMtechvlog88 Місяць тому

      എൻജിൻ പണി എന്ന് പറഞ്ഞാൽ അത് ഏതൊക്കെ ഭാഗമെന്ന് കൃത്യമായി വിശദീകരിച്ചു തരാൻ കമ്പനിയിൽ പറയണം

  • @ismailpottoth6232
    @ismailpottoth6232 Місяць тому

    എന്റെ ഗ്ലാമർ ബൈക്കിന്റെ പ്ലഗ് പെട്ടെന്ന് കരി പിടിക്കുന്നു ഒരു പ്ലഗ് one week എത്തുന്നില്ല

    • @RPMtechvlog88
      @RPMtechvlog88 Місяць тому

      കരി പിടിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം എൻജിന്റെ അകത്ത് കൃത്യമായി പെട്രോളിൽ കത്തുന്നില്ല എന്നതാണ്.... അതിന് വേണ്ടത് എൻജിന്റെ കണ്ടീഷൻ ചെക്ക് ചെയ്യണം,, അതായത് ഫ്യുവലിന്റെ റേഷ്യോ കൃത്യമാണോ എന്ന് അറിയണം അതായത് കാർബറേറ്ററിന്‍റെ ട്യൂണിംഗ് കൃത്യമാണോ എന്ന് ചെക്ക് ചെയ്യണം,,, ശേഷം വാഹനത്തിലേക്ക് വരുന്ന അതായത് പ്ലഗ്ഗിലേക്ക് വരുന്ന കറണ്ട് ൃത്യമായി പ്ലഗില്‍ എത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം,,, അതു കഴിഞ്ഞ് എൻജിൻ ഓയിൽ നല്ലതാണോ കൃത്യമായി ഓയിൽ മാറ്റുന്ന വാഹനമാണ് എന്നത് ചെക്ക് ചെയ്യണം,,, എല്ലാം ഓക്കേ ആണെങ്കിൽ വീണ്ടും കമ്പ്ലൈന്റ് കാണിക്കുന്നു എന്നുണ്ടെങ്കിൽ എൻജിന്റെ കംപ്രഷൻ റേഷ്യോ അതായത് വാൽവ് സീറ്റിംഗ് കംപ്രഷൻ ലീക്ക് എന്നിവ ചെക്ക് ചെയ്ത് വാഹനത്തിൻറെ എഞ്ചിൻ കൃത്യമായി വർക്ക് ചെയ്യുന്നു എന്ന് ഉറപ്പുവരുത്തുക

    • @shaluhame4060
      @shaluhame4060 Місяць тому

      Carburetor കംപ്ലയിന്റ് അല്ലെങ്കി compression pbm result പറയുണ്ടൂ

  • @kevinjose9752
    @kevinjose9752 Місяць тому

  • @ajithkumar.m7229
    @ajithkumar.m7229 Місяць тому

    👍🏻👍🏻

  • @sharifsalmani1696
    @sharifsalmani1696 2 місяці тому

    Nice bro

  • @pkyassar
    @pkyassar 2 місяці тому

    Bike ന്റെ spark Plug ലേക്ക് മഴയത്ത് ഇടയ്ക്കിടെ current missing വരുന്നതിന്റെ reason എന്തായിരിക്കും

    • @RPMtechvlog88
      @RPMtechvlog88 2 місяці тому

      @@pkyassar പ്ലഗ് അഡാപ്റ്റർ ലൂസ് കോൺടാക്ട് ഉണ്ടോ എന്ന് നോക്കണം അതുപോലെ പ്ലഗ് അഡാപ്റ്റർ ഒരുപാട് പഴയത് ആണെങ്കിൽ പുതിയത് വാങ്ങി യൂസ് ചെയ്യുന്നത് നല്ലതായിരിക്കും,,, സ്പാർക്ക് ലേക്ക് കൃത്യമായി കരണ്ട് പാസ് ചെയ്യാത്തതുമൂലം കരണ്ട് ലീക്കേജ് ഉണ്ടാവുന്നു അതിനാൽ മഴ സമയങ്ങളിൽ ഷോട്ട് ആവുന്നത് പോലെ എൻജിനിലേക്ക് സ്പാർക്ക് അടിക്കുന്നതും സ്പാർക്ക് ലീക്ക് ആവുന്നതും നമുക്ക് കാണാൻ കഴിയും,,, ഈയൊരു കംപ്ലീറ്റ് പരിഹരിച്ചില്ലെങ്കിൽ മിസ്സിംഗ് അതുപോലെ മൈലേജ് പ്രോബ്ലെംസ് എല്ലാം ഉണ്ടാവുന്നതാണ്,,,,

    • @pkyassar
      @pkyassar 2 місяці тому

      @@RPMtechvlog88 high tension wire ൽ plug cadaptor connect ചെയ്യുന്നിടത്ത് തന്നെ current ഇടക്ക് എത്തിന്നില്ല

    • @RPMtechvlog88
      @RPMtechvlog88 2 місяці тому

      @@pkyassar കരണ്ട് ഹൈടെൻഷൻ കേബിളിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ ഇഗ്നീഷ്യൻ കോയിൽ ചെക്ക് ചെയ്യേണ്ടതാണ്,,,, ഇഗ്നീഷ്യൻ കോയിൽ, അഡാപ്റ്റർ, പ്ലഗ് ഏതു ഭാഗത്താണ് കൃത്യമായി സ്പാർക്ക് ലീക്ക് ആവുന്നത് ഫോട്ടോയെടുത്ത് എനിക്ക് ഇൻസ്റ്റഗ്രാമിൽ അയക്കുക ,,,, rpm tech vlog

  • @prashobmantech6048
    @prashobmantech6048 2 місяці тому

    തമിഴ്നാട് pvc pipe കിട്ടും ഈ ബ്രാൻഡ്

  • @gauthamkrishnams2724
    @gauthamkrishnams2724 2 місяці тому

    😂

  • @anilanilkumar640
    @anilanilkumar640 2 місяці тому

    കുണ്ടൻ അല്ല ഉച്ചാരണം കുന്ദൻ നോർത്ത് ഇന്ത്യൻ പേരാണ്😊❤❤❤❤❤

  • @jayaprakasha2715
    @jayaprakasha2715 2 місяці тому

    Very interestin.g

  • @laijugeorgh6348
    @laijugeorgh6348 2 місяці тому

    👍👍👍

  • @vishnuashokkumar8745
    @vishnuashokkumar8745 2 місяці тому

    എൻ്റെ bike 2017 model hero ഗ്ലാമർ ആണ് 7 വർഷം കഴിഞ്ഞ് ഇത് വരെ പ്ലഗ് മാറ്റിയിട്ടില്ല..കമ്പനി വെച്ച് തന്ന അതെ പ്ലഗ് തന്നെ ആണ് ഇപ്പോഴും ഞാൻ ഇത് വരെ അഴിച്ച് നോക്കിയിട്ടില്ല...വണ്ടി 45500 km ഇത് വരെ ഓടി...

    • @RPMtechvlog88
      @RPMtechvlog88 2 місяці тому

      athengine bro

    • @RPMtechvlog88
      @RPMtechvlog88 2 місяці тому

      താങ്കളുടെ വാഹനം 7 വർഷം ആയെങ്കിലും വാഹനം ഓടിയിരിക്കുന്ന കിലോമീറ്റർ കുറവാണ്,,, താങ്കളുടെ വാഹനം നല്ല പെർഫോമൻസും നല്ല മൈലേജ് തരുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക അതുപോലെ തന്നെ വാഹനം ഷോറൂമിൽ സർവീസിന് കൊണ്ടുപോയിട്ടുണ്ടെങ്കിൽ ചെക്ക് ചെയ്ത് ക്ലീൻ ചെയ്തു റീസെറ്റ് ചെയ്തിട്ടുണ്ടാകും അല്ലെങ്കിൽ അത് റീപ്ലേസ് ചെയ്തിട്ടുണ്ടാകും,,,, കൂടാതെ പ്ലഗ് മാറ്റാതെ ഇത്രയും കിലോമീറ്റർ വാഹനം കൈവരിച്ചിട്ടുണ്ടെങ്കിൽ വാഹനത്തിൻറെ ഓയിൽ ചെയ്ഞ്ചിങ് അതുപോലെ വാഹനത്തിൻറെ സർവീസ് നല്ല രീതിയിൽ ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കാം എൻജിൻ പെർഫോമൻസ് നല്ലതായത് കൊണ്ട് മാത്രം പ്ലഗ് കൂടുതൽ സമയം കൂടുതൽ ടൈം കൂടുതൽ ഡേ നിലനിൽക്കാൻ സാധ്യത കൂടുതലാണ്. അതും കമ്പനി പ്ലഗ് ആയതുകൊണ്ട് നമുക്ക് അങ്ങനെ പ്രതീക്ഷിക്കാം. എന്നിരുന്നാലും താങ്കൾ പറഞ്ഞതുപോലെ ആപ്ലഗ് ഇതുവരെ അഴിച്ച് നോക്കിയിട്ടില്ലെങ്കിൽ പ്ലഗ് ഹീറ്റായി അവിടെ സ്റ്റക്ക് ആവാനുള്ള സാധ്യതയും കൂടുതലാണ് പ്ലഗ് അഴിച്ച് ചെക്ക് ചെയ്തു അതിൻറെ ഒരു ഫോട്ടോ സെൻറ് ചെയ്തു തന്നാൽ വളരെ ഉപകാരമായിരുന്നു ,,, 8921159734

    • @Blue___eagle___97
      @Blue___eagle___97 15 днів тому

      Ngk plug ann company de last chaiyyum

  • @BinuEK-ts4ui
    @BinuEK-ts4ui 2 місяці тому

    Battery bro paranjapole connect cheythappo 1, 2 days pinnem athepole vittu complaint ayi

    • @RPMtechvlog88
      @RPMtechvlog88 2 місяці тому

      battery nallath aano enn chck cheyyanam

    • @RPMtechvlog88
      @RPMtechvlog88 2 місяці тому

      baatt net short aayi irikunnundo side varunna on/off switcch work cheyyunnundo oke nokkanam

  • @archanasarath5728
    @archanasarath5728 2 місяці тому

    ഒരു മീന്റെ ദേഹത്തു എന്നാ പറ്റിയോ..

    • @RPMtechvlog88
      @RPMtechvlog88 2 місяці тому

      എന്തോ മുറിവ് സംഭവിച്ചിട്ടുണ്ട്,,,,

  • @nikhinikhil15
    @nikhinikhil15 2 місяці тому

    👍

  • @santhoshck9980
    @santhoshck9980 2 місяці тому

    Tq... അഭിനന്ദനങ്ങൾ ❤❤❤

  • @rejithvadassery4110
    @rejithvadassery4110 3 місяці тому

    25000 വോൾട്ടോ..?

    • @RPMtechvlog88
      @RPMtechvlog88 3 місяці тому

      Yes ,,,, doubt idel Google search cheythu nooku ,,,,, alle spark plug onnu pidchu sart cheythal mathi kili parakum apo sherikum ariyan pattum

    • @jamesjoseph2753
      @jamesjoseph2753 26 днів тому

      അത്രയും വോൾട്ട് ചെന്നാൽ മാത്രമേ വായുവിലൂടെ കറണ്ട് കമ്പിയില്ലാതെ പ്ലാസ്മയായി അപ്പുറത്തേക്ക് സഞ്ചരിക്കൂ. അല്ലെങ്കിൽ ആമ്പയർ കൂട്ടണം. പക്ഷേ അത് അപകടം വരാൻ സാധ്യത കൂടുതലാണ്.

  • @anujomon139
    @anujomon139 3 місяці тому

    😊😊😊😊😊😊😊♥️♥️♥️♥️♥️♥️♥️

  • @Rishith8
    @Rishith8 3 місяці тому

    ENIYUM ENGANTHE VIDEOS VENAM

    • @RPMtechvlog88
      @RPMtechvlog88 3 місяці тому

      Ok bro continue videos varunnund

  • @RPMtechvlog88
    @RPMtechvlog88 3 місяці тому

    Sorry വീഡിയോയിൽ ചെറിയ ഒരു mistake ഉണ്ട് HAMSTER 🐹 എന്നാണ് name

  • @Sheheerwolf
    @Sheheerwolf 3 місяці тому

    Njan bat vangi. Vitl kutti ett . Pettennu oru sound. Bat nte ullil enthoo kathi poyi

    • @RPMtechvlog88
      @RPMtechvlog88 3 місяці тому

      Vangikumbol check cheyyanam bro ,,,, local item's alle ullil cheriya short ayal mathi kathi povum

  • @newslite8744
    @newslite8744 3 місяці тому

    ശബ്ദമില്ലാത്ത വീഡിയോ

    • @RPMtechvlog88
      @RPMtechvlog88 3 місяці тому

      ക്ഷമിക്കണം അതിൽ മ്യൂസിക് ആഡ് ചെയ്തിരുന്നു അതുമൂലം കോപ്പിറൈറ്റ് പ്രോബ്ലം വന്നതിനെ തുടർന്ന് വോയിസ് റിമൂവ് ചെയ്യേണ്ടി വന്നു

    • @RPMtechvlog88
      @RPMtechvlog88 3 місяці тому

      അതിൽ ശബ്ദവും മ്യൂസിക്കും മിക്സഡ് ആയിരുന്നു ശേഷം വീഡിയോയിൽ നിന്നും ഓഡിയോ മാറ്റിയതാണ്

  • @muhammedsavad.m
    @muhammedsavad.m 3 місяці тому

    എനിക്കറിയില്ല ഒരു ഡ്രോൺ വേണം പ്ലീസ് ❤❤

  • @gcsnair
    @gcsnair 3 місяці тому

    Battery പോലെ തന്നെ പ്രധാനമാണ് spark വളരെ weak ആയിപോകുന്നു എന്ന കാര്യം, അത്‌ ആ poliyester capacitor ന്റെ പ്രശ്നമാണ്, അത്‌ spare കിട്ടാനും കടകളിൽ ഇല്ല, board തന്നെ മാറ്മെന്നുവച്ചാല് അതും കടകളിൽ ലഭ്യമല്ല.

  • @rijuantony1561
    @rijuantony1561 3 місяці тому

    നന്ദി

  • @sreeharikannan-z8m
    @sreeharikannan-z8m 3 місяці тому

    motham bahalam....

  • @usham871
    @usham871 3 місяці тому

    🥰

  • @d_porter_keralam
    @d_porter_keralam 3 місяці тому

  • @d_porter_keralam
    @d_porter_keralam 3 місяці тому

  • @francispb1693
    @francispb1693 4 місяці тому

    ടയർ ഏത് ഷോപ്പിൽ നിന്നാണ് വാങ്ങിയത്

    • @RPMtechvlog88
      @RPMtechvlog88 3 місяці тому

      നമ്മുടെ സാധാരണ എല്ലാ വാഹനങ്ങളുടെയും ടയർ വിൽക്കുന്ന ഷോപ്പിൽ ഇപ്പോൾ ലഭ്യമാണ് ടയറിന്റെ സൈസ് ടയറിൽ നോക്കി വാങ്ങിയാൽ മതി

  • @venupreethi9479
    @venupreethi9479 5 місяців тому

    ചൂടായ ശേഷം വണ്ടി സ്റ്റാർട്ടാവത്തത് എന്താണ് ?പ്ലഗ്ഗിൻ്റ കുഴപ്പമാണോ?

    • @mrblue4670
      @mrblue4670 5 місяців тому

      Annnikum ee issue unde,nthe pressurnde scn annene paranje,bro vandi ON chaiyuthane munbe petrol tank one thurane adech noke appo almost set avum.

    • @RPMtechvlog88
      @RPMtechvlog88 5 місяців тому

      എൻജിൻ കംപ്രഷൻ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് നോക്കണം വണ്ടിയുടെ കണ്ടീഷൻ അനുസരിച്ച് അതായത് ഹെഡിന്റെ ഭാഗത്ത് ലീക്കോ കാര്യങ്ങൾ എന്തെങ്കിലും സൗണ്ട് പ്രശ്നങ്ങളോ ഉണ്ടോ എന്ന് ഉറപ്പുവരുത്തുക അതിനുശേഷം മാത്രം നിങ്ങളുടെ പെട്രോൾ ടാങ്കിൽ നിന്നും പ്രഷർ ടൈറ്റ് വരുന്നുണ്ടോ അതിനകത്തേക്ക് എയർ വെന്റിലേഷൻ കറക്റ്റ് ആയിട്ട് നടക്കുന്നുണ്ടോ എന്നുള്ളത് കൂടി ചെക്ക് ചെയ്യണം

  • @_Kannu_Hariram_5040
    @_Kannu_Hariram_5040 6 місяців тому

    Thrissur alle

  • @muhammedanas8136
    @muhammedanas8136 6 місяців тому

    36 vare enni

  • @vishnu3040
    @vishnu3040 6 місяців тому

    ആദ്യം ആയിട്ട് കാണുന്നതിന്റെ കുഴപ്പമായിരിക്കും

  • @MubashiraNoushad-d9p
    @MubashiraNoushad-d9p 6 місяців тому

    പിന്നെ എല്ലാം ട്രയിനും നീളം ഉള്ളത് തന്നെയാണ്.

  • @S4GAMING3003
    @S4GAMING3003 6 місяців тому

    Full

  • @gangashaju612
    @gangashaju612 6 місяців тому

    Interesting 👏❤

  • @chad7444
    @chad7444 6 місяців тому

  • @mohammadbilal2623
    @mohammadbilal2623 6 місяців тому

    ❤️🫶🏽

  • @nahassinu8463
    @nahassinu8463 7 місяців тому

    good

  • @salihmv5087
    @salihmv5087 7 місяців тому

    Bro Honda shine reserve mode il aavumbo fuel irangunilla Reserve,off cheyyunna aa baagam maati ennitum reserve aavumbo fuel irangunilla. Reason? Pls

    • @RPMtechvlog88
      @RPMtechvlog88 7 місяців тому

      petrol tap matti nokiyo ......ithinte maine problem petrol tap varunna petrol filter adanjirikan chance und ...athayath ptrol tankinte ullilek oru main filter und ...neelathil petrol tap thanne aanu atth varunnath ......petrol tap te vedio channel und ath onn kandal manasilavum ....tankkinte ullil azhuk undel athum clean akkan marakanda