Raindrops
Raindrops
  • 19
  • 16 629
#ദൈവത്തെ കണ്ടയാൽ#
#ദൈവത്തെകണ്ടയാൽ#god#കഥപറച്ചില്#MTവാസുദേവൻനായർ#malayalamsongs#ദൈവം#അസ്സഹനീയമായ തണുപ്പ് ചുറ്റിലും വലയം ചെയ്തിരിക്കുന്നു..
ഞങ്ങൾ മേജറടക്കം 15 സൈനികർ ഹിമാലയത്തിലേക്ക് യാത്ര തിരിച്ചതായിരുന്നു..
3 മാസത്തെ ദൗത്വം.
നീണ്ടമണിക്കൂറുകൾ കാൽനടയായി മലയും മഞ്ഞും താണ്ടി നടന്നു കൊണ്ടേയിരുന്നു
അപ്പോഴും ആശ്വാസത്തിനു വകയില്ല, കാരണം ഇനിയും 3ദിവസത്തോളം എടുക്കും ലക്ഷ്യസ്ഥാനത്തു എത്താൻ,
മഞ്ഞിൻറെയും തണുപ്പിൻറെയും കാഠിന്യത്താൽ ഞങ്ങളുടെ എല്ലാശക്തിയും ഊർന്നു പൊയ്ക്കൊണ്ടേയിരുന്നു
അപ്പോഴും ഞങ്ങൾ എല്ലാവരുടെയും ആഗ്രഹം ഒന്നു മാത്രമായിരുന്നു
എവിടെ നിന്നെങ്കിലും ഒരു ചൂട് ചായയോ കാപ്പിയോ കിട്ടിയിരുന്നെങ്കിൽ
മഞ്ഞു മലകളിൽ മനുഷ്യൻ പോകാൻ മടിക്കുന്നിടത്തു എവിടന്നു ചായ കിട്ടാനാണ്
കണ്ണുകളിലും മനസ്സിലും അതിനു വേണ്ടിയുള്ള ആശങ്ക കൂടി വന്നു കൊണ്ടേയിരുന്നു
ഒരിക്കലും കിട്ടാത്ത കാര്യമാണെന്നു അറിയാം..എങ്കിലും മോഹം കെട്ടടങ്ങിയില്ല
പിന്നെയും നടന്നു മണിക്കൂറുകളോളം അപ്പോൽ ദൂരെ ഒരു ചെറിയ ഒറ്റമുറി കടയുടെ നിഴൽ കണ്ടു.
ആവേശത്തോടെ നടന്നടുത്തപ്പോൽ വളരെ പഴക്കം ചെന്ന ഒരു ഒറ്റമുറി കട ഞങ്ങൾ കാണാനിടയായി..പക്ഷേ അതു പൂട്ടിക്കിടക്കുന്നു
അവസാന പ്രതീക്ഷയും ബാക്കിയാക്കി ഞങ്ങൾ നടന്നു തളർന്നു കുറച്ചു വിശ്രമിക്കാനായി കെട്ടിsത്തിൻറെ ചാരത്തിരുന്നു
അപ്പോഴും ഒരു പ്രതീക്ഷയുണ്ടായിരുന്നു
പൂട്ട് പൊളിച്ചു അകത്തു കയറിയാൽ ചായയുടെ സാമഗ്രികൾ ഉണ്ടാകുമെന്നു
പക്ഷേ മേജർസാബ്ബ് അതിന് ഒരുക്കമല്ലായിരുന്നു, ഒരു സൈനികൻ ഒരിക്കലും ചെയ്യരുതാത്ത കാര്യമാണത്രെ
ഞങ്ങളുടെ പരവേഷവും തളർച്ചയും കണ്ടപ്പോൾ ആകാമെന്നു മേജർ സമ്മതിച്ചു
ഞങ്ങൾ അകത്തുകയറി പ്രതീക്ഷിച്ചപോലെ ചായയുണ്ടാക്കാനുള്ള എല്ലാ സാമഗ്രികളും സാധനങ്ങളും അകത്തുണ്ടായിരുന്നു
ജീവിതത്തിലെ ഏറ്റവും വിലയേറിയ എന്തോ കിട്ടിയതിൻ്റെ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം
കൊതിതീരുംവരെ ആവോളം ചായകുടിച്ചു പുറത്തിറങ്ങിയപ്പോൽ മേജർ നായിക്കിന് വല്ലാത്ത കുറ്റബോധം
അദ്ദേഹം പ്രായശ്ചിത്ത മായികൈവശമുണ്ടായിരുന്ന എല്ലാ നോട്ടുകളും എടുത്തു തേയിലപ്പാത്രത്തിനടിയിൽ വെച്ചു' ശേഷം ഞങ്ങൾ അവിടെ നിന്നും ഇറങ്ങി വളരെ ഉൻമേഷത്തോടെ പിന്നെയും നടന്നു..
മൂന്നുമാസങ്ങൾക്കു ശേഷം ദൗത്യം കഴിഞ്ഞു ഞങ്ങൾ മടങ്ങവേ വഴി മദ്ധേ പിന്നെയും നേരത്തെ ചായ കുടിച്ചു പോയ കടയുടെ അടുത്തെത്തിയപ്പോൾ ഇക്കുറി അതിശയപ്പെടുത്തി..
ആകട തുറന്നിരിക്കുന്നു..
ക്ഷീണിച്ചു വൃദ്ധനായ ഒരു മനുഷ്യൻ തണുപ്പിനെയും മഞ്ഞിനെയും അവഗണിച്ചു അവിടെ പുതച്ചിരിക്കുന്നു
ഞങ്ങൾ അകത്തു കയറി ചായ കുടിച്ചു ,പിന്നെയും മതി വരുവോളം ജീവിതത്തിൽ ആദ്യമായി 15 ആളുടെ കച്ചവടം കിട്ടിയ അയാൽ മോണ കാട്ടി ചിരിച്ചു
ഞങ്ങൾ അദ്ദേഹത്തോട് സംസാരിച്ചു, അയാളുടെ ജീവിതത്തെകുറിച്ചു ഈ വിജനമായ സ്ഥലത്തു ഇങ്ങനെയൊരു സംരംഭമായി ഇരിക്കുന്നതിനെക്കുറിച്ചു
അദ്ദേഹം വാചാലനായി പറഞ്ഞു തുടങ്ങി
ഞാൻ ആർക്കോ വേണ്ടി തുറന്നിരിക്കുന്നു പക്ഷേ എനിക്കുള്ളതു ദൈവം തരും
മേജർ നായർ ചോദിച്ചു
ദൈവം ഉണ്ടെങ്കിൽ നിങ്ങളെപ്പോലുള്ള നിരാലംബര)യ ആളുകൾ എങ്ങനെ ദരിദ്രനായി ഈ കൊടും തണുപ്പിൽ ജീവികുന്നു
അല്ല സാർ ഒരിക്കലും അങ്ങനെ പറയരുത്
ദൈവം തീർച്ചയായും ഉണ്ട്
എൻ്റ കൈയ്യിൽ തെളിവുകളുണ്ട്്
എന്തു തെളിവാ നിങ്ങളുടെ കൈയ്യിൽ ഉള്ളതു
മൂന്നു മാസത്തിനു മുമ്പ് ഞാൻ വളരെ സങ്കടകരമായ അവസ്തയിലായിരുന്നു
എൻറെ ഏക ആശ്രയമായിരുന്ന മകൻ Cancr പിടിപെട്ട് മരിക്കാൻ കിsന്നപ്പോൽ ഞാൻ എൻ്റ കടയടച്ചു മൂന്നു മാസം ആശുപത്രി തിണ്ണയിൽ മകനെ നോക്കാനായി അന്തിയുറങ്ങിയിരുന്നു
അപ്പോഴും ഞാൻ ദൈവത്തോട് കരഞ്ഞു പ്രാർത്ഥിച്ചു എൻ്റ കുട്ടിക്കുള്ള മരുന്നു വാങ്ങാൻ പണമില്ലാതെ അലഞ്ഞു
ആരും സഹായിക്കാനില്ലായിരുന്നു
എല്ലാ പ്രതീക്ഷയും നശിച്ചു ഞാൻ രാത്രി മുഴുവൻ ദൈവത്തോട് കരഞ്ഞു പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു എൻ്റെ മകൻ്റെ ജീവൻ രക്ഷിക്കാനുള്ള മരുന്നു വാങ്ങാനായി
മേജർ സാബ്
നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല
അന്നു ദൈവം എൻ്റെ കടയിൽ വന്നിരുന്നു
ഞാൻ കടയിൽ എത്തിയപ്പോൾ കടയുടെ പൂട്ടുകൾ കുത്തി തുറന്നു പോയിരിക്കുന്നു ..പിന്നെയും ഞാൻ തളർന്നു പോയി
അകത്തു കയറിയപ്പോൾ ഞാൻ അൽഭുതപ്പെട്ടുപോയി
ദൈവം പതിനായിരത്തിൽപരം രൂപ എൻറെ തേയിലപ്പാത്രത്തിനടിയിൽ വെച്ചു പോയിരിക്കുന്നു
ആ പണം എന്നെ എന്തുമാത്രം സഹായിച്ചെന്നു സാറിന് അറിയുമോ
എൻ്റ മകൻ്റ പ്രാണൻ
ദൈവം ഉണ്ട് സാർ
എല്ലായിടത്തും, എല്ലായ്പ്പോഴും
എല്ലാ സൈനികരും സ്തബ്ധരായി മേജറുടെ മുഖത്തേക്ക് നോക്കി..അദ്ദേഹത്തിൻ്റെ കണ്ണുകളിൽനിന്നും ആദ്യമായി കണ്ണുനീർ പൊടിഞ്ഞു കൊണ്ടേയിരുന്നു
ചായയുടെ പൈസ കൊടുത്തു മേജർ ആ വൃദ്ധനെ കെട്ടിപ്പുണർന്നു
നിങ്ങളെ ഞാൻ വിശ്വസിക്കുന്നു
ദൈവം തീർച്ചയായും ഉണ്ട്
നിങ്ങളുടെ ചായ വളരെ നന്നായിരികുന്നു
ഒന്നു മാത്രം പറഞ്ഞു അവസാനിപ്പിക്കുന്നു
നിങ്ങൾക്കും ദൈവത്തിൻറെ Messenger ആകാം
നിങ്ങളുടെ സൽപ്രവൃത്തിയാണ് ദൈവം
Переглядів: 281

Відео

വിട പറയാതെ..
Переглядів 2,4 тис.28 днів тому
#തിരക്ക്#കവിത#malayalam#യേശുദാസ്#nostalgia#മധുസൂദനന്നായര്#മമ്മുട്ടി#മോഹന്ലാല്#വിടപറയാതെ#മുരുകൻകാട്ടാക്കട #കവിത#
ഒരു കുട്ടിപ്പാട്ട്
Переглядів 596Місяць тому
#തിരക്ക്#malayalam#kids#song#cartoon#pawpetrol#blippi#kathu#കവിത#tomandjerry#kidsvideosforkids#malayalamlatest
#കവിത#തിരക്ക്#
Переглядів 1,5 тис.2 місяці тому
#തിരിച്ചുകിട്ടാത്തസ്നേഹംമനസ്സിൻറെവിങ്ങലാണ്#കവിത#തിരക്ക്#യേശുദാസ്#ഓ എൻവി#മധുസൂദനൻനായർ#ഏയെംനൗഷാദ്#
#കവിത#റീത്തു
Переглядів 1,6 тис.Рік тому
#kavithakal#kavita#കവിതകൾ#കവിതകള്#god#onv#യേശുദാസ്#മുരുകൻകാട്ടാക്കട#motivation#ഗാനം#rain#മരണം# മരണാന്തരം#
Mother at School
Переглядів 658Рік тому
#Mother#Teacher#Student#emotion#motivation#child#mom#god#guru#music#Teacher should step down if She/He thinks that the students sitting in class are not yours.Be a parent first and then to become a teacher
അനുഭവങ്ങൾ,ജീവിതങ്ങൾ
Переглядів 334Рік тому
#അനുഭവങ്ങൾ#ജീവിതങ്ങൾ#Humanity#god#emotionalstory#കവിത#lyrics#onv#എംടി#motivational#kavithakal#
#അനുഭവങ്ങൾ#വൈക്കംമുഹമ്മദ്ബഷീർ#
Переглядів 875Рік тому
#വൈക്കംമുഹമ്മദ്ബഷീർ#അനുഭവങ്ങൾ#god#motivationalquotes#onv#എംടിവാസുദേവൻനായർ#VaikkommohamedBasheer#
#കൂട്ടുകാർ#ജീവിതകഥ#
Переглядів 530Рік тому
#കൂട്ടുകാർ#success#god#life#emotional#malayalam#ജീവിതകഥ#സൗഹൃദം#friendship#motivation#God#ONV#എംടിവാസുദേവൻനായർ#മധുസൂദനൻനായർ#God#ദൈവം#
Dr.PM.Ali. കഥ, ഉപ്പുമാവ്
Переглядів 303Рік тому
#കഥ#ഉപ്പുമാവ്#drpmAli#എംടിവാസുദേവൻനായർ#mt#mമുകുന്തൻ#മാധവികുട്ടി#madhavikkuty#music#onvkurup#ഡോക്ടർഅലി#nostalgiaxfactor#
M.T.Vasudevannair kadha PADAKKAM
Переглядів 939Рік тому
#എംടിവാസുദേവൻനായർ#mtവാസുദേവൻനായർ#കഥ#പടക്കം#മലയാളം#മലയാളം_സ്റ്റോറി_ടെല്ലിംഗ്#മാധവിക്കുട്ടി#കവിതകള്#kerala#malayalampoetry#
#കവിത# മണനാക്കിലെ ആൽമരം #പറയാതെ പോയ്മറഞ്ഞ പ്രിയപ്പെട്ട ആൽമരം#
Переглядів 1,7 тис.Рік тому
#കവിത#മണനാക്കിലെആൽമരം#ആൽമരം #banyantree #kavitha #kavithakal #poem #poetry #malayalampoem#malayalampoetry#malayalamsong #poetrystatus#lyrics#music#amnoushad #kerala#bijuram#
#Gods# Human# Happiness to Human # Motivation#Journey of Wonders#
Переглядів 285Рік тому
#god#human#happiness#emotional#reality#motivation#lifebalancing#techniqus#
#childho#dreams# by amnoushad
Переглядів 150Рік тому
#shorts at kinavu#amnoushad @araveedu
# kinavu#amma#amnoushad
Переглядів 256Рік тому
#Kavitha # by amnoushad #PK
3 May 2023
Переглядів 56Рік тому
3 May 2023
കവിത, നൊമ്പരത്തിപ്പൂക്കൾ
Переглядів 725Рік тому
കവിത, നൊമ്പരത്തിപ്പൂക്കൾ
കവിത, കിനാവ്
Переглядів 1,4 тис.Рік тому
കവിത, കിനാവ്
കവിത, പ്രളയം.
Переглядів 2,3 тис.Рік тому
കവിത, പ്രളയം.

КОМЕНТАРІ

  • @chandrikal1959
    @chandrikal1959 3 години тому

    🙏സൂപ്പർ കഥയും അവതരണവും 🙏❤

  • @shefeekpb
    @shefeekpb 4 години тому

    👍

  • @ambikaregangan6626
    @ambikaregangan6626 5 годин тому

    നന്മയുള്ള മനസുകളിൽ ഈശ്വരൻ ഉണ്ട്, സൂപ്പർ കഥ

  • @sheenakr609
    @sheenakr609 10 годин тому

    കഥയും അവതരണവും നന്നായിട്ടുണ്ട് 👍

  • @jagadeesev3510
    @jagadeesev3510 11 годин тому

    കഥ നന്നായിട്ടുണ്ട്, അവതരണവും.

  • @anchuprem9223
    @anchuprem9223 11 годин тому

  • @rajaazeez5187
    @rajaazeez5187 14 годин тому

    Very good

  • @mohamedaslamaslam1591
    @mohamedaslamaslam1591 17 годин тому

    very good,നല്ല അവതരണം,keep it up

  • @araveedu
    @araveedu 10 днів тому

    കവിത ശ്രവിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവർക്കും ഒത്തിരി നന്ദി.. ശുഭദിനം❤

  • @prabhamanikamalolbhavan5258
    @prabhamanikamalolbhavan5258 15 днів тому

    കേൾക്കും തോറും മനോഹരമായി തോന്നുന്നു

  • @NooraFathimaShibu
    @NooraFathimaShibu 16 днів тому

    നല്ല കവിത.... ഇനിയും എഴുതാൻ മടി കാണിക്കരുത്.... നല്ല കവിതകൾക് മരണമില്ല 👌🏼👍🏼

  • @rajaazeez5187
    @rajaazeez5187 18 днів тому

    Good

  • @AbdulJabbar-io7fm
    @AbdulJabbar-io7fm 20 днів тому

    Nice❤

  • @gopakumarr9246
    @gopakumarr9246 20 днів тому

    കവിക്കും ഗായകനും അഭിനന്ദനങ്ങൾ...... 🤝👍🏼🌹

  • @javadvakkom8404
    @javadvakkom8404 22 дні тому

    തിരക്കിനിടയിലും കവിതക്കും സുഹൃത്ത് ബന്ധത്തിനും സമയം കണ്ടെത്തുന്ന ബാല്യ കാല സുഹൃത്തേ ആശംസകൾ, അഭിനന്ദനങ്ങൾ

  • @javadvakkom8404
    @javadvakkom8404 22 дні тому

    കവിതക്കും കവിക്കും ആശംസകൾ

  • @Sivasss198
    @Sivasss198 23 дні тому

    ❤️❤️🥰

  • @chandrikal1959
    @chandrikal1959 23 дні тому

    👍❤️❤️

  • @prabhamanikamalolbhavan5258
    @prabhamanikamalolbhavan5258 24 дні тому

    മനോഹരമായ കവിത. സുന്ദരമായ ആലാപനവും. ബാലൃകാല ഓർമ്മ യിലേക്ക് കൊണ്ട് പോകുന്നു

  • @shefeekpb
    @shefeekpb 26 днів тому

    👍👍

  • @aminasheena3824
    @aminasheena3824 26 днів тому

    Super❤

  • @BabySaleena
    @BabySaleena 27 днів тому

    Super super

  • @sudhabaiju3065
    @sudhabaiju3065 27 днів тому

  • @alfiyanazeer4148
    @alfiyanazeer4148 27 днів тому

  • @deepthinambiar6607
    @deepthinambiar6607 28 днів тому

    Nice👌

  • @farithanavas6862
    @farithanavas6862 28 днів тому

    ❤❤

  • @wealthandwellness9391
    @wealthandwellness9391 28 днів тому

    Super. Beautiful lines and serene singing. Evoke nostalgia

  • @ambikaregangan6626
    @ambikaregangan6626 28 днів тому

    👍👍

  • @nasrinnaseem8110
    @nasrinnaseem8110 28 днів тому

    എനിക്കിഷ്ടമായി....

  • @BabySaleena
    @BabySaleena 28 днів тому

    ❤❤

  • @sheenakr609
    @sheenakr609 28 днів тому

    കവിതയും ആലാപനവും നന്നായിട്ടുണ്ട് ❤

  • @Girija.vGirijavmohandas
    @Girija.vGirijavmohandas 28 днів тому

    Super sound

  • @Girija.vGirijavmohandas
    @Girija.vGirijavmohandas 28 днів тому

    Super song super

  • @jagadeesev3510
    @jagadeesev3510 28 днів тому

    എല്ലാം ഉള്ളിലൊതുക്കി ഒരു പരിഭവവും കണക്കും പറയാതെ കൂടുബം നോക്കുന്ന അച്ഛനെ പറ്റി അധികം ആരും കവിത എഴുതി കാണുന്നില്ല, പത്തു മാസം നൊന്തു പ്രസവിച്ചതിൻ്റെ കണക്ക് പറയുന്ന അമ്മയെ എന്നും പുകഴ്ത്തും, അവസാനം അമ്മയും മക്കളും കൂടി അച്ഛനെ ഒറ്റപെടുത്തുന്നതാണ് ഇപ്പോഴത്തെ രീതി.

  • @afeerasalim5348
    @afeerasalim5348 28 днів тому

    വളരെ മനോഹരമായിട്ടുണ്ട്

  • @zakkeersyed5459
    @zakkeersyed5459 28 днів тому

  • @chandrikal1959
    @chandrikal1959 28 днів тому

    വരികൾ ആലാപനം രണ്ടും മനോഹരം ❤❤❤❤

  • @vavasainuddensainudeen7144
    @vavasainuddensainudeen7144 28 днів тому

    നന്നായിട്ടുണ്ട് ആലാപനം നല്ല വരിക ❤

  • @gopakumarr9246
    @gopakumarr9246 28 днів тому

    കവിതയും ആലാപനവും മനോഹരം 🤝🌹👍🏼

  • @nazeemnazeer8884
    @nazeemnazeer8884 28 днів тому

    ❤❤

  • @rajaazeez5187
    @rajaazeez5187 28 днів тому

    Very good

  • @babusr3766
    @babusr3766 28 днів тому

    നന്നായി യിട്ടുണ്ട് വരികൾ ആലാപനം ഇമേജ് ❤❤❤❤❤

  • @hassanshahal8213
    @hassanshahal8213 28 днів тому

    Super lyrics ❤

  • @abdulsalamnahas3289
    @abdulsalamnahas3289 28 днів тому

  • @ashiqmohamed635
    @ashiqmohamed635 28 днів тому

    👌👌

  • @mhnajeebutube
    @mhnajeebutube 29 днів тому

    ❤❤❤❤❤❤

  • @ajithapv1828
    @ajithapv1828 Місяць тому

    Nice

  • @ambikaregangan6626
    @ambikaregangan6626 Місяць тому

    🥰💯

  • @sudhabaiju3065
    @sudhabaiju3065 Місяць тому

    😊

  • @muneermoideen3167
    @muneermoideen3167 Місяць тому