
- 23
- 90 680
SaintsInOman
Приєднався 6 лип 2023
Initiative to instigate the mystical tradition of sacred saints in sultanate of oman
Відео
സ്വാഹിബ് മിര്‍ബാത്ത് ഇങ്ങനെയാണ് ജനങ്ങളോട് പെരുമാറിയത് I A talk with Kottayam Usthad
Переглядів 394Рік тому
This video clearly explains the charity works of Sahibu Mirbat , the famous soufi scholar in Mirbat Oman.
ഹദ്ദാദ് റാത്തീ്ബ് ഉണ്ടാക്കിയ ആളാണോസാഹിബു മിര്‍ബാത്ത് l who is the author of Haddad Ratheeb
Переглядів 466Рік тому
സലാലയില്‍ നിന്ന് 74 കിലോമീറ്റര്‍ ദൂരെ മിര്‍ബാത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ബിന്‍ അലി ബാ അലവി സാഹിബു മിര്‍ബാത്ത് എന്നാണറിയപ്പെടുന്നത്. അവരെക്കുറിച്ച് മലയാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു തെറ്റിദ്ധാരണയാണ് ഹദ്ദാദ് റാത്തീബ് ഉണ്ടാക്കിയത് അവരാണെന്ന്. യഥാര്‍ത്ഥത്തില്‍ വാസ്തവ വിരുദ്ധമാണത്. കോട്ടയം നാസിറുദ്ദീന്‍ സഖാഫി യാഥാര്‍ത്ഥ്യം വിശദീകരിക്കുന്നു.അതോടൊപ്പം നബി(സ) മുതലുള്ള സാഹിബ് മിര്‍ബാ...
ആരാണ് ഒമാനിലെ ആദ്യത്തെ മുസ്‌ലിം l who is the first muslim in Oman l saints in Oman
Переглядів 994Рік тому
ആരാണ് ഒമാനിലെ ആദ്യത്തെ മുസ്‌ലിം l who is the first muslim in Oman l saints in Oman
സലാലയില്‍ ഹൂദ് നബിയുടെ മഖാമിനു പുറത്തെ ബോര്‍ഡ് l The board on the mausoleum of Hud Nabi
Переглядів 3 тис.Рік тому
സലാലയില്‍ ഹൂദ് നബിയുടെ മഖാമിനു പുറത്തെ ബോര്‍ഡ് l The board on the mausoleum of Hud Nabi
സലാലയുടെ കേരളത്തനിമയുടെ കാരണം l greenery of salalah l Nasiruddeen Saqafi Kottayam
Переглядів 65 тис.Рік тому
സലാലയുടെ കേരളത്തനിമയുടെ കാരണം l greenery of salalah and cheraman perumal
സുഗന്ധം വീശുന്ന ദോഫാരി കച്ചവടക്കാരന്റെ ഖബർ | Episode 5 - അബൂഫീർ മിർബാത്തി ( Abu Fir The Merchant )
Переглядів 302Рік тому
മാതൃകായോഗ്യനായ കച്ചവടക്കാരന്റെ ഗുണപാഠകഥയാണ് അബൂഫീർ മിർബാത്തി എന്ന മനുഷ്യന്റേത്. ഇമാം ഖൽഇ എന്ന ദോഫാറിലെ പണ്ഡിതനെ തേടിയെത്തുന്നവരുടെ ഏകാശ്രയമായിരുന്നു അബൂഫീർ. പുറം ദേശങ്ങളിൽ നിന്ന് അറിവ് നുകരാൻ എത്തുന്നവരെ സത്കരിച്ചും സൗകര്യങ്ങൾ ചെയ്ത് കൊടുത്തും അബൂഫീർ ഉന്നതമായ ആത്മീയസ്ഥാനമാലങ്കരിച്ചു. ഖബ്റിൽ നിന്ന് സുഗന്ധം അടിച്ചുവീശുന്ന കച്ചവടക്കാരൻ എന്ന സൽപ്പേരിൽ വിശ്രുതി നേടുകയും ചെയ്തു. ഒമാനിലെ പ്രവാചകവര്യരെ...
അല്‍ ഇമാം മുഹമ്മദ് ബിന്‍ അലി അല്‍ ഖല്‍ഈ Al Imam Abu Abdullah Muhammed bin Ali Al Hasan Al Qalee
Переглядів 319Рік тому
ശാഫീഈ മദ്ഹബിന് ദോഫാറിൽ വേരൂട്ടിയത് സാഹിബ് മിർബാത്താണെങ്കിലും ഈ നീക്കത്തിന് ആക്കം കൂട്ടിയത് യമനി ആലിമായിരുന്ന മുഹമ്മദ് ബിൻ അലി അൽ ഖൽഈയുടെ മിർബാത്തിലേക്കുള്ള കടന്ന് വരവിലാണ്. മുജദ്ദിദ് മദ്ഹബ് ശാഫീഈ (ശാഫീഈ മദ്ഹബിലെ പുനരുദ്ധാരകൻ) എന്ന പേരിൽ ആദരിക്കപ്പെട്ട ഇമാം ഖൽഈ ദോഫാറിന്റെ വൈജ്ഞാനിക, ആത്മീയ വഴിയിലെ പൊളിവുള്ളൊരു പൊൻതൂവലാണ്. അധികമാരും ശ്രദ്ധിക്കാത്ത ഇമാമിന്റെ ജീവിതയാത്രകളെ നമുക്കിവിടെ കാണാം. ഒമാനി...
അധികമാർക്കും അറിയാത്ത സാഹിബ് താംബൂല്‍ Episode 3 - Sahib Tanbul, Abdullah Bin Muhammed |
Переглядів 223Рік тому
സാഹിബ് മിര്‍ബാത്തിന്റെ മഖ്ബറക്കു ചുറ്റുമുള്ള ഖബറിസ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹത്തുക്കളില്‍പ്പെട്ട സാഹിബ് താംബൂല്‍ എന്ന് ആദര പൂര്‍വം വിളിക്കുന്ന ശൈഖ് അബ്ദുല്ലാഹ് ബിന്‍ മുഹമ്മദ് (റ) സലാലയിലെ സൂഫികളിൽ പ്രധാനിയാണ്. مرباط عبر التاريخ എന്ന ഗ്രന്ഥത്തിലെ ചില പരാമർശങ്ങളും സ്വാലിഹീങ്ങളിൽ നിന്നുള്ള അനുഭവപാഠങ്ങളും ചേർത്തു വെച്ച് കൊണ്ടുള്ള വിശദീകരണമാണ് ഇതിൽ ഉൾക്കൊള്ളുന്നത്. ഒമാനിലെ പ്രവാചകവര്യരെയും സ...
ആരാണ് മിര്‍ബാത്തിലുള്ള സ്വഹാബി I Zuhair bin qirlam al Mehri Mirbat
Переглядів 1,1 тис.Рік тому
ആരാണ് മിര്‍ബാത്തിലുള്ള സ്വഹാബി I Zuhair bin qirlam al Mehri Mirbat
സലാല ഖരീഫും ഖിള് ർ നബിയും - story of grace beyond kharif salalah
Переглядів 5 тис.Рік тому
സലാല ഖരീഫും ഖിള് ർ നബിയും - story of grace beyond kharif salalah
ജബല്‍ ശരീഫും സാഹിബ് മിര്‍ബാത്തും l Sahib mirbat and jabal sharief
Переглядів 372Рік тому
ജബല്‍ ശരീഫും സാഹിബ് മിര്‍ബാത്തും l Sahib mirbat and jabal sharief
സാഹിബു മിർബാത്ത് ഒരു ലഘു ചരിത്രം - Biography of Sahib Mirbat, Bin Ali Ba Alawi
Переглядів 1,4 тис.Рік тому
സാഹിബു മിർബാത്ത് ഒരു ലഘു ചരിത്രം - Biography of Sahib Mirbat, Bin Ali Ba Alawi
Nalla avataranam mashallah
❤ mashallah really knowledge words
Yasir pt I didn't when I went there now understand mashallah
Thajudheen (RA) ano Atho Abdurahman samiri (RA) ano. Ente doubt anu. Ariyunnavar reply tharu
🥰🥰🥰
بارك الله 💐
ماشاء اللّه 🌹
✨🤍
Masha Allah
👍🏻
ചേരമാൻ പെരുമാൾ കൊടുങ്ങല്ലൂർ കേന്ദ്രമാക്കി ഭരിച്ച ചകവർത്തി അല്ലേ? ഇന്ത്യയിലെ ആദ്യത്തെ ജുമാമസ്ജിദ് കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ് അല്ലേ?വീഡിയോയിൽ കോഴിക്കോട് എങ്ങിനെ കടന്നുവന്നു?
മാഷാഅള്ളാഹ്
നല്ല അവതരണം...
🌹👌
👍🤲🏻
❤❤❤
Mashaallah
അപ്പൊ ജാറം കേരളത്തിൽ മാത്രമല്ലെ ഉള്ളൂ
മാഷാ allah
ماشاء الله تبارك الله
Mashaallah ❤
Mashaallah🤲🤲
നല്ല ഉപയോഗപ്രദമായ അറിവ് നൽകുന്ന വീഡിയോ, പിന്നിൽ പ്രവർത്തിച്ചവർക്ക് അല്ലാഹു ബർകത്ത് ചെയ്യട്ടേ
Q1111
Silsilah Nasab Qutub Sayyid Muhammad Jamalullail Kadalundi ❤❤❤ ua-cam.com/video/W-Szs6QAt0s/v-deo.htmlsi=_fRYhdrRq0Km0IKl
Is My 22th Grandfather Sayyiduna al Imam Habib Muhammad Sohib al Mirbath ❤❤❤
My Grandparents 17th Generation… sahib Al Mibath… Al Sakaf kabeela.
Alhamdulillah ..last week njan poyitunnu.❤️❤️❤️
Nalla thallu.
അടുത്ത വീഡിയോ വെട്ട് കൊണ്ട ചന്ദ്രൻനും വാളും,കുതിരയ്യും അടുത്ത വീഡിയോ നെപ്ട്യൂൺ😅 പ്ലൂട്ടോ 😅ബുധൻ😅 വ്യാഴം എന്നീ ഗ്രഹങ്ങളിൾ 😅 എത്തിയശേഷം 😂😂
❤❤
🖤
ഒരു തിരുത്തുണ്ട്.. ഓണം ഹിന്ദുവിനു മാത്രം പൂക്കളം ഇടാൻ ഉള്ളതല്ല.. നമ്മൾ എല്ലാ മലയാളികൾക്കും പൂക്കളം ഇടാൻ ഉള്ളതാ 🙏
അല്ല... ഓണം ഏന്നാൽ അത് ഹിന്ദുവിൻ്റെ ആണ്....വാമനൻ . വിഷ്ണു. ഇതൊക്കെ ആരുടെ കഥ???
Nintendo.father.Pilarthi.chandrane.Alla
Oru hindhuvanu cheraman perumal
13varshmundayirunu
olakkaa
Ithokke vishvasikkunna mandanmar ippozhum undo 😂
😂
Salalayil swalihnabiyude maqbarayund athinekkurichm paranj tharamo
Bin ali yil aarane
Haddad r maqbar evide undo
ചദ്രനെ എങ്ങിനെ പിളർന്നു ഇന്ന് അത് അറിയാം കഴുത പുറത്ത് സ്വർഗത്തിൽ പോയ കാര്യം എന്താ പറയാതെ
ഖുതുബി ഉസ്താദിന്റെ ഹദ്ദാദ് റാതിബിൽ മഹാനർക്കു ഫാത്തിഹ വിളിക്കുന്നുണ്ട്.
Dear I am from Salalah but no evidence for this story ....
💯
Mashaallah..May Allah bless all good hearted persons..Allahu Akbar
😊😊😊😊
രാവിലെ അവിടെ എത്തിമ്പോൾ കോഴി കൂവുന്നത് കേട്ടത് ഒരു ചരിത്രം ആയിരുന്നു
കാണുവാൻ ഉള്ള സൗഭാഗ്യം അല്ലാഹു നൽകി. ചേരമാൻ പെരുമാൾ മക്ബരയും കണ്ടൂ
അതിനു കാരണം തജ്ജുദ്ദീൻവലിയ്യ് അള്ളാഹു കൊടുത്തു ആണ്
പിളർത്തിയ ചന്ദ്രന്റെ ഭാഗം ആരാ കൂട്ടിച്ചേർത്തത് എന്ന് പറയുന്നില്ല