mallu talks
mallu talks
  • 796
  • 17 231 552
സംസ്ഥാന അവാര്‍ഡ് നേടിയ ഒരു നടന്റെ ഗതികേട് | Sudheer | MalluTalksMovie
ചില സമയത്ത് ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലും സുധീറിനു പാളിച്ചകള്‍ സംഭവിച്ചിരുന്നു.
It is an entertainment channel.
It includes News and Views about movie, movie artists, serials, artists life ... etc.
Subscribe MALLU TALKS
#mallu #malayalam movie #malayalammovienews #newvideo #movierelatednews #mallutalks #mallutalksmovie #sudheer #janardhanan #film
click here fore more
ua-cam.com/video/xjQDi8ao5KY/v-deo.html
ua-cam.com/video/dzqlGDHxMu8/v-deo.html
ua-cam.com/video/QXptsjpyXtY/v-deo.html
ua-cam.com/video/H0w2r4NvEPE/v-deo.html
ua-cam.com/video/K0lPPb1YvCc/v-deo.html
ua-cam.com/video/PK53OItzSQA/v-deo.html
ua-cam.com/video/cStSRqR3phs/v-deo.html
Переглядів: 1 910

Відео

വീട്ടില്‍ ബോധരഹിതനായി വീണ രഘു പിന്നെ കണ്ണു തുറന്നില്ല | Mela Raghu | Mammootty | KG George
Переглядів 81221 день тому
കേവലം സര്‍ക്കസിലെ കോമാളി മാത്രമായി ഒതുങ്ങിപോകുമായിരുന്ന രഘുവിന് മേള എന്ന സിനിമ സ്വപ്‌നതുല്യമായ നേട്ടമായിരുന്നു It is an entertainment channel. It includes News and Views about movie, movie artists, serials, artists life ... etc. Subscribe MALLU TALKS #mallu #malayalam movie #malayalammovienews #newvideo #movierelatednews #mallutalks #mallutalksmovie #melaraghu #mammootty #mammoottyfans #mammoot...
ജീവിതം മടുത്ത് എല്ലാം ഉപേക്ഷിച്ച് ഹരിദ്വാറിലെ ആശ്രമത്തില്‍ | TP Madhavan | Malayalam Cinema
Переглядів 6 тис.21 день тому
ആയിരത്തിയഞ്ഞൂറോളം അന്തേവാസികളുള്ള പത്തനാപുരം ഗാന്ധിഭവനില്‍ ടി.പി.മാധവന് സ്വന്തമായി ഒരു മുറി തന്നെ സോമരാജന്‍ ഏര്‍പ്പാടാക്കി. It is an entertainment channel. It includes News and Views about movie, movie artists, serials, artists life ... etc. Subscribe MALLU TALKS #mallu #malayalam movie #malayalammovienews #newvideo #movierelatednews #mallutalks #mallutalksmovie #tpmadhavan #amma #gandhibhavan ...
പൊന്നരിവാളമ്പിളിയില്‍ എന്ന പാട്ട് തിലകനില്‍ വരുത്തിയ മാറ്റം | Thilakan | MalluTalksMovie
Переглядів 23628 днів тому
നാടകം കഴിഞ്ഞപ്പോള്‍ ജോണ്‍ എബ്രഹാം വീട്ടിലേക്ക് തിരിച്ചുപോയി. തിലകന് പോകാന്‍ ഇനി മുണ്ടക്കയത്തേക്ക് വെളുപ്പിന് അഞ്ചേ മുക്കാലിനാണ് ബസ്. It is an entertainment channel. It includes News and Views about movie, movie artists, serials, artists life ... etc. Subscribe MALLU TALKS #mallu #malayalam movie #malayalammovienews #newvideo #movierelatednews #mallutalks #mallutalksmovie #thilakan #thilakanmili...
ഡയലോഗ് പറയാന്‍ അറിയാത്ത മമ്മൂട്ടിയോട് കെ.ജി. ജോര്‍ജ് ചെയ്തത്‌ | Mammootty | KG George | MalluTalks
Переглядів 8 тис.Місяць тому
മേളയില്‍ മമ്മൂട്ടിയുടെ സുഹൃത്തായ ഷെറഫും അഭിനയിച്ചിരുന്നു. സര്‍ക്കസ് ട്രൂപ്പിന്റെ ഉടമയുടെ ബന്ധുവിന്റെ വേഷമാണ് ഷെറഫിന് ലഭിച്ചത്. It is an entertainment channel. It includes News and Views about movie, movie artists, serials, artists life ... etc. Subscribe MALLU TALKS #mallu #malayalam movie #malayalammovienews #newvideo #movierelatednews #mallutalks #mallutalksmovie #mammootty #mammoottyfans #ma...
ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ദയനീയമായ ചിത്രം സമൂഹമാധ്യമങ്ങളിലുടെ | Keerikkadan Jose
Переглядів 17 тис.Місяць тому
അങ്ങനെ മോഹന്‍രാജ് കീരിക്കാടന്‍ ജോസ് എന്ന അതിശക്തമായ കഥാപാത്രമായി. It is an entertainment channel. It includes News and Views about movie, movie artists, serials, artists life ... etc. Subscribe MALLU TALKS #mallu #malayalam movie #malayalammovienews #newvideo #movierelatednews #mallutalks #mallutalksmovie #keerikkadanjose #kireedammovie #mohanraj #sibimalayil #lohithadas click here fore more ua...
നാട്ടുവഴികളില്‍ കൈലിമുണ്ടുടുത്ത് നടക്കുന്ന സോമന്‍ | MG Soman | MalluTalksMovie | Mallu Movie
Переглядів 2,2 тис.Місяць тому
പ്രേക്ഷകര്‍ സോമനെപ്പോലെ സോമന്റെ സംഭാഷണങ്ങളെയും ഇഷ്ടപ്പെട്ടിരുന്നു. നായകനോ പ്രതിനായകനോ പ്രേമിക്കുന്നവനോ പ്രേമം കലക്കുന്നവനോ ആവട്ടെ, സോമന്റെ സംസാരത്തിനും പ്രത്യേക ശൈലിയുണ്ടായിരുന്നു. It is an entertainment channel. It includes News and Views about movie, movie artists, serials, artists life ... etc. Subscribe MALLU TALKS #mallu #malayalam movie #malayalammovienews #newvideo #movierelatednews #mal...
രജനീകാന്തിന്റെ ആരാധകര്‍ അന്ന് ചെയ്തത് ഇവര്‍ ഇന്ന് ചെയ്തു #devara #juniorntrmovies #ntr #tamilmovie
Переглядів 386Місяць тому
ജൂനിയര്‍ എന്‍ടിആറിന്റെ ആരാധകരെയും സാധാരണ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു ബ്രഹ്‌മാണ്ഡ ചിത്രമായിരിക്കും ദേവര എന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. It is an entertainment channel. It includes News and Views about movie, movie artists, serials, artists life ... etc. Subscribe MALLU TALKS #mallu #malayalam movie #malayalammovienews #newvideo #movierelatednews #malluta...
അന്ന് മോഹന്‍ലാല്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ് #mohanlal #kilukkam #venunagavally #mallutalksmovie
Переглядів 3,4 тис.Місяць тому
എന്താണ് കിലുക്കത്തിന്റെ വിജയത്തിന് പിന്നില്‍ എന്ന് പിന്നീട് പല ചര്‍ച്ചകളും നടന്നിരുന്നു. ആ ചര്‍ച്ചകളൊക്കെ ചെന്നെത്തിയത് അതിന്റെ തിരക്കഥയിലേക്ക് തന്നെയായിരുന്നു. It is an entertainment channel. It includes News and Views about movie, movie artists, serials, artists life ... etc. Subscribe MALLU TALKS #mallu #malayalam movie #malayalammovienews #newvideo #movierelatednews #mallutalks #mallutalksm...
ആ പാട്ട് പാടിയ ശേഷം ഇളയരാജ കണ്ണടച്ച് ധ്യാനനിരതനായി | Ilayaraja | Ayyappan Song | MalluTalksMovie
Переглядів 1,2 тис.Місяць тому
പിന്നീടാണ് ആ ആലോചന ഇളയരാജയില്‍ ചെന്നെത്തിയത്. ആലപ്പി രംഗനാഥ് അക്കാര്യം പണം മുടക്കുന്ന ഡല്‍ഹിയിലെ മലയാളികളോട് സൂചിപ്പിച്ചു. കേട്ടപ്പോള്‍ അവരൊന്ന് ഞെട്ടി. It is an entertainment channel. It includes News and Views about movie, movie artists, serials, artists life ... etc. Subscribe MALLU TALKS #mallu #malayalam movie #malayalammovienews #newvideo #movierelatednews #mallutalks #mallutalksmovie #il...
അവസാനം ബാലന്‍ കെ നായര്‍ ശ്വാസം കിട്ടാതെ വിളിച്ചുകൂവി | Balan K Nair | Achankunju | Mallutalksmovie
Переглядів 1,4 тис.Місяць тому
പത്മരാജന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ലോറി സിനിമയില്‍ വേലന്‍ എന്ന തെരുവ് സര്‍ക്കസ്സുകാരന്റെ വേഷം അവതരിപ്പിക്കാനുള്ള അവസരം തേടിയെത്തിയത് അച്ചന്‍കുഞ്ഞ് എന്ന നടനായിരുന്നു. It is an entertainment channel. It includes News and Views about movie, movie artists, serials, artists life ... etc. Subscribe MALLU TALKS #mallu #malayalam movie #malayalammovienews #newvideo #movierelatednews #mallut...
കൈതപ്രത്തിനെ എനിക്കു വേണ്ട മറ്റാര്‍ക്കെങ്കിലും കൊടുത്തോ | Kaithapram | Fazil | Jerry Amaldev
Переглядів 8 тис.Місяць тому
മുറ്റത്തെത്തിയ ഞാന്‍ ആ വരികളിലേക്ക് ഒന്നുകൂടി കണ്ണോടിച്ചു. വിവരിക്കാനാകാത്ത ഒരു അസ്വസ്ഥത എന്നില്‍ നിറഞ്ഞു. It is an entertainment channel. It includes News and Views about movie, movie artists, serials, artists life ... etc. Subscribe MALLU TALKS #mallu #malayalam movie #malayalammovienews #newvideo #movierelatednews #mallutalks #mallutalksmovie #kaithapram #kaithapramdamodarannamboothiri #jerr...
തിലകന്‍ കവിയൂര്‍ പൊന്നമ്മയെ സ്ത്രീകളുടെ ശബ്ദത്തില്‍ ഫോണ്‍ വിളിക്കും | Kaviyoor Ponnamma | Mohanlal
Переглядів 61 тис.Місяць тому
തിലകന്‍ കവിയൂര്‍ പൊന്നമ്മയെ സ്ത്രീകളുടെ ശബ്ദത്തില്‍ ഫോണ്‍ വിളിക്കും | Kaviyoor Ponnamma | Mohanlal
മോഹന്‍ലാല്‍ വിളിച്ചപ്പോള്‍ നെടുമുടി പറഞ്ഞു ഈ പിള്ളേരുകളിക്ക് ഞാനില്ല | Mohanlal | Thiranottam
Переглядів 1,3 тис.Місяць тому
മോഹന്‍ലാല്‍ വിളിച്ചപ്പോള്‍ നെടുമുടി പറഞ്ഞു ഈ പിള്ളേരുകളിക്ക് ഞാനില്ല | Mohanlal | Thiranottam
അങ്ങനെ അയാളെ ചുമലില്‍ കിടത്തി മോഹന്‍ ആശുപത്രിയിലേക്ക് നടന്നു | Bharathan | MalluTalksMovie
Переглядів 373Місяць тому
അങ്ങനെ അയാളെ ചുമലില്‍ കിടത്തി മോഹന്‍ ആശുപത്രിയിലേക്ക് നടന്നു | Bharathan | MalluTalksMovie
കോട്ടയം കുഞ്ഞച്ചനിലെ ആ പരിഷ്‌കാരി ശ്രീനിവാസന്‍ ചെയ്യേണ്ട വേഷം | Kunchan | Sreenivasan
Переглядів 1,2 тис.Місяць тому
കോട്ടയം കുഞ്ഞച്ചനിലെ ആ പരിഷ്‌കാരി ശ്രീനിവാസന്‍ ചെയ്യേണ്ട വേഷം | Kunchan | Sreenivasan
സ്വന്തം പടത്തില്‍ മാത്രമെന്തിനാ തമ്പി ഇങ്ങനെ ബലം പിടിക്കുന്നത് | Sreekumaran Thambi | Jagathy
Переглядів 8 тис.Місяць тому
സ്വന്തം പടത്തില്‍ മാത്രമെന്തിനാ തമ്പി ഇങ്ങനെ ബലം പിടിക്കുന്നത് | Sreekumaran Thambi | Jagathy
വീണ്ടും പമ്മന്റെ അടിമകള്‍ എന്ന നോവലും അദ്ദേഹം സിനിമയാക്കി | MO JOseph | Malayalam Movie
Переглядів 1,9 тис.Місяць тому
വീണ്ടും പമ്മന്റെ അടിമകള്‍ എന്ന നോവലും അദ്ദേഹം സിനിമയാക്കി | MO JOseph | Malayalam Movie
കേരളത്തില്‍ നിന്ന് പൂനെയില്‍ സിനിമ പഠനത്തിനെത്തിയ ആദ്യ പെണ്‍കുട്ടി | Jameela Malik
Переглядів 508Місяць тому
കേരളത്തില്‍ നിന്ന് പൂനെയില്‍ സിനിമ പഠനത്തിനെത്തിയ ആദ്യ പെണ്‍കുട്ടി | Jameela Malik
സുരേഷ് ഗോപി കഥാപ്രസംഗം പറഞ്ഞത് അമ്പലപ്പറമ്പില്‍ കെട്ടിയ സ്റ്റേജില്‍ | Jagathy Sreekumar | ONV
Переглядів 10 тис.Місяць тому
സുരേഷ് ഗോപി കഥാപ്രസംഗം പറഞ്ഞത് അമ്പലപ്പറമ്പില്‍ കെട്ടിയ സ്റ്റേജില്‍ | Jagathy Sreekumar | ONV
ഞാനൊക്കെ കൊതിച്ചുപോകുന്ന സ്ഥാനമായിരുന്നു വേണുവിന് | Mammootty | Nedumudi Venu | MalluTalksMovie
Переглядів 2,5 тис.2 місяці тому
ഞാനൊക്കെ കൊതിച്ചുപോകുന്ന സ്ഥാനമായിരുന്നു വേണുവിന് | Mammootty | Nedumudi Venu | MalluTalksMovie
ഇതാണ് സത്യന്‍ മാഷ് സ്ഥിരമായി താമസിച്ചിരുന്ന ലോഡ്ജ് | Sathyan | Saradha | MalluTalksMovie
Переглядів 19 тис.2 місяці тому
ഇതാണ് സത്യന്‍ മാഷ് സ്ഥിരമായി താമസിച്ചിരുന്ന ലോഡ്ജ് | Sathyan | Saradha | MalluTalksMovie
ആ സിനിമ ശോഭയുടെ മാത്രം കഥയായിരുന്നില്ല | Sobha | KG George | MalluTalksMovie
Переглядів 2 тис.2 місяці тому
ആ സിനിമ ശോഭയുടെ മാത്രം കഥയായിരുന്നില്ല | Sobha | KG George | MalluTalksMovie
പുതുതായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്ന നിരാശ മമ്മൂട്ടിക്കുണ്ടായിരുന്നു | Mammootty
Переглядів 6 тис.2 місяці тому
പുതുതായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്ന നിരാശ മമ്മൂട്ടിക്കുണ്ടായിരുന്നു | Mammootty
കെപിഎസി ലളിത ബഹദൂറിനെ ചതിച്ചത് ഇങ്ങനെ | KPAC Lalitha | Bahadoor | MalluTalksMovie
Переглядів 3,2 тис.2 місяці тому
കെപിഎസി ലളിത ബഹദൂറിനെ ചതിച്ചത് ഇങ്ങനെ | KPAC Lalitha | Bahadoor | MalluTalksMovie
നല്ല സിനിമകള്‍ ചെയ്‌തോണ്ടിരിക്കുമ്പോള്‍ ഇത്തരം കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് ശരിയല്ല | Urvasi
Переглядів 2312 місяці тому
നല്ല സിനിമകള്‍ ചെയ്‌തോണ്ടിരിക്കുമ്പോള്‍ ഇത്തരം കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് ശരിയല്ല | Urvasi
പുരസ്‌കാര ശില്‍പങ്ങള്‍ പ്രതീകങ്ങളാണ്ഒരു പുരുഷനും അപമാനം തോന്നേണ്ട കാര്യമില്ല | Film Award
Переглядів 1372 місяці тому
പുരസ്‌കാര ശില്‍പങ്ങള്‍ പ്രതീകങ്ങളാണ്ഒരു പുരുഷനും അപമാനം തോന്നേണ്ട കാര്യമില്ല | Film Award
എന്റെ ചിരി എനിക്കുതന്നെ വൃത്തികേടായി തോന്നിയെന്ന് മമ്മൂട്ടി | Mammootty | MT Vasudevan Nair
Переглядів 4,3 тис.2 місяці тому
എന്റെ ചിരി എനിക്കുതന്നെ വൃത്തികേടായി തോന്നിയെന്ന് മമ്മൂട്ടി | Mammootty | MT Vasudevan Nair
സിനിമയില്‍ പാട്ടെഴുതാനാണ് മുല്ലനേഴി ആ ചായക്കടയിലേക്ക് വന്നത് | Sreenivasan | Sathyan Anthikkad
Переглядів 107 тис.2 місяці тому
സിനിമയില്‍ പാട്ടെഴുതാനാണ് മുല്ലനേഴി ആ ചായക്കടയിലേക്ക് വന്നത് | Sreenivasan | Sathyan Anthikkad
തന്നെ ആദ്യമായി സിനിമയില്‍ കണ്ടപ്പോള്‍ മമ്മൂട്ടിക്ക് നിരാശ തോന്നി | Mammootty | MalluTalksMovie
Переглядів 74 тис.2 місяці тому
തന്നെ ആദ്യമായി സിനിമയില്‍ കണ്ടപ്പോള്‍ മമ്മൂട്ടിക്ക് നിരാശ തോന്നി | Mammootty | MalluTalksMovie

КОМЕНТАРІ

  • @sudheerperingammala
    @sudheerperingammala 14 годин тому

    1978ൽ ആറാം വയസ്സിൽ സുധീർ പ്രണയം തോന്നി ഞാൻ സ്വന്തമായി പേര് ഇട്ടു ❤

  • @noushadaboo7416
    @noushadaboo7416 19 годин тому

    നിനക്കൊന്നും വേറെ പണിയില്ല

  • @KuttanPillai-x4y
    @KuttanPillai-x4y 20 годин тому

    Don't talk rubbish

  • @sajisaji2800
    @sajisaji2800 День тому

    ഒരു 10 വർഷം കൂടി അദ്ദേഹത്തിന് കൊടുത്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു

  • @Narayanaswamy100
    @Narayanaswamy100 День тому

    നല്ല നല്ല പടങ്ങളിൽ മികച്ച റോളുകളിൽ വന്ന നടന്മാർ പിന്നീട് നീല ചിത്രങ്ങളിൽ പോയി നശിച്ചു പോയിട്ടുണ്ട്.. സുധീർ, പ്രതാപ ചന്ദ്രൻ എന്നിവർ ഇതിന് ഉദാഹരണങ്ങൾ ആണ്.

  • @benancegeorge5480
    @benancegeorge5480 День тому

    Sudheer was a good actor. Marivillu panthalitta dhoora

  • @khalidcharichikhan1799
    @khalidcharichikhan1799 2 дні тому

    രണ്ട് വരി പാട്ട് കേൾപ്പിക്കമായിരുന്നു...

  • @shajumoorayil3773
    @shajumoorayil3773 2 дні тому

    ❤❤❤❤❤

  • @jarishnirappel9223
    @jarishnirappel9223 2 дні тому

    നല്ല. നടി

  • @youtubeuser4763
    @youtubeuser4763 2 дні тому

    ജയഭാരതി❤️❤️❤️❤️❤️

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 дні тому

    ഒരു പ്രേത്യേക സൗന്ദര്യമായിരുന്നു ശ്രീ വിൻസെന്റ് സാറിന്.. പ്രണാമങ്ങൾ.. ❤️❤️❤️🙏🙏🙏

  • @Bnt6a
    @Bnt6a 3 дні тому

    എന്താ ഇസ്രയേലിന്റെ ഒരു പവർ. എല്ലാ ഇസ്ലാമിക തീവ്രവാദികളെയും ഒറ്റയ്ക്ക് ഒടിച്ചു മടക്കിയില്ലേ 🤣🤣🤣🤣🤣💪💪💪💪

  • @DineshRajan-s7q
    @DineshRajan-s7q 3 дні тому

    ജയന്റെ കാമുകി ലിസ്റ്റിൽ കുറെ ആൾകാർ ഉണ്ട് അവരെ ഒക്കെ കല്യണം കഴിച്ചാൽ പിന്നെ എന്താകും

  • @justuslopez7322
    @justuslopez7322 3 дні тому

    RIP

  • @JohnMo-b5y
    @JohnMo-b5y 3 дні тому

    ദുരിതജീവിതം കണ്ടെത്തി കണ്ടെത്തിയെന്ന് വീഡിയോഉ ഉപജീവനക്കാർ തന്നേം പിന്നേം പറയുന്നതല്ലാതെ ആരും സഹായിച്ചതായി കേട്ടില്ല.. പിന്നെ ഇതിനാരുന്നു പോലും... 😡

  • @JohnMo-b5y
    @JohnMo-b5y 3 дні тому

    ഷീല... മലയാള സിനിമയോടൊപ്പം വളർന്ന എക്കാലത്തെയും താരറാണി..... 🙏🙏🙏❤❤❤❤❤

  • @manoharraman6707
    @manoharraman6707 3 дні тому

    My favorite actress bharati chechi❤❤❤❤❤❤

  • @manoharraman6707
    @manoharraman6707 4 дні тому

    Wow. Really he is having the perfect personality❤❤❤❤❤😂

  • @adarshadarsh145
    @adarshadarsh145 4 дні тому

    പഴയ ഏതെങ്കിലും ചിത്രത്തിന്റെ part 2 ഉണ്ടോ

  • @adarshadarsh145
    @adarshadarsh145 4 дні тому

  • @sreerag2621
    @sreerag2621 4 дні тому

    ഷീലയെക്കാൾ സുന്ദരി ജയഭാരതി തന്നെ 🌹

  • @asainaranchachavidi6398
    @asainaranchachavidi6398 4 дні тому

    ഏത് വേഷവും ചേരുന്ന ശരീര ഘടനയാണ് വിൻസന്റിന്റേത്

  • @shylasuresh3679
    @shylasuresh3679 4 дні тому

    അത് ഇപ്പോൾ പിരിഞ്ഞു പോയാലും സുഖം ഇല്ലാതെ വരുമ്പോൾ മകനുമായി വരാം പുള്ളിയുടെ മകൻ ആണല്ലോ വന്ന് കാണാം പണത്തിന് ആവിശ്യം ഉണ്ടങ്കിൽ അത് കൊടുക്കണം ഒരു കടമ അത് ചെയ്യാം...... കുറച്ച് ആണെങ്കിലും ഒന്നിച്ച് ജീവിച്ചതല്ലേ... മരണം വരുമ്പോൾ എന്തിനാണ് പിണക്കം.. ഒന്നുപോയി കാണാം.....

  • @rejeeshpk
    @rejeeshpk 4 дні тому

    ഞാൻ കാറുമാത്രമല്ല നിന്റെ അമ്മേടെ 💐മേടിക്കും

  • @rajank5355
    @rajank5355 4 дні тому

    ഏതൊരു നടനും അനുകരിക്കാൻ പറ്റുന്ന സ്വഭാവം ജയൻ മരിച്ചിട്ടും മരിക്കാത്ത നടൻ 🙏🙏🙏🙏

  • @Mukhamudrachannel
    @Mukhamudrachannel 5 днів тому

    🙏🙏🙏🙏

  • @JoshiKSKSJoshi-sj7gv
    @JoshiKSKSJoshi-sj7gv 5 днів тому

    Verrygood actor

  • @sumakrishnakrishna-k9h
    @sumakrishnakrishna-k9h 7 днів тому

    ബാഷ അല്ല ഭാഷ ആണ്. അതെങ്കിലും മലയാളികൾ പറയാൻ പഠിക്കണം

  • @sumakrishnakrishna-k9h
    @sumakrishnakrishna-k9h 7 днів тому

    'ഭ' ബ എന്നാണ് പറയുന്നത് 😊

  • @sukumaranmaran5594
    @sukumaranmaran5594 7 днів тому

    മാതൃഭൂമിയിൽ സിനിക്ക് എന്ന പ്രശസ്ത നിരൂപകൻ ഷീലയുടെ അഭിനയത്തെ ക്കുറിച്ച് ഒരുപാട് പ്രശംസിച്ച് എഴുതിയത് ഇങ്ങനെ.. വികാരങ്ങൾ ഉൾക്കളത്തിൽ കൊടുമ്പിരികൊള്ളുമ്പോൾ ആ പോന്ന അഭിനേത്രിയുടെ മുഖത്തെ മാംസപേ ശികൾ അവസര ത്തിനൊത്ത് വലിഞ്ഞു മുറുകുന്നത് കാണാൻ കുറച്ചൊന്നുമല്ല കൗതുകം. ഷീലയുടെ സൗദാ മിനി ആദ്യന്തംവളരെസൂക്ഷ്മ തയോടെ ഉജ്വലമാക്കി അഭിനയ ചക്രവർത്തിനി ഷീല. ജയൻ സൂപ്പർ. നെല്ലി ക്കോട് ഭാസ്കരൻ സൂപ്പർ.

  • @sanjeevkumars1734
    @sanjeevkumars1734 7 днів тому

    പക്ഷെ ലളിതശ്രീ പകുതി നഗ്നയായി അഭിനയിച്ചിട്ടുണ്ട്

  • @rajank5355
    @rajank5355 7 днів тому

    ജയൻ വന്നതോടെ വിൻസെൻഡിന് അവസരം കുറഞ്ഞു

  • @johncoommen7513
    @johncoommen7513 7 днів тому

    ഇതുപോലെ ഒരു സംഭവം എനിക്കും ഉണ്ടായി. ഞാൻ ബോംബെ എയർപോർട്ടിൽ നിൽക്കുമ്പോൾ സുന്ദരിയായ ഒരു ലേഡി എന്നെ തുറിച്ചു നോക്കുന്നത് കണ്ടു. പിന്നീടാണ് മനസ്സിലായത് അത് ഐശ്വര്യ റോയ് ആണെന്ന് 😂😂😂😂😂😂😂

  • @jayavenu1814
    @jayavenu1814 8 днів тому

    ❤ ഇഷ്ടം

  • @JayanKombath
    @JayanKombath 8 днів тому

    ജയഭാരതിയെ മതം മാറ്റി കല്യാണ o കഴിച്ചു. വിവാഹത്തിനു ശേഷം സമ്പത്തു മുഴുവൻ കയ്യിലാക്കി. അതിനു ശേഷം മൊഴി ചൊല്ലി, പിന്നെ എന്തിനാണു് ജയഭാരതി നോക്കുന്നത്

  • @smallsinger9322
    @smallsinger9322 8 днів тому

    പോട്ടനെല്ലാ മന്ദ ഭൂദ്ധി ഒരു ദിവസം പ്രയമുള്ള കുട്ടി പോലും ജയനെ കണ്ടൽ പറയും അത് നമ്മുടെ ജയനാണ് ന്ന്😂😂😂😂😂

  • @DiamondJuice-y5o
    @DiamondJuice-y5o 8 днів тому

    Raghavan eppozhum oree expression😂... But song is superb and gana gamdharvan enna title inu sherikkum arhanaaya devagaayakan bhavagayan p jayachandran te rendering il thanne nammal prekshakarkku aa maadakathwam feel cheyyaam.. Screenil kaananda❤❤❤

  • @sathishkumar8702
    @sathishkumar8702 8 днів тому

    Screenil Kanda orale nerittu kanumpol thirichariyan pattatha iyal engane police officer aayi 😂

  • @shajis55
    @shajis55 8 днів тому

    ജയഭാരതി ഒത്തിരി ഊക്കിയട്ടുണ്ട് രണ്ടു ഭർത്താക്കന്മാർ ഉണ്ടായി ഇതാഇവിടെവരെ

  • @neelakandandhanajayan3202
    @neelakandandhanajayan3202 9 днів тому

    അമിതാഭ് ബച്ചനെ ഞാൻ കണ്ടു എന്നു പറയുന്നതിനേക്കാൾ വൈറൽ ആവുക ബച്ചനെ കണ്ടിട്ട് എനിക്ക് എനിക്ക് മനസ്സിലായില്ല എന്ന് പറയുമ്പോഴാണ്... 😄

  • @anujithkr5656
    @anujithkr5656 9 днів тому

    Seema,srividya,Ambika,geetha,madhavi,suhasini,chithra,rohini,suma latha ivarum koodi venamayirunnu

  • @aliceneetha4956
    @aliceneetha4956 10 днів тому

    Appo naayika paattinte vari marannu poyal evide olikkum?

  • @raninair6065
    @raninair6065 10 днів тому

    മലയാളിയുടെ മാത്രമല്ല ഇന്ത്യക്കാരുടെ മുഴുവൻ അഭിമാനം നസീർ സാർ ❤❤❤❤❤❤❤❤

  • @vinods2134
    @vinods2134 10 днів тому

    So, what's the liability of Jayabharathi?

  • @bjm661
    @bjm661 10 днів тому

    👍👍👍👍👍

  • @girijagirija3865
    @girijagirija3865 10 днів тому

    മൂവി ഹിറ്റ്‌ അയില്ല

  • @Vishwaguruvishnu
    @Vishwaguruvishnu 10 днів тому

    അന്നത്തെ കാലത്ത് ശരണ്യ എന്നൊരു പേരു വരാൻ യാതൊരു വഴിയുമില്ല Fake information 😀

  • @satheeshs1395
    @satheeshs1395 10 днів тому

    Eeee kaariyum Rekhu vum ARINJJILLAAA

  • @Srikki-sr3
    @Srikki-sr3 10 днів тому

    അന്നും ഇന്നും ഇങ്ങനെയാണ് ആളെ ഒതുക്കുന്നത് ഭീഷണിപ്പെടുത്തുക ഭയപ്പെടുത്തുക അന്ന് മാധ്യമങ്ങൾ ഇന്നത്തെപ്പോലെ സംവിധാനങ്ങളില്ല എന്തു നടന്നാലും പുറത്തറിയുന്നത് കുറവാണ് ഇന്ന് എല്ലാം ജനങ്ങൾ അറിയുന്നു സംവിധാനങ്ങൾ ഉണ്ട് അന്നും ഇന്നും നടക്കുന്നത് ഒന്നുതന്നെ

  • @kannanrejanish6768
    @kannanrejanish6768 10 днів тому

    മലയാള ഭാഷ നന്നായി ഉച്ഛരിക്കാൻ പഠിച്ചിട്ടു വാടോ, ബാഷ 😝