Info Mission
Info Mission
  • 48
  • 181 395
വുളൂഅ് : വിസ്മയങ്ങളുടെ കലവറ I Chinese Reflexo Therapy I വുളൂഇന്റെ ആരോഗ്യ രഹസ്യങ്ങൾ | Ablution
വുളൂഇന്റെ ആരോഗ്യ രഹസ്യങ്ങൾ | Ablution | Chinese Reflexo Therapy | വുളൂഅ് : വിസ്മയങ്ങളുടെ കലവറ I വുളുഇന്റെ ശാസ്ത്രീയ വശങ്ങൾ
Переглядів: 610

Відео

ആരായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ്‌ ഹാജി ? | ജീവചരിത്രം‌ | Variyan Kunnath Kunjahammed Haji
Переглядів 137 тис.3 роки тому
മലബാറിന്റെ വീരപുത്രൻ.... വിപ്ലവ നായകൻ.... വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന ചരിത്ര പുരുഷൻ്റെ സമ്പൂർണ ജീവചരിത്രം /(HIS-STORY) The Life story of a KING who ruled Malabar area for 6 months by defeating British rulers in Kerala. This documentary will solve your query Who is Variyan Kunnan പേരിനൊരു പോരാളിയല്ല; പോരാളിക്കൊരു പേരായിരുന്നു വാരിയൻകുന്നൻ Variyan Kunnathu Kunjahammed Haji, The Real Fr...
കണ്ണിയത്ത് ഉസ്താദും ശംസുൽ ഉലമയും | സമസ്തയുടെ ശൈഖാനി | ഇബ്രാഹിം ഫൈസി പേരാൽ
Переглядів 4463 роки тому
കണ്ണിയത്ത് ഉസ്താദും ശംസുൽ ഉലമയും | സമസ്തയുടെ ശൈഖാനി | ഇബ്രാഹിം ഫൈസി പേരാൽ Kanniyath Usthad Shamsul Ulama
SKSSF രക്തദാന ക്യാമ്പ്‌ വിജയിപ്പിക്കുക | Hameedali Shihab Thangal | സ്ഥാപക ദിനം SKSSF | വിഖായ
Переглядів 1193 роки тому
Blood Donation Camp വിജയിപ്പിക്കുക | Hameedali Shihab Thangal | SKSSF സ്ഥാപക ദിനം | വിഖായ I LATIFA HOSPITAL I DUBAI I UAE I 2021 FEBRUARY 19 I FRIDAY 10.00 AM - 5.00 PM
Blood Donation Camp | വിജയിപ്പിക്കുക | Sathar Panthallur | SKSSF സ്ഥാപകദിനം | വിഖായ I LATIFAHOSPITAL
Переглядів 1023 роки тому
Blood Donation Camp വിജയിപ്പിക്കുക | Sathar Panthallur | SKSSF സ്ഥാപക ദിനം | വിഖായ I LATIFA HOSPITAL I DUBAI I UAE
Blood Donation Camp വിജയിപ്പിക്കുക | Simsarul Haq Hudavi | SKSSF സ്ഥാപക ദിനം | വിഖായ
Переглядів 1533 роки тому
Blood Donation Camp | Simsarul Haq Hudavi | SKSSF സ്ഥാപക ദിനം | വിഖായ I LATIFA HOSPITAL I DUBAI I 10.00 AM - 05.00 PM I FRIDAY
Blood Donation Camp വിജയിപ്പിക്കുക | Hameedali Shihab Thangal | SKSSF സ്ഥാപക ദിനം | വിഖായ
Переглядів 883 роки тому
Blood Donation Camp | Hameedali Shihab Thangal | SKSSF സ്ഥാപക ദിനം | വിഖായ I LATIFA HOSPITAL I DUBAI I 10.00 AM - 05.00 PM I FRIDAY
Result Announcement | The Light of Madeena Mad’H Contest 2020 | ഫല പ്രഖ്യാപനം
Переглядів 4353 роки тому
Result Announcement | The Light of Madeena Mad’H Contest 2020 | ഫല പ്രഖ്യാപനം
The Light Of Madeena 2020 | Mad’H Contest | Adil Ameen N | Dubai SKSSF Wayanad | info mission
Переглядів 7043 роки тому
The Light Of Madeena 2020 | Mad’H Contest | Adil Ameen N | Dubai SKSSF Wayanad | info mission
The Light Of Madeena 2020 | Mad’H Contest | Swalahudeen Wayanad | Dubai SKSSF Wayanad | info mission
Переглядів 1,6 тис.3 роки тому
The Light Of Madeena 2020 | Mad’H Contest | Swalahudeen Wayanad | Dubai SKSSF Wayanad | info mission
The Light Of Madeena 2020 | Mad’H Contest | Muhammed Shamil | Dubai SKSSF Wayanad | info mission
Переглядів 1,2 тис.3 роки тому
The Light Of Madeena 2020 | Mad’H Contest | Muhammed Shamil | Dubai SKSSF Wayanad | info mission
The Light Of Madeena 2020 | Mad’H Contest | Muhammed Irfan D | Dubai SKSSF Wayanad | info mission
Переглядів 2,9 тис.3 роки тому
The Light Of Madeena 2020 | Mad’H Contest | Muhammed Irfan D | Dubai SKSSF Wayanad | info mission
The Light Of Madeena 2020 | Mad’H Contest | Muhammed Shahanas | Dubai SKSSF Wayanad | info mission
Переглядів 9283 роки тому
The Light Of Madeena 2020 | Mad’H Contest | Muhammed Shahanas | Dubai SKSSF Wayanad | info mission
The Light Of Madeena 2020 | Mad’H Contest | Abdulla MP Kanhangad | Dubai SKSSF Wayanad | infomission
Переглядів 1,4 тис.3 роки тому
The Light Of Madeena 2020 | Mad’H Contest | Abdulla MP Kanhangad | Dubai SKSSF Wayanad | infomission
The Light Of Madeena 2020 | Mad’H Contest | Muhammed Shaban UP | Dubai SKSSF Wayanad | info mission
Переглядів 3,8 тис.3 роки тому
The Light Of Madeena 2020 | Mad’H Contest | Muhammed Shaban UP | Dubai SKSSF Wayanad | info mission
The Light Of Madeena 2020 | Mad’H Contest | Muhammad Faiz | Dubai SKSSF Wayanad | info mission
Переглядів 2,4 тис.3 роки тому
The Light Of Madeena 2020 | Mad’H Contest | Muhammad Faiz | Dubai SKSSF Wayanad | info mission
The Light Of Madeena 2020 | Mad’H Contest | Muhammed Ajmal Zahry | Dubai SKSSF Wayanad | infomission
Переглядів 1,2 тис.3 роки тому
The Light Of Madeena 2020 | Mad’H Contest | Muhammed Ajmal Zahry | Dubai SKSSF Wayanad | infomission
കൊറോണ മാറ്റി എഴുതുന്ന ലോക ക്രമം | പിണങ്ങോട്‌ അബൂബക്കർ | Pinangod Aboobacker Haji
Переглядів 1,7 тис.3 роки тому
കൊറോണ മാറ്റി എഴുതുന്ന ലോക ക്രമം | പിണങ്ങോട്‌ അബൂബക്കർ | Pinangod Aboobacker Haji
പ്രവാസശേഷം സാധ്യതകളും വഴികളും | കെ അലി മാസ്റ്റർ വയനാട് | info mission
Переглядів 5264 роки тому
പ്രവാസശേഷം സാധ്യതകളും വഴികളും | കെ അലി മാസ്റ്റർ വയനാട് | info mission
വിഖായയെ കുറിച്ചൊരു അടിപൊളി വീഡിയൊ I SKSSF I VIQAYA I നാടണയാനും കൂടെയുണ്ട്‌ | Chartered Flights | UAE
Переглядів 3,5 тис.4 роки тому
വിഖായയെ കുറിച്ചൊരു അടിപൊളി വീഡിയൊ I SKSSF I VIQAYA I നാടണയാനും കൂടെയുണ്ട്‌ | Chartered Flights | UAE
വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജി | Coming Soon I The Complete Story
Переглядів 3284 роки тому
വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജി | Coming Soon I The Complete Story
തകരുന്ന സാമ്പത്തിക രംഗം: ഇസ്ലാമിന്റെ പരിഹാരങ്ങൾ | Zakath | Division of Labour | Money Multiplier
Переглядів 6324 роки тому
തകരുന്ന സാമ്പത്തിക രംഗം: ഇസ്ലാമിന്റെ പരിഹാരങ്ങൾ | Zakath | Division of Labour | Money Multiplier
Launching Ceremony | Blessing Speach | Abdul Latheef Wafi | info mission
Переглядів 2004 роки тому
Launching Ceremony | Blessing Speach | Abdul Latheef Wafi | info mission
Launching Ceremony | Blessing Speach | Muhiyadheenkutty Yamani | info mission
Переглядів 834 роки тому
Launching Ceremony | Blessing Speach | Muhiyadheenkutty Yamani | info mission
Launching Ceremony | Blessing Speach | Ibraheem Faizy Peral | info mission
Переглядів 1444 роки тому
Launching Ceremony | Blessing Speach | Ibraheem Faizy Peral | info mission
Launching Ceremony | Blessing Speach | Usthad Shoukathali Moulavi | info mission
Переглядів 1384 роки тому
Launching Ceremony | Blessing Speach | Usthad Shoukathali Moulavi | info mission
Launching Ceremony | Blessing Speach | Sathar Panthalloor | info mission
Переглядів 1424 роки тому
Launching Ceremony | Blessing Speach | Sathar Panthalloor | info mission
Launching Ceremony | Blessing Speach | Moosakkoya Usthad | info mission
Переглядів 1014 роки тому
Launching Ceremony | Blessing Speach | Moosakkoya Usthad | info mission
Launching Ceremony | Blessing Speach | Usthad Abdul Salam Baqavi | info mission
Переглядів 1304 роки тому
Launching Ceremony | Blessing Speach | Usthad Abdul Salam Baqavi | info mission
Launching Ceremony | Blessing Speach | K T Hamza Usthad | info mission
Переглядів 1544 роки тому
Launching Ceremony | Blessing Speach | K T Hamza Usthad | info mission

КОМЕНТАРІ

  • @satheesh105
    @satheesh105 День тому

    😂

  • @asifhashim582
    @asifhashim582 2 дні тому

    Mashallah👍👍👍

  • @ashara6632
    @ashara6632 5 днів тому

    ഇന്നും തുടർന്ന് പോകുന്നു ഒരു ജനതയെ സന്മാർഗ്ഗത്തിലേക്ക് നയിച്ചവരെ വിസ്മരിക്കുന്നു. നാടിനെ ഉന്നതിയിലേക്ക് എത്തിച്ച പ്രധാന പ്പെട്ട ഇമാമീങ്ങളെ സ്മരണ യില്ല. ഞാൻ പറഞ്ഞു വരുന്നത് ബീമാപ്പള്ളി ജുമാ മസ്ജിദിന്റെ ആദ്യ കാല ചീഫ് ഇമാം ശിഹാബുദ്ധീൻ മൗലവി, പിന്നീട് ശിഹാബുദ്ധീൻ മൗലവി ഗൾഫിൽ പോയി 1975 കാലഘട്ടം. രണ്ടാമത് ബീമാപ്പള്ളി ജുമാമസ്ജിദിന്റെ ചീഫ് ഇമാം ഖമറുദ്ധീൻ മൗലവി യായിരുന്നു, പന്ത്രണ്ട് വർഷത്തോളം ചീഫ് ഇമാമായി സേവനം അനുഷ്ഠിച്ചു. ഇതിനിടെ വേലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്ന് മൗലവി ഡിഗ്രി കിട്ടി നാട്ടിലുള്ള അബ്ദുൽ റസാഖ് മൗലവി. ഒരു ദിവസം ഇശാ നിസ്കാരത്തിൽ ഖമറുദ്ധീൻ മൗലവി ഫാത്തിഹ ഓതിയതിനു ശേഷം സുറത് ബഖറ ഓതിക്കൊണ്ടിരിക്കെ മറന്നു പോയി, മ ഇ മൂമായി അബ്ദുൽ റസാഖ് മൗലവി ഉണ്ടായിരുന്നു, ഖമറുദ്ധീൻ മൗലവിക്ക്‌ മറന്നുപോയ ഭാഗം അബ്ദുൽ റസാഖ് മൗലവി ഓതുക യുണ്ടായി. ഇത് ഖമറുദ്ധീൻ മൗലവി പറയുക യുണ്ടായി, "" എനിക്ക് ശേഷം ബീമാപ്പള്ളി ജുമാ മസ്ജിദിന്റെ ചീഫ് ഹസ്രത് ആയിരിക്കും "" എന്നു പറയുകയും അങ്ങനെ എം. അബ്ദുൽ റസാഖ് മൗലവി ബീമാപ്പള്ളി ജുമാമസ്ജിദിന്റെ ചീഫ് ഇമാമായി അവരോധിക്കപ്പെട്ടു. സമസ്ത കേരള ജമ്മിയതുൽ ഉലമ മുശാവറ അംഗമായും മുഫത്തിഷായും നാല്പത്താറു വർഷം സേവനം ചെയ്തു രണ്ടായിരത്തി എട്ടിൽ അബ്ദുൽ റസാഖ് മൗലവി വഫാത്തായി. ദുആ വസിയ്യത്തോടെ 🤲🤲🤲🤲🤲 വാരിയം കുന്നൻ കുഞ്ഞഹമ്മദ് ഹാജി യുടെ വീര ചരിത്രം പറയുമായിരുന്നു അബ്ദുൽ റസാഖ് മൗലവി അവർകളുടെ പിതാവ് മൈതീൻ കു ഞ്ഞും ഇദ്ദേഹത്തിന്റെ പിതാവ് നൈനാർ മുഹമ്മദും സ്രാങ്ക് മാരായിരുന്നു (കപ്പിത്താന്മാർ ) അവർകളും വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജിയുടെ ബ്രിട്ടീഷ് കാരുടെ കൊള്ളരുതായ്മകൾ പറയുമായിരുന്നു സ്വർഗത്തിൽ എല്ലാവരെയും ഒരുമിച്ചു കൂട്ടുമാറാവട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲

    • @ashara6632
      @ashara6632 5 днів тому

      ആമീൻ യാറബ്ബൽ ആലമീൻ ❤❤❤❤❤

    • @heaven-oe8qg
      @heaven-oe8qg 5 днів тому

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @user-fd8pk5wz9k
    @user-fd8pk5wz9k 9 днів тому

    വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബൃടീഷ് കാർക്ക് എതിരെ പൊരുതിയ ധീരനായ പോരാളി💖

  • @abufaiziyatc8190
    @abufaiziyatc8190 11 днів тому

    പിന്നണികൾക്ക് അഭിനന്ദനങ്ങൾ

  • @user-pg3ph8gw2g
    @user-pg3ph8gw2g 13 днів тому

    HINDU, CHRISTAIN KOOTTA KOLA nadthiaya mappila lahla..SATHYAM ELLAVRUKUM ARIYAM.

  • @user-vn7xz5tv6x
    @user-vn7xz5tv6x 13 днів тому

    തീർച്ചയായും🤲🤲👍👍👍👍👍

  • @ansab636
    @ansab636 14 днів тому

    പുതു തല മുറ അറിയണം.. വരും തലമുറക്ക് സ്വാതന്ത്ര്യം നേടി തരാൻ വേണ്ടി.. വെള്ളക്കാരോട് പൊരുതി ജീവൻ നൽകിയവരെ കുറിച്ചു...

  • @jifsaniali2860
    @jifsaniali2860 15 днів тому

    👍

  • @PhpneHi
    @PhpneHi 16 днів тому

    ധീര ദേശാഭിമാനി വാരിയന്കുന്നത്ത് 🙏👍👍🙏🙏🙏🙏👍👍👍👍👍🙏🙏👍👍👍👍👍

  • @shareefchungam7539
    @shareefchungam7539 18 днів тому

  • @srnkp
    @srnkp 19 днів тому

    I'm a Hindu my father said about dog varium kunnan and subordinate terrorists thaliban more better

  • @srnkp
    @srnkp 19 днів тому

    Pattttry mon sun of ****

  • @SulaimanpmSulaiman
    @SulaimanpmSulaiman 19 днів тому

    👍👍👍🇮🇳🇮🇳🇮🇳

  • @AjmalKhan-el2dk
    @AjmalKhan-el2dk 20 днів тому

    Real hero❤

  • @shajahanpullippadam9489
    @shajahanpullippadam9489 20 днів тому

    ഇന്ത്യയുടെ പുലിക്കുട്ടി 💜

  • @chandrasekharant1758
    @chandrasekharant1758 21 день тому

    ബ്രിട്ടീഷുകാരല്ല വിറച്ചത് ഹിന്ദുക്കളാണ് വിറച്ചത്

  • @sulaikhappayatt2633
    @sulaikhappayatt2633 22 дні тому

    🎉❤🎉❤🎉🎉❤🎉🎉❤

  • @riyasariyasbushra2729
    @riyasariyasbushra2729 23 дні тому

    ❤❤❤

  • @pushpavijayan9516
    @pushpavijayan9516 24 дні тому

    മലബാറിലെ ഹിന്ദുക്കളെയെല്ലാം കൊന്നൊടുക്കിയും ബാക്കിയുള്ളവരെ ബലം പ്രയോഗിച്ച് മതം മാറ്റിയും, മതം മാറാൻ താല്പര്യമില്ലാത്ത ഹിന്ദുക്കളെല്ലാം സ്വയം ആത്മാഹുതി നടത്തിയതും രേഖകളിൽ ഉള്ളതാണ്. അതിനെയെല്ലാം വെളുപ്പിക്കാൻ ശ്രമിച്ചാൽ നടക്കില്ല. ഇത് വെറും കെട്ടു കഥ മാത്രം

  • @uvaisusman1453
    @uvaisusman1453 24 дні тому

    സ്വർഗ്ഗത്തിലെ പച്ച കിളികൾ

  • @MaimoonakMaimu
    @MaimoonakMaimu 25 днів тому

    Idapedaan vara rude wnnal avarice veashvidhanangal adichealpikkarud

  • @user-vi1sl4pt7d
    @user-vi1sl4pt7d 25 днів тому

    ബ്രീട്ടീഷ് ഭരണകൂടത്തെ ഭയം വരുത്തി

  • @user-vi1sl4pt7d
    @user-vi1sl4pt7d 25 днів тому

    വില്ലൻകുഞ്ഞാഹമ്മദ്ദ്

  • @musthafamusthu9530
    @musthafamusthu9530 25 днів тому

    മൂന്നാം ഊഴവും മോധി ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നിരുന്നെങ്കിൽ ഇതു പോലുള്ള വിപ്ലവ പുരുഷൻമാർ മലബാറിൽ പിറക്കുമായിരുന്നു !

  • @noufalparathoduka6064
    @noufalparathoduka6064 25 днів тому

    ചരിത്രം കേട്ടാൽ യഥാർത്ഥ ധീരൻ മാർ മുസ്ലിം സമുദായം എല്ലാവരും ഒന്നുനൊന്ന് മെച്ചം അള്ളാഹു സ്വെർഗം നൽകേട്ട

  • @kouzerna9252
    @kouzerna9252 25 днів тому

    Variyan kunnan who lives in the minds of every Indian's everlastingly

  • @johnsondaniel8884
    @johnsondaniel8884 25 днів тому

    This presentation is there is no honesty this like a story

  • @johnsondaniel8884
    @johnsondaniel8884 26 днів тому

    This presentation is there is no honesty this like a story

  • @bijuzion1
    @bijuzion1 26 днів тому

    ഒലക്ക, വാരിയംകുന്നൻ സ്വതന്ത്ര്യ സമരത്തിന്റെ മറവിൽ പാവപ്പെട്ട നമ്പൂതിരിമാരെ വെട്ടി കൊന്ന് ജിഹാദ് നടത്തിയവനാണ്, ബ്രിട്ടീഷ് രേഖകൾ എടുത്ത് പരിശോധിക്കണം മിസ്റ്റർ ഇയാൾ നടത്തിയത് ബ്രിട്ടീഷ് കാർക്ക് എതിരെയാണോന്ന് വെള്ളപൂശാൻ ഇറങ്ങിയിരിക്കുന്നു.

  • @balakrishnanr7827
    @balakrishnanr7827 26 днів тому

    ഒരു ബ്രിട്ടീഷുകാരനും മരിച്ചില്ല മരിച്ചത് നിരപരാധികൾ ഇന്ത്യക്കാർ

  • @RemeshS-pn5qn
    @RemeshS-pn5qn 27 днів тому

    Britishkar evante kotham valuthai veetti

  • @AppuSreedharan-pu5up
    @AppuSreedharan-pu5up 27 днів тому

    വാരിയൻകുന്നൻ കള്ളൻ ആയിരുന്നു 1947 ൽ പിടിച്ച് പറിയും ബലാ സംഗവും ഹോപിയാക്കിയവൻ

  • @ahammedkutty5389
    @ahammedkutty5389 27 днів тому

    Try again to bring out new realities. May god help you

  • @joyalthomas5148
    @joyalthomas5148 28 днів тому

    ഇതെന്നാ ചേട്ടാ അനോൺസ്‌മെന്റ് ആണോ? കുറച്ചൂ നാച്ചുൽ ആയി ചെയ്താൽ കേൾക്കാൻ ഒരു രസം ഉണ്ടാകും 😢

    • @ajayaghoshsivaram5859
      @ajayaghoshsivaram5859 23 дні тому

      ലോട്ടറി ക്കാരനായിരുന്നു..

    • @aboobackercv
      @aboobackercv 19 днів тому

      Ijl. lij llIpj pij Ij Ij Ij Ijij új lij Ij. lllllllij. ലിജില. lijl. ij. lo🥰🙃🥰tf? 😋😋😊🏠😅🏨🗼🗼🏨🏝️🏩🧭🏩🏚️🏚️

  • @asifkalpaka6572
    @asifkalpaka6572 28 днів тому

    സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സന്ധിയില്ലാ സമരം ചെയ്ത ധീര ദേശാഭിമാനിക്ക് അഭിവാദ്യങ്ങൾ

  • @user-mm4gi9rz2g
    @user-mm4gi9rz2g 28 днів тому

    ഈ ചരിത്രങ്ങൾ കേൾക്കുമ്പോൾ രോമാഞ്ചം ഉണ്ടാവുന്നു തുടക്കത്തിലും ഇടയിലും ഒക്കെ വേണ്ടിയിരുന്നില്ല വാക്കുകൾക്ക് മറ പറ്റുന്നു ആ ശബ്ദങ്ങൾ

    • @ramankuttyak9153
      @ramankuttyak9153 24 дні тому

      @@user-mm4gi9rz2g രോമം വടിക്കാത്തത് കൊണ്ടാണ് രോമഞ്ചം ഉണ്ടാവുന്നത് സാർ മില്ല കുറച്ച് കഴിഞ്ഞാൽ പോകും

  • @MuhammedAli-sr8fs
    @MuhammedAli-sr8fs 28 днів тому

    നല്ല അവതരണം

  • @MuhammedAli-sr8fs
    @MuhammedAli-sr8fs 28 днів тому

  • @babykurissingal8478
    @babykurissingal8478 28 днів тому

    മദ്രസകുണ്ടൻ്റെ തോലിഞ്ഞ കള്ളകഥ

  • @knowledgecity5501
    @knowledgecity5501 28 днів тому

    Same situation for tippu sultan

  • @nabeelnabeel3881
    @nabeelnabeel3881 28 днів тому

    മാശാ അള്ളാഹ്

  • @thankachanallesh3401
    @thankachanallesh3401 28 днів тому

    ഇതൊന്നും ഷൂനകികൾ സമ്മതിക്കില്ല അവർക്ക് മുസ്ലിംഹിന്ദു ക്ൃസ്ത്യൻ ഭിന്നിപ്പിച്ച് ഭരിക്കണം😅😅😅😅

  • @nasarudeen
    @nasarudeen 28 днів тому

    ഈ ചരിത്രമൊക്കെ വരും തലമുറക്ക് പഠിക്കാൻ തങ്കലിപികളാൽ രേഖപെടുത്തിവെക്കാൻ മുസ്ലിംസാമുദായം മറന്നുപോകരുത് അവർക്കും ഇസ്സത്തോടെ ഈ ഭൂമിയിൽ ജീവിക്കാനും ജനിച്ച മണ്ണിനെ സ്നേഹിക്കാനും അവർക്കും കാട്ടാളന്മാരുടെ ചതിയിൽപ്പെടാതെ ജീവിക്കാനും പ്രചോദനം കിട്ടട്ടെ ജയ്‌ഹിന്ദ്‌

  • @gulzaralicreations1561
    @gulzaralicreations1561 28 днів тому

    രോമാഞ്ചം 💪

  • @manilalb8536
    @manilalb8536 29 днів тому

    ബ്രിട്ടീഷ് കാരോട് വിരോധം തീർക്കാൻ ഹിന്ദു ഭവനങ്ങൾ കൊള്ളയടിക്കുകയും അവരെ ചെമ്പിലിട്ട് പുഴുങ്ങുകയും കുട്ടികളെ വലിച്ചു കീറുകയും ഗർഭിണികളുടെ വയർ കുത്തി പിളർക്കുകയും ഹിന്ദുക്കൾ വിളമ്പിക്കൊടുത്തു കഴിച്ച ഭക്ഷണം കഴിച്ചിട്ട് അവരുടെ സ്ത്രീകളെ കല്ലുവെട്ടും കുഴിയിൽ കൊണ്ടെ കൂട്ടബലാൽസംഗം ചെയ്ത തും അനേകകിണറുകൾ ഹിന്ദുക്കളുടെ കമ്പന്ധങ്ങൾ കൊണ്ട് നിറഞ്ഞതിനും ഉത്തരവാദികൾ മാപ്പിള ലഹളക്കാരായ വാര്യം കുന്നനും അവരുടെസിൽ ബധികൾക്കും ആ ക്രൂരകൃത്യത്തിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ല ഹിന്ദുക്കൾക്ക് അഭയം നല്കിയ നല്ലവരായ മുസിലിംങ്ങൾ പറഞ്ഞത് ഞങ്ങളും ഹിന്ദുക്കളുടെ തല വെട്ടിയിരുന്നു എങ്കിൽ ഞങ്ങൾക്കും സ്വാതന്ത്യസമര പെൻഷൻ കിട്ടി യേനും എന്നാണ്. കുതിരയെ കുളിപ്പിച്ച് കഴുതയാക്കാൻ നോക്കണ്ട ദൈവം പൊറുക്കില്ല ഒരു ഏറനാടൻ

  • @rajannairk2316
    @rajannairk2316 29 днів тому

    വാരിയങ്കുന്ന ൻ ഒരു ടിപ്പു സുൽത്താൻ ൻ്റെ അനുയായി ഹിന്ദുക്കളെ കൊന്നു തള്ളുമ്പോൾ ഇവിടെ നിസ്സഹായരായി നോക്കിനിൽക്കാൻ ഓടി ഒളിക്കാൻ പോലും കഴിയാത്ത ഹിന്ദുക്കളുടെ നഷ്ട ജീവിതങ്ങളുടെ മുന്നിൽ കുപ്പ് കൈ

  • @babykurissingal8478
    @babykurissingal8478 29 днів тому

    ലോകത്ത് എവിടെയാണെങ്കിലും ഇസ്ലാം തിവ്രവാദികൾ തങ്ങളുടെ ശരിയത്ത് നിയമം നടപ്പാക്കാൻ ശ്രമിക്കും വാരിയം കുന്നനും അതിനാണ് ശ്രമിച്ചത് എത്രയോ കേരളിയരെ വെട്ടി കൊന്നു അതിക്രൂരമായി ആളുകളെ തൊലിയുരിച്ച് വരെ കൊന്നു അയാൾ 6 മാസം വരെ കാട്ടാള കൊലപാതക ഭരണം തുടർന്നു ബ്രട്ടീഷ്കാർ നല്ലവരായിരുന്നത് കൊണ്ട് ആ മൃഗത്തേയും അനുയായികളേയും കൊന്ന് നമ്മുടെ രാജ്യത്തെ രക്ഷിച്ചു

  • @babykurissingal8478
    @babykurissingal8478 29 днів тому

    കുറെയധികം കേരളിയരെ വെട്ടിക്കൊന്ന് അൽദൗള എന്ന വിശുദ്ധ രാജ്യം സ്ഥാപിച്ചു ബ്രട്ടീഷ് ഭരണം ഉണ്ടായിരുന്നത് കൊണ്ട് ആ മതഭ്രാന്തൻ കൊലയാളികളെ കൊന്ന് ബ്രട്ടീഷ്കാർ നമ്മളെ രക്ഷിച്ചു

  • @jayanarayanan6234
    @jayanarayanan6234 29 днів тому

    ബ്രിട്ടീഷ് കാരെ വിറപ്പിക്കുകയും ഹിന്ദു കാഫിറുക ളെ ദാരാളം കൊന്ന് കൂട്ടുകയും മതം മാറ്റുക യും ചെയ്തു വാര്യൻ കുന്നൻ ആള് വേറെ തന്നെ