Mariya Vision (K.G.S)
Mariya Vision (K.G.S)
  • 164
  • 45 805
വി . ഫ്രാൻസിസ് സേവ്യറിനെ # നിന്ദിച്ചതിനെതിരെ പ്രതിഷേധം # KPCC Varthakal
വി . ഫ്രാൻസിസ് സേവ്യറിനെ നിന്ദിച്ചതിനെതിരെ പ്രതിഷേധം
ദയവായി എല്ലാവരും ഈ ചാനൽ കാണുക . സബ്സ്ക്രൈബ് ചെയ്യുക . ലൈക്ക് & ഷെയർ ചെയ്‌തു ഞങ്ങളെ സപ്പോർട്ട് ചെയ്യുക .
Переглядів: 358

Відео

പ്രമേയം അവതരണം # പ്രകാശ് .പി .ജോൺ Ep 4 # Prameyam Presenting By Praksh P John
Переглядів 5737 годин тому
പ്രമേയം അവതരണം # പ്രകാശ് .പി .ജോൺ . ദയവായി എല്ലാവരും ഈ ചാനൽ കാണുക . സബ്സ്ക്രൈബ് ചെയ്യുക . ലൈക്ക് & ഷെയർ ചെയ്‌തു ഞങ്ങളെ സപ്പോർട്ട് ചെയ്യുക .
പ്രതിഷേധ സംഗമം പാർട്ട് - 3 # ഷൈജു ആൻ്റണി സംസാരിക്കുന്നു .# Rally Ep 3 # Shiju Antony Speaking
Переглядів 39112 годин тому
അൽമായ മുന്നേറ്റം കൺവീനർ ഷൈജു ആൻ്റണി സംസാരിക്കുന്നു . ദയവായി എല്ലാവരും ഈ ചാനൽ കാണുക . സബ്സ്ക്രൈബ് ചെയ്യുക . ലൈക്ക് & ഷെയർ ചെയ്‌തു ഞങ്ങളെ സപ്പോർട്ട് ചെയ്യുക .
Part 2 # തീപ്പൊരി പ്രസംഗം # അഡ്വക്കേറ്റ് ജയശങ്കർ # Ad Jayashankar Speaking
Переглядів 58714 годин тому
എറണാകുളം അങ്കമാലി അതിരൂപത അൽമായ മുന്നേറ്റം പ്രതിഷേധ സംഗമം. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു . ദയവായി എല്ലാവരും ഈ ചാനൽ കാണുക.സബ്സ്ക്രൈബ് ചെയ്യുക.ലൈക്ക് & ഷെയർ ചെയ്‌തു ഞങ്ങളെ സപ്പോർട്ട് ചെയ്യുക.
പ്രതിഷേധ സംഗമം # പാർട്ട് # 1 # Rally Ep 1
Переглядів 68619 годин тому
എറണാകുളം അങ്കമാലി അതിരൂപത അൽമായ മുന്നേറ്റം പ്രതിഷേധ സംഗമം. ദയവായി എല്ലാവരും ഈ ചാനൽ കാണുക.സബ്സ്ക്രൈബ് ചെയ്യുക.ലൈക്ക് & ഷെയർ ചെയ്‌തു ഞങ്ങളെ സപ്പോർട്ട് ചെയ്യുക.
റിജു കാഞ്ഞുക്കാരൻ സംസാരിക്കുന്നു # Riju Kajukaran Speaking
Переглядів 2,7 тис.День тому
ദയവായി എല്ലാവരും ഈ ചാനൽ കാണുക.സബ്സ്ക്രൈബ് ചെയ്യുക.ലൈക്ക് & ഷെയർ ചെയ്‌തു ഞങ്ങളെ സപ്പോർട്ട് ചെയ്യുക.
കോൽക്കളി # മാതൃ പിതൃ വേദി കുറുമ്പനാടം # Kollkali # Mathru Pruthu Vedi Kurumbanadam
Переглядів 271День тому
ദയവായി എല്ലാവരും ഈ ചാനൽ കാണുക.സബ്സ്ക്രൈബ് ചെയ്യുക.ലൈക്ക് & ഷെയർ ചെയ്‌തു ഞങ്ങളെ സപ്പോർട്ട് ചെയ്യുക.
അതിരൂപത # ആസ്ഥാനത്തു വൈദികർ നടത്തിയ പ്രാത്ഥന യജ്ഞരും # Adhirupatha Varthakal
Переглядів 2,4 тис.14 днів тому
ദയവായി എല്ലാവരും ഈ ചാനൽ കാണുക.സബ്സ്ക്രൈബ് ചെയ്യുക.ലൈക്ക് & ഷെയർ ചെയ്‌തു ഞങ്ങളെ സപ്പോർട്ട് ചെയ്യുക.അതിരൂപത ആസ്ഥാനത്തു വൈദികർ നടത്തിയ പ്രാത്ഥന യജ്ഞരും
മലയാളത്തിൻ്റെ അമ്മ # കവിയൂർ പൊന്നമ്മ # Kaviyoor Ponnamma
Переглядів 12321 день тому
ദയവായി എല്ലാവരും ഈ ചാനൽ കാണണം. സബ്സ്ക്രൈബ് ചെയ്യുക.ലൈക്ക് & ഷെയർ ചെയ്‌തു ഞങ്ങളെ സപ്പോർട്ട് ചെയ്യുക. അമ്മക്ക് ഞങ്ങളുടെ ആദരാഞ്ജലികൾ
അഭിമുഖം # ശ്രീ സത്ക്കലാ വിജയൻ # SathKala Vijayan
Переглядів 37428 днів тому
അധ്യപകനും നാടൻപാട്ടു കലാകാരനുമായ ശ്രീ സത്ക്കലാ വിജയനുമായി മരിയ വിഷൻ നടത്തിയ അഭിമുഖം # ദയവായി എല്ലാവരും ഈ ചാനൽ കാണുക .സബ്സ്ക്രൈബ് ചെയ്യുക .ലൈക്ക് & ഷെയർ ചെയ്തത് ഞങ്ങളെ സപ്പോർട്ട് ചെയ്യുക . Nadanpatu # malayalam # Sathkala Vijayan
തൃപ്പൂണിത്തുറ # അത്തച്ചമയഘോഷയാത്ര # 2024 # Attam 2024
Переглядів 136Місяць тому
ദയവായി എല്ലാവരും ഈ ചാനൽ കാണുക .സബ്സ്ക്രൈബ് ചെയ്യുക .ലൈക്ക് & ഷെയർ ചെയ്തത് ഞങ്ങളെ സപ്പോർട്ട് ചെയ്യുക .
അഭിമുഖം # ഡോ.എം.പി.ജോർജ് # സി.എൻ.എ ചെയർമാൻ #Dr. M. P. George C N A Chairman
Переглядів 117Місяць тому
കാത്തലിക് നസ്രാണി അസോസിയേഷൻ ചെയർമാൻ എം.പി.ജോർജ് മരിയ വിഷന് നൽകിയ അഭിമുഖം ദയവായി എല്ലാവരും ഈ ചാനൽ കാണുക .സബ്സ്ക്രൈബ് ചെയ്യുക .ലൈക്ക് & ഷെയർ ചെയ്യുക .ഞങ്ങളെ സപ്പോർട്ട് ചെയ്യുക .
കാറ്റിക്കിസം ക്വിസ് # Catechism Quiz
Переглядів 57Місяць тому
പടമുഗൾ കോൾബെ പള്ളി കാറ്റിക്കിസം ക്വിസ് # ദയവായി എല്ലാവരും ഈ ചാനൽ കാണുക .സബ്സ്ക്രൈബ് ചെയ്യുക .ലൈക്ക് & ഷെയർ ചെയ്യുക .ഞങ്ങളെ സപ്പോർട്ട് ചെയ്യുക .
#കാത്തലിക്‌ നസ്രാണി അസോസിയേഷൻ # നിൽപ്പ് സമരം # C N A
Переглядів 286Місяць тому
ദയവായി എല്ലാവരും ഈ ചാനൽ കാണുക .സബ്സ്ക്രൈബ് ചെയ്യുക .ലൈക്ക് & ഷെയർ ചെയ്യുക .ഞങ്ങളെ സപ്പോർട്ട് ചെയ്യുക . കാത്തലിക്‌ നസ്രാണി അസോസിയേഷൻ നിൽപ്പ് സമരം
# മിന്നൽ സമരം # Minnal Samaram
Переглядів 240Місяць тому
കാത്തലിക് നസ്രാണി അസോസിയേഷൻ മിന്നൽ സമരം # ദയവായി എല്ലാവരും ഈ ചാനൽ കാണുക .സബ്സ്ക്രൈബ് ചെയ്യുക .ലൈക്ക് & ഷെയർ ചെയ്‌തു ഞങ്ങളെ സപ്പോർട്ട് ചെയ്യുക .
# മുല്ലപ്പെരിയാർ ഡാം # Adv Rasel Joy
Переглядів 86Місяць тому
# മുല്ലപ്പെരിയാർ ഡാം # Adv Rasel Joy
സെൻറ്‌ .തോമസ് മൗണ്ട് ഉപരോധം # St.Thomas Mount Uparotham
Переглядів 432 місяці тому
സെൻറ്‌ .തോമസ് മൗണ്ട് ഉപരോധം # St.Thomas Mount Uparotham
കോൾബേ പള്ളി സ്വാതന്ത്ര്യദിന ആഘോഷം # August 15
Переглядів 232 місяці тому
കോൾബേ പള്ളി സ്വാതന്ത്ര്യദിന ആഘോഷം # August 15
ഏകീകൃത വിശുദ്ധ കുർബാന # വിളംബര ജാഥ # സമാപന സമ്മേളനം # Vilambara Jada
Переглядів 392 місяці тому
ഏകീകൃത വിശുദ്ധ കുർബാന # വിളംബര ജാഥ # സമാപന സമ്മേളനം # Vilambara Jada
മാടവന സെൻറ്‌ .സെബാസ്ററ്യൻ പള്ളിയിൽ സംഭവിച്ച ദിവ്യകാരുണ്യ അത്ഭുതം # St Sabastian Church Madavana
Переглядів 762 місяці тому
മാടവന സെൻറ്‌ .സെബാസ്ററ്യൻ പള്ളിയിൽ സംഭവിച്ച ദിവ്യകാരുണ്യ അത്ഭുതം # St Sabastian Church Madavana
സീറോമലബാർ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലി പത്ര സമ്മേളനം # Thomas Mount # Kakkanad
Переглядів 202 місяці тому
സീറോമലബാർ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലി പത്ര സമ്മേളനം # Thomas Mount # Kakkanad
ഗ്രാൻഡ് പേരെന്റ്സ് ഡേ സെലിബ്രേഷൻസ്‌ # Gaand Parents Day 2024
Переглядів 512 місяці тому
ഗ്രാൻഡ് പേരെന്റ്സ് ഡേ സെലിബ്രേഷൻസ്‌ # Gaand Parents Day 2024
നീ എൻ സങ്കേതം # ക്രിസ്‌തീയ ഭക്തി ഗാനം # Ne En Sangetham
Переглядів 553 місяці тому
നീ എൻ സങ്കേതം # ക്രിസ്‌തീയ ഭക്തി ഗാനം # Ne En Sangetham
കുർബാന തർക്കം # കുര്യൻ അത്തിക്കളം സംസാരിക്കുന്നു. # InterView # Kuriyan Athikkalam # Mariya Vision
Переглядів 2,7 тис.3 місяці тому
കുർബാന തർക്കം # കുര്യൻ അത്തിക്കളം സംസാരിക്കുന്നു. # InterView # Kuriyan Athikkalam # Mariya Vision
അഭിമുഖം # ശ്രീ . മത്തായി മുതിരേന്തി # Mariya Vision
Переглядів 2,9 тис.3 місяці тому
അഭിമുഖം # ശ്രീ . മത്തായി മുതിരേന്തി # Mariya Vision
എറണാകുളം അങ്കമാലി അതിരൂപതയുടെ ഇന്നത്തെ അവസ്ഥ # പ്രകാശ് .പി.ജോൺ പ്രതികരിക്കുന്നു.
Переглядів 2,5 тис.3 місяці тому
എറണാകുളം അങ്കമാലി അതിരൂപതയുടെ ഇന്നത്തെ അവസ്ഥ # പ്രകാശ് .പി.ജോൺ പ്രതികരിക്കുന്നു.
കഥകളി ആചാര്യൻ ഫാക്‌ട് പദ്‌മനാഭനുമായി അൽപസമയം # Interview With Fact Padmanbhan
Переглядів 124 місяці тому
കഥകളി ആചാര്യൻ ഫാക്‌ട് പദ്‌മനാഭനുമായി അൽപസമയം # Interview With Fact Padmanbhan
സിനഡിൻ്റെ സർക്കുലർ ചോർച്ച # റിജു കാഞ്ഞുക്കാരൻ സംസാരിക്കുന്നു.
Переглядів 1724 місяці тому
സിനഡിൻ്റെ സർക്കുലർ ചോർച്ച # റിജു കാഞ്ഞുക്കാരൻ സംസാരിക്കുന്നു.
അഭിമുഖം # പി.പി.ജരാർദ് # ഭാഗം 2
Переглядів 4984 місяці тому
അഭിമുഖം # പി.പി.ജരാർദ് # ഭാഗം 2
കുർബാന തർക്കം പുതിയ വഴിത്തിരുവിലേക്ക് # Qurbana Tharkam
Переглядів 464 місяці тому
കുർബാന തർക്കം പുതിയ വഴിത്തിരുവിലേക്ക് # Qurbana Tharkam

КОМЕНТАРІ

  • @josephchacko8422
    @josephchacko8422 День тому

    കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട പുറതെക്കുള്ള വാതിൽ തുറന്നു കിടക്കുന്നു .എത്രയുംവേഗം സ്ഥലം കാലിയാക്കി മറ്റുള്ളവർക്ക് സ്വസ്ഥത കൊടുക്കൂ .

  • @paulsonjoseph4791
    @paulsonjoseph4791 2 дні тому

    Only solution is "OBEY SYNOD"

  • @GeorgeJoseph-k2f
    @GeorgeJoseph-k2f 2 дні тому

    Support 💪

  • @kardianpharma9098
    @kardianpharma9098 2 дні тому

    എത്രയും പെട്ടന്ന് ഞങൾ ഈ സഭ വിട്ട് പുറത്ത് പോകുന്നതാണ് എന്ന് കൂടി പ്രഖ്യാപിക്കുന്നു.

  • @seekeroftruth3150
    @seekeroftruth3150 5 днів тому

    വിമതരുടെ പുതിയ സഭയുടെ തലവൻ എട്ടുവീട്ടിൽ പിള്ളപടതലവൻ ശങ്കരൻ നീണാൾ വാഴട്ടെ കീ ജയി കീജയി.😁😂😊

  • @t.a.georgekutty5462
    @t.a.georgekutty5462 6 днів тому

    FAKE PERSON...WORKING FOR MONEY....STOMACH...ISSUE.

  • @joshyjose1625
    @joshyjose1625 6 днів тому

    അല്പം എന്തെങ്കിലും തട്ടി നിലക്കാൻ ഉണ്ടായിരുന്നതും ഈ സമ്മേളനത്തിലൂടെ നശിപ്പിച്ചു ഒരു കൃസ്ത്യാനിയും ചെയ്യാൻ പാടില്ലാത്ത നിലവാരം കുറഞ്ഞ ദൈവധിക്കാരമാണ് നിങ്ങൾ അവിടെ കാണിച്ചത് പിന്നെ ചങ്കരനെ കൊണ്ടു വന്ന് സ്വന്തം പുറഞ്ഞു തന്നെ തല്ലു വാങ്ങിച്ച നിങ്ങൾ ഇനി എന്തു ന്യായികരണം പറഞ്ഞാലും തൃശൂർ മൂരിയാടുള്ള എംബറർ ഗ്രൂപ്പിൽ ചേരുക കുത്തോലിക്കാസഭയിൽ നിങ്ങൾക്കിനി സ്ഥാനമില്ല കർത്താവിനേക്കാൾ വലുത് ചങ്കരൻ വക്കിലും അയാളുടെ വഷളൻ വചനവും അല്ലേ പുകഞ്ഞ കൊള്ളി പുറത്ത് കാരണം നിങ്ങളുടെ കൈയ്യിലേ എണ്ണ നിങ്ങൾ തെരുവിൽ നശിപ്പിച്ചു കളഞ്ഞു മണവാളൻ വന്നു കഴിഞ്ഞു എണ്ണയിട്ടതിരിയില്ലാത്ത നിങ്ങൾ പുറത്ത് തന്നെ നിങ്ങൾക്ക് വിലാപവും പല്ലു കടിയും ബാക്കി ദൈവനാമത്തിൽ

  • @varghesepoulose1011
    @varghesepoulose1011 7 днів тому

    None of you can damage or touch the faith of syro malabar catholics in ernakulam angamaly archdiocese ,

  • @varghesepoulose1011
    @varghesepoulose1011 7 днів тому

    One of the Culprit damaged the image of syro malabar Catholic in ernakulam angamaly archdiocese, pacca vimathan ,

  • @Joykorakkan.77gmail.comJoy
    @Joykorakkan.77gmail.comJoy 7 днів тому

    Onnu poda

  • @jollyemmanuel87
    @jollyemmanuel87 7 днів тому

    Mundadante kunjadukal ennamemkil ennikko.pope shyju Anthony neenal vazhatte 🎉🎉🎉🎉

  • @sanimt.5211
    @sanimt.5211 8 днів тому

    ഇവൻ സഭയുടെ ആരെങ്കിലും ആണോ??? സഭ നേതൃത്വത്തിൽ നിന്ന് എന്തെകിലും അറിയിപ്പുണ്ടോ?. ഇല്ല ഇവൻ മുണ്ടാടന്റെ യോ, തളിയന്റെയോ ചിലവിൽ ജീവിക്കുന്നവൻ മാത്രം. അവനും തുടങ്ങി ഒരു ചാനൽ. കാശ് കിട്ടും 😮😮

  • @Edasserybiju-we3jj
    @Edasserybiju-we3jj 8 днів тому

    ഇവിടെ വന്ന് കുരക്കുന്ന മറ്റ് രൂപതകളിലെ ശകുനി അടിമകൾ ആയ തബ്രാക്കൻ മാരുടെ അടിമ കൾ ആയ സീറോ കൽദായ ചെങനാശേരി ശകുനി ഗുണ്ടകൾ എറണാകുളത്ത് നിന്നും സറ്റാൻവിട്ട് പോകേണ്ടതാണ്.

  • @jojanthomas1
    @jojanthomas1 8 днів тому

    Hai nunaparyalle

  • @sarinjose2519
    @sarinjose2519 9 днів тому

    കോടതി തീരുമാനിക്കട്ടെ, ചർച്ചയല്ല ചോർച്ചയാണ് സഭയിൽ, പാവം പൂർവികർ ചമ്മന്തിയും കഞ്ഞിയും കുടിച്ചു പള്ളികൾ ഉണ്ടാക്കി ഇവർ മത്സരിക്കും

  • @josephchacko8422
    @josephchacko8422 9 днів тому

    ഇവനോടൊക്കെയുള്ള സപ്പോട്ട അറിയാൻ താഴെയുള്ള പ്രതി കരണങ്ങൾ മാത്രം വായിച്ചാൽ മതി .

    • @Edasserybiju-we3jj
      @Edasserybiju-we3jj 8 днів тому

      ഇവിടെ വന്ന് കുരക്കുന്ന മറ്റ് രൂപതകളിലെ ശകുനി അടിമകൾ ആയ തബ്രാക്കൻ മാരുടെ അടിമ കൾ ആയ സീറോ കൽദായ ചെങനാശേരി ശകുനി ഗുണ്ടകൾ എറണാകുളത്ത് നിന്നും സറ്റാൻവിട്ട് പോകേണ്ടതാണ്.

  • @josephchacko8422
    @josephchacko8422 9 днів тому

    എടൊ കാഞ്ഞൂക്കാര .താൻ പറയുന്നതിൽ തന്നെയുണ്ട് ഡീക്കൻമാർക്കു എന്തുകൊണ്ടു പട്ടം കിട്ടുന്നില്ല എന്നുള്ളതിന് ഉത്തരം . താൻ പറഞ്ഞല്ലോ മറ്റുള്ള രൂപതകളിലെ ഡീക്കൻമാർക്കു എങ്ങനെ പട്ടം കിട്ടുന്നോ അതുപോലെതന്നെ എറണാകുളത്തെ ഡീക്കന്മാർക്കും കിട്ടണമെന്ന് .മറ്റുള്ള രൂപതകളിലെ ഡീക്കൻമാർ സിനഡ് അംഗീകരിച്ച സഭയുടെ ബലീ അർപ്പിക്കാനാണ് പട്ടം സ്വീകരിക്കുന്നത് .നിങളുടെ ഡീക്കൻമാർ കുർബാന അർപിക്കാൻപോകുന്നതു സബ പറയുന്നതുപോലെ അല്ലല്ലോ .മറിച്ചു നിങ്ങളും ഷൈജു ആന്റണിയുമൊക്കെ പറയുന്നതുപോലെ അല്ലെ കുർബാന അർപ്പിക്കാൻ പോകുന്നത് .സഭയുടെ കുർബാന ആര് അ൪പിക്കുന്നുവോഅവർക്കാണ് സബ കുർബാന ചൊല്ലാൻ പട്ടം കൊടുക്കുന്നത് എന്നു സാമാന്യ ബുദ്ധിയുള്ള ആർക്കും മനസിലാകും .അതുകൊണ്ടു നിങളുടെ കുബുദ്ധി സഭയിൽ വിലപ്പോകില്ല എന്നു മനസിലാക്കുക .

  • @shaijojosephjoseph8580
    @shaijojosephjoseph8580 9 днів тому

    ആലഞ്ചേരി പിതാവ് ഇപ്പോൾ വത്തിക്കാനിലുണ്ട്,ജോഷി പുതുവ അരമന യിലുമെത്തി.വ്യാജരേഖകാർ അകത്താകും വിമതർ പുറത്തും 😮

  • @bennyjoseph6901
    @bennyjoseph6901 9 днів тому

    പൊട്ടൻ കുണാപ്പന്റെ വേദോപദേശം. ഇത് കേൾക്കാൻ കുറേ ഞണ്ട് കുഞ്ഞുങ്ങളും. കാഞ്ഞിരക്കുരു ഇടിച്ചു നഞ്ച് കലക്കി അതിൽ മയങ്ങി വീണ ഞണ്ട് കുഞ്ഞുങ്ങൾ.

  • @josevattakuzhy4097
    @josevattakuzhy4097 9 днів тому

    സീറോ മലബാറ് മാര്പ്പാപ്പയുടെ അധികാരമുപയോഗിച്ച് suppress ചെയ്ത് മൂഴുവനും മെതത്രാന്മാരെയും, സുറിയാനി, യെമൻ,ഉഗാണ്ട തുടംഗിയ രാജ്യംദ്ളിലേയ്ക്ക് സുവിശേഷം പ്രസംഗിയ്ക്കാനയക്കണം. അല്ലെങ്കിൽ ഇവിടെ ധനസേവയും ആഡംബരജീവിതവും കസേരമോഹവുമായി കിടന്ന് സഭയെ നശിപ്പിക്കും!

  • @lizatom1534
    @lizatom1534 9 днів тому

    നിങ്ങൾട്ടെ അട്ടിമറി നിങ്ങൾ മനസ്സിൽ ആക്കുന്നില്ല

  • @lizatom1534
    @lizatom1534 9 днів тому

    നിങ്ങൾക് ലജ്ജ ഇല്ലേ കഷ്ടം മനുഷർ

  • @Jose-o2d1n
    @Jose-o2d1n 9 днів тому

    NindeUpathesamVenda

  • @Jose-o2d1n
    @Jose-o2d1n 9 днів тому

    Than. Poppano. Podakoppe

    • @Edasserybiju-we3jj
      @Edasserybiju-we3jj 8 днів тому

      ഇവിടെ വന്ന് കുരക്കുന്ന മറ്റ് രൂപതകളിലെ ശകുനി അടിമകൾ ആയ തബ്രാക്കൻ മാരുടെ അടിമ കൾ ആയ സീറോ കൽദായ ചെങനാശേരി ശകുനി ഗുണ്ടകൾ എറണാകുളത്ത് നിന്നും സറ്റാൻവിട്ട് പോകേണ്ടതാണ്.

  • @Jose-o2d1n
    @Jose-o2d1n 9 днів тому

    Cheray. Beehil. Vangham

  • @Jose-o2d1n
    @Jose-o2d1n 9 днів тому

    Thanpoodoo

  • @Jose-o2d1n
    @Jose-o2d1n 9 днів тому

    ThanOrupullum. Parayanda

  • @thomasthomas6382
    @thomasthomas6382 9 днів тому

    എത്രയും വേഗം നിങ്ങളുടെ നിയമങ്ങൾ അനുസരിച്ച് പുതിയ സഭ ഉണ്ടാക്കി പുറത്തുപോകുക. ഇവിടെ നിന്ന് കൊണ്ടുപോകാവുന്നത് എല്ലാം ( പള്ളി, സ്ഥാപനങ്ങൾ, ബാങ്ക് അക്കൗണ്ട്, മുതലായവ) കൊണ്ടു പൊയ്ക്കൊള്ളുക. ഞങ്ങൾ തിരിച്ചുപിടിയ്ക്കുകയില്ല. പക്ഷേ, തിരിച്ചുവന്നേക്കരുത്.

  • @antok.m.kunjappu9757
    @antok.m.kunjappu9757 9 днів тому

    വിമത തെമ്മാടികൾ പുറത്ത് പോകുക തന്നെ വേണം

  • @smartindian4899
    @smartindian4899 9 днів тому

    Nee aarada? 😂😂😂😂😂

    • @Edasserybiju-we3jj
      @Edasserybiju-we3jj 8 днів тому

      ഇവിടെ വന്ന് കുരക്കുന്ന മറ്റ് രൂപതകളിലെ ശകുനി അടിമകൾ ആയ തബ്രാക്കൻ മാരുടെ അടിമ കൾ ആയ സീറോ കൽദായ ചെങനാശേരി ശകുനി ഗുണ്ടകൾ എറണാകുളത്ത് നിന്നും സറ്റാൻവിട്ട് പോകേണ്ടതാണ്.

  • @georgethomas7498
    @georgethomas7498 9 днів тому

    Riju, velivillatha nee ok orikallum nammavilla alle.

  • @george.t.uchowara8107
    @george.t.uchowara8107 9 днів тому

    എടൊ പൊട്ടൻ നെടുവണ്ണൂർകര നിന്റെ അഭ്യാസം നിന്റെ വീട്ടിൽ നടത്തുക.

  • @kmmathew6398
    @kmmathew6398 9 днів тому

    പരിശുദ്ധരായ കുറേ കുരിയ അംഗങ്ങൾ പണിതിട്ട് ഇതുവരെ ഇവിടുത്തെ പ്രശ്നങ്ങൾ ഇപ്പോഴും തുടരുന്നു. നല്ല പരിശുദ്ധരായ മെത്രാന്മാരെയും അതുപോലെ പരമപരിശുദ്ധരായ കുറേ അച്ഛന്മാരെയും അച്ഛന്മാരുടെയും ഒരു ലിസ്റ്റ് താങ്കൾ ഒന്ന് പുറത്തു വിട് അത് എറണാകുളത്തുള്ളവർ തന്നെ വേണം. അപ്പോൾ അവരെപ്പറ്റി പറയാൻ ജനങ്ങൾക്ക് ധാരാളം കുറ്റങ്ങൾ കാണും. ഒടുവിൽ ഒരു കുറ്റവും ഇല്ലാത്ത താങ്കൾ തന്നെ കുറ്റവും ഇല്ലാത്ത ഇയാൾ തന്നെ മെത്രാനായി കുർബാന ചൊല്ലേണ്ടി വരും. ഒന്ന് പോടോ

  • @kmmathew6398
    @kmmathew6398 9 днів тому

    സഹോദരാ ഏതോ മെത്രാൻ ഇടപെട്ട് ശരീരഭാഷ. കുർബാനയ്ക്കിടെ ഇങ്ങനെ വേണമെന്ന് പറഞ്ഞത് കേൾക്കാൻ മാത്രമേ ഉള്ളൂ പരിശുദ്ധ പിതാവ്. അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു എന്നു പറഞ്ഞിട്ടും മൂന്നുതവണ മറ്റു രൂപതകളിലെ കുർബാന പോലെ ഫിഫ്റ്റി ഫിഫ്റ്റി എറണാകുളം കാർ നടത്തണമെന്ന്എങ്ങനെ ഉത്തരം ഉണ്ടായി.അപ്പോൾ സത്യം പോപ്പിന്റെ പക്ഷതല്ലേ മറ്റു രൂപതകളിലെ പോലെ എറണാകുളത്തുള്ള ഡിക്കന്മാർ ഒപ്പിട്ട് കൊടുത്താൽ മതിയോ ഇവിടെ. സഭ പറയുന്ന കുർബാന അർപ്പിക്കാത്തവരുടെ കൂടെ പുതിയ ആൾക്കാരെ കൂടി തെറ്റിലേക്ക് വിടണം എന്നാണോ ഇയാൾ പറയുന്നത്. ഇനിയും ഇത്തരത്തിലുള്ള വരെ പടച്ചുവിടുന്നത് എന്തിനാണ്.ഇയാൾ പറയുന്നു ജൂലൈ 3 മുതൽ കേസ് ഇല്ലാത്ത എല്ലാ പള്ളിയിലും ഒരു ഏകീകൃത കുർബാന അർപ്പിച്ചു എന്ന് തെളിയിക്കാമോ കൃത്യമായിട്ട്. എന്റെ പള്ളിയിൽ ഒരു കേസും ഇല്ല.അവിടെ ഇതുവരെ ഒരു ഏകീകൃത കുർബാന അർപ്പിച്ചിട്ടില്ല 200 പരം പള്ളി ഇന്നും മുഖമുഖം കുർബാന. ഇങ്ങനെ അനുസരണക്കേടിന്റെയും തെറ്റിദ്ധാരണയുടെയും പ്രാദേശികവാദത്തിന്റെയും ധന മോഹത്തിന്റെയും സ്ഥാനമാനങ്ങളുടെയും പിടിയിലമർന്ന ആത്മീയത നഷ്ടപ്പെട്ട ഒരുപറ്റം മെത്രാന്മാരും അതുപോലെതന്നെ കുബുദ്ധികളായി വൈദികരും താങ്കളെപ്പോലെ അവരെ സപ്പോർട്ട് ചെയ്യുന്ന നാമമാത്ര ക്രിസ്ത്യാനികളും ആണ് അനുസരണക്കേടും വിപ്ലവവും ഉണ്ടാക്കുന്നത്.അച്ഛന്മാർ മെത്രാന്റെ പകരക്കാരൻ എന്ന അർത്ഥം വരുന്ന വികാരി എന്ന് ആണെന്ന് ഇരിക്ക് എന്തുകൊണ്ട് ഇവർ അവരെ അനുസരിക്കുന്നില്ല. അവനവന്റെ യുക്തിക്കനുസരിച്ച് മാത്രം കാര്യങ്ങൾ ചെയ്യാനുള്ളതാണ് വിശുദ്ധ കുർബാനയും ലിറ്റർജി.അങ്ങനെയെങ്കിൽ ഓരോ ഇടവകയും തോന്നുംപോലെ കുർബാന അർപ്പിച്ചു തുടങ്ങിയാൽ ഈ സംവിധാനം എവിടെ പോയി നിൽക്കും. അച്ചടക്കവും ഹയർ ആക്കിയും സഭയുടെ നിലനിൽപ്പിന്റെ അടിസ്ഥാനം. അതു നഷ്ടപ്പെടുത്തുന്നവരെ സഭയിൽ നിന്നും പുറത്താക്കാനുള്ള തന്റെ ഇടമുള്ളവർ മെത്രാന്മാർ ഇല്ലാത്തതാണ് നിങ്ങളുടെ വളർച്ചയുടെ രഹസ്യംവളർച്ചയുടെ രഹസ്യം.

  • @kmmathew6398
    @kmmathew6398 9 днів тому

    നുണ പറയല്ലേ ഒരു കേസും ഇല്ലാത്ത പല പള്ളികളിലും ഒരു കുർബാന പോലും വിമാനൃതമായി അർപ്പിച്ചിട്ടില്ല

  • @kuriakosepv1203
    @kuriakosepv1203 9 днів тому

    എത്രയും വേഗം പുതിയസഭ ഉണ്ടാക്കി കുർബാന ക്രമം നടപ്പിലാക്കി കുർബാന നടപ്പിലാക്കുക

    • @Edasserybiju-we3jj
      @Edasserybiju-we3jj 8 днів тому

      ഇവിടെ വന്ന് കുരക്കുന്ന മറ്റ് രൂപതകളിലെ ശകുനി അടിമകൾ ആയ തബ്രാക്കൻ മാരുടെ അടിമ കൾ ആയ സീറോ കൽദായ ചെങനാശേരി ശകുനി ഗുണ്ടകൾ എറണാകുളത്ത് നിന്നും സറ്റാൻവിട്ട് പോകേണ്ടതാണ്.

  • @Godbless9244
    @Godbless9244 9 днів тому

    നിന്റെയും നിന്റെ തലമുറയും ഈ വഞ്ചനക്ക് ശാപം കേൾക്കേണ്ടി വരും, ഒരു സഭയെ നശിപ്പിച്ചതിനു 😢😢😢

  • @thomasjoseph3519
    @thomasjoseph3519 9 днів тому

    None from Christian community (genuine)is going to listen your DOG barking

  • @thomasjoseph3519
    @thomasjoseph3519 9 днів тому

    Bark bark again' and again' on behalf of LUCIFER

  • @മാതാവിന്റെകുഞ്ഞുസ്

    സിറോ മലബാർ സഭയിലെ നിയമങ്ങൾ അനുസരിക്കാൻ സാധിക്കുന്നില്ല എങ്കിൽ പുറത്തേക് പോകണം അല്ലാതെ സഭയിൽ തൂങ്ങിപിടിച്ചു ചുമ്മ പ്രശ്നം ഉണ്ടാക്കുക അല്ല വേണ്ടത്..

    • @Edasserybiju-we3jj
      @Edasserybiju-we3jj 8 днів тому

      ഇവിടെ വന്ന് കുരക്കുന്ന മറ്റ് രൂപതകളിലെ ശകുനി അടിമകൾ ആയ തബ്രാക്കൻ മാരുടെ അടിമ കൾ ആയ സീറോ കൽദായ ചെങനാശേരി ശകുനി ഗുണ്ടകൾ എറണാകുളത്ത് നിന്നും സറ്റാൻവിട്ട് പോകേണ്ടതാണ്.

  • @RenovationWorld
    @RenovationWorld 9 днів тому

    ഒക്കെ ശരിയാക്കി തരാം, കാത്തിരിക്കൂ മോനെ മഹേശാ. നീ പറഞ്ഞത് എല്ലാരും വിശ്വസിച്ചു. വ്യാജരേഖ നിർമ്മിച്ചവർ അകത്തു പോകും. സാത്താൻ നിന്റെ വേഷത്തിലും വന്നു.

  • @sibichankalathilparambil
    @sibichankalathilparambil 9 днів тому

    സിറോ മലബാർ സഭ യിലെ നിയമം പാലിക്കാൻ സാധിക്കുക ഇല്ല എങ്കിൽ സഭയിൽ നിന്ന് പുറത്ത് പോവുക പുതിയ സഭ ഉണ്ടാക്കുക

    • @josephchacko8422
      @josephchacko8422 9 днів тому

      അതുപോകില്ലല്ലോ .കരഞ്ഞു മെഴുകുകയല്ലേ .😂😂😂😂😂

    • @Edasserybiju-we3jj
      @Edasserybiju-we3jj 8 днів тому

      ഇവിടെ വന്ന് കുരക്കുന്ന മറ്റ് രൂപതകളിലെ ശകുനി അടിമകൾ ആയ തബ്രാക്കൻ മാരുടെ അടിമ കൾ ആയ സീറോ കൽദായ ചെങനാശേരി ശകുനി ഗുണ്ടകൾ എറണാകുളത്ത് നിന്നും സറ്റാൻവിട്ട് പോകേണ്ടതാണ്.

  • @thomasmenachery768
    @thomasmenachery768 9 днів тому

    എണീറ്റ് പോടാ

  • @avarachanv.a.4317
    @avarachanv.a.4317 9 днів тому

    Don't think that We Are All Fools. Is your Origin from Latin Church?. Then Go Back.

  • @jomonjoseph72
    @jomonjoseph72 9 днів тому

    വയറ്റിൽ പിഴപ്പിന് വേണ്ടി സഭാ വിരുദ്ധ പ്രവർത്തനം തൊഴിൽ ആക്കി മാറ്റിയ നുണയൻ പോയി പണി എടുത്തു ജീവിക്കടോ

  • @tomjose2146
    @tomjose2146 9 днів тому

    Mt. Riju, if you are not happy with the Syro Malabar church and it's Synod, it's a free country, you can always follow your faith. Go to latin church or any other pentacoastal church if they are willing to take you and your people... Let's remember the fact that, people are educated and know the facts. And believers understand people like you, Shyju, Remi , Jerard, Vaili, thaliyan and all very well. We all know your intentions very well - it's just the Church's assets and money. Naanamilleda.... Pooii Pani eduthu jeevikku

  • @t.a.georgekutty5462
    @t.a.georgekutty5462 9 днів тому

    FOLLOW HOLY CATHOLIC CHURCH OR FIND OWN WAYS. IF CHURCH ALLOWS IN 1 PLACE ....MANY OTHER LOCATIONS ALSO...SIMILAR ISSUES MAY CROPE UP.... NO EXCUSES POSSIBLE FROM CHURCH....YOU PEOPLE WERE SPOILING THE REPUTATION OF HOLY CHURCH FOR MANY YEARS. NOW ENOUGH.

  • @ThomasJohn-r8z
    @ThomasJohn-r8z 9 днів тому

    ആമസോണിൽ 500 രൂ. കൊടുത്താൽ 10 പട്ടം കിട്ടും. വാങ്ങി കൊടുക്കാം. രണ്ട് എണ്ണം ബാക്കി വരും. ഒന്ന് നീയും ഒന്ന് ഷൈപ്പനും കൊടുക്ക്. കൊതി മാറി പറപ്പിക്ക്. സഭ പറയുന്നത് അനുസരിക്കുക. നിൻ്റെ ഒക്കെ ന്യായീകരണമോ ദൈവശാസ്ത്രമോ സഭയ്ക്ക് ആവശ്യമില്ല.. അനുസരണം, വിധേയത്വം കീഴ്വഴക്കം ഇങ്ങനെ ഉള്ള കാര്യങ്ങൾ പഠിക്കാത്തവർ മേടിക്കാൻകിട്ടുന്നപട്ടം പറപ്പിച്ചാൽ മതി😂😂😂.

  • @francisj9265
    @francisj9265 13 днів тому

    A group of devil's

  • @varghesepm7379
    @varghesepm7379 13 днів тому

    Obedience is the first duty