Left Ride
Left Ride
  • 389
  • 1 358 455
ബാലി തെയ്യം|Bali Theyyamlകാടങ്കോട് വലിയവീട് തറവാട് കളിയാട്ടം #theyyam #balitheyyam #bali #theyyangal
ബാലി തെയ്യം|Bali Theyyamlകാടങ്കോട് വലിയവീട് തറവാട് കളിയാട്ടം #theyyam #balitheyyam #bali #theyyangal
വിശ്വവിശ്രുതമായ രാമായണകഥയിലെ ശ്രീരാമഭക്തനായ ബാലി തന്നെയാണ് ബാലി തെയ്യം. സുഗ്രീവസഹോദരനായ ബാലി രാമബാണമേറ്റ് വീരമൃത്യു വരിച്ചപ്പോൾ ആ ധീരനെ ആരാധ്യപദവിയിലേക്ക് ഉയർത്തിയതാണ് ശ്രീരാമദേവൻ.
ഭൂമി കുലുങ്ങുമാറ് പിറവികൊണ്ട ബാലകനാണ് ബാലി. പുണ്യതീർത്ഥമായ വടുവക്കോട്ടയിൽ കുളികുറിതേവാരം കഴിച്ച് ബാലി വന്നുചേർന്നപ്പോൾ അവിടെ ഭക്തോത്തമനായ മണ്ണുമ്മൽ പ്രധാനിയായിരുന്ന വിശ്വകർമാവിനെ കണ്ടുമുണ്ടി. വിശ്വകർമാവിന്റെ കെട്ടും ചുറ്റും കുറിയും നെറിയും അടുക്കും ആചാരവും കണ്ട് കയ്യൊഴിച്ച്കൂടാ എന്ന് കരുതി ബാലി അദ്ദേഹത്തിനൊപ്പം എരമം മണ്ണുമ്മൽ സ്ഥാനത്തേക്ക് ശേഷിക്കപ്പെടുന്നു. പിന്നീട് മോറാഴ, കുറുന്താഴ, വടക്കൻ കൊവ്വൽ എന്നിവിടങ്ങളിൽ പീഠം നേടി വിശ്വകർമജരുടെ കുലദൈവമായി ഒരുവിളിക്കൊമ്പത്തു കൂറ്റുകാട്ടി ക്ഷേത്രത്തിൽ രക്ഷകനായി നിലകൊള്ളുന്നു.
ബാലി :
ആശാരിമാരുടെ ആരാധാനാമൂര്ത്തി്യാണ് വാനര രാജാവായ ബാലി. ഈ തെയ്യത്തെ നേരത്തെ പറഞ്ഞ മൃഗദേവതകളുടെ കൂട്ടത്തില്‍ ഉലപ്പെടുത്താവുന്നതാണ്. ഇന്ദ്രന്റെ മകനും സുഗ്രീവന്റെ ജ്യേഷ്ഠനുമായ ബാലി കിഷ്കിന്ധയിലെ രാജാവായിരുന്നു. ബാലിയെ ചതിയില്പ്പെ ടുത്തി വിഷ്ണുവിന്റെ അവതാരമായ ശ്രീരാമനെക്കൊണ്ട് കൊല്ലിക്കുകയായിരുന്നു സഹോദരനായ സുഗ്രീവന്‍. ഇതിഹാസ ഗ്രന്ഥമായ രാമായാണത്തിലെ കഥാപാത്രമാണ് ബാലി.
സൂര്യതേരാളിയും ഗരുഡ സഹോദരനുമായ അരുണന് ഇന്ദ്രസഭയായ അമരാവതിയില്‍ ചെന്ന് ദേവസ്ത്രീകളുടെ നൃത്തം കാണണമെന്ന് മോഹം തോന്നി. അങ്ങിനെ വേഷം മാറി സ്ത്രീ രൂപത്തില്‍ ചെന്ന അരുണനെ കണ്ടു ദേവേന്ദ്രന്‍ കാമ മോഹിതനായി തീര്ന്നു .. അതില്‍ അവര്ക്കു ണ്ടായ പുത്രനാണ് ബാലി. പിന്നീട് വീണ്ടും അരുണന്റെ ഇതേ രൂപം കണ്ടു സൂര്യന് മോഹം തോന്നുകയും സുഗ്രീവന്‍ ഉണ്ടാവുകയും ചെയ്തുവത്രേ. തന്റെ കാല ശേഷം കിഷ്ക്കിന്ദ ഭരിക്കാന്‍ അന്തരാവകാശികള്‍ ഇല്ലാതെ വിഷമിച്ച ഋഷരചസ്സിന് ദേവേന്ദ്രന്‍ ഈ രണ്ടു മക്കളെയും നല്കി്. ഏവരെയും അതിശയിപ്പിക്കുന്ന സഹോദര സ്നേഹത്തോടെ അവര്‍ അവിടെ വളര്ന്നുഷ. ഋഷരചസ്സിന്റെ മരണശേഷം ബാലി കിഷ്കിന്ധാധിപതിയായി.
ബാലിയുടെ പ്രത്യേകത ബാലിക്ക് ലഭിച്ച വരമായിരുന്നു. ബാലിക്കെതിരെ യുദ്ദം ചെയ്യാന്‍ വരുന്ന ശത്രുവിന്റെ പകുതി ശക്തി കൂടി ലഭിക്കും എന്നതായിരുന്നു ദേവേന്ദ്രന്‍ നല്കി യ ആ വരം. അത് കൊണ്ട് തന്നെ ബാലിയെ യുദ്ധത്തില്‍ കീഴ്പ്പെടുത്താന്‍ കഴിയുമായിരുന്നില്ല. ബാലിയെ യുദ്ധത്തിനായി വെല്ലുവിളിച്ച രാവണന്റെ പകുതി ശക്തി കൂടി ലഭിച്ച ബാലി ഒരിക്കല്‍ രാവണനെ വാലില്‍ ച്ചുറ്റിയെടുത്ത് ലോകം മുഴുവന്‍ സഞ്ചരിച്ചുവത്രേ. എന്നാല്‍ ഇതേ ബാലിയെ ഹനുമാന്‍ ഒരിക്കല്‍ ദ്വന്ദ യുദ്ധത്തില്‍ പരാജയപ്പെടുത്തുകയുണ്ടായത്രേ.
ബാലിയും സുഗ്രീവനും തമ്മിലുള്ള വൈരാഗ്യത്തിന്റെ കഥ തുടങ്ങിയത് രാവണന്‍ ചതിയില്‍ ബാലിയെ വധിക്കാനായി അയച്ച മായാവി എന്ന രാക്ഷസനുമായി (അസുര ശില്പ്പി യായ മയന്റെ പുത്രന്‍ മായാവി) യുദ്ധം ചെയ്യാന്‍ രാക്ഷസന്റെ ഗുഹയിലേക്ക് കയറി പോയപ്പോള്‍ ബാലി ഗുഹാകവാടം ബന്ധിക്കാന്‍ സുഗ്രീവനോട് ആവശ്യപ്പെട്ടുവത്രെ. എന്നാല്‍ രാക്ഷസന്റെ മായയാല്‍ തെറ്റിദ്ധരിക്കപ്പെട്ട സുഗ്രീവന്‍ ബാലി മരിച്ചെന്ന് കരുതി ഗുഹാകവാടം തുറക്കാതെ പോയത്രേ. അങ്ങിനെ സ്വയം ഗുഹാകവാടം തുറന്ന് പുറത്ത് വന്ന ബാലി സുഗ്രീവനെ കൊട്ടാരത്തില്‍ നിന്ന് പുറത്താക്കുകയും അദ്ദേഹത്തിന്റെ ഭാര്യയായ രൂമയെ സ്വന്തമാക്കുകയും ചെയ്തുവത്രേ. ബാലിക്ക് തന്റെ അനുജനായ സുഗ്രീവന്‍ അബദ്ധത്തില്‍ ചെയ്ത തെറ്റ് ക്ഷമിക്കുവാനായില്ല. അങ്ങിനെ മായാവിയുടെ ചതിയില്‍ ബാലിയും സുഗ്രീവനും ശത്രുക്കളായി മാറി. ബാലിയെ പേടിച്ചു സുഗ്രീവന്‍ ഋഷ്യമൂകാചാലത്തില്‍ പോയി ഒളിക്കുകയാണുണ്ടായത്. (മുനിമാരുടെ ശാപത്താല്‍ ബാലിക്ക് അവിടെ കയറി ചെല്ലാനാവില്ല. കയറിയാല്‍ ബാലിയുടെ തല പൊട്ടിത്തെറിക്കുമത്രേ.)
ഇങ്ങിനെ ശത്രുതയിലായ സുഗ്രീവനാണ് സീതയെ അന്വേഷിക്കുന്ന ശ്രീരാമനുമായി സഖ്യത്തിലേര്പ്പെ ടുന്നതും ബാലിയെ യുദ്ധത്തിനു വെല്ലുവിളിച്ചു കൊണ്ട് ശ്രീരാമനെകൊണ്ട് ബാലിയെ സപ്തസാല വൃക്ഷത്തിന്റെ പിന്നില്‍ നിന്ന് ഒളിയെമ്പ് എയ്തു കൊല്ലിക്കുന്നതും തുടര്ന്നു കിഷ്കിന്ധയിലെ രാജാവ് ആകുന്നതും. അമ്പേറ്റ് നിലത്ത് വീണ ബാലി താന്‍ ചെയ്ത തെറ്റുകള്‍ എന്താണെന്ന് ശ്രീരാമനോട് ചോദിച്ചപ്പോള്‍ സഹോദരനെ മകനായി കാണണമെന്നും അവന്റെ ഭാര്യയെ സ്വന്തമാക്കിയത് പൊറുക്കാനാകാത്ത തെറ്റാണെന്നും മറുപടി കൊടുത്ത് തന്റെ വിശ്വരൂപം കാട്ടികൊടുത്ത് ബാലിക്ക് മോക്ഷം കൊടുത്തുവത്രെ.
സഖ്യത്തിലേര്പ്പെ ടുന്നതും ബാലിയെ യുദ്ധത്തിനു വെല്ലുവിളിച്ചു കൊണ്ട് ശ്രീരാമനെകൊണ്ട് ബാലിയെ സപ്തസാല വൃക്ഷത്തിന്റെ പിന്നില്‍ നിന്ന് ഒളിയെമ്പ് എയ്തു കൊല്ലിക്കുന്നതും തുടര്ന്നു കിഷ്കിന്ധയിലെ രാജാവ് ആകുന്നതും. അമ്പേറ്റ് നിലത്ത് വീണ ബാലി താന്‍ ചെയ്ത തെറ്റുകള്‍ എന്താണെന്ന് ശ്രീരാമനോട് ചോദിച്ചപ്പോള്‍ സഹോദരനെ മകനായി കാണണമെന്നും അവന്റെ ഭാര്യയെ സ്വന്തമാക്കിയത് പൊറുക്കാനാകാത്ത തെറ്റാണെന്നും മറുപടി കൊടുത്ത് തന്റെ വിശ്വരൂപം കാട്ടികൊടുത്ത് ബാലിക്ക് മോക്ഷം കൊടുത്തുവത്രെ.
ആശാരിമാരുടെ കുലദൈവമായ ബാലി കെട്ടിയാടുന്നത്‌ വണ്ണാന്‍ സമുദായക്കാരാണ്. വടുക രാജാവ് തന്റെ കൊട്ടാരത്തില്‍ ബാലിയെ ആരാധിച്ചിരുന്നു. അവിടെ ജോലി ചെയ്യാന്‍ പോയ മണ്ണുമ്മല്‍ ആശാരിയുടെ ആരാധനയും പ്രാര്ത്ഥ നയും കണ്ടു ദൈവം ആശാരിയുടെ വെള്ളോല മേക്കുട ആധാരമായി എരമം നാട്ടില്‍ മണ്ണുമ്മല്‍ (മണ്ണുവിങ്കല്‍) തറവാട് പടിഞ്ഞാറ്റയില്‍ എത്തിയെന്നാണ് പറയപ്പെടുന്നത്. പിന്നീട് മൊറാഴ, വടക്കും കോവില്‍, കുറുന്താഴ, വെള്ളാരങ്ങര, കൊക്കാനിശ്ശേരി, മാങ്ങാട് എന്നിവിടങ്ങളിലും അവിടെ നിന്നും എല്ലാ ആശാരി ക്ഷേത്രങ്ങളിലും ഈ ദേവനെ ആരാധിക്കാന്‍ തുടങ്ങി എന്നുമാണ് ഐതിഹ്യം. പൊതുവേ ആശാരിക്ഷേത്രങ്ങളില്‍ മാത്രമേ ഈ തെയ്യം കെട്ടിയാടാറുള്ളൂ. ബാലി സുഗ്രീവ വധവും മറ്റും ഈ തെയ്യം ആംഗ്യം കൊണ്ട് കാണിക്കും. തലശ്ശേരി അണ്ടലൂര്‍ കാവില്‍ സുഗ്രീവനെ കൂടി കെട്ടിയാടിക്കാറുണ്ട്. ബാലി സുഗ്രീവ യുദ്ധവും അവിടെ കാണിക്കാറുണ്ട്.
Переглядів: 475

Відео

ഭൂമി കുലുങ്ങുമാറ് പിറവികൊണ്ട ബാലകൻ 🔥അപൂർവ്വമായ ബാലി തെയ്യത്തിന്റെ വെള്ളാട്ടം 🔥 #balitheyyam #theyyam
Переглядів 6039 годин тому
കാടങ്കോട് വലിയ വീട് തറവാട്ടിൽ 90 വർഷത്തെ കാത്തിരിപ്പിന് ശേഷം നടന്ന കളിയാട്ടമഹോത്സവം Kadangod Valiyaveed Tharavad Sree Padarkulangara Bhagavathi Kshethram കാടങ്കോട് വലിയ വീട് തറവാട് ശ്രീ പാടാർക്കുളങ്ങര ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഭൂമി കുലുങ്ങുമാറ് പിറവികൊണ്ട ബാലകൻ 🔥അപൂർവ്വമായ ബാലി തെയ്യത്തിന്റെ വെള്ളാട്ടം 🔥 #balitheyyam #theyyam #bali #theyyam #theyyamkasaragod #theyyamkasaragod #theyyamker...
തകർത്താടി കുഞ്ഞു പൊന്നാമ്പല Adheena |കേൾക്കണോ പ്രിയ കൂട്ടരേ | Kelkkano Priya Koottare #nadanpattu
Переглядів 1,1 тис.14 годин тому
തകർത്താടി കുഞ്ഞു പൊന്നാമ്പല Adheena |കേൾക്കണോ പ്രിയ കൂട്ടരേ | Kelkkano Priya Koottare #nadanpattu കണ്ണൂർ അഥീന ചെറുവത്തൂർ ഫെസ്റ്റിൽ വൈഖരി സാവൻ... #nadanpattu #praseetha #praseethachalakkudy #viralnadanpattu #nadanpattukal #nadanpattukalmalayalam #malayalamfolksong #kalabhavanmani
ഒറ്റക്കോലം|കാടങ്കോട് കൊട്ടാരംവാതുക്കൽ| Theechamundi|തീച്ചാമുണ്ഡി #theyyam #ottakkolam #theyyamkerala
Переглядів 9 тис.Місяць тому
ഒറ്റക്കോലം|കാടങ്കോട് കൊട്ടാരംവാതുക്കൽ| Theechamundi|തീച്ചാമുണ്ഡി #theyyam #ottakkolam #theyyamkerala
അടിയോടടി | മൂവാളംകുഴി ചാമുണ്ഡി | കുളിച്ച് തോറ്റം | Moovalamkuzhi Chamundi | പിലിക്കോട് തെരു #theyyam
Переглядів 2,3 тис.Місяць тому
അടിയോടടി | മൂവാളംകുഴി ചാമുണ്ഡി | കുളിച്ച് തോറ്റം | Moovalamkuzhi Chamundi | പിലിക്കോട് തെരു #theyyam
സ്വാഗതഗാനം CPIM സമ്മേളനം #cpimkerala #CPIM #cpim24thconference #CPIMXXIVPartyCongress
Переглядів 1,8 тис.2 місяці тому
സ്വാഗതഗാനം CPIM സമ്മേളനം #cpimkerala #CPIM #cpim24thconference #CPIMXXIVPartyCongress
നാടൻപാട്ട് ❤️കിളിമൊഞ്ചേ ചെമ്പകവല്ലി❤️🔥🔥അഖിൽ ചന്തേര♥️♥️ #nadanpattu ##folksong #keralafolksong
Переглядів 1,3 тис.3 місяці тому
നാടൻപാട്ട് ❤️കിളിമൊഞ്ചേ ചെമ്പകവല്ലി❤️🔥🔥അഖിൽ ചന്തേര♥️♥️ #nadanpattu folksong #keralafolksong
പകയൊടുങ്ങാത്ത തകർപ്പൻ ഫൈനൽ REDWORLD KOPPAL VS ARJUNA ACHERI #kabaddi
Переглядів 15 тис.7 місяців тому
പകയൊടുങ്ങാത്ത തകർപ്പൻ ഫൈനൽ REDWORLD KOPPAL VS ARJUNA ACHERI #kabaddi
😱Thriller Match🔥 Sanghashakthi Madhur Vs Indira Youth Achamthuruthi #kabaddi
Переглядів 9717 місяців тому
😱Thriller Match🔥 Sanghashakthi Madhur Vs Indira Youth Achamthuruthi #kabaddi
Kabaddi Semi Final Blasting Clash Ever Kasaragod Kabaddi #kabaddi #kabaddilive
Переглядів 1,2 тис.7 місяців тому
Kabaddi Semi Final Blasting Clash Ever Kasaragod Kabaddi #kabaddi #kabaddilive
🔥FINAL WAR TIE BREAKER MATCH🔥 | REDSTAR KURUNTHOOR VS YUVADHARA KUNIYAN #kabaddi
Переглядів 1,6 тис.7 місяців тому
🔥FINAL WAR TIE BREAKER MATCH🔥 | REDSTAR KURUNTHOOR VS YUVADHARA KUNIYAN #kabaddi
ടൈ ബ്രേക്കർ | 😱ഇങ്ങനൊരു ട്വിസ്റ്റ്‌ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല Tie Breaker | #kabaddi
Переглядів 9977 місяців тому
ടൈ ബ്രേക്കർ | 😱ഇങ്ങനൊരു ട്വിസ്റ്റ്‌ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല Tie Breaker | #kabaddi
വെറും 24 മണിക്കൂറിനുള്ളിൽ പകരം വീട്ടി മധൂർ🔥 മധുര പ്രതികാരം SSM VS VICTORY PALLAM SEMIFINAL #kabaddi
Переглядів 8077 місяців тому
വെറും 24 മണിക്കൂറിനുള്ളിൽ പകരം വീട്ടി മധൂർ🔥 മധുര പ്രതികാരം SSM VS VICTORY PALLAM SEMIFINAL #kabaddi
Intense Kabaddi Semifinal: SSM vs Victory Pallam Clash #kabaddi
Переглядів 5057 місяців тому
Intense Kabaddi Semifinal: SSM vs Victory Pallam Clash #kabaddi
🔥5 Point Raid🔥 Kabaddi 2024 | Vichu IYC Achamthuruthi😱 | Athul Achamthuruthi #kabaddi #kabaddilive
Переглядів 6267 місяців тому
🔥5 Point Raid🔥 Kabaddi 2024 | Vichu IYC Achamthuruthi😱 | Athul Achamthuruthi #kabaddi #kabaddilive
ഉജ്ജ്വലം🔥NYC BADOOR VS REDWORLD KOPPAL | Dramatic Semifinal Match | #kabaddi #kabaddilive
Переглядів 7 тис.8 місяців тому
ഉജ്ജ്വലം🔥NYC BADOOR VS REDWORLD KOPPAL | Dramatic Semifinal Match | #kabaddi #kabaddilive
രാഷ്ട്രീയ വനിതാ അലാമിക്കളി | Rashtreeya Alamikkali | Election LDF #ldf #ldf_government #alamikkali
Переглядів 3828 місяців тому
രാഷ്ട്രീയ വനിതാ അലാമിക്കളി | Rashtreeya Alamikkali | Election LDF #ldf #ldf_government #alamikkali
മെഗാ തിരുവാതിര |കാരിയിൽ ആലിങ്കീഴിൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്ര വനിതാവേദി വിഷു നിലാവ് #thiruvathira
Переглядів 1,5 тис.8 місяців тому
മെഗാ തിരുവാതിര |കാരിയിൽ ആലിങ്കീഴിൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്ര വനിതാവേദി വിഷു നിലാവ് #thiruvathira
Kabaddi Wonder Match | Priyadarshini Achamthuruthi Vs Yuvajana Vengat | Quarter Final #kabaddilive
Переглядів 1,3 тис.8 місяців тому
Kabaddi Wonder Match | Priyadarshini Achamthuruthi Vs Yuvajana Vengat | Quarter Final #kabaddilive
Kabaddi Shocking Thriller Match | Akg Arattukadav vs Sanghachethana Kuthirakod #kabaddi #kabaddilive
Переглядів 1,2 тис.8 місяців тому
Kabaddi Shocking Thriller Match | Akg Arattukadav vs Sanghachethana Kuthirakod #kabaddi #kabaddilive
invitation Kabaddi | BONUS+4 POINTS LAST MAN🔥🔥🔥 Kunjoottan Ekkal #kabaddilive #kabaddi
Переглядів 6658 місяців тому
invitation Kabaddi | BONUS 4 POINTS LAST MAN🔥🔥🔥 Kunjoottan Ekkal #kabaddilive #kabaddi
രാഷ്ട്രീയ കൈകൊട്ടിക്കളി | Vote For LDF ചായ്യോത്ത് എൻ. ജി.സ്മാരക കലാവേദി വനിതാവേദി✊🏻❤️ #kaikottikkali
Переглядів 1,4 тис.8 місяців тому
രാഷ്ട്രീയ കൈകൊട്ടിക്കളി | Vote For LDF ചായ്യോത്ത് എൻ. ജി.സ്മാരക കലാവേദി വനിതാവേദി✊🏻❤️ #kaikottikkali
😱Unbelievable Climax🔥 Kabaddi Final War🔥Brothers Kandal Vs Friends Chennikkara| #kabaddi #prokabaddi
Переглядів 10 тис.8 місяців тому
😱Unbelievable Climax🔥 Kabaddi Final War🔥Brothers Kandal Vs Friends Chennikkara| #kabaddi #prokabaddi
Kabaddi🔥LAST 5 MINUTS🔥Inidirayouth ACHAMTHURUTHI VS PRIYADARSHINI ACHAMTHURUTHI #kabaddi#kabaddilive
Переглядів 1,1 тис.8 місяців тому
Kabaddi🔥LAST 5 MINUTS🔥Inidirayouth ACHAMTHURUTHI VS PRIYADARSHINI ACHAMTHURUTHI #kabaddi#kabaddilive
കൃഷ്ണപിള്ള മുങ്ങത്ത് ഓൾ ഇന്ത്യ ലെവൽ ഇൻവിറ്റേഷൻ കബടി ടൂർണമെന്റ് |പ്രവചന മത്സരം #kabaddilive #kabaddi
Переглядів 1,9 тис.9 місяців тому
കൃഷ്ണപിള്ള മുങ്ങത്ത് ഓൾ ഇന്ത്യ ലെവൽ ഇൻവിറ്റേഷൻ കബടി ടൂർണമെന്റ് |പ്രവചന മത്സരം #kabaddilive #kabaddi
Kabaddi🔥Elclasico Final🔥Friends Arattukadav Vs Arjuna Acheri | Sagar vs Anoop #kabaddilive #kabaddi
Переглядів 6239 місяців тому
Kabaddi🔥Elclasico Final🔥Friends Arattukadav Vs Arjuna Acheri | Sagar vs Anoop #kabaddilive #kabaddi
6 Point Raid..Do or Die Raid... .adarsh Koppal #kabaddilive #kabaddi
Переглядів 2,3 тис.9 місяців тому
6 Point Raid..Do or Die Raid... .adarsh Koppal #kabaddilive #kabaddi
5 point Raid 🔥🔥 Dubki King Akhil Acheri 🔥🔥🔥 #kabaddilive #kabaddi #kabaddi365
Переглядів 9489 місяців тому
5 point Raid 🔥🔥 Dubki King Akhil Acheri 🔥🔥🔥 #kabaddilive #kabaddi #kabaddi365
Pro Kabaddi Players Fight|Kabaddi Fight National level Kabaddi War #kabaddilive #kabaddi #prokabaddi
Переглядів 8239 місяців тому
Pro Kabaddi Players Fight|Kabaddi Fight National level Kabaddi War #kabaddilive #kabaddi #prokabaddi
🔥😱Kabaddi Final War🔥 🔥😱Anoop Arattukadav (Customs) #kabaddi #kabaddilive #prokabaddi
Переглядів 1,7 тис.9 місяців тому
🔥😱Kabaddi Final War🔥 🔥😱Anoop Arattukadav (Customs) #kabaddi #kabaddilive #prokabaddi

КОМЕНТАРІ